ഈ കൊച്ചു സൂറത്ത് ഒരു തവണ ഓതിയാൽ ദാരിദ്ര്യം മാറി നിൽക്കും 🥰

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 1,4 тис.

  • @razavlogzz4778
    @razavlogzz4778  5 місяців тому +134

    *കാരുണ്യവാനായ റബ്ബ് എല്ലാ പ്രയാസങ്ങളിൽ നിന്നും ഈ സൂറത്തിന്റെ ബറക്കത്ത് കൊണ്ട് നമുക്ക് കാവൽ നൽകി അനുഗ്രഹിക്കട്ടെ.. ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ.. 🥰*

    • @basheerkulambil1134
      @basheerkulambil1134 5 місяців тому

      Aameen ya rabbal aalameen

    • @maimoonaashraf4074
      @maimoonaashraf4074 5 місяців тому +1

      ആമീൻ യാ റബ്ബൽ ആലമീൻ

    • @saidjalaludheen9172
      @saidjalaludheen9172 5 місяців тому

      إن شاء الله...*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @rajilaanvar7923
      @rajilaanvar7923 5 місяців тому

      Aameen. Aameen yarabbil. Aalameen 💚

    • @safwaneilishsafwan1372
      @safwaneilishsafwan1372 5 місяців тому

      🤲امین یارب العالمین

  • @Shareenashamsudheen
    @Shareenashamsudheen 5 місяців тому +10

    ഉസ്താദേ 😔😔ഞാനും ഈ ക്ലാസ്സ്‌ കേട്ടു ഇന്നെലെ ദിക്ർ ചൊല്ലി വണ്ടി എടുത്തു പോയി വലിയ ഒരു അപകടം വന്നു മുന്നിൽ പെട്ട്‌ അത്ഭുതകരമായി ഞാൻ രക്ഷപ്പെട്ടു..... അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ എന്റെ ഇക്കനോട് പറഞ്ഞു ഞാൻ രെക്ഷപ്പെട്ടത് ഉസ്താദ് പറഞ്ഞു തന്ന ദിക്ർ മനസ് അറിഞ്ഞു ചൊല്ലി പോയത് കൊണ്ട് മാത്രമാണ് അള്ളാഹു എന്നെ ഇത്രയും വലിയ അപകടത്തിൽ നിന്നും രെക്ഷപ്പെട്ടത്.... ആ ഒരു സമയത്തുള്ള നെഞ്ചിടിപ്പ് ഇപ്പോഴും മാറിയിട്ടില്ല 🤲🤲🤲

  • @Y_A_S_I_N_123
    @Y_A_S_I_N_123 5 місяців тому +6

    അള്ളാഹുവെ ഈ ഉസ്താദിനും കുടുംബത്തിനും ദീർഗായുസും ആഫിയത്തുള്ള ആരോഗ്യവും നൽകണെ റഹ്മാനെ നമുക്ക് നല്ല അറിവ് പകർന്നു തരന്ന ഉസ്താദണ് റമ്പെ

  • @abdurahmanraheem2094
    @abdurahmanraheem2094 5 місяців тому +3

    അൽഹംദുലില്ലാഹ് 👍ഉസ്താദിന്നും കുടുംബത്തിനും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲ദുആ വസിയ്യത്തോടെ 🤲🤲

  • @raseenashameer9513
    @raseenashameer9513 5 місяців тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഹലാലായ ഉദ്ദേശങ്ങളും ഹാസിൽ ആക്കി തരട്ടെ ഒരുപാട് ആഗ്രഹമുണ്ട് സ്വന്തമായി ഒരു വീടിനു വേണ്ടി ഞങ്ങൾക്കും മാതാപിതാക്കൾക്കും അതിനുവേണ്ടി പ്രത്യേകം ദുആ ചെയ്യണം മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം മകൻJEE എൻട്രൻസ് എക്സാമിന് വേണ്ടി പഠിക്കുകയാണ് ഇത് എളുപ്പമാകാൻ വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം

  • @Shezreen-shereef
    @Shezreen-shereef 5 місяців тому +3

    കുട്ടികൾ എന്നും ഓരോ അസുഖമാണ് ഉസ്താദെ മാറാൻ ദുആ ചെയ്യണേ 3പെണ്മക്കൾ ആണ്

  • @Muhabbathe_Rasool
    @Muhabbathe_Rasool 5 місяців тому +5

    ഉസ്താദേ എന്റെ കൂടെ പഠിക്കുന്ന കുട്ടിക്ക് ജനിച്ചത് മുതൽ തോളിലെ എല്ല് വളഞ്ഞിരിക്കുകയായിരുന്നു... കുറച്ചു മാസം മുൻപ് അത് ശ്വാസകോശത്തിന്റെ അവിടെ എത്തി... അവൾക്കു ശ്വാസം മുട്ടൽ അനുഭവപ്പെടാൻ തുടങ്ങി... 5 മാസങ്ങൾ ആയി അവൾ ഹോസ്പിറ്റലിൽ ആണ്... ഓപ്പറേഷനു വേണ്ടി ആ വളഞ്ഞ എല്ല് നിവർത്താനായി ആ എല്ല് അവളുടെ തലയിൽ സ്ക്രൂ ഇട്ട് ടൈറ്റ് ചെയ്തു... 5 മാസത്തോളം ഇങ്ങനെ കിടന്നു...വളരെ അസഹനീയമായ വേദനയായിരുന്നു അത്... അത് കേട്ടപ്പോൾ അല്ലാഹു നമുക്ക് തന്ന അനുഗ്രഹങ്ങളെ കുറിച്ച് ഓർത്തു.... Alhamdulillah... 6 മണിക്കൂർ നീണ്ട ഓപ്പറേഷൻ കഴിഞ്ഞു... ഇപ്പോൾ അവൾ ശ്വസിക്കുന്നത് കഴുത്തിൽ ഒരു ഹോൾ ഇട്ട് അതിലൂടെ യുള്ള കടത്തിവിടുന്ന ഒക്സിജനിലൂടെയാണ്... ഇനി കുറച്ചു ദിവസങ്ങൾക്ക് ശേഷം ഒരു ഓപ്പറേഷൻ കൂടി ഉണ്ട്... ഇത് കാണുന്നവരും ഉസ്താദും അവൾക്കു വേണ്ടി ദുആ ചെയ്യണം...

    • @razavlogzz4778
      @razavlogzz4778  5 місяців тому +2

      കാരുണ്യവാനായ റബ്ബ് ആ കുട്ടിക്ക് പരിപൂർണ്ണ ശിഫ നൽകി അനുഗ്രഹിക്കട്ടെ.. ഈ മെസ്സേജ് കാണുന്ന സ്വബാഹുൽ ഖൈർ കുടുംബത്തിലെ എല്ലാവരും ദുആ ചെയ്യാൻ മറക്കരുതേ..

    • @rashvinfarooq4523
      @rashvinfarooq4523 5 місяців тому

      Aameen Aameen yaRabbal Aalameen

    • @Kerala_tempo_traveler...
      @Kerala_tempo_traveler... 5 місяців тому

      Aameen

    • @haleemahabeebulla2655
      @haleemahabeebulla2655 5 місяців тому

      ഇൻശാ അള്ളാഹ് ദുആ ചെയ്യാം ഉസ്താദ് 🤲

    • @haleemahabeebulla2655
      @haleemahabeebulla2655 5 місяців тому

      @@razavlogzz4778 ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @mohammedjaseel2569
    @mohammedjaseel2569 5 місяців тому +2

    ദുനിയാവും ആഹിറവും മക്കൾക്ക് വേണ്ടിയും നമ്മളെല്ലാവരും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ

  • @salihajaleel5528
    @salihajaleel5528 5 місяців тому +3

    അൽഹംദുലില്ലാഹ് ഉസ്താദേ എന്റെ റബ്ബ് എന്റെ ആഗ്രഹം സഫലമാക്കി. എനിക്ക് ഒരു ഇസ്ലാമിയ കോളേജിൽ ജോലി കിട്ടി. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ദുആ വസിയ്യത്തോടെ 🤲🏻🤲🏻

  • @NadeeraShereef-nh3hy
    @NadeeraShereef-nh3hy 5 місяців тому +1

    ഉസ്താദെ: മകൾക്ക് ജോലി ശരിയാകാൻ ദു:അ ചെയ്യണെ. അല്ലാഹു എല്ലാ പേരെയു അല്ലാഹു കാക്കട്ടെ: ആമീൻ

  • @Semitha-q4s
    @Semitha-q4s 5 місяців тому +9

    ഉസ്താദ് മോൾക്ക് ഡെങ്കിപ്പനി ആണ്... ദുബായിൽ നിന്നും മിനിഞ്ഞാന്ന് വന്നതാണ്... ഉസ്താതും.. എൻറെ നല്ലവരായ സുഹൃത്തുക്കളും ദുആ ചെയ്യണേ..

  • @jasminjasmin6553
    @jasminjasmin6553 5 місяців тому +1

    ഉസ്താദേ കുറച്ച് സാമ്പത്തിക ബാധ്യതയുണ്ട് വസ്തു കച്ചവടമകാൻ ദുആ ചെയ്യണെ

  • @hazeenasulfi5789
    @hazeenasulfi5789 5 місяців тому +3

    ഉസ്താദേ എന്റെ കുടുംബം നിർമാർഗത്തിൽ ആകാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🥺🥺🥺🥺🥺🥺🥺🥺😔😔😔😔😔😔😔😔😔

  • @shamlavs2826
    @shamlavs2826 5 місяців тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ എൻറെ ആഗ്രഹം നടന്നു ഞങ്ങൾക്ക് 5 സെൻറ് സ്ഥലം ഇന്നലെ അളന്നു കിട്ടി എല്ലാം ഉസ്താദിൻറെ ഈ സ്വഭാവം ഹെയർ കേട്ടതിനു ശേഷം അല്ലാഹു ശരിയാക്കി തന്നു ദുആ ചെയ്യണേ ഉസ്താദേ ഉസ്താദിനും കുടുംബത്തിനും ഈ സ്വഭാവം ഹയർ ലെ എല്ലാവർക്കും അല്ലാഹു അനുഗ്രഹം നൽകട്ടെ ആമീൻ

  • @SakeerFafeeha-qj5vx
    @SakeerFafeeha-qj5vx 5 місяців тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @JasminAshraf-nh4th
    @JasminAshraf-nh4th 5 місяців тому +1

    Alhamdulillah 🤲🏻🤲🏻🤲🏻
    Ente ustadinum swabahulhairile കുടുംബങ്ങൾക്കും ആഫിയത്തുള ദീർഗയിസ്സ് നൽകി അല്ലാഹു Anugrahikkte Aameenn 🤲🏻🤲🏻

  • @harisk2178
    @harisk2178 5 місяців тому +4

    ഉസ്താദേ എന്റെ 4,10,17 വയസ്സുള്ള മക്കൾ തമ്മിൽ തല്ല് കൂടുന്നു. സഹിക്കാൻ കഴിയുന്നില്ല. ശിഫ കിട്ടാൻ ദുഹാ ചെയ്യണേ

  • @FathimaFathima-co8xq
    @FathimaFathima-co8xq 5 місяців тому +2

    ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ് 🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @farithaNishad-k9c
    @farithaNishad-k9c 5 місяців тому +3

    സുഖപ്രെസവം ഉണ്ടാവാൻ ദുആ ചെയ്യണേ usthathe

  • @rashiyaameer3341
    @rashiyaameer3341 5 місяців тому +2

    الحمد لله ربلعالمين 🤲🤲🤲🤲 അപകടങ്ങളിൽ നിന്നും അപകട മരണങ്ങളിൽ നിന്നും അള്ളാഹു നമ്മെ കാത്തുരക്ഷിക്കട്ടെ🤲

  • @sulekhamujeeb8493
    @sulekhamujeeb8493 5 місяців тому +3

    കാലിന്റെ നടുവിന് പൊട്ടു പറ്റി കിടപ്പാണ് രണ്ടു മാസമായി നടക്കാനുള്ള ഭാഗ്യം തരാൻ ദുക cheyyane

  • @ramlushamsu4210
    @ramlushamsu4210 5 місяців тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @ShayyuRayyu
    @ShayyuRayyu 5 місяців тому +3

    ഷാഫി ഇമാം

  • @shakeelak4436
    @shakeelak4436 5 місяців тому

    Alhamdulillah alhamdulillah alhamdulillah ഉസ്താദിൻ്റെ വിലപ്പെട്ട ദുആയിൽ ulpeduthane

  • @SalmaShukkoor79
    @SalmaShukkoor79 5 місяців тому +3

    ഹനഫി ഇമാം ആണ് ആദ്യം ഷാഫി എന്ന് എഴുതി അതല്ലാട്ടോ

  • @jaziyafathima7852
    @jaziyafathima7852 5 місяців тому +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻കുറെ പ്രയാസങ്ങൾ ഉണ്ട് എല്ലാം ശരിയാവാൻ ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ q🤲🏻🤲🏻

  • @SajeenaNoufal-op8qd
    @SajeenaNoufal-op8qd 5 місяців тому +1

    എനിക്കൊരു ചെറിയ പ്രയാസത്തിലാണ് ആ പ്രയാസം അകറ്റി തരാൻ ഉസ്താദ് ഒന്ന് ദുആ ചെയ്യണേ

  • @hmyb64ameenarinshida34
    @hmyb64ameenarinshida34 5 місяців тому +1

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Aameen yarabbal Aalameen 😊😊😊

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 5 місяців тому +1

    അല്ലാഹുവേ ങ്ങങ്ങളുടെ ഉസ്താതി നെയും ഞങ്ങങ്ങളെയും എല്ലാ അബത് മുസീബത്തിൽ നിന്നും നിന്റെ കാരുണ്യത്തിൽ nghnghle എല്ലാവരെയും കത്തെ റചിക്കണേ അള്ളാ അള്ളാ പടച്ചവനെ കാവൽ നൽകണേ 🤲🤲🤲🤲🤲🤲🤲😂😂😂😂😂😂😂😂

  • @Faseela-df3vh
    @Faseela-df3vh 5 місяців тому +1

    അൽഹംദുലില്ലാഹ് 🤲🏻എന്റെ ഇക്കാന്റെ ജോലി ശെരിയാകാൻ ദുആ cheyyanam🤲🏻
    ഇമാം ഷാഫി (റ )

  • @nafeesa786vp
    @nafeesa786vp 5 місяців тому +1

    വീഡിയോയിൽ കണ്ടു ആക്സിഡൻ്റ് ആയ വണ്ടി ما شاء الله ما شاء الله😢 ഹംദിൻ്റെ കാവൽ തന്നെയാണ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സുബ്ഹാനല്ലാഹ്😲😢🤲🏻🤲🏻🤲🏻🤲🏻

  • @RamlaPs-mg5lv
    @RamlaPs-mg5lv 5 місяців тому

    എന്റെ മകനിക്ക് ഒരു നല്ല സ്വാലിഹായ ഒരു ഇണയെ കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് കുറെ പൊക്കി ഒന്നും ശെരി ആയിട്ടില്ല ഉസ്താദ്

  • @Afnan_xn07
    @Afnan_xn07 5 місяців тому +1

    അൽഹംദുലില്ലാഹ് 🤲🤲🤲
    ആമീൻ 🤲🤲യാ റബ്ബൽ ആലമീൻ 🤲🤲🤲
    ഉസ്താതേ 🤲ഇന്ന് എന്റെ ഉമ്മാക്ക് (അമ്മായിമ്മ )ഒരു ഓപ്പറേഷൻ ഉണ്ട് ഒരു ബുദ്ധിമുട്ടും ഇല്ലാതെ എല്ലാം റാഹത്തിൽ ആവാൻ പ്രതേകം ദുആ ചെയ്യണേ 🤲🤲🤲🤲

  • @pinjupinju6328
    @pinjupinju6328 5 місяців тому

    വർഷങ്ങൾ ക്കു ശേഷം ഞാൻ പ്ലസ് ടു എക്സാം എഴുതുകയാണ് പാസ്സായി കിട്ടാൻ ദുആ ചെയ്യണേ.. ഉസ്താദേ.. ഭിന്നശേഷി ആയ എനിക്ക് ജോലി നേടാനും ദുആ ചെയ്യണേ

  • @user-bt4vt4ci4r
    @user-bt4vt4ci4r 5 місяців тому

    അള്ളാ ഉസതാദിന് ദീർഘായുസ് തരട്ടെ

  • @JameelaCk-jt8cz
    @JameelaCk-jt8cz 5 місяців тому +1

    Imam അബുഹനീഫ റാലിയാള്ളാഹു anhu

  • @HanananuAnu-v2l
    @HanananuAnu-v2l 5 місяців тому +1

    അൽഹംദുലില്ലാഹ്
    Ans. ഇമാം ഷാഫി ( റ )

  • @sajithabasheer9962
    @sajithabasheer9962 5 місяців тому +1

    Alhamdulilla Alhamdulilla Alhamdulilla kudumba jeevitham hairavanum makkal swalihakanum veed pani thudanganum prethegam dua cheyyane usthade 🤲🏻🤲🏻🤲🏻

  • @NafeesathMk
    @NafeesathMk 5 місяців тому

    ഉസ്താദേ ദുആചെയനെ സ്വാലിഹായ മക്കളെ കിട്ടാൻ

  • @beena5008
    @beena5008 5 місяців тому +2

    Njan ettavum ishttappedunna surah

  • @fathimashiri89
    @fathimashiri89 Місяць тому

    Alhamdulillah
    E surath oathi laksham kazinju
    Alhamdulillah
    Allahu sweekarikatte. Aameen
    Dua vassiyathode

  • @nafeesa786vp
    @nafeesa786vp 5 місяців тому +1

    الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله امين امين يا رب العالمين 🤲🏻🤲🏻🤲🏻 بحق صلى الله على محمد صلى الله عليه وسلم امين يا الله.🤲🏻🤲🏻🤲🏻🤲🏻 شافي امام (ر )

  • @NadeeraShereef-nh3hy
    @NadeeraShereef-nh3hy 5 місяців тому

    ഉസ്താദെ ദു:അ ചെയ്യണെ.

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 5 місяців тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ🤲🏻🤲🏻🤲🏻

  • @sajithabasheer9962
    @sajithabasheer9962 5 місяців тому +1

    Ente mathavin arogyathod koodiya dheergayus nalkumarakatte ameen 🤲🏻🤲🏻🤲🏻

  • @Sajitha-eu7tc
    @Sajitha-eu7tc 5 місяців тому +1

    അൽഹംദുലില്ലാഹ്
    ഇമാം അബൂഹനീഫ (റ )

  • @abduljajabbaramemmar129
    @abduljajabbaramemmar129 5 місяців тому

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @SuharaMohamed-dm7nn
    @SuharaMohamed-dm7nn 5 місяців тому +1

    Alhamdulillah usthade makkalke 8 am thiyathi muthal exam thudaghane vallatha tenashanane unnadhada vijayathine vedy duaa cheyyane.

  • @Existo_FX
    @Existo_FX 5 місяців тому +1

    Veedum sthalavum nashtam illaatha reethiyil nalla vilakk vilkkuvanum Halalaya Murathukal Hasilaguvan kadam veedaanum makkal swalihingalavanum husband inde joliyil barkathundavanum Usthad dua cheyyanam

  • @fathimakt4771
    @fathimakt4771 5 місяців тому

    Usthadinum kudumbathinum arogyavum afiyathum kodukkane Allahuve 🤲
    آمين يا رب العالمين 🤲

  • @suvaibaa_ashraf
    @suvaibaa_ashraf 5 місяців тому +1

    الحمدلله الحمدلله الحمدلله الحمدلله
    آمين آمين آمين يا رب العالمين 🤲🤲

  • @haseenahameed6611
    @haseenahameed6611 5 місяців тому +1

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🥰

  • @SuharaMohamed-dm7nn
    @SuharaMohamed-dm7nn 5 місяців тому +1

    Alhamdulillah parishudhamaya qraan shareefinty barkathe konde namude halaalaya muradeallahu has ilaki tharaty. Ameen yarabal

  • @hennashahanaz3038
    @hennashahanaz3038 5 місяців тому +2

    ഉസ്താദേ ഒരു പാട് പ്രയാസത്തിലാണ് 11 പവൻ സ്വർണ്ണവും ലക്ഷങ്ങൾകടവുമുണ്ട് ഭർത്താവ് വിദേശത്ത് നിന്ന് വന്നിട്ട് ലീവ് കഴിഞ്ഞ് തിരിച്ച് പോവാതേ വിസ നഷ്ടപ്പെട്ടു ഞങ്ങളെ വീട് പണി പോലും പൂർ ത്തിയായിട്ടില്ല വിവാഹ പ്രായമെത്തിയ മകളുണ്ട് ഒരു പാട് വിഷമത്തിലാണ് ഉസ്താദ് ഭർത്താവിന് ഒരു ചിന്ത പോലും ഇല്ലാതെ നടക്കുന്നു

  • @abdussalamkhan2856
    @abdussalamkhan2856 5 місяців тому

    കടഘളുണ്ട് usthade ഇത്രയും പെട്ടെന്ന് വീടൻ dua ചെയ്യണം

  • @fasnafasna3599
    @fasnafasna3599 5 місяців тому +1

    ഉസ്താദേ കടംവീടാൻ ദുആ ചെയ്യണേ

  • @JameelaMk-mg9le
    @JameelaMk-mg9le 5 місяців тому

    Usthady ഞാൻ 4 ദിവസം ആയി ക്ലാസ് കേട്ടിട്ട് മോള് പ്രസവിച്ച് hospittalilan oppareashanan ഇനിയൊരു കുഴപ്പവും illadirikkan ദുആ chayyane ഉസ്താദ്‌

  • @hashna-uk3cp
    @hashna-uk3cp 5 місяців тому +1

    Usthadinum kudumbathinum nalla aarogyamulla bheerghayuss nalki allahu anugrhahikkumarakatea

  • @shanushahana8822
    @shanushahana8822 5 місяців тому +2

    ഉസ്റതാദെ..ഞാൻ വല്ല്യരു പ്രയാസത്തിലാണ്..
    കെെവിഷം ഏറ്റ് എടങ്ങേറിലാണ് ഭർത്താവിന്റെ വീട്ടിൽ നിക്കാൻ പറ്റണില്ല ..ഇത് കാരണം എനിക്ക് ഒരു സ്വസ്തതയും സമാധാനവും ഇല്ല..ഭർത്താവിനും വീട്ടുകാർക്കും ഇതിൽ ഒരുവിശ്വാസം ഇല്ല..
    എന്താ ഞാൻ ചെയ്യ 😢ഉസ്താദെ..ദുആ ചെയ്യണേ...

  • @salahusalahudheen3339
    @salahusalahudheen3339 5 місяців тому

    13:03 ഉസ്താദ് എന്റെ ഒറ്റിസം ആണ് വൈലന്റ് ആണ് ശക്തിയായി അപസ്‌മരവും ഉണ്ട് അവൻ വേറെ സ്ഥലത്തു നിർത്തിയിരിക്കാന് അവനു സമാധാനവും രോഗത്തിന് പൂർണ്ണ ശിഫ കിട്ടുവാനും ദുഅ ചെയ്യണേ ഉസ്താദ് ബാപ്പ മരണപ്പെട്ട കുട്ടിയാണ് മറ്റുമക്കളെ സജ്ജണികളിൽ സ്വാലിഹീങ്ങളാകുവാനും ദുഅ ചെയ്യണേ

  • @safeeraahammed4538
    @safeeraahammed4538 5 місяців тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ

  • @amjidhraju9729
    @amjidhraju9729 5 місяців тому

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah 🤲🤲🤲

  • @nazhaju354
    @nazhaju354 5 місяців тому

    ഈ ഇഷ്ടം കൊണ്ട് ഞാൻ അഞ്ച് വക്തിലും ഇതാണ് ഓതുന്നത്. 3ആം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു എന്റെ പപ്പാ എന്നു രാത്രി ഓതി കിടക്കാൻ പഠിപ്പിച്ച ഖുൽ സുറത്. ഇപ്പോൾ ഞാൻ എന്റെ രണ്ടു പെൺകുട്ടികളെ പഠിച്ചു അവർ ചെയ്യുന്നു. ഒപ്പം എപ്പോഴും ഞാനും. അൽഹംദുലില്ലാഹ്

  • @fathimaanum2948
    @fathimaanum2948 5 місяців тому

    Aameen Aameen Alhamdulillah alhamdulillah Alhamdulillah
    Imaam shaafi

  • @FRQ.lovebeal
    @FRQ.lovebeal 5 місяців тому +1

    *answer: ഇമാം ഷാഫി (റ ) ഈൗ ദിവസം മനോഹരമാക്കി അള്ളാഹു മാറ്റി നൽകട്ടെ ആമീൻ 🤲🏻🤲🏻*

  • @SubaidaP-bt6rx
    @SubaidaP-bt6rx 5 місяців тому +2

    അൽഹംദുലില്ലാഹ് ഇമാം ഷാഫി

  • @samishamon7206
    @samishamon7206 5 місяців тому

    Alhamdulillah 🤲🤲 ella vida abakadanggalil ninnum allahu usthadineyum namallellavareyum allahu kakatte Aameen🤲🤲

  • @MaskBeauty123
    @MaskBeauty123 2 місяці тому

    Rasoolullahy swallahu alaihy sallamayude ettavum adutha muhibeegalil ninnulla muhibeegalil Namellavareyum Rabbul Aalameen Aya Thamburan ulpeduthi anugrahikkatte Ameen ya Arhama Rahimeen

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 5 місяців тому +1

    Alhamdulillah 🤲🤲🤲 ameen ya rabbal ahlameen 🤲🤲🤲 imam shafi ra

  • @majeedmajeed4842
    @majeedmajeed4842 5 місяців тому

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @nazeerkuppetti
    @nazeerkuppetti 5 місяців тому +2

    Usthade makkalude padnttil purogadi kittan vendi dva cheyyanam Usthade

  • @rukhiyabeeran7707
    @rukhiyabeeran7707 5 місяців тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @sarjasadiq3678
    @sarjasadiq3678 5 місяців тому

    Alhamdulillah duaíl ulpadathanum ഉസ്താദ് 😢

  • @binth_baqavi
    @binth_baqavi 5 місяців тому +2

    ഉത്തരം: ഇമാം അബൂ ഹനീഫ (റ)

  • @Fathimathamna-h1h
    @Fathimathamna-h1h 5 місяців тому

    Alhamdulillah. Alhamdulillah ഇമാം ശാഫി(റ)

  • @MaskBeauty123
    @MaskBeauty123 2 місяці тому

    Makkal swaliheegalil ulpedan dhuayil ulpeduthane usdhadhe
    Ameen ya Arhama Rahimeen

  •  5 місяців тому

    എന്റെ കുട്ടിക്ക് നല്ല ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @Shezreen-shereef
    @Shezreen-shereef 5 місяців тому +2

    കുടുംബ ജീവിതം ഖൈരിലാക്കാൻ ഉം ബറക്കത്തു ഉണ്ടാക്കാനും ദുആ ചെയ്യുവോ

  • @khayerunnisabeevi9068
    @khayerunnisabeevi9068 5 місяців тому

    Alhamdulillaha 🤲🏻 🕋 🤲🏻 duayil ulpeduthane usthade 🤲🏻 🕋 Aameen

  • @haseena3837
    @haseena3837 2 місяці тому

    ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ

  • @haseenaalfajar3961
    @haseenaalfajar3961 5 місяців тому +2

    ഉസ്താതെ എന്റ് ഉപ്പാന്റ് ആണ്ട് ആണ് ഇന്ന് ദുഹായിൽ ulpeduthane

  • @sameena5199
    @sameena5199 5 місяців тому +1

    Duayil ulppeduthane usthade 🤲🏻🤲🏻

  • @rasiyashihabudeen2097
    @rasiyashihabudeen2097 5 місяців тому

    Alhamdulilla alhamdulilla alhamdulilla aameen Aameen yarabbal alameen jazzakallahair dua chayyanam

  • @zamrathfayiz8631
    @zamrathfayiz8631 5 місяців тому

    ഉസ്താദെ എന്റെ ഭർത്താവിന് ഒരു ജോലി ശരിയായി കിട്ടാൻ മുഹാ ചെയ്യണം

  • @adnanzeena1333
    @adnanzeena1333 5 місяців тому

    Alhamdulillah nalla muradukal hasilakan duacheyyane usthadu

  • @SafeenaSalam-ch8ko
    @SafeenaSalam-ch8ko 5 місяців тому

    Aameen yarabbal alameen halalaya muradukal hasilakan dua cheyyanam usthade

  • @FathimathRazana
    @FathimathRazana 5 місяців тому +1

    അൽഹംദുലില്ലാഹ് ആമീൻ യാ😭🤲🏻🤲🏻🤲🏻🤲🏻 റബ്ബൽ ആലമീൻ

  • @SafeerahashimSafeera
    @SafeerahashimSafeera 5 місяців тому +1

    അൽഹംദുലില്ലാഹ് സുബ്ഹിക്ക് ശേഷം 11m വീട്ടിലേക് കയറുമ്പോഴും otharund

  • @SanuSaraf
    @SanuSaraf 5 місяців тому

    ഷാഫി ഇമാം(r)ഉസ്താദ് എന്റെ മോൾക്ക് പ്ലസ് വൺ സീറ്റ് കിട്ടാൻ ദുആ ചെയ്യണേ 🤲

  • @muhammadkutty8754
    @muhammadkutty8754 5 місяців тому +2

    ഇമാം അബൂ ഹനീഫ റളിയള്ളാഹ അ ൻ ഹു

  • @salimka2781
    @salimka2781 5 місяців тому

    Alhamdulillah alhamdulillah alhamdulillah aameen ya Rabbul aalameen

  • @hiba8893
    @hiba8893 5 місяців тому +1

    Bharthavin joliyil bharkath undavan duacheyyane

  • @jamsheedjamsheed530
    @jamsheedjamsheed530 5 місяців тому +1

    Usthad ente barthav valiyoru vishmathilanu dua chyyene😢

  • @JamsadVkd
    @JamsadVkd 5 місяців тому +2

    Makkal niskarikkan dua parayanam usthade

  • @MuhammedFOUZ-l8h
    @MuhammedFOUZ-l8h 5 місяців тому

    Alhamdulillah eemasathnte barakkath kond hajjum umrayum cheyyanulla thoufeek Allahu namukk ellaavarkk nalkatte

  • @RamsiyaNiyas-u6q
    @RamsiyaNiyas-u6q 5 місяців тому +1

    Alhamdhulillah Alhamdhulillah Alhamdhulillah Aameen Aameen YaRabbal Aalameen

  • @hajarakakkanchery1892
    @hajarakakkanchery1892 5 місяців тому +2

    ആമീൻ യാ റബ്ബൽ ആലമീൻ

  • @FareedaFaree-im6gn
    @FareedaFaree-im6gn 5 місяців тому

    Alhamdulilla duacheyane usthade orupad sangadagal und makan galfil pokan agrahamund usthad duacheyane

  • @sulu724
    @sulu724 5 місяців тому +1

    ഷാഫി ഇമാം റ ലിയല്ലാഹുൻഹു

  • @muhammedibnnaushad1040
    @muhammedibnnaushad1040 5 місяців тому

    Alhamdulillaah ustha dua cheyyenne eemanode marannappedan vendiyum ayussil barakath kitanum vendi dua cheyyanne