Kudajadri - Kodachadri Forest Trekk - കാടിറങ്ങാം നടന്നു കൊണ്ട്

Поділитися
Вставка
  • Опубліковано 19 вер 2024
  • കാടിറങ്ങാം നടന്നു കൊണ്ട്..
    പുൽമേടും കാനന ചോലകളും ആസ്വദിച്ചു..
    സൂര്യ രശ്മികളെ തടഞ്ഞു നിർത്തി ഇരുട്ടിന്റെ തണൽ വിരിക്കുന്ന പായൽ നിറഞ്ഞ മുതു മുതുക്കൻ മാമരങ്ങളുടെ അരികു പറ്റി നടക്കാം ..
    കാടിന്റെ വന്യതയും സൗന്ദര്യവും പിന്നെ പേടിപ്പെടുത്തുന്ന ശബ്ദങ്ങളും കാടിറങ്ങിയാലും നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകും.!!
    ---
    (നബി: ടെന്റ്അടിച്ചു കാട്ടിനുള്ളിലോ കുടജാദ്രി ടോപ്പിലോ ക്യാമ്പ് ചെയ്യാൻ ശ്രമിക്കരുത്. ഇടിമിന്നൽ ഏറ്റു ഒരുപാട് പേര് മരിച്ചിട്ടുണ്ട്. ഇടി മിന്നൽ ഉള്ള സമയത്ത് ഫോൺ ഓഫ് ആക്കി വെക്കണം. അത് പോലെ ഒറ്റക്ക് സോളോ ട്രെക്ക് ഇഷ്ട്ടം ആണെങ്കിലും അത്തരം വെറൈറ്റി ഇവിടെ അനുകരിക്കുന്നത് അപകടമാണ്. ഈ ഒക്ടോബർ 8 നു ഇടിമിന്നലേറ്റ് നമ്മളെ വിട്ടു പോയ പ്രിയ യാത്രികൻ ജംഷീർ ഭായിയുടെ വിയോഗത്തിൽ പങ്കു ചേർന്ന് കൊണ്ട്.. )
    ---
    Kodachadri (Kannada: ಕೂಡಚಾದ್ರಿ) is a mountain peak with dense forests (elevation - 1,343 metres above sea level) in the Western Ghats in South India (Shivamogga District, Karnataka), 78km from Shimoga. It is declared as natural heritage site by the Karnataka Government. and it is 13th highest peak of Karnataka.
    Kodachadri forms a background to the temple of Mookambika in Kollur. It is located at a distance of 21 km from Kollur and 15 km from Nagodi village, in Hosanagara taluk. 78 km and 42km from Sagara, Karnataka via Hasirumakki Ferry from District Headquarters Shimoga and there are different routes to reach the Peak of Kodachadri and the difficulty varies highly with respect to the route chosen. However it is challenging to reach the peak in monsoon due to heavy rains that make the routes slippery. Kodachadri receives an annual rain fall of 500 cm to 750 cm and it rains for about eight months in a year.

КОМЕНТАРІ • 115