രാവിലേ കുറച്ച് നേരത്തെ എണീറ്റാൽ

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 58

  • @geethakumarig238
    @geethakumarig238 Місяць тому +4

    എൻറെ ചക്കരേ, ആരും പറയുന്നതു കേൾക്കണ്ട, നമ്മള് എല്ലാം തമ്പുരാന്റെ തൃപ്പാദങ്ങളിൽ സമർപ്പിച്ചു മുന്നോട്ടു പോവുക, അതാണ് വേണ്ടത്, ഒരിക്കലും വിഷമിക്കരുത്, എപ്പോഴും സന്തോഷത്തോടെ ജീവിക്കുക, stay positive an stay happy ❤❤❤❤❤❤ ഒരു പാട് സ്നേഹത്തോടെ ഗീതേച്ചി

    • @adukkalayilninnum228
      @adukkalayilninnum228  Місяць тому +1

      Love you chechi....love you so oooo much...🤗🤗🤗🙏.chakkare എന്നുള്ള വിളി കേൾക്കുമ്പോൾ തന്നെ എന്ത് സന്തോഷമാണ് എനിക്....🦋🦋🦋💟😘🧡

  • @ParvathyBiju-nu9xt
    @ParvathyBiju-nu9xt Місяць тому +1

    Nice video👌👌👌❤❤

  • @viniaseem
    @viniaseem Місяць тому +1

    Nice video ❤

  • @vijirajaneesh7746
    @vijirajaneesh7746 Місяць тому +1

    ❤❤❤❤

  • @prabhalalprabha8437
    @prabhalalprabha8437 Місяць тому +1

    ❤❤❤❤ ഇങ്ങനെ സങ്കടപെടല്ലേ സഹോദരി😊

    • @adukkalayilninnum228
      @adukkalayilninnum228  Місяць тому +2

      ഇല്ല...💝..but ഓർക്കുമ്പോൾ ഒരു വിങ്ങൽ ആണ്....അമ്മ ന്നു വിളി കേൾക്കാൻ ആൾ ഉണ്ടാകുന്നത് വലിയ ഭാഗ്യമാണ്...🥺🙏

  • @lathavijay2582
    @lathavijay2582 Місяць тому +1

  • @bharathkumar5234
    @bharathkumar5234 Місяць тому

    സൂപ്പർ ആയിട്ട് ഉണ്ട്

  • @RajeevRajeev-kt6ev
    @RajeevRajeev-kt6ev Місяць тому +1

    Saramilla chechi. Sagadapedanda.

  • @sujathatp8751
    @sujathatp8751 Місяць тому +1

    Kaku undakumba vesathamaeparayanamktto

    • @adukkalayilninnum228
      @adukkalayilninnum228  Місяць тому +1

      എന്തായാലും കേക്ക് ഉണ്ടാക്കുന്ന വീഡിയോ ചെയ്യാട്ടോ...explain ചെയത് പറയാം dear🤗🦋

  • @niyashaji8684
    @niyashaji8684 Місяць тому +3

    എന്റെ ചേച്ചി യുടെ വിഡീയോ മുടങ്ങ ത്തെ കാണും

  • @Remyasreekumar1212
    @Remyasreekumar1212 Місяць тому +1

    Enthina vishmama happy ayitu eriku viedio oke edu support undavum epozhum diferent content oke. Ettal. Mathi athe ullu eniku requst

    • @adukkalayilninnum228
      @adukkalayilninnum228  Місяць тому +1

      Maximum try cheyyatto....💝💝🤗🙏 comments കാണുമ്പോൾ ഒത്തിരി സന്തോഷം ഉണ്ട് dear....christmas ്ന് നമുക്ക് കുറച്ച് സെലിബ്രേഷൻ വീഡിയോസ് എല്ലാം ചെയ്യാറ്റോ.....💝💝💝ചിലപ്പോൾ ഒരു travel vlog ും 🦋

  • @niflanihal9881
    @niflanihal9881 Місяць тому +1

    Hi chechi super

    • @adukkalayilninnum228
      @adukkalayilninnum228  Місяць тому +1

      Hi dear 👋👋
      സുഖമാണോ....name endhaanu...
      Thank you so oooo much for your lovely comments ❤️🥰

    • @niflanihal9881
      @niflanihal9881 Місяць тому

      Hi njan kochilan​@@adukkalayilninnum228

  • @Betty-nl1fy
    @Betty-nl1fy Місяць тому +1

    HaiJishy❤

    • @adukkalayilninnum228
      @adukkalayilninnum228  Місяць тому +1

      Hi dear 👋..
      . പിന്നേ....രഹസ്യമായി ഒരു കാര്യം പറയട്ടെ..🦋🦋. ജിഷി അല്ലട്ടോ..🤗🤗🤗.. ജിഫീ ആണ്....അല്ലേൽ ചിപ്പി ന്നു വിളിച്ചോ...🧡🦋🦋

  • @muhammedalfahad4333
    @muhammedalfahad4333 Місяць тому +1

    Hai chippi ❤❤

  • @balqisabdulkhader9163
    @balqisabdulkhader9163 Місяць тому +1

    Chechi ore makalano.. Chechiyude ammmaykk endhu Vayyayke indayadh eachi

    • @adukkalayilninnum228
      @adukkalayilninnum228  Місяць тому +1

      അതേഡാ ഞാൻ ഒറ്റ മകൾ ആണു ..🤗🤗🤗💝parents late marriage ആയിരുന്നു...🦋അമ്മയ്ക് കിഡ്നി , ഹാർട്ട് problems ഉണ്ടായിരുന്നു...എൻ്റെ marriage കഴിഞ്ഞ് 21 days aayapool രോഗം കൂടി... അങ്ങിനെ അമ്മ പോയി🥺

    • @abdulkhaderba
      @abdulkhaderba Місяць тому +1

      Ayyo... Pavam chechi...😔

  • @DhanyaPV-yv4js
    @DhanyaPV-yv4js Місяць тому +2

    സാരമില്ല പോട്ടെ 🥰😘വിഷമിക്കേണ്ട എന്ന് പറയുന്നില്ല.. വിഷമം വരും... അത് ഈശോയെ ഏല്പിക്കുക 🙏🏽🥰

    • @adukkalayilninnum228
      @adukkalayilninnum228  Місяць тому +1

      അതേ...but ചിലപ്പോൾ ഞാൻ ഓർക്കും എൻ്റെ മക്കളെ പോലും കാണാൻ ഒരു യോഗം അമ്മയ്ക്കും അപ്പച്ചനും ഇല്ലാതെ പോയല്ലോന്....🥺🙏

    • @DhanyaPV-yv4js
      @DhanyaPV-yv4js Місяць тому

      @@adukkalayilninnum228 അവർ esode അടുത്ത് ഇരുന്നു കാണുന്നുണ്ട് da...sure 👍🏽🥰

    • @bharathkumar5234
      @bharathkumar5234 Місяць тому

      @@DhanyaPV-yv4js 👍👍👍👍

  • @GAMINGVLOGER-ji3yf
    @GAMINGVLOGER-ji3yf Місяць тому +1

    Hi da sugam aano

    • @adukkalayilninnum228
      @adukkalayilninnum228  Місяць тому +1

      Sugam aanu...🙏🙏🙏🦋.x mas aagoshangal endhaayi....🤗🤗🤗

  • @sheryjaijin7783
    @sheryjaijin7783 Місяць тому +1

    Deee nee veruthe ennem koode sad 😢akkumallo ammade karyam paranju

  • @SreeLechuz
    @SreeLechuz Місяць тому +3

    ഞാൻ ചെയിട്ടുണ്ട്, തിരിച്ചും ചെയ്യണേ..

    • @adukkalayilninnum228
      @adukkalayilninnum228  Місяць тому +1

      ഡാ....ചെയ്യുന്നതിന് ബുദ്ധി മുട്ടില്ല...but ഇങ്ങിനെ കമൻ്റ് ഇട്ടാൽ യൂട്യൂബ് അത് detect ചെയ്യും dear... അത് നമ്മുടെ ,നിൻ്റെ ആയാലും എൻ്റെ ആയാലും ചാനലിനെ ബാധിക്കും...🥰🥰🥰സ്നേഹം കൊണ്ട് പറയുന്നതാണ് ട്ടോ.. നീ maximum shorts upload ചെയ്യ്....daily രണ്ടെണ്ണം വീതമൊക്കെ...അപ്പൊ ok ആകും...നല്ല ടാഗ് കൊടുത്ത്...കേട്ടോ...🤗🤗🤗🤗😘😘💞💞😘

    • @SreeLechuz
      @SreeLechuz Місяць тому +1

      @adukkalayilninnum228 ok chechi
      എനിക്കു അറിയില്ലായിരുന്നു 😍

    • @adukkalayilninnum228
      @adukkalayilninnum228  Місяць тому +1

      @@SreeLechuz വഴക്കായിട്ട് പറഞ്ഞതല്ല കേട്ടോ...ഞാനും കുറെ struggle ചെയ്തിട്ടാണ്.🙏🙏🧡..ഈ ചാനെൽ റെഡി ആയി വരുന്നത്..🦋.ഇതിന് മുന്നേ ഒരു ചാനെൽ ഉണ്ടായിരുന്നത് നിറുത്തേണ്ട അവസ്ഥ വരെ വന്നു....😔അതാണ് കേട്ടോ പറഞ്ഞത്....🦋🦋🦋

    • @bharathkumar5234
      @bharathkumar5234 Місяць тому +1

      Hi

    • @SreeLechuz
      @SreeLechuz Місяць тому +1

      @@adukkalayilninnum228 ആയോ, ചേച്ചി എനിക്കു വഴക്ക് ആയിട്ടു തോന്നിയില്ല. എനിക്കു അറിയില്ലായിരുന്നു. പറഞ്ഞു തന്നതിന് thanks chechi❤️

  • @neethusujithneethusujith925
    @neethusujithneethusujith925 Місяць тому +1

    ❤❤❤

  • @malavikamalu-b9l
    @malavikamalu-b9l Місяць тому +1

    ❤❤

  • @RoshnaShinto-rm3zo
    @RoshnaShinto-rm3zo Місяць тому +1

    ❤❤❤