Guyss enta room tour 🫶❤️💃

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 26

  • @SugunanSundhareshan
    @SugunanSundhareshan 14 днів тому +1

    Guitar enthe ജക്കറ്റിന്റെ ഇടയിൽ ആക്കിയേ കുട്ടി room അടിപൊളിയാട്ടോ നിറ്റനെസ്സ് പറയാതെ വയ്യാ 🥰🫶🏻🫶🏻

    • @Vidhyafr
      @Vidhyafr  13 днів тому +1

      Space illathondan🥲

  • @AlmogSridhar
    @AlmogSridhar 14 днів тому +1

    ബാക്ക് ഗ്രൗണ്ട് മാറ്റല്ലേ നല്ല രസമുണ്ട് കാണാൻ എന്നാ നിറ്റാൻ ക്ലീൻ ആണ് 👍🏻ഇത്രയും ഭംഗിയായി സൂക്ഷിക്കുന്നതു കാണാൻ തന്നെ സൂപ്പർ 🫲🏻💕

    • @Vidhyafr
      @Vidhyafr  13 днів тому

      Wokkkeyy🫶🫶❤️

  • @ArdraSanju
    @ArdraSanju 14 днів тому +1

    പൊളി റൂം ഇത് ഇങ്ങനെ കൊണ്ട് പോകു ഒന്നും മാറ്റണ്ടട്ടോ 👏🏻👏🏻എനിക്ക് ആ കുഞ്ഞു മാതാവിനെ ഒത്തിരി ഇഷ്‌ടായി 🫶🏻😘

  • @ParvathiPredhip
    @ParvathiPredhip 14 днів тому +1

    Wow da അടിപൊളി റൂമിൽ കുഞ്ഞു മാതാവ് കൊന്ത കുഞ്ഞു ബൈബിൾ മെഴുക് തിരി ഇതൊക്കെ കണ്ടപ്പോ തന്നെ മനസ് നിറഞ്ഞു പിന്നെ റൂം 🫶🏻👏🏻👏🏻

  • @NihalMathw
    @NihalMathw 14 днів тому +1

    Wow da എന്ത്‌ വൃത്തിക്ക ഒതുക്കി വച്ചേക്കുന്നെ superb 🥰🥰

  • @PrithiStella
    @PrithiStella 14 днів тому +1

    Eda കുഞ്ഞു മാതാവ് 🥰 റൂം set മോളെ നല്ല നിറ്റാണ് wow 👏🏻👏🏻

  • @aloraventures-j3p
    @aloraventures-j3p 5 днів тому

  • @ViwaSugunan
    @ViwaSugunan 14 днів тому +1

    എന്റെ അമ്മോ ഇത്രയും ജാക്കറ്റുകളോ 😮 റൂം അടിപൊളി യാ മോളെ ❤❤

  • @minimolfrancis9025
    @minimolfrancis9025 13 днів тому

    ❤️❤️

  • @HirishHarshan
    @HirishHarshan 14 днів тому +1

    വിദ്യ കുട്ടി എത്രമത്തെ നിലയില താമസം room 👍🏻🫶🏻jakkattukal use ചെയ്യുന്ന ആണോ അതോ തന്റെ ഓൺലൈൻ സ്റ്റോറിലെ ആണോ എന്തായാലും superb

    • @Vidhyafr
      @Vidhyafr  13 днів тому +1

      Use akkunnaya 8 mathe nilayil ❤️

  • @GovindhGogul
    @GovindhGogul 14 днів тому +1

    നാട്ടിൽ പോകുമ്പോൾ ലോറി വിളിക്കണല്ലോ സാധനം കൊണ്ട് പോകാൻ 🤭 റൂം ഒരു രക്ഷയും ഇല്ല കിടു അത് മൈന്റെൻ ചെയ്തു ഭംഗിയായി കൊണ്ട് പോകുന്നത് 👏🏻👏🏻🫶🏻

  • @Hariragm
    @Hariragm 12 днів тому

    ഹായ് ചേച്ചി അടുത്ത വിഡിയോയിൽ എനിക്കൊരു ഹായ് തരാമോ? 😔💕

  • @RukkuNikky
    @RukkuNikky 13 днів тому

    Adenkkappa enna clean samme 🥰 nsllarukkuppa room

  • @RinshaTk-r1u
    @RinshaTk-r1u 14 днів тому +1

    Hi

  • @RinshaTk-r1u
    @RinshaTk-r1u 14 днів тому +1

    Ente name thanu ennan next videoyil ente peer vilikkumo