ഞെട്ടേണ്ട തള്ളാണു | RUSSIAN SLEEP EXPERIMENT | Fact check malayalam

Поділитися
Вставка
  • Опубліковано 12 вер 2024
  • യൂട്യൂബിൽ നിരവധി കെട്ടു കഥകളും മറ്റും പ്രചരിക്കുന്നുണ്ട് പക്ഷെ അവ സത്യമാണെന്ന് വിശ്വസിക്കുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമുണ്ട് .ഒരു വീഡിയോ കാണുമ്പോൾ എന്തുമാത്രം യാഥാർഥ്യമുണ്ട് എന്നുകൂടി മനസ്സിലാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഇത് മനസ്സിലാക്കാത്തത് പലതരത്തിലുള്ള തെറ്റിദ്ധാരണകൾക്കും കാരണമാകുന്നു. എൻറെ ഈ ഒരു സീരിയലിലൂടെ നമ്മുടെ സമൂഹത്തിലുള്ള കെട്ടുകഥകളുടെയും അന്ധവിശ്വാസങ്ങളെയും ന്യായീകരിക്കുന്ന ആശയങ്ങളെ ചോദ്യം.ചെയുന്നു.
    #factcheckmalayalam
    #jithinraj_r_s
    #malayalamsciencechannel

КОМЕНТАРІ • 750

  • @JithinRaj
    @JithinRaj  4 роки тому +132

    വീഡിയോ യുടെ ഇടയിൽ spazm എന്ന വാക്ക് "spasm" എന്നു ഒരു അക്ഷരം മാറി അടിച്ചിട്ടുണ്ട്."s" ണ് പകരം "z" അടിച്ചു നോക്കണേ-
    Follow me on Instagram-instagram.com/siegfried_schwarzschild?igshid=1xl0a5a05r2q2

    • @sangeethps4863
      @sangeethps4863 4 роки тому +1

      Bro ithu kaanichu koduthittum viswasikkaatha chilar undu kettu kathayum viswasichu irikunnavar avare endaa cheyyaa

    • @JithinRaj
      @JithinRaj  4 роки тому +13

      ഒന്നും ചെയ്യാൻ കഴിയില്ല

    • @sangeethps4863
      @sangeethps4863 4 роки тому +1

      @@JithinRaj Russiaye thaaythi kettan pande ithupoole palarum sremichittundu ennaanu palarum parayunnathu mostly america

    • @MuhammedparakkalParakkalmuhamm
      @MuhammedparakkalParakkalmuhamm 4 роки тому +4

      ലോകാവസാനത്തെ പറ്റി ഒരു വീടിയോ ചെയ്യാമോ

    • @amal__ambazi8662
      @amal__ambazi8662 4 роки тому +1

      Bro kurachu varshangalk munp Kanda video aanu oru English chanelil Peru orkkunnilla but ee photo annu kandath abhigeal projectinte aheaham abhigeal Enna penkuttikundaya mattamanu ithennanu kandath can you make a video on that....

  • @renjithpr2082
    @renjithpr2082 4 роки тому +91

    100% സത്യം ആണ് താങ്കൾ പറഞ്ഞിരിക്കുന്നത്.. അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു..

  • @user-ru4oc8zn4m
    @user-ru4oc8zn4m 4 роки тому +151

    വീണ്ടും ഒരു നല്ല യൂട്യൂബ് ചാനല്‍ ഞാന്‍ കണ്ടെത്തി

  • @muhammedsinan3898
    @muhammedsinan3898 4 роки тому +67

    ചുരുളഴിയാത്ത രഹസ്യങ്ങൾ ആണ് ഇതുപോലെ ഫേക്ക് വിഡിയോ ചെയ്ത് മനുഷ്യരെ പേടിപ്പിക്കുന്നത്

    • @suhailbagavathi_kavungal8438
      @suhailbagavathi_kavungal8438 4 роки тому +6

      അവർ പറയുന്നതൊക്കെ സത്യമാണ് എന്ന് അവർ പറയാറില്ല ഒരു കഥ കേൾക്കുന്ന പോലെയാണ് ഞാനൊക്കെ ഇങ്ങനെയുള്ളത് കാണാർ

    • @jainantony4394
      @jainantony4394 3 роки тому +1

      Athu nammude umayappa alle udhesichathu

  • @nithinyt4903
    @nithinyt4903 4 роки тому +281

    യുട്യൂബ് കള്ളൻമാരെ പൊളിച്ചടുക്കി നന്ദി

  • @bluewhale1499
    @bluewhale1499 4 роки тому +415

    താങ്കൾ മാന്യനാണ്.. അത് കൊണ്ട് സബ്സ്ക്രൈബ് ചെയ്യുന്നു

    • @Arjun-jc5or
      @Arjun-jc5or 4 роки тому +8

      ഷമ്മി ഹീറോ ഡാ ഷമ്മി ഹീറോ

    • @moviesandsongs2229
      @moviesandsongs2229 3 роки тому +2

      @@Arjun-jc5or He enjoying science# he need knowledge not 💰

  • @soorajkb9965
    @soorajkb9965 4 роки тому +193

    ഇതു പോലുള്ള നല്ല വീഡിയോസ് ഇനിയും ചെയ്യണം support👍

  • @കറിLeaf123
    @കറിLeaf123 4 роки тому +600

    Aflu world ഇതെല്ലാം കണ്ടവർ ഇവിടെ ലൈക്ക് അടി...

  • @rostonroston7586
    @rostonroston7586 4 роки тому +201

    ഇല്ലുമിനാറ്റി കഥയിൽ ഉള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ഉള്ള വിഡിയോ ചെയ്യാമോ

    • @JithinRaj
      @JithinRaj  4 роки тому +47

      Cheyam

    • @sandeepkh4650
      @sandeepkh4650 4 роки тому +10

      രവിചന്ദ്രൻ സീ ഒരു വീഡിയോ ചെയ്തിട്ടുണ്ട് യൂടൂമ്പിൽ

    • @krnbhs
      @krnbhs 4 роки тому +7

      To a certain extent, Illuminati is not fake - only thing is that it has been exaggerated to a huge level.

    • @godzown9121
      @godzown9121 4 роки тому +3

      Pcd chiyunodalo😂😁😁😀

    • @durgakrishnan5384
      @durgakrishnan5384 4 роки тому +1

      ☣️♋

  • @sreejithmist
    @sreejithmist 4 роки тому +39

    വീഡിയോ baground ഒന്നുകൂടി മെച്ചപ്പെടുത്തിയാൽ നന്നായിരിക്കും . വീഡിയോ എല്ലാം നന്നാവുന്നുണ്ട് ട്ടോ

  • @aseebpoyil
    @aseebpoyil 4 роки тому +121

    ജനങ്ങൽക്ക്‌ അത്തരം കാര്യങ്ങൾ വിശ്വസിക്കാനാണ്‌ താൽപര്യം. 10, 12 വർഷം മെഢിക്കൽ സയൻസ്‌ പഠിച്ച doctor നിർദേഷിക്കുന്ന മരുന്നുകൾ പ്രാധമിക വിദ്യഭ്യാസം പോലും ഇല്ലാത്ത ആരെങ്കിലും വന്ന് അതിൽ chemical ഉണ്ട്‌ എന്ന് പറഞ്ഞാൽ ഒന്നും നോക്കാതെ ഉപേക്ഷിക്കുന്നവരാണ്‌ പലരും

    • @JithinRaj
      @JithinRaj  4 роки тому +4

      😊

    • @chitharanjenkg7706
      @chitharanjenkg7706 4 роки тому +8

      പത്ത്പന്ത്രണ്ട് കൊല്ലം പഠിച്ച ആധുനീകവൈദ്യൻമാരും ബഹുഭൂരിഭാഗവുമിപ്പോൾ ക്രൂരമായി കശാപ്പു ചെയ്യുന്നവരെ കടത്തിവെട്ടും വിധം പ്രവർത്തിയ്ക്കുന്നവരാണ്.പഠനത്തിനായി മുടക്കിയ കോടികൾ പലിശസഹിതം തിരിച്ചുപിടിയ്ക്കാനുള്ള വെപ്രാളത്തിൽ ഈ പറഞ്ഞ ഡോക്ടർമാർ അറവുമൃഗങ്ങളേക്കാൾ ഹീനമായ രീതിയിലാണ് രോഗികളോട് പെരുമാറുന്നത്.(അമ്പതും അറുപതും വർഷം ചികിത്സ ചെയ്തു പരിചയമുള്ള പഴയകാല വൈദ്യൻമാരുടെ ചികിത്സ സ്യൂഡൊസയൻസെന്ന് പറഞ്ഞുപ്രചരിപ്പിയ്ക്കുന്നതും ഇമ്മാതിരി ആളുകളാണ്.വെളിച്ചെണ്ണ കഴിച്ചാൽ കൊളസ്‌ട്രോൾ കൂടുമെന്നൊരുകാലത്ത് പ്രചരിപ്പിച്ചതും ഈ ഡോക്ടർമാരൊക്കെത്തന്നെയാണ്,*വടക്കേ ഇന്ത്യയിലെ എണ്ണലോബികളുടെ കച്ചവടം കൊഴുപ്പിയ്ക്കാനായി.ഇപ്പോൾ ഇതേ വെളിച്ചെണ്ണ മായം കാരണം മനുഷ്യനനേക അസുഖങ്ങൾ വരുമെന്നതും വൈചിത്രമാണ്.അതായത് മായം ചേർക്കാൻപാകത്തിനിതിന്റെ ഉപഭോഗമിന്ന് കുടിയതാണ് കാരണം.

    • @soyvthomas1783
      @soyvthomas1783 4 роки тому +1

      @@chitharanjenkg7706
      വെളിചെണ്ണ കൊളസ്ട്രോളിനു കാരണമാകുന്നങ്കിൽ ഉപയോഗം കുറയുകല്ലേ ,
      ഉപയോഗം കുറയുന്ന സാധനത്തിന് എങ്ങനെ ഡിമാന്റുണ്ടാക്കും
      ഡിമാന്റില്ലാത്ത സാധന്നത്തിന് എന്തിനാണ് മായം ചേർത്ത് പ്രൊഡക്ഷൻ കൂട്ടുന്നത്.
      അല്ല, ഒന്നറിയാൻ വേണ്ടി ചോദിച്ചന്നേയുള്ളൂ

    • @chitharanjenkg7706
      @chitharanjenkg7706 4 роки тому +1

      @@soyvthomas1783 സംഗതി മനസ്സിലായില്ല അല്ലേ?.കൊളസ്‌ട്രോൾ കുടില്ല വെളിച്ചെണ്ണ കഴിച്ചാലെന്നീ അലോപ്പതിവേദ്യശിരൊമണികൾക്കറിയാഞ്ഞല്ല,എന്നാൽ അവരുടെ മേൽ സമുഹത്തിനുള്ള വിശ്വാസത്തെ മഉതലെടുത്ത് വൻലോബികൾക്കായൊരുകാലത്തിറക്കിയ പ്രചാരണമാണിത് "വെളിച്ചെണ്ണ കഴിച്ചാൽ കൊളസ്‌ട്രോൾ കൂടും എന്നുള്ളത്.കാലം വൈകിയാണാളുകൾ പരമാർത്ഥമറിഞ്ഞു തുടങ്ങിയത് കേരളത്തിലെ ജനങ്ങളിൽ കൊളസ്‌ട്രോൾ കുടുന്നു.വില്ലൻ അന്യദേശങ്ങളിലെ എണ്ണകളെണെന്ന തിരിച്ചറിവിൽ ആളുകൾ വെളിച്ചെണ്ണ വിണ്ടും ഉപയോഗിയ്ക്കാനാരംഭിച്ചു.ഉപഭോഗത്തിനനുസരിച്ച് ലാഭകരമായ ഉൽപാദനം സാദ്ധ്യമല്ലെന്നുള്ള തിരിച്ചറിവിൽ കൊള്ളലാഭമെടുക്കാനായി വ്യാപാരികൾ മെഴുകൂറ്റിയൊഴിയ്ക്കാനാരംഭിച്ചു.ഈ എണ്ണസേവകർ കടുത്ത രോഗികളായി മാറുന്നുവെന്നുളളതാണാനുകാലിക സംഭവം.
      വ്യക്തമായെങ്കിൽ ഒരു പ്രതികരണമറിയിയ്ക്കണം.

    • @soyvthomas1783
      @soyvthomas1783 4 роки тому

      @@chitharanjenkg7706
      എന്തിരോ എന്തോ.......

  • @_asif
    @_asif 4 роки тому +21

    *Good work* 👌👌
    _ഇതുപോലുള്ള Fact Check videos ഇനിയും ചെയ്യുക_ 👍👍

  • @ajwanderer
    @ajwanderer 4 роки тому +37

    *Area 51 കുറിച്ച് ഒരു video ചെയ്യാമോ*

  • @ijazmuhammad9313
    @ijazmuhammad9313 4 роки тому +23

    നിങ്ങ പൊളിയാണ് മച്ചാനെ ✌✌അവന്റെ വീഡിയോ ഞാനും കാണാറുണ്ടായിരുന്നു. ആ വീഡിയോ കണ്ടപ്പോ എനിക്കും വിശ്വസിക്കാൻ പ്രയാസമായിരുന്നു. അവന്റെ കൊറേ ഫോട്ടോസും വലിച്ചു നീട്ടിയുള്ള കഥാപ്രസംഗവും. അവന്റെ ചില സൈക്കോ വീഡിയോകളും വ്യൂവേഴ്‌സിനെ കൂട്ടാനുള്ള ഓരോ നാടകങ്ങളും കാരണം ഇപ്പൊ കുറച്ചായി കാണാറില്ല. എന്തായാലും വ്യക്തതയോടെ തേച്ചൊട്ടിച്ചതിനും, സംശയം തീർത്തു തന്നതിനും നന്ദി.

  • @noshadkasim6477
    @noshadkasim6477 4 роки тому +91

    എന്റെ പൊന്ന് സഹോദരാ! നമ്മൾ മലയാളികൾ: 100 % സാക്ഷരത നേടിയവരാണെന്നവകാശപ്പെടുന്നവരാണെങ്കിലും: 120 % അന്തവിശ്വാസവും നമ്മുടെ ഈ കൊച്ചു കേരളത്തിൽ നടക്കുന്നുണ്ട്: അത് വിശ്വസിക്കാൻ കുറെ പേരുമുണ്ട്! ഈ അടുത്ത കാലങ്ങളിലായി വാർത്താ മാധ്യമങ്ങളിൽ നമ്മൾ വായിച്ചതല്ലേ! അത് പോലെ തന്നെ സാമ്പത്തിക തട്ടിപ്പുകളും: സർക്കാർ ധനകാര്യ സ്ഥാപനങ്ങൾ കൊടുക്കുന്നതിനേക്കാൾ: ലാഭ വിഹിതം തരാം എന്ന് പറഞ്ഞ് കൊണ്ടുള്ള സാമ്പത്തിക തട്ടിപ്പുകളും!വിദ്യഭ്യാസം കുറഞ്ഞവരേക്കാൾ കൂടുതൽ !വിദ്യാഭ്യാസം കൂടിയവരാണ് !ഇങ്ങനെയുള്ള കെണികളിൽ പോയി തല വെച്ച് കൊടുക്കുന്നത്! എന്തായാലും! ഇത് പോലെയുള്ള കള്ളനാണയങ്ങളായ വീഡിയോകളെ പൊളിച്ചടക്കി അവതരിപ്പിച്ച് തരുന്നതിൽ: സഹോദരനോട് സമക്ഷം കടപ്പെട്ടിരിക്കുന്നു! താങ്ക്സ്!

    • @JithinRaj
      @JithinRaj  4 роки тому +6

      100%

    • @mechbroi8032
      @mechbroi8032 4 роки тому +12

      തീർച്ചയായും.. അതുകൊണ്ട് തന്നെ ആണ് scientists നെ കാൽ കൂടുതൽ ജ്യോൽസ്യന്മാർ ഈ നാട്ടിൽ കൂടുതൽ കാണപ്പെടുന്നത്

    • @thezdboyy4257
      @thezdboyy4257 4 роки тому

      @@JithinRaj ok

    • @princy6153
      @princy6153 2 роки тому

      Ithinekal andhavishwasam ulla nadukkalum videsha rajyangalum ellam orupad undu. Enthinannu eppozhum egane malayalikale mathram parayunnathu.

  • @vibinvijayan6367
    @vibinvijayan6367 4 роки тому +13

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ഇങ്ങനെയുള്ള കാര്യങ്ങളുടെ വിശദാംശം ആരും തിരക്കി പോകാറില്ല പറഞ്ഞതിന് നന്ദി

  • @pk.5670
    @pk.5670 4 роки тому +2

    ഇത് പൊളിച്ചു..
    മലയാളത്തിൽ തന്നെ കുറെ ലവന്മാരുണ്ടു ..
    കള്ളത്തരങ്ങളും കെട്ടുകഥകളും ഭീകരമായ മ്യൂസിക്യൂകളും എഡിറ്റിംഗ് കൊണ്ട് ആളെ പറ്റിക്കുന്ന വിഡിയോകൾ ഇറക്കുന്നു..
    അത് കാണാനും കൊറേ വിഡ്ഢികളായ അന്ധവിശ്വസുകളും .
    ഓരോന്നായി തേച്ച് ഒട്ടിക്കണം ബ്രോ.. ഒന്നും പേടിക്കേണ്ട. Full support
    സത്യം ജയിക്കട്ടെ...

  • @dhaneeshdk2251
    @dhaneeshdk2251 4 роки тому +37

    Ys ഞാനും കണ്ടതാണ് tnxz ബ്രോ ✌️🤟

  • @joshijose7600
    @joshijose7600 4 роки тому +33

    ഞാനും കണ്ടു...തെറ്റിദ്ധാരണ മാറ്റിയതിനു tnx ബ്രോ...🙂

  • @muneerkiz5422
    @muneerkiz5422 4 роки тому +7

    ഇതിന്റെ തുടർച്ച പ്രതീക്ഷിക്കുന്നു.
    ........
    താങ്കളുടെ ഇതുവരെ ഉള്ള എല്ലാ വീഡിയോയും കണ്ടിട്ടുണ്ട്.
    എല്ലാം വളരെ ഉപകാരപ്രദമായതാണ്....
    നന്ദി..........

  • @shinoobsoman9269
    @shinoobsoman9269 4 роки тому +29

    Well done, Bro,
    ഏറ്റവും കൂടുതൽ വ്യാജവീഡിയോ, ചിത്രങ്ങൾ പ്രചരിക്കുന്നത് വാട്സ് ആപ്പിലാണ്..!!
    ഹബിൾ ടെലകോപ്പ് ഉപയോഗിച്ച് പകർത്തിയ "സ്വർഗ്ഗത്തിന്റെ" ചിത്രം ഞാൻ ഒരിക്കൽ വാട്സ് ആപ്പിൽ കണ്ടു...!!

    • @JithinRaj
      @JithinRaj  4 роки тому +14

      😂😂creativity anu sir ..Ororutharude. Samadikanm

    • @dileeppaall2468
      @dileeppaall2468 4 роки тому

      അയ്യയ്യോ 😳😳😳🤣🤣🤣🤣🤣🤣🤣

    • @shinoobsoman9269
      @shinoobsoman9269 4 роки тому

      @@dileeppaall2468 ,
      സ്വർഗ്ഗത്തിന്റെ ചിത്രം എന്ന് പറഞ്ഞാൽ, മേഘങ്ങൾക്കിടയിൽ വെളുത്ത നിറത്തിൽ ഒരു കൊട്ടാരത്തിന്റെ പോലുള്ള മങ്ങിയ ചിത്രം...!!
      4-വർഷം മുമ്പ് ആ ചിത്രം കണ്ടപ്പോഴേ Fake ആണെന്ന് എനിക്ക് മനസിലായി.

    • @skunivers1906
      @skunivers1906 4 роки тому

      Comedy

    • @shinoobsoman9269
      @shinoobsoman9269 4 роки тому

      @@skunivers1906 ,
      ഇതിൽ കോമഡി എന്താണ്...??
      ചില അർദ്ധ മനോരോഗികൾ, വ്യാജ ചിത്രങ്ങളും വാർത്തകളും ഉണ്ടാക്കി വിടുന്നു, അത്രമാത്രം..!!!

  • @appuaravind2885
    @appuaravind2885 4 роки тому +12

    എല്ലാ തവണത്തെയും പോലെ ഇൗ വീഡിയോയും കലക്കി❤️
    1.ഓജോ ബോർഡ് നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
    2.അതുപോലെ Conjuring പോലുള്ള സിനിമകൾ അവകാശപ്പെടുന്നത് പോലെ ഇൗ പ്രേതകഥകളിൽ എത്രത്തോളം സത്യം ഉണ്ട് എന്ന് cross-check ചെയ്യുന്ന ഒരു വീഡിയോ കൂടി ചെയ്യാമോ?

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 4 роки тому +35

    ഇല്ല്യൂമിനേറ്റി യെ കുറിച്ചൊരു video ചെയ്യാമോ?

    • @amalj7724
      @amalj7724 3 роки тому +1

      Illuminandi I'lla bro, panam ullavar samoohathil uyarnnn nillkum ayine aan ee illuminandi enn parayunne

  • @Roving27
    @Roving27 4 роки тому +32

    good prasatetion Jithin bai
    വളരെ ആവിശ്യമായ ഒരു ടോപിക് തന്നെയാണ് താങ്കൾ വിവരിച്ചത് യൂടൂബ് തുറന്നാൾ കുറെയേറെ ഇത്തരം വീഡിയോകൾ കാണാം / ഇത്തരം വീഡിയോ വെറും നെറ്റ്തീനി വീഡിയോസുകൾ ആണ്
    👏👏👏👏

  • @sarathap6617
    @sarathap6617 4 роки тому +2

    ഞാനും ഈ Video (, Sleeping experiment) കണ്ടിരുന്നു തെറ്റ് തിരിത്തി തന്നതിന് നന്ദി

  • @abinmarkose8333
    @abinmarkose8333 4 роки тому +2

    ഇനി മുതൽ വേറെ ചാനലുകളുടെ ഇത്തരം വിഷയങ്ങളിലെ പൊട്ടത്തരം കേട്ട ശേഷം ഇവിടെ വന്ന് സത്യം മനസിലാക്കാം............full support ചേട്ടാ.... സബ്സ്ക്രൈബ് ചെയ്യുന്നു....

  • @vthashin3966
    @vthashin3966 4 роки тому +10

    'Noah' എന്ന time travaller നെ പറ്റി ഒരു വീഡിയോ ചെയ്യാമോ..?

  • @akhilusha9001
    @akhilusha9001 4 роки тому +64

    ഉമായപ്പ . ഒ മൈ ഹെൽത്ത് ഇവരാണ് മെയിൻ

    • @abymathew100
      @abymathew100 4 роки тому +3

      Churuayiyata

    • @kabeerahamed2109
      @kabeerahamed2109 4 роки тому +1

      ee pulliyude sound umayappa sound pole undallo.. same aano

    • @joicejose4395
      @joicejose4395 4 роки тому +4

      ഉമായപ്പ udayippanu pande thonniyiddund.

    • @rahulpadman4241
      @rahulpadman4241 4 роки тому +2

      Pinne mistry facts Malayalam, Churul azhiyatha rahasyangal angane kore channel unduu ellam school students and college students nte channels anu ennullalla facts ere vishamakaram...science nu pakaram kuttikal psudo science l interest kaasnikkunnu

  • @martinjoseph1613
    @martinjoseph1613 4 роки тому +30

    സുമതി വളവ് അത് പോലെ തന്നെ ഒരു സ്ഥലം ഉണ്ട്... കോട്ടയം -കുമളി റോഡിലെ " മത്തായി കൊക്ക"

    • @midhunsaju6896
      @midhunsaju6896 4 роки тому

      Ho🤣🤣🤣

    • @afsalkoya5196
      @afsalkoya5196 4 роки тому

      Njn poyappo cousin enik paranj thannu mathaikokkaye kurich

    • @martinjoseph1613
      @martinjoseph1613 4 роки тому

      @@afsalkoya5196 എന്റെ ഒരു ഫ്രണ്ട്സ് ആണ് എന്നോട് പറഞ്ഞത്...

    • @Itz_me_amrutha..
      @Itz_me_amrutha.. 3 роки тому

      Athentha story??? 🤔🤔

    • @rajesh5492
      @rajesh5492 3 роки тому

      @@afsalkoya5196 story parayamo

  • @S_12creasionz
    @S_12creasionz 4 роки тому +3

    ഇതൊക്കെ അവിടെയും ഇവിടെയും കണ്ട് കൃത്യമായി അന്വഷിക്കാതെ ഓരോന്ന് വീഡിയോ ഇടുന്നുണ്ടാണ്... നിങ്ങൾ അക്കാര്യത്തിൽ മികച്ച ആളാണ് 😍

  • @jeevamathewvarghese5221
    @jeevamathewvarghese5221 4 роки тому +26

    തെറ്റ്ധാരണ മാറ്റിയതിനു നന്ദി

  • @SamJoeMathew
    @SamJoeMathew 3 роки тому

    താങ്കളുടെ ചാനൽ ഇപ്പോഴാണ് ആദ്യമായി കാണുന്നത്, ഇഷ്ടപ്പെട്ടു, സബ്സ്ക്രൈബ് ചെയ്തു.

  • @eamonfive1762
    @eamonfive1762 4 роки тому +18

    ഗ്രീൻ മോഡുമായി വന്നു ഡാർക്ക്‌ മോഡിനട്ടു... നല്ല കിണ്ണം കാച്ചിയ പണി ആണല്ലോ കൊടുക്കുന്നത് 🤔😂😂

    • @JithinRaj
      @JithinRaj  4 роки тому +10

      അയ്യോ സുൽത്താനെ ഒന്നും പറഞ്ഞില്ല😁😁

    • @titancarlo
      @titancarlo 4 роки тому +2

      Aflu...

  • @josoottan
    @josoottan 4 роки тому +25

    എന്തു കാര്യവും ഭീകരവും ദൂരൂഹവും വിചിത്രമാക്കിയും അവതരിപ്പക്കുന്ന കുറെ ചീഞ്ഞ ചാനലുകൾ ഉണ്ട്. താങ്കൾ ഈ സബ്ജക്ട് പറഞ്ഞത് നന്നായി.

  • @rahulrajan3217
    @rahulrajan3217 3 роки тому

    ഞാനും ഈ വീഡിയോ കണ്ടിരുന്നു. യഥാർത്ഥത്തിൽ അത് കള്ളമായിരുന്നു എന്ന് എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. തെറ്റിദ്ധാരണ മാറ്റിയതിന് നന്ദി. എനിക്കേറ്റവും ഇഷ്ടമുള്ള ചാനലും കൂടിയാണ് കേട്ടോ ഇത്

  • @syamsivanandhan7701
    @syamsivanandhan7701 4 роки тому +24

    എന്ത് വേണേലും ചെയ്‌തോ. പക്ഷെ ആഴ്ചയിൽ രണ്ടു വീഡിയോ എങ്കിലും വേണം

  • @muhammadfavas5386
    @muhammadfavas5386 4 роки тому +3

    പൊളിച്ചു ചേട്ടായി കുറച്ചു ദിവസം എന്റെ ഉറക്കം കളഞ്ഞ ഫോട്ടോ ആണ് ഇത് 🤪🤪
    ഇന്ന് സുഗമായി ഉറങ്ങാൻ പറ്റും 😁

  • @tech___ask___tips85
    @tech___ask___tips85 4 роки тому +3

    ബ്രോ pollichu,,,,
    നല്ലായി
    ഞങ്ങൾ share ചെയ്യാം
    Waiting 4 next video

  • @mrudulmadhavan2790
    @mrudulmadhavan2790 4 роки тому +56

    എങ്കിൽ ഇല്ലുമിനാറ്റിയുടെ സത്യാവസ്ഥയെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ. Please.

    • @JithinRaj
      @JithinRaj  4 роки тому +13

      Cheyam

    • @jayakrishnang3399
      @jayakrishnang3399 4 роки тому +5

      രവിചന്ദ്രൻ c ചെയ്തിട്ടുണ്ട്

    • @chitharanjenkg7706
      @chitharanjenkg7706 4 роки тому +3

      @@JithinRaj ജിതിൻ ഇലൂമിനിറ്റി കഥകളിടയിലിട്ടേച്ച് പോകരുത്.ഒരു ജുഡ് ജോസഫ് (ഇംഗ്ളീഷിൽ "J"അക്ഷരം.😂😂😂😂)ഈ ടോപ്പിക് ചെയ്തിട്ടൊടുക്കം ചാനൽ ടെർമിനേറ്റ് ചെയ്തു.)

    • @user-fv2oz2qj3y
      @user-fv2oz2qj3y 3 роки тому

      @@chitharanjenkg7706 yes, ഞാനും കണ്ടിരുന്നു, 2017 ഡിസംബർ മുതൽ, കുറച്ചു മാസങ്ങൾ ക്ക് ശേഷം പേരുമാറ്റി pcd എന്നാക്കി പഴയ വീഡിയോ എല്ലാം ഡിലീറ്റ് ആയിരുന്നു.

    • @chandu368
      @chandu368 3 роки тому

      @@user-fv2oz2qj3y ath ntha sambhavam

  • @wicky908
    @wicky908 4 роки тому +17

    Happy new year bro❤️ ഈ വര്ഷം 100k സബ്സ്ക്രൈബേർസ് ആക്കണം

    • @safwan841
      @safwan841 4 роки тому +2

      Bakkiyo?
      Athinum mukalil pidikkanam

    • @JithinRaj
      @JithinRaj  4 роки тому +12

      എത്ര subscribers എന്നതല്ല ബ്രോ..ഉള്ളവരുടെ സ്നേഹം ആണ് മുഖ്യം..കൂടട്ടെ..സുഹൃത്തുക്കൾ കൂടട്ടെ

  • @harikrishnankpbak6989
    @harikrishnankpbak6989 4 роки тому +1

    Thank you bro ഇതുപോലെ ഉള്ള video പ്രചരിപ്പിക്കുന്നത് ചുരുളഴിയാത്ത രഹസിയം പോലെയുള്ള മഞ്ഞ ചാനലുകളാണ്. Views നെ കുട്ടൻ ഇവർ ലോകം നാളെ അവസാനിക്കും എന്നുവരെ പറഞു കളയും.

  • @ryantomtimi4876
    @ryantomtimi4876 4 роки тому

    Adipwli broo athimayitta chettente video kannunethu eshtapettu support ondakum

  • @ajithsivadas9566
    @ajithsivadas9566 3 роки тому

    നന്ദി, ഞാൻ വിശ്വസിച്ച കഥയാണിത്. ഒത്തിരി ഇംഗ്ലീഷ് ചാനലുകൾ ഇതു നടന്നതാണെന്ന് പറയുന്നുണ്ട്.

  • @yadhavnishad310
    @yadhavnishad310 3 роки тому

    സുഹൃത്തേ പലരുടെയും തെറ്റിദ്ധാരണ മാറ്റി തരുന്ന ഇത്തരത്തിലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു താങ്ക്സ്

  • @akhilam8224
    @akhilam8224 4 роки тому +2

    ഞാനും കണ്ടിരുന്നു ഈ വീഡിയോ, ഞാനും ഇതു വിശ്വസിച്ചു, ഇതു കണ്ടതിൽ പിന്നെ എനിക്ക് ഉറങ്ങാതിരിക്കാൻ തന്നെ പേടിയായിരുന്നു. ഇപ്പോൾ ആണു മനസമാധാനം കിട്ടിയത്. താങ്ക്സ് etta, ഒരു താങ്ക്‌സിൽ തീരില്ല, എങ്കിലും താങ്ക്സ്

  • @arunramesh8290
    @arunramesh8290 4 роки тому +2

    Nice subject 👌 bro.. keep going ✌️
    Collective Hysteria യെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 👀

  • @vishnu.s_
    @vishnu.s_ 4 роки тому +1

    Oh ഞാൻ ഇന്ന് ഈ video കാണുന്നവരെ ഈ കഥ വിശ്വസിച്ചിരുന്നു.ജിതിൻ bro well done.

  • @Robinjoseph6282
    @Robinjoseph6282 2 роки тому +1

    കെട്ടുകഥകളുടെ രാജാവ്..... Af world by aflu😂💯

  • @vyshnavk5656
    @vyshnavk5656 4 роки тому +45

    ഇതുപോലുള്ള ഉഡായിപ്പുകൾ ഇനിയും നിങ്ങൾ പൊളിച്ചടുക്കുക്ക 👍👌

  • @shincemathew
    @shincemathew 4 роки тому +2

    Good info bro...30 years nu sesham kand chaitha flight nte story koode parayamo?

  • @user-oq2if4gr2z
    @user-oq2if4gr2z 4 роки тому +5

    My God ഇതിനു മുൻബ് ഞാൻ റഷ്യ യിൽ നടന്ന ഈ video (sleeping experiment) you tube ൽ കണ്ടിട്ടുണ്ട് പക്ഷെ സത്യാവസ്ഥ ഇതാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല Thank you sir

  • @binoymathew9498
    @binoymathew9498 4 роки тому +2

    Go ahead man...Happy New Year..

  • @sumeshbright2070
    @sumeshbright2070 4 роки тому +3

    ശാസ്ത്രിയ മനോഭാവം ഉണ്ടാകാൻ ഇത്തരം വീഡിയോസ് പുറത്ത് വരട്ടെ

  • @sibblyzworld4586
    @sibblyzworld4586 4 роки тому +1

    ഇത്പോലെ ആകണമെടാ vlogger👌👌👌

  • @psychotrollan7188
    @psychotrollan7188 4 роки тому +23

    അപ്പൊ എല്ലാരും kallanmara അല്ലേ

    • @JithinRaj
      @JithinRaj  4 роки тому +15

      കള്ളന്മാരല്ല ബ്രോ. Misunderstand ആണ്

    • @creedgaming779
      @creedgaming779 4 роки тому

      @@JithinRaj bro vere level aanu

    • @Lazycash0X
      @Lazycash0X 4 роки тому

      Ellavarum kallanmaralle

  • @jaykrishworld3583
    @jaykrishworld3583 4 роки тому +1

    *U r a good youtuber.... subscribed*

  • @mak.......5215
    @mak.......5215 4 роки тому +1

    Ippolane Satyem manasilaye thanks for this video ❤️

  • @shynishyni8004
    @shynishyni8004 4 роки тому +1

    Jithin raj you are great

  • @nimna4777
    @nimna4777 2 роки тому +1

    ഉടനെ complete ചെയ്യേണ്ട Workന് ഒപ്പം ഒരു കുഞ്ഞുകുട്ടിയുടെ ഉമ്മയും കൂടി ആയപ്പോൾ... ഉറക്കം വളരെ കുറഞ്ഞു.. ഉറങ്ങാത്ത ദിവസങ്ങൾ വരെയുണ്ട്... അപ്പോഴെല്ലാം ഞാൻ ഈ experimentനെ കുറിച്ച് ഓർക്കാറുണ്ടായിരുന്നു... സത്യമാണോ എന്ന് ചിന്തിച്ചിട്ടുണ്ട്... ആരോഗ്യത്തെ പറ്റി ചിന്തിച്ചിട്ടുണ്ട്...
    പക്ഷേ... ഉറങ്ങി തീരാത്ത ഉറക്കം ബാക്കിയാക്കി എന്നെ പോലുള്ള അമ്മമാർ ഈ സമൂഹത്തിൽ ഇനിയും ഒരുപാട് ഉണ്ട്...
    എന്തായാലും fake ആണെന്ന caption കണ്ടപ്പോൾ തന്നെ സന്തോഷം 😁😁😁

  • @josephkj8027
    @josephkj8027 3 роки тому

    വളരെ നല്ലത്. കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @meenakshimeenu7771
    @meenakshimeenu7771 4 роки тому +1

    Ella kaaryangalum vyakthamayi padichu vediose cheyyunna aalanu jithin bro

  • @josephbastian1692
    @josephbastian1692 4 роки тому +2

    നല്ല അറിവ്.. spazm aanu correct..Spasm oru muscular problem aanennu thonnunnu

    • @JithinRaj
      @JithinRaj  4 роки тому +1

      Okey..Njan type cheytha maripoi..Thumbnail correct akkam

  • @cooktravelbyseenachandraku5107
    @cooktravelbyseenachandraku5107 2 роки тому

    Thank u for giving the valuable information. Junko Furuta case, Amity ville, Mud house mansion, Cherish case ഇതൊക്കെ ശരിക്കും നടന്നതാണൊ? അതു കൂടി പറഞ്ഞു തരാമൊ?

  • @adhilmuhammad8877
    @adhilmuhammad8877 4 роки тому

    ഇത് പോലെ ഇനിയും താങ്കൾ കള്ളികൾ വെളിച്ചത്തിൽ കൊണ്ടുവരണം കട്ട സപ്പോർട്ട്

  • @lailarahman8026
    @lailarahman8026 4 роки тому +3

    പ്രപഞ്ചസത്യങ്ങളെ കുറിച്ചാണെങ്കിലും ശാസ്ത്രമായാലും ചരിത്രമായാലും തെളിവുകളുടെ അടിസ്ഥാനത്തിലുള്ള താങ്കളുടെ അവതരണ രീതി വളരെയധികം interesting ആണ് ലളിതമായ അവതരണം ഒരു വിദ്യാർത്ഥിയുടെ കൗതുകത്തോടെ കേട്ടിരിക്കാൻ തോന്നും

  • @klninja5181
    @klninja5181 4 роки тому +10

    I th njan churulaziyath rahasiyathil kandinu

  • @sreerajns8618
    @sreerajns8618 4 роки тому +1

    Good work jithin

  • @wowhow4381
    @wowhow4381 4 роки тому

    Bro best video. Bakki ulla UA-camr itenonnum aneshikunilla

  • @darkwizard5470
    @darkwizard5470 3 роки тому

    Ippozha video kanan pattiyath pwoli video bro

  • @mubashuhaib143
    @mubashuhaib143 4 роки тому +1

    Chettane evdeyoo kand oru parijayam thonunnu.evdeya chettante veed

  • @Nexultiverse
    @Nexultiverse 3 роки тому +3

    It's very informative, thanks for spreading light into these hysteria to break it down

  • @manusree2054
    @manusree2054 4 роки тому +1

    ചേട്ടാ Law of attraction ന്റെ വിഡ്ഢിത്തത്തെക്കുറിച്ച് ഒരു വിഡിയോ ചെയ്യുമോ?

  • @jasminesanjay4863
    @jasminesanjay4863 4 роки тому +2

    Great job,these are the videos which we should see,even I have once gone through such a video explanation the cruelty of Russian sleeping experiment..thanks a lot

  • @bijoyab8467
    @bijoyab8467 4 роки тому

    Hai jithin really eathu pole oru viedo njan expect chaytherunu.viedo super aye

  • @Gft932
    @Gft932 3 роки тому +2

    വിജിത്രമായ കഥയാണ് പ്രേക്ഷകരെ 🥳🥳🥳🥳

  • @malayali2230
    @malayali2230 4 роки тому +1

    Thank you so much 😍😘😘😘😘😘😘😘😘😍😍😍

  • @adarshkgopidas1099
    @adarshkgopidas1099 3 роки тому +1

    ഓരോന്നായി പോരട്ടെ..... Sir നെ പോലെ കുറച്ചു ആളുകൾ മാത്രമേ സത്യസന്ധമായി videos ചെയ്യുന്നുള്ളൂ....എന്നിരുന്നാലും ആളുകളിൽ ഒരുപാട് പേർ ഈ അന്ധവിശ്വസത്തെ തിരിച്ചറിയുന്നവരായി മാറുന്നുമുണ്ട്, ഇനി വരുന്ന തലമുറകൾക്ക് ഇതു പോലുള്ള videos ഒരു മുതൽ കൂട്ടവും.....

  • @antonyfelix9708
    @antonyfelix9708 4 роки тому +1

    GREEN BACKGROUND maati alpam DARK aakiuel videoke effect koodiyene?

  • @safwan841
    @safwan841 4 роки тому +4

    വളരെ നല്ല അവതരണം

  • @kunjattasvlog4010
    @kunjattasvlog4010 4 роки тому +1

    Wowww.......
    Chettan oru rekshayilllaaa....
    Really.... adited to this channel..... 🥰🔥🔥🔥🔥

  • @azad738
    @azad738 4 роки тому

    സത്യങ്ങൾ പുറത്ത് കൊണ്ട് വരുന്നതിന് നന്ദി....waiting 4 nxt...

  • @levi1841
    @levi1841 3 роки тому

    Viewsinu veendi immathiriyulla enthum padachuvidaan oru uluppumillatha afluvineyum ashwin madappalliyeyum ee avasarathil smarikkunnu...pranaamam 🙏

  • @Nijojoseph90
    @Nijojoseph90 4 роки тому +6

    Ufff... FINALLYYYY👍🏻👍🏻👍🏻 This shit was always a mystery in our friends circle.... Today you made a conclusion for it... Thanks man..🙏🙏🙏👍🏻👍🏻👍🏻👍🏻

  • @ramyamc1662
    @ramyamc1662 4 роки тому +2

    Thanks alot... Brthr e video vere channel il njn kandittund... I was scared after see dis pic... Gud information

  • @naseemk8841
    @naseemk8841 4 роки тому

    പറയാനുള്ളത് വളരെ വ്യക്തമായി അവതരിപ്പിച്ചു.

  • @joyalsaju8878
    @joyalsaju8878 4 роки тому

    Namichu chetta. Chettane pollula nalla youtubers iniyum dhaaralam undavatte

  • @binshadbinu7359
    @binshadbinu7359 3 роки тому +1

    Tanks for the information

  • @onelane3531
    @onelane3531 4 роки тому +8

    Angane oru sathyanywshakane koody kitty,🤩🤩🤩

  • @desperador3672
    @desperador3672 4 роки тому

    Many life many masters.. ഒരു വീഡിയോ ചെയ്യാമോ

  • @abinkalex7310
    @abinkalex7310 4 роки тому

    പൊള്ളിച്ചു മച്ചാനെ 👍👍👍👍👍😁😁

  • @hardboyzyt8960
    @hardboyzyt8960 4 роки тому +1

    Polichu cetta

  • @ajeeshabhinav5113
    @ajeeshabhinav5113 4 роки тому

    നല്ല ഒരു അവതരണം കുറെ നാളുകൾക്കു ശേഷം കണ്ടു... 👍👍👍👍

  • @masked_Teddy
    @masked_Teddy 4 роки тому +1

    placebo effectnte patti oru vedio cheyamo bro..?

  • @roshanroy8343
    @roshanroy8343 4 роки тому +1

    Thanks bro...aa experiment sathyam aanenn ennanu njn vicharichirunnath....

  • @4u4u35
    @4u4u35 4 роки тому +1

    അടിപൊളി വീഡിയോ ആണ് bro
    ❤️❤️

  • @santhusanthusanthu6740
    @santhusanthusanthu6740 4 роки тому +9

    ഈജിപ്തിലെ പിരമിഡ് ശരിക്കും എങ്ങനെയാണ് കെട്ടിയത് എന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്..

    • @santhusanthusanthu6740
      @santhusanthusanthu6740 4 роки тому

      ഉണ്ടോ

    • @JithinRaj
      @JithinRaj  4 роки тому +2

      ഉണ്ട് ബ്രോ. ഒരുപാട് research reportukal ഉണ്ട്..നമുക്ക് നോക്കാം

    • @joyaljames8775
      @joyaljames8775 4 роки тому

      @@JithinRaj I AM WAITING

  • @nikhilanrowkz1302
    @nikhilanrowkz1302 4 роки тому

    Bro verayum kettu kathakal uplode cheyyumo bro

  • @psychotrollan7188
    @psychotrollan7188 4 роки тому +6

    Thax മുത്തേ ഇതൊക്കെ സത്യം ആണെന്ന ഞാൻ വിചാരിച്ചത്

  • @commentpranthan9992
    @commentpranthan9992 4 роки тому +1

    The 1st udaip award fir umayappa.

  • @shajikbenny
    @shajikbenny 4 роки тому

    Adyamayitanu video kanunnath
    But video pakuthi kanunnenu mumb thanne subscribe cheyth poi
    Thanks for true content