സർ,,,, ഞങ്ങൾ ഒരുപാട് പേർ youtube class നോക്കി പഠിക്കുന്നവർ ആണ്... സർ ന്റെ കൂടുതൽ ക്ലാസുകൾ യൂട്യൂബിൽ available ആക്കണം.....🥰🥰🥰 ഇതൊരു അപേക്ഷ ആണേ 🙏🙏🙏🙏 എന്റെ ഈ റിക്വസ്റ്റിനോട് യോജിക്കുന്നവർ like ചെയ്യണേ,,, അങ്ങിനെ ആണേൽ ഒരു പൊതു താല്പര്യ ഹർജി ആക്കാല്ലോ 😁😁
10 വർഷം വെറുതെ സ്കൂളിൽ പോയി ഇംഗ്ലീഷ് പഠിച്ചു.... ഇതൊക്കെ ആണ് ശെരിക്കും ക്ലാസ്സ്... 💪🥰 പണ്ട് ആരോ പറഞ്ഞതാ പഠിക്കുന്ന വിഷയം ഏതു ആയാലും ആദ്യം പഠിപ്പിക്കുന്ന അധ്യാപകനെ ഇഷ്ടപ്പെടുക.. പിന്നെ സബ്ജെക്ട് കൂടെ വന്നോളും... 🤩
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നന്നായി ഇംഗ്ലീഷ് പഠിപ്പിക്കുന്ന sir.. Renjith R K thazhava sir. ഞാൻ ഒരുപാട് പ്രമുഖ കോച്ചിംഗ് സെന്ററിൽ പോയിട്ടുള്ളതാണ് അവിടെ നിന്ന് ഒന്നും കിട്ടാത്ത ക്ലാസ്.. ❤
ഇങ്ങനെ ഒരു സാറിനെ കിട്ടിയത് വലിയ ഭാഗിയം കാര്യം ഒട്ടും അറിഞ്ഞുടത്ത ഞാൻ പോലും സാറിന്റെ ക്ലസ് കണ്ടിട്ടു ആണ് ഇനിയും ചെയ്താൽ നമ്മള് എല്ലാരും ജോലി കിട്ടി rekshapedum💯🙌🙌
Sir നല്ല ഉപകാരമുള്ള ക്ലാസ്സ് സാറിൻ്റെ ക്ലാസ്സ് ആദ്യം വളരെ fastayittan എനിക്ക് തോന്നിയിരുന്നു പക്ഷേ ippol sir വളരെ വ്യക്തമായി പറഞ്ഞ് തരുന്നുണ്ട് ഇനിയും ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു വളരെ നന്ദയുണ്ട്
ഇപ്പോൾ 36 years ആയി ലാസ്റ്റ് chance ആണ്. ഇതു വരെ ലിസ്റ്റ് ഇൽ പെട്ടെട്ടില്ല. ഇംഗ്ലീഷ് ആണ് എപ്പോഴും വീക്ക്. ഇപ്പോൾ ഒരു പ്രതീക്ഷ തോന്നുന്നു. Thank you very much sir
English easy aayi tonniyadum padikkan taalparyam undayadum...answer correct aayi mark cheyyan tudangiyadum sir te class kettadinu seshamaanu..,...very good class.....thankyou so much sir...
Sir ന്റെ ക്ലാസ്സ് valare upakaram anu English padikkan ഇഷ്ടമായത് sir ന്റെ ക്ലാസ്സ് കണ്ടതിനു ശേഷം ആണ് എല്ലാ ക്ലാസ്സ് ഉം മിസ്സ് ചെയ്യാതെ കാണാറുണ്ട് Thank you sir ഇനിയും edanane class ✌️✌️✌️👌👌👌
ഇത്തരം ക്ലാസ്സുകൾ പഠനത്തിന് വളരെ ഏറെ ഉപകാരപ്രദമാണ്.... Sir... ഇപ്പോഴും singular and plural confusing um doubt um ആണ്..... അതിനെ കുറിച്ച് ഒരു ക്ലാസ്സ് ചെയ്യാമോ??🙏
നന്ദി സർ, grammer പഠിപ്പിച്ച് കുളമാക്കി വച്ചിരുന്ന ഒരു തലമുറയെ ആണ് സാർ രക്ഷപെടുത്തുന്നത്. ഉത്തരം കിട്ടും തനിയെ ചെയ്താൽ എന്ന് മികച്ച confidence തോന്നി തുടങ്ങിയത് സാറിന്റെ ക്ലാസുകൾ കണ്ടിട്ടാണ്.
സർ ന്റെ ഇംഗ്ലീഷ് ക്ലാസ്സ് നന്നായി മനസിലാക്കാൻ കഴിയും youtube നോക്കി പഠിക്കുന്ന എന്നെ പോലെ ഉള്ളവർക്കു ഇത് ചെറിയ വീഡിയോ ആണെങ്കിലും ഒത്തിരി valuable ആണ്.... super class👏👏👏expecting more classes 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@@RK-ig4bw Sir ന്റെ class നു വേണ്ടി കാത്തിരിക്കുകയായിരുന്നു... 5 topic ൽ നിന്നും കൂടുതൽ പഠിക്കാൻ കഴിഞ്ഞു. ഇനിയും ഇതുപേലെയുള്ള ക്ലാസ്സുകൾ വേണം. Thankuuu sir ❤👏
സർ... ഒരുപാട് നന്ദി സാറിന്റെ ക്ലാസ്സ് വളരെ ഇഷ്ടമാണ്. നന്നായി മനസ്സിലാകുന്നുണ്ട്. ഇനിയും youtube നോക്കി പഠിക്കുന്ന എല്ലാവർക്കും വേണ്ടി സർ, ക്ലാസുകൾ ചെയ്യണം. നന്ദി.
സാർ ഞാനും youtube class കണ്ടാണ് പഠിക്കുന്നത് English class sirന്റെ യാണ് follow ചെയ്യുന്നത് ഇത്രയും മനോഹരമാക്കി മനസ്സിലാക്കി തരുന്നതിന് ഒരു പാട് നന്ദിയുണ്ട് ഇനിയും ക്ലാസുകൾ കൂടുതൽ പ്രതീക്ഷിക്കുന്നു
High സ്കൂൾ ക്ലാസിൽ ട്യൂഷൻ സെന്റർ ൽ പഠിച്ചത് കൊണ്ടാണെന്ന് തോന്നുന്നു...... Entry ടെ ക്ലാസുകൾ ഫോളോ ചെയ്യുമ്പോൾ ആ ക്ലാസ്സുകളിലേക്.... എത്തി ചേരുന്നു... മറ്റേതെങ്കിലും നാട്ടിൽ കൊല്ലം, കൊല്ലം ബോർഡർ കവർ ചെയ്തു കിടക്കുന്ന പ്രദേശങ്ങളിൽ കാണും പോലെ live ആയുള്ള.... സ്കൂളിനെക്കാൾ പ്രാധാന്യം ട്യൂട്ടോറിയൽ സെന്റർ കൾക്ക് ഉള്ളതായ് അറിയില്ല.....3കൊല്ലം പഠിച്ച സ്കൂളിനെക്കാൾ ഓർമയും ഇഷ്ടവും ട്യൂഷൻ സെന്റർ നോട് ആണ്....
സർ,,,, ഞങ്ങൾ ഒരുപാട് പേർ youtube class നോക്കി പഠിക്കുന്നവർ ആണ്... സർ ന്റെ കൂടുതൽ ക്ലാസുകൾ യൂട്യൂബിൽ available ആക്കണം.....🥰🥰🥰 ഇതൊരു അപേക്ഷ ആണേ 🙏🙏🙏🙏
എന്റെ ഈ റിക്വസ്റ്റിനോട് യോജിക്കുന്നവർ like ചെയ്യണേ,,, അങ്ങിനെ ആണേൽ ഒരു പൊതു താല്പര്യ ഹർജി ആക്കാല്ലോ 😁😁
തീർച്ചയായും പരിഗണിക്കും ❤
@@RK-ig4bw,,, 🙏🙏🙏
@@RK-ig4bw 💟😘
@@RK-ig4bw thanku
Ethanu class
10 വർഷം വെറുതെ സ്കൂളിൽ പോയി ഇംഗ്ലീഷ് പഠിച്ചു.... ഇതൊക്കെ ആണ് ശെരിക്കും ക്ലാസ്സ്... 💪🥰 പണ്ട് ആരോ പറഞ്ഞതാ പഠിക്കുന്ന വിഷയം ഏതു ആയാലും ആദ്യം പഠിപ്പിക്കുന്ന അധ്യാപകനെ ഇഷ്ടപ്പെടുക.. പിന്നെ സബ്ജെക്ട് കൂടെ വന്നോളും... 🤩
അത് വെറുതെയാ എനിക്കു എന്റെ english ടീച്ചേർസ് നെ ഒരുപാട് ഇഷ്ട്ടമായിരുന്നു, but english ഒരു വക അറിയില്ലായിരുന്നു 🤣🤣🤣
@@anjubaby7432 എന്റെ കാര്യം നേരെ തിരിച്ചാ 🤣🤣🤣
❤👍
@@RK-ig4bw നല്ല ക്ലാസ്സ് sir 😍 തുടരുക...
Sathym
അധ്യാപകൻ ഇതാണ് ..മികച്ചവരിൽ മികച്ച അദ്ധ്യാപകൻ
Thank you ❤
Athe
Sir...Great
Thank you sir
@@RK-ig4bw sir if +hadhad verunna video cheyyamo
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നന്നായി ഇംഗ്ലീഷ് പഠിപ്പിക്കുന്ന sir.. Renjith R K thazhava sir.
ഞാൻ ഒരുപാട് പ്രമുഖ കോച്ചിംഗ് സെന്ററിൽ പോയിട്ടുള്ളതാണ് അവിടെ നിന്ന് ഒന്നും കിട്ടാത്ത ക്ലാസ്.. ❤
❤❤❤
👌🏻
ഇങ്ങനെ ഒരു സാറിനെ കിട്ടിയത് വലിയ ഭാഗിയം കാര്യം ഒട്ടും അറിഞ്ഞുടത്ത ഞാൻ പോലും സാറിന്റെ ക്ലസ് കണ്ടിട്ടു ആണ് ഇനിയും ചെയ്താൽ നമ്മള് എല്ലാരും ജോലി കിട്ടി rekshapedum💯🙌🙌
Nice
@@RK-ig4bw eniyum vnm Sar cls waiting
Sarinte class kandapol muthal English padikaan valare interest aayi..... Thank you sir.....
അധ്യാപകൻ ഇതാണ് ..മികച്ചവരിൽ മികച്ച അദ്ധ്യാപകൻ super class...
❤❤
Sir English എനിക്ക് ഒരുപാട് ബുദ്ധിമുട്ടുള്ള subject .sir nte class കണ്ടപ്പോൾ എനിക്ക് നല്ലൊരു confidence വന്നു.ഇനിയും നല്ല ക്ലാസുകൾ പ്രധീഷിക്കു ന്നു
Nalla cls Ane sarintethu orupadu improve unde appol l am happy
സാറിന്റെ എല്ലാ ക്ലാസും വിലമതിക്കാത്തവയാണ്... സാറിന്റെ ക്ലാസ്സിനായി wait ചെയ്യാറുണ്ട് 👏🔥
Very good class
Sir നല്ല ഉപകാരമുള്ള ക്ലാസ്സ്
സാറിൻ്റെ ക്ലാസ്സ് ആദ്യം വളരെ fastayittan എനിക്ക് തോന്നിയിരുന്നു
പക്ഷേ ippol sir വളരെ വ്യക്തമായി പറഞ്ഞ് തരുന്നുണ്ട്
ഇനിയും ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു
വളരെ നന്ദയുണ്ട്
❤❤❤
വളരെ നല്ല ക്ലാസ് . ഇതുപോലെത്തെ ക്ലാസ് ഇനിയും പ്രതീക്ഷിക്കുന്നു... ഒരു പാട് നന്ദി ....👍👍😍
ഇപ്പോൾ 36 years ആയി ലാസ്റ്റ് chance ആണ്. ഇതു വരെ ലിസ്റ്റ് ഇൽ പെട്ടെട്ടില്ല. ഇംഗ്ലീഷ് ആണ് എപ്പോഴും വീക്ക്. ഇപ്പോൾ ഒരു പ്രതീക്ഷ തോന്നുന്നു. Thank you very much sir
English നോട് ഇപ്പോൾ ഒരു പ്രണയമൊക്കെ തോന്നുന്നുണ്ട്.... ഇനിയും ഇതുപോലെയുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.... Thank u sir🙏
❤❤❤
സൂപ്പര് clads. ഒരുപാടു nandhiyundu.
അടിപൊളി കുറച്ച് സമയം കൂടുതൽ അറിവ്👍👍👍
Sir thanks class orupad help ful ane
ENGLISH ... rules... പഠിക്കാൻ intrest വന്നത് സാറിറ്റെ ക്ളാസ് കണ്ടതു മുതൽ ആണ്. tanxxxxx ENTRY TEAM 😍😍😍🙏🙏🙏🙏
Gud ❤
English easy aayi tonniyadum padikkan taalparyam undayadum...answer correct aayi mark cheyyan tudangiyadum sir te class kettadinu seshamaanu..,...very good class.....thankyou so much sir...
❤❤
Sir ന്റെ ക്ലാസ്സ് valare upakaram anu
English padikkan ഇഷ്ടമായത് sir ന്റെ ക്ലാസ്സ് കണ്ടതിനു ശേഷം ആണ്
എല്ലാ ക്ലാസ്സ് ഉം മിസ്സ് ചെയ്യാതെ കാണാറുണ്ട്
Thank you sir
ഇനിയും edanane class ✌️✌️✌️👌👌👌
Sure❤👍
Adipoli class adutha class nayi katta waiting....... Manasilayennu vigarikkunnu.
വളരെ നല്ല ക്ലാസ്സ്. ഗ്രാമർ ഇഷ്ടപ്പെട്ടു തുടങ്ങിയത് സാറിന്റെ ക്ലാസ്സ് കണ്ടതു മുതൽ ആണ്. Thank you
ഇത്തരം ക്ലാസ്സുകൾ പഠനത്തിന് വളരെ ഏറെ ഉപകാരപ്രദമാണ്....
Sir... ഇപ്പോഴും singular and plural confusing um doubt um ആണ്.....
അതിനെ കുറിച്ച് ഒരു ക്ലാസ്സ് ചെയ്യാമോ??🙏
രഞ്ജിത്ത് sir happy birthday.....to u......17/5/2021❤❤❤❤ god blss u sir..... From ksgd 🙏🙏
❤❤❤❤
Ranjith sir super class aanu കൂടുതൽ ക്ലാസുകൾ expect ചെയ്യുന്നു
Ethra simple ayita sir padipikunne
ഇനിയും വേണം
ഒരു കാര്യമേ പഠിച്ചുള്ളൂ എങ്കിലും മനസിലാക്കി പഠിക്കണം, ഗുഡ് എഫർട് താങ്ക്‌യൂ സർ
Kooduthal class venam renjith sir🙏🙏🙏
Kollam. Nalla class
വീണ്ടും ഞെട്ടിച്ചു..... 🔥 waiting for another one 👍👍 👍
❤❤
നന്ദി സർ, grammer പഠിപ്പിച്ച് കുളമാക്കി വച്ചിരുന്ന ഒരു തലമുറയെ ആണ് സാർ രക്ഷപെടുത്തുന്നത്. ഉത്തരം കിട്ടും തനിയെ ചെയ്താൽ എന്ന് മികച്ച confidence തോന്നി തുടങ്ങിയത് സാറിന്റെ ക്ലാസുകൾ കണ്ടിട്ടാണ്.
Class nallathanu sir.
Eniyum ethupole konduvaranam 👍
സൂപ്പർ sir
Sir nte english class ellam. Poli anu...... Super💙💙💙💙.. Expect more videos
Sure
Sir polichu... Kidilam...
Kidu claaaaas sireeeeeeee
RENJITH R K THAZHAVA sir ishtamm❤️❤️❤️❤️
Sir. Cls വളരെ നല്ലതാണ് നല്ലപോലെ മനസ്സിലായി....
Gud
അടിപൊളി ക്ലാസ്സ്... ഇത് പോലെ ഉള്ള ക്ലാസുകൾ ഇനിയും വേണം 👍
👍
Sir,Topic base ayittulla classukal eduthayirunnengil nallathayirunnu
5 um vellam pole padichu👍👍
Oru divasam Sir nte class kandatha. Annumuthal ente confidence koodi. Mattoru option enik illa. Sir nte classes athrayum simple aanu. Super aanu.
❤❤❤
Sir your classes are always unique. This video is highly helped me to recollect the things once you taught earlier.
സർ സൂപ്പർ ക്ലാസ്' ഈ ക്ലാസു കേട്ടപ്പോൾ English gramerനോട് ചെറിയ ഒരു ഇഷ്ട്ടം തോന്നി
Entri യിലേക്ക് വരു. English ok ആകുo
New student🙋
സാറിൻ്റെ class ന് വേണ്ടി കാതിരിക്കുകയാണ് ഞാൻ
Gud❤❤
Good clss ayirunnu continue cheyyane🙏🙏🙏
ഇംഗ്ലീഷ് ക്ലാസ്സ് ഇഷ്ടപ്പെട്ടു തുടങ്ങിയത് സാറിന്റെ ക്ലാസ്സ് കണ്ടതിനു ശേഷമാണു 😍😍😍 thank you sir🙏🏽🙏🏽🙏🏽🙏🏽
100% useful ❤💥💥❤️
Thankq sir...very good class..ellaam vyakthamaayi manasilaayi
Poli classs❤
സാർ ഒരുപാട് നന്ദി.. Expect more.....
Sir, u tube ne mathram depend cheyunna aalane njan. Ethe poleyulla classkal valare useful ane.
👍❤
UA-cam മാത്രം depend ചെയ്തു psc kku പഠിക്ക പറഞ്ഞ.. അത് ഒരു തെറ്റായ പഠന രീതി അല്ലേ..!
Sirnte class kelkumbol aanu English padikkan oru ധൈര്യം കിട്ടുന്നത്..
Adipowli✌️
അടിപൊളി ക്ലാസ്സ്...
Excellent sir...thank u and we want more classes....🙏🙏
സർ ന്റെ ഇംഗ്ലീഷ് ക്ലാസ്സ് നന്നായി മനസിലാക്കാൻ കഴിയും youtube നോക്കി പഠിക്കുന്ന എന്നെ പോലെ ഉള്ളവർക്കു ഇത് ചെറിയ വീഡിയോ ആണെങ്കിലും ഒത്തിരി valuable ആണ്.... super class👏👏👏expecting more classes 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Gud❤
@@RK-ig4bw 🙏❣️
Sarinte language super aanu. Nannayi manassilakunnudu. 👍👍👍
അറിവോ മെച്ചം സമയമോ തുച്ഛം
❤❤❤
✓
@@RK-ig4bw Sir ന്റെ class നു വേണ്ടി കാത്തിരിക്കുകയായിരുന്നു... 5 topic ൽ നിന്നും കൂടുതൽ പഠിക്കാൻ കഴിഞ്ഞു. ഇനിയും ഇതുപേലെയുള്ള ക്ലാസ്സുകൾ വേണം. Thankuuu sir ❤👏
difficult ayiruna subject ne simple akkithanna sir nu orupadu thanks
❤❤❤
Thank you sir. Valare useful ane sarinte classukal
സർ, സൂപ്പർ ക്ലാസ്സ് ആണ്.... ഇനിയും ധാരാളം ക്ലാസ്സ് തരണേ എന്ന് അപേക്ഷിക്കുന്നു. സാർനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
Njan frst tym psc nokkithudagitollu engilum ee cls kanumbol English easy ayithonunnu ✌️👍good sir ✨
Super class sir eniyum ഇതുപോലുള്ള ക്ലാസ് വേണം
ഇംഗ്ലീഷിനോടുള്ള പേടി മാറി വരുന്നു sir❤❤
സർ... ഒരുപാട് നന്ദി സാറിന്റെ ക്ലാസ്സ് വളരെ ഇഷ്ടമാണ്. നന്നായി മനസ്സിലാകുന്നുണ്ട്. ഇനിയും youtube നോക്കി പഠിക്കുന്ന എല്ലാവർക്കും വേണ്ടി സർ, ക്ലാസുകൾ ചെയ്യണം. നന്ദി.
Nalla class sadarnakaranu manusilavum vetam class edutrikunu
English എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു സാറിൻ്റെ class കണ്ട് എനിക്ക് ഒരു പാട് ഉത്തരം എഴുതാൻ കഴിയുന്നുണ്ട്
സാർ ഞാനും youtube class കണ്ടാണ് പഠിക്കുന്നത് English class sirന്റെ യാണ് follow ചെയ്യുന്നത് ഇത്രയും മനോഹരമാക്കി മനസ്സിലാക്കി തരുന്നതിന് ഒരു പാട് നന്ദിയുണ്ട് ഇനിയും ക്ലാസുകൾ കൂടുതൽ പ്രതീക്ഷിക്കുന്നു
👍❤
Sir class nallathayirunnu..
Very good class perfect ok
Good class sir. Njan youtub noki padikunaalanu. Sir nte class very helpful..... Thank you so much.... God bless you....
Kidu sir.kollam explanation. Iniyum venam ithupole.plzzz
വളരെ പെട്ടെന്ന് മനസ്സിലാവുന്നുണ്ട്.....soo happeeee🥰🥰🥰
ഒരുപാട് അറിവ് സാറിന്റെ ക്ലാസ്സ് കേട്ടാൽ കിട്ടുന്നു. നന്ദിയുണ്ട് സാർ
❤👍
Sir nde oro classum Eng enna language ariyanum padikkanum ulla aagraham kudunnu.... God bless you sir ... thank you sir....
സ്കൂളിൽ ലും കോളേജിലും പോയിട്ട് മനസ്സിലാക്കാൻ പറ്റാതെ പോയ ക്ലാസ്സ്.. 🙏🙏
Sir nte class kandal English oke very simple.super class🙏🙏🙏🙏🙏
Sirnte class kandukondanu njan English padikkan thodangiyadhu thank you sir
സർ എനിക്ക് ഇംഗ്ലീഷ് വലിയ വിഷമം ആയിരുന്നു.. but ഇപ്പോൾ ഒരുപാട് കോൺഫിഡൻസ് ഉണ്ട് . Thanku u so much sir..
👌kidu
അടിപൊളി, ഒരു ക്ലാസ്സ് റൂമിൽ ഇരിക്കുന്ന പ്രതീതി.... അവതരണ മികവ് അപാരം 👌❣️
Perfect ok sir
Theerchayayum pachavellam pole padichu sir😍...orupad ishtapettu
വളരെ പ്രയോജനപ്രദം ആണ് സാറിൻ്റെ ക്ലാസ്സ്
Super cls
Polichu english l confidence vannu thudangi thanks dir
Suprr class. പെട്ടന്ന് പഠിച്ചു. Puthanarivukal
Thank you sir നന്നായി മനസിലാക്കി തരുന്നു. സൂപ്പർ ക്ലാസ്സ്.🙏🙏
Supr sir.... Ishttayii👌👌👌🥰
സാറിന്റ ക്ലാസ്സ് നല്ലവണ്ണം ഉപകാരപ്പെടുന്നുണ്ട് thanks
നല്ല classayirunnu.,പുതിയ ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു.
വളരെ നന്നായി മനസ്സിലാക്കാൻ പറ്റി
perfect OK sir
High സ്കൂൾ ക്ലാസിൽ ട്യൂഷൻ സെന്റർ ൽ പഠിച്ചത് കൊണ്ടാണെന്ന് തോന്നുന്നു...... Entry ടെ ക്ലാസുകൾ ഫോളോ ചെയ്യുമ്പോൾ ആ ക്ലാസ്സുകളിലേക്.... എത്തി ചേരുന്നു...
മറ്റേതെങ്കിലും നാട്ടിൽ കൊല്ലം, കൊല്ലം ബോർഡർ കവർ ചെയ്തു കിടക്കുന്ന പ്രദേശങ്ങളിൽ കാണും പോലെ live ആയുള്ള.... സ്കൂളിനെക്കാൾ പ്രാധാന്യം ട്യൂട്ടോറിയൽ സെന്റർ കൾക്ക് ഉള്ളതായ് അറിയില്ല.....3കൊല്ലം പഠിച്ച സ്കൂളിനെക്കാൾ ഓർമയും ഇഷ്ടവും ട്യൂഷൻ സെന്റർ നോട് ആണ്....
Gud❤
Thank u sir. Exceptions ullath prethyekam ullath para unnath good
sir ന്റെ എല്ലാ class കളും ഞാൻ കാണാറുണ്ട് class കൾ എല്ലാം വളരെ പ്രയോജനം ചെയ്യുന്നുണ്ട് നല്ലപോലെ മനസിലാക്കാൻ കഴിയുന്നുണ്ട് thank you sir 🙏🙏🙏🙏🙏🙏🙏🙏
Gud
Thank you sir
Sirnte class aannu njan follow cheyunath useful aannu
Thank you സാർ❣
Thanks Sir ... God bless you...
❤❤❤