Це відео не доступне.
Перепрошуємо.

Asif Ali | Ramesh Narayan issue

Поділитися
Вставка
  • Опубліковано 23 сер 2024

КОМЕНТАРІ • 137

  • @muhammednihas6792
    @muhammednihas6792 Місяць тому +982

    രമേശ് നാരായണൻ എന്ന പേര് ഇന്ന് ആദ്യം ആയി കേൾക്കുന്നവർ ഉണ്ടോ?

  • @binoybruno2418
    @binoybruno2418 Місяць тому +57

    Air il പോയ അരി അണ്ണന് തിരിച്ചു വരാനുള്ള കച്ചി തുരുമ്പ് 😂🤌😌

  • @smn3887
    @smn3887 Місяць тому +56

    Le secret agent: മതി ഇതുമതി... എന്തെങ്കിലും മതിയല്ലോ.. ഇനി ഇതുവച്ചൊരു അലക്കുണ്ട്... ഒരു മാസത്തേക്ക്..😂😂

  • @youtuberpachu3548
    @youtuberpachu3548 Місяць тому +86

    Play it 1.75x ..save your time

  • @Thahirthanha
    @Thahirthanha Місяць тому +17

    അഹങ്കാരികൾക് മുന്നിൽ നിങ്ങൾ വലുതാവുകയാണ് അസിഫ് അലി
    😍😍

  • @rishiponnad
    @rishiponnad Місяць тому +22

    All PR comments are being deleted 😂
    Comment box is clean now 😊

  • @maluakhil7513
    @maluakhil7513 Місяць тому +25

    Kannappikku kurach kalathekku airill ninnu thazhe erangaam😂😂😂😂

  • @Kathyslittleworld2019
    @Kathyslittleworld2019 Місяць тому +19

    രമേശ്‌ നാരായണനു വലിയ ജാടയാണ്, ആസിഫ് ഫാൻ ഒന്നും അല്ല എങ്കിലും അയാൾക്കു ഒപ്പം 🎉🎉🎉

  • @Regoin_GAMER_yt
    @Regoin_GAMER_yt Місяць тому +20

    Kannaappi 😍

  • @vr07744
    @vr07744 Місяць тому +18

    Respect for asif ali❤

  • @aruns2679
    @aruns2679 Місяць тому +129

    Ee vaana channel block chyth idan valla option ndoo??? Ariyavunna arelum please help

    • @SecretAgentX
      @SecretAgentX  Місяць тому +115

      Myre block aakiya aakum kona comment idan ulla iden veetil vecho

  • @Kamukan66
    @Kamukan66 Місяць тому +33

    ശ്രീനാഥ് ഭാസി ഒക്കെ ആണേൽ കാണായിരുന്നു 😂

  • @user-qt5yc5id3e
    @user-qt5yc5id3e Місяць тому +19

    അവതാരക ഒരു ചെറിയ പുരസ്‌കാരം എന്ന് പറഞ്ഞപ്പോൾ തന്നെ സീൻ മാറി. പുരസ്‌കാരം ചെറുത് വലുത് എന്നില്ല എന്ന് ഇനിയെങ്കിലും അവതാരക മനസിലാകട്ടെ

  • @muhammedkaif3382
    @muhammedkaif3382 Місяць тому +15

    Secret Agent is back❤‍🔥

  • @jojojohn9901
    @jojojohn9901 Місяць тому +42

    പഴയ പ്രതാപം തിരിച്ചു പിടിക്കുകയും ചെയ്യാം.. ഒരു മാസത്തേക്കുള്ള അരിക്കാശിനുള്ളതും ആയി.. ഈ topic വച്ച് നിങ്ങൾ അങ്ങട് പൊളിക്ക് ഭായ്..

  • @abijith4383
    @abijith4383 Місяць тому +42

    കണ്ണാപ്പിക്ക് BB-ക്ക് ശേഷം നല്ലൊരു topic കിട്ടി.. 👏🤣🤣

  • @niyas8523
    @niyas8523 Місяць тому +9

    Jasmin agent🙂‍↔️😂😂

  • @mccp6544
    @mccp6544 Місяць тому +20

    ഇത്രയൊക്കെ ഗപ് കിട്ടിയിട്ടും ഇയാളെ ആദ്യമായി കേൾക്കുന്നവർ ആരൊക്കെ ഉണ്ട്

  • @krishnalalsk
    @krishnalalsk Місяць тому +17

    ഇനി അരിഅണ്ണന് കൊറച്ച് നേരത്തെക്ക് വിശ്രമിക്കാം

  • @StrangerShorts_
    @StrangerShorts_ Місяць тому +15

    Asif ali fans like adi

  • @Priya-ql1oq
    @Priya-ql1oq Місяць тому +31

    Comments delete cheyyalle athu vayikkan kure peru varunnund. Nganum 😐

  • @aloofthengat3199
    @aloofthengat3199 Місяць тому +23

    Hai കണ്ണാ കാർ എങ്ങനെ ഉണ്ട്

  • @mymigameing4927
    @mymigameing4927 Місяць тому +13

    Vannallo ari annan 😂

  • @sarathm005
    @sarathm005 Місяць тому +11

    Respect For ASIF IKKA ❤❤❤

  • @rejeeshsh4771
    @rejeeshsh4771 Місяць тому +11

    രമേശ് നാരായണൻ അല്ലാ.....
    രമേശ് വാഴ...ഇതാണ് അവന് പറ്റിയ യഥാർത്ഥ
    പേര്

  • @nazri3172
    @nazri3172 Місяць тому +6

    Sai said things clearly👏

  • @pranavk6421
    @pranavk6421 Місяць тому +7

    Asif ikka ❤😘

  • @Hisham-gz3ri
    @Hisham-gz3ri Місяць тому +10

    ശുദ്ധ അഹങ്കാരം, ജാഡ.. വേറെ ഒന്നുമല്ല.പിന്നെയാ ന്യായീകരണം... അത് കണ്ടപ്പോൾ സുരേഷ് ഗോപിയെ ആണ് ഓർമ വന്നത്... "എനിക്ക് തെറ്റ് പറ്റിയിട്ടില്ല.. നിങ്ങൾക്ക് അങ്ങനെ തോന്നിയെങ്കിൽ മാപ്പ്".അവരുടെ ചെയ്തിയല്ല നമ്മുടെ ചിന്തയാണ് പോലും പ്രശ്നം 🥴

  • @fcblougrana6897
    @fcblougrana6897 Місяць тому +13

    Asiff ali respect button 🗿🤍
    Vannam ramesh narayanam myroli mone
    Sceart agent back🤍👏

  • @raseenaprathap4472
    @raseenaprathap4472 Місяць тому +18

    Aasifali ❤❤❤❤❤

  • @NishaJoy-qp6eq
    @NishaJoy-qp6eq Місяць тому +6

    Kannappi vannallo. Asif Ali ❤❤❤❤. Remesh koorayanan thendi theernnu

  • @anaschethallur7050
    @anaschethallur7050 Місяць тому +30

    Explanation കേട്ടിട്ട് വീണിടത്ത് കിടന്നു ഉരുളുന്നത് ആയിട്ട് തോന്നിയില്ലേ ആർക്കും?

  • @lidhinm6421
    @lidhinm6421 Місяць тому +5

    Asif❤❤❤❤❤

  • @faizi299
    @faizi299 Місяць тому +8

    ഇവൻ വീണ്ടും കാറിൽ കയറിയോ...

  • @neethumaneesh1841
    @neethumaneesh1841 Місяць тому +17

    Asif❤

  • @Sanjay72071
    @Sanjay72071 Місяць тому +7

    Malayalathil oru thaara jaada ilaatha ekha nadan asif ikka😘

  • @Trendshorts_yt
    @Trendshorts_yt Місяць тому +16

    New സത്യബാമാൻ 😂

  • @AshilMohamed
    @AshilMohamed Місяць тому +6

    സംഘാടകർ ആദ്യത്തെ പ്രശ്നക്കാര്. അതിന്റെ ഡയറക്ടറിനെ അല്ലെ വിളിക്കേണ്ടത്? Asif ali ❤‍🔥

  • @anujose8554
    @anujose8554 Місяць тому +3

    Asif next movie hit🎉

  • @gishaishere
    @gishaishere Місяць тому +3

    Was Waitng for this

  • @dijinbhaskaran8290
    @dijinbhaskaran8290 Місяць тому +25

    We saw the video and news . Least interested to hear your thoughts 👎🏻👎🏻.

    • @SecretAgentX
      @SecretAgentX  Місяць тому +29

      Still you are here to put your comment 😂😂

  • @anualexsilva
    @anualexsilva Місяць тому +8

    സായി ചേട്ടൻ ഇഷ്ടം ❤❤
    ആസിഫ് അലി ഇഷ്ടം ❤❤

  • @Sanjay72071
    @Sanjay72071 Місяць тому +6

    Ini enth negative reviews vanaalum asif ali padam njan poy kaanum💪

  • @Adk581
    @Adk581 Місяць тому +25

    സാധാരണ മൊമെൻ്റോ ഒക്കെ സ്റ്റേജിൽ നിന്ന് അല്ലെ കൊടുക്കുക 🤔🤔🤔

  • @rcb1490
    @rcb1490 Місяць тому +5

    Anna annaan illaki idhinte sathyavasthaa ariyilaarnu😅😅😅😅😅

  • @hafsalasl5822
    @hafsalasl5822 Місяць тому +13

    Secret agent is back 🔙 track❤

  • @fayazFafayaz-kb9xx
    @fayazFafayaz-kb9xx Місяць тому +3

    Asif ikka ❤❤😊

  • @karthiika-nithin
    @karthiika-nithin Місяць тому +6

    Ikka🥺❤️‍🩹🫂

  • @seejusankar6082
    @seejusankar6082 Місяць тому +7

    Chilappo chilarkku emotional aavumbo thought block vararundu… but yes it looked really rude from Asif’s side . But Asif handled the situation very gracefully and with maturity. Ramesh Narayanan should have waited and asked Asif Ali to wait for Jayaraj to come and then could have received the award. Enikku thonniyathu pulli emotional aayi left out aayeppo ,Athu angu express cheyyukeyum cheythu . Pettennu avaru award um ready aakki announcement cheythu , àngane parayendi irunnilla ennu thonni kaanum Athe samayam Jayaraj nu athu chodichathu kondu thannodu Ini aa kaaryathil vishamam thonnunnumo ennorthu kaanum .., Kure mixed feelings aayeppo ayale ellaam marannu ,appozhekkum kaaryangal kayyil ninnu poyi !!! Manushyar aanu thettu pattaam but Athu Nalla Oru apology koduthu engilum clarification kodukkamayirinnu he failed there too.

  • @rafikottakkal1042
    @rafikottakkal1042 Місяць тому +5

    ആ വീഡിയോ കണ്ടപ്പോ അങ്ങേര് വാർത്താസമ്മേളനത്തിൽ പറഞ്ഞപോലെ ഒന്നും അല്ല എന്നൊരു തോന്നൽ 🙁

  • @sheenab.s8499
    @sheenab.s8499 Місяць тому +17

    sai chetta shave chytha super aayir
    ikkum ,nalla young aayi thonnum oru 20 okke

  • @AdhilAzeez-rq4gr
    @AdhilAzeez-rq4gr Місяць тому +10

    Sai❤ genuine person🎉

  • @mymelody3242
    @mymelody3242 Місяць тому +15

    😂😂😂 Sathyabhama’s male version 😂😂😂

  • @ariframzan1
    @ariframzan1 Місяць тому +9

    സായി ഇതാണ് നീ 🤙
    അല്ലാതെ മൂക്കള ടീമിനെ താങ്ങി നിന്റെ വില കളയരുത് ഇന്നും ഒരു പെർഫെക്ട് സീൻ കേറി നിന്റെ atitude ഇൽ വീഡിയോ വന്നാ പഴയ റീച്ചിൽ പുഷ്പം പോലെ കേറും 🤙

  • @anju5122
    @anju5122 Місяць тому +4

    Asif ikka ❤

  • @KoyaKutti-el3zr
    @KoyaKutti-el3zr Місяць тому +14

    ഈ അഹങ്കാരിയുടെ പേര് പുറം ലോകമറിയാൻ അസിഫലി വേണ്ടി വന്നു

  • @brazil4440
    @brazil4440 Місяць тому +12

    ഇയാൾ പറയുന്നതിൽ ഒരു ലോജിക് ഉം ഇല്ല (രമേഷ് naarayanan)

  • @Black.879
    @Black.879 Місяць тому +7

    Asif Ali ❤👌✋️

  • @shabeershumsudheen6773
    @shabeershumsudheen6773 Місяць тому +4

    Asif Ikkaaa🎉❤❤❤

  • @vishnugokul3530
    @vishnugokul3530 Місяць тому +7

    അണ്ണന് ഒരു മാസത്തേക്ക് ഉള്ളതായി

  • @seejusankar6082
    @seejusankar6082 Місяць тому +14

    Asif Ali annum innum ennum poli aanu 🫶🏻

  • @sreeraje2019
    @sreeraje2019 Місяць тому +6

    Secret ikka 🫰

  • @Nature1895
    @Nature1895 Місяць тому +14

    E sound oke entha big boss il kanathr sai mone

  • @vishnuvkk9404
    @vishnuvkk9404 Місяць тому +4

    Sai❤❤

  • @aparichitan45
    @aparichitan45 Місяць тому +3

    u said right

  • @sajairaj
    @sajairaj Місяць тому +4

    You are the best interpreter of any case. You study the case properly and and give a fair verdict. Great going brother.

  • @Prabhasfanskerala
    @Prabhasfanskerala Місяць тому +41

    Thaadi vannello 😊

  • @sirajudeenk2407
    @sirajudeenk2407 Місяць тому +2

    Saayii ettaaa❤❤

  • @BeingAsnu
    @BeingAsnu Місяць тому +2

    Asif Ali💎❤️🙌

  • @malikdinar3766
    @malikdinar3766 Місяць тому +8

    Asifkka💎💎💎

  • @shebinsaidali133
    @shebinsaidali133 Місяць тому +11

    Asifikkaa❤

  • @user-hz7pw8gs9e
    @user-hz7pw8gs9e Місяць тому +2

    Njn ippo channel edutho nokkayirunnu endha sambhavam enn
    Correct tymil video vannu

  • @azadkayavil2342
    @azadkayavil2342 Місяць тому +13

    Ramesh naryanan dislike button👎

  • @paulson7982
    @paulson7982 Місяць тому +7

    ഇയാളെ 10പേര് അറിഞ്ഞു. കൊള്ളാം

  • @abhishekr3752
    @abhishekr3752 Місяць тому +2

    Asif Ali ❤

  • @aswinaswin3942
    @aswinaswin3942 Місяць тому +6

    Secret agent is back 🔥🔥🔥

  • @runajamshi1790
    @runajamshi1790 Місяць тому +5

    Pettinn kitya paisa angne vandeel poyi😂

  • @paulson7982
    @paulson7982 Місяць тому +3

    ജയരാജിനെയും മനസ്സിൽ ആയി 😂

  • @sabirshaNilgiris0369
    @sabirshaNilgiris0369 Місяць тому +6

    💓💓🌹🌹🌹

  • @mrwizard8988
    @mrwizard8988 Місяць тому +31

    I don't understand how you guys derive your own theories.. when such a situation arises.. ഒരു clip മാത്രം കണ്ട് "നിലപാട് " എടുക്കാതെ അദ്ദേഹത്തിൻ്റെ ഭാഗം കൂടി കേട്ട് പ്രതികരിക്കാം എന്ന് എന്താണ് ആരും ചിന്തിക്കാതത്.... പ്രതികരണം നടുത്തുന്നവർ ആ പരിപാടി full കണ്ടിരുന്നോ ?? അതിൽ രമേശ് നാരായണൻ സംഗീതം ചെയ്ത‌ ജയരാജ് movie portion ൻ്റെ അണിയറ പ്രവർത്തകർക്ക് momento കൊടുത്തപ്പോൾ ഇദ്ദേഹത്തെ വിളിച്ചിരുന്നില്ല .. ആപ്പോൾ ആരാണ് അവിടെ അപമാനിക്കപ്പെട്ടത് ..?? വിട്ടുപോയി എന്ന് മനസ്സിലാക്കിയ ശേഷം ആയിരിക്കണം പുള്ളിയെ പ്രത്യേകം വിളിച്ചത് .. സ്വഭിവകമായിട്ടും അദ്ദേഹം upset ആയിരിക്കണം .. അപ്പ്പോൾ അദ്ദേഹത്തിനെ മനസ്സിൽ പെട്ടെന്ന് വന്നത് നേരത്തെ ജയർജിൻ്റെ ഒപ്പം നിൽക്കാൻ പറ്റിയില്ല .. ഇപ്പോ ഒന്നൂടെ നിൽക്കാം എന്നുള്ളത് ആയിരിക്കാം ..അതിപ്പോ mohanlal or mammooty ആരു വന്നാലും ആ situationൽ അദ്ദേഹം ചിലപ്പോ അങ്ങനെ തന്നെ ആയിരിക്കും ചെയുക .... y so much negativity ... Shame on social media reaction Mafia

  • @user-bc1ll8dn1h
    @user-bc1ll8dn1h Місяць тому +1

    Aasif❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഒപ്പം

  • @nivedh_pkt
    @nivedh_pkt Місяць тому +1

    14:54 ONVS sir ? MT ale ?

  • @RahmanRpRp
    @RahmanRpRp Місяць тому +9

    Secret Agent 👍👍👍👍👍👍

  • @mhdrizwanrizwan2076
    @mhdrizwanrizwan2076 Місяць тому +9

    Konesh

  • @MUHAMMADSUHUFMANNANI
    @MUHAMMADSUHUFMANNANI Місяць тому +95

    നീ വീണ്ടും പരോളിന് ഇറങ്ങിയാ😂

    • @SecretAgentX
      @SecretAgentX  Місяць тому +97

      Ala usthad we youtube il swargham undo ?

  • @rajeevrajendran7670
    @rajeevrajendran7670 Місяць тому +1

    Why bro whyy.... 😂

  • @jilan12
    @jilan12 Місяць тому +14

    Nere thirich ഉണ്ണിമുകുന്ദാനെ ആണേൽ എങ്ങനെ വന്നേനെ ഒന്ന് ആലോചിച്ച നോക്കണം

  • @captainameerka9498
    @captainameerka9498 Місяць тому +11

    Ufff sai is back.... 🔥

  • @Ytube33
    @Ytube33 Місяць тому +19

    കണ്ണാപ്പി is back..uff mess

  • @jacob9921
    @jacob9921 Місяць тому +2

    Asif 💎

  • @diludilshad9038
    @diludilshad9038 Місяць тому +7

    ചേട്ടാ 👍🏻🙌

  • @babymonuty5870
    @babymonuty5870 Місяць тому +2

    Car shari akiyo

  • @navasnavasnavun9128
    @navasnavasnavun9128 Місяць тому +1

    Sai eattan ❤❤❤

  • @swabeehsm2792
    @swabeehsm2792 Місяць тому +2

    🥇 First 🥇

  • @sruthithamarakkattil1957
    @sruthithamarakkattil1957 Місяць тому +4

    This is wht we expect from u🔥

  • @bas0555
    @bas0555 Місяць тому +1

    ഗുഡ് 👍👍

  • @atheist_814
    @atheist_814 Місяць тому +1

  • @ideaj4930
    @ideaj4930 Місяць тому +2

    First comment

  • @hakeemsaqafi9830
    @hakeemsaqafi9830 Місяць тому

    ഇവിടെ ആണ് മറിമായം ഓർക്കുന്നത് 😂😂😂

  • @1942alovestory
    @1942alovestory Місяць тому +47

    പടച്ചോനെ തട്ടി മാറ്റി രാമനെ മാത്രം കെട്ടി പിടിക്കുന്നത് ആണോ സംഗീതം??😢😢😢😢