ഇത്ത ഞാൻ ഒരുപാട് വ്ലോഗ് കാണാറുണ്ട് ഇത്ത ഉണ്ടാക്കിയ ഈ oru ഐറ്റം ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു ഫസ്റ്റ് ടൈം തന്നെ നല്ലത് പോലെ ശെരി ആയി then അങ്ങ്ങോട് എനിക്ക് ഫാമിലിയിൽ എല്ലാവരും പറയും ഇത് ഉണ്ടാക്കി തരണം അതിന് ഫസ്റ്റ് താങ്ക്സ് പറയുന്നത് ഇത്ത നോട് ആണ്.... 🍬🍬🍬.... ഇങ്ങള് പറഞ്ഞെത് പോലെ വെരി ഈസി ഉണ്ടാകാൻ. ഇങ്ങള് പറഞ്ഞത് പോലെ ചെയ്തത് കൊണ്ട് ആവും may be ബെറ്റർ ആയേത്.... അത്കൊണ്ട് തേങ്ക്സ്.... 😍😍😍
ഇതൊക്കെ ആദ്യമായിട്ട് കാണുന്ന കൊല്ലംകാരൻ ഞാൻ മാത്രമാണോ. കൊല്ലം ജില്ലയിൽ ഈ പലഹാരം ഞാൻ കണ്ടിട്ടില്ല. എന്തായാലും 10 മുട്ട കൊണ്ട് വെള്ളാപ്പവും മുട്ടമാലയും ഉണ്ടാക്കിയ സഹോദരിക്ക് 100000 like❤❤🥰🥰🥰🥰🥰🥰🥰🥰 സപ്പോർട്ട് always
ഇത് കണ്ണൂരിന്റെ സ്വന്തം റെസിപ്പി ആണ്. കണ്ണൂരിലെ സൽക്കാരങ്ങളിൽ main ആയി ഉണ്ടാക്കുന്ന പലഹാരമാണ്. കണ്ണൂർ ക്കാർക്ക് ഉണ്ടാക്കുന്നത് കണ്ടിട്ട് ഇപ്പോൾത്തന്നെ മറ്റുള്ള ജില്ലക്കാരും ഇത് ഉണ്ടാക്കാൻ തുടങ്ങിയിട്ടുണ്ട്.
ഇതൊക്കെ കാണുന്ന tvm ക്കാരുണ്ടോ ? ഇതൊക്കെ ആദ്യമായിക്കാണുന്ന ഞാൻ കരുതി മാഗിയാണെന്ന്! കൊള്ളാം കുഞ്ഞേ ഞാനൊന്നു ട്രൈ ചെയ്തിട്ട് പറയാമെ! സസ്‌ക്രൈബും ബെല്ലും ഞെക്കിട്ടുണ്ട് കേട്ട!!!
നമ്മള് തലശ്ശേരിക്കാരനാണേ.... ഇത് എല്ലാ കഴിച്ച് മടുത്തതാണ് എന്നാലും നമ്മളെ നാട്ടുകാരിയുടെ ചാനലായത് കൊണ്ട് ചുമ്മാ ഒന്ന് വന്ന് നോക്കാം എന്ന് കരുതി അടിപൊളിയാണ് അവതരണം👌👌❤
സൂപ്പർ ഞങ്ങൾ കാസർഗോഡ് കാരെ മുട്ട സുർക്ക ഉണ്ടാക്കൽ അപൂർവ്വമാണ് ഞാൻ എന്തുതന്നെയായാലും ഉണ്ടാകും എനിക്കിഷ്ടം സൂപ്പർ അവതരണം തീർച്ച ഇത്ത കറക്ടായി പറഞ്ഞു വന്നോ
I ate this in a Thai restaurant. I was informed that, this is a Portuguese recipe and is found in almost all Portuguese colonies Or with kingdoms they traded with, in South Asia, South East Asia like in Goa, Thailand, Singapore, Philippines, Vietnam, Cambodia, Japan, even in Spain and Brazil. It's called Egg Threads or golden egg threads in English. There is an interesting story behind this, it seems the Christian Europeans used Egg whites as starch to wash clothes, the left over yokes were used in cooking and the Portuguese used to prepare Egg threads.
നല്ല അവതരണം 🏅 ആരാണ് നിങ്ങളുടെ ഗുരു കഷ്ടപ്പെട്ടു ചെയ്യുന്ന ഒരോ റസിപ്പിയും വൻ വിജയമായി തീരട്ടേ don't worry let it reach you very soon 1 million subscriber's. 🎂🎊🎊🎊
ഇത്ത ഞാൻ ഒരുപാട് വ്ലോഗ് കാണാറുണ്ട് ഇത്ത ഉണ്ടാക്കിയ ഈ oru ഐറ്റം ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു ഫസ്റ്റ് ടൈം തന്നെ നല്ലത് പോലെ ശെരി ആയി then അങ്ങ്ങോട് എനിക്ക് ഫാമിലിയിൽ എല്ലാവരും പറയും ഇത് ഉണ്ടാക്കി തരണം അതിന് ഫസ്റ്റ് താങ്ക്സ് പറയുന്നത് ഇത്ത നോട് ആണ്.... 🍬🍬🍬.... ഇങ്ങള് പറഞ്ഞെത് പോലെ വെരി ഈസി ഉണ്ടാകാൻ. ഇങ്ങള് പറഞ്ഞത് പോലെ ചെയ്തത് കൊണ്ട് ആവും may be ബെറ്റർ ആയേത്.... അത്കൊണ്ട് തേങ്ക്സ്.... 😍😍😍
Aaano... thank you so much dear 😍😍 orupad sandosham
Pppp🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😇😚🤣😇😇🤣🤣🤣🤣🤣😇🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😇🤣🤣🤣🤣🤣😚😚😚😚😚😚😚😚😚😚😚😇😇😚😚😚😇😚😇😚😚😚😚😚😚
👩🎓🤦♀️
👩❤️💋👩👩❤️💋👩👩❤️💋👩👩❤️💋👩👩❤️💋👩👨👩👧👨👩👧👨👩👧👨👩👧👨👨👦👦👩❤️💋👩👩❤️💋👩👩❤️💋👩👩❤️💋👩
@Jannah' s
Heaven😇 koottakumo
ഇത് ഉണ്ടാകുന്നത് ആദ്യമായിട്ടാണ് കാണുന്നത് സൂപ്പർ ആണല്ലോ ഇനി ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം
ഇതൊക്കെ ആദ്യമായിട്ട് കാണുന്ന കൊല്ലംകാരൻ ഞാൻ മാത്രമാണോ.
കൊല്ലം ജില്ലയിൽ ഈ പലഹാരം ഞാൻ കണ്ടിട്ടില്ല.
എന്തായാലും 10 മുട്ട കൊണ്ട് വെള്ളാപ്പവും മുട്ടമാലയും ഉണ്ടാക്കിയ സഹോദരിക്ക് 100000 like❤❤🥰🥰🥰🥰🥰🥰🥰🥰
സപ്പോർട്ട് always
Njanum
Njanum
I am also brother this fast time see👀👀👀👀
ഞാനും
ഇത് കണ്ണൂരിന്റെ സ്വന്തം റെസിപ്പി ആണ്. കണ്ണൂരിലെ സൽക്കാരങ്ങളിൽ main ആയി ഉണ്ടാക്കുന്ന പലഹാരമാണ്. കണ്ണൂർ ക്കാർക്ക് ഉണ്ടാക്കുന്നത് കണ്ടിട്ട് ഇപ്പോൾത്തന്നെ മറ്റുള്ള ജില്ലക്കാരും ഇത് ഉണ്ടാക്കാൻ തുടങ്ങിയിട്ടുണ്ട്.
സൂപ്പർ വീഡിയൊ നന്നായിട്ടുണ്ട് ഞാൻ ഇറച്ചി ബിരിയാണി വെച്ചു എൻ്റെ സാറെ പൊളി സൂപ്പർ Thanks to
Njanum try cheith.. perfect aayit vannin..njan 2tyms prepare cheyith..thanks for the rcp
Adipoli. Ith ponnanikarkum special aanu cherupathil orupaad kazhichitund but undakunnath ingeneyanannu ipozha arinjath thanks
😍😍
Tried superb ayitund first time undakiyatha thank u for ur tips
thank you
ശെരിയാണ് ഇയാൾ പറഞ്ഞത് എനിക്ക് ആത്യം മധുരം കൂടുതൽ ആയാൽ പിന്നെ ഹുദ ഗവ ആവും ഇപ്പോൾ അടിപൊളിയായി ഉണ്ടാക്കും
👍😍😍
Njan ithante recipe try cheythu. First time sheriyayilla.pinne nalla perfect ayitt kitti.
Thank you 😍😍
ഒരു പാട് വ്ലോഗ് ഞാൻ കാണാറുണ്ട് ഇത് പോലെ എനിക്ക് ഒരു വ്ലോഗും ഇഷ്ടം ഇല്ല ഇത്ത സൂപ്പർ ആണ്
Superrrrr👍👍👌👌try cheyythunokame kanditt kollam adipoli ayi cheyythu njan cheyythunokame
ഈ സംഭവം ഉഷാർ ഉണ്ടാക്കാൻ ഇച്ചിരി പണിയാണെങ്കിലും രുചി അപാരം 😋😋👌👌
kozhikodilum ith main dessert item aanu, salkarathin bhakshanathin shesham dessert aayitt kodkalund, muttamaala muttasurkka, pudding adpoliyaanu
Tips and tricks super ayitundu 👍🏻 inu try aki noki perfect ayitu tanae vanu. Thank you so much ❤️❤️
thank you vyshnavi😍😍
Njn ithuvare undakiyitilla nde ikkakkum makkelkkum valare ishta ini try cheyyenam
ആദ്യ മായിട്ടാണ് മുട്ടമാല ഉണ്ടാകുന്നത് കാണുന്നത്...👍👌 എന്റെ നാട്ടിൽ ( മലപ്പുറം ) ഇതുവരെ കണ്ടിട്ടില്ല...സൂപ്പർ..!!
😍
Nannayi manasdilakki thannu enikkith avaarilla pakshe ellarkkum ishttamaan
Try cheyth nok ketto....success aavum 😍😍
Maasha Allah.. ithaa adipoli avatharanam.. kazikkan poothiyaakunn..
Njan 1st time ee video kand undaaki enikku nalla perfect aae kitteennu molay.thank you so much.
മുട്ട വേർതിരിക്കുന്നത് അടിപൊളി 👍👍👍👍👍👍
Njanundakkum ente makkalk bayangara ishtta
മാഷാ അള്ളാഹ് കാണാൻ നല്ല ഭംഗിയുണ്ട് കഴിക്കാൻ അതിലും tasty യാ ഇന്ഷാ അള്ളാഹ് ട്രൈ ചെയാം
ഞാൻ ഫസ്റ്റ് ടൈം ഉണ്ടാക്കി. ഫസ്റ്റ് ടൈമിൽ തന്നെ അടിപൊളി ആയി... ഇത്താ thank u😘😘
ആദ്യമായിട്ടാണ് മുട്ടമാല ഉണ്ടാക്കിയത് നല്ല രസമുണ്ടായിരുന്നു
നല്ല ശബ്ദം
Njn undaki ❤Masha allah nalla sett aayi Vannitund..ellavarkum vallare eshtam aayi ❤ perfect ayi vannu ellaam 💖
ഇതൊക്കെ കാണുന്ന tvm ക്കാരുണ്ടോ ? ഇതൊക്കെ ആദ്യമായിക്കാണുന്ന ഞാൻ കരുതി മാഗിയാണെന്ന്! കൊള്ളാം കുഞ്ഞേ ഞാനൊന്നു ട്രൈ ചെയ്തിട്ട് പറയാമെ! സസ്‌ക്രൈബും ബെല്ലും ഞെക്കിട്ടുണ്ട് കേട്ട!!!
ഒരുപാട് സന്തോഷം
നല്ല സംസാരം masha allah നല്ല വൃത്തി aayi പറഞ്ഞു തരും
Thank you 😍😍
കണ്ണൂർക്കാരുടെ മുട്ടമാല ഒറോട്ടി പിന്നെന്താ നെയ്പ്പത്തൽ എല്ലാം ഒരു ഒന്നൊന്നര പലഹാരങ്ങളാണ്
Adhyamayittan njn eth undakkunnath kanunnath.egane oru recipe undenn eppozhan arinjath
ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് മുട്ട മാല
Kozhi mutta yude koode. Tharav mutta koode add cheyyanam. Angane anengil perfect ayitt kittum. 7 kozhi mutta kk 3 tharav mutta. Allengil 5:5 .
Janum first time aanu kanunathu.super presentation.mutamala adipoli.
Thank you 😍😍
Njan idhuvare kazhichittumilla undakiyittumilla try cheyyam dear 👍👍
എന്റെ റൂമിലെ കണ്ണൂർകാരൻ ഫ്രണ്ട് നാട്ടിൽ പോയി വരുമ്പോൾ എപ്പോഴും കൊണ്ട തരും. സൂപ്പർ ആണ്
Aaano😍😍
@@NIDHASHASKITCHEN അതേ ഇക്കുറി നോമ്പിനു ഉണ്ടാക്കും 💪💪💪നിങ്ങളുടെ വീഡിയോ കണ്ടപ്പോ ഐഡിയ കിട്ടി 👍👍🥰🥰
👍
Nanumundaki noki super thanks
Mutta വേർതിരിക്കുന്നത് അടിപൊളി👍👍👍👍
Najudaki super annum undakiyal sheriyavattila thanks itta
Thank you so much dear 😍😍
Kozhikodekaar adi like❤
കല്ല്യാണം കഴിഞ്ഞ് വന്നതാ
Njan kozhikod alla ennalum adikam like
Vere jillakkarku like adikkan pattilla😉😂
Hello
Shahala. Nhan...
Njan ennaanu try cheythath nannayi eannu hus paranju tnks
Thank you 😍😍
ഞാൻ ഇപ്പോഴാ ഇണ്ടാക്കിയത് അടിപൊളി ആയിന്നു thankyou ഇത്ത ❤💋💋💋💋
thank you
Ank ningal paranja pole akiyit muttamala perfect ayit kity thnks my sistr🥰🥰
welcome😍😍
Waite cheyukayrunnu.. Kurache speedaykoode.. Mutta pottikunnate.. ithe sheriyay varanamenkil kure pravasyam cheyendi varum..
Njn undakkiyirunnu, first timil thanne adipoli, ini inn undakkan povukayan, vedeo kandondirikkunnu
സൽക്കാരങ്ങളിലെ മുട്ടമാല പൊളി 👌😋😋
Enthaayaalum try cheyth nokanam
നമ്മള് തലശ്ശേരിക്കാരനാണേ....
ഇത് എല്ലാ കഴിച്ച് മടുത്തതാണ് എന്നാലും
നമ്മളെ നാട്ടുകാരിയുടെ ചാനലായത് കൊണ്ട് ചുമ്മാ ഒന്ന് വന്ന് നോക്കാം എന്ന് കരുതി അടിപൊളിയാണ് അവതരണം👌👌❤
ഒരുപാട് സന്തോഷം😍
@@NIDHASHASKITCHEN നി തലശ്ശേരി എവിടെയാണ്
ഞാൻ സൈദർ പള്ളിക്കടുത്താണ്
Njan pinarayi 😍😍
ok ok
@@raheemrumana7059 പിണറായി akg സ്കൂൾ റോഡ് 😜
Thanks നല്ല അവതരണം
Thank you 😍😍
Piping bag uce cheyyaan pattumo bottlen pakaram
Aaa pattum ... cheriya hole cheythaal madhi ketttaa
ഈ പേര് തന്നെ ആദ്യമായാണ് കേൾക്കുന്നത്... കാണട്ടെ. ട്രൈ ചെയ്തു നോക്കാം..
മുട്ടമാലയും ഇഷ്ടായി ഉണ്ടാക്കുന്ന വിധം പറഞ്ഞു തന്ന സുന്ദരിക്കുട്ടിയെയും ഇഷ്ടായി 🥰
Thank you 😍😀
ആദ്യമായിട്ടാണ് കാണുന്നത് മുട്ടമാല സൂപ്പർ ആണല്ലോ 👍
സൂപ്പർ ഞാൻ ഉണ്ടാക്കി 👍
Nalla avatharanam othiri ishttayi
Njn inn ith undaaki. Maa shaa allah Adipoli taste😊😊 ellarkum ishtayi. Tnx ithaa for the recipe
Thank you so much dear 😍😍
Avatharanam ishttamayi
Thank you 😍😍
അടിപൊളി മുട്ടമാല എനിക്ക് ഉണ്ടാക്കുന്ന രീതി ഇഷ്ടപ്പെട്ടു ഇൻഷാ അള്ളാ ഒന്നുണ്ടാക്കി നോക്കണം ഇത്താത്ത തന്റെ അവതരണം അടിപൊളിയാണ്
Thank you so much dear 😍😍 feedback ariyikane
Nannayi parnju... thanks
ചേച്ചി അവതരണം കലക്കി 👍ചേച്ചിയുടെ റെസിപ്പി അതിനേക്കാൾ കലക്കി. Very good 👍God bles you
😍😍
താങ്ക്സ് ithaa
അടിപൊളിയായിട്ടുണ്ട് കെട്ടോ 👍
ഞാനും ഇത്പോലെ തന്നെയാണ് ഉണ്ടാക്കാറ് 🌹🌹
Aaano😍😍
മോളു സേ ഞാൻ ടൈം ചെയ്തു വളരെ ഇഷ്ടപ്പെട്ട o
Thank You😍😍
Enikku mole orupaadu ishttaanu tto..Allaahu anugrahikkatte ..aameen
Ameen .Thank you ithaa😍😍
സൂപ്പർ ഞങ്ങൾ കാസർഗോഡ് കാരെ മുട്ട സുർക്ക ഉണ്ടാക്കൽ അപൂർവ്വമാണ് ഞാൻ എന്തുതന്നെയായാലും ഉണ്ടാകും എനിക്കിഷ്ടം സൂപ്പർ അവതരണം തീർച്ച ഇത്ത കറക്ടായി പറഞ്ഞു വന്നോ
Thank you so much dear 😍😍
My favourite anutto muttamala👍👍
♥️
ഞാൻ ഇണ്ടാക്കി സൂപ്പർ ഇത്താ
Thank you 😍😍
Ithaa..njn innala ith indaaki noakki aadhyaaittaa indaakkiye pashe perfect aaitt kitti..ellaarkkm ishtaayi.. thanku so much ithuseeeiii❤️
Aaano.. thank you so much dear 😍😍
Ip
@@NIDHASHASKITCHEN we
@@NIDHASHASKITCHEN and
I
Nalla arippa.idevidennu vangiye?
UAE nn😍😍lulu
സൂപ്പർ വിഡിയോ
Super
Njanum onnu nokkatte,,
കണ്ടപ്പോൾ ഫ്ലോപ്പ് ആവില്ല ഉണ്ടാക്കാം എന്ന തോന്നൽ, ചെയ്തത് നന്നായിട്ടുണ്ട് 🥰😍
😍😍
Thank you so much For the perfect recipe ❤
തനി നാടൻ കണ്ണൂർ സ്റ്റൈൽ റെസിപ്പി 👍👍 ഇനിയും പ്രതീക്ഷിക്കുന്നു സബ്സ്ക്രൈബ് ചെയ്തു 😍
Sure😍😍
Insha അല്ലാഹ് ഉണ്ടാക്കി നോക്കണം
ഉണ്ടാക്കിനോക്കിയിട്ടു അഭിപ്രായം അറിയിക്കണേ
👍😍
Ethrayokke dry aakki pathravm eggum edthaalm muttamalakk egg smell varunnu
Vanila essence & ealakka podi also use cheydhirunnu
Ennittum smell varunnu
Adh endh kondaan
Super. Dish try cheyanam.
Surely I will try. Yummy.
😍😍
ഒത്തിരി നാളായി വിചാരിക്കുന്നു മുട്ട മാല ഒന്ന് കാണാൻ നന്നായി മനസിലായി ok thangyu ❤
ഉണ്ടാക്കിനോക്കിയിട്ടു അഭിപ്രായം അറിയിക്കണേ
Masha Allah..
😍😍
New member mutayil manja matunna reethi ishtayi
Thank you 😍
Njn 8th il padikkumbo oru muslim frndinte veetil perunnalinn poyappo adhyayitt kazhichittind😜😋
Njanu undaaki super maashaallah
Aano... Thank you so much 😍😍
മുട്ട മാല വേറൈറ്റി ആണല്ലോ
സൂപ്പർ മോളേ ഞാനും കണ്ണൂർ ജില്ലയിൽ ആണ് പക്ഷെ ഇപ്പോൾ ഹൈദരാബാദിൽ എനിക്ക് അറിയില്ല ആയിരുന്നു ഉണ്ടാക്കി നോക്കണം
ആദ്യമായിട്ടാണ് മുട്ടമാല എന്ന പലഹാരം കാണുന്നതും കേൾക്കുന്നതും😋👍
Aano..ee vdo kanditt try cheyth nokk ketto 😍😍 poliyaa.. Ningal evideyaaa
Me too
Tnx itha njan undaki nallavannam nannayi😍😍😍😍❤❤❤❤
Masha allah nalla details ayi paranju thannu😍
Thank you 😍😍
Itthade veettil vannal Nalla tasty food kazhikkallo😋😋😋😋
കൊള്ളാട്ടോ സൂപ്പർ, 👌👌
Very nice and beautifully explained
Njan undakki adipoly, 👍
Thank you 😍
I ate this in a Thai restaurant. I was informed that, this is a Portuguese recipe and is found in almost all Portuguese colonies Or with kingdoms they traded with, in South Asia, South East Asia like in Goa, Thailand, Singapore, Philippines, Vietnam, Cambodia, Japan, even in Spain and Brazil.
It's called Egg Threads or golden egg threads in English. There is an interesting story behind this, it seems the Christian Europeans used Egg whites as starch to wash clothes, the left over yokes were used in cooking and the Portuguese used to prepare Egg threads.
But how people invent this
Muttamal adiipolyisupper
സൂപ്പർ
😍😍
സംഭവം സൂപ്പർ
അവതരണം ഉഷാറായി ഇത്താ... 🌹💯🤩💞
thanks dear😍😍
Palaharangalil ennum enik priyapettath... Thank you sis.....🙏🙏🙏
😍😍
നല്ല അവതരണം 🏅
ആരാണ് നിങ്ങളുടെ ഗുരു
കഷ്ടപ്പെട്ടു ചെയ്യുന്ന ഒരോ റസിപ്പിയും വൻ വിജയമായി തീരട്ടേ don't worry let it reach you very soon 1 million subscriber's. 🎂🎊🎊🎊
orupaad sandhosham. ummayum ummaamayum. pinne husinte ummayum
Powli sound
Njan undakki powli
Thank you 😍
നല്ല അവതരണം .Supper
Thank you 😍😍
Njan undakki adipoliyayi thanks.munp undakkiyitt nannavathath Karanam nirthivehathayirunnu.thante avatharanam ketappol valare easy ayithonni pettenn undakki.dish washinte bottle parnjuthannathinu very very thanks
Thank you so much dear 😍😍
പലർക്കും മുഖം നാട്ടരേ കാണിക്കാൻ മടിയാണ്,എന്നാലോ ഉളുപ്പില്ലതേ അവരുടെ വീഡിയോ കാണാൻ ആവശ്യപെടുകേം ചെയ്യും.നിങ്ങൾ വൃതൃസ്തയാണ്.കൃൂട്ട്.അഭിനന്ദനങ്ങൾ
Thank you 😍😍