രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് ഇനി എന്തെളുപ്പം/ഒരെണ്ണം ഉണ്ടാക്കിയാൽ രണ്ടെണ്ണം
Вставка
- Опубліковано 19 жов 2024
- രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് എന്തെളുപ്പം/ ഒരെണ്ണം ഉണ്ടാക്കിയാൽ രണ്ടെണ്ണം @Kannappanum Veettukaarum
#easybreakfast#easybreakfastrecipes#breakfast
👍🏻
അടിപൊളി സൂപ്പർ idea, ആഗ്രഹിച്ച കാര്യം ചപ്പാത്തി ഉണ്ടാക്കാനുള്ള മടി മാറിക്കിട്ടും 😀
Thank you
Kollam adipoli
😮🙆🏻♂️ ho my god I’m try 👍
ഇത് കൊള്ളാല്ലോ .....💯👍
ചപ്പാത്തി ചുടുന്ന സ്റ്റൈൽ പൊളിച്ചു 👍
ഞാൻ ഫസ്റ്റ്
njan ivide idake undakkarunde
yenna ellathe chapathi kazikanam chechiye,
E chappatti fulka pole pollachu varille???kure thavana marichidanoo??
മൂന്നു ചപ്പാത്തി ഒരുമിച്ചു 😃👌🏻👍🏻.. തത്ത ഒച്ച ആക്കുന്നുണ്ട് 😍
Adipoliiiiii aayittund 😋njan koottayi thirichum koottakumo
Njannum parathum, but chilathu round aavaarilla🥺
Chudaan aannu ennikku madi, parathan istom aannu
എനിയ്ക്കും
എനിക്ക് അറിയില്ലായിരുന്നു.. എവിടുന്ന് ഒപ്പിക്കുന്നു ഇതൊക്കെ. ഇങ്ങനെ ഉണ്ടാക്കാൻ നോക്കിയപ്പോൾ പൊടി തീർന്നു
അതൊക്കെയുണ്ട് പൊടി വേടിയ്ക്കു മ്പോൾ ഉണ്ടാക്കി നോക്കണം ട്ടോ