തക്കാളി പഞ്ചസാര ഇടാതെ ഉണ്ടാക്കാൻ പാടുണ്ടോ ഷുഗർ ഉള്ളവർ ക് ചേച്ചിയെ പഞ്ചസാര ഇടാതെ ഉണ്ടാക്കാൻ ഒന്ന് പറഞ്ഞു തരാമോ? അടുത്ത ഉണ്ടാക്കൽ പഞ്ചസാര ഇടാതെ ഉണ്ടാക്കി കാണിച്ചു തരാമോ
ചേച്ചി നഴ്‌സ് ആയിട്ടാണം വർക്ക് ചെയ്തിരുന്നോ. എല്ലാത്തിനെയും കുറിച്ച് നല്ല അറിവുണ്ട് അതുകൊണ്ടാണ് ചോദിച്ചത്. തക്കാളി ചട്നി അടിപൊളി. ❤️❤️❤️❤️🥰🥰🥰🥰👍👍👍👍👌👌💞💞👌
ഹായ് ചേച്ചീ..! നമസ്കാരം!!🙏🙏 ഇന്നത്തെ സ്പെഷ്യൽ ഐറ്റമായ തക്കാളി ചമ്മന്തി എനിക്ക് വളരെ ഇഷ്ടമായി ട്ടോ!!👍 ഒരു പ്രത്യേക രീതിയിലാണ് ചേച്ചി ഇത് തയ്യാറാക്കി കാണിച്ചു തന്നിരിക്കുന്നത്! തീർച്ചയായും ഈ റെസിപി ഞാൻ ഉണ്ടാക്കി നോക്കാം! എന്നിട്ട് എൻെറ അഭിപ്രായം കമന്റായി അറിയിക്കാം..🙏 ചേച്ചിയുടെ അസുഖമെല്ലാം മാറി, വീണ്ടും നല്ല ഉഷാറായി അടുത്ത വീഡിയോയും ആയിട്ട് വരൂ..!!👍 ഇവിടെ ഞങ്ങൾ സ്നേഹപൂർവ്വം കാത്തിരിക്കുന്നുണ്ട്!!👍 ചേച്ചീ, നന്ദി! നമസ്കാരം!!
ചോറിന് പറ്റിയ നല്ല ചമ്മന്തി 🎉
ഇത് ഞാന് ചെയ്തിട്ടുണ്ട് ഇതിൽ ഇത്തിരി ഉഴുന്ന് കുടി വർത്ത് പൊടിച്ച് ചേർത്താൽ ,,,, സൂപ്പർ
Ok❤️
തക്കാളി ചമന്തി സൂപ്പർ ഇങ്ങനെ ഉണ്ടാക്കി നോകാം ❤️❤️❤️❤️👍👍👍
Chechi 🥰 നന്നായിട്ടുണ്ട്ട്ടോ തക്കാളി ചമ്മന്തി 👌👌 health നോക്കണേ ചേച്ചി 😍L
ശരി മോളെ താങ്ക്യൂ
തക്കാളി ചട്ണി സൂപ്പർ ❤❤ L
കണ്ടിട്ട് നല്ലതാണ് വച്ചു നോക്കീട് സൂപ്പർ ആണന്ന് പറയാം
❣️ഒക്കെ മോളെ താങ്ക്യൂ
ചെയ്തു നോക്കാം
ചേച്ചി തക്കാളി ചമ്മന്തി സൂപ്പറായിട്ടുണ്ട്👌🏻❤️♥️♥️
തക്കാളി പഞ്ചസാര ഇടാതെ ഉണ്ടാക്കാൻ പാടുണ്ടോ ഷുഗർ ഉള്ളവർ ക് ചേച്ചിയെ പഞ്ചസാര ഇടാതെ ഉണ്ടാക്കാൻ ഒന്ന് പറഞ്ഞു തരാമോ? അടുത്ത ഉണ്ടാക്കൽ പഞ്ചസാര ഇടാതെ ഉണ്ടാക്കി കാണിച്ചു തരാമോ
തക്കാളി ചട്നി കൊള്ളാമല്ലോ ❤❤.. L
തക്കാളി ചമ്മന്തി അടിപൊളി 👌👌👌❤️❤️
ചേച്ചി തക്കാളി ചട്നി അടിപൊളിയായിട്ടുണ്ട് ട്ടോ 🥰🥰🥰👍🏻
Very good
അടിപൊളി
♥️
ചേച്ചി നഴ്‌സ് ആയിട്ടാണം വർക്ക് ചെയ്തിരുന്നോ. എല്ലാത്തിനെയും കുറിച്ച് നല്ല അറിവുണ്ട് അതുകൊണ്ടാണ് ചോദിച്ചത്. തക്കാളി ചട്നി അടിപൊളി. ❤️❤️❤️❤️🥰🥰🥰🥰👍👍👍👍👌👌💞💞👌
ആ മോളെ ഹെൽത്ത് ഡിപ്പാർട്ട്മെൻറ് പെൻഷൻ ആയതാ
@@RetnamWorldgood
Super ❤
തക്കാളി ചട്നി ഒരുപാട് ഇഷ്ടമായി ചേച്ചി ❤️❤️❤️ തീർച്ചയായും ട്രൈ ചെയ്യും
Tomato chutney super aayittundu rathnam ❤️❤️❤️
അടിപൊളി ആണല്ലോ 😋👌കൊതിപ്പിച്ചു
തക്കാളി ചട്നി കൊള്ളാം എല്ലാ പലഹാരത്തിനും ഈ ചട്നി സൂപ്പറാണ് 👌👌L16❤️❤️❤️
Chutney adipoli 👌👌❤️❤️
തക്കാളി ചട്ണിറെസിപ്പി അടിപൊളി ❤️
Like👌
Ithonnu undakki nokkanam nannayirikkunnu recipe 👌🏻👌🏻
1 month ayi ammakku oru emergency kkayi nattil anu.arudeyum visheshagal ariyan kazhinjilla...
ആ മോളെഅമ്മയ്ക്ക് എന്തായിരുന്നു മോളെ എന്തെങ്കിലും സുഖമില്ലായ്മ ഉണ്ടായിരുന്നോമോള് തിരിച്ചു പോയോ സന്തോഷം മോളെ
😋😋😋😋😋
Thalle.kazhiyunnad.cheyyu
♥️മനസ്സിലായില്ല മോനെ
Super chatni amma❤❤❤
❤ആ മോളെ സുഖമാണോ
തക്കാളി ചട്ണി super 👌
👌
11:40 🥰👌👌adipoli
👍🏾👍🏾👍🏾
Super
Good tomato chutney
❤താങ്ക്യൂ മക്കളെ
Very❤
❣️
സൂപ്പർ ആയിട്ടുണ്ട് തക്കാളി ചട്ണി ❤❤👌👌😋👍👍
Thakkali chutney super ❤ sub cheythittunde
അടിപൊളിയായി ❤
Ammayude resipprs ellsm valare ishtamanu njan try cheyyaruntu thankusomuch
❤നന്ദി മോളെ അമ്മയുടെ വീഡിയോസ് എല്ലാം കാണണം കേട്ടോ Share ചെയ്യണേ
ഹായ് ചേച്ചീ..! നമസ്കാരം!!🙏🙏
ഇന്നത്തെ സ്പെഷ്യൽ ഐറ്റമായ തക്കാളി ചമ്മന്തി എനിക്ക് വളരെ ഇഷ്ടമായി ട്ടോ!!👍 ഒരു പ്രത്യേക രീതിയിലാണ് ചേച്ചി ഇത് തയ്യാറാക്കി കാണിച്ചു തന്നിരിക്കുന്നത്!
തീർച്ചയായും ഈ റെസിപി ഞാൻ ഉണ്ടാക്കി നോക്കാം! എന്നിട്ട് എൻെറ അഭിപ്രായം കമന്റായി അറിയിക്കാം..🙏 ചേച്ചിയുടെ അസുഖമെല്ലാം മാറി, വീണ്ടും നല്ല ഉഷാറായി അടുത്ത വീഡിയോയും ആയിട്ട് വരൂ..!!👍 ഇവിടെ ഞങ്ങൾ സ്നേഹപൂർവ്വം കാത്തിരിക്കുന്നുണ്ട്!!👍
ചേച്ചീ, നന്ദി! നമസ്കാരം!!
❤മോളെ താങ്ക്യൂ മോളെവളരെ സന്തോഷം മോളെ ഇത്രയൊക്കെ പുകഴ്ത്തി സംസാരിച്ചല്ലോവളരെ വളരെ നന്ദി കേട്ടോ
@RetnamWorld സന്തോഷം അറിയിക്കുന്നു , ചേച്ചീ..🙏
Undaakkunnathu😋കണ്ടിട്ട് കൊള്ളാം ഇനി ഉണ്ടാക്കി നോക്കീട്ടു പറയാം
❤️ok
L❤❤തക്കാളി ചട്നി അടിപൊളി😊😊😊
കൊള്ളാം 👍
❤താങ്ക്യൂ മോളെ
😂 uppum ennayum koodi
❤എന്റെ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു മേരി ഫിലിപ്പ് ഇത് ആ മേരി ഫിലിപ്പ് ആണോഎങ്കിൽ ഒന്നു പറയണേ എനിക്ക് കാണാൻ കൊതിയാണ്
❤❤❤😂
❤️
ആന്റി പിഞ്ചു ഉപ്പ് എന്ന് പറഞ്ഞു പറഞ്ഞു ഒത്തിരി അധികം ഉപ്പ് ഇ
ട്ടിട്ടുണ്ട് കേട്ടോ പക്ഷേ ടേസ്റ്റി ആണെന്ന് അറിയാം
❣️മോളെ ആണ് ഞാൻ അങ്ങനെ ഉപ്പ് ചേർക്കാറില്ല കേട്ടോ പിഞ്ച് ആയി ഉദ്ദേശിക്കുന്നുകാൽ സ്പൂൺ ആയി ഉദ്ദേശിക്കുന്നത്❣️
Supper❤😅😅
❤🎉 Super
sapport me
അടിപൊളി
❤️
Super