ശ്രീതുവുമായി സഹോദരന് വഴിവിട്ട ബന്ധങ്ങള്‍ | തൊട്ടടുത്ത മുറിയില്‍ കിടന്ന് വീഡിയോകോള്‍..| Balaramapuram

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 363

  • @shobhanasuresh2564
    @shobhanasuresh2564 12 годин тому +133

    അച്ഛന് മകളോട് മോന് അമ്മയോട് ആങ്ങളക്ക് പെങ്ങളോട് തോന്നുന്ന കാമം 😡😡അത് മനുഷ്യ സഹജം എന്ന് പറയരുത് 🙏🏻മൃഗ സഹജം എന്നല്ലേ പറയേണ്ടത് 👍🏻👍🏻

    • @jameelakalathil2701
      @jameelakalathil2701 12 годин тому +3

      👍100/സത്യം.

    • @praseethasreeraj7741
      @praseethasreeraj7741 11 годин тому

      Yes

    • @HarishKumar-u2v
      @HarishKumar-u2v 9 годин тому +1

      George sir nte nilavaram thazhnnu.

    • @sheelanandini5046
      @sheelanandini5046 9 годин тому

      അശ്ലീല വീഡിയോകൾ കണ്ടു കണ്ട് ഭ്രാന്തമായി കാമാസക്തി കൂടുന്നതാകാം കാരണം. ഇത് നിരോധിക്കണം

    • @GinumolwilfredGinumolwilfred
      @GinumolwilfredGinumolwilfred 9 годин тому

      100/sathyam

  • @rasiyabasheer4424
    @rasiyabasheer4424 10 годин тому +21

    നമ്മൾ എന്നും ഇങ്ങനെ പ്രാർത്ഥിക്കണം ദൈവമേ പാപത്തിൽ നിന്നും പാ പ സാഹചാരിയങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ എന്നു

  • @malimali20
    @malimali20 16 годин тому +50

    *കേരളത്തിലെ മുസ്ലീങ്ങൾ മൊത്തം ഇപ്രാവശ്യം കഷ്ടിച്ച് രക്ഷപ്പെട്ടു.അല്ലെങ്കിൽ മുഹമ്മദ്‌, ആറാം നൂറ്റാണ്ട് എല്ലാം കേൾക്കേണ്ടി വരുമായിരുന്നു.*

  • @AbdulMuneem-b9r
    @AbdulMuneem-b9r 21 годину тому +227

    സാറേ..നമ്മുടെ നാട്ടിലെ വാർത്തകൾ കേൾക്കുന്നത് നിർത്തി😢 മാനസികമായി തകർന്ന് പോകുന്നു ഞാൻ ദുബൈയിൽ ജോലി ചെയ്യുന്നൂ.. നമ്മുടെ നാട്ടിലെ വാർത്തകൾ കേൾക്കുന്നത് കാരണം എനിക്ക് ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല എപ്പോഴും മിനസികമായി വല്ലാത്ത പിരിമുറുക്കം..ഇപ്പോൾ എല്ലാവരുടേയും നിർദേശപ്രകാരം ഇപ്പോൾ വാർത്തകൾ കാണുന്നത് നിർത്തി..😢

    • @SreekumarPs-x7g
      @SreekumarPs-x7g 21 годину тому +19

      ഞാനും ന്യൂസ്‌ കേൾക്കാറില്ല. കൊലപാതകം പീഡനം ഇതേ കേൾക്കാനുള്ള. ദൈവത്തിന്റെ സ്വന്തം നാട്ടിൽ 😢

    • @sarithajayakumar9598
      @sarithajayakumar9598 20 годин тому +7

      Correct brother

    • @ammus-rp8tf
      @ammus-rp8tf 20 годин тому +3

      Shariyanu 😢😢😢😢

    • @AryaLachu-x4d
      @AryaLachu-x4d 20 годин тому +4

      Sathym kure nalyitt ake oru depression.. Joli cheyyan onnum vayya, orakam polum ella😢😢😢😢engane ayipoyallo nadu😒

    • @ammu78216
      @ammu78216 19 годин тому +2

      Athe.kaanathe irikkunnatha nallathu.kerala became very bad

  • @naturelove-k3u
    @naturelove-k3u 20 годин тому +178

    വല്ല 70 കാലഘട്ടത്തിലും ജനിച്ചു ജീവിച്ചു മരിച്ചാൽ മതിയാരുന്നു ഇന്ന് മനുഷ്യനേതാ മൃഗം ഏതാന്ന് അറിയാൻ പറ്റുന്നില്ല 😢

    • @ammu78216
      @ammu78216 19 годин тому +4

      Exactly

    • @littleflower4477
      @littleflower4477 19 годин тому

      When idolatry and black magic prevail in a land satan will take over the land. People will start devilish activities. In Kerala because of the influence of RSS and BJP all these activities are increasing day by day. These activities are keeping the true God away and inviting devil and his army to Kerala. They are influencing the people to do such devilish activities. If you need a deliverance from this you need to kick them off and come to The TRUE GOD and Savior Lord Jesus Christ. He will save you and your children. He will bless you, protect you and prosper you!!!

    • @dilshasdillu6204
      @dilshasdillu6204 18 годин тому +2

      Correctamnu

    • @roufuthottingal
      @roufuthottingal 17 годин тому

      Swathandram.... swadandram... nirishwara vadhikal aavisyappedunnathum ithokkeyaanu ammayeyum pengaleeyun okke bogikkam.. thoniyathokke cheyyam... thonivasi aavanam...

    • @villagevloger3010
      @villagevloger3010 17 годин тому +1

      😂 anne ithilum valiya pooranmaar ayirunnu .

  • @Kamar.chakra
    @Kamar.chakra 18 годин тому +49

    എല്ലാ കുറ്റകൃത്യത്തിന്റെ പിറകിലും അന്ധവിശ്വാസങ്ങളുണ്ട്

    • @jayamohananpashnambalamnar9989
      @jayamohananpashnambalamnar9989 16 годин тому +1

      Sathyam

    • @Kdrkkdkdjdjdidumdjs
      @Kdrkkdkdjdjdidumdjs 12 годин тому

      അന്തവിശ്യാസങ്ങൾ മാത്രമല്ല... കള്ളും കഞ്ചാവ് തുടങ്ങിയതും

    • @ജയകുമാർ-ധ1യ
      @ജയകുമാർ-ധ1യ 11 годин тому

      @@Kamar.chakra അന്ധവിശ്വാസം അല്ല കാമ പ്രാന്തു മാത്രമാണ് പുകമറ ഉണ്ടാക്കാൻ വേണ്ടി മാത്രം ഏറെ കുറേ

    • @SajithSajith-xt4dg
      @SajithSajith-xt4dg 10 годин тому

      അത് ദൈവത്തിന്റെഅടുത്തുള്ളവിശ്വസമല്ല പറയുന്നത്ചേകുതാൻ അതാണ്ബ്ലാക്മാസ്സ്

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 14 годин тому +19

    ഇങ്ങനെയുള്ള മാനസിക രോഗികളിൽ നിന്നും ഗവണ്മെന്റ് ശിക്ഷക്ക് പുറമെ പിഴയും ഈടാക്കേണ്ടതാണ്

  • @sadikv36
    @sadikv36 18 годин тому +77

    സ്വാമി വിവേകാനന്ദൻ പറഞ്ഞത് ഈ കാലഘട്ടത്തെ കുറിച്ചാണ് 😔

  • @SreekumarPs-x7g
    @SreekumarPs-x7g 20 годин тому +87

    ഒരു കേസിനും വഴക്കിനും പോകണ്ട കാര്യം ഇല്ല. ഇവനെ അതെ കിണറ്റിൽ ഇട്ടിട്ടു മുകൾ ഭാഗം കോൺക്രീറ്റ് ചെയ്തേക്കുക. ആ പാവം കുഞ്ഞു എന്തു പിഴച്ചു 😮

    • @vntimes5560
      @vntimes5560 20 годин тому +5

      സിമൻ്റ എൻ കടേന്ന് എടുക്കുക

    • @SreekumarPs-x7g
      @SreekumarPs-x7g 20 годин тому +2

      @@vntimes5560 ശരി ശരി 😄😂

    • @littleflower4477
      @littleflower4477 19 годин тому

      When idolatry and black magic prevail in a land satan will take over the land. People will start devilish activities. In Kerala because of the influence of RSS and BJP all these activities are increasing day by day. These activities are keeping the true God away and inviting devil and his army to Kerala. They are influencing the people to do such devilish activities. If you need a deliverance from this you need to kick them off and come to The TRUE GOD and Savior Lord Jesus Christ. He will save you and your children. He will bless you, protect you and prosper you!!!

  • @melvincyril
    @melvincyril 17 годин тому +50

    ഞാൻ വാർത്ത കാണുന്നത് മൊബൈലിൽ മാത്രമാക്കി. മക്കൾക്ക് സഫാരി ടി.വി വെച്ചു കൊടുക്കും

    • @sapien9567
      @sapien9567 15 годин тому +10

      നല്ല തീരുമാനം...വീട്ടിൽ അന്തരീക്ഷം മലിനമാവില്ല...

    • @lustrelife5358
      @lustrelife5358 12 годин тому +3

      നല്ല തീരുമാനം👌

    • @sandeepkrishnan655
      @sandeepkrishnan655 10 годин тому +3

      Good.... ഞാനും അത്‌ ചെയ്യുന്നു. ന്യൂസ്‌ വെച്ചാൽ കുട്ടികളുടെ പല ചോദ്യങ്ങൾക്കും നമ്മൾ എങ്ങനെ ഉത്തരം നൽകും???? വല്ലാത്തൊരു കാലഘട്ടത്തിലൂടെയാണ് നമ്മൾ പോകുന്നത് 😣😣😣

    • @arunkukku4130
      @arunkukku4130 2 години тому +1

      നീ കിടു ആണല്ലോടാ

    • @MrRoopak007
      @MrRoopak007 Годину тому +1

      💯

  • @jacobthomas5980
    @jacobthomas5980 12 годин тому +19

    ഇത്ര വിരസത തോന്നുന്ന അവതരണം. ഇദ്ദേഹം ഈ പണി നിർത്തണം.

  • @ibrahimap608
    @ibrahimap608 17 годин тому +16

    മദ്രസ പൊട്ടൻ മാരല്ലാത്തതു കൊണ്ട് ഒരു " ഇത് " ഇല്ല 😛😛

    • @samsonm.j6556
      @samsonm.j6556 17 годин тому

      മദ്രസ പൊട്ടന്മാർക്ക് ഒരു ഇന്റർവെൽ

    • @Nadal-c4l
      @Nadal-c4l 15 годин тому +4

      Avide lithokke ഒരു വാർത്തയല്ല😂

  • @Krishnadas-mj7yv
    @Krishnadas-mj7yv 20 годин тому +74

    Dear sir ,
    ഈ നാടിനെ ജ്യോൽസ്യന്റെ കയ്യിൽ നിന്നും രക്ഷിക്കാൻ എന്താ മാർഗം.. 😔

    • @ponnu854
      @ponnu854 20 годин тому +7

      ബാൻ ബിജെപി 😂

    • @littleflower4477
      @littleflower4477 19 годин тому +1

      When idolatry and black magic prevail in a land satan will take over the land. People will start devilish activities. In Kerala because of the influence of RSS and BJP all these activities are increasing day by day. These activities are keeping the true God away and inviting devil and his army to Kerala. They are influencing the people to do such devilish activities. If you need a deliverance from this you need to kick them off and come to The TRUE GOD and Savior Lord Jesus Christ. He will save you and your children. He will bless you, protect you and prosper you!!!

    • @SoldierSoldier-u5u
      @SoldierSoldier-u5u 19 годин тому +2

      Love jesus way

    • @littleflower4477
      @littleflower4477 18 годин тому +3

      @@Krishnadas-mj7yv turn to Lord Jesus…

    • @Ravics8216
      @Ravics8216 18 годин тому +1

      6th century - islam banned astrology in a very strict manner ...
      What is the rule of Bible ?
      Please comment

  • @johnpt188
    @johnpt188 16 годин тому +19

    സാറെ അമ്മയും മകനുമായുള്ള ശാരീരിക ബന്ധത്തെയാണ് ഈഡിപ്പസ് കോംപ്ലക്സ് എന്ന് പറയുന്നത്. സഹോദരി സഹോദരൻമാർ തമ്മിലുള്ള ശാരീരിക ബന്ധത്തെ ഇൻസെസ്റ്റ് എന്നാണ് പറയുന്നത്.

  • @KrishnaKumar-s3j
    @KrishnaKumar-s3j 19 годин тому +70

    ജ്യോതിഷം നിരോധിയ്ക്കാതെ കേരളം രക്ഷപെടില്ല

    • @bindubindu2397
      @bindubindu2397 19 годин тому +4

      ഇവിടെ ജോതിഷ്യo എവിടെ നിന്നു വന്നു. പഠിച്ചുവൻ്റെ ജോതിഷ്യം കറക്ടാണ്. കള്ളനാണയങ്ങൾ എല്ലാ മേഖലയിലും ഉണ്ട്.

    • @Sharon-ed2mm
      @Sharon-ed2mm 19 годин тому

      യഥാർത്ഥ ജ്യോതിഷകൾ ഈ പണി ചെയ്യില്ല മിസ്റ്റർ. പോലീസ് മുതൽ മന്ത്രിമാർ വരെ വിശ്വാസ പ്രകാരം ജ്യോത്സ്യന്റെ അടുത്ത് പോകാറുണ്ട്. പക്ഷെ ഇത് പോലെ fraud കൾ എല്ലാം മേഖലയിലും ഉണ്ട്.

    • @jayamohananpashnambalamnar9989
      @jayamohananpashnambalamnar9989 16 годин тому

      😂😂👌👌👌

    • @vrindapalat4556
      @vrindapalat4556 14 годин тому

      ശരിയാ

    • @ashasreekumar8359
      @ashasreekumar8359 14 годин тому

      ജ്യോൽസ്യരു പറഞ്ഞിട്ടാണോ കുട്ടിയെ അയാൾകിണറ്റിലിട്ടത്?😂😂😂

  • @ptyyyu
    @ptyyyu 14 годин тому +8

    ഇന്ത്യയിൽ ഒരു 10 കുറ്റവാളികളുടെ തല വെട്ടിയാൽ കുറേ കുറവുകൾ ഉണ്ടാകും

  • @rajikarikkaniravel2657
    @rajikarikkaniravel2657 19 годин тому +37

    ഈഡിപ്പസ് കോംപ്ലക്സ് അല്ല, അങ്ങനെ ഉള്ള ഒരാൾക്ക് മാറ്റ് യാതൊരു റിലേഷനിലും പോകാൻ സാധിക്കില്ല, അവരുടെ ലോകം തന്നെ മറ്റേ വ്യക്തി ആയിരിക്കും... ഇവിടെ അങ്ങനെ അല്ല, സഹോദരന് മറ്റു സ്ത്രീകളുമായി ബന്ധം ഉണ്ട്, അവളുടെ കല്യാണം കഴിഞ്ഞു 2മക്കളും ഉണ്ട്, ഇത് പുറംലോകം അറിയാതെ 2പേരും തെറ്റ് ചെയ്തതാണ്, അത് മനസീകരോഗം രോഗം ആക്കി കാണേണ്ടത് അല്ല... സഹോദരൻ മൂത്തത് ആണെന്നെങ്കിൽ അയാൾ അച്ഛനെപ്പോലെയും, സഹോദരി മൂത്തത് ആണെങ്കിൽ അമ്മയ്ക്കും തുല്യം ആണ്, അതിൽ തെറ്റ് വരുത്തി ഒരു കുഞ്ഞിനേയും 2ഉം കൂടെ കൊന്നിട്ട് മനസീകരോഗം എന്ന് പറയാൻ എളുപ്പം ആണല്ലോ... ❌

    • @pinkpanther889
      @pinkpanther889 17 годин тому

      Oedipus complex എന്നതിന് പല stages ഉണ്ട്. ഇത്തരം രോഗവസ്ഥ ഉള്ള ഇയാൾക്ക് വേറെ സ്ത്രീയുമായി ബന്ധം ഉണ്ടാവില്ല എന്നൊന്നുമില്ല പക്ഷേ കൂടുതലും ആ ഒരു വ്യക്തിയെ focus ചെയ്തിട്ടയിരിക്കും മുൻപോട്ട് പോകുന്നത്. കൊലപാതകത്തെ ഒരിക്കലും ഞായീകരിക്കുന്നില്ല പക്ഷേ ഇങ്ങനെ ഉള്ള വ്യക്തിക്ക് opposite sex ൽ വീട്ടിൽ ഉള്ള ആരോടും അത് തോന്നാമല്ലോ. ആ കുഞ്ഞിനെ എന്തെങ്കിലും ചെയ്തോ എന്നും അറിയേണ്ടിയിരിക്കുന്നു.

  • @tpvinodtpv
    @tpvinodtpv 4 години тому +2

    മൃഗങ്ങൾക്ക് പോലും തോന്നില്ല 😡.. ഈ ഭൂമിക്ക് ഭാരമായ ഇത്തരം ജന്മങ്ങളെ നശിപ്പിച്ചു കളയുക.. അതായിരിക്കും മാതൃക 👍🏻

  • @shibu4331
    @shibu4331 18 годин тому +31

    അവന് ബേഗം ജാമ്യം കൊടുക്കു... എന്നിട്ട് ചെന്താമരയെ പോലെ അടുത്തത് ചെയ്യട്ടെ 🙄🙄🙄

  • @sk-id7nm
    @sk-id7nm 19 годин тому +52

    ഇവിടെ മതവും ജാതിയും ഇല്ലല്ലോ
    വെറെ മതത്തിൽ നടന്നതാണെങ്കിൽ പ്രത്യേക തരത്തിലുള്ള കൃമികൾ കൊണ്ട് കമൻ്റ് ബോക്സ് നിറയുമായിരുന്നു

  • @SakeerHussain-w4y
    @SakeerHussain-w4y 16 годин тому +17

    നല്ലൊരു കാലഘട്ടം 1990 ൻ മുമ്പ് അതിന് ശേഷം ആണ് നാട് കുട്ടിച്ചോരായത്ത്..
    1974 ഞാൻ ജനിച്ചു 1990 വരെ അതൊരു വല്ലാത്ത സുഖം തനെ ഇന്നത്തെ തലമുറ.....

    • @saleenap5190
      @saleenap5190 13 годин тому

      Nanum.😊

    • @atomicgaming9656
      @atomicgaming9656 11 годин тому

      നമ്മുടെ കൾചർ എവിടെയോ നഷ്ടപ്പെട്ടു പോയി.

    • @tpvinodtpv
      @tpvinodtpv 4 години тому

      സത്യം

    • @keralazoom9518
      @keralazoom9518 38 хвилин тому

  • @gmedia2452
    @gmedia2452 16 годин тому +12

    കോളനിക്കാരായിരുന്നേൽ സ്വാഭാവികം എന്ന് പറഞ്ഞ് ഒരു സമൂഹത്തെ മൊത്തം അപമാനിക്കാൻ ചില വിദഗ്ദർ വന്നേനേ....

  • @sheelashanmugham5506
    @sheelashanmugham5506 17 годин тому +7

    സാമ്പത്തിക പ്രശ്നം പറയല്ലേ സർ. കേരളത്തിൽ ജനിച്ച ഒട്ടു മിക്ക കുടുംബങ്ങളും ഓരോ ദിവസവും തള്ളിനീക്കുന്നത് ഇവിടുത്തെ കൊള്ളക്കാരന്മാർക്ക് അറിയില്ല. ശ്രീതു എ ന്ന് പറയുന്ന ആ വൃത്തികെട്ടവൾക്ക് സാമ്പത്തിക പ്രശ്നം. അത് കേട്ടാൽ അഭിമാനമുള്ള ഒരു സ്ത്രീക്ക്. കേട്ടിരിക്കുകനാവില്ല. എന്തെല്ലാം ജോലികൾ ഉണ്ട്. അവളുടെ പേര് പറഞ്ഞാൽ നാവു ചീത്തയാകും.

  • @nishasanu2841
    @nishasanu2841 21 годину тому +26

    ഇവിടെ ശിക്ഷയില്ല അത് എന്തും ചെയ്യാനിറങ്ങുന്നവർക്ക് പ്രേരണ

    • @littleflower4477
      @littleflower4477 19 годин тому

      When idolatry and black magic prevail in a land satan will take over the land. People will start devilish activities. In Kerala because of the influence of RSS and BJP all these activities are increasing day by day. These activities are keeping the true God away and inviting devil and his army to Kerala. They are influencing the people to do such devilish activities. If you need a deliverance from this you need to kick them off and come to The TRUE GOD and Savior Lord Jesus Christ. He will save you and your children. He will bless you, protect you and prosper you!!!

  • @Shan123kk
    @Shan123kk 17 годин тому +21

    ഒരു അന്ധവിശ്വാസവുമല്ല… വഴിവിട്ട അവിഹിതം

  • @ambyindia
    @ambyindia 17 годин тому +12

    എന്റെ പൊന്ന് ഇത് Oedipus complex ഒന്നും അല്ല
    Oedipus complex refers to a son's sexual attitude towards his mother and concomitant hostility toward his father, first formed during the phallic stage of psychosexual development. A daughter's attitude of desire for her father and hostility toward her mother is referred to as the feminine Oedipus complex.
    ഇത് incest ആണ് , മലയാളത്തിൽ അഗമ്യഗമനം ,നിഷിദ്ധസംഗമം എന്നൊക്കെ പറയപ്പെടുന്ന നിഷിദ്ധമായ ലൈംഗിക ബന്ധം .

    • @josepm6139
      @josepm6139 16 годин тому

      Yes it is incest. ഞാൻ ഒരു വർഷമായി ഇതിനെക്കുറിച്ചു പഠിച്ചു വരുന്നു. തക്കതായ കാരണമുണ്ട്.. ഇനിയും വരും കാലങ്ങളിൽ ഒരുപാടു വിഷയങ്ങൾ പുറത്തുവരും. ഇതൊരു intution ആണ്.. സംഭവിക്കാൻ സാധ്യതയുണ്ട്

    • @manjulaap5720
      @manjulaap5720 14 годин тому +1

      അതെ 👍
      ഈഡിപ്പസ് കോംപ്ലക്സ് ആൺമക്കൾക്ക് അമ്മയോട് തോന്നുന്നതാണ്.

    • @ArunaMS-tc3dk
      @ArunaMS-tc3dk Годину тому

      Yes, പഠിച്ചിട്ട് പുള്ളിക്ക് പറയാമായിരുന്നു

  • @azeeznv805
    @azeeznv805 17 годин тому +11

    ഒരു മനുഷ്യനും അമ്മയോടും സഹോദരിയോടും ലൈംഗിക ചിന്ത ഉണ്ടാവില്ല ലൈംഗിക ചിന്തകളോടുകൂടി വളരുകയും ഹൃദയത്തിൽ ലൈംഗികതക്ക് കൂടുതൽ സ്ഥനം നൽകുകയും ചെയ്യുന്നവർക്കുണ്ടാകാം പക്ഷെ മനുഷ്യ ഗുലത്തിനെ മൊത്തം ആ അഭിപ്രായത്തിൽ കാണരുത് ഓരോരുത്തരുടെയും മോഹമാണ് അവരെ മുൻപോട്ടുകൊണ്ടുപോകുന്നത്.

  • @369webrandyou7
    @369webrandyou7 19 годин тому +10

    ഞെട്ടി... ഞെട്ടി... ഒരു വല്ലാത്ത അവസ്ഥ ആയി സാർ.

  • @hamsapk8791
    @hamsapk8791 53 хвилини тому +1

    എല്ലാം ഞമ്മന്റെ ആളാണല്ലോ എന്നുള്ള കമന്റ് ഇല്ലല്ലോ

  • @jessyammavlogs
    @jessyammavlogs 12 годин тому +5

    തൊലി കരിഞ്ഞു പോകുന്നു ഇതൊക്കെ കേട്ടിട്ട് ഇതൊക്കെ ഒരു അമ്മയുടെ വയറ്റിൽ നിന്ന് വന്നത് തന്നെയാണോ ഇത്ര ദുഷ്ടത്തരം ചെയ്യാൻ 😡😡

  • @mrstraight3532
    @mrstraight3532 13 годин тому +6

    ഇവിടുത്തെ കപട പുരോഗമന നിരീശ്വര വാദികൾ. ഇതൊക്കെ സപ്പോർട്ട് ചെയ്യും.

    • @SalimKunju-f1e
      @SalimKunju-f1e 11 годин тому

      പുരോഗമന നിരീശ്വരവാദികൾ ഒരിക്കലും ഇത്തരം പ്രവർത്തികൾ ചെയ്യില്ല. ഇത്തരം തെണ്ടികളെല്ലാം വിശ്വാസ മതം തീനികൾ ആയിരുന്നു. ഇവിടെയും അത് തന്നെ

  • @thereality2177
    @thereality2177 16 годин тому +6

    കേരളത്തിൽ ചില ഫാമിലിയിൽ ആർക്കും ആരോടും സ്നേഹമോ ഇല്ലെങ്കിൽ രക്തബന്ധത്തിന് വില കൽപിക്കാത്തവരാണ്.. ഇവിടെ വെറും ആണും പെണ്ണും മാത്രം. നോട്ടവും ഇടപഴലുകൾ എല്ലാം സെക്സ് ചുവയിൽ.. Co ed എഡ്യൂക്കേഷൻ must ആണ്.. പിന്നേ ഫ്രണ്ട്‌സ് ഉണ്ടാവണം.. അതും ആണ്, പെൺകുട്ടികൾ എല്ലാവരെയും ഒരേ പോലെ നോക്കുക.. നമ്മുടെ സ്വന്തം ആമ്മയെ ഓർത്താൽ മതി, അവരും ഈ വയസ്സ് കഴിഞ്ഞു വന്നതാണെന്ന്. എല്ലാവരെയും അവർ വേറൊരാളുടെ അമ്മയാവില്ലേ ഒന്നോർക്കുക. ഇല്ലെങ്കിൽ ഇങ്ങനെ സ്വന്തം സഗോദറിയോട്‌ പോലും ആക്രാന്തം കാണിക്കും... വീട്ടിലെ പെണ്ണുങ്ങളോട് കാണിക്കും... വീട്ടിലെ എല്ലാവരും നല്ലത് സൗഹൃദവും എന്തു ഓ പറയാനും ഡിസ്‌കസ് ചെയ്യാനും വേണം അപ്പോഴാണ് ഒരു കുടുംബം എല്ലാവരെയും മനസ്സിലാക്കി സിഗ ദുഃഖങ്ങൾ തിരിച്ചറിയുന്നത്.. പെണ്ണുങ്ങളുടെ ദുഃഖങ്ങളും വേദനകളും ആൺകുട്ടികളെ പറഞ്ഞു മനസ്സിലാക്കിക്കുക.. നമ്മളുടെ സഹോദരിമാർ നമ്മൾ ആണ് സുരക്ഷാ കൊടുക്കേണ്ടത് എന്നു.

    • @hopestar100
      @hopestar100 15 годин тому

      കഴപ്പ് മൂത്തു സഹോദരനാണെന്ന് നോക്കാതെ കൂടെ പോയി കിടക്കുന്ന പെണ്ണുങ്ങളോട് പോയി പറയു ആദ്യം.

    • @thereality2177
      @thereality2177 15 годин тому

      @hopestar100 അയ്യോ പാവം സഹോദരൻ അല്ലെ??

  • @hamzamohd836
    @hamzamohd836 14 годин тому +5

    ഉടൻ തന്നെ ജാമ്യം കൊടുക്കുമല്ലോ ലെ 😂

  • @tanusgarden5613
    @tanusgarden5613 12 годин тому +5

    കേരളം വിടേണ്ട സമയം കഴിഞ്ഞു

  • @Kallummoottil
    @Kallummoottil 17 годин тому +8

    കേരളത്തിൽ എന്തു നടന്നാലും ഇദ്ദേഹം മണിക്കൂർ കഴിയുന്നതു മുൻപ് ഇദ്ദേഹം അഭിപ്രായം പറയും, സേനക്ക് എന്തു പ്രേയോജനം ആണ്,ലക്ഷ്യം youtube വരുമാനം

    • @Pathanamthita
      @Pathanamthita 17 годин тому

      Cash mukhyam bigileee

    • @sajanpa393
      @sajanpa393 16 годин тому +1

      കറക്റ്റ്,,, പേങ്ങാൻ പൊങ്ങൻ,,

    • @sajanpa393
      @sajanpa393 16 годин тому

      ​@@Pathanamthitaഇയാൾക്ക് ചെയ്യാൻ പറ്റാഞ്ഞത്,,, മറ്റുള്ളവർ ചെയ്യുന്നു,

  • @radhikaAirani222
    @radhikaAirani222 21 годину тому +6

    Endokeyanu daily kekunne...ithu keralam thane ano..manassu madupikkunna news always😢😢😢

  • @hashimkhabib2502
    @hashimkhabib2502 7 годин тому +1

    ക്രിമിനൽ കേസ് കൂടുതൽ തെക്കൻ ജില്ലകളിലാണ്, മലബാർ മേഖലകളിൽ ഇത്തരം കേസുകൾ കുറവാണു.

  • @Huzzain50
    @Huzzain50 19 годин тому +7

    അല്ലഹ് എന്തക്കെ കേൾക്കണം 😢

  • @rejitha2813
    @rejitha2813 Годину тому

    ഓരോ ദിവസവും രാത്രി ഉറങ്ങി എഴുനേൽക്കുമ്പോൾ കേൾക്കാൻ പാടില്ലാത്ത എന്തൊക്കെ ന്യൂസ്‌ ആണ് കേൾക്കുന്നത്. ഇതൊക്കെ എന്നാ അവസാനിക്കുന്നത്. നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത്

  • @skyland0
    @skyland0 4 години тому +1

    നായർ കുടുംബങ്ങളിൽ ഉളളവർ ഇങ്ങനെ ഒന്നും ചെയ്യാൻ സാദ്ധ്യത ഇല്ല..... 👆👆👆👆👆

    • @anithaanakottoor
      @anithaanakottoor 2 години тому

      കോപ്പാണ്. ഇവന്മാരാണ് മുറപ്പെണ്ണ് സംപ്രദായം കൊണ്ട് വന്ന് രക്തബന്ധത്തിൽ നിന്നും ബന്ധമെടുത്ത് തുടങ്ങിയത്

  • @jinstkoshy
    @jinstkoshy 20 годин тому +8

    Normal speed - 1.5x 😂

  • @HappyCorn-ht3bu
    @HappyCorn-ht3bu 48 хвилин тому

    നമ്മുടെ സ്ക്കൂളുകളിൽ കുട്ടികൾക്ക് ഒരു വിഷയം കൗൺസിലിംഗ് ആക്കണം ഇത് പോലുള്ള വിഷയങ്ങൾ ആയിരിക്കണം വിഷയം

  • @Santhakumari-sx6jk
    @Santhakumari-sx6jk 18 годин тому +8

    കേട്ട് കേട്ട് മടുത്തു സർ നമുക്ക് ചിന്തിക്കാൻ വയ്യ എന്തായാലും കേരളത്തിൽ പോലീസിന് റസ്റ്റ്‌ ഇല്ല ഓരോ ദിവസം അവർക് ഇരിക്കപ്പൊറുതി ഇല്ല

  • @shobhithashajahan4794
    @shobhithashajahan4794 Годину тому

    നമസ്കാരം സാർ

  • @prass_dmp34
    @prass_dmp34 12 годин тому +1

    എന്തൊക്കെ ആണ് ദൈവമേ ഈ കേൾക്കുന്നത്... 😢😢ഇതൊന്നും കേട്ടു ജീവിക്കാൻ തോന്നുന്നില്ല... വളർന്നു വരുന്ന കുട്ടികളൊക്കെ ഇതു കണ്ടും കെട്ടും... ആണല്ലോ വളരേണ്ടി വരുന്നത് 🙏

  • @Chellamma-j2q
    @Chellamma-j2q 12 годин тому +4

    തോന്നിവാസം കാണിച്ചിട്ട് മനോരോഗം എന്ന് പറഞ്ഞാൽ മതി

  • @rajivr1850
    @rajivr1850 11 годин тому

    😲😲😲😲എന്റെ ദൈവമേ

  • @qwertyu145
    @qwertyu145 20 годин тому +3

    Sir said it correct, this is seen in uncultured families

  • @bosekv5345
    @bosekv5345 19 годин тому +2

    എന്തൊരു ലോകം 😮😮😮😮😮😮😮😮😮

  • @wilsonvarghese8197
    @wilsonvarghese8197 17 годин тому +6

    സത്യ ദൈവത്തെ അറിയുവാൻ ആർക്കും താൽല്പര്യം ഇല്ല. അതു പറഞ്ഞാൽ തല്ലാൻ വരും.

  • @SushamaPK-mb7ww
    @SushamaPK-mb7ww 10 годин тому +3

    മനുഷ്യ സഹജം അല്ല
    മൃഗ സഹജം എന്ന് പറയു

  • @shobhaviswanath
    @shobhaviswanath 3 години тому

    കട്ട മാനസിക പ്രശ്നങ്ങൾ ഉണ്ടാകും
    അല്ലാത്ത ഒരാൾ സ്വന്തം പെങ്ങളോട് അങ്ങനെ പെരുമാറില്ല..
    അവൾക്കും കുടുംബപരമായ തരാറുകൾ ഉണ്ടാകും😡

  • @proove789
    @proove789 2 години тому

    ഭാഗ്യം നമ്മളെയേ aaalaathdu കൊണ്ട് കമന്റ്‌ box 😂😂

  • @HARMONYDSS
    @HARMONYDSS 20 годин тому +4

    അവനെ കണ്ടാൽ തന്നെ അറിയാം വിത്ത് കാള ആണെന്ന്... 🤬

  • @rasheeduae4694
    @rasheeduae4694 20 годин тому +5

    സാറേ ആറാം നൂറ്റാണ്ടിൽ ഒരു നിയമം ഉണ്ട് ആ നിയമം വന്നു കഴിഞ്ഞാൽ ഇതെല്ലാം നിൽക്കും കൊന്നവനെ തിരിച്ചു കൊള്ളുക

    • @littleflower4477
      @littleflower4477 19 годин тому

      🤮🤮🤮🤮🤮

    • @humanbeing8810
      @humanbeing8810 19 годин тому +4

      മനുഷ്യന് ബുദ്ധിയും വിവരവും വിദ്യാഭ്യാസവും ഉള്ള ഈ ആധുനിക സമൂഹത്തിൽ ഗോത്ര നിയമം നടക്കില്ല കാക്ക..

    • @GXHSJ
      @GXHSJ 18 годин тому +1

      അങ്ങനെ ആണെങ്കിൽ വെളിച്ചെണ്ണക്ക് ഡിമാൻഡ് കൂടും

    • @tgno.1676
      @tgno.1676 17 годин тому +2

      ഉമ്മയെ വ്യഭിചാരിച്ചാലും ശിർക്ക് ചെയ്തില്ലെങ്കിൽ സ്വർഗ്ഗം കിട്ടും എന്നല്ലേ 6 ആം നൂറ്റാണ്ടിലെ നിയമത്തിൽ 😂😂😂😂😂

  • @jessanraju8133
    @jessanraju8133 12 годин тому

    Sir avarude nattil poyo?

  • @SayedIsmail-wm8bl
    @SayedIsmail-wm8bl 20 годин тому +2

    HarikumarumSruthiyumAyyitullaBandhthinuKaranamPoojari,Sir.

  • @aslammohamed1617
    @aslammohamed1617 9 годин тому +1

    They have the same mother . But a different fathers. That is why it happened

  • @donmuhsi8089
    @donmuhsi8089 18 годин тому +1

    കൊലപാതകം, റേപ്പിങ്, പ്രസവം,അവിഹിതം ഇപ്പൊ എല്ലാ ന്യുസ് ചാനലും ഇങ്ങനത്തെ ന്യുസ്സ് ആണ് പ്രാധാന്യം കൊടുക്കുന്നത്...മടുത്ത്..
    കോടതി പറഞ്ഞപോലെ "അപ്പുർവങ്ങളിൽ അപൂർവമല്ല കുറച്ച് വെറൈറ്റി കൊലപാതകമായി വാ....ത്രിൽ ഇല്ല "
    ഫുൾ നെഗറ്റീവ് ന്യുസ്സ് ആണ് വ്യൂസ് കിട്ടാൻ...😐😐😐

  • @seenacherian5697
    @seenacherian5697 20 годин тому +1

    സാർ പറയുന്നു റിമാൻ്റ് ചെയ്തു എന്ന്..കോടതിയിൽ ഹാജരാക്കില്ല 5 മണിക്ക് മുന്നേ മാത്രമേ ഹാജരാക്കൂ എന്ന് വാർത്താചാനലുകൾ പറയുന്നു

  • @hussainolavattur6417
    @hussainolavattur6417 19 годин тому +3

    പോക്സൊ മുഹമ്മദിന്റെ അനുയായികൾ എന്ന കമന്റ് വന്നോ

  • @ganga585
    @ganga585 12 годин тому +1

    Harikumar, kuttiyude Amma, poojari, jolsyan, ellavareyum nannayi chodhyam cheyyanam. Kuttam thelinjal ellattineyum thookkikkollanam.

  • @iloveindia1076
    @iloveindia1076 Годину тому

    അച്ഛന്റെ മരണവും, കുഞ്ഞിന്റെ DNA ടെസ്റ്റ്‌ ഉം അന്വേഷണം നടത്തണം

  • @krishnendhusurendran8307
    @krishnendhusurendran8307 11 годин тому

    ഈഡിപ്പസ് കോംപ്ലക്സ് എന്ന് പറയല്ലേ.. അദ്ദേഹം അറിയാതെ ആണ് അമ്മയെ marry ചെയ്തത് അമ്മയാണെന്ന് അറിഞ്ഞപ്പോ തന്നെ കണ്ണ് കുത്തിപ്പൊട്ടിക്കേം ചെയ്തു അമ്മ സൂയിസൈഡ് ചെയ്യ ചെയ്തു.... ഇതിൽ അറിഞ് കൊണ്ട് ചെയ്യുന്ന കാര്യമല്ലേ ഒപ്പം കൊച്ചു കുഞ്ഞിനെ kollem ചെയ്തു.... ഇവർ മൃഗത്തിന് തുല്യമാണ്... കണ്ടിട്ട് നെഞ്ച് പൊട്ടിപ്പോയി... എന്റെ മോനും ഈ മോളും ഒരേ പ്രായം... എങ്ങനെ തോന്നുന്നുവോ 😢

  • @sureshbabusekharan7093
    @sureshbabusekharan7093 20 годин тому +3

    This kinda relationship is common between cousins in the family, I know many cases in Kerala.
    One instance is cousins got married one day and the mother of the girl and father of the boy committed suicide after realising this. Mothers of the couple were siblings.

    • @Anbeashivam815
      @Anbeashivam815 19 годин тому +2

      Ethu sherikkum nadanne aano??

    • @sureshbabusekharan7093
      @sureshbabusekharan7093 12 годин тому +1

      @Anbeashivam815 Yes,near venjaramood.
      Now the cousin couple has two' kids also and they' are grown up

    • @Anbeashivam815
      @Anbeashivam815 11 годин тому

      @@sureshbabusekharan7093 😪.. Parents suicide cheitho??
      Other father and mother ippo ok aano..

  • @Harish-b2c4o
    @Harish-b2c4o 19 годин тому +2

    ക്രിമിനലുകളുടെ ഭരണവും മദ്യത്തിന്റയും മയക്കുമരുന്നിന്റെയും അമിതമായ ഉപയോഗവും സമൂഹത്തെ കൂടുതൽ കൂടുതൽ ജീർണ്ണതകളിലേക്ക് നയിക്കും

    • @swasps1
      @swasps1 19 годин тому

      ഭരണതെയാണോ ശുനകാ നി കുറ്റപ്പെടുത്തുന്നെ. അന്ധവിശ്വാസം കൊണ്ട് നശിച്ചു പോയ സമൂഹം, മത നേതാക്കളെ കുറ്റം പറയെടാ

  • @resmikg9127
    @resmikg9127 15 годин тому +2

    ഈഡിപ്പസ് complex അമ്മയോടുള്ള കാമമാണ്. സഹോദരി അല്ല

  • @shoukathali9900
    @shoukathali9900 9 годин тому

    അന്തവിശ്വാസത്തിൽ എത്രയോ കൊലപാതങ്ങൾ നടക്കുന്നു ചുരുക്കം ചിലതുമാത്രം പുറത്തുവരുന്നു

  • @noufal49
    @noufal49 21 годину тому +2

    😢😢

  • @ayshaaysha6157
    @ayshaaysha6157 20 годин тому +3

    Ingenyulla. Avihidha bhendhenge nadathunna veedukelil oru aishyaryavum undakilla. Dharidhram theerilla ithe ella matha vishyasikelilum ullathelle mregethinekkal kashtom

    • @ammu78216
      @ammu78216 19 годин тому

      Ithu avihitham ennu polum parayan okkilla.swantham brother alle.nishidham.valla mental aayirikkumo.otherwise aarkkkum ingane onnum cheyyan okkilla

  • @Mrgfamilyinkuwait
    @Mrgfamilyinkuwait 15 годин тому

    എന്തൊക്കെ ആണോ കേരളത്തിൽ ഇപ്പോൾ ഈ നടക്കുന്നത് 🤔
    ഓരോ ദിവസവും ഓരോരോ കാര്യങ്ങൾ ദിവസവും ഇതൊക്കെ news എല്ലാവരും കാണുന്നതാണ് എന്നിട്ടും ഇതൊക്കെ കൂടി വരുന്നല്ലോ ദൈവമേ 😪

  • @jayachandrankv3738
    @jayachandrankv3738 21 годину тому +3

    Ediplus complex അല്ല

  • @prasanths2386
    @prasanths2386 21 годину тому +6

    ഈഡിപ്പസ് കോംപ്ലെക്സ് എന്നത് കോംപ്ലിക്കേറ്റഡ് ആക്കാതെ Mr.മുന്‍ SP

  • @Trollika_Devi
    @Trollika_Devi 20 годин тому +2

    മൂത്ത കുട്ടിയുടെ പേര് താങ്കൾ എടുത്തുപറഞ്ഞത് ശരിയായില്ല.

  • @neelz009
    @neelz009 21 годину тому +11

    ഈ വൃത്തികെട്ട ബന്ധം പെൺകുട്ടി ക്ക് തീരെ താല്പര്യം ഇല്ലാത്തതാണ്
    ഭയന്നാണ് ഇവർ പുറത്ത് പറയാത്തത്

    • @littleflower4477
      @littleflower4477 19 годин тому

      When idolatry and black magic prevail in a land satan will take over the land. People will start devilish activities. In Kerala because of the influence of RSS and BJP all these activities are increasing day by day. These activities are keeping the true God away and inviting devil and his army to Kerala. They are influencing the people to do such devilish activities. If you need a deliverance from this you need to kick them off and come to The TRUE GOD and Savior Lord Jesus Christ. He will save you and your children. He will bless you, protect you and prosper you!!!

  • @musiclovers8135
    @musiclovers8135 19 годин тому +1

    നമുക്ക് ഇതൊന്നും കാര്യമായിട്ട് ചർച്ചയാക്കാൻ പറ്റുന്നില്ല. കാരണം ചിലർ ഇപ്പോഴും അഫ്ഗാനിലോ താലിബാനിലോ ഒക്കെ ആയിരുന്നെങ്കിൽ ഇവിടുത്തെ മീഡിയകളും നിരീശ്വര പ്രസ്ഥാനങ്ങളും സാംസ്‌കാരിക നായകരും ഉറഞ്ഞു തുള്ളിയേനെ.. സംസ്ക്കാരകേരളം

    • @savv538
      @savv538 17 годин тому

      അവിടെ ഇതൊക്കെ സാധാരണം..😊

    • @nizamudeenm3556
      @nizamudeenm3556 11 годин тому

      Avide poyi onnu cheythu nokku, sadanam patti thinnum

  • @BK-oq3nx
    @BK-oq3nx 19 годин тому +3

    ഒന്നും പറയാൻ ഇല്ല. അയ്യോ. എന്റെ നാട് നശിച്ചു പോയി.

  • @shyjus5525
    @shyjus5525 10 годин тому

    ഇദ്ദേഹം പറയുന്നത് kerala പോലീസ് ഉറപ്പിച്ചിട്ടില്ല 🙄🙄🙄

  • @susankuruvilla7559
    @susankuruvilla7559 21 годину тому +3

    DNA profile of the child have to be preseved by the police for further investigation

    • @SreekumarPs-x7g
      @SreekumarPs-x7g 21 годину тому

      U just inform this matter to the concerned police officials at the earliest 😮

  • @DevuManacaud
    @DevuManacaud 14 годин тому +1

    ഗണേഷ് മന്ത്രി.. ഒരു പരോൾ.. എടുത്തു കൊടുക്ക്‌

  • @MuhamedBasheer-nr5jd
    @MuhamedBasheer-nr5jd 19 годин тому +1

    ഇത്തരം വ്ർ ത്തികേട് ഔദ്യോഗികമായി അറിയാതെ പറയരുത്.പുന്നാര മോനെ.

  • @jaijbose
    @jaijbose 18 годин тому +1

    Hope u really know what is oedipus complex..pls study the emotion correctly first..

  • @pappanvichu
    @pappanvichu 16 годин тому +2

    മലയാളി നിഷ്കളങ്കൻ ആണ് മറ്റ് ഇന്ത്യക്കരെക്കാൾ നല്ലവരാണ് അമ്പലത്തിൽ ജോലിക്ക് പോകുന്നവന്മാർ എല്ലാം നല്ലതാണ് അമ്മയും അച്ഛനും അമ്മൂമ്മയും അപ്പൂപ്പനും എപ്പോഴും നല്ലവരായിരിക്കും ഇങ്ങനെ ഉള്ള സ്വയം ബോധിപ്പിക്കൽ നല്ലതല്ല

  • @ponnu854
    @ponnu854 20 годин тому

    വെറുതെ ഊഹം വെച്ച് പറയുകയാണോ സാറേ? കേസിന്റെ ഡീറ്റെയിൽസ് ഇനിയും പൂർണ്ണമായി പോലീസ് പുറത്ത് വിട്ടിട്ടില്ല

  • @rajeshbabu8194
    @rajeshbabu8194 9 годин тому

    Sir ഇതിൽ ഒന്നും തീരുമാനത്തിൽ ആയിട്ടില്ല. സാറെ വിശ്വാസം പോകും

  • @sakkariyapanikkaveettil823
    @sakkariyapanikkaveettil823 16 годин тому

    നിങ്ങൾ തന്നെ ഇങ്ങനെ പറയണം അവനു ചിക്കനും പൊറോട്ടയും വാങ്ങി കൊടുക്ക് എന്നിട്ട് നന്നായി വളർത്തു എന്താ ഇനാട് ഇങ്ങനെ ആയത് വെറും ആരുകൊലകൾ

  • @baburajan1844
    @baburajan1844 20 годин тому +2

    If true, this is plain evil lust. Not Freudian feeling as you interpret.

  • @AmericanAmbience
    @AmericanAmbience 17 годин тому

    ഈഡിപ്പസ് കോംപ്ലക്സ് എന്ന് വച്ചാൽ മകന് അമ്മയോട് പ്രേമം തോന്നുന്ന മാനസിക പ്രശ്നം ആണ്.

  • @manjulaap5720
    @manjulaap5720 14 годин тому +1

    ഈഡിപ്പസ് കോംപ്ലക്സ് അമ്മയ്ക്കും മകനുമിടയിലല്ലേ

  • @Sss-us9zt
    @Sss-us9zt 20 годин тому +2

    സാറ് സർവ്വീസിലിരിക്കുമ്പോൾ ആരേയെങ്കിലും ഇടിച്ചിട്ടുണ്ടോ..........? 😁 (സാറിന്റെ അവതരണം 👍👍👍)

    • @dr.alexrufus
      @dr.alexrufus 19 годин тому +3

      ആള് ടെറർ ആയിരുന്നു എന്നാണ് പൊതുവെ ജനസംസാരം..... എന്റെ അച്ഛൻ ഓട്ടോ ഡ്രൈവർ ആയിരുന്നു (തിരുവനന്തപുരം)... അച്ഛനും അങ്ങനെയാണ് സാറിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.

    • @midhunmidhunraju4732
      @midhunmidhunraju4732 19 годин тому

      ഇടിച്ചിട്ടില്ല. എടുത്തിട്ട് ചവിട്ടുകയായിരുന്നു😎

    • @Sss-us9zt
      @Sss-us9zt 19 годин тому

      @@dr.alexrufus ♥️

    • @1pfaseel
      @1pfaseel 19 годин тому +1

      കഴിഞ്ഞ ദിവസം ആള് തന്നെ പറഞ്ഞല്ലോ new channelil പെരുമാറിയത്തിന് 64 കേസ് ആളുടെ പേരിൽ ഉണ്ടെന്നു

  • @abdulrasheeduppukandathil1481
    @abdulrasheeduppukandathil1481 20 годин тому +7

    ഹരികുമാർ എന്നല്ലേ പേര് അപ്പോ ഉറപ്പായിട്ടും മാനസിക രോഗി ആയിരിക്കും സാറേ....
    ദുരൂഹത ഇനിയും ഭാക്കി....

    • @yokk8760
      @yokk8760 17 годин тому

      athu muri andikkal ula lekshannam ale😂

  • @rasiyabasheer4424
    @rasiyabasheer4424 10 годин тому

    അവൾക്കു താല്പര്യാമില്ലെങ്കിൽ അവൾ ഇത് പുറത്തുപറയുമായിരുന്നു

  • @gopinathannairmk5222
    @gopinathannairmk5222 16 годин тому

    വെള്ളത്തിൽ വീണുള്ള മരണം
    ശ്വാസംമുട്ടിയുള്ള മരണമാണ്.
    വെള്ളം കുടിച്ചാൽ ആരും മരിക്കില്ല.

    • @BJNJJ123
      @BJNJJ123 16 годин тому

      വെള്ളം ഒര് ലിമിറ്റിൽ കൂടുതൽ കുടിച്ചാൽ മരിക്കും അതുപോലെ പ്രാണവായു ആയ ഓക്സിജൻ പോലും ഒര് ലിമിറ്റിൽ കൂടിയാൽ മരിക്കും... ഇതൊന്നും അറിയില്ലേ 🤔

    • @gopinathannairmk5222
      @gopinathannairmk5222 15 годин тому

      @BJNJJ123 ഒരു ഒന്നര ലിറ്റർ വെള്ളം കുടിച്ചു നോക്കിക്കേ.
      രാവിലെ എഴുന്നേൽക്കുമ്പോൾ കുടിച്ചാൽ മതി.
      ചത്തുപോയാൽ പറയണം.🤣

  • @jessanraju8133
    @jessanraju8133 12 годин тому

    Sir sambhavam neril kanda polay aanu samsarikkunnathu.

  • @BijuPC-t6k
    @BijuPC-t6k 16 годин тому +1

    അവനെ ഇനി ഹരി കുമാർ എന്നു വിളികരുത് ദൈവങ്ങൾകു തന്നെ നാണകേടാ പറി കുമാർ എന്നു വിളിച്ചൽ മതി 😂

  • @DevuManacaud
    @DevuManacaud 14 годин тому +2

    സാറേ നാട് ഭരിക്കുന്നവന്.. ദൈവഭയം വേണം.. എന്നാൽ നാട് നന്നാവൂ

    • @mohdsharafudheen2287
      @mohdsharafudheen2287 6 годин тому

      മോദി വലിയ രാമഭക്തൻ ആണല്ലോ

  • @radhalekshmitk5793
    @radhalekshmitk5793 15 годин тому

    ഇത് ഈഡിപ്പാസ് കൊമ്പ്ലീക്സിന്റെ പരിധിയിൽ വരില്ലല്ലോ.

  • @sreekuttan7111
    @sreekuttan7111 6 годин тому

    Dhaivathinte swantham naad ..epool kuttavaalikale kond niranju 😢😢😢😢 janury 1muthal 31vare ketta vaarthakal 😢😢😢😢

  • @archanaps1104
    @archanaps1104 12 годин тому

    Ithoke what's app chattm vedio callum Sreethu create cheythathanenkiloo hariyude phone eduthit....policinu munpil drama create cheyyan

  • @antonysebas
    @antonysebas 8 годин тому

    Sirinte mughathum ithu parayumpol oru vishamam ..SP aayirunna Sirinu ithra vishamam undenkil njangale pole ulla normal human beings??