ശ്രീല ഓപ്പോളിന്റെ കൂടെ പാചകവും വാചകവും പാട്ടും ഒക്കെയായി ഒരു ദിവസം പപ്പടക്കൊതിച്ചിയായ ശ്രീല ഓപ്പോളും പപ്പടം തിന്നാൻ പേടിയുള്ള അന്നമ്മയും പപ്പടവും പഴവും പായസവും കൂട്ടി അകത്താക്കി 100% സുരക്ഷിതമായി വൃത്തിയായി ഒരു വനിതാ സംരഭകയും കുറേ ചേച്ചിമാരും ചേർന്ന് തുടങ്ങിയ സംരഭം ഇന്ന് ഉയരങ്ങളിലെത്തിയിരിക്കുന്നു. 100% സുരക്ഷിതവും രുചികരവുമായിട്ടുള്ള പപ്പടം വേണ്ടവർ ഈ ബന്ധപ്പെടുക : 9048733083 ❤❤Wa.me/919048733083
ഓപ്പോളെ കാണാൻ എന്തു ഭംഗിയാണ് പോരാഞ്ഞ് അന്ന കുട്ടിയുടെ ഫുഡ്ഡുകഴിച്ച് കൊതിപ്പിക്കലും പാട്ടും എല്ലാം ഒരു സിനിമ കണ്ടതുപോലെ❤❤❤ അന്ന പെട്ടന്നു ഹോസ്പിറ്റലിൽ നിന്ന് എത്താൻ പ്രാർത്ഥിക്കുന്നു🙌🙏
അന്നമ്മ ചേടത്തിയെ ഒന്നും പേടിക്കണ്ടാന്നെ ഒപ്പറേഷനൊക്കെ കഴിഞ്ഞു ഇതിലും വല്യ പപ്പടവും കൂട്ടി ഒരു പിടിപ്പിടിക്കാന്നെ... പ്രാർത്ഥനയോടെ ഞാൻ കാത്തിരിക്കും ❤️❤️❤️
ദയവു ചെയ്തു ചേച്ചി നിങ്ങൾ ഇങ്ങനെ ഓവർ ആക്ടിങ് കാണിക്കരുത് ഒരുപാട് ഫുഡ് vlogers നെ കണ്ടിട്ടുണ്ട് പിള്ളേര് വരെ പക്ഷെ നിങ്ങൾ എഎന്തിനാണ് ഇങ്ങനെ സൗണ്ട് ഉണ്ടാക്കി ഫേസ് ല് ഓവർ എക്സ്പ്രെഷൻ ഇടുന്നത് ദയവായി ഇങ്ങനെ ഓവർ ആവരുത് ഫുഡ് കഴിച്ചിട്ട് ഇങ്ങനെ കോപ്രായം കാണിക്കുന്നത് എന്തിനാ എന്റെ ഫ്രണ്ട്സ് ന്റെ മക്കൾ കുഞ്ഞു പിള്ളാര അവർ വരെ പറയും ഈ ആന്റി കഴിക്കുന്ന കാണുമ്പോ ദേശ്യം വരും ഛർദിക്കാൻ വരും ന്ന്
ആ മക്കളോട് കാണണ്ട എന്ന് പറയൂ dear .. വൃത്തിയായി കഴിക്കുന്നവരെ കാണട്ടെ.. പിന്നെ ഞാൻ അഭിനയിക്കാറില്ല .. ജീവിക്കുന്ന ആളാണ് ഭക്ഷണം കഴിക്കുക എന്നത് ഒരു വ്യക്തിപരമായ choice ആണ്. ആര് കഴിക്കുന്നത് ശരി എന്ന് ആർക്കാണ് പറയാൻ കഴിയുക -
@@SAMANWAYAMofficial അവർ കാണില്ല സ്ക്രോൾ ചെയ്തു പോവുമ്പോൾ അറിയാതെ കണ്ടു പോകുന്നതാ നിങ്ങളുട ഓവർ ആക്ടിങ് തന്നെ ആണ് നിങ്ങൾ നോർമൽ ആയി ചെയ്ത വീഡിയോ യും ഓവർ ആക്ടിങ് ചെയ്യുന്ന വീഡിയോ യും കണ്ടു നോക്കു എത്ര പേര് നിങ്ങളുടെ ഓവർ എക്സ്പ്രെഷൻ ആണെന്ന് പറയുന്നു കാണുമ്പോ ഒരു ചമ്മൽ ആണ്
@divinelove731 ഞാൻ ചെയ്യുന്നതിന് താങ്കൾ ചമ്മുന്നതെന്തിന്?99% ആളുകൾക്കും എൻ്റെ സ്വാഭാവിക ശൈലി ഇഷ്ടമാണ്. മൊത്തം കമൻസ് നോക്കൂ.. പിന്നെ മക്കളോട് പഠിക്കണ്ട സമയത്ത് ഒത്തിരി ഫോണിൽ തോണ്ടണ്ട എന്ന് പറയൂ.
@@NALLEDATHEADUKKALA അതെയോ ഞാൻ ഹാഫ് വെജ് ആണ് ചിക്കൻ കഴിക്കില്ല ബീഫ് കഴിക്കില്ല മട്ടൻ കഴിക്കില്ല ഫിഷ് മാത്രം കഴിക്കും എന്റെ ജ്യേഷ്ഠത്തി ഫുൾ വെജിറ്റേറിയനാണ് എന്റെ വാപ്പിച്ചിയും വെജിറ്റേറിയനാണ്
ശ്രീല ഓപ്പോളിന്റെ കൂടെ പാചകവും വാചകവും പാട്ടും ഒക്കെയായി ഒരു ദിവസം പപ്പടക്കൊതിച്ചിയായ ശ്രീല ഓപ്പോളും പപ്പടം തിന്നാൻ പേടിയുള്ള അന്നമ്മയും പപ്പടവും പഴവും പായസവും കൂട്ടി അകത്താക്കി 100% സുരക്ഷിതമായി വൃത്തിയായി ഒരു വനിതാ സംരഭകയും കുറേ ചേച്ചിമാരും ചേർന്ന് തുടങ്ങിയ സംരഭം ഇന്ന് ഉയരങ്ങളിലെത്തിയിരിക്കുന്നു.
100% സുരക്ഷിതവും രുചികരവുമായിട്ടുള്ള പപ്പടം വേണ്ടവർ ഈ ബന്ധപ്പെടുക
: 9048733083
❤❤Wa.me/919048733083
Superb
പപ്പടം online വില്പനയുണ്ടൊ? കേരളത്തിനു പുറത്തേക്ക് എങ്ങിനെയാണ് വില്പന ? ദയവായി മറുപടി തരുക🙏🙏🙏
നമ്പർ Pin ചെയ്തിട്ടുണ്ടല്ലോ.. Contact ചെയ്യൂ..
Thinnaanaay jenichathaano Annamma????😂😂😂😂😂
@ramachandrankn8408 അതേ ചേട്ടാ - എന്തെലും കുഴപ്പമുണ്ടോ
പപ്പടം നല്ല സ്വാദ്ണ്ട് ട്ടൊ❤
ഓപ്പോളെ കാണാൻ എന്തു ഭംഗിയാണ് പോരാഞ്ഞ് അന്ന കുട്ടിയുടെ ഫുഡ്ഡുകഴിച്ച് കൊതിപ്പിക്കലും പാട്ടും എല്ലാം ഒരു സിനിമ കണ്ടതുപോലെ❤❤❤ അന്ന പെട്ടന്നു ഹോസ്പിറ്റലിൽ നിന്ന് എത്താൻ പ്രാർത്ഥിക്കുന്നു🙌🙏
ഓപ്പ ളു ടെ മനസ്സിൻ്റെ നന്മയാണ് ആ മുഖത്ത്
Manchatti vangan engana order cheyyendath?
2 pereyum enikku valya ishttanu
Oppolude adukkala super
എന്താ ഇപ്പോ പറയാ സംഭവം ഉഷാറായി. പെട്ടന്ന് തിരിച്ചു വരണം അന്നമ്മെ
Uzhunnum thyrum virudda aaharamanennu kettittumd.Iddali doshayude koode thyire chatni kazhikkan padilla.❤
Oppol food kazhikkunnathu onnu, nokkuka enduverthiyayittu nalla outhukkathodeyanu annamma sis onnu kandupadikkanullathanu
നിങ്ങളെ സൗഹൃദം ❤❤❤❤..... കാണുന്നവരെ സന്തോഷിപ്പിക്കും. ഒരു രക്ഷയുമില്ല. എന്നും തുടരട്ടെ സ്നേഹം'Take care,,🥰🥰🥰
Trichur. Pathans pappadam thinnu nokku❤
ഈ സ്നേഹം കാണാൻ നല്ല സുഖമുണ്ട്.
രണ്ടു കിടിലങ്ങൾ കണ്ടുമുട്ടീീ.... 🥰❤
Nice touching vlog, operation kayinnu sughayittu varru, prathikkaam
Meeenum. Muthira
Morum. Muthira. Veandatto
Oppolem annammachechinem enikku orupadu ishtama❤
എല്ലാം പെട്ടെന്ന് ഭേദം ആവും. അന്നമ്മ. പ്രാർത്ഥിക്കുന്നു
സ്നേഹം
Annammo ningalde 2 aalde combo estam ❤❤
തീറ്റ......കാണാൻ.... ഒരു....യാത്ര.... നടത്താണെങ്കിൽ ..... അത് അന്നമ്മടെ വീട്ടിലേക്ക് ആയിരിക്കും... സസ്നേഹം ഹരീഷ്
Adipoliyanu oro videoyum Annas❤❤ pinnae enganeyund arogyam vedhana okke kuravundo. Prarthanayil orkkam ok tc bye 😍💗💖💕🙏
Annamma nice human being.please pray for me .I am in trouble❤
സത്യം സങ്കടം വന്നു അന്നമ്മേ. ❤️❤️❤️❤️
അതെന്നാമുത്തേ
സിമ്പിൾ പപ്പട തോരൻ പപ്പട വരവ് 😘😘😘😘😘😘🥰🥰🥰🥰
❤❤❤❤❤
Annakutty ......Get well soon...🥰
സ്നേഹം
Annammo ennethum hospialil ninnu vegam sukhamavatte❤❤
It’s not just a comment… I promise to pray for your good health… come back soon… Stay Healthy… Stay Safe… God Bless…
Kothichi Annamme paayasam pappadam enthayithu 😮 ❤
ചത്തുപോയാ പിന്നെ തിന്നാൻ പറ്റില്ലാന്ന് ഓർത്തിട്ടാ പെണ്ണേ
@@SAMANWAYAMofficial onnu pody Annakoche😠 Athinano njangalokke ingane prarthikkunne🤔 Njan palli poyi thirikathichu Mathavinodum Eeshoyodum prarthichu. Divasavum veettilirunnum prarthikkunnu Annakochu aarogyam veendeduthu pazhayapole odichadi nadakkan 😍
പ്രാർത്ഥനയോടെ 🙏🏻... സുഖായി വേഗം വരൂ.. 🥰
ഈ അന്നമ്മെനെ തീറ്റിപോറ്റാൻ വല്ല്യ പാടാല്ലെ ..... ഓപ്പോളെ.... മാറത്തുറങ്ങുന്ന അന്നമ്മെ ഒരച്ചിരി അസൂയ ണ്ട്ട്ടോ..... സസ്നേഹം ഹരീഷ്
Manchatti vangan entha cheyyka?
Ee ഓപ്പോൾ അല്ലെ zee keralathile സുഭദ്രം സീരിയൽ ഉണ്ടായിരുന്നത്
Annammoo sugham aaayo muthe🥰🥰🥰
സൂപ്പർ അന്നമോ 👌👌😍😍(പൊന്നു ഉഷ )❤❤
നിറഞ്ഞ സ്നേഹം
സൂ പ്പർ.
ഓപ്പോൾ സൂ പ്പർ 👌👌
Hey dear,
video ഇഷ്ടമായോ?
ചാനൽ subscribe ചെയ്യാനും വീഡിയോ ഷെയർ ചെയ്യാനും മറക്കല്ലേട്ടോ
അന്നമ്മ
പപ്പടത്തിന്റെ brand name ഒന്നു കൂടി എഴുതാമോ
Hii chechiii kuttiii 🥰 super chechiii 🤤😋 Kai sookshikkane chechii❤
Randum adipoli annaama oppol❤❤❤❤
നന്ദി dear
Saramillado allam seriyavum ❤
❤❤❤ what a lovely day 💕 my annu
Yes dear
കൊതിപ്പിക്ക്കല്ലെ❤❤❤❤
Orapathum varilla. God bless you.❤❤❤😂
Enthinanu surgery ? Okay aayo?
Good
❤❤
Dear,
ഒത്തിരി നാടൻ വിഭവങ്ങളുമായി ഒന്നരാടം വീഡിയോ ഇടാറുണ്ട് കേട്ടോ. സമയം പോലെ ചാനൽ കണ്ട് നോക്കി ഇഷ്ടമായാൽ subscribe ചെയ്യണേ
അന്നമ്മ.
Adipoli ❤
നിറഞ്ഞ സ്നേഹം
അന്നമ്മച്ചി കോഴിക്കോട് വരോ. എനിക്ക് ഒരുപാട് ഇഷ്ടം ആണ്. എന്റെ പേര് ഷീന എന്ന് ആണ്. കോഴിക്കോട് വരുമ്പോൾ പറയണേ ❤❤❤
കഴിഞ്ഞ മാസം വന്നിരുന്നു.
@@SAMANWAYAMofficial 😢😢😢എനിക്ക് ഒരുപാട് ഇഷ്ടം ആണ് 🥰
Get well soon 🙏🙏🙏🙏❤️❤️
Prayers with you dear. 😍😍
നന്ദി
അടിപൊളി❤
Surgery okke chechikk simple aayi overcome cheyyan pattumto.tension vendatto.ellarudem prarthana undavulo...ethilum valuth chaadi kadannavan aanu e K.K. joseph enna attitude aanu chechikk cherunnathu....tc drr
വീഡിയോ കാണാറുണ്ടതിരക്കാണെങ്കിലും. എന്തിന്റെ സർജറിയാ? വേഗം സുഖാവട്ടെ god bless you 🌹
കൈയ്യുടെ
Love you annnnnamea. Mattullllavarea. Kothippikkan. Nindea. Kazhivu
അടുത്ത് ഇരുന്ന് വേറെ ആർക്കും കഴിക്കാൻ പറ്റില്ല 😊
Perindalmanna vannirunno😢..sho missayallo ..onnu ariyikkande
Sisters aanno.
❤❤❤super 🤗🤗
എന്നാ വലിയ പപ്പടം 👌👌പപ്പടം വറവ് ... Super. മൺചട്ടിയിലെ കട്ട തൈര്... ആഹാ 😊തിന്ന് കിട്ട്യേ....തിന്ന് കുട്ട്യേ.... 😂ഏതായാലും അന്നമ്മ അങ്ങട് വിശാലമായി കഴിച്ചു... 😊പാട്ട് കൊള്ളാം 👌👌👌
നന്ദി dear .. പപ്പടം വാങ്ങി തട്ടി നോക്കൂ.
@@SAMANWAYAMofficial 👍🏻
❤❤❤❤❤❤
dear
നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .
നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ
അന്നമ്മ
Pashu vinte montha
Snehathode nirbandhichal pinnendhu cheyyum. 😂😂❤❤
സത്യം .
അന്നമ്മ ചേടത്തിയെ ഒന്നും പേടിക്കണ്ടാന്നെ ഒപ്പറേഷനൊക്കെ കഴിഞ്ഞു ഇതിലും വല്യ പപ്പടവും കൂട്ടി ഒരു പിടിപ്പിടിക്കാന്നെ... പ്രാർത്ഥനയോടെ ഞാൻ കാത്തിരിക്കും ❤️❤️❤️
പിന്നല്ലാതെ...
ഓപ്പോളുടെ അടുത്ത് എന്റെ അന്വേഷണം പറയണേ ചേച്ചി
🎉🎉
Njan വരട്ടെ
😋❤😋
ചേച്ചി ❤ അമ്മേ സുഖം ആണോ
ഹാപ്പി ആയിട്ട് പോയി വരൂ....
👌👌👌👌👍👍👍☺️
അത് നമ്മുടെ സരിഗയല്ലേ
എന്റെ നാട്ടിൽ വന്നു പോയി അല്ലെ chechi❤️😞
Yes dear
M❤️😍
ഇത്രയും പപ്പടം തിന്നരുത്
❤️❤️❤️🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
അവനവൻ്റെ വീട്ടിൽ നിന്നായാലും എ ചിൽ കൈ കൊണ്ട് എടുക്കുന്നത് ശേരിയില്ല,പായസം
Love u ♥️🫂miss u🥰♥️
വിരുദ്ധാഹാരങ്ങൾ പണ്ടായിരുന്നു സുഹൃത്തേ. ഇപ്പോൾ ആൾക്കാരുഏത്തയ്ക്കാ അപ്പത്തിൻ്റെ ( പഴംപൊരി ) കൂടെയും ബോണ്ടയുടെ കൂടെയും ബീഫു കറി കഴിച്ചു തുടങ്ങി.
ദയവു ചെയ്തു ചേച്ചി നിങ്ങൾ ഇങ്ങനെ ഓവർ ആക്ടിങ് കാണിക്കരുത് ഒരുപാട് ഫുഡ് vlogers നെ കണ്ടിട്ടുണ്ട് പിള്ളേര് വരെ പക്ഷെ നിങ്ങൾ എഎന്തിനാണ് ഇങ്ങനെ സൗണ്ട് ഉണ്ടാക്കി ഫേസ് ല് ഓവർ എക്സ്പ്രെഷൻ ഇടുന്നത് ദയവായി ഇങ്ങനെ ഓവർ ആവരുത് ഫുഡ് കഴിച്ചിട്ട് ഇങ്ങനെ കോപ്രായം കാണിക്കുന്നത് എന്തിനാ എന്റെ ഫ്രണ്ട്സ് ന്റെ മക്കൾ കുഞ്ഞു പിള്ളാര അവർ വരെ പറയും ഈ ആന്റി കഴിക്കുന്ന കാണുമ്പോ ദേശ്യം വരും ഛർദിക്കാൻ വരും ന്ന്
ആ മക്കളോട് കാണണ്ട എന്ന് പറയൂ dear .. വൃത്തിയായി കഴിക്കുന്നവരെ കാണട്ടെ..
പിന്നെ ഞാൻ അഭിനയിക്കാറില്ല .. ജീവിക്കുന്ന ആളാണ്
ഭക്ഷണം കഴിക്കുക എന്നത് ഒരു വ്യക്തിപരമായ choice ആണ്.
ആര് കഴിക്കുന്നത് ശരി എന്ന് ആർക്കാണ് പറയാൻ കഴിയുക -
@@SAMANWAYAMofficial അവർ കാണില്ല സ്ക്രോൾ ചെയ്തു പോവുമ്പോൾ അറിയാതെ കണ്ടു പോകുന്നതാ നിങ്ങളുട ഓവർ ആക്ടിങ് തന്നെ ആണ് നിങ്ങൾ നോർമൽ ആയി ചെയ്ത വീഡിയോ യും ഓവർ ആക്ടിങ് ചെയ്യുന്ന വീഡിയോ യും കണ്ടു നോക്കു എത്ര പേര് നിങ്ങളുടെ ഓവർ എക്സ്പ്രെഷൻ ആണെന്ന് പറയുന്നു കാണുമ്പോ ഒരു ചമ്മൽ ആണ്
@divinelove731 ഞാൻ ചെയ്യുന്നതിന് താങ്കൾ ചമ്മുന്നതെന്തിന്?99% ആളുകൾക്കും എൻ്റെ സ്വാഭാവിക ശൈലി ഇഷ്ടമാണ്.
മൊത്തം കമൻസ് നോക്കൂ..
പിന്നെ മക്കളോട് പഠിക്കണ്ട സമയത്ത് ഒത്തിരി ഫോണിൽ തോണ്ടണ്ട എന്ന് പറയൂ.
കഴിക്കുന്ന കാണുമ്പോൾ 🙄
ഈ ശ്രീലോ യൂട്യൂബ് ചാനൽ ഉണ്ടോ
ണ്ട് ട്ടൊ. വെജ്ജാണ്❤
Nalledathe Adukkala
@@NALLEDATHEADUKKALA അതെയോ ഞാൻ ഹാഫ് വെജ് ആണ് ചിക്കൻ കഴിക്കില്ല ബീഫ് കഴിക്കില്ല മട്ടൻ കഴിക്കില്ല ഫിഷ് മാത്രം കഴിക്കും എന്റെ ജ്യേഷ്ഠത്തി ഫുൾ വെജിറ്റേറിയനാണ് എന്റെ വാപ്പിച്ചിയും വെജിറ്റേറിയനാണ്
എന്നാ പറ്റിയ ഇടമാണ് ഓപ്പോളിൻ്റെ ചാനൽ വേഗം കേറി നോക്കിക്കോ..
@@SAMANWAYAMofficial4:40 - 5:50 ഈ വിരുദ്ധാഹാരം ഒക്കെ വെറും അന്ധവിശ്വാസം, അശാസ്ത്രീയം ആണ്.. മ്മള് അതിനൊക്കെ എതിരല്ലേ..??
അതോണ്ട് ഒന്നും നോക്കണ്ടാ.. ഈ ഞാനാ പറേണേ.. 👍
ഓപ്പള് നല്ലോണം ങ്ങട് വിളമ്പിക്കോളൂ, അന്നാമ്മ സ്സലായിട്ട് ങ്ങട് കഴിക്കും.. 👍😅❤
@@anilsbabu 😄
❤❤
നിറഞ്ഞ സ്നേഹം
❤
❤❤❤
❤
❤
❤❤
Hey dear,
video ഇഷ്ടമായോ?
ചാനൽ subscribe ചെയ്യാനും വീഡിയോ ഷെയർ ചെയ്യാനും മറക്കല്ലേട്ടോ
അന്നമ്മ