ഐഷയുടെ കുഞ്ഞാറ്റയും, ഭർത്താവിന്റെ രണ്ടാം കെട്ടും... Shahul Malayil

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 239

  • @FathimathulSuhaila-s5b
    @FathimathulSuhaila-s5b Місяць тому +112

    പറയാൻ അറിയില്ല എനിക്കൊന്നും....!
    ഒരു പെൺകുട്ടിയുടെ റിയൽ ലൈഫ് എഴുതുമ്പോൾ എങ്ങനെ ആയിരുന്നോ എന്റെ മനസ്സ്....അതിനേക്കാൾ വേദനിക്കുന്നു ഇന്ന്...ഒരുപാട് നന്ദിയുണ്ട് ഇക്കാ....ഇത് അവരുടെ വീട്ടുകാർ കെട്ടിരുന്നെങ്കിൽ.....!🥀

    • @BabbuttyBabbutty
      @BabbuttyBabbutty Місяць тому +11

      ഒത്തിരി കരഞ്ഞു

    • @soumishan2755
      @soumishan2755 Місяць тому +6

      Real stry ano

    • @riyarifa3581
      @riyarifa3581 Місяць тому

      @@soumishan2755ningal ezhuthiyiruno

    • @NusaibaShameer
      @NusaibaShameer Місяць тому +4

      ഒരുപാട് കരഞ്ഞു 😢😢😢

    • @Adi54524
      @Adi54524 Місяць тому +4

      @@FathimathulSuhaila-s5b real story aano

  • @NusaibaShameer
    @NusaibaShameer Місяць тому +63

    എന്താ ഈ സ്റ്റോറിയെ കുറിച്ചു പറയേണ്ടതെന്ന് അറിയില്ല...കർണൻ ചേട്ടന്റെ കഥ കേട്ടത് പോലെ ഒരു ഫീൽ👌 സത്യം പറഞ്ഞാ കരഞ്ഞു കൊണ്ടാണ് ഞാൻ ഇത് ടൈപ്പ് ചെയ്യുന്നത് പോലും 😢😢ഭക്ഷണം പോലും കഴിക്കാൻ തോന്നുന്നില്ല 😢അത്രയ്ക്ക് സങ്കടം സഹിക്കാൻ കഴിയുന്നില്ല എനിക്ക് 😢 ഇക്ക ഈ കഥയുടെ അവസാനം പറഞ്ഞ വാക്കുകൾ എത്രയോ സത്യം 👍അതെ മനുഷ്യനാണ്... മാറും.. മറക്കും 😢 ഇതിന്റെ writer ക്ക് ഒരു big സല്യൂട്ട് 🙏🙏 ഈ സ്റ്റോറിയും ഇതിലേ ഐഷയും മനസ്സിന്ന് ഇനി പോകുവോ എന്നറിയില്ല... അത്രയ്ക്ക് ഞങ്ങളുടെ ആതമാവിനെ കീറി മുറിച്ചു ഈ സ്റ്റോറിയും ഇതിലെ ഐഷയും😢😢😢😢😢😢😢😢😢😢 കണ്ണ് നനയിക്കുന്ന ഹൃദയ സ്പർശിയായ സ്റ്റോറി 😢😢😢

    • @riyarifa3581
      @riyarifa3581 Місяць тому +1

      Ee story delivery story ezhuthunna oru UA-cam il ezhuthi yitt kandirunu real ayitt husband vere mrg kazhichillenu matrem bakki aa ummak innu aa kunjine marakkan pattunnilla ippolum aa father low lide munbil jeevikkendi varunnu ennokke vayichirunnu

    • @NusaibaShameer
      @NusaibaShameer Місяць тому +1

      ​@@riyarifa3581
      ഇത് ശരിക്കും ഉള്ള സ്റ്റോറിയാണോ 😢

    • @riyarifa3581
      @riyarifa3581 Місяць тому +1

      @@NusaibaShameer ithupole onnu orithade anubavam ezhutheettund ath oru ankutty ayirunnu avark vazhuki kittya nidhi

    • @anupp7694
      @anupp7694 Місяць тому +2

      സത്യം കാരണം കണ്ണൻ ചേട്ടന്റെ സ്റ്റോറിക്ക് ഒരു പ്രത്യേക ഫീലുണ്ട് പലപ്പോഴും കണ്ണീരിൽ കുതിർന്ന സ്റ്റോറികൾ ആണെങ്കിലും മനസ്സിൽ നിന്ന് മായാത്ത സ്റ്റോറി ആയിരിക്കും അതുപോലെ ഒരു ഫീൽ ആണ് ഈ സ്റ്റോറിക്കും. ഇത് ശരിക്കും നടന്ന സ്റ്റോറി ആണോ.? ആണെങ്കിൽആയിഷയുടെ ഫാമിലി എങ്ങനെ സഹിക്കുന്നു ഇത് സ്റ്റോറി ഒരുപാട് ഇഷ്ടമായി❤😢❤❤❤

  • @BindhuSurendran-vq4fm
    @BindhuSurendran-vq4fm Місяць тому +3

    എൻ്റെ ദേവി ഇത് real story ആയിരുന്നോ. എല്ലാവരും നിൻ്റെ മക്കൾ എങ്കിൽ പെണ്ണിനോട് മാത്രം ഈ വിവേചനം എന്തിനാ. ആ കുഞ്ഞിനെ കൊന്നവർ ഇന്ന് സന്തോഷിക്കുന്നു ഇത് ആണോ, നിൻ്റെ നീതി. ആ അമ്മയുടെ മനം നൊന്ത് പറഞ്ഞ വാക്കുകൾ സത്യം ആവൻ ഞാനും പ്രാർത്ഥിക്കുന്നു. ആ ആത്മാക്കൾക്ക് നീ തന്നെ നീതി നൽകണേ ദേവ🙏.

  • @nasarazharipalakkode3174
    @nasarazharipalakkode3174 Місяць тому +37

    റാസിയുടെയും, കുടുംബത്തിന്റെയും തകർച്ച കൂടി കഥയിൽ ഉൾപ്പെടുത്താമായിരുന്നു...
    എന്നാൽ കഥ പൂർണ്ണമായേനെ 🥹🥹🥹

    • @sindhur5057
      @sindhur5057 Місяць тому

      സത്യം 😔

    • @fayizajunaid5616
      @fayizajunaid5616 Місяць тому +1

      Sathyam

    • @NansilajaleelK
      @NansilajaleelK Місяць тому

      Mmm

    • @FathimathulSuhaila-s5b
      @FathimathulSuhaila-s5b Місяць тому +1

      Real ആയുള്ള കഥ പറഞ്ഞു തന്നവർ ഇത്ര പറഞ്ഞുള്ളൂ

    • @minimol-vm6ko
      @minimol-vm6ko Місяць тому

      അതെ അത് വേണമായിരുന്നു

  • @thasneemath5247
    @thasneemath5247 Місяць тому +1

    കണ്ണ് നിറഞ്ഞു പോയി. സങ്കടം സഹിക്കാൻ ആയില്ല.
    സൂപ്പർ
    പറയാൻ വാക്കുകൾ ഇല്ല എന്ന് വേണം പറയാൻ ❤️❤️❤️❤️

  • @ancyfathima5943
    @ancyfathima5943 Місяць тому +13

    മനോഹരമായൊരു കഥയും,അതിമനോഹരമായ ശബ്ദവും, എഡിറ്റിങ്ങും,ബാക്ക്ഗ്രൗണ്ട് bgm എല്ലാം കൂടി ആയപ്പോൾ വല്ലാത്തൊരു സന്തോഷവും സങ്കടവും 😢😢😢😢😢💕♥️♥️♥️

  • @ramsiyaramsiya723
    @ramsiyaramsiya723 Місяць тому +7

    എന്റെ കണ്ണൊക്കെ ക്ലീൻ ആയി 😞
    ഒത്തിരി സങ്കടവും ഒത്തിരി കണ്ണീരും സമ്മാനിച്ച ഈ കഥ ഒരുപാട് ഇഷ്ടവുമായി... മനസ്സിലെ സങ്കടം മാറാൻ ഇനി എത്ര സമയം വേണ്ടി വരും...
    മോസത്തിന്റെ മരണത്തിനു ശേഷം കഥ കേട്ട് വീണ്ടും കരഞ്ഞത് ഇന്നാണ് 😞

    • @MoliShanu
      @MoliShanu Місяць тому

      ശരിക്കും👍👍

  • @MagithaBeegum-fb2qm
    @MagithaBeegum-fb2qm 10 днів тому +1

    അടിപൊളി❤️❤️👋👋👍

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 Місяць тому +1

    പറയാൻ വാക്കുകളില്ല ഒത്തിരി ഇഷ്ടമായി ഒരുപാട് സങ്കടം കണ്ണുനിറഞ്ഞു❤

  • @nimlanimla6055
    @nimlanimla6055 Місяць тому +15

    സ്റ്റോറി കേട്ട് കരഞ്ഞുപോയി 😢ഐഷയുടെ ജീവിതാനുഭവം മനസ്സിൽ വല്ലാത്തൊരു വേദനയായി 😥ഒരു പുരുഷന്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടെങ്കിൽ ഒരു സ്ത്രീയുടെ പരാജയത്തിനു പിന്നിൽ ഒരു പുരുഷനുമായിരിക്കും 😢

  • @padminiPc
    @padminiPc Місяць тому +5

    കഥ കേട്ടപ്പോൾ കണ്ണ് അറിയാതെ നിറഞ്ഞപ്പോയി മനസ്സിന് വല്ലാത്ത ഭാരം അമ്മയും കുഞ്ഞും മാസിൽനിന്നു മായാത്തപോലെ ❤❤❤❤

  • @RashidkhanAbdul-ud7wn
    @RashidkhanAbdul-ud7wn Місяць тому +7

    ഒരു റിയാൽ life ann എന്ന് arijjappo mannassll വല്ലാത്ത വേദന 😢ഒരു ഉമ്മാക്കും ഇങ്ങനെ ഒരു അവസ്ഥ വരാതെ ഇരിക്കാൻ ആക്രയിക്കുന്നൂ...എന്തോ മനസ്സിൽ എന്തോ ഭാരം പോലെ 😢 ലാസ്റ്റ് പറഞ്ഞത് ഒരുപാട് ശേരിയ... മനുഷ്യ angnneya എല്ലാം മറക്കും...😢കരയാതെ ഇത് കേക്കൻ പറ്റില്ല...മനസൽ തട്ടിയ storya 😢പറയാൻ പറ്റുന്നില്ല😔അല്ലാഹു ഇങ്ങനെ ഒരു അവസ്ഥ ആർക്കും നൽകാതെ ഇരിക്കടെ🤲🤲

    • @ramsiyaramsiya723
      @ramsiyaramsiya723 Місяць тому +1

      ആമീൻ 😞

    • @rashidhasinan7327
      @rashidhasinan7327 Місяць тому

      Aameen 🤲

    • @SafiyaM-vi6bh
      @SafiyaM-vi6bh Місяць тому

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂​@@ramsiyaramsiya723

  • @majeedjaseela771
    @majeedjaseela771 Місяць тому +3

    ഈ കഥയുടെ part 2 വേണമായിരുന്നു. റാസി യുടെ ജീവിതം തകരുന്ന സ്റ്റോറി. ആയിഷയോടും കുഞ്ഞാറ്റ യോടും അവൻ ചെയ്തത് ഓർത്ത് ഓർത്തു കുത്തബോധത്താൽ നീറി നീറി അവൻ ഇല്ലാതാകുന്ന sthory. എന്നാലേ എനിക്ക് സമാധാനവുള്ളു ഇതിപ്പോ കഥ ഇങ്ങനെ അവസാനിച്ചപ്പോൾ മനസ്സിനൊരു പ്രയാസം

  • @rsbrsb172
    @rsbrsb172 Місяць тому +12

    സത്യമായിട്ടു൦എ൯്റ നെഞ്ചുപൊട്ടികരയായിരുന്നു ഞാ൯ അത്രക്ക്ഫീലായിപോയി ഒരുപാടു സമയമെടുത്തു ഒന്നുഒാക്കെയാകാ൯😢😢😢

  • @nourin723
    @nourin723 Місяць тому +1

    ഐഷാ ❤️❤️❤️നീ ഒരുപാട് കുഞ്ഞാറ്റയെ സ്നേഹിച്ചപ്പോൾ പടച്ചോൻ അതിലേറെ സ്നേഹിച്ചു.... ജന്നാത്തുൽ ഫിർദൗസ്സിലേക്ക് നിന്നെ കൈപിടിച്ചു കൊണ്ടുപോവാൻ കാത്തിരിപ്പാവും നിന്റെ കുഞ്ഞാറ്റ.... ഹൂറിമാരോടൊത്തു കളിച്ചും രസിച്ചും ഉമ്മാനെ കാത്തിരിക്കുന്നുണ്ടാവും 💔💔💔💔💔💔💔💔💔
    നൊന്തു പെറ്റ ഒരു കുഞ്ഞിന്റെ മരണം......മണ്ണോടു ചേരും വരെ മാതൃ ഹൃദയം ആ കുഞ്ഞിന്റെ വേർപാടിൽ തേങ്ങിക്കൊണ്ടേയിരിക്കും 🥹🥹
    ഗർഭപാത്രത്തിൽ ജീവന്റെ തുടിപ്പ് അറിഞ്ഞത് മുതൽ ഹൃദയം ആ കുഞ്ഞിനെ ഹൃദയത്തിൽ പേറിക്കൊണ്ടിരിക്കുവല്ലേ.....
    ഒരുപക്ഷെ കുഞ്ഞാറ്റ മരിച്ചില്ലെങ്കിലും ഐഷ ഭ്രാന്തിയായില്ലെങ്കിലും റാസി മറ്റൊരു പെണ്ണിനെ തേടിപ്പോകുമായിരുന്നു.... കുഞ്ഞാറ്റ ഉണ്ടായപ്പോൾ ഐഷ മുഴുവൻ സ്നേഹവും അവൾക്കായ് പകർന്നു കൊടുത്തപ്പോൾ റാസിക്ക് എവിടെയോ സ്നേഹം നഷ്ടപെട്ട പോലെ തോന്നിയിരിക്കാം.....
    ഓരോ ബന്ധങ്ങൾക്ക് നൽകേണ്ട സ്നേഹം.... അത് കിട്ടിക്കൊണ്ടിരുന്നവർ എപ്പോഴും അതാഗ്രഹിക്കും... അത് ഏറ്റക്കുറച്ചിൽ വരാതെ കൊടുത്തുകൊണ്ടേയിരിക്കണം
    ഐഷയോട് ചെയ്തതിന് റാസിക്കുള്ള ശിക്ഷ റബ്ബിന്റെ കോടതിയിൽ വിധിച്ചു കഴിഞ്ഞിട്ടുണ്ടാവും......

  • @ancyfathima5943
    @ancyfathima5943 Місяць тому +80

    ലോങ്ങ്‌ സ്റ്റോറി ഇഷ്ടമുള്ളവർ ആരൊക്കെ ♥️♥️🥰

  • @maniyammedepachakappura
    @maniyammedepachakappura Місяць тому +9

    ഒരു സ്ത്രീയ്ക്ക് എന്തെല്ലാം. പേരുകൾ. എന്തെല്ലാം ഭാവങ്ങൾ....... നല്ല കഥ❤❤❤❤❤❤❤❤❤❤❤❤❤

  • @anjanaanjana6875
    @anjanaanjana6875 Місяць тому +7

    ഇത് കേട്ട് കണ്ണുകൾ നിറഞ്ഞു... ഹൃദയം ആർത്തലച്ചു കരയുകയാണ്.... ഇക്കയുടെ സൗണ്ടിൽ ഐഷയുടെ അവസാന വാക്കുകൾ കേട്ടപ്പോ സഹിക്കാൻ പറ്റിയില്ല....
    അവന്, ആ ദുഷ്ടന് ഒരിക്കലും 😡മാപ്പില്ല... ആ മോള് അവന്റെ കുഞ്ഞ് തന്നെ അല്ലായിരിന്നോ... എന്നിട്ട് അവന് ഒരു കുറ്റബോധവും ഇല്ലാതെ മറ്റൊരു വിവാഹവും കഴിച്ചു മോനെ താലോലിക്കുന്നു.. 😡😡പുച്ഛവും അവജ്ഞയും മാത്രം 😡😡.. ഐഷ പറഞ്ഞത് പോലെ ഇതിനവനൊരിക്കലും മാപ്പില്ല... അവനും എന്തെങ്കിലും വലിയൊരു ദുഃഖം കൊടുത്തിട്ട് സ്റ്റോറി അവസാനിപ്പിച്ചാൽ മതിയാരുന്നു 😡😡😡

  • @RejinaReji-kn7lv
    @RejinaReji-kn7lv Місяць тому +1

    ഈ കഥ കേട്ട് ശെരിക്കും മനസ്സ് മരവിച്ചുപോയി.. അത്രയും വേദന ശെരിക്കും കുറച്ചു നിമിഷങ്ങൾ വേറൊരു ലോകത്തായിരുന്നു... പൊട്ടിക്കരയുകയായിരുന്നു .കഥയാണെന്ന് പോലും ഓർക്കാതെ ഒരു നിമിഷം അവർക്ക് നീതി കിട്ടാൻ വേണ്ടി ഉറക്കെ ഈ ലോകത്തോട് വിളിച്ചു പറയാൻ തോന്നി... 😢😢😢

  • @SALINI466
    @SALINI466 Місяць тому +3

    ✨ തുടക്കം മുതൽ അവസാനം വരെ ആകാംഷയോടെ നെഞ്ചിടിപ്പോടെ ഒത്തിരി സങ്കടത്തോടെ കേട്ടിരുന്ന സ്റ്റോറി ✨

  • @reshmaachu122
    @reshmaachu122 Місяць тому +14

    അടിപൊളി സ്റ്റോറി 😘😘 നന്നായിട്ടുണ്ട് കണ്ണ് നിറഞ്ഞു പോയി 🥺🥺🥺

  • @amruthaskitchen9611
    @amruthaskitchen9611 Місяць тому +4

    ഫാത്തിമാ... ദേ ഒരു കാര്യം പറഞ്ഞേക്കാം. ഇനി മേലാൽ ഇങ്ങനത്തെ കഥയെഴുതരുത്. ഇന്നലെ കരഞ്ഞു മടുത്തു കേട്ട് നിർത്തിയതാ... ഇന്ന് കേൾക്കാതിരിക്കാൻ പറ്റിയില്ല. നെഞ്ച് പൊട്ടുന്ന സങ്കടം... പിന്നെയാ ഓർത്തത് ഞാനല്ലല്ലോ.. ഇത്.. ആയിഷയുടെ കഥയല്ലേന്ന് 😭😭😭😭😭😭😭😭😭❤❤❤❤❤❤

  • @suryaappu6021
    @suryaappu6021 Місяць тому +1

    ❤️ഒരു ❤തുള്ളി ❤️കണ്ണുനീർ ❤️കളയാതെ ❤️ഈ ❤️കഥ ❤️കേൾക്കാൻ ❤️പറ്റില്ല ❤️എന്നാലും ❤️സൂപ്പർ ❤️നന്ദി ❤️❤️❤️❤️❤️❤️❤️❤️❤️

  • @Adi54524
    @Adi54524 Місяць тому +5

    ഒത്തിരി ഇഷ്ടം ആയി 🥰🥰ഒരുപാട് ഇഷ്ടം ആയി

  • @sujasasidharan1036
    @sujasasidharan1036 Місяць тому +4

    കമന്റ് വായിച്ചിട്ട് കരയില്ല എന്ന് ഉറപ്പിച്ചതാണ് പക്ഷെ പൊട്ടികരഞ്ഞുപോയി സഹിക്കാൻ കഴിയുന്നില്ല സങ്കടം 😢

  • @shylapillai7368
    @shylapillai7368 Місяць тому +4

    ശരിക്കും എന്താ പറയണം എന്നറിയില്ല. ഇത് പോലെ കരഞ്ഞുപോയ വേറെ ഒരു സന്ദർഭം ഉണ്ടായിട്ടില്ല. എന്നെങ്കിലും അവർക്കു അതിന്റ ശിക്ഷ കിട്ടും. തീർച്ചയായും കിട്ടിയിരിക്കും 😢😢😢

  • @minimol-vm6ko
    @minimol-vm6ko Місяць тому

    വല്ലാതെ കരയിപ്പിച്ചല്ലോ ഇക്കാ 😢😢😢 ഒരമ്മയുടെ വേദന അതെത്ര മാത്രം വലുതാണെന്ന് പിന്നെയും പിന്നെയും തെളിയിക്കുന്ന ഒരു കഥ 😢😢😢😢

  • @Athiraprasad-5898
    @Athiraprasad-5898 Місяць тому +4

    കാത്തിരിപ്പായിരുന്നു 🥰🥰🥰

  • @FarisaVp-v3s
    @FarisaVp-v3s Місяць тому +2

    ഒരു അമ്മയുടെ വേദന spr story but ഒരു കുട്ടി ജനിക്കുന്നത് വരെ ജീവനുതുല്യം സ്നേഹിച്ച ഭർത്താവിന്റെ കുട്ടിയെ ആണ് അവൾ പ്രസവിക്കുന്നത് ആ സ്നേഹം അയാളിൽ ഉണ്ടാകും അത്‌ മനസ്സിലാകാതെ പ്രവർത്തിക്കുമ്പോൾ ആണ് കുടുംബം തകരുന്നത്. അത്‌ മനസ്സിലാകുന്ന പെണ്ണിനേയും കുട്ടിയേയും സ്നേഹിക്കാൻ അവന്ന് കഴിയും.

  • @SooryadSarath
    @SooryadSarath Місяць тому

    Orupadu sagadam nalkiya oru story , pakshe ikka ee story poornamayittilla ennu thonunnu, kadhayil aayalum geevithathil aayalum sarvashakthan papathinu thirichadi nalkunnudu , athu rasiyoude kudumbam anubhavikkunnathu koodi varanamayirunnu, athu koodi venam, ellam nashtappettu ella dhukhagalum sahichu ee bhoomi vittu poya oru penkutti aavaruthu aval, bhakki cherithyi engilum kondu varu fathima aa ammakkum makhalkum neethi kittunna reethiyil kondu varu pls ....🙏

  • @musthafaok5317
    @musthafaok5317 Місяць тому +4

    ഒരു പാട് കരഞ്ഞുപോയി 😭😭😭

  • @gopikavg7009
    @gopikavg7009 Місяць тому +6

    മനോഹരമായ കഥ.. എനിക്കും ഉണ്ട് ഒരു മകൾ... കണ്ണ് നിറയാതെ ഇത് കേട്ടു ടീരാൻ aakilla

  • @Sufi-q4o
    @Sufi-q4o Місяць тому

    Yatha പറയേണ്ടത് yannu അറിയില്ല ശരിക്കും oru പെൺകുട്ടിയുടെ ജീവിതം ഈ കഥ കേട്ടപ്പോൾ ഒരുപാട് സഖടം തോന്നി 😢😢

  • @SivadhildhiDivya
    @SivadhildhiDivya Місяць тому +2

    കരയിച്ചു കളഞ്ഞു ekka 😢ഒരു പാട് വിഷമം ആയി

  • @fayizajunaid5616
    @fayizajunaid5616 Місяць тому

    അടിപൊളി സ്റ്റോറി കണ്ണ് നിറഞ്ഞു poyi

  • @Shahana.sShahana-j7v
    @Shahana.sShahana-j7v Місяць тому +2

    ഈ story കേൾക്കുന്ന time എന്റെ മനസ്സിൽ വന്നത് എന്റെ മകളെയാണ്. ഇന്നലെ കത്രിക കൊണ്ട് ചെവി മുറിഞ്ഞു ഒരുപാടു രക്തം poyi എന്റെ ഉള്ളു നീറിയ time hos കൊണ്ട് poyi സ്റ്റിച് ചെയ്യണം എന്ന് ഡോക്ടർ paranju 6സ്റ്റിച് ഉണ്ടായിരുന്നു എന്റെ മുമ്പിൽ വെച്ചായിരുന്നു സ്റ്റിച് ചെയ്തത്.എന്റെ അടുത്ത് നിന്നു molu മാറിയില്ല ഇൻജെക്ഷൻ എടുക്കുന്ന time molu കരയുന്നത് കണ്ടു അത് കാണാൻ കഴിയാന് എന്റെ ikka പുറത്തിറങ്ങി.
    മക്കൾക്ക്‌ എന്ത് വന്നാലും ഒരു മതാപിതാക്കൾക്കും സഹിക്കില്ല.

  • @ThahiramanuThahiramanu-od7xs
    @ThahiramanuThahiramanu-od7xs Місяць тому +1

    കഥ കേട്ട് അറിയാതെ കരഞ്ഞു പോയി 😢😢😢

  • @rsbrsb172
    @rsbrsb172 Місяць тому +3

    എന്താപറയേണ്ടത് അറിയില്ല ഞാൻ കരഞ്ഞു ഒരുപാട് എന്റെ കുഞ്ഞിനെ ഒാ൪ത്തുപോയി

  • @SageethaDasSageetha
    @SageethaDasSageetha Місяць тому +1

    ഇക്ക കഥ സൂപ്പർ 😢😢

  • @Nadeera-b8z
    @Nadeera-b8z Місяць тому +5

    Emotional Hert Touching Story. Super.

  • @jaseelajaseela1831
    @jaseelajaseela1831 Місяць тому

    Nalla story...heart touching 😢

  • @zbakesandcrafts6680
    @zbakesandcrafts6680 Місяць тому +1

    Orupad karanju😢😢

  • @lataca2227
    @lataca2227 Місяць тому +3

    മാനസിക ആരോഗ്യമില്ലാത്ത അവസ്ഥ വളരെ ദയനീയം.....
    അവരുടെ കൂടെയുള്ള ജീവിതം എത്ര പറഞ്ഞാലും മറ്റൊർക്കും മനസ്സിലാകില്ല...... ഞാനതിനൊരു ഇരയാ.... എന്താണെന്നറിയില്ല എനിക്കതിൽ നിന്നും അതിജീവിക്കുന്നതെങ്ങനെയെന്നറിയില്ല.... ഞാൻ ചാകും വരേയും .....
    My parents ൻറെ ചതി. Parents ചതിക്കുമോ എന്ന ചിന്ത പലർക്കും തോന്നിയോ ? ചതിക്കും....😢😢😢😢😢

  • @MusthafaCk-j2o
    @MusthafaCk-j2o Місяць тому

    കരഞ്ഞു പോയല്ലോ റബ്ബേ 😢😢😢😢

  • @AthulKrishna-b2n
    @AthulKrishna-b2n Місяць тому

    സൂപ്പർ story

  • @Adi54524
    @Adi54524 Місяць тому +1

    ഈ സ്റ്റോറി തീരും മുന്നേ 2 മണി സ്റ്റോറി വന്നല്ലോ 🥰🥰👍🏼👍🏼

  • @മാതാവിന്റെകുഞ്ഞുസ്

    അപ്പോ ആ കുഞ്ഞിനെ ഇല്ലാതാകിയവർക്ക്, മറ്റൊരു ജീവിതം തിരഞ്ഞെടുത്തു സ്വന്തം കുഞ്ഞിനെ പോലും ഓർക്കാത്ത ആ ഉപ്പ യ്ക്ക് ഒന്നും കഥയിൽ ഒന്നും സംഭവിച്ചില്ല. രണ്ടാം ഭാഗം ഉണ്ടായിരുന്നു എങ്കിൽ നന്നായിരുന്നു.

  • @kochumonjoshi3346
    @kochumonjoshi3346 Місяць тому +1

    സൂപ്പർ സ്റ്റോറി 💞

  • @muthu-ol3dh
    @muthu-ol3dh Місяць тому

    Karayippichu kalanjallo 😢😢spr story

  • @shifushifana6813
    @shifushifana6813 Місяць тому

    ഞാൻ വന്നൂ❤❤

  • @Shahana6267
    @Shahana6267 Місяць тому

    Orupaad ishtaayi

  • @SajithashafeekSajithashafeek
    @SajithashafeekSajithashafeek Місяць тому

    Super story👍👍👏👌👌

  • @RithvikRithu-n8p
    @RithvikRithu-n8p Місяць тому

    Ith real story aaano ithile poole oru story instagramil vaayichirunnu

  • @hasnathc8673
    @hasnathc8673 Місяць тому +2

    Vallathoru nombaram manasil entha parayan vakkukalilla ❤❤❤❤❤❤❤

  • @SaliniSalinijayan
    @SaliniSalinijayan Місяць тому

    Orupad karanju😢😢😢😢😢

  • @sruthisivankutty
    @sruthisivankutty Місяць тому

    🥰😘😘😘വന്നു ഞാനും ❤😂🥰😍

  • @sabeenas3232
    @sabeenas3232 Місяць тому +1

    കഥ കേട്ട് കരഞ്ഞുപോയി

  • @sanujafasal403
    @sanujafasal403 Місяць тому

    ഒന്നും പറയാൻ പറ്റുന്നില്ല. വല്ലാണ്ട് മനസിനെ വേദനിപ്പിച്ചു. വല്ലാത്ത ഒരു അവസ്ഥയിലേക്കാണ് എന്നെ കൊണ്ട് പോയത് 😢😢😢

  • @FathimaThwaiback
    @FathimaThwaiback Місяць тому

    Prayogangal 🔥❤

  • @BabuBabu-u9r6j
    @BabuBabu-u9r6j Місяць тому

    ഞാൻ കരഞ്ഞു പോയി

  • @ancyfathima5943
    @ancyfathima5943 Місяць тому +10

    ♥️♥️കാത്തിരുന്നവർ ആരൊക്കെ ♥️

  • @ShahinaShahinanoushad
    @ShahinaShahinanoushad Місяць тому

    Valare sagadam thonni

  • @sulaikhapkl9250
    @sulaikhapkl9250 Місяць тому

    👍🏻👍🏻😭🥰♥️♥️🌹🌹👍🏻👌🏻👍🏻👍🏻🌹 കഥ സൂപ്പർ♥️♥️♥️

  • @manusworld1533
    @manusworld1533 Місяць тому

    ഇത് real story ആണോ 😢😢

  • @mayapadmanabhan956
    @mayapadmanabhan956 Місяць тому

    ❤touching story 😢😢😢

  • @Micmagic_maryu
    @Micmagic_maryu Місяць тому +1

    💔💔💔

  • @JamseenajamsiJamsi
    @JamseenajamsiJamsi 23 дні тому

    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ ഉണ്ടോ

  • @ancyfathima5943
    @ancyfathima5943 Місяць тому +10

    തോണ്ടി തോണ്ടി വിരൽ തേഞ്ഞു 🤣😂😂ഇനി ഇല്ലേ എന്ന് വിചാരിച്ചു പക്ഷെ വന്നു അതും ലോങ്ങ്‌ സ്റ്റോറി 🥰🥰💕ഒരുപാടിഷ്ടം 🥰💕💕

    • @Mufeedasafvan4906
      @Mufeedasafvan4906 Місяць тому

    • @jasnajasna4060
      @jasnajasna4060 Місяць тому +1

      തോണ്ടി തോണ്ടി തെയാൻ എന്താ അന്റെ വിരലിന്റെ അറ്റം എറൈസറോ...... 🫣

    • @paathuaami786
      @paathuaami786 Місяць тому

      സത്യം 🤭

    • @ancyfathima5943
      @ancyfathima5943 Місяць тому

      പൊ ബലാലെ ​@@jasnajasna4060

    • @ancyfathima5943
      @ancyfathima5943 Місяць тому

      ​@Mufeedasafvan4906 ♥️

  • @faizanpf1565
    @faizanpf1565 Місяць тому

    ഈ ഒരുസ്റ്റോറി പറയാൻ വയ്യ ഭയങ്കരസങ്കടംതോന്നി😭😭 എന്നെപ്പോലെ ആരെങ്കിലും ഉണ്ടോ 😭😭

  • @naseejamm2604
    @naseejamm2604 Місяць тому

    Vallathe sankadam thonnunna story
    Orummayude manasinte vethana.ethratholam.undenn..😢😢😢😢😢

  • @ShabanaShabana-xl1yk
    @ShabanaShabana-xl1yk Місяць тому

    Super story ❤❤❤

  • @haneefanaseema1976
    @haneefanaseema1976 Місяць тому +2

    ഒരുപാട് 😢😢

  • @sajnarijas3189
    @sajnarijas3189 Місяць тому

    Kettappol kure karanju makkalsinu kure ummayum koduthuu😢

  • @ameenat3441
    @ameenat3441 Місяць тому +3

    super story ❤❤❤❤

  • @Aa25508
    @Aa25508 Місяць тому +1

    കഥയിലൊളിച്ച പെൺ ജീവിതം എൻ മിഴികളെ നിറച്ചു കവിളിനെ തലോടിയിറങ്ങി....
    നെഞ്ചകം വിങ്ങി...
    ആയിഷ തൻ ജീവിതം കേൾക്കും ഹൃദയങ്ങളെ ഇത്രമേൽ നൊമ്പരപ്പെടുത്തുന്നു എന്നിട്ടും എന്തേ അവളുടെ ദുർവിധിക്ക് കാരണമായവർക്ക് കുറ്റബോധത്തിൻ ലാഞ്ചന പോലുമില്ലാതെ സന്തോഷത്തോടെ പുതുജീവിതം കെട്ടിപ്പടുക്കാനായി 😢!!!

  • @thasnifazzz
    @thasnifazzz Місяць тому

    കാത്തിരുന്നു കാത്തിരുന്നു ഒരു പൈതലിനെ കൊടുത്തിട്ട്......എന്തിനാണ് റബ്ബേ.......😕😔

  • @murshivlogs5518
    @murshivlogs5518 Місяць тому

    മനോഹര സ്റ്റോറി
    കുറെ നേരം കരഞ്ഞു പോയി

  • @Bindhuqueen
    @Bindhuqueen Місяць тому +1

    Suprrr ❤️❤️❤️❤️❤️

  • @simnas.m3473
    @simnas.m3473 Місяць тому

    പടച്ചോനെ.. ഞാൻ കരഞ്ഞു ഒരു പരുവമായി 😔

  • @gloryjoy880
    @gloryjoy880 Місяць тому

    No words to say anything about this story _ Oh! No it's a reality. That family should be punished.

  • @ArifarArifar
    @ArifarArifar Місяць тому +1

    👌❤️😍😍😢😢😔❤❤😘😘

  • @shifasal9193
    @shifasal9193 Місяць тому

    കണ്ണിരോടെ അല്ലാതെ ഈ സ്റ്റോറി കേൾക്കാൻ കഴിന്നില്ല. ......അതും ഈ അനുഭവിച്ച ഉമ്മാന്റെ അവസ്ഥ. .....😥😥

  • @binijabinija
    @binijabinija Місяць тому +1

    നല്ല സ്റ്റോറി.

  • @appuappu344
    @appuappu344 Місяць тому

    Ya allah.kettittu nenju pottunna vedhana.sahikkan pattunnilla.appo AA ummayude avastha ya rabbe chindikkan polum kazhiyunnilla.

  • @rafeeqmadathingal5997
    @rafeeqmadathingal5997 Місяць тому

    മനസ്സിനെരു വിങ്ങൽ.................😢😢

  • @ammuthrikkakara2824
    @ammuthrikkakara2824 Місяць тому +2

    വളരെ സങ്കടം തോന്നി

  • @aiswaryaaishu7955
    @aiswaryaaishu7955 Місяць тому +1

    ❤❤❤❤

  • @ANJUVM-s1g
    @ANJUVM-s1g Місяць тому

    Njanum

  • @pramodinipm5408
    @pramodinipm5408 Місяць тому

    ഒരു പാർട്ട്‌ കുടി പ്ലീസ് കംപ്ലീറ്റ് ആകാത്ത pole

  • @ReshmaReshma-yr9fw
    @ReshmaReshma-yr9fw Місяць тому

    😢👌🏻💕

  • @Nappa2010-y8z
    @Nappa2010-y8z Місяць тому

    ഒരു കണ്ണീർമുത്ത് പോലും പൊഴികതിത് കേൾക്കാനാവില്ല

  • @SreemolLenin
    @SreemolLenin Місяць тому +1

    ❤❤❤🥰

  • @Adi54524
    @Adi54524 Місяць тому +2

    🥰🥰🥰🥰

  • @minhamoidumkminnu3273
    @minhamoidumkminnu3273 Місяць тому

    Ingane oru sambavam oru kunjinu sambavichath njan orkkunnu.. Vedanayode

  • @FathimaThwaiback
    @FathimaThwaiback Місяць тому

    Enthoru cruelaan ee rasal😢

  • @LaxminarayanPandith
    @LaxminarayanPandith Місяць тому

    ❤❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤❤ super 👌 ❤❤❤❤❤❤❤❤❤❤

  • @semeenasemeena2252
    @semeenasemeena2252 Місяць тому +1

    ❤❤❤❤❤

  • @ajmisnisar6074
    @ajmisnisar6074 25 днів тому

    🥺🥺

  • @AsheeraAsheera-sh6cj
    @AsheeraAsheera-sh6cj Місяць тому

    ❤❤❤😢😢😢😢😢😢

  • @SajinaSajina-uc5jj
    @SajinaSajina-uc5jj Місяць тому

    കുഞ്ഞാറ്റ marikendaayirunnu😢