എൻറെ ചെറുപ്പത്തിൽ കുട്ടികൾക്ക് എവിടെയും പോകാം വരാം ആരെയും പേടിയില്ലായിരുന്നു ആരും പേടിപ്പിക്കുകയും പീഡിപ്പിക്കുകയോ ചെയ്യുകയുമില്ല ധൈര്യസമേതം എവിടേക്കും പോകാമായിരുന്നു ഇന്ന് കാലം മാറി സ്വന്തം മക്കളെ അടുത്തുള്ള കടയിലേക്ക് വരെ പറഞ്ഞയക്കാൻ പേടിക്കുന്നകാലം അന്ന് സ്കൂളിലേക്ക് കിലോമീറ്റർ ഓളം നടക്കുന്ന ആയിരുന്നു പോയിരുന്നത് ഇന്ന് തൊട്ടടുത്തു സ്കൂൾ ഉണ്ട് അവിടേക്കു വണ്ടിയിലാണ് വിടുന്നത് അവിടെയും പേടിയാണ് വിദ്യാഭ്യാസവും സൗകര്യങ്ങളും കൂടുന്തോറും മനുഷ്യൻ മൃഗമായി മാറുകയാണ് അന്ന് വിദ്യാഭ്യാസം കുറവുള്ള ആളുകളായിരുന്നു പക്ഷേ അവർ കുട്ടികളോടും മുതിർന്നവരോടും സ്നേഹവും ബഹുമാനവും കരുതലും ഉണ്ടായിരുന്നു മതമോ ജാതിയോ വിഷയം അല്ലായിരുന്നു അന്ന് ഞങ്ങളുടെ അടുത്ത് അമ്പലക്കുളത്തിൽ ചൂണ്ടയിട്ട് മീൻ പിടിക്കും ആയിരുന്നു ഇന്ന് സമ്മതിക്കില്ല അവിടെ ബോർഡ് വരെയെത്തി അമ്പലത്തിൻ്റ മുറ്റത്ത് വരെ കയറി കളിക്കാറു ഉണ്ടായിരുന്നു അന്ന് ഒരു വിഷയവും ഇല്ല കാലം മാറി എല്ലാവരെയും സംശയത്തോടെ നോക്കുന്ന കാലം പരസ്പരം വിശ്വാസം നഷ്ടപ്പെട്ടു ഇതാണ് ആധുനികകാലം ഇതിനേക്കാൾ നല്ലത് ആ പഴയകാലം തന്നെയാണ് അന്നു ഭക്ഷണവും സൗകര്യങ്ങളും കുറവായിരുന്നു പക്ഷേ സമാധാനവും സന്തോഷവും ഉണ്ടായിരുന്നു
അങ്ങിനെയൊരു മനസ്സത്രവും കേരളത്തിലില്ല... വിദ്യാഭ്യാസ മില്ലാത്ത ലോകവിവരംപോലും ഇല്ലാത്ത ആളുകളാണ് ശെരിക്കും കുടുങ്ങേണ്ടത്... എന്നാൽ കുടുങ്ങുന്നത് ഉയർന്ന വിദ്യാഭ്യാസമുള്ളവരും ലോകവിവരമുള്ളവരും...... ലോകവിവരവും വിദ്യാഭ്യാസം വും ഇല്ലെങ്കിലും. നല്ലതും ചീത്തതും തിരിച്ചറിയാൻ സാധാരണ കർക്കു കഴിവുണ്ട്
Who told all Americans r well educated.... By the age of teenage they start dating, drugs n wandering. ... The educated ones r the citizens from other countries to earn n enjoy the pomp n show... That's why the killing of expatriates r increasing day by day...
@@haris7135ബോധമുള്ളവർ ചിന്തിക്കുക... സാത്താൻ ആരാധകർ ബൈബിൾ വചനങ്ങൾ തല തിരിച്ചു വായിക്കുകയും, കുരിശ് തല തിരിച്ചു പിടിക്കുകയും, യേശു സാന്നിധ്യമുള്ള തിരുവോസ്തിയെ അവഹേളിക്കുകയും ചെയ്യുന്നു. ഇതിൽ നിന്നും ഒരു കാര്യം വ്യക്തം.. യേശു ആണ് ഏക സത്യ ദൈവം. കാരണം സാത്താൻ എപ്പോഴും ദൈവത്തിന് എതിരാണ്. സാത്താനാൽ നയിക്കപ്പെടാത്ത ഓരോ വ്യക്തിയും ചിന്തിക്കുക, ഇബ്‌ലീസ് സംഘടന അല്ല, കാലന്റെ സംഘടന അല്ല മറിച്ചു ഇത് സാത്താൻ സംഘടന ആണ്. ദൈവം മനുഷ്യന് സ്വാതന്ത്ര ചിന്ത ശേഷി നൽകിയിട്ടുണ്ട് മരണം വരെ. നന്മ വേണോ തിന്മ വേണോ എന്നു തിരഞ്ഞെടുക്കാനുള്ള ശേഷി. ചെവിയുള്ളവൻ കേൾക്കട്ടേ. Praise and glory our Lord Jesus King of Kings and Lord of Lords. God bless you all
ബ്ലാക്ക് മാസിന്റെ പ്രധാന അട്ട്രാക്ഷൻ ഗ്രൂപ്പ് സെക്സ് ആണ് അതിലുള്ള ആർക്കും പരസ്പരം ഇത് ചെയ്യാം ഡ്രഗ് അടിച്ചിട്ടാണ് ഇതൊക്കെ ചെയ്യൽ പിന്നെ lgbtq members ആണ് ഇതിൽ അധികവും ഉള്ളത്
സർക്കാർ എന്ത് ബില്ല് കൊണ്ടുവന്നാലും യുക്തിവാദികൾ എത്ര അലമുറയിട്ടാലും ജനങ്ങൾ വിദ്യാഭ്യാസപരമായി എത്ര ഉയരങ്ങൾ കീഴടക്കിയാലും ശാസ്ത്രം എത്ര പുരോഗതി പ്രാപിച്ചാലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മനുഷ്യ മനസുകളിൽ നിന്ന് ഇല്ലായ്മ ചെയ്യാൻ കഴിയില്ല. മനുഷ്യൻ്റെ പുരോഗതിക്ക് വേണ്ടി പരിശ്രമിക്കാനേ ശാസ്ത്രത്തിനും സർക്കാരിനും മറ്റു സംവിധാനങ്ങൾക്കും കഴിയൂ എന്നാൽ മനസിൻ്റെ പുരോഗതിക്ക് വേണ്ടി പരിശ്രമിക്കാൻ അവക്കൊന്നും കഴിയില്ല. പരിഹാരമൊന്നേയുള്ള മനുഷ്യർ സൃഷ്ടിച്ചതിനെ ഒഴിവാക്കി മനുഷ്യരെ സുഷടിച്ചവനിലേക്ക് മടങ്ങി പോവുക. മനുഷ്യ മനസുകളിലെ വികാരവിചാരങ്ങൾ നിയന്ത്രിക്കുന്ന രൂപങ്ങൾക്കും ഭാവങ്ങൾക്കും പരിണാമങ്ങൾക്കും അദീതനായ ഈ അണ്ഡകടാഹത്തെ മുഴുവൻ സൃഷ്ടിച്ച് പരിപാലിക്കുന്ന ഈശ്വരൻ എന്നും യഹോവയെന്നും ഗോഡ് എന്നും അല്ലാഹു എന്നും മനുഷ്യർ പലപേരുകളിൽ വിളിച്ച് പ്രാർത്ഥിക്കുന്ന ആ മഹാശക്തിയിലേക്ക് മനുഷ്യർ മടങ്ങുക അതാണ് രക്ഷയുടേയും മോക്ഷത്തിൻ്റേയും യഥാർത്ഥ മാർഗ്ഗം. ദാ.... അവൻ വിളിക്കുന്നു. മുസ്ലിമേ എന്നല്ല ഹിന്ദുവേ എന്നല്ല കൃസ്ത്യാനിയേ എന്നല്ല ജൂതനേ എന്നല്ല മതമില്ലാത്തവനേ എന്നല്ല വെളുത്തവനേ എന്നല്ല ഉന്നതകുലജാതനേ എന്നല്ല. മനുഷ്യരേ എന്നാണ്. يَٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ മനുഷ്യരേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്. ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ فِرَٰشًۭا وَٱلسَّمَآءَ بِنَآءًۭ وَأَنزَلَ مِنَ ٱلسَّمَآءِ مَآءًۭ فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًۭا لَّكُمْ ۖ فَلَا تَجْعَلُوا۟ لِلَّهِ أَندَادًۭا وَأَنتُمْ تَعْلَمُونَ നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം (മഴ)ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്. (Holy Quran - 2:21,22)
സാർ ,മനസ്സെന്ന പിടികിട്ടാ സാധനത്തിൻ്റെ ചിന്തകൾ പല കോടികൾ ആയതു കൊണ്ട് അത് പല രീതിയിലും തെന്നി നടക്കും. വിദ്യാഭ്യാസത്തിന് അവിടെ ചെറിയ സ്വാധീനമേ ഉണ്ടാകൂ. സ്ത്രീ പുരുഷശരീരത്തിൻ്റെ അടിസ്ഥാന ആവശ്യം ( ഒന്നും രണ്ടും കഴിഞ്ഞാൽ ) ലൈംഗികതയായതുകൊണ്ട് അതിനായിരിക്കും പ്രസക്തി.അതിലൂന്നി വരുന്ന എന്തു ചിന്തകളും ഇരുണ്ടതോ ,വെളുത്തതോ ,നരച്ച തോ ആയ എന്തു ലൈംഗികതകൾക്കും നിമിഷനേരങ്ങളിലെ കാഠിന്യതകൾക്കും വശംവദകളാകും. അല്ലെങ്കിൽ സമയാസമയം മരുന്നു കഴിക്കുന്നതു പോലെ മൂന്നു നേരം ശരീരത്തിന് ആശ്വാസം നല്കണം.
ശരിയാണ് ഇങ്ങനെയുള്ളവരിൽ കൂടുതലും തിരിച്ചറിവില്ലാത്തവരാണ്, ഇവർ വാഹനങ്ങൾ ഓടിക്കുന്നത് തെറ്റായ രീതിയിലാണ്, വളവിലും, തിരിവിലും, ട്രാഫിക് സിഗ്നലിലും തെറ്റായ രീതിയിൽ വാഹനം തിരിക്കുന്നു, നമ്മൾ നോക്കുമ്പോൾ നല്ല ജോലിക്കാരാണ്.
നാല് പേർ കൂടിയിരുന്ന് സംസാരിക്കുമ്പോൾ പരസ്പരം പറയും ഇതൊക്ക അന്ധവിശ്വാസം ആണെന്ന്. എന്നാൽ പലരുടെയും മനസ്സിന്റെ ഉള്ളിൽ ഉണ്ട് ഇതിൽ കുറച്ചൊക്കെ യാഥാർഥ്യം ഉണ്ട് എന്ന്
❌ലോകം അറിയാത്ത രഹസ്യം❌ ലോകത്തോട് ഞാൻ ഇത് വരെ പറയാത്ത രഹസ്യം കഴിഞ്ഞ വർഷം മാർച്ചിൽ ഞാൻ അന്യ ഗ്രഹത്തിൽ പോയിരുന്നു ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ ഒടുക്കത്തെ ചൂട് കാരണം എല്ലാം ഇട്ടെറിഞ്ഞു ഭൂമിയിലേക്ക് തിരിച്ചു വന്നു🟢🟡🔴 🛰️NASA🛰️ഈ കാര്യം അറിഞ്ഞാൽ പിറകെ വരും എന്ന് വിചാരിച്ച് ഞാൻ ആരോടും പറഞ്ഞതുമില്ല
1 ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി മ്ളേച്ഛത പ്രവർത്തിക്കുന്നു; നന്മചെയ്യുന്നവൻ ആരുമില്ല. 2 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു. 3 എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല. 4 നീതികേടു പ്രവർത്തിക്കുന്നവർ ആരും അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു; യഹോവയോടു അവർ പ്രാർത്ഥിക്കുന്നില്ല. 5 അവർ അവിടെ അത്യന്തം ഭയപ്പെട്ടു; യഹോവ നീതിമാന്മാരുടെ തലമുറയിൽ ഉണ്ടല്ലോ. 6 നിങ്ങൾ ദരിദ്രന്റെ ആലോചനെക്കു ഭംഗം വരുത്തുന്നു; എന്നാൽ യഹോവ അവന്റെ സങ്കേതമാകുന്നു. 7 സീയോനിൽനിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കിൽ! യഹോവ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് സന്തോഷിക്കയും യിസ്രായേൽ ആനന്ദിക്കയും ചെയ്യും. (സങ്കീർത്തനങ്ങൾ 14:1-7) മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ (സാത്താൻ) വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ (യേശുക്രിസ്തു) വന്നിരിക്കുന്നതു. (യോഹന്നാൻ 10:10)
Fyi. 1. ഇസഹാക്കിനെ കൊല്ലാൻ കൊല്ലാൻ കൊണ്ട് പോയത് നരബലി ആണ്. 2. രാജാക്കന്മാർ 2 3:27. ദഹനയാഗം. നരബലി തന്നെ. വിശ്വാസം എല്ലാം അന്ധമാണ്. അന്ധവിശ്വാസം എന്നും നല്ല വിശ്വാസം എന്നും രണ്ടു വിശ്വാസം ഇല്ല.
നിരീശ്വരവാദികൾ ദൈവം ഇല്ലെന്നു പറഞ്ഞു ആളുകളെ ഈശ്വര വിശ്വാസത്തിൽ നിന്നും അകറ്റുന്നു. ഈശ്വര വിശ്വാസത്തിൽ നിന്നും അകന്ന ജനങ്ങളെ ഇതുപോലുള്ള ചെകുത്താൻ /സാത്താൻ/ശൈത്താൻ /ചാത്തൻ ആരാധനയിലേക്ക് എത്തിക്കുന്നു. നിരീശ്വരവാദികളും ചെകുത്താൻ ആരാധകരും ഒരേ നാണയത്തിന് ഇരുവശങ്ങളാണ്. രണ്ടുകൂട്ടരും ഈശ്വരനെ ഒരുപോലെ വെറുക്കുന്നു. മിക്ക നിരീശ്വരവാദികളും അവരുടെ പൂർവികരും ഒരുകാലത്ത് രഹസ്യമായി ചാത്തൻ / ചെകുത്താൻ ആരാധന ചെയ്തിരുന്നവർ ആരായിരിക്കും. പിന്നീട് അവർ നിരീശ്വരവാദികളായി മാറുന്നു. ഇതുപോലെ നിരീശ്വരവാദികൾ പിന്നീട് ചെകുത്താൻ ആരാധകരും ആവുന്നു. വിശ്വാസികൾ എന്നും വിശ്വാസികളായി നിൽക്കുന്നു. അന്ധവിശ്വാസികളും അവിശ്വാസികളും ഒരേ നാണയത്തിന് ഇരുവശങ്ങളാണ്. ഒന്നു നിരീക്ഷിച്ചാൽ മനസ്സിലക്കാൻ കഴിയും.
കേരളത്തിൽ സാത്താൻ സേവകരും ദുർമന്ത്രവാദികളും ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു. മലയാളികളെ അന്ധവിശ്വാസത്തിൻ്റെയും ദുരാചാരങ്ങളുടേയും ആരാധകരാക്കി മാറ്റിയിരിക്കുന്നു. ദുർമന്ത്രവാദികളും ആഭിചാരക്കാരും ആൾക്കാരെ പറഞ്ഞു പറ്റിച്ച് ബ്രൈയിൻ വാഷ് ചെയ്ത് ട്രാപ്പിലാക്കാൻ വേണ്ടി മതങ്ങളേയും ദൈവങ്ങളേയും ദേവാലങ്ങളേയും വിശ്വാസങ്ങളേയും പുരാണങ്ങളേയും മത ഗ്രന്ഥങ്ങളേയും ഓരോ കാര്യങ്ങളുമായി ബന്ധപ്പെടുത്തി നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. പണ സമ്പാദനവും സ്ത്രീകളെ ചൂഷണം ചെയ്യലുമാണ് ഇവരുടെ മുഖ്യ ലക്ഷ്യം. അതിനുവേണ്ടിയവർ ആളുകളെ പ്രത്യേകിച്ച് സ്ത്രീകളെ വശീകരിച്ച് പ്രലോഭനങ്ങളിലൂടേയും ഇല്ലാക്കഥകളിലൂടേയും ഭയപ്പെടുത്തി അവരെ വിനീതവിശ്വസ്തരും വിധേയരുമാക്കി മാറ്റുന്നു. വ്യാജജോതിഷന്മാരും പൂജാരികളും നമ്മുടെ നാട്ടിൽ വർദ്ധിച്ചുവരാനുള്ള കാരണവും മറ്റൊന്നല്ല. മദ്യം, മയക്കുമരുന്ന്, അവിഹിത ബന്ധങ്ങൾ, സാമ്പത്തികതട്ടിപ്പുകൾ, വഞ്ചന തുടങ്ങിയ വഴിപിഴച്ച ജീവിതരീതിയ്ക്കു വഴിപ്പെട്ടു കഴിയുന്ന ആളുകൾ പാപമോചനത്തിനും മാറാവ്യാധികൾ മാറാനും മനോരോഗ നിവാരണത്തിനും സർവ്വ ദോഷപരിഹാരത്തിനുമൊക്കെ ചെന്നെത്തുന്നത് സാത്താൻ സേവകരുടേയും ദുർമന്ത്രവാദികളുടേയും അടുത്തായിരിയ്ക്കും! ആളുകളെ ഇല്ലാക്കഥകൾ പറഞ്ഞു പറ്റിച്ച് അന്ധവിശ്വാസത്തിലേക്കും ദുരാചാരങ്ങളിലേക്കും എത്തിയ്ക്കുവാൻ ഇവർ മതങ്ങളേയും ദൈവങ്ങളേയും ദേവാലയങ്ങളേയുമൊക്കെനല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. അന്ധവിശ്വാത്തിൽ നിന്നും ആളുകളെ രക്ഷിയ്ക്കിച്ചില്ലെങ്കിൽ അത് സമൂഹത്തെ അരാചകത്വത്തിലേക്കും സർവ്വ നാശത്തിലേക്കുമായിരിയ്ക്കും കൊണ്ടുചെന്നെത്തിയ്ക്കുക. അതുകൊണ്ട് സർക്കാരും സമൂഹവും നവോത്ഥാന പ്രസ്ഥാനങ്ങളും ജനങ്ങളും ഒന്നടങ്കം സമൂഹത്തിൽ വളർന്നു വരുന്ന ഇത്തരം ദുഷ്പ്രവണതകൾക്കെതിരെ , തിന്മകൾക്കെതിരെ സദാ ജാഗരൂപരായിരിയ്ക്കണം. സർക്കാർ ഇത്തരം സമൂഹദ്രോഹികൾക്കതിരെ കർശനമായ നിയമ നടപടികൾ സ്വീകരിയ്ക്കണം. പണ്ട് ഇരുണ്ട ഭൂഖണ്ഡം ആഫ്രിയ്ക്കയാണന്നു പറയുമായിരുന്നെങ്കിലും മാനസിക വളർച്ചയില്ലാത്ത നമ്മുടെ സമൂഹമല്ലേ യഥാർത്ഥത്തിൽ ഇരുണ്ട ലോകത്തു ജീവിയ്ക്കുന്നത്?
എന്തുകൊണ്ടാണ് കത്തോലിക്കാ ദേവാലയത്തിൽ നിന്നും തിരുവോസ്തി മോഷ്ടിച്ച സാത്താൻ ആരാധകർ അശുദ്ധമായി ആരാധിക്കുന്നത് തിരുവോസ്തിയിൽ ആർത്തവരക്തം ഒഴിച്ചാണ് അവർ ആരാധിക്കുന്നത് മറ്റൊരു മതത്തിൽ പെട്ട ഒരു സാധനങ്ങളും അവർക്കുവേണ്ട കത്തോലിക്കാ ദേവാലയത്തിൽ നിന്നും മോഷ്ടിക്കുന്ന തിരുവോസ്തി മാത്രം മതി കടയിൽ നിന്നും വേടിച്ച് ആ തിരുവോസ്തി കൊണ്ടുപോയാൽ അവർക്ക് അറിയാം ഇത് ഒറിജിനൽ ആണോ ഡ്യൂപ്ലിക്കേറ്റ് ആണോ എന്ന് കണ്ടുകഴിഞ്ഞാൽ രണ്ടും ഒരുപോലെയാണ് ദേവാലയത്തിൽ ആശീർവദിച്ച പുരോഹിതന് പോലുമറിയില്ല ഇതിലേതാണ് ഒറിജിനൽ എന്നും സാത്താൻ ആരാധകർ കണ്ടുപിടിക്കും ഒറിജിനൽ ഏതാണെന്നും
ഞാൻ ഒരു ക്രിസ്ത്യാനി അല്ല. എന്നാൽ നിങ്ങൾ പറയുന്നത് 100% true ആണ്. വ്യഞ്ചരിച്ച തിരു ഓസ്തി അവർക്ക് തിരിച്ചറിയാൻ സാധിക്കും. അവർ ആപിചാര ക്രിയ നടത്തുന്ന തലയോടിന്റെ മുകളിൽ വച്ചാൽ അത് അവർക്ക് അറിയാൻ സാധിക്കുമെന്നാണ് പറയുന്നത്
Onnu chodikatte ethupole alle sharirathil eribu kayatti ath garudan thukkam enn parayunathum theeyil chadi agnikavadi enn parayunathum ath enthukond athirkunilla
@@RR-vp5zf മൈരാണ്.ഒരു മനുഷ്യൻ ജനിക്കുമ്പോൾ തന്നെ അവന്റെ തലയിൽ അവൻ എന്താകണം ,ആയുസ് എന്നിവയൊക്കെ ദൈവം എഴുതി വക്കും. കൊലപാതകി,പീഡനം ,മോഷണം,മയക്ക് മരുന്ന്,എന്നുവേണ്ട എല്ലാം അവൻ ചെയും.ഇതൊക്കെ ദൈവം തന്നെ അല്ലേ അവനെ ചെയ്യിപ്പിച്ചത്.എന്നിട്ട് അവൻ ചെയ്ത പാപ പുണ്ണ്യത്തിനനുസരിച്ചു സ്വർഗം നരകം.അപ്പോൾ ദൈവം ഒരു സൈകോ തന്നെ.
എനിക്കു മനസ്സിലാവാത്തത്...പലരും സാത്താൻ സേവ ചെയ്യുന്നവർ ബുദ്ധിയില്ലാത്ത, വിവരമില്ലാത്ത, വിവേഗമില്ലത്തവർ ആണെന്ന് ഇവിടെ പറയുന്നു... .ദൈവത്തിൽ വിശ്വസിക്കാൻ ആൾക്കാർ ഉള്ള അതിൽ തെറ്റൊന്നുമില്ല എന്ന് അംഗീകരിക്കുന്ന അതെ ജനത... സാത്താനിൽ വിശ്വസിക്കുന്നത് മണ്ടത്തരമാണെന്ന് പറയുന്നത് എങ്ങിനെ?? സത്യത്തിൽ ഇതു രണ്ടും ഒന്നല്ലേ... ഒന്ന് postive മറ്റൊന്ന് negative. ഒന്നിൽ വിശ്വസിക്കാമെങ്കിൽ അടുത്തതിലും വിശ്വസിക്കേണ്ടിവരും . അല്ലെങ്കിൽ 2ഉം ഇല്ല...എന്ന് പറയണം... എന്താ .... ശെരിയല്ലെ ???
ബോധമുള്ളവർ ചിന്തിക്കുക... സാത്താൻ ആരാധകർ ബൈബിൾ വചനങ്ങൾ തല തിരിച്ചു വായിക്കുകയും, കുരിശ് തല തിരിച്ചു പിടിക്കുകയും, യേശു സാന്നിധ്യമുള്ള തിരുവോസ്തിയെ അവഹേളിക്കുകയും ചെയ്യുന്നു. ഇതിൽ നിന്നും ഒരു കാര്യം വ്യക്തം.. യേശു ആണ് ഏക സത്യ ദൈവം. കാരണം സാത്താൻ എപ്പോഴും ദൈവത്തിന് എതിരാണ്. സാത്താനാൽ നയിക്കപ്പെടാത്ത ഓരോ വ്യക്തിയും ചിന്തിക്കുക, ഇബ്‌ലീസ് സംഘടന അല്ല, കാലന്റെ സംഘടന അല്ല മറിച്ചു ഇത് സാത്താൻ സംഘടന ആണ്. ദൈവം മനുഷ്യന് സ്വാതന്ത്ര ചിന്ത ശേഷി നൽകിയിട്ടുണ്ട് മരണം വരെ. നന്മ വേണോ തിന്മ വേണോ എന്നു തിരഞ്ഞെടുക്കാനുള്ള ശേഷി. ചെവിയുള്ളവൻ കേൾക്കട്ടേ. Praise and glory our Lord Jesus King of Kings and Lord of Lords. God bless you all
മലയാളിക്ക് വിവരം കുറഞ്ഞത് കൊണ്ടല്ല കേരളം അന്ധവിശ്വാസം കൂടുന്നത്. ശാസ്ത്ര ബോധം സാമാന്യ ബോധം ആവാത്തതു കൊണ്ടാണ്. ശാസ്ത്രം സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്ക് വേണ്ടിയാണ് എന്നതാണ് നാം അറിയാതെ ധരിച്ചു പോയിരിക്കുന്നത്. ഇത് കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ എവിടെയും ഇങ്ങനാണ്. പാഠ പുസ്തകങ്ങൾ മതനിരപേക്ഷമായിരിക്കണം. ചെറുപ്പത്തിലേ ഉള്ള മതപഠനം നിയന്ത്രിക്കണം എന്നാലേ ഏതൊരു സമൂഹത്തിലും ശാസ്ത്ര ബോധം വളരുകയുള്ളു
ദൈവ വിശ്വാസം നല്ലതാണ് പക്ഷെ അമിതമായൽ അതിനൊപ്പം അന്ധ വിശ്വസവും കൂടും അതുകൊണ്ടാണ് മനുഷ്യരായ മത പുരോഹിതന്മാർ പറയുന്ന പല മണ്ഡതരങ്ങളും മനുഷ്യർ ചെയ്യു ന്ന ത് അതുകൊണ്ട്
യോഹന്നാനു ലഭിച്ച വെളിപാട്13:1-18 1 അതു* കടൽത്തീരത്തെ മണലിൽ അനങ്ങാതെ നിന്നു. അപ്പോൾ കടലിൽനിന്ന്a ഒരു കാട്ടുമൃഗംb കയറിവരുന്നതു ഞാൻ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു കിരീടവും* തലകളിൽ ദൈവനിന്ദാകരമായ പേരുകളും ഉണ്ടായിരുന്നു. 2 ഞാൻ കണ്ട മൃഗം പുള്ളിപ്പുലിയെപ്പോലിരുന്നു. എന്നാൽ അതിന്റെ പാദം കരടിയുടേതുപോലെയും വായ് സിംഹത്തിന്റേതുപോലെയും ആയിരുന്നു. ഭീകരസർപ്പംc മൃഗത്തിനു ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു.d 3 കാട്ടുമൃഗത്തിന്റെ ഒരു തലയ്‌ക്കു മാരകമായി മുറിവേറ്റിരുന്നതുപോലെ എനിക്കു തോന്നി. ആ മാരകമായ മുറിവ് പക്ഷേ ഉണങ്ങിയിരുന്നു.e ഭൂമി മുഴുവൻ ആദരവോടെ മൃഗത്തിന്റെ പിന്നാലെ ചെന്നു. 4 മൃഗത്തിന് അധികാരം നൽകിയതുകൊണ്ട് അവർ ഭീകരസർപ്പത്തെ ആരാധിച്ചു. കൂടാതെ, “ഈ മൃഗത്തെപ്പോലെ ആരുണ്ട്, അതിനോടു പോരാടാൻ ആർക്കു കഴിയും” എന്നു പറഞ്ഞുകൊണ്ട് അവർ കാട്ടുമൃഗത്തെയും ആരാധിച്ചു. 5 പൊങ്ങച്ചം പറയുകയും ദൈവത്തെ നിന്ദിക്കുകയും ചെയ്യുന്ന ഒരു വായ് അതിനു ലഭിച്ചു. 42 മാസംf പ്രവർത്തിക്കാനുള്ള അധികാരവും അതിനു കിട്ടി. 6 ദൈവത്തെ നിന്ദിക്കാൻ അതു വായ് തുറന്നു.g ദൈവനാമത്തെയും ദൈവത്തിന്റെ വാസസ്ഥലത്തെയും സ്വർഗത്തിൽ വസിക്കുന്നവരെയും അതു നിന്ദിച്ചു.h 7 വിശുദ്ധരോടു പോരാടി അവരെ കീഴടക്കാൻ അതിന് അനുവാദം ലഭിച്ചു.i എല്ലാ ഗോത്രങ്ങളുടെയും വംശങ്ങളുടെയും ഭാഷക്കാരുടെയും ജനതകളുടെയും മേൽ അതിന് അധികാരവും ലഭിച്ചു. 8 ഭൂമിയിൽ താമസിക്കുന്നവരെല്ലാം അതിനെ ആരാധിക്കും. ലോകാരംഭംമുതൽ* അവരിൽ ആരുടെയും പേരുകൾ അറുക്കപ്പെട്ട കുഞ്ഞാടിന്റെj ജീവപുസ്തകത്തിൽ എഴുതിയിട്ടില്ല.k 9 ചെവിയുള്ളവൻ കേൾക്കട്ടെ.l 10 ബന്ദിയായി പോകാനുള്ളവൻ ബന്ദിയായിത്തന്നെ പോകും. ആരെങ്കിലും വാളുകൊണ്ട് കൊല്ലുന്നെങ്കിൽ* അയാളെയും വാളുകൊണ്ട് കൊല്ലണം.m അതുകൊണ്ട് വിശുദ്ധർക്കുn സഹനശക്തിയുംo വിശ്വാസവുംp ആവശ്യമാണ്. 11 പിന്നെ വേറൊരു കാട്ടുമൃഗം ഭൂമിയിൽനിന്ന് കയറിവരുന്നതു ഞാൻ കണ്ടു. അതിന് ഒരു കുഞ്ഞാടിനെപ്പോലെ രണ്ടു കൊമ്പുണ്ടായിരുന്നു. എന്നാൽ അതൊരു ഭീകരസർപ്പത്തെപ്പോലെ സംസാരിച്ചു.q 12 ഈ മൃഗം ആദ്യത്തെ കാട്ടുമൃഗത്തിന്റെr അധികാരം മുഴുവനും അതിന്റെ മുന്നിൽവെച്ചുതന്നെ പ്രയോഗിക്കുന്നു. മാരകമായ മുറിവ് ഉണങ്ങിയs ആദ്യത്തെ കാട്ടുമൃഗത്തെ, ഭൂമിയും ഭൂമിയിലുള്ളവരും ആരാധിക്കാൻ ഈ മൃഗം ഇടയാക്കുന്നു. 13 അതു വലിയ അടയാളങ്ങൾ കാണിക്കുന്നു. മനുഷ്യർ കാൺകെ ആകാശത്തുനിന്ന് ഭൂമിയിലേക്കു തീയിറക്കുകപോലും ചെയ്യുന്നു. 14 കാട്ടുമൃഗത്തിന്റെ മുന്നിൽ ചെയ്യാൻ അനുവാദം ലഭിച്ച അടയാളങ്ങൾകൊണ്ട് അതു ഭൂവാസികളെ വഴിതെറ്റിക്കുകയും വാളുകൊണ്ട് വെട്ടേറ്റിട്ടും ശക്തി വീണ്ടെടുത്ത കാട്ടുമൃഗത്തിന്റെt പ്രതിമ ഉണ്ടാക്കാൻu ഭൂവാസികളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. 15 കാട്ടുമൃഗത്തിന്റെ പ്രതിമയ്ക്കു ജീവശ്വാസം കൊടുക്കാൻ അതിന് അനുവാദം കിട്ടി. കാട്ടുമൃഗത്തിന്റെ പ്രതിമയ്ക്കു സംസാരിക്കാൻ കഴിയേണ്ടതിനും ആ പ്രതിമയെ ആരാധിക്കാൻ വിസമ്മതിച്ചവരെയെല്ലാം കൊല്ലിക്കാൻ കഴിയേണ്ടതിനും ആയിരുന്നു അത്. 16 ചെറിയവരും വലിയവരും, ധനികരും ദരിദ്രരും, സ്വതന്ത്രരും അടിമകളും തുടങ്ങി എല്ലാവരെയും വലതുകൈയിലോ നെറ്റിയിലോ മുദ്രയേൽക്കാൻv അതു നിർബന്ധിക്കുന്നു. 17 കാട്ടുമൃഗത്തിന്റെ പേരോw പേരിന്റെ സംഖ്യയോx മുദ്രയായി സ്വീകരിച്ചിട്ടില്ലാത്ത ആർക്കും വാങ്ങാനോ വിൽക്കാനോ കഴിയില്ല. 18 ഉൾക്കാഴ്‌ചയുള്ളവൻ കാട്ടുമൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടിയെടുക്കട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്.* 666y ആണ് അതിന്റെ സംഖ്യ. ജ്ഞാനമുള്ളവർക്കു മാത്രമേ അതു മനസ്സിലാകൂ. പുറകിലുള്ളത്
ഒരാളുടെ വലിയ പരാജയം എതിനെ കുറിച്ചും അഭിപ്രായം പറയുക ഒരു വ്യക്തി സ്വന്തം കഴിവുകൾ തിരിച്ചറിയാൻ ശ്രമിക്കുക മറ്റുള്ളവരെ തിരുത്താൻ നിൽക്കരുത് മോശമായ കാര്യം സ്വന്തം കുടുംബത്തിൽ തന്നെയായാലും അതിനെ എതിർതില്ലെങ്കിലും പ്രോത്സാഹനം പാടില്ല
ചിലർ universe love എന്നൊക്ക പറഞ്ഞു വേറെയും തട്ടിപ്പ് നടത്തുന്നു. Tarot card reading, candle ritual എന്നൊക്കെ ഓരോ ആചാരങ്ങൾ, സത്യത്തിൽ ഇതിനെല്ലാം എതിരെ ക്രിമിനൽ കേസ് കൊണ്ട് വരണം
ഏറ്റവും വലിയ അന്ധവിശ്വാസം ദൈവ വിശ്വാസമാണ്, അതിനെതിരെ പറയാൻ ഒരു മീഡിയാക്കാരനും നട്ടെല്ലില്ല. ദൈവത്തിനു വേണ്ടിയാണ് ഇവിടെ നരബലികൾ കൂടുതലും നടന്നിട്ടുള്ളത്, എന്നിട്ടും ചെകുത്താനിപ്പോഴും 😂😂😂
Edo cash um nalla job um okke ollavar cash kondu endhu cheyyanam ennu paranjanu nadakkunnathu evarkkanu ethupolokke pattunnathu. But 3 nerathe aahaarathinu vendi kashtappettu jeevikkunnavarkku oru sevayum ella maanam maryadhakki kudumbam nokki nadakkunnu
രാജ്യത്തെ ഏതു വിശ്വാസമാണ് അതിന്റെ സങ്കൽപ്പങ്ങൾ വെച്ച് നോക്കിയാൽ അന്തവിശ്വാസമില്ലാത്തത്?. A വിശ്വാസങ്ങൾ സമൂഹത്തിൽ വ്യാപകമായതിനാൽ അവ അന്ധ വിശ്വാസത്തിനു പുറത്തായി!! ഓരോരോ കഥാപാത്രങ്ങളും ആരാധനാ രീതികളും നോക്കിയാൽ ദൈവം പോലും ചിരിക്കും !
എല്ലാ അന്ധവിശ്വാസങ്ങളുടെയും അടിസ്ഥാനം ദൈവവിശ്വാസം തന്നെ യാണ്. So നമ്മുടെ നാട്ടിൽ ഒരിക്കലും ആ ബില്ല് പാസ്സാവില്ല. രാഷ്ട്രീയക്കാർക്കും മതപുരോഹിതർക്കും മതത്തെ ചുറ്റിപറ്റി ജീവിക്കുന്നവർക്കും നിലനിൽപ്പില്ലാതെ വരും അതുതന്നെ കാര്യം.
എൻറെ ചെറുപ്പത്തിൽ കുട്ടികൾക്ക് എവിടെയും പോകാം വരാം ആരെയും പേടിയില്ലായിരുന്നു ആരും പേടിപ്പിക്കുകയും പീഡിപ്പിക്കുകയോ ചെയ്യുകയുമില്ല ധൈര്യസമേതം എവിടേക്കും പോകാമായിരുന്നു ഇന്ന് കാലം മാറി സ്വന്തം മക്കളെ അടുത്തുള്ള കടയിലേക്ക് വരെ പറഞ്ഞയക്കാൻ പേടിക്കുന്നകാലം അന്ന് സ്കൂളിലേക്ക് കിലോമീറ്റർ ഓളം നടക്കുന്ന ആയിരുന്നു പോയിരുന്നത് ഇന്ന് തൊട്ടടുത്തു സ്കൂൾ ഉണ്ട് അവിടേക്കു വണ്ടിയിലാണ് വിടുന്നത് അവിടെയും പേടിയാണ് വിദ്യാഭ്യാസവും സൗകര്യങ്ങളും കൂടുന്തോറും മനുഷ്യൻ മൃഗമായി മാറുകയാണ് അന്ന് വിദ്യാഭ്യാസം കുറവുള്ള ആളുകളായിരുന്നു പക്ഷേ അവർ കുട്ടികളോടും മുതിർന്നവരോടും സ്നേഹവും ബഹുമാനവും കരുതലും ഉണ്ടായിരുന്നു മതമോ ജാതിയോ വിഷയം അല്ലായിരുന്നു അന്ന് ഞങ്ങളുടെ അടുത്ത് അമ്പലക്കുളത്തിൽ ചൂണ്ടയിട്ട് മീൻ പിടിക്കും ആയിരുന്നു ഇന്ന് സമ്മതിക്കില്ല അവിടെ ബോർഡ് വരെയെത്തി അമ്പലത്തിൻ്റ മുറ്റത്ത് വരെ കയറി കളിക്കാറു ഉണ്ടായിരുന്നു അന്ന് ഒരു വിഷയവും ഇല്ല കാലം മാറി എല്ലാവരെയും സംശയത്തോടെ നോക്കുന്ന കാലം പരസ്പരം വിശ്വാസം നഷ്ടപ്പെട്ടു ഇതാണ് ആധുനികകാലം ഇതിനേക്കാൾ നല്ലത് ആ പഴയകാലം തന്നെയാണ് അന്നു ഭക്ഷണവും സൗകര്യങ്ങളും കുറവായിരുന്നു പക്ഷേ സമാധാനവും സന്തോഷവും ഉണ്ടായിരുന്നു
Vallare sheriyaya kariyamann😢
അല്ലെങ്കിലും വിദ്യാഭ്യാസം കൂടുന്തോറും വിവരം കുറയുമെന്ന് ഒരു ചൊല്ലുണ്ട് ഇതെല്ലാം കേൾക്കുമ്പോൾ സത്യമല്ലേ
വിദ്യാഭാസ ഉള്ള വരെ ഒരുക്കാൽ വിടുന്ന സേവ
Sathyam angane ullavaran aan kooduthal ee pravarthikal cheyyunath
അതിന് ആർക്കാണ് ഇവിടെ വിദ്യാഭ്യാസം ഉള്ളത്... 😂😂
അങ്ങിനെയൊരു മനസ്സത്രവും കേരളത്തിലില്ല... വിദ്യാഭ്യാസ മില്ലാത്ത ലോകവിവരംപോലും ഇല്ലാത്ത ആളുകളാണ് ശെരിക്കും കുടുങ്ങേണ്ടത്... എന്നാൽ കുടുങ്ങുന്നത് ഉയർന്ന വിദ്യാഭ്യാസമുള്ളവരും ലോകവിവരമുള്ളവരും...... ലോകവിവരവും വിദ്യാഭ്യാസം വും ഇല്ലെങ്കിലും. നല്ലതും ചീത്തതും തിരിച്ചറിയാൻ സാധാരണ കർക്കു കഴിവുണ്ട്
Crt
അതല്ലേ ബ്ലാക്ക് മാജിക്കിൻ്റെ സവിശേഷത 😂
കോട്ടയത്ത് ഇവർക്ക് പളളിയും1000 പരം വിശ്വാസിക ളുമുണ്ട് Bro ( ഡോക്ടർമാർ ഉൾപ്പെടെ)
@@Hitman-055എവിടെ ആണ്..nice ആയി പോയി കളി ഒപ്പീക്കാം ആയിരുന്നു 😂
Black magic. Hollywood cinimayil ninnum. Prachodanam.
വിദ്യാഭ്യാസവും വിവേഗവും രണ്ടും വ്യത്യസ്തമാണ്
അത് ഇപ്പോ ഇവിടെ കണ്ടു, നേരെ എഴുത് ചേട്ടാ
Correct, can see it from ur comment😂😂😂
@@Libi897ok നീ എൻ്റെ തെറ്റും നോക്കിയിരുന്നോളു നിനക് പറ്റിയ പണി അതാണ്👍👍👍
ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുള്ള അമേരിക്കയിൽ ഇത് ബ്ലാക്ക് മാജിക് എന്ന പേരിൽ ഇപ്പോഴും നടക്കുന്നു
No 1 powerfull black magic Avare kayiche ollu politics economic war yellathinum Avare ubayogikkum
Alla... America education kurava ...India vechu compare cheyumbol ....pakshe avide ullavarku education ellagilum vevarum undu
Who told all Americans r well educated.... By the age of teenage they start dating, drugs n wandering. ... The educated ones r the citizens from other countries to earn n enjoy the pomp n show... That's why the killing of expatriates r increasing day by day...
@@josephstalin2543englishum nannayi samsarikumallo
California ആണ് ഇതിനും വേണ്ടി ഉള്ള ബ്ലാക്ക് മാജിക് ന്റെ സെന്റർ ആണ്. അവിടെ richest and well എഡ്യൂക്കേഷൻ ഉള്ളവർ ആണ്
യേശു അപ്പാ വേഗം വായോ ഈ സാത്താൻ മാരെ തകർക്കാൻ 😢😢😢
😊 മാ ൯ ഡാ വന്നാൽ ഈഡിയേ കൊണ്ടു പിടിപ്പിക്കു൦
@@haris7135😂😂
@@haris7135🤣🤣🤣
@@haris7135ബോധമുള്ളവർ ചിന്തിക്കുക... സാത്താൻ ആരാധകർ ബൈബിൾ വചനങ്ങൾ തല തിരിച്ചു വായിക്കുകയും, കുരിശ് തല തിരിച്ചു പിടിക്കുകയും, യേശു സാന്നിധ്യമുള്ള തിരുവോസ്തിയെ അവഹേളിക്കുകയും ചെയ്യുന്നു. ഇതിൽ നിന്നും ഒരു കാര്യം വ്യക്തം.. യേശു ആണ് ഏക സത്യ ദൈവം. കാരണം സാത്താൻ എപ്പോഴും ദൈവത്തിന് എതിരാണ്. സാത്താനാൽ നയിക്കപ്പെടാത്ത ഓരോ വ്യക്തിയും ചിന്തിക്കുക, ഇബ്‌ലീസ് സംഘടന അല്ല, കാലന്റെ സംഘടന അല്ല മറിച്ചു ഇത് സാത്താൻ സംഘടന ആണ്. ദൈവം മനുഷ്യന് സ്വാതന്ത്ര ചിന്ത ശേഷി നൽകിയിട്ടുണ്ട് മരണം വരെ. നന്മ വേണോ തിന്മ വേണോ എന്നു തിരഞ്ഞെടുക്കാനുള്ള ശേഷി. ചെവിയുള്ളവൻ കേൾക്കട്ടേ. Praise and glory our Lord Jesus King of Kings and Lord of Lords. God bless you all
🤣🤣🤣
ഇവിടെ സ്വന്തം ഗൃഹത്തിൽ ജീവിക്കാൻ കഷ്ട പ്പെടുന്നു.
ഓരോരുത്തർ അന്യ
ഗ്രഹത്തിൽ പോകാൻ ജീവൻ കൊടുക്കുന്നു
😂😂😂😂😂
നല്ല അവതരണം 🥰
വിദ്യാഭ്യാസമുള്ളവർക്ക് ഇങ്ങനെയുള്ള മേഖലയിൽ പ്രവർത്തിക്കാൻ എളുപ്പമായിരിക്കും... 👌🏿
വിദ്യാഭ്യാസവും വിവരവും തമ്മിൽ ഒരു ബന്ധവുമില്ല.
ബ്ലാക്ക് മാസിന്റെ പ്രധാന അട്ട്രാക്ഷൻ ഗ്രൂപ്പ് സെക്സ് ആണ് അതിലുള്ള ആർക്കും പരസ്പരം ഇത് ചെയ്യാം ഡ്രഗ് അടിച്ചിട്ടാണ് ഇതൊക്കെ ചെയ്യൽ പിന്നെ lgbtq members ആണ് ഇതിൽ അധികവും ഉള്ളത്
Group sex ഓ പെണ്ണ് കെട്ടാത്ത എനിക്ക് കൊതി ആകുന്നു 😋
LGBTQ വിൽ എന്ത് സെക്സ് ചെയ്യാൻ??😮😅waste.. ഇവരുടെ കോൺടാക്ട് ഉണ്ടോ..അണ്ടി പൊങ്ങുന്ന വൻ അല്ലേ ചെയ്യൂ
സർക്കാർ എന്ത് ബില്ല് കൊണ്ടുവന്നാലും യുക്തിവാദികൾ എത്ര അലമുറയിട്ടാലും ജനങ്ങൾ വിദ്യാഭ്യാസപരമായി എത്ര ഉയരങ്ങൾ കീഴടക്കിയാലും ശാസ്ത്രം എത്ര പുരോഗതി പ്രാപിച്ചാലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മനുഷ്യ മനസുകളിൽ നിന്ന് ഇല്ലായ്മ ചെയ്യാൻ കഴിയില്ല. മനുഷ്യൻ്റെ പുരോഗതിക്ക് വേണ്ടി പരിശ്രമിക്കാനേ ശാസ്ത്രത്തിനും സർക്കാരിനും മറ്റു സംവിധാനങ്ങൾക്കും കഴിയൂ എന്നാൽ മനസിൻ്റെ പുരോഗതിക്ക് വേണ്ടി പരിശ്രമിക്കാൻ അവക്കൊന്നും കഴിയില്ല. പരിഹാരമൊന്നേയുള്ള മനുഷ്യർ സൃഷ്ടിച്ചതിനെ ഒഴിവാക്കി മനുഷ്യരെ സുഷടിച്ചവനിലേക്ക് മടങ്ങി പോവുക. മനുഷ്യ മനസുകളിലെ വികാരവിചാരങ്ങൾ നിയന്ത്രിക്കുന്ന രൂപങ്ങൾക്കും ഭാവങ്ങൾക്കും പരിണാമങ്ങൾക്കും അദീതനായ ഈ അണ്ഡകടാഹത്തെ മുഴുവൻ സൃഷ്ടിച്ച് പരിപാലിക്കുന്ന ഈശ്വരൻ എന്നും യഹോവയെന്നും ഗോഡ് എന്നും അല്ലാഹു എന്നും മനുഷ്യർ പലപേരുകളിൽ വിളിച്ച് പ്രാർത്ഥിക്കുന്ന ആ മഹാശക്തിയിലേക്ക് മനുഷ്യർ മടങ്ങുക അതാണ് രക്ഷയുടേയും മോക്ഷത്തിൻ്റേയും യഥാർത്ഥ മാർഗ്ഗം.
ദാ.... അവൻ വിളിക്കുന്നു.
മുസ്ലിമേ എന്നല്ല
ഹിന്ദുവേ എന്നല്ല
കൃസ്ത്യാനിയേ എന്നല്ല
ജൂതനേ എന്നല്ല
മതമില്ലാത്തവനേ എന്നല്ല
വെളുത്തവനേ എന്നല്ല
ഉന്നതകുലജാതനേ എന്നല്ല.
മനുഷ്യരേ എന്നാണ്.
يَٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
മനുഷ്യരേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്.
ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ فِرَٰشًۭا وَٱلسَّمَآءَ بِنَآءًۭ وَأَنزَلَ مِنَ ٱلسَّمَآءِ مَآءًۭ فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًۭا لَّكُمْ ۖ فَلَا تَجْعَلُوا۟ لِلَّهِ أَندَادًۭا وَأَنتُمْ تَعْلَمُونَ
നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം (മഴ)ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്.
(Holy Quran - 2:21,22)
ഇവിടെ പോലീസിന്റെ തലപ്പത്തിരുന്ന ഉദ്യോഗസ്ഥർ തന്നെ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ചു നടക്കുന്നു പിന്നെ കേരളത്തിന്റെ സ്ഥിതി എന്ത് പറയാൻ
@arathihits7480 അത് ആരാണ് .ബെഹറയുടെ മോശയുടെ അംശവടി ആണോ ഉദേശിച്ചത് .
@@RMN224
അല്ല അലക്സാണ്ടർ പോൾ
@@RMN224 ആത്മാവിനെ വിളിച്ചു വരുത്തി കേസ് തെളിയിച്ചു എന്ന് പറഞ്ഞൊരു ഡിജിപി പൊട്ടനുണ്ടല്ലോ ഇവിടെ
@@krishnadass2785ayal ullath parayunnu athin thankalk yentha😁pinne verum mithugal paranhu nadakkano?😊
@@krishnadass2785അലക്സാണ്ടർ jacob എന്ന ഇസ്ലാം പ്രബോധകൻ.
സാർ ,മനസ്സെന്ന പിടികിട്ടാ സാധനത്തിൻ്റെ ചിന്തകൾ പല കോടികൾ ആയതു കൊണ്ട് അത് പല രീതിയിലും തെന്നി നടക്കും. വിദ്യാഭ്യാസത്തിന് അവിടെ ചെറിയ സ്വാധീനമേ ഉണ്ടാകൂ. സ്ത്രീ പുരുഷശരീരത്തിൻ്റെ അടിസ്ഥാന ആവശ്യം ( ഒന്നും രണ്ടും കഴിഞ്ഞാൽ ) ലൈംഗികതയായതുകൊണ്ട് അതിനായിരിക്കും പ്രസക്തി.അതിലൂന്നി വരുന്ന എന്തു ചിന്തകളും ഇരുണ്ടതോ ,വെളുത്തതോ ,നരച്ച തോ ആയ എന്തു ലൈംഗികതകൾക്കും നിമിഷനേരങ്ങളിലെ കാഠിന്യതകൾക്കും വശംവദകളാകും. അല്ലെങ്കിൽ സമയാസമയം മരുന്നു കഴിക്കുന്നതു പോലെ മൂന്നു നേരം ശരീരത്തിന് ആശ്വാസം നല്കണം.
🙏🏻🙏🏻🙏🏻 നല്ല അവതരണം 🎉🎉🎉🎉
ഇതിനു പിന്നിൽ സാത്താൻ സേവകർ ആണ്, ഇതിനു മലയാളികളുടെ പൊതു സ്വഭാവം ആയി ബന്ധം ഇല്ല
ഇ പോക്ക് പോയാൽ മുല്ലപെരിയാർ തകരും😮
ഉന്നത വിദ്യാഭ്യാസം ഉള്ളവർക്ക് 5പൈസയുടെ വകതിരിവ് ഇല്ല എന്നത് എനിക്ക് ഉണ്ടായ അനുഭവത്തിൽ ഞാൻ പറയും..
Unnatha vidyabhyasam nedunnavar athil matharam sradhikunavarnaanu avark samoohavum sadacharavum enthanenu ariyilla athumayi oru bandhavum illathavar. 🙋
ശരിയാണ് ഇങ്ങനെയുള്ളവരിൽ കൂടുതലും തിരിച്ചറിവില്ലാത്തവരാണ്, ഇവർ വാഹനങ്ങൾ ഓടിക്കുന്നത് തെറ്റായ രീതിയിലാണ്, വളവിലും, തിരിവിലും, ട്രാഫിക് സിഗ്നലിലും തെറ്റായ രീതിയിൽ വാഹനം തിരിക്കുന്നു, നമ്മൾ നോക്കുമ്പോൾ നല്ല ജോലിക്കാരാണ്.
എന്തുകൊണ്ട് പിടിക്കാൻ പറ്റുന്നില്ല... പിടിക്കില്ല അതാണ് സത്യം. നമ്മൾ സാത്താൻ സേവ പിടിച്ചു എന്നൊരു വാർത്ത നമ്മൾ എവിടെയേലും കണ്ടിട്ടുണ്ടോ
സാത്താൻ സേവ നിയമപരമായി തെറ്റല്ല. അവിടെ മറ്റു നിയമങ്ങൾ ലംഘിക്കുന്നെങ്കിൽ കേസെടുക്കാം. പിന്നെ സാത്താൻ അത്ര ചില്ലറ പുള്ളിയൊന്നുമല്ല.
സാത്താൻ സേവക്കാരെ പിടിക്കണമെങ്കിൽ ദൈവ സേവക്കാരെയും പിടിക്കണം അടിസ്ഥാനപരമായി രണ്ടും വിഡ്ഢിത്തങ്ങൾ തന്നെ😊
നാല് പേർ കൂടിയിരുന്ന് സംസാരിക്കുമ്പോൾ പരസ്പരം പറയും ഇതൊക്ക അന്ധവിശ്വാസം ആണെന്ന്. എന്നാൽ പലരുടെയും മനസ്സിന്റെ ഉള്ളിൽ ഉണ്ട് ഇതിൽ കുറച്ചൊക്കെ യാഥാർഥ്യം ഉണ്ട് എന്ന്
Ethrayo munp 2004 l rain rain come again movie kandu pedichavar undo... Cherupathil... Annu jayaraj ee kathayil oru movie cheythu ...
എനിക്ക് യ്തൊരു അന്ധവിശ്വാസവും ഇല്ല, കാരണം ദൈവ വിശ്വാസം ഇല്ല, കർത്താവാണേ സത്യം 😀
😅
ദൈവ വിശ്വാസം കൂടുന്തോറും അന്ധവിശ്വാസവും കൂടും. മനസ്സിന് അന്ധത ബാധിച്ചവരാണ് ഇതു പോലെയുള്ള കെണിയിൽ വീഴുന്നത്.
Vidaybhaysam ഒരിക്കലും വിവരം നൽകുന്നില്ല 😂😂😂വീണ്ടും തെളിയിച്ചു... 👍🏻👍🏻👍🏻
❌ലോകം അറിയാത്ത രഹസ്യം❌
ലോകത്തോട് ഞാൻ ഇത് വരെ പറയാത്ത രഹസ്യം
കഴിഞ്ഞ വർഷം മാർച്ചിൽ ഞാൻ അന്യ ഗ്രഹത്തിൽ പോയിരുന്നു ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ ഒടുക്കത്തെ ചൂട് കാരണം എല്ലാം ഇട്ടെറിഞ്ഞു ഭൂമിയിലേക്ക് തിരിച്ചു വന്നു🟢🟡🔴
🛰️NASA🛰️ഈ കാര്യം അറിഞ്ഞാൽ പിറകെ വരും എന്ന് വിചാരിച്ച് ഞാൻ ആരോടും പറഞ്ഞതുമില്ല
Ho... വല്ലാത്ത കോമഡി......
Pass the weed to me bro njaanum potte😂
@@atheist6176 😃
@@atheist6176 😂🙏
@@atheist6176😂
നല്ല അവതരണം , All the best
വിദ്യാഭ്യാസം പഠിച്ചു നേടുന്നു വിവേകം വിവരം അനുഭവിച്ചു നേടുന്നു കഷ്ടപ്പാട് അറിഞ്ഞാല്‍ തിരിച്ചറിവ് ഉണ്ടാകും ഇല്ലെങ്കില്‍ ഇങ്ങനെ ആകും 😅
അതിനും ഭയാനകം ആണ് ഇവിടത്തെ ഭരണം. ഇങ്ങനെ പോയാൽ എന്താവും എന്ന് ദൈവത്തിന് പോലും അറിയില്ല.
യുപി യിലേക്ക് വിട്ടോ 😂
@@rafeeqrafi1702ninne Pakistan lekk Vidam
@@rafeeqrafi1702👍😄
പിണു ചാകണം എന്നൽ കേരളം രക്ഷപെടും
@@rafeeqrafi1702😅
സ്വാർത്ഥതയും അമിതമായ വിഷയ ആസക്‌തിയും മടിയുമാണ് ഇതിലേക്ക് എത്തിപ്പെടുന്നതിന്റെ പ്രധാന കാരണം.
തീര്‍ച്ചയായും ..
തനിക്ക് പോങ്ങുന്നില്ല എങ്കിൽ എന്ത് ചെയ്യാം?😅
1 ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി മ്ളേച്ഛത പ്രവർത്തിക്കുന്നു; നന്മചെയ്യുന്നവൻ ആരുമില്ല.
2 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
3 എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല.
4 നീതികേടു പ്രവർത്തിക്കുന്നവർ ആരും അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു; യഹോവയോടു അവർ പ്രാർത്ഥിക്കുന്നില്ല.
5 അവർ അവിടെ അത്യന്തം ഭയപ്പെട്ടു; യഹോവ നീതിമാന്മാരുടെ തലമുറയിൽ ഉണ്ടല്ലോ.
6 നിങ്ങൾ ദരിദ്രന്റെ ആലോചനെക്കു ഭംഗം വരുത്തുന്നു; എന്നാൽ യഹോവ അവന്റെ സങ്കേതമാകുന്നു.
7 സീയോനിൽനിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കിൽ! യഹോവ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് സന്തോഷിക്കയും യിസ്രായേൽ ആനന്ദിക്കയും ചെയ്യും. (സങ്കീർത്തനങ്ങൾ 14:1-7)
മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ (സാത്താൻ) വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ (യേശുക്രിസ്തു) വന്നിരിക്കുന്നതു. (യോഹന്നാൻ 10:10)
Fyi.
1. ഇസഹാക്കിനെ കൊല്ലാൻ കൊല്ലാൻ കൊണ്ട് പോയത് നരബലി ആണ്.
2. രാജാക്കന്മാർ 2 3:27. ദഹനയാഗം. നരബലി തന്നെ.
വിശ്വാസം എല്ലാം അന്ധമാണ്. അന്ധവിശ്വാസം എന്നും നല്ല വിശ്വാസം എന്നും രണ്ടു വിശ്വാസം ഇല്ല.
നിരീശ്വരവാദികൾ ദൈവം ഇല്ലെന്നു പറഞ്ഞു ആളുകളെ ഈശ്വര വിശ്വാസത്തിൽ നിന്നും അകറ്റുന്നു. ഈശ്വര വിശ്വാസത്തിൽ നിന്നും അകന്ന ജനങ്ങളെ ഇതുപോലുള്ള ചെകുത്താൻ /സാത്താൻ/ശൈത്താൻ /ചാത്തൻ ആരാധനയിലേക്ക് എത്തിക്കുന്നു. നിരീശ്വരവാദികളും ചെകുത്താൻ ആരാധകരും ഒരേ നാണയത്തിന് ഇരുവശങ്ങളാണ്. രണ്ടുകൂട്ടരും ഈശ്വരനെ ഒരുപോലെ വെറുക്കുന്നു. മിക്ക നിരീശ്വരവാദികളും അവരുടെ പൂർവികരും ഒരുകാലത്ത് രഹസ്യമായി ചാത്തൻ / ചെകുത്താൻ ആരാധന ചെയ്തിരുന്നവർ ആരായിരിക്കും. പിന്നീട് അവർ നിരീശ്വരവാദികളായി മാറുന്നു. ഇതുപോലെ നിരീശ്വരവാദികൾ പിന്നീട് ചെകുത്താൻ ആരാധകരും ആവുന്നു. വിശ്വാസികൾ എന്നും വിശ്വാസികളായി നിൽക്കുന്നു. അന്ധവിശ്വാസികളും അവിശ്വാസികളും ഒരേ നാണയത്തിന് ഇരുവശങ്ങളാണ്. ഒന്നു നിരീക്ഷിച്ചാൽ മനസ്സിലക്കാൻ കഴിയും.
അങ്ങനെയൊക്കെ നമ്മളെ പറഞ്ഞു വിശ്വസിക്കുന്നു....
സത്യം
ഞാൻ ഒരു ചെകുത്താൻ പെണ്ണുമായി പ്രണയത്തിലായ ശേഷം അവളെന്നെ നിരീശ്വരവാദി ആക്കി,
കേരളത്തിൽ സാത്താൻ സേവകരും ദുർമന്ത്രവാദികളും ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു. മലയാളികളെ അന്ധവിശ്വാസത്തിൻ്റെയും ദുരാചാരങ്ങളുടേയും ആരാധകരാക്കി മാറ്റിയിരിക്കുന്നു. ദുർമന്ത്രവാദികളും ആഭിചാരക്കാരും ആൾക്കാരെ പറഞ്ഞു പറ്റിച്ച് ബ്രൈയിൻ വാഷ് ചെയ്ത് ട്രാപ്പിലാക്കാൻ വേണ്ടി മതങ്ങളേയും ദൈവങ്ങളേയും ദേവാലങ്ങളേയും വിശ്വാസങ്ങളേയും പുരാണങ്ങളേയും മത ഗ്രന്ഥങ്ങളേയും ഓരോ കാര്യങ്ങളുമായി ബന്ധപ്പെടുത്തി നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. പണ സമ്പാദനവും സ്ത്രീകളെ ചൂഷണം ചെയ്യലുമാണ് ഇവരുടെ മുഖ്യ ലക്ഷ്യം. അതിനുവേണ്ടിയവർ ആളുകളെ പ്രത്യേകിച്ച് സ്ത്രീകളെ വശീകരിച്ച് പ്രലോഭനങ്ങളിലൂടേയും ഇല്ലാക്കഥകളിലൂടേയും ഭയപ്പെടുത്തി അവരെ വിനീതവിശ്വസ്തരും വിധേയരുമാക്കി മാറ്റുന്നു. വ്യാജജോതിഷന്മാരും പൂജാരികളും നമ്മുടെ നാട്ടിൽ വർദ്ധിച്ചുവരാനുള്ള കാരണവും മറ്റൊന്നല്ല. മദ്യം, മയക്കുമരുന്ന്, അവിഹിത ബന്ധങ്ങൾ, സാമ്പത്തികതട്ടിപ്പുകൾ, വഞ്ചന തുടങ്ങിയ വഴിപിഴച്ച ജീവിതരീതിയ്ക്കു വഴിപ്പെട്ടു കഴിയുന്ന ആളുകൾ പാപമോചനത്തിനും മാറാവ്യാധികൾ മാറാനും മനോരോഗ നിവാരണത്തിനും സർവ്വ ദോഷപരിഹാരത്തിനുമൊക്കെ ചെന്നെത്തുന്നത് സാത്താൻ സേവകരുടേയും ദുർമന്ത്രവാദികളുടേയും അടുത്തായിരിയ്ക്കും! ആളുകളെ ഇല്ലാക്കഥകൾ പറഞ്ഞു പറ്റിച്ച് അന്ധവിശ്വാസത്തിലേക്കും ദുരാചാരങ്ങളിലേക്കും എത്തിയ്ക്കുവാൻ ഇവർ മതങ്ങളേയും ദൈവങ്ങളേയും ദേവാലയങ്ങളേയുമൊക്കെനല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. അന്ധവിശ്വാത്തിൽ നിന്നും ആളുകളെ രക്ഷിയ്ക്കിച്ചില്ലെങ്കിൽ അത് സമൂഹത്തെ അരാചകത്വത്തിലേക്കും സർവ്വ നാശത്തിലേക്കുമായിരിയ്ക്കും കൊണ്ടുചെന്നെത്തിയ്ക്കുക. അതുകൊണ്ട് സർക്കാരും സമൂഹവും നവോത്ഥാന പ്രസ്ഥാനങ്ങളും ജനങ്ങളും ഒന്നടങ്കം സമൂഹത്തിൽ വളർന്നു വരുന്ന ഇത്തരം ദുഷ്പ്രവണതകൾക്കെതിരെ , തിന്മകൾക്കെതിരെ സദാ ജാഗരൂപരായിരിയ്ക്കണം. സർക്കാർ ഇത്തരം സമൂഹദ്രോഹികൾക്കതിരെ കർശനമായ നിയമ നടപടികൾ സ്വീകരിയ്ക്കണം. പണ്ട് ഇരുണ്ട ഭൂഖണ്ഡം ആഫ്രിയ്ക്കയാണന്നു പറയുമായിരുന്നെങ്കിലും മാനസിക വളർച്ചയില്ലാത്ത നമ്മുടെ സമൂഹമല്ലേ യഥാർത്ഥത്തിൽ ഇരുണ്ട ലോകത്തു ജീവിയ്ക്കുന്നത്?
എന്തുകൊണ്ടാണ് കത്തോലിക്കാ ദേവാലയത്തിൽ നിന്നും തിരുവോസ്തി മോഷ്ടിച്ച സാത്താൻ ആരാധകർ അശുദ്ധമായി ആരാധിക്കുന്നത് തിരുവോസ്തിയിൽ ആർത്തവരക്തം ഒഴിച്ചാണ് അവർ ആരാധിക്കുന്നത് മറ്റൊരു മതത്തിൽ പെട്ട ഒരു സാധനങ്ങളും അവർക്കുവേണ്ട കത്തോലിക്കാ ദേവാലയത്തിൽ നിന്നും മോഷ്ടിക്കുന്ന തിരുവോസ്തി മാത്രം മതി കടയിൽ നിന്നും വേടിച്ച് ആ തിരുവോസ്തി കൊണ്ടുപോയാൽ അവർക്ക് അറിയാം ഇത് ഒറിജിനൽ ആണോ ഡ്യൂപ്ലിക്കേറ്റ് ആണോ എന്ന് കണ്ടുകഴിഞ്ഞാൽ രണ്ടും ഒരുപോലെയാണ് ദേവാലയത്തിൽ ആശീർവദിച്ച പുരോഹിതന് പോലുമറിയില്ല ഇതിലേതാണ് ഒറിജിനൽ എന്നും സാത്താൻ ആരാധകർ കണ്ടുപിടിക്കും ഒറിജിനൽ ഏതാണെന്നും
ഞാൻ ഒരു ക്രിസ്ത്യാനി അല്ല. എന്നാൽ നിങ്ങൾ പറയുന്നത് 100% true ആണ്. വ്യഞ്ചരിച്ച തിരു ഓസ്തി അവർക്ക് തിരിച്ചറിയാൻ സാധിക്കും. അവർ ആപിചാര ക്രിയ നടത്തുന്ന തലയോടിന്റെ മുകളിൽ വച്ചാൽ അത് അവർക്ക് അറിയാൻ സാധിക്കുമെന്നാണ് പറയുന്നത്
ദൈവ വിശ്വാസം എന്നത് തന്നെയാണ് ഏറ്റവും വലിയ അന്ധവിശ്വാസം 🙏
Adam jon film ഓർമ വരുന്നു
enna poi kanu
CT CT ok.@@xoro163
വിദ്യനേടിയാൽ എന്തും തികഞ്ഞു എന്നൊ ഒരു മിഥ്യാഭിമാനം അവർക്കുണ്ട്. ലോക ജീവിതം കുറച്ചുപേർക്ക് എന്തും ചെയ്യാനുള്ളലൈസൻസ് ആണ്.
5:31 മുതൽ 5:45 വരെ ഒറ്റ ശ്വാസത്തിലാണോ പറയുന്നത്...?🙄🙄
കൂടത്തായി ജോളി ഇതിന്റെ ആശാത്തിയ
Td ramakrishnanate francis ittikorayil ithupole oru ആഭിചാരത്തെ ക്കുറിച്ച് ആണ് പറയുന്നത് 🔥🔥🔥
Onnu chodikatte ethupole alle sharirathil eribu kayatti ath garudan thukkam enn parayunathum theeyil chadi agnikavadi enn parayunathum ath enthukond athirkunilla
വിശ്വാസം എന്നത് തന്നെ ഇത് പോലെ കുറെ മണ്ടത്തരങ്ങൾ അല്ലേ അവർ പിശാചിനെ ഓർത്തു ചെയ്യുന്നു ബാക്കി ഉള്ളവർ ദൈവത്തിനെ ഓർത്തു ചെയ്യുന്നു എല്ലാം കണക്കാ
ദൈവ വിശ്വാസികൾ ഇത്തരം മണ്ടത്തരങ്ങൾ ചെയ്യാറില്ല
@@Nimmi-gz3nv
മണ്ടത്തരം ചെയ്യാറുണ്ട് ചെയ്യാറുണ്ട് ചെയ്യാറുണ്ട് ഈ രീതിയിൽ അല്ലെ വേറെ രീതിയിൽ എന്ന് മാത്രം
@@sbrview1701ദൈവ വിശ്വാസികൾ, ചെയ്യുന്നത് മനുഷ്യർക്ക് നന്മ വരാൻ ഉള്ള കാര്യങ്ങൾ. അല്ലാത്ത ദൈവ വിശ്വാസം, ശെരിക്കും ഉള്ളത് അല്ല.
@@Nimmi-gz3nv theeyil chaadunnathum, vaayil shoolam kettunnathum okke sugalle. 😂😂
@@Cringineer007Attam murikkunnathum😂
മലയാളിക്ക് കൈ നനയാതെ മീൻ പിടിക്കണം. പെട്ടന്ന് പണക്കാരൻ ആകണം ആരും തന്നെ അറിയാനും പാടില്ല 😂
ഏറ്റവും പഴക്കമുള്ള അന്ധവിശ്വാസം ആണ് ദൈവം എന്നത്
ദൈവം positice energy ആണ്,, satan negative energy യും
@@RR-vp5zf മൈരാണ്.ഒരു മനുഷ്യൻ ജനിക്കുമ്പോൾ തന്നെ അവന്റെ തലയിൽ അവൻ എന്താകണം ,ആയുസ് എന്നിവയൊക്കെ ദൈവം എഴുതി വക്കും. കൊലപാതകി,പീഡനം ,മോഷണം,മയക്ക് മരുന്ന്,എന്നുവേണ്ട എല്ലാം അവൻ ചെയും.ഇതൊക്കെ ദൈവം തന്നെ അല്ലേ അവനെ ചെയ്യിപ്പിച്ചത്.എന്നിട്ട് അവൻ ചെയ്ത പാപ പുണ്ണ്യത്തിനനുസരിച്ചു സ്വർഗം നരകം.അപ്പോൾ ദൈവം ഒരു സൈകോ തന്നെ.
ഏറ്റവും കൂടുതൽ ബ്ലാക്ക് മാജിക് നടക്കുന്നത് കേരളത്തിലാണോ...? അതുതന്നെ ഏത് മതവിശ്വാസികളിലാണ് കൂടുതൽ ഇത്തരത്തിൽ അന്ധവിശ്വാസങ്ങൾ കൂടുതലുമുള്ളത്.?
Swayam ethanu sheri ethanu thettu ennu alochikanulla vivaram illathavaraanu inghanathe valayil veezhunnathu. Athinu vidyabhyasavumayi oru bandhavum illa. Nalla parenting, nalla teachers, nalla friends, nalla society athinde kude nalla educationum. Ithellam labhichaal mathrame nalla reethiyil chinthikanulla kazhivu undavu. Rational ayi oral samsarichal, thattipukale scientific n logicical reasoning ilkude thurannu kaattiyal ayale ethirkukayum therivilikukayum cheyyum ennal andhavishwasamvum , abhijathyavum cheythu palathum nedaam ennu parayunna chathiyanmare poojikkukayum cheyunna samoohamanu namukku innullathu. Mattu states ne cechu nokumbol keralam ithirikoodi bhedhan anenn parayam.
Good presentation 👍
നമ്മുടെ പഴയ dgp ഇതിന്റെ അടിമ ആണെന്ന് തോന്നുന്നു, കാരണം അവർ പല കേസ്കളും തെളിയിച്ചത് അങ്ങനെയാണ്.
അത് ആരാ 🤔
😂
Athum ithum veere vere aanu
എനിക്കു മനസ്സിലാവാത്തത്...പലരും സാത്താൻ സേവ ചെയ്യുന്നവർ ബുദ്ധിയില്ലാത്ത, വിവരമില്ലാത്ത, വിവേഗമില്ലത്തവർ ആണെന്ന് ഇവിടെ പറയുന്നു...
.ദൈവത്തിൽ വിശ്വസിക്കാൻ ആൾക്കാർ ഉള്ള അതിൽ തെറ്റൊന്നുമില്ല എന്ന് അംഗീകരിക്കുന്ന അതെ ജനത... സാത്താനിൽ വിശ്വസിക്കുന്നത് മണ്ടത്തരമാണെന്ന് പറയുന്നത് എങ്ങിനെ??
സത്യത്തിൽ ഇതു രണ്ടും ഒന്നല്ലേ...
ഒന്ന് postive മറ്റൊന്ന് negative.
ഒന്നിൽ വിശ്വസിക്കാമെങ്കിൽ അടുത്തതിലും വിശ്വസിക്കേണ്ടിവരും .
അല്ലെങ്കിൽ 2ഉം ഇല്ല...എന്ന് പറയണം...
എന്താ .... ശെരിയല്ലെ ???
ᒪ
ഒ
O
രണ്ടും ഉണ്ടല്ലോ
എന്ത് കൊണ്ട് സർക്കാർ ഇതിനെതിരെ ശക്തമായ നടപടി എടുക്കുന്നില്ല സർക്കാരിലും പോലിസിലും ഉള്ള ഉന്നതൻമാർ ഈ സംഘവുമായി ബന്ധo പുലർത്തുന്നതു കൊണ്ടല്ലെ
Legally anweshichal, ella vishysagalum antha visysamanu. Oru sathyam 😊
666❤
ബോധമുള്ളവർ ചിന്തിക്കുക... സാത്താൻ ആരാധകർ ബൈബിൾ വചനങ്ങൾ തല തിരിച്ചു വായിക്കുകയും, കുരിശ് തല തിരിച്ചു പിടിക്കുകയും, യേശു സാന്നിധ്യമുള്ള തിരുവോസ്തിയെ അവഹേളിക്കുകയും ചെയ്യുന്നു. ഇതിൽ നിന്നും ഒരു കാര്യം വ്യക്തം.. യേശു ആണ് ഏക സത്യ ദൈവം. കാരണം സാത്താൻ എപ്പോഴും ദൈവത്തിന് എതിരാണ്. സാത്താനാൽ നയിക്കപ്പെടാത്ത ഓരോ വ്യക്തിയും ചിന്തിക്കുക, ഇബ്‌ലീസ് സംഘടന അല്ല, കാലന്റെ സംഘടന അല്ല മറിച്ചു ഇത് സാത്താൻ സംഘടന ആണ്. ദൈവം മനുഷ്യന് സ്വാതന്ത്ര ചിന്ത ശേഷി നൽകിയിട്ടുണ്ട് മരണം വരെ. നന്മ വേണോ തിന്മ വേണോ എന്നു തിരഞ്ഞെടുക്കാനുള്ള ശേഷി. ചെവിയുള്ളവൻ കേൾക്കട്ടേ. Praise and glory our Lord Jesus King of Kings and Lord of Lords. God bless you all
ഇവരെ ഒന്നിനെയും വെറുതെ വിടരുത് 🙏🙏
Aah ശെരി 👍🏻
നവീൻ തോമസിൻ്റെ സുഹൃദ് ബന്ധങ്ങളെ ക്കുറിച്ച് സത്യസന്ധമായി അന്വേഷിച്ചില്ലെങ്കിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കും
മലയാളിക്ക് വിവരം കുറഞ്ഞത് കൊണ്ടല്ല കേരളം അന്ധവിശ്വാസം കൂടുന്നത്.
ശാസ്ത്ര ബോധം സാമാന്യ ബോധം ആവാത്തതു കൊണ്ടാണ്. ശാസ്ത്രം സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്ക് വേണ്ടിയാണ് എന്നതാണ് നാം അറിയാതെ ധരിച്ചു പോയിരിക്കുന്നത്.
ഇത് കേരളത്തിൽ മാത്രമല്ല
ഇന്ത്യയിൽ എവിടെയും ഇങ്ങനാണ്.
പാഠ പുസ്തകങ്ങൾ മതനിരപേക്ഷമായിരിക്കണം. ചെറുപ്പത്തിലേ ഉള്ള മതപഠനം നിയന്ത്രിക്കണം
എന്നാലേ ഏതൊരു സമൂഹത്തിലും ശാസ്ത്ര ബോധം വളരുകയുള്ളു
അന്ധവിശ്വാസം മനസ്സിന്റെ ഇരുട്ടാണ്. വിദ്യാഭ്യാസം കൊണ്ട് മാത്രം പരിഹരിക്കാൻ കഴിയുന്ന കാര്യമല്ല ഇത്. ആർത്തിയും മാനസികരോഗവും ആണ് ഇതിന്റെ പിന്നിൽ.
Science is big❤❤❤
കേ ര ൾ എത്ര സുന്ദരം ഹി ഹീ
ദൈവ വിശ്വാസം നല്ലതാണ് പക്ഷെ അമിതമായൽ അതിനൊപ്പം അന്ധ വിശ്വസവും കൂടും അതുകൊണ്ടാണ് മനുഷ്യരായ മത പുരോഹിതന്മാർ പറയുന്ന പല മണ്ഡതരങ്ങളും മനുഷ്യർ ചെയ്യു ന്ന ത് അതുകൊണ്ട്
അവർ തന്നെ പോലീസ് എന്നതും നിയമങ്ങൾ പോലും അവർതന്നെ
യോഹന്നാനു ലഭിച്ച വെളിപാട്13:1-18
1 അതു* കടൽത്തീരത്തെ മണലിൽ അനങ്ങാതെ നിന്നു.
അപ്പോൾ കടലിൽനിന്ന്a ഒരു കാട്ടുമൃഗംb കയറിവരുന്നതു ഞാൻ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു കിരീടവും* തലകളിൽ ദൈവനിന്ദാകരമായ പേരുകളും ഉണ്ടായിരുന്നു. 2 ഞാൻ കണ്ട മൃഗം പുള്ളിപ്പുലിയെപ്പോലിരുന്നു. എന്നാൽ അതിന്റെ പാദം കരടിയുടേതുപോലെയും വായ് സിംഹത്തിന്റേതുപോലെയും ആയിരുന്നു. ഭീകരസർപ്പംc മൃഗത്തിനു ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു.d
3 കാട്ടുമൃഗത്തിന്റെ ഒരു തലയ്‌ക്കു മാരകമായി മുറിവേറ്റിരുന്നതുപോലെ എനിക്കു തോന്നി. ആ മാരകമായ മുറിവ് പക്ഷേ ഉണങ്ങിയിരുന്നു.e ഭൂമി മുഴുവൻ ആദരവോടെ മൃഗത്തിന്റെ പിന്നാലെ ചെന്നു. 4 മൃഗത്തിന് അധികാരം നൽകിയതുകൊണ്ട് അവർ ഭീകരസർപ്പത്തെ ആരാധിച്ചു. കൂടാതെ, “ഈ മൃഗത്തെപ്പോലെ ആരുണ്ട്, അതിനോടു പോരാടാൻ ആർക്കു കഴിയും” എന്നു പറഞ്ഞുകൊണ്ട് അവർ കാട്ടുമൃഗത്തെയും ആരാധിച്ചു. 5 പൊങ്ങച്ചം പറയുകയും ദൈവത്തെ നിന്ദിക്കുകയും ചെയ്യുന്ന ഒരു വായ് അതിനു ലഭിച്ചു. 42 മാസംf പ്രവർത്തിക്കാനുള്ള അധികാരവും അതിനു കിട്ടി. 6 ദൈവത്തെ നിന്ദിക്കാൻ അതു വായ് തുറന്നു.g ദൈവനാമത്തെയും ദൈവത്തിന്റെ വാസസ്ഥലത്തെയും സ്വർഗത്തിൽ വസിക്കുന്നവരെയും അതു നിന്ദിച്ചു.h 7 വിശുദ്ധരോടു പോരാടി അവരെ കീഴടക്കാൻ അതിന് അനുവാദം ലഭിച്ചു.i എല്ലാ ഗോത്രങ്ങളുടെയും വംശങ്ങളുടെയും ഭാഷക്കാരുടെയും ജനതകളുടെയും മേൽ അതിന് അധികാരവും ലഭിച്ചു. 8 ഭൂമിയിൽ താമസിക്കുന്നവരെല്ലാം അതിനെ ആരാധിക്കും. ലോകാരംഭംമുതൽ* അവരിൽ ആരുടെയും പേരുകൾ അറുക്കപ്പെട്ട കുഞ്ഞാടിന്റെj ജീവപുസ്തകത്തിൽ എഴുതിയിട്ടില്ല.k
9 ചെവിയുള്ളവൻ കേൾക്കട്ടെ.l 10 ബന്ദിയായി പോകാനുള്ളവൻ ബന്ദിയായിത്തന്നെ പോകും. ആരെങ്കിലും വാളുകൊണ്ട് കൊല്ലുന്നെങ്കിൽ* അയാളെയും വാളുകൊണ്ട് കൊല്ലണം.m അതുകൊണ്ട് വിശുദ്ധർക്കുn സഹനശക്തിയുംo വിശ്വാസവുംp ആവശ്യമാണ്.
11 പിന്നെ വേറൊരു കാട്ടുമൃഗം ഭൂമിയിൽനിന്ന് കയറിവരുന്നതു ഞാൻ കണ്ടു. അതിന് ഒരു കുഞ്ഞാടിനെപ്പോലെ രണ്ടു കൊമ്പുണ്ടായിരുന്നു. എന്നാൽ അതൊരു ഭീകരസർപ്പത്തെപ്പോലെ സംസാരിച്ചു.q 12 ഈ മൃഗം ആദ്യത്തെ കാട്ടുമൃഗത്തിന്റെr അധികാരം മുഴുവനും അതിന്റെ മുന്നിൽവെച്ചുതന്നെ പ്രയോഗിക്കുന്നു. മാരകമായ മുറിവ് ഉണങ്ങിയs ആദ്യത്തെ കാട്ടുമൃഗത്തെ, ഭൂമിയും ഭൂമിയിലുള്ളവരും ആരാധിക്കാൻ ഈ മൃഗം ഇടയാക്കുന്നു. 13 അതു വലിയ അടയാളങ്ങൾ കാണിക്കുന്നു. മനുഷ്യർ കാൺകെ ആകാശത്തുനിന്ന് ഭൂമിയിലേക്കു തീയിറക്കുകപോലും ചെയ്യുന്നു.
14 കാട്ടുമൃഗത്തിന്റെ മുന്നിൽ ചെയ്യാൻ അനുവാദം ലഭിച്ച അടയാളങ്ങൾകൊണ്ട് അതു ഭൂവാസികളെ വഴിതെറ്റിക്കുകയും വാളുകൊണ്ട് വെട്ടേറ്റിട്ടും ശക്തി വീണ്ടെടുത്ത കാട്ടുമൃഗത്തിന്റെt പ്രതിമ ഉണ്ടാക്കാൻu ഭൂവാസികളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. 15 കാട്ടുമൃഗത്തിന്റെ പ്രതിമയ്ക്കു ജീവശ്വാസം കൊടുക്കാൻ അതിന് അനുവാദം കിട്ടി. കാട്ടുമൃഗത്തിന്റെ പ്രതിമയ്ക്കു സംസാരിക്കാൻ കഴിയേണ്ടതിനും ആ പ്രതിമയെ ആരാധിക്കാൻ വിസമ്മതിച്ചവരെയെല്ലാം കൊല്ലിക്കാൻ കഴിയേണ്ടതിനും ആയിരുന്നു അത്.
16 ചെറിയവരും വലിയവരും, ധനികരും ദരിദ്രരും, സ്വതന്ത്രരും അടിമകളും തുടങ്ങി എല്ലാവരെയും വലതുകൈയിലോ നെറ്റിയിലോ മുദ്രയേൽക്കാൻv അതു നിർബന്ധിക്കുന്നു. 17 കാട്ടുമൃഗത്തിന്റെ പേരോw പേരിന്റെ സംഖ്യയോx മുദ്രയായി സ്വീകരിച്ചിട്ടില്ലാത്ത ആർക്കും വാങ്ങാനോ വിൽക്കാനോ കഴിയില്ല. 18 ഉൾക്കാഴ്‌ചയുള്ളവൻ കാട്ടുമൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടിയെടുക്കട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്.* 666y ആണ് അതിന്റെ സംഖ്യ. ജ്ഞാനമുള്ളവർക്കു മാത്രമേ അതു മനസ്സിലാകൂ.
പുറകിലുള്ളത്
ഇതെന്തു ചേനയാ
poda pulle
ഇതേതോ ഇല്ലുമാനറ്റിയ
ഉലക്ക ഉദാ :നന്നേ ഇഷ്ടപ്പെട്ടു , ഇപ്പോൾ ഉരൽ ഇല്ലെങ്കിലും ചിലരെങ്കിലും ഉലക്ക വാങ്ങിക്കും 😄 മലയാളികളുടെ ഒരു പോക്ക് 😂
അന്വേഷണം ഇഴഞ്ഞു നീങ്ങുന്നത് രാഷ്ട്രീയ പാർട്ടികൾക്ക് പങ്ക് ഉണ്ട്
വലിയ ക്യാഷ് ഉള്ളവരുടെ ക്യാഷ് തട്ടാൻ ഉള്ള ഏതോ വന്രാഷ്ട്രീയ പിന്തുണയുള്ള ഗാങ് ആവും പിന്നിൽ.
അവരെ സിംപിൾ ആയി കാണണ്ട
@@flower-cp7vv ചെകുത്താനെ ആരാധിക്കുന്നവർ ക്രിസ്തുമതം എത്തുന്നതിനു മുമ്പുള്ള യൂറോപ്പിൻസ് ആയിരുന്നു
@@flower-cp7vv യൂറോപ്പിൽ ക്രിസ്ത്യൻ മതം പ്രചരിക്കുന്നക്ത്തിന് മുമ്പ് ഉണ്ടായിരുന്ന ഒരു സാധനം ആയിരുന്നു. ഇതൊക്ക.
ദൈവത്തെ ആരാധിക്കുന്നത് അപമാനമായവർക്ക് ഇതാകും ഉത്തരം
ദൈവം സാത്താൻ ഇതൊന്നും ഇല്ല ഒരു എനർജി അത്രമാത്രം
Vasu വിൻ്റെ വിഡിയോ കണ്ടാൽ താൻ ഇത് മാറ്റി പറയും..
News 18 മലയാളികളെ കുറിച് ഇങ്ങനെ പറയുമ്പോൾ മനസ്സിലാകും എന്താണ് ഇവരുടെ ഉദ്ദേശം എന്ന്.
വിവരവും വിവേകവും തമ്മിൽ ഉള്ള വ്യത്യാസം...
Keralathe kurichu Enthokkke paranjalum njangal up kkare nokkiyirikkum
കരിനാളിന്റെ ദോഷം മാറ്റാൻ പരിഹാരക്രിയ നടത്താൻ നല്ല തുകയാണ് കൊടുക്കുന്നത്. ഇല്ലെങ്കിൽ ദോഷമാണെന്ന് പറഞ്ഞു ഇല്ലാത്തവർ കടംവങ്ങിയാണ് പരിഹാരക്രിയ നടത്തുന്നത്
വിദ്യാഭ്യാസം ഉണ്ടായിട്ടു കാര്യം ഇല്ല.വിവരം വേണം😢
എന്റെ വലിയ ആഗ്രഹം ആണ് പ്രേതത്തിനെ നേരിൽ കാണണം എന്നത്...
കണ്ണാട്ടിയിൽ നോക്കിയ മത്തി
@@sujapanicker7179 അനുഭവത്തിൽ നിന്ന്
@@sujapanicker7179😂😂😂😅
😂😂@@sujapanicker7179
ഒരാളുടെ വലിയ പരാജയം എതിനെ കുറിച്ചും അഭിപ്രായം പറയുക ഒരു വ്യക്തി സ്വന്തം കഴിവുകൾ തിരിച്ചറിയാൻ ശ്രമിക്കുക മറ്റുള്ളവരെ തിരുത്താൻ നിൽക്കരുത് മോശമായ കാര്യം സ്വന്തം കുടുംബത്തിൽ തന്നെയായാലും അതിനെ എതിർതില്ലെങ്കിലും പ്രോത്സാഹനം പാടില്ല
How Trivandrum comes as Metro City like Kochi????
ചിലർ universe love എന്നൊക്ക പറഞ്ഞു വേറെയും തട്ടിപ്പ് നടത്തുന്നു. Tarot card reading, candle ritual എന്നൊക്കെ ഓരോ ആചാരങ്ങൾ, സത്യത്തിൽ ഇതിനെല്ലാം എതിരെ ക്രിമിനൽ കേസ് കൊണ്ട് വരണം
ആലപ്പുഴയിൽ വെച്ച് നടന്നിട്ടുണ്ട് ഞാൻ കണ്ടിട്ടുണ്ട്
വിശ്വാസവും അന്ധവിശ്വാസവും ഒരേ നാണയത്തിന്റെ രണ്ടു വശങളാണ്. ഒന്നില്ലെങ്കിൽ മറ്റൊന്നിന് നിലനിൽപില്ല.
ഇവരെ ഇങ്ങനെ കുടുക്കുന്നത്
ആരാണ് അതിന്റെ പിന്നിൽ
ആരാണ്.
666 സാത്താന്റെ No എന്നo ആ no നോട് ഒരു ഭേന്വവ്o പാടില്ല എന്ന് ബൈബിളിൽ മൂൻകൂട്ടി പറയുന്നു
Bible il evidanu ath paranjittullath.
Velipadu pusthakam
Ellathilum Kerala no1 aan 🤗
Commonsense without Education is better than, Education without commonsense.
പ്രധാനമന്ത്രി അമ്പലം പണിയുന്ന നാടാണിത്
തിരുവനന്തപുരവും കൊച്ചിയും എപ്പോഴാണ് മെട്രോ നഗരങ്ങളായത്, എനിക്കറിയില്ലായിരുന്നു?
എന്തിനാ മതി നേതാക്കളെ കുറ്റം പറയുന്നേ മുന്നോക്കക്കാരെന്നു നാട്ടിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനം ക്കാരന്നേറ്റവും മുന്നിൽ
ഇതിനു പിന്നിൽ യുക്തി വാദികളാണ്
മുക്കിനു മുക്കിനു മതപരിവർത്തനം
ഇത് മായി എന്ത് ഭേന്ദo?
മനസ്സിലായില്ല . സന്ഘിണി ആണോ ?
@@ViswaGuru-qy2uxഇത് സംഖിനി തന്നെ സങ്കിണി പുറത്ത് വന്നു
Police nalla kazhvu ullathu konde kuzhapamila
enthu kondu athu illathakano thadayano nirodhikkanao kazhiyunilla
ഏറ്റവും വലിയ അന്ധവിശ്വാസം ദൈവ വിശ്വാസമാണ്, അതിനെതിരെ പറയാൻ ഒരു മീഡിയാക്കാരനും നട്ടെല്ലില്ല. ദൈവത്തിനു വേണ്ടിയാണ് ഇവിടെ നരബലികൾ കൂടുതലും നടന്നിട്ടുള്ളത്, എന്നിട്ടും ചെകുത്താനിപ്പോഴും 😂😂😂
Edo cash um nalla job um okke ollavar cash kondu endhu cheyyanam ennu paranjanu nadakkunnathu evarkkanu ethupolokke pattunnathu. But 3 nerathe aahaarathinu vendi kashtappettu jeevikkunnavarkku oru sevayum ella maanam maryadhakki kudumbam nokki nadakkunnu
🎉🎉🎉
sathan savior 🔥
രാജ്യത്തെ ഏതു വിശ്വാസമാണ് അതിന്റെ സങ്കൽപ്പങ്ങൾ വെച്ച് നോക്കിയാൽ അന്തവിശ്വാസമില്ലാത്തത്?. A വിശ്വാസങ്ങൾ സമൂഹത്തിൽ വ്യാപകമായതിനാൽ അവ അന്ധ വിശ്വാസത്തിനു പുറത്തായി!! ഓരോരോ കഥാപാത്രങ്ങളും ആരാധനാ രീതികളും നോക്കിയാൽ ദൈവം പോലും ചിരിക്കും !
എല്ലാ അന്ധവിശ്വാസങ്ങളുടെയും അടിസ്ഥാനം ദൈവവിശ്വാസം തന്നെ യാണ്. So നമ്മുടെ നാട്ടിൽ ഒരിക്കലും ആ ബില്ല് പാസ്സാവില്ല. രാഷ്ട്രീയക്കാർക്കും മതപുരോഹിതർക്കും മതത്തെ ചുറ്റിപറ്റി ജീവിക്കുന്നവർക്കും നിലനിൽപ്പില്ലാതെ വരും അതുതന്നെ കാര്യം.
എല്ലിൽ കുത്തിയാൽ ഇതല്ല
ഇതിലപ്പുറം ചെയ്യും.
Deivam ennonnilla manushean undayathinushesham bhudhimanmar deivatheundakki viddikal athinupurakepayunnu
👍👍
Illuminati ❤
വിദ്യാഭ്യാസവും വിവരവും 2ണ്ടും 2 ആണ്
Yesss
നമ്മുടെ പോലീസിൽ തലപ്പത്ത് ഉള്ളവർ മോൺസന്റെ കയ്യിൽ കുടുങ്ങിയവർ അല്ലേ !
The Omen 1,2,3 ഇത് പോലുള്ളവരുടെ കഥയാണ്. കഥ മാത്രമാണ്
movie ആണോ
ഒരു സംഘം കൃസ്ത്യാനി കളാണ് ഇതിന് പിന്നിൽ.
ഇവരെകുറിമോശമായിപറഞ്ഞാൽആഭീചാരംചൈത് നശിപ്പിച്ചുകളയും😅 ഓർമ യിലിരിക്കട്ടെ😅
Scientific temper ഈ സർകാർ വളർത്താൻ ശ്രമിക്കുമ്പോൾ കുറെ ആളുകൾ അതിന് എതിരെ ഉയർന്നു വരും, രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി.