സിഎഎ നടപ്പാക്കിയത് കോടതിയിൽ ചോദ്യം ചെയ്യാൻ ഹർജിക്കാർ

Поділитися
Вставка
  • Опубліковано 14 тра 2024
  • സിഎഎ നടപ്പാക്കിയത് കോടതിയിൽ ചോദ്യം ചെയ്യാൻ ഹർജിക്കാർ; തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം #CAA #centralgoverment #citizenship #supremecourt #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 52

  • @jagadeesheesh7497
    @jagadeesheesh7497 15 днів тому +18

    ഈ ഉള കൾ എന്താ പറയുന്നത് ആർക്കും പൗരത്വം കൊടുക്കരുത് എന്നോ

  • @viswanviswambharan7881
    @viswanviswambharan7881 15 днів тому +15

    പ്രശാന്തേ കരഞ്ഞിട്ട് കാര്യമൊന്നും ഇല്ല്യാ caa നടപ്പാക്യിയിരിക്യും കണ്ണാ 🥰🥰🥰🥰🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💕jai bharath 💕💕💕💕💕💕

  • @sajeevank7203
    @sajeevank7203 15 днів тому +13

    പ്രശാന്ത് രഘുവംശത്തിന്റെ ഉള്ളിലിരിപ്പും ആഗ്രഹങ്ങളും അഭിപ്രായങ്ങളും മറ്റുള്ളവരുടേതെന്ന തരത്തിൽ പറയുകയാണ് പലപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത് .

  • @s.s6489
    @s.s6489 15 днів тому +9

    പാർലിമെന്റ് പാസ്സാക്കിയ നിയമം അല്ലെ, കോടതി ക്കെന്തു

  • @jithinjosevj385
    @jithinjosevj385 15 днів тому +6

    ☝️ചെയ്യുന്നത് പറയും
    പറഞ്ഞാൽ ചെയ്തിരിക്കും 🔥💯💯💯ഭയക്കണം 🔥☝️☝️ഭയക്കണം😡☝️☝️☝️ ഓർത്താൽ നന്ന് 🔥🔥☝️☝️☝️☝️നരേന്ദ്രൻ ഭാരതം പവർഫുൾ ആണ് 🔥🔥Jai hind Jai bharat Jai hind Jai bharat Jai hind Jai bharat Mata ki Jai 🇮🇳🔥🔥🔥☝️🇮🇳

  • @user-wr1bs3qv4r
    @user-wr1bs3qv4r 15 днів тому +12

    സുപ്രീംകോടതിയിൽ ഈയിടെ പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിൽ പല വൃത്തികെട്ട ഉത്തരവുകളും ചില ജഡ്ജിമാർ ഇടുന്നുണ്ട് ഇത് മോദിയുടെ പുതിയ ഗവൺമെൻറ് വന്നാൽ ഉടൻ വൃത്തിയാക്കേണ്ടതാണ്

  • @anilkumarkaruveettil2042
    @anilkumarkaruveettil2042 15 днів тому +9

    Onuu karahate irikuu abjod 3 rd term of modiji you will not stop crying

  • @user-rv1cq6eh9v
    @user-rv1cq6eh9v 15 днів тому +2

    ഈ പ്രശാന്ത് എപ്പോൾ സംസാരിച്ചാലുംVJPക്ക് എതിരായിട്ടാണ് വാർത്ത നൽകുന്നതെ ആർക്കും മനസ്സിലാകും ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

  • @Zzzzz10978
    @Zzzzz10978 15 днів тому +1

    അപ്പോൾ ഗവണ്മെന്റ് ഒരു നിയമം പാസ്സ് ആക്കിയാൽ അതിന് എതിരെ ഹർജി കൊടുത്താൽ പിന്നെ ആ നിയമം നടപ്പാക്കണ്ടല്ലേ. അപ്പോൾ നമ്മുക്ക് എല്ലാ നിയമത്തിനും എതിരെ കേസ് കൊടുകാം. ഒന്നും നടക്കേണ്ട ഇവിടെ

  • @balakrishnank6249
    @balakrishnank6249 14 днів тому +2

    പ്രശാന്ത് രഘുവംശത്തിന് രോഗം തുടങ്ങിയിട്ട് കുറച്ചു കാലമായ് എല്ലാവരും ഈ രോഗം തിരിച്ചറിയുക ഏഷ്യ നൈറ്റ് ചാനലിൽ ഇരുന്ന് കുറെപ്പേർ ചെയ്യുന്ന പണി ജനം മനസ്സിലാക്കിക്കാണും

  • @omgomg4488
    @omgomg4488 15 днів тому +3

    എവിടെ സിപിഎം കോൺഗ്രസ്‌ വർഗീയ വാദികൾ

  • @user-rv1cq6eh9v
    @user-rv1cq6eh9v 15 днів тому +1

    passport ന് അപേക്ഷ സ്വീകരിക്കുമ്പോൾ അതിൽ CAA കൂടി ഉൾപ്പെടുത്തണം അപ്പോൾ എല്ലാരും അനുകൂലിക്കും

  • @aravindakshannair1068
    @aravindakshannair1068 15 днів тому +2

    നീയെല്ലാംഏത്‌കോത്താഴത്തു്‌ ജേർണലിസം പഠിച്ചതു്‌ കോടതിയിൽ ഇരിക്കുന്നോ കോടതിസറ്റേചെതോ.പാറലമെന്റ്‌പാസക്കിയനിയമം നടപ്പാക്കാനുള്ളതാണു്‌ ആളുകൾമൺടൻമാരണെന്നു്‌ധരിക്കരുതു്‌

  • @user-gb1yc5vj7c
    @user-gb1yc5vj7c 15 днів тому +3

    കോടതി പ്രതിപക്ഷത്തിനം ശത്രുരാജ്യത്തെ സന്തോഷിപ്പിക്കം

  • @JibinVarghese-se2lu
    @JibinVarghese-se2lu 15 днів тому +2

    Caa nadapilakki..enium oruthanum athu nirthan okkilla🎉

  • @praveenchandranchandran8449
    @praveenchandranchandran8449 15 днів тому +1

    കുരുവംശം ഉടൻ എത്തി

  • @syedalavi6421
    @syedalavi6421 15 днів тому

    Pm using same card in different colors matter is old

  • @user-ti9kl4dm5e
    @user-ti9kl4dm5e 15 днів тому

    Supreme court ethil varila parlament passakkunatha ethil courth bhandam ella😂

  • @sreekumarv4499
    @sreekumarv4499 15 днів тому +2

    കേരളത്തിൽ മാത്രം റേഷൻ കടകൾ വഴി പൗരത്വം കൊടുക്കാൻ ഉത്തരവിട്ട പിണറായി വിജയൻ....😂😂😂

  • @P91699
    @P91699 15 днів тому +3

    കേരളത്തിൽ പൗരത്വ ഭേദഗതി നടപ്പാക്കില്ല. അത് പോരെ. അത് സർക്കാർ ഉറപ്പു നൽകിയത് ഓർമയില്ലേ.

    • @DifferentTake-mi4bv
      @DifferentTake-mi4bv 15 днів тому

      കേരളത്തിൽ ബിജെപി വെറും പൂജ്യേപി 😄

    • @prasadkgnair5552
      @prasadkgnair5552 15 днів тому +4

      അതിനു പൗരത്വം സംസ്ഥാനത്തിന്റെ അധികാരത്തിൽ വരുന്നതാണോ? പാസ്പോർട്ട്‌ പഞ്ചായത്ത്‌ ഓഫീസിൽ നിന്നും കിട്ടുമോ ? 🤣

    • @krishnadasg9957
      @krishnadasg9957 15 днів тому +4

      പിണറായി നിങ്ങളെ പറ്റിക്കുന്നതല്ലേ അടിമകൾ അല്ലെ

    • @sreekumarv4499
      @sreekumarv4499 15 днів тому +2

      😂😂😂😂😂😂

    • @vdubalrampm2648
      @vdubalrampm2648 15 днів тому

      😂😅😅 എന്തുവാഡേ ഏത് ലോകത്ത് ആണ്

  • @aboobakarkannur2862
    @aboobakarkannur2862 15 днів тому

    Let c sc action

  • @viswanathannairp1685
    @viswanathannairp1685 15 днів тому

    Fundnakkikalkku ningalulpede sahikkunnille

  • @viswanathannairp1685
    @viswanathannairp1685 15 днів тому

    Ithil oruthan desavirudda fund

  • @manojvk679
    @manojvk679 15 днів тому +1

    News maler 🤮🤮🤮🤮😡

  • @user-bv5fw9um7o
    @user-bv5fw9um7o 14 днів тому

    Kallanmaarkku CAA pidikkulla ,Sadharana Janangalkku CAA oru Safety aanu ,Kallanmaar ,Nuzhanju Kayattakkar ellattineyum Nadukadathanam ,Rajya Suraksha urappyvaruthanam

  • @abdul.basheer
    @abdul.basheer 15 днів тому +1

    ഞാൻ കരുതി ബിജെപി നരേന്ദ്രമോഡി കേരളത്തിലുള്ള മാധ്യമങ്ങൾ മാത്രമാണ് തുറന്നുകാട്ടുന്നത് എന്ന് ഉത്തരേന്ത്യയിലെ യൂട്യൂബ് ബ്ലോഗർമാർ ചില ചാനലുകൾ നരേന്ദ്രമോഡിയുടെ 10 വർഷത്തെ ഭരണവും തൊഴിലില്ലായ്മ കർഷകരുടെ വിളകൾക്ക് വില ലഭിക്കാതിരുന്നത് വിലവർധനവ് ഇവയൊക്കെ വലിയ തോതിൽ 2019 ന് അപേക്ഷിച്ചു ഉത്തരേന്ത്യയിൽ ചർച്ച ചെയ്യപ്പെടുന്നു എന്നുള്ളതാണ് പത്തുവർഷം അധികാരത്തിൽ ഇരുന്ന നരേന്ദ്രമോഡിയും ബിജെപിയും അവരുടെ നേതാക്കന്മാരും രാജ്യത്ത് കൊണ്ടുവന്ന വികസനത്തെക്കുറിച്ച് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വികസനത്തെക്കുറിച്ച് അല്ല ബോട്ട് ചോദിക്കുന്നത് അവർ മുസ്ലീങ്ങളുടെയും പാക്കിസ്ഥാന്റെയും അയോധ്യയുടെയും പേരിലാണ് വോട്ടുകൾ ചോദിക്കുന്നത് അതായത് 10 വർഷം അധികാരത്തിലിരുന്ന് നരേന്ദ്രമോഡി സർക്കാർ പരാജയമായിരുന്നു എന്ന് അവർ സമ്മതിക്കുന്നു എന്ന് അർത്ഥം അല്ലെങ്കിൽ അവർക്ക് വികസനത്തിന്റെ പേരിൽ വോട്ടുകൾ ചോദിക്കാമായിരുന്നു എന്തായാലും കാറ്റ് മാറ്റി വീഴുന്നു എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ് എന്തുതന്നെയായാലും ഒരു നടക്ക് ഇപ്രാവശ്യം പോകില്ല

    • @prasadkgnair5552
      @prasadkgnair5552 15 днів тому +11

      പാകിസ്ഥാൻ പേരിൽ വീതം വാങ്ങി പോയ കോയക്ക് ഇവിടെ എന്ത് കാര്യം.

    • @GNN64
      @GNN64 15 днів тому +1

      Ravish kumar Barkha datt aayirikkum aa you tubers😂😂😂

    • @krishnakumarcr7169
      @krishnakumarcr7169 15 днів тому +5

      നിങ്ങൾ രാഷ്ട്രീയത്തിലുപരി മോഡി വിരുദ്ധതയിൽ വിശ്വസിക്കുന്നു. കുരുടൻ ആനയെക്കണ്ടതുപോലെ കാര്യങ്ങൾ മനസ്സിലാക്കുന്നു.

    • @DifferentTake-mi4bv
      @DifferentTake-mi4bv 15 днів тому

      2024 ബിജെപി ക്ക്‌ അത്ര ശുഭ കരമല്ല 2019 ലെ ആധിപത്യത്തിന് 2024 ജൂൺ 4 ബിജെപിക്ക് തിരിച്ചടി ഉണ്ടാകുമെന്ന് ലോക് പോൾ സർവേ

    • @P91699
      @P91699 15 днів тому +2

      തൻ്റെ സ്വപ്നം തൻ്റേത് മാത്രം. വെറുതെ ഇരിക്കുന്ന ചിലർക്ക് വിറച്ചിരിക്കാൻ തോന്നും. അത് അവരുടെ കാര്യം.

  • @omgomg4488
    @omgomg4488 15 днів тому +1

    മാപ്രകൾ കരഞ്ഞു തീർക്കാൻ സമയം ആയി