മന്ത്രി ഗണേഷ് കുമാറിന്റെ നിർദേശത്തിന് പിന്നാലെ വാഹനപരിശോധന ശക്തമാക്കി MVD | KB Ganesh Kumar | MVD

Поділитися
Вставка
  • Опубліковано 28 вер 2024
  • മന്ത്രി ഗണേഷ് കുമാറിന്റെ നിർദേശത്തിന് പിന്നാലെ വാഹനപരിശോധന ശക്തമാക്കി MVD | KB Ganesh Kumar | MVD | Thiruvananthapuram
    #kbganeshkumar #mvd #thiruvananthapuram
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 130

  • @akhilk4334
    @akhilk4334 3 місяці тому +88

    റോഡുകൾ ഗതാഗതയോഗ്യം ആണോന്ന് പരിശോധന നടത്തിയാൽ കൊള്ളാമായിരുന്നു.

  • @ananthannarayanan5573
    @ananthannarayanan5573 3 місяці тому +38

    എല്ലാ ലോറികളും മിക്കവാറും ഇനി TN, KA രെജിസ്ട്രേഷൻ ആവും.
    ഇതൊക്കെ ആരുടെ തലയിൽ ഉദിക്കുന്ന ബുദ്ധി ആണ്
    കമ്പനി തരുന്ന head🫶ലൈറ്റ് വെച്ച് ഈ മഴയത്തു വണ്ടി ഓടിച്ചാൽ നേരെ കാലന്റെ അടുത്തേക്ക് ചെല്ലാം. പോരാത്തതിന് നമ്മുടെ കേരളത്തിലെ റോഡുകൾ മുഴുവൻ മെക്കാടം rubberized 6 ലൈൻ ആയതു കൊണ്ടും. റോട്ടിൽ ഒന്നും ഒരു കുഴിപിലുമില്ലാത്ത ഈ സാഹചര്യത്തിലും 🫶❤️
    Govt ♥️🫡

    • @rahulrs9379
      @rahulrs9379 3 місяці тому +2

      Sathyam. Auxiliary lights are very important. These dumb officers aren't understanding that

  • @KsVinod-x2j
    @KsVinod-x2j 3 місяці тому +13

    ഓട്ടോറിക്ഷകളുടെ പെർമിറ്റ് നിയമലംഘനങ്ങൾ പരിശോധിക്കണം

  • @alwinantony1983
    @alwinantony1983 3 місяці тому +16

    നാട്ടുകാരന്റ മുതുകത്തു കയറാൻ എന്തൊരു ഉത്സാഹം.

  • @jayan.smjayas1420
    @jayan.smjayas1420 3 місяці тому +47

    സർക്കാർ വാഹ നത്തിന് മാത്രം ഇതൊന്നും ബാധകമല്ലാ ജനത്തിനെ എങ്ങനെ പിഴിയാം എന്നു മാത്രം 👍🏻

    • @AbyKochukaleekal-xc5eb
      @AbyKochukaleekal-xc5eb 3 місяці тому +3

      നിയമം അനുസരിക്കാൻ വൈഷമ്യമുള്ള അഹങ്കാരികൾ ഇങ്ങനെ തള്ളുമെങ്കിലും ശക്തമായ പരിശോധനയും ശിക്ഷയും ഒരു പരിധി വരെ അപകടം കുറയ്ക്കും.

    • @hareshnuhs9847
      @hareshnuhs9847 3 місяці тому

      ​​@@AbyKochukaleekal-xc5ebഅപകടം കുറയ്ക്കാൻ ക്യാമറ കൊണ്ട് വച്ചിട്ട് എന്തായി അവസാനം.. അതിൽ കുറെ പൈസ കട്ട് തിന്നാനുള്ളവർ കട്ട് തിന്നു കൊണ്ട് പോവുകയും ചെയ്തു.താങ്കളെ കൊണ്ട് എന്തെങ്കിലും കാര്യം ചെയ്യാൻ പറ്റിയോ പോരാത്തതിന് റോഡിലെ കൊണ്ടും കുഴിയും ഒക്കെ നിരത്തിയാൽ പകുതിയിലധികം മരണം കുറയും

  • @petername2608
    @petername2608 3 місяці тому +12

    First repair the road, 😂

    • @VKP-i5i
      @VKP-i5i 3 місяці тому +1

      Most roads are good , follow rules

  • @ShabeerNs-vs2ro
    @ShabeerNs-vs2ro 3 місяці тому +4

    ആദ്യം ചെയ്യേണ്ടത് മോട്ടോർ വാഹന വകുപ്പിലെ കൈക്കൂലിക്കാരെ പുറത്താക്കുകയാണ്

  • @bobbythomas8327
    @bobbythomas8327 3 місяці тому +3

    മെയർ എന്തിയെ

  • @AkashSasankan
    @AkashSasankan 3 місяці тому

    മഹി 6 വരി പാത ഓപ്പൺ അയി..... ലൈൻ ട്രാഫിക് ഉം ഇല്ല ഒരു കുന്തവും ഇല്ല തോന്നിയ പോലെ.. 🤦🏽‍♂️🤦🏽‍♂️🤦🏽‍♂️
    .... ഇപ്പോഴേ വേണ്ട നടപടികൾ aduthal.... 6 വരി മൊത്തത്തിൽ ഓപ്പൺ ആകുമ്പോൾ ഒരുവിധം റെഡി ആക്കാം ആയ്യിരുന്നു.. അതെങ്ങനെ.... നാട് നന്നാവാൻ വേണ്ടി... അല്ല ല്ലോ പ്രഹസനം ആണ് മുഖ്യം 🤦🏽‍♂️🤦🏽‍♂️🤦🏽‍♂️🤦🏽‍♂️🤦🏽‍♂️🤦🏽‍♂️....

  • @akhileshanil817
    @akhileshanil817 3 місяці тому +3

    കൂടുതൽ officersനെ നിയമിച്ച് 24X7 കർശന പരിശോധന വേണം,MVD Enforcement ഉദ്യോഗസ്ഥക്ഷാമം കാരണം കാര്യക്ഷമമല്ല...
    അപകടങ്ങൾ ഉണ്ടവുമ്പോ മാത്രം ഇങ്ങനെ ചെയ്താൽ പോര....

    • @sanjayp6263
      @sanjayp6263 3 місяці тому

      Good point. There is a shortage of officers in MVD. That's why they are not able to conduct regular checkings.

  • @bibinbino2403
    @bibinbino2403 3 місяці тому +1

    Highway roberri team iragiyallo... Mazhayathum roberi nadathunna government koolikarr😏😏😏

  • @sandeepplazhy4368
    @sandeepplazhy4368 3 місяці тому

    Ganesh sir e private bus koodi chekk cheyyo onninum speed govarnar illa

  • @ramachandranpilla-vw4po
    @ramachandranpilla-vw4po 3 місяці тому +2

    Kada kada sound undaakkunna KSRTC pokkumo

  • @aneeshtk8866
    @aneeshtk8866 3 місяці тому +1

    Volvo Scania buses have 6 headlights and 2 fog lamps as the company fitted. Further 4 bright led lights are also fitted additionally. How normal car and bike drivers survive these lights during night. These are clear cut violence visible outside. No authorities are taking steps against these. Further these buses are cruising at minimum 120 kph along highways. They will flash their bright LED and threaten with air horns. These speed violences are not being captured even by AI cameras. What a coincidence. Majority of the travels are using buses registered in NL. ,🙈🙊🙉

  • @VinodKumar-lo6nw
    @VinodKumar-lo6nw 3 місяці тому

    Very good....very good....continue alltimes...

  • @vishnupkarottu
    @vishnupkarottu 3 місяці тому

    Sanju techic നല്ല നമസ്കാരം 🙏

  • @anugrahatheeram6859
    @anugrahatheeram6859 3 місяці тому

    Good 😊

  • @manusanker8316
    @manusanker8316 3 місяці тому

    Road sheriyakkanum etra kaduthaaaaaa teerumaanam eduthegil edhu venm🤣🤣🤣🤣🤣🤣🤣

  • @josevarghese5801
    @josevarghese5801 3 місяці тому

    Very good Kerala Government and Kerala motor vehicle department.

  • @Aziz-l1q1i
    @Aziz-l1q1i 3 місяці тому +1

    ടായറാൻ. ചെക്ക്. ചെയ്യണ്ടത്
    അല്ലാതെ. ലൈറ്റല്ല

  • @4rjunS
    @4rjunS 3 місяці тому

    നിയമലംഘനങ്ങൾ പരിശോധിക്കുന്നതിനെ വരെ theri വിളിക്കുന്ന comments ഒക്കെ കാണുന്നുണ്ട്..!!MVD യ്ക്ക് റോഡ് നന്നാക്കാൻ പറ്റില്ല എന്ന് ഒന്ന് മനസിലാക്കു 🙂

  • @sakeerhusain6610
    @sakeerhusain6610 3 місяці тому

    Aduthe electiona thaklkum jaka poka

  • @aniltm2712
    @aniltm2712 3 місяці тому +3

    Paisa ella alle

  • @santhoshkumar-en3sl
    @santhoshkumar-en3sl 3 місяці тому

    കൊച്ചിയിൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള അനധികൃത മായി ഉള്ള ഓട്ടോകൾ സർവീസ് നടത്തിവരുന്നു അടുത്ത ഇര ഇതിൽ നന്നായിരിക്കും വരാൻ പോകുന്നത്. എന്നാലും ഈ മോട്ടോർ വാഹന വകുപ്പ് അനങ്ങില്ല.

  • @padmakumar6677
    @padmakumar6677 3 місяці тому

    ഒരാഴ്ച😅😅😅😅 . വെറുതെ ഒന്നുംനടക്കില്ല

  • @raginraj6463
    @raginraj6463 3 місяці тому

    Ivide ksrtc bus annu...break lights park lights polum illathe odunnathu...ningalkk pattumenkil athu check chey...complain with proof koduthlum ningl sweekarikilla....anubhvm ullondu paraje anu

  • @praveenpathanapuram7025
    @praveenpathanapuram7025 3 місяці тому

    60 കിലോമീറ്റർ സ്പീഡിൽ കൂടുതൽ പോകുന്നതാണോ അപകടം?
    റോഡിൽ ചെറിയ വണ്ടികൾ ഓടിക്കുന്നവർ കാണിക്കുന്ന അശ്രദ്ധ അല്ലേ കൂടുതൽ അപകടം?
    അതോ വലിയ വണ്ടികൾ ഒന്നും വേഗത്തിൽ പോകരുത് എന്നാണോ ഉദ്ദേശിക്കുന്നത്?

  • @AbyKochukaleekal-xc5eb
    @AbyKochukaleekal-xc5eb 3 місяці тому

    5 മണിക്കു ശേഷം റോഡിൽ ഏമാന്മാരെ ഒന്നും കാണാനില്ല..
    റോഡിൽ വെറുതെ സഞ്ചരിച്ചാൽ ആയിരക്കണക്കിന് നിയമലംഘനങ്ങൾ കണ്ടെത്താം..
    ആര് ചെയ്യാൻ?

  • @ramachandranpilla-vw4po
    @ramachandranpilla-vw4po 3 місяці тому

    Ksrtc pidikkumo

  • @hiltonmenswear9026
    @hiltonmenswear9026 3 місяці тому

    Karalam mathram uoombhikkal

  • @manoja3161
    @manoja3161 3 місяці тому +1

    മര്യാദയ്ക്ക് ശമ്പളം കൊടുക്കാൻ പറ്റാത്തവനാ.... .....

  • @sajinsaleem7170
    @sajinsaleem7170 3 місяці тому +1

    Eduthond poda kopile n8yqmqm

  • @jishnuganesh7539
    @jishnuganesh7539 3 місяці тому

    എം വി ഡി.. പോലീസ് ആകെ ഉള്ളത് ഹെൽമെറ്റ്‌ വേട്ട... ബൈക്ക് കാർ ആണ് പോലീസ് എം വി ഡി നേർച്ച കോഴി... ബസ്.. ലോറി.. കാർ... അമിത വേഗത ഒന്നും അവരുടെ കണ്ണിൽ പെടില്ല.. ആകെ ബൈക്ക്

  • @nidhunmohan2465
    @nidhunmohan2465 3 місяці тому

    😅😅😅😅😮

  • @mallu_guy8756
    @mallu_guy8756 3 місяці тому +1

    സഞ്ജു ടെക്കി 💥💥👍

  • @georgecreations1392
    @georgecreations1392 3 місяці тому

    NH ൽ വലതു വശം ചേർന്ന് പോകുന്ന വലിയ വാഹനങ്ങക്ക്‌ നല്ല fine അടിക്കണം, ചെറിയ വാഹനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു, ഹോൺ അടിച്ചാലും മാറിത്തരില്ല ഉചിതമായ തീരുമാനം MVD കൈക്കൊള്ളണം 😊

  • @ramdev9108
    @ramdev9108 3 місяці тому +19

    പിഴ ആണു ഈ പിഴച്ചവന്മാരുടെ ലക്ഷ്യം 😂😂

  • @abdurouf7662
    @abdurouf7662 3 місяці тому +31

    കുഴി അടക്കൂ ജീവൻ രക്ഷിക്കൂ
    ബാക്കി പിന്നെയല്ലേ

  • @ratheeshwilson4320
    @ratheeshwilson4320 3 місяці тому +38

    ഖജനാവ് കാലി ആണ്....പൊതു ജനത്തെ പിഴിഞ്ഞ് അത് നിറക്കാൻ ഉള്ള കലാപരുപാടി

    • @berlin_795
      @berlin_795 3 місяці тому +3

      അപ്പോൾ ഒരു അപകടം ഉണ്ടായാൽ ഇവരെ തന്നെയല്ലേ കുറ്റം പറയുന്നത് . Average Typical mallu things 🤌

    • @ratheeshwilson4320
      @ratheeshwilson4320 3 місяці тому

      @@berlin_795 ഈ അപകടം ഉണ്ടായ സ്ഥലത്തെ സിഗ്നൽ തകരാറിൽ ആയിരുന്നു എന്നും ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും യാതൊരു നടപടി എടുത്തില്ല എന്നും പ്രദേശവാസികൾ പറയുന്നുണ്ടല്ലോ.അപ്പോൾ ഉദ്യോഗസ്ഥർ ഉറക്കത്തിൽ ആയിരുന്നു.മന്ത്രി പറഞ്ഞപ്പോൾ മാത്രം ഉണർന്നു പ്രവർത്തിക്കുന്നു 😎

    • @kannankollam1711
      @kannankollam1711 3 місяці тому

      ഇതൊക്കെ സർക്കാരിൻറെ ചുമതലകളാണ്

    • @berlin_795
      @berlin_795 3 місяці тому +1

      @@ratheeshwilson4320 again typical mallu

  • @AbyKochukaleekal-xc5eb
    @AbyKochukaleekal-xc5eb 3 місяці тому +10

    സ്പീഡ് ഗവർണറെ കുറിച്ചു ചോദിച്ചപ്പോൾ ആ ഏമാൻ്റെ ഉരുണ്ടുകളി കണ്ടില്ലേ ... കഷ്ടം

  • @4rjunS
    @4rjunS 3 місяці тому +2

    നിയമലംഘനങ്ങൾ പരിശോധിക്കുന്നതിനെ വരെ theri വിളിക്കുന്ന comments ഒക്കെ കാണുന്നുണ്ട്..!!MVD യ്ക്ക് റോഡ് നന്നാക്കാൻ പറ്റില്ല എന്ന് ഒന്ന് മനസിലാക്കു 🙂

  • @livinjohntech1006
    @livinjohntech1006 3 місяці тому +4

    KSRTC കൂടെയേ നോക്കണേയ്

  • @Manucp-hi1pz
    @Manucp-hi1pz 3 місяці тому +3

    KSRTC യുടെ സ്പീഡ് ഗവർണർ ഒന്ന് നോക്കാൻ മനസുണ്ടാകണം. അങ്ങനെയൊന്ന് അതിൽ കാണില്ല.

  • @noufalknoufal1123
    @noufalknoufal1123 3 місяці тому +4

    റോഡ് നന്നാക്കാഡോ

  • @avjacob3513
    @avjacob3513 3 місяці тому +20

    RC ബുക്ക് ലഭ്യമായിട്ടില്ല 3 മാസം കഴിഞ്ഞു.

    • @khalidkp5793
      @khalidkp5793 3 місяці тому +2

      അവിടെ ക്യാഷ് കുറെ കൊടുക്കാനുണ്ട് bro അതാണ് ഇപ്പോൾ ഈ കർശന പരിശോധന 😂

  • @akshayjoy258
    @akshayjoy258 3 місяці тому +5

    Ksrtc bus parishodhikkan pattumo

  • @rajeshuthram.thankappan6958
    @rajeshuthram.thankappan6958 3 місяці тому +4

    കേരളത്തിൽ നല്ല റോഡുകൾ ഇല്ല.!! അതാണ്.സ്പീട് ഗവർണ്ണർ 60 സെറ്റ് ചെയ്തിരിക്കുന്നത്.😂😅😂 ഉള്ള റോഡ് മുഴുവൻ കുഴിയാണ് 😅😢😅😢😅

  • @user-rb8fz5gb9u
    @user-rb8fz5gb9u 3 місяці тому +1

    നേരെ ഡോർ അടയാത്ത, ഫസ്റ്റയ്ഡ് ബോക്സ്‌ ഇല്ലാത്ത. സെന്റർ ബോൾട് പോയ, ടയർ കട്ട ഇല്ലാത്ത, എത്രയോ അനന്തപുരി ബസ്സ് സ്കൂൾ പിള്ളേരയുംകൊണ്ട് service നടത്തുന്നു.....

  • @nazarshameena7097
    @nazarshameena7097 3 місяці тому +1

    ഗുണേശാന്റെ പുതിയ തട്ടിപ്പുകൾ.

  • @AkashSasankan
    @AkashSasankan 3 місяці тому

    60
    Oooo😄😄😄
    4 വരി പാത 😄😄😄😂
    ചുമ്മാ പ്രഹസനം കാണിക്കാതെ പോടേയ്യ്യ്..... One week... പ്രഹസനം... ഇതിനു മുന്പും ഇതേ നടപടി കൾ ഉണ്ടായിട്ടുണ്ട് അതിന്റെ ആയുസ്... വെറും ഒരു ആഴ്ച 😄😄😄😄😂..... പൈസക്ക് എന്തോ short വന്നു നു തോന്നുന്നു ഗവണ്മെന്റ് നു 😂😂😂😂....

  • @samuelisaac2468
    @samuelisaac2468 3 місяці тому +1

    അതിന് എന്താ, നല്ല കാര്യം അല്ലേ

  • @jibinsunny7256
    @jibinsunny7256 3 місяці тому +3

    Salary kodukandaee

  • @abhiabhilashkayamkulam9536
    @abhiabhilashkayamkulam9536 3 місяці тому

    ഹൈവേയിലെ കുഴി കാരണം 40 ന്മേൽ പോകാൻ പറ്റില്ല കുഴിമാറിക്കഴിഞ്ഞ് സ്പീഡില്‍ പോകുമെന്ന് വച്ചാൽ അതും നടക്കില്ല പിന്നെ എന്തിനാണ് സാർ ഈ വാഹനങ്ങളിൽ 140 വരെ സ്പീഡ് വച്ചേക്കുന്നു 😂😂😂

  • @SumeshSuresh-uy2zq
    @SumeshSuresh-uy2zq 3 місяці тому

    Ksrtc swift തോന്നുന്ന പോലെ പോകുന്നുണ്ട് നീയൊക്കെ നടപടി എടുക്കുമോ വീഡിയോ എടുത്തു അയച്ചാൽ?

  • @ann.825
    @ann.825 3 місяці тому +2

    Thank you Ganesh sir. Malsara ഓട്ടം ബസുകൾ തമ്മിൽ നിർത്തലാക്കണം.please. especially കോട്ടയം

  • @chandanam-sq7qz
    @chandanam-sq7qz 3 місяці тому

    സിറ്റിയിൽ ഓടുന്ന two വീലർ കൾക്കും 40 km സ്പീഡ് ഗവർണർ ഗടിപ്പിച്ചാൽ നന്നായിരുന്നു 19ഉം 20ഉം വയസ് ഉള്ള പയ്യൻ മാരുടെ പോക്ക് കണ്ടാൽ ദൈവത്തെ വിളിച്ചു പോകും നമ്മൾ അടുത്ത് കൂടെ പോകുന്ന വാഹനങ്ങൾ കുടി അപകടം വരുത്തുന്ന രീതിയിൽ ആണ് അവന്മാർ പോകുന്നത്

  • @Naattukaran-fz6ix4hp1o
    @Naattukaran-fz6ix4hp1o 3 місяці тому

    ചെവി പൊട്ടുന്ന ഹോൺ വലിയ ലോറി യിൽ ഇപ്പോഴു ഉണ്ട്. അത് എടുത്ത് മാറ്റണം തല മരച്ച് പോകും. കൊച്ചു കുട്ടികൾ ഞെട്ടി പേടിക്കുവാ. ടോറസ്, കന്നാരാ ചക്ക ലോറി,ഇവയിൽ ആണ് കൂടുതൽ

  • @jithinnm
    @jithinnm 3 місяці тому

    *റോഡിലെ കുഴി പരിശോധിക്കാനും അത് പരിഹരിക്കാനും എന്തെങ്കിലും നടപടി ഉണ്ടോ ?🤔*

  • @aljojose6601
    @aljojose6601 3 місяці тому

    ഇപ്പൊ പൊല്യൂഷൻ കിട്ടാൻ പാടാണ് അതും കൂടെ ചേർത്ത് oru1500 😢😢

  • @raginraj6463
    @raginraj6463 3 місяці тому

    Nte ponnu bhai innu oru petroleum tanker marijathinthte checking ano...mvd ningal ksrtc bus check cheyu...break light. Ila..park light polum ilaa...naatil oodune heavy vehicle ilum ithe avastha anu...avru pinneyum mariyadhakk vandi odikunnd...onu checking agne nokku mvd...

  • @raginraj6463
    @raginraj6463 3 місяці тому

    Mvd idakk prehasnam kanikunne athe ullu local chnnels kure peru varumbol show off...a viedo il ksrtc check cheyyunathyi..kanikum..local channels admine vilichu varuthiyitt

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp 3 місяці тому +8

    എന്റെ ഓല ചങ്ങാതി മന്ത്രി വിഐപി വാഹനങ്ങൾ രാഷ്ട്രീയ നേതാക്കന്മാരുടെ വാഹനങ്ങൾ ഇവർ നടത്തുന്ന നിയമലംഘനങ്ങൾക്ക് കർശന നടപടിയെടുക്കാനുള്ള നട്ടെല്ല് കാണിക്കുക എം വി ഡി ട്രാഫിക് പോലീസിന്റെ എണ്ണം കൂട്ടുക 365 ദിവസം പരിശോധന തുടരുക ഒരു വർഷത്തേക്ക് നിങ്ങൾ തുടർന്ന് നോക്കൂ അപകടങ്ങൾ 75% കുറഞ്ഞ കിട്ടും കാലിയായ ഖജനാവിലേക്ക് നല്ല പൈസ കിട്ടുന്നതാണ്

  • @nirmalm8876
    @nirmalm8876 3 місяці тому

    Ingane ang pannathrm kanikkalle govmte, ella kstrcyl speed Governor undo? Etreyo police jeep insurance illa thurumb eduth irkkna jeepukkl und adhym athokke onnu nok, puthya nh roadlum 60 ayrkkvo ini speed 🥹, ith orumatri undakkya gov ayy poi

  • @sabuvarghese5040
    @sabuvarghese5040 3 місяці тому

    Adyam ividuthe roadukalil sanjarayogyam aakkuka Niyamagal sarkkarinum badhakam aakey pizha eedakkanum😅😅😅😅

  • @AbinAlbertBL
    @AbinAlbertBL 3 місяці тому

    Kremakede kandethan verey oridavum ponda ksrtc busil edhe ondonn nokiyalum madhi ayirunnu. Roadil line traffic ettavum kooduthal thettikunnath ksrtc bus thanney ane.

  • @paul_j_o
    @paul_j_o 3 місяці тому

    KSRTC de krithyam 59il pokunna vandikal idakkonnu nokkan marakkalle...😂

  • @Partner666
    @Partner666 3 місяці тому +1

    ആദിയം പോയെ ksrtc പിടിക്ക് 😌

  • @nandakumart2331
    @nandakumart2331 3 місяці тому +2

    money money money....

  • @DeepuMarathaka
    @DeepuMarathaka 3 місяці тому

    Ganesh sir kochi privet bus speed kooduthala overtaking

  • @SumeshSuresh-uy2zq
    @SumeshSuresh-uy2zq 3 місяці тому

    Saranya bus onu nokkane sir mare athin speed governor working anonnu

  • @JSJ919
    @JSJ919 3 місяці тому

    ലൈറ്റ് വിൽക്കുന്ന കടയിൽ എന്തെ ചെക്കിങ് ഇല്ല,

  • @nidhunmohan2465
    @nidhunmohan2465 3 місяці тому +1

    80?? Pina enthina vechekuneii sirrrei

  • @humanbeing8810
    @humanbeing8810 3 місяці тому

    Fine, ചാരായം, ലോട്ടറി... അന്തസ് കേരളം...

  • @antonylasar6395
    @antonylasar6395 3 місяці тому

    Keralathi mvd kanikunathu chettatharamaaa

  • @binuanantharaman589
    @binuanantharaman589 3 місяці тому +1

    മന്ത്രിയുടെ ഫോട്ടോ ഇടാൻ മറന്നോ???😂

  • @appuooramana4493
    @appuooramana4493 3 місяці тому

    Minnal ethra speedil aanu pokunnee

  • @archlinux8390
    @archlinux8390 3 місяці тому

    Adutha election l naatkaar kaaanich therm

  • @shinopchacko3759
    @shinopchacko3759 3 місяці тому +2

    60 അല്ലല്ലോ നിയമം 80ആണല്ലോ? ഇതെന്താ തോന്നുന്ന പോലെ എം വി ഡി ..ഇത് നിയമമാക്കിയതാണ് 80 കിലോമീറ്റർ...

  • @siyadlalu4908
    @siyadlalu4908 3 місяці тому

    Ksrtc പോയ്‌ പിടി ആദ്യം

  • @SudhirVc
    @SudhirVc 3 місяці тому +3

    പ്രൈവറ്റ് ബസുകൾ പരിശോധിക്കണം

  • @cenimaetech9301
    @cenimaetech9301 3 місяці тому

    Ummmbikkal thudangi

  • @hariskuttasseri6066
    @hariskuttasseri6066 3 місяці тому +2

    അങ്ങനെയെങ്കിൽ മലബാറിലെ ഒറ്റ പ്രൈവറ്റ് ബസ് റോട്ടിലിറങ്ങാൻ പറ്റില്ലല്ലോ എല്ലാത്തിലും എയർഹോൺ ആണുള്ളത്

  • @binucherian502
    @binucherian502 3 місяці тому

    അയ്യോ ഇവർ ഇപ്പൊ 150 km സ്പീഡിൽ ആണ് പോകുന്നത്, കുറച്ച് പതിയെ ഓടിക്കു പെങ്ങളെ....

  • @MuneerValiyathodi
    @MuneerValiyathodi 3 місяці тому

    Aadyam road nannaaku

  • @okkasrafeek7700
    @okkasrafeek7700 3 місяці тому +2

    അപകടം നടന്നതിന് ശേഷം പരിശോധനക്ക് ഇറങ്ങിയിട്ട് കാര്യമില്ല

  • @moonwalker2683
    @moonwalker2683 3 місяці тому

    Nariya keralam nariya niyamam. No comments. .

  • @mathewA8
    @mathewA8 3 місяці тому

    It is a very good initiative. Many vehicles have many head lights other than the vehicle specification. Very difficult to drive at night time.

  • @naveenjude1341
    @naveenjude1341 3 місяці тому

    Ksrtc bus mvd law und

  • @aagodia3819
    @aagodia3819 3 місяці тому

    Please try to stop white light , actually as per law yellow light is in existence

  • @nanduscreations7117
    @nanduscreations7117 3 місяці тому

    Indicator buzzer sound ഇല്ലാത്തവർക്ക് fine അടിച്ചു കൊടുക്കണം

    • @__H3is3nB3rg
      @__H3is3nB3rg 3 місяці тому +1

      ഇൻഡിക്കേറ്റർ ഇട്ടാൽ കണ്ണ് കാണില്ലേ

    • @nanduscreations7117
      @nanduscreations7117 3 місяці тому

      @@__H3is3nB3rg പകൽ indicator ഇട്ടാൽ കാണാൻ പറ്റില്ല. റോഡിൽ നോക്കി ആണ് ഓടിക്കുന്നത്. മുന്നിൽ പോകുന്ന വണ്ടി buzzer ഇല്ലാതെ ഇൻഡിക്കേറ്റർ ഇട്ടാൽ അറിയാൻ പറ്റില്ല അപകടം ഉണ്ടാകും

  • @raufshaa2460
    @raufshaa2460 3 місяці тому

    West mvd department

  • @JomonKarnataka
    @JomonKarnataka 3 місяці тому

    , 💚💙💕☀💜🌟💙💕☀

  • @shahu10
    @shahu10 3 місяці тому

    1st road nannakku

  • @Anooooopp
    @Anooooopp 3 місяці тому

    Private buskar anallo comment box full😂😂😂😂😂

  • @appuaadhi4774
    @appuaadhi4774 3 місяці тому

    ലിമിറ്റഡ് സ്റ്റോപ്പ് ബസ്കൂടെ ചെക്ക് ചെയ്യൂ മരണപാച്ചിൽ ആണ് അവർ

  • @legswithlines328
    @legswithlines328 3 місяці тому

    ഇത് വേറൊരു മ.ന്ത്രി കണി കാണൂല ഇനി

  • @Ashik-xy9ws
    @Ashik-xy9ws 3 місяці тому

    👍👍👍👍👍👍