സെക്ഷ്വൽ പവർ വർദ്ധിക്കാൻ ഏറ്റവും മികച്ച ഹോം റെമഡി..

Поділитися
Вставка
  • Опубліковано 9 чер 2021
  • #shibuknvaidyar #manveettilayurvedic #sexualpower
    നിങ്ങളുടെ മനസിന്റെ ബലം പോലെ ജീവിക്കാൻ സാധിക്കുന്നില്ല എങ്കിൽ പലപ്പോഴും വിവിധ മരുന്നുകൾ പരീക്ഷിക്കും..
    ഇതൊരു പരീക്ഷണമല്ല പെട്ടെന്ന് ചികിത്സിക്കുന്ന ഒരു വിധിയാണ് ഹൃദയസംബന്ധമായ രോഗങ്ങൾ ഇല്ലാത്തവരും ഡയബറ്റിക് എന്ന രോഗാവസ്ഥ ഇല്ലാത്തവർക്കും വളരെയധികം ഗുണം ചെയ്യുന്ന ഒരു രീതിയാണ് ഇവിടെ പറയുന്നത്..
    50 ഗ്രാം എള്ളു
    25 ഗ്രാം മുതിര
    200 മില്ലി പാല്
    ഏത്തൻ പഴം 50 ഗ്രാം
    എല്ലാം കൂടി ഷേക്ക് ഉണ്ടാക്കി രാത്രിയിൽ ആഹാരം കഴിഞ്ഞ് കഴിക്കു..
    51 ദിവസം മതി നിങ്ങൾക്കും യുവാവിനെ പോലെ ജീവിക്കാം.
    കൂടുതൽ രസായന വിധികൾ പറയുന്ന വീഡിയോകൾ കാണാൻ ഇനി പറയുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യൂ..
    ua-cam.com/channels/guEX0SY.html...
    ഷിബു കെ എൻ വൈദ്യൻ

КОМЕНТАРІ • 64

  • @chilchil3694
    @chilchil3694 3 роки тому +16

    നല്ല നല്ല അറിവുകൾ സത്യസന്ധമായി പറഞ്ഞു തരുന്ന അങ്ങേക്ക് നന്ദി

  • @abdulbasheer2181
    @abdulbasheer2181 3 роки тому +32

    ഒരു പ്രത്യുപകാരവും പ്രതീക്ഷിക്കാതെ വളരെ വളരെ ഉപകാരപ്രദമായ അറിവുകൾ നൽകുന്ന പ്രിയ വൈദ്യർക്ക് ഹൃദയത്തില്നിന്നുള്ള ഒരുപാട് സ്നേഹങ്ങൾ

  • @abdulsamadch999
    @abdulsamadch999 3 роки тому +2

    വളരെയധികം ഉപകാരപ്രദമായ വീഡിയോ ആണ് ... .രസായനചികിത്സയെ കുറിച്ച് അറിയാന്‍ താല്പര്യമുണ്ട്

    • @manveettilayurvedicsiddhah9529
      @manveettilayurvedicsiddhah9529  3 роки тому +3

      എന്റെ പേർസണൽ നമ്പറിലോ അല്ലെങ്കിൽ ഞങ്ങൾ കസ്റ്റമർ കെയറിൽ വിളിക്കുക തീർച്ചയായിട്ടും നിങ്ങളെ സഹായിക്കുന്നതാണ്

  • @sumeeshps.sumeesh8730
    @sumeeshps.sumeesh8730 2 роки тому +4

    സത്യസന്ധമായി കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ നന്ദി

  • @allegro171
    @allegro171 3 роки тому +3

    Very useful

  • @manoojashaik655
    @manoojashaik655 2 роки тому

    Thanks for the information

  • @arunraveendran1358
    @arunraveendran1358 2 роки тому +2

    Superrr sirrrr

  • @rajaneeshmk8962
    @rajaneeshmk8962 3 роки тому +1

    Valare nalla arivukal paranju Tharunna arivukalku Mandi...

  • @gdhttxjgkh6052
    @gdhttxjgkh6052 3 роки тому +2

    അങ്ങേക്ക് നന്ദി

  • @ramshadramshad4923
    @ramshadramshad4923 3 роки тому +1

    👌👍👍👌

  • @indulekha8396
    @indulekha8396 3 роки тому +11

    ബീജ കൗണ്ട് കൂടുന്നതിനുള്ള മരുന്ന് പറഞ്ഞുതരാമോ. അതോ നേരത്തെ വീഡിയോ ചെയ്തിട്ടുണ്ടോ ഉണ്ടെങ്കിൽ ലിങ്ക് തരുമോ ചേട്ടാ

  • @Vip22884
    @Vip22884 3 роки тому +7

    പാൽ കുടിക്കാൻ പറ്റാത്തവർ എന്തു ചെയ്യും

  • @anandng385
    @anandng385 2 роки тому

    Thanks

  • @chelakkal.abdull9973
    @chelakkal.abdull9973 2 роки тому +3

    100 % ശരിയാണ്

  • @vedamanthraa
    @vedamanthraa 2 роки тому +1

    🌹👍👍👍👍👍🌹

  • @Fathima-rr4ko
    @Fathima-rr4ko Рік тому

    🙏🏻

  • @roypa7169
    @roypa7169 3 роки тому

    Milk ellathe kazhichal phalam kittump

  • @manithan9485
    @manithan9485 3 роки тому +18

    ഏത്തൻപഴം എന്നാൽ Banana ( നേന്ത്രപ്പഴം ആന്നൊ? )

  • @shibuagustine5693
    @shibuagustine5693 3 роки тому

    Super bro 👍🏻👍🏻

  • @nettothadevoose1046
    @nettothadevoose1046 2 роки тому

    🥰😃👍

  • @jayarajnair8298
    @jayarajnair8298 2 роки тому

    Nice information

  • @ismailsajjadmoidutyy3848
    @ismailsajjadmoidutyy3848 3 роки тому +13

    ഹലോ സർ പാൽ കഴിക്കാൻ പറ്റാത്തവർക്ക് വേറെ മാർഗം എന്താണെന്ന് പറഞ്ഞുതരുമോ

  • @remadevivs9485
    @remadevivs9485 3 роки тому +8

    പഴവും പാലും ഒന്നിച്ചു കഴിക്കാൻ പാടുണ്ടോ

  • @kvsakbarpanakkad1961
    @kvsakbarpanakkad1961 2 роки тому +10

    പാലിൽ തിളപ്പിച്ചാണോ കുടിക്കേണ്ടത്: ?അതോ പച്ചയിൽ ജ്യൂസായി കുടിക്കക്കാഴണാ വേണ്ടത്

  • @smartlinkskannanalloor5836
    @smartlinkskannanalloor5836 3 роки тому +15

    പഴ്സനേൽനമ്പർ കിട്ടിയാൽ എന്റെ പ്രശ്നം പറയാമെന്നുണ്ട്, സഹായിക്കുമോ?

  • @manoojashaik655
    @manoojashaik655 Рік тому

    Thank u sir

  • @choicemy2849
    @choicemy2849 2 роки тому

    Angayude watsapp kittumo..
    Chila marunnukal courier ayakkan.. Pattumo.?

  • @jayabinthetravelerviews1891
    @jayabinthetravelerviews1891 3 роки тому

    oru samsyam ..e amukkuravum nayukkarunaparippum kalangalyitu upayogichuvarunnathalle...oru ayooevewda doctoeum ethu kuzhappa.anennu paranjittillalo

    • @manveettilayurvedicsiddhah9529
      @manveettilayurvedicsiddhah9529  3 роки тому +3

      20 വർഷത്തോളം ഔഷധസസ്യങ്ങളെ പറ്റി വ്യക്തമായി പഠിച്ചവനാണ് ഞാൻ അതിന് ഏതൊക്കെ സ്റ്റിറോയ്ഡുകൾ ഉണ്ടെന്നും എന്തൊക്കെ ഗുണങ്ങളും ദോഷങ്ങളും ആണ് ഉണ്ടാകുമെന്ന് നന്നായിട്ട് അറിയാം എന്തായാലും മൻവീട്ടിൽ ആയുർവേദിക് ഇത്തരം രണ്ട് ഔഷധങ്ങളും പ്രോത്സാഹിപ്പിക്കുന്നില്ല.

    • @jayabinthetravelerviews1891
      @jayabinthetravelerviews1891 3 роки тому

      @@manveettilayurvedicsiddhah9529 ok agreed ..but i just ask about the reason ..could you explain the details..bcs am also use this medicines but i dont felt any side effect ...thats y i asked this question .if you can explain for the details please just do it.

    • @manveettilayurvedicsiddhah9529
      @manveettilayurvedicsiddhah9529  3 роки тому +1

      നിങ്ങൾക്ക് അതു കുഴപ്പം ഉണ്ടാക്കിയിട്ടില്ലെങ്കിൽ നല്ലത് പക്ഷെ എന്റെ അടുത്ത് വന്ന 87% കേസുകൾ അമക്കുരം അലർജി വന്നിട്ട് ആമാശയം മുറിവ് വന്നതാണ് . വളരെ വിശദമായ ആനേഷണത്തിനു ശേഷം ആണ് വിഡിയോ ഇട്ടതു .
      so ഏതു ഹെർബ്സ് ആയാലും അതിനെ മരുന്നാക്കാൻ എടുക്കന്ന രീതികൾ ശെരിയായില്ലെങ്കിൽ ഉറപ്പായും സൈഡ് എഫെൿട് ഉണ്ടാകും .
      അമക്കുരം പാലിൽ ആണ് ശുദ്ധി ചെയ്യുന്നത് 1കപ്പ് പാലിൽ സോഡിയം ലെവൽ 100mg ആണ് സോഡിയം കൂടിയാൽ അമ്മക്കുരത്തിൽ ഒരു ശുദ്ധിയും നടക്കില്ല ..
      സൊ പാലിൽ സോഡിയം ലെവൽ താഴ്ത്താൻ എന്ത് മാർഗം ആണ് ആയുർവേദ ഡോക്ടർ ഉപയോഗിക്കുന്നത് ??!
      ഞങ്ങൾ അമക്കുരം യൂറിനറി ഇൻഫെക്ഷൻ മാറാൻ ആന്റിബയോട്ടിക്‌ ആയി നൽകുന്നു അതും വിറ്റാമിൻ A ഉം വെള്ളവും ഉപയോഗിച്ച് കൾച്ചർ ചെയ്തു .

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 3 роки тому +3

    SIR VERIKKOSSILE PEOBLEM UND.ATHU മാറാൻ എന്താണ് മരുന്ന്

    • @manveettilayurvedicsiddhah9529
      @manveettilayurvedicsiddhah9529  3 роки тому +3

      നമ്മൾ തലയിൽ വയ്ക്കുന്ന മുല്ല അതിന്റെ ഇലകൾ വളരെയധികം നല്ലതാണ് ഈ അസുഖത്തിന് ചെറിയതോതിൽ ഇലകൾ പറിച്ച് ആ വെള്ളത്തിൽ അരച്ച ഇടണം

  • @ismailthangal7998
    @ismailthangal7998 3 роки тому +11

    പ്രമേഹത്തിനു മരുന്ന്‌ കഴിക്കുന്നു
    അസ്പ്രിംനും കഴിക്കുന്നു
    ഷുഗർ സാധരണ 130/ 200
    വയസ്സ് 56
    ശേഷി കുറവും ഉണ്ട്‌
    എന്താന്നു പ്രതിവിധി

  • @TheTruth-xo2cr
    @TheTruth-xo2cr 3 роки тому +3

    എന്റെ ഹൃദയ ശാസ്ത്രക്രിയ കഴിഞ്ഞതാണ് എനിക്ക് ഷുഗറും ഹൈ ബിപിയും ഉണ്ട് എനിക്ക് ഇത് ഉപയോഗിക്കാമോ

  • @haazimm514
    @haazimm514 3 роки тому +1

    Super

  • @dirarputhukkudi9049
    @dirarputhukkudi9049 Рік тому

    മുക്കുട്ടി... റസായണം.. കഴിച്ചു കൊണ്ടിരിക്കുന്നുവർ... ഇടും... കഴിക്കാമോ.... Pls..

  • @koshyk8110
    @koshyk8110 3 роки тому +6

    എന്താണ് കായ സേവനം. എവിടെ കിട്ടും.

    • @manveettilayurvedicsiddhah9529
      @manveettilayurvedicsiddhah9529  3 роки тому +2

      വാർദ്ധക്യം എന്നുപറയുന്ന ഒരു അവസ്ഥയിൽ നിന്നും രക്ഷപ്പെടുത്തുവാൻ ആണ് കായ സേവനം ഉപയോഗിക്കുന്നത് എന്നാൽ മറ്റ് അനവധി അസുഖ അവസ്ഥകളെയും മാറ്റുവാനും ഉപയോഗിക്കുന്നുണ്ട്..

    • @koshyk8110
      @koshyk8110 3 роки тому

      എവിടെ കിട്ടും എന്ന് പറഞ്ഞില്ല

    • @sanalkumartheertham7610
      @sanalkumartheertham7610 3 роки тому

      @@manveettilayurvedicsiddhah9529 കായ കൽപ്പം എന്നല്ലേ

    • @shivanirajeeve3634
      @shivanirajeeve3634 3 роки тому +2

      @@manveettilayurvedicsiddhah9529 kayasevsanam chikilsa aano etra rate etra divasam

    • @manveettilayurvedicsiddhah9529
      @manveettilayurvedicsiddhah9529  3 роки тому

      മൺവീട്ടിൽ ആയുർവേദിക് 7012007900

  • @jayamonpk3842
    @jayamonpk3842 3 роки тому +3

    സാറിന്റെ മരുന്നുകൾ വാങ്ങാൻ എവിടെ കിട്ടും

  • @yousufpm8396
    @yousufpm8396 3 роки тому +2

    എത്ര സമയം കുതിർത്ത് വെക്കണം?

  • @krishnalalb2874
    @krishnalalb2874 2 роки тому

    സർ....... നിത്യവും ഉപാസന ചെയ്യുന്ന ഒരു യഥാർത്ഥ സന്യാസി (ബ്രഹ്മചാരി)ക്ക് ഒരു മരുന്നും കഴിക്കണ്ട .....അവർക്ക് അല്ലാതെ തന്നെ വിൽപവർ കിട്ടും ........🙏👍

  • @shabdayamounam9625
    @shabdayamounam9625 3 роки тому +5

    മുതിരയും പാലും.... ചേരുമോ?