വീടിൻ്റെ Plan ചെയ്യുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്നെ സമീപിക്കാം. കാരണം പ്ലാൻ എന്നാൽ നിർബന്ധമായും ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. .. ഏതൊരു സാധാരണക്കാരായ വ്യക്തിയും Life ൽ ഒരു തവണയെ വീടുവയ്ക്കാറുള്ളു.അതും ലക്ഷങ്ങൾ ചിലവാക്കി അത് നല്ല വെട്ടവും വെളിച്ചവുമെല്ലാം തോന്നുന്നതാണെങ്കിൽ അതിലാണ് നമുക്ക് ആ വീട്ടിൽ താമസിക്കാൻ തോന്നുന്ന നല്ല അന്തരീക്ഷം കൂടാതെ ഒരു പ്ലാൻ ഡിസൈനിങ്ങിൽ ഒരു പാട് കാര്യങ്ങൾ നിങ്ങൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഓരോ സൈറ്റ് പ്ലാനും ചുറ്റുപാടും കാലാവസ്ഥയും അയൽസ്ഥലങ്ങളുടെ പ്രത്യേകത ,കാഴ്ച ദിക്കുകളുടെ കിടപ് , സൂര്യന്റെയും വായുസഞ്ചാരം, പ്രകൃതിയുടേതായ കാറ്റിൻ്റെ ദിശ എന്നിവയെ അടിസ്ഥാനം ആക്കിയും അതിലുപരി വീട്ടുടമയുടെ ആവിശ്യങ്ങൾ അവരുടെ ജീവത രീതിയെ ആകർഷിതവും ആയിരിക്കണം. എല്ലാ വീടുകളും വ്യത്യസ്തം ആയിരിക്കും. ഓരോരുത്തരുടെ യും ദർശനം മാറുന്നതനുസരിച്ച് കന്നിമൂലയുടെ direction ഉം വ്യത്യാസമായിരിക്കും പിന്നെ ഓരോന്നിനും ഓരോ സ്ഥാനങ്ങളുമുണ്ട്. പിന്നെ നിങ്ങൾ എല്ലാവരുടെയും പ്ലോട്ട് പലവിധത്തിലുള്ള Shape ഉം വളവും തിരിവും വഴിയും ദിക്കുകളും എല്ലാം വ്യത്യസ്ഥമായിരിക്കും. പിന്നെ ബഡ്ജറ്റ് ആണെങ്കിലോ... അതും വ്യത്യസ്തമായിരിക്കും.കൂടാതെ വാസ്തുവിൽ വിശ്വാസമില്ലാത്തവർക്ക് ആ രീതിയിലും അല്ലാത്തവർക്ക് അത്യാവശ്യമായി വരുന്ന വാസ്തുവും എല്ലാം പരിഗണിച്ചാണ് പ്ലാൻ രൂപകല്പന ചെയ്യേണ്ടത്. നിങ്ങളുടെ എല്ലാവരുടെയും പ്ലോട്ട് ഒരു പോലെയല്ല. അതുക്കൊണ്ട് തന്നെ നിങ്ങളുടെ പ്ലോട്ടിന് standard ആയിട്ടാണ്.. Plan design ചെയ്യേണ്ടത്. കാരണം Plot ചെറുതും വലുതും അങ്ങനെ പല വിധത്തിലാണ് അതിനെല്ലാം തന്നെ ബിൽഡിംഗ് റൂൾ പാലിക്കണം. ലക്ഷങ്ങൾ ചില വഴിക്കാൻ പോകുന്ന നമ്മുടെ വീടിന് പ്ലാനിങ്ങിലൂടെയാണ് electrical & Plumbing ഉം പിന്നെ maximum cutting ഒഴിവാക്കിക്കൊണ്ടുമെല്ലാമാണ് നമുക്ക് cost കുറയ്ക്കാൻ സാധിക്കുക.അതൊന്നും തന്നെ ചിന്തിക്കാതെ വെറുതെ ഒരു പ്ലാൻ കൂടി നിശ്ചയിച്ചാൽ പെർമിഷൻ കിട്ടാതെ അലയേണ്ട അവസ്ഥ വരും അതിനാൽ ദയവായി ഒരിക്കലും ഫ്രീ ആയിട്ട് കിട്ടുന്ന രീതിയിൽ പ്ലാൻ തയ്യാറാകാതിരിക്കുക.. അത് പ്രൊഫഷണൽ ആയി ചെയ്യുന്നവരെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുക. നിങ്ങൾക്ക് പ്ലാൻ നല്ല രീതിയിൽ ചെയ്യണമെന്നുണ്ടെങ്കിൽ പ്ലാൻ ചെയ്തു തരുന്നതാണ്. ചെയ്തു പോയ പ്ലാൻ ആണെങ്കിൽ +ve ആയി ചിന്തിക്കുന്നുവെങ്കിൽ മാത്രം പ്ലാൻ ചേഞ്ച് ചെയ്യണമെങ്കിൽ ചെയ്യാം..കാരണം construction work തുടങ്ങിയ ശേഷം ഒന്നും തിരുത്താൻ കഴിയില്ലെന്ന് ചിന്തിക്കാവുന്നതാണ്.ചില പ്ലാനുകൾ കാണുമ്പോൾ ഇതിലും better ആക്കാമായിരുന്നു എന്ന് ചിന്തിക്കാറുണ്ട്. അതിനാൽ നിങ്ങളുടെ പ്ലോട്ടിനനുസരിച്ച പ്ലാനിൻ്റെ മോഡൽ എത്ര തവണ വേണമെങ്കിലും ഫൈനൽ ചെയ്യുന്ന രീതിയിൽ ചെയ്ത് തരണമെങ്കിലും ഒരു നല്ല പ്ലാൻ ആകട്ടെ എന്ന് ചിന്തിക്കുന്നത് കൊണ്ടും കൂടാതെ നിങ്ങൾക്ക് Plan ചെയ്യുന്നതിലൂടെ +ve & -ve suggesion പറഞ്ഞു തന്നുകൊണ്ട് തന്നെ final ചെയ്യാവുന്നതാണ്. കാരണം ഒരുപാട് പണം wastage ആയി പോകുന്ന തരത്തിൽ Space ഉം ventilation ഉം ഇല്ലാത്ത Plan കാണുമ്പോൾ ചിന്തിച്ചു പോകുന്നതാണ്. കൂടാതെ ചെയ്തുപ്പോയ നിങ്ങളുടെയൊക്കെ പ്ലാനിൽ എന്തെങ്കിലും തിരുത്തൽ ആവശ്യമെങ്കിൽ correction ഉം ചെയ്തു തരുന്നതാണ്. എന്റെ പ്രൊഫഷൻ നല്ല രീതിയിൽ നിങ്ങൾക്ക് ഉപകാരപ്പെടുമെങ്കിൽ പ്ലാനിനോ മറ്റോ വേണ്ടി നിങ്ങൾക്ക് ഓഫീസുകളിൽ കയറി ഇറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മാത്രം ....(കൺസ്ട്രക്ഷൻ ഡ്രോയിങ്ങായോ പ്ലാൻ നിർദ്ദേശമായിട്ടോ (free) A to z ...plan, 3d exteriour, interiour, permit, detail drg, electrical & Plumbing drg etc.നിങ്ങളുടെ അഭിരുചി അനുസരിച്ച് നിങ്ങൾക്ക് ചെയ്തു തരാം.താൽപര്യമുണ്ടെങ്കിൽ മാത്രം നിങ്ങൾ requirement ഉം details ഉം അയക്കുക .my wtz up 7012706161
I don't think that such kind of designs would be a best option for people with clusterophobio .... Feeling congested...like a Box with little light from cortyard roof.... Suffocating !!
Daffodils poem written by William wordsworth, daffodils wandered lonley as cloud..50 years back I was studying in st.josephs college devagiri,just 6 k.m away from pantheeramkavu ..now I am staying in Trivandrum city.. Calicut University, people of Calicut city, I do remember always..fine villa .. I like it.. budget friendly but very nice
ബോൺസായി വെക്കാനുള്ള കുഴി കുഞ്ഞു മോളെ ഓർത്ത് ഗ്ലാസ് ഇട്ട് മൂടി, എന്നിട്ട് അതിനേക്കാൾ danger stair casil ചെയ്ത് വെച്ചേക്കുന്നു 🙆♂️🙆♂️🙆♂️🤦🤦🤦അല്പം എങ്കിലും ബോധം ഉള്ളവർ നോർമൽ ഗ്ലാസ് stair casil ചെയ്യില്ല, ഒന്നും സംഭവിക്കാതിരിക്കട്ടെ, കഴിയുമെങ്കിൽ അവരോട് അത് മാറ്റാൻ പറയുക
@@AnjuNNivivlog നോർമൽ ഗ്ലാസ് കുട്ടികൾക്ക് മാത്രം ആണോ പ്രശ്നം 🤦🤦 എന്തെങ്കിലും വെയ്റ്റ് ഉള്ള സാധനം കൊണ്ട് മുകളിലേക്ക് പോകുമ്പോഴോ താഴേക്ക് വരുമ്പോഴോ ഗ്ലാസിൽ ഇടിക്കുന്ന ടൈം താഴെ ആരേലും നിന്നാൽ പിന്നെ വെള്ള തുണി വാങ്ങിയാൽ മതി 🤦
വീട് ഫുള്ള് കാണുന്നില്ല പുറം
Sry for that.

ലൊക്കേഷൻ കാണാതെ ഒരാളെയും കൊണ്ട് പ്ലാൻ വരപ്പികരുത്.. അതുപോലെ sight വിസിറ്റിംഗ് നിർബന്ധം.. അല്ലാത്തവർക്ക് ദയവു ചെയ്തു കൊടുക്കാതെ ഇരിക്കുക..
I don't think that such kind of designs would be a best option for people with clusterophobio .... Feeling congested...like a Box with little light from cortyard roof.... Suffocating !!
Clusterophobio
ആവശ്യത്തിന് സ്ഥലം ഉള്ള plot size ആയിട്ട് കൂടി living room ചെറുതായി പോയി. TV unit offset ആണ്. ഒരു comfortable view അല്ല.
എനിക്കും തോന്നി .
TV അസ്ഥാനത്ത് കൊണ്ട് വച്ചാൽ , കാണാൻ ഇരിക്കുന്നവർക്ക് വളരെ discomfort ആയിരിക്കും
വനിതയുടെ സെലക്ഷൻ തെറ്റിയില്ല 😍 !! അടിപൊളി 👍
Of course
Sound quality need improved❤
Try our best
നിങ്ങളുടെ വീട് കാണാൻ അല്ല, ചിലവ് എത്രയായി എന്ന് ഒന്ന് പറയാൻ ഉള്ള ഒരു മര്യാദ അതല്ലേ ഹൈ ലൈറ്റ്
TV unit fix ചെയ്തിരിക്കുന്ന
Position നും സോഫ ഇട്ടിരികുന്നനും എന്തോ
ഒരു പ്രശ്നം തോന്നും . TV ശരിക്കും കണാൻ കഴിയുമോ ?
No issues
അകത്ത് കയറിയ ഉടനെ ഉള്ള ലിവിങ് റൂം എന്നും ഡയിനിങ് റൂം ടീപോയ് ഡെയിനിങ് ടേബിൾ എന്നൊക്കെയാണ് പറയുന്നത്. വിശദീകരണം കൊടുക്കുമ്പോൾ ഒന്ന് കൂടി ശ്രദ്ധിക്കുക.
Thanks for your comment. ഇനി ശ്രദ്ധിക്കാം
Total cost etrayi? Aa comments nu mathram reply kodthittillallo
Daffodils poem written by William wordsworth, daffodils wandered lonley as cloud..50 years back I was studying in st.josephs college devagiri,just 6 k.m away from pantheeramkavu ..now I am staying in Trivandrum city.. Calicut University, people of Calicut city, I do remember always..fine villa .. I like it.. budget friendly but very nice
Thanks for your comment.
Total budget പറയൂ
Kollaaam, nice house
Thanks
Hall ne enda Dining Hall enn parayunadu? Hall le Center Table ne Dining Table ennum parayunu..
Sorry for the mistake
Total cost paranjilalo
total cost parayu.
Upstair drawing hall also for you it's dining hall😮?
Sorry
Appreciate her efforts instead of blaming pls
Living room നെ എന്താണ് Dining hall എന്ന് പറയുന്നത്!!!???
Sorry for the mistake
അടിപൊളി ചേച്ചി
Thanks
Plan undo
athinu ara bhithi kettiyal porayo.?
Appo space kurayum.athonda glass akith
കുട്ടി dining, drawing rooms വ്യത്യാസം മനസ്സിലാക്കുക. You are explaining drawing room also as dining room😮
Sorry for the mistake
toilet size ethraya
Plan send cheyyuo
plan please
Front door black handle evidun vangiyatha?
Adarsh (Valiyangadi, Kozhikode)
Thanks
എല്ലാം തന്നെ dining hall എന്ന് പറയുന്നത് എന്ത് കൊണ്ടാണ്
🤔
Living Area ennu parayunnathinu pakaram maripoyi
Sis please tell what is the mica colour and brand of your kitchen cupboard
White and wooden colour is used
Tv unit cable inside akan patille
Oh patum
Nice home ❤
Thank you
Supper.. house👌👌👌
Thank you
Nice home. Courtyard :-)
Thanks
Englishil ezhuthikkanikkunnathukondu nannaayi kanan pattunnilla.
Kure Peru subtitles venam ennu paranjath kondanu ath vechath. Ningade phonil subtitles off akiyal mathi
Budget
Super
Thank you
Living room Alle chechi
Yes
Hi anju
Hi
Is it a gated community villa project or independent, which place ?
individual house
@@anumavoli4261 👍
Super house
Thank you
Superb house 🏠
Thanks Brother
Nice home
Thanks dear
Ethu white aanu ithu paint code
Off white
Purathe ivory color um, akathu vere white aani
nice to see this home...what is the total building square feet of this home
1980
@@AnjuNNivivlog
thank chachi
11:15 ഇൻഡസ്ട്രിയൽ ന്റെ സ്റ്റാന്റോ ? 😂അതെന്താ സംഭവം ? ഒരു പിടിയും കിട്ടിയില്ല
Industrial work Anu enna ഉദ്ദേശിച്ചത് correct word അറിയാത്തതു കൊണ്ടു അങ്ങനെ പറഞ്ഞതാണ്.
Nice home. Ee veedinu work area onnum ille?
Working kitchen, open kitchen video udane Post ചെയ്യും.video length koodiyath kond cut cheythatha
Nice presentation
Thank you
👌
❣️❣️
Thanks
Wow adipoli
Thank u
ബോൺസായി വെക്കാനുള്ള കുഴി കുഞ്ഞു മോളെ ഓർത്ത് ഗ്ലാസ് ഇട്ട് മൂടി, എന്നിട്ട് അതിനേക്കാൾ danger stair casil ചെയ്ത് വെച്ചേക്കുന്നു 🙆♂️🙆♂️🙆♂️🤦🤦🤦അല്പം എങ്കിലും ബോധം ഉള്ളവർ നോർമൽ ഗ്ലാസ് stair casil ചെയ്യില്ല, ഒന്നും സംഭവിക്കാതിരിക്കട്ടെ, കഴിയുമെങ്കിൽ അവരോട് അത് മാറ്റാൻ പറയുക
മോൾ സ്റ്റെപ് കയറി പോവാതിരിക്കാൻ വേണ്ടി വുഡിൻ്റെ door ഉണ്ടാക്കിയിട്ടുണ്ട്. Fitting ജോലി ബാക്കി ഉണ്ട്.
@@AnjuNNivivlog നോർമൽ ഗ്ലാസ് കുട്ടികൾക്ക് മാത്രം ആണോ പ്രശ്നം 🤦🤦 എന്തെങ്കിലും വെയ്റ്റ് ഉള്ള സാധനം കൊണ്ട് മുകളിലേക്ക് പോകുമ്പോഴോ താഴേക്ക് വരുമ്പോഴോ ഗ്ലാസിൽ ഇടിക്കുന്ന ടൈം താഴെ ആരേലും നിന്നാൽ പിന്നെ വെള്ള തുണി വാങ്ങിയാൽ മതി 🤦
M❤❤0😊😊😊😊
Glass very dangerous 😢
Super home 🏡🏡
Thanks dear
Super 😊
Thanks
Total ബജറ്റ് എത്രയാ
40 to 45 ആയിരിക്കും
Veedu kollaaam👍 presentation 👎
Thanks for your comments.i will try my best to improve the presentation
😢
ലിവിംഗ് റൂം ആണല്ലോ ഡൈനിങ് റൂം എന്ന് പറഞ്ഞു കാണിക്കുന്നത് മൊത്തം.
Courtyard inte മുകളിൽ പദർത്തിയിരിക്കുന്നത് ചെടികൾ ആണ് മരം അല്ല...
കഷ്ടം
Oru cheriya mistake. home tour cheyth thudangunnae ullu.aa timil pattitha.sry
Anchoring much bore
Thank You
So many unnecessary details included... Waste of money
Unnecessary?
അതിഭാവുകത്വം...
സാധാരണ ഇന്ത്യാക്കാരെന്റെ...
അല്ല....
എനിക്കിഷ്ടപ്പെട്ടില്ല.
അതിഭാവുകത്വം ?
💝👍🏻👍🏻
Thanks
Nalla presentation
Thanks
Nice home 🏠❤
Ningade allae veedu