അവിടുത്തെ പോലെ തന്നെ ഇവിടെയും | EPI 1 | Aviduthe Pole Ivideyum | Malayalam Comedy Serial

Поділитися
Вставка
  • Опубліковано 1 жов 2024
  • Avidutthe Poleyum
    Sitcom
    A Real Laughter riot on Kairali tv
    Aviduthe Pole Ivideyum revolves around the tumultuous lives of two neighboring couples, each grappling with suspicion and mistrust within their marriages.
    In one house resides SI Sathyapalan, a skeptical husband, and his wife Unniyarcha, a respected member of the local panchayat. Their home is a battleground for frequent quarrels stemming from Sathyapalan's mistrust.
    Adjacent to them lives George and Alice, where Alice, a homemaker, harbors suspicions towards her husband, a veterinary doctor. Paralleling the struggles of their neighbors, George and Alice find themselves entangled in a web of doubt and uncertainty.
    As the narrative unfolds, the striking similarities between the two households become apparent, showcasing the universal themes of suspicion, distrust, and the complexities of marital relationships.
    Written and directed by Unni Cherian, the serial stars Riyas as Sathyapalan, Archana as Unniyarcha, Anoop as George, and Soumya as Alice, offering viewers a compelling portrayal of domestic strife and its repercussions.
    Telecast time : Monday to Thursday 9 PM.
    Don’t Miss it !
    സത്യപാലനും ഉണ്ണിയാർച്ചയും ജോർജും ആലീസും തമ്മിലുള്ള പൊരിഞ്ഞ അടി;അവിടുത്തെ പോലെ തന്നെ ഇവിടെയും പ്രശ്നങ്ങൾ ആണ് .
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 92

  • @ramakrishnan.pparayil5874
    @ramakrishnan.pparayil5874 9 місяців тому +95

    സൗമ്യ ഉള്ളതു കൊണ്ടു മാത്രം കാണുന്നവരുണ്ടോ

  • @beenakumari5325
    @beenakumari5325 9 місяців тому +12

    ആവീണാരവം ജിനു ഇതിലുണ്ടല്ലേ. കാണൽ നിർത്തി ഫ്രോഡ്

    • @bindhunisha8588
      @bindhunisha8588 9 місяців тому

      അതാണൊരു അവലക്ഷണം ☹️☹️☹️ കിനു 😡😡

  • @bijumon2515
    @bijumon2515 9 місяців тому +33

    Super..തുടക്കം..ഇനി അങ്ങോട്ട് വിജയക്കൊടി പാറിക്കും.. റിയാസ് ഇക്കയും സൗമ്യയും ആണ് ജനങ്ങൾക്ക് ഈ പ്രോഗ്രാം കാണുവാൻ ഉള്ള പ്രചോദനം തന്നെ.

    • @amalchandran9342
      @amalchandran9342 9 місяців тому +1

      എന്നാരു പറഞ്ഞു

    • @OmanaBabu-m9r
      @OmanaBabu-m9r 8 місяців тому

      സ്വയമങ്ങ് തീരുമാനിച്ചോളും. ബാക്കിയുള്ളവ രങ്ങ് അംഗീകരിച്ചോണം.😮 ഞങ്ങ പറയും നിങ്ങ കേട്ടോണം.

  • @trunni3530
    @trunni3530 8 місяців тому +2

    ആ വൃത്തികെട്ട ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒന്ന് ഒഴിവാക്കിയാൽ കൊളളാം. വല്ലാത്ത ബോറ്..

  • @bindhunisha8588
    @bindhunisha8588 9 місяців тому +5

    നല്ലൊരു സീരിയൽ ജിനുവിനെ കണ്ടതോടെ മതിയായി 😡😡😡😡😡

  • @niranjanmenan944
    @niranjanmenan944 8 місяців тому +8

    അടിപൊളി entertainer... All 4 natural actors... ഇത് കലക്കും.. റിയാസിന് ഒരു change of pairing വന്നപ്പോൾ ഒരു രസം ഉണ്ട് കാണാൻ.. Same with saumya.. Aliyans ന്റെ എല്ലാ പ്രേക്ഷകരും ഇങ്ങോട്ട് വരും ഉറപ്പായും success ആകും👍

    • @minielizabethJ
      @minielizabethJ 8 місяців тому

      Yes, Cleeto - Ku suitable aaya wife aanu ithil..

  • @itsme1938
    @itsme1938 9 місяців тому +7

    റിയാസിനെയും സൗമ്യയും കണ്ട് അളിയൻസ് ആണെന്ന് തെറ്റിദ്ധരിച്ച്.

  • @ShajiManjeri1
    @ShajiManjeri1 9 місяців тому +11

    സൗമ്യ പൊളി
    മ്മളെ മുത്ത് ആണ് ലില്ലിക്കുട്ടി ❤❤❤

  • @GBmedia10
    @GBmedia10 9 місяців тому +8

    പറയുന്നത് എൻ്റെ അഭിപ്രായം ആണ്.
    ശെരിക്കും സത്യപാലൻ എന്ന കഥാ പാത്രത്തിന് നല്ലത് അനീഷ് (കാര്യം നിസാരം) എന്ന കലാകാരൻ ആണ്. നിങ്ങൾ യോജിക്കുന്നോ?
    Edit: Sathyasheelan to Sathyapalan
    Likes : 6

    • @itsme1938
      @itsme1938 9 місяців тому +2

      കനകൻ പോലീസ് ആയി കൗമുദി ടിവിയിലെ " അളിയൻസ് " സീരിയലിൽ ഉണ്ട്. ആ സീരിയലിൽ അനീഷിന്റെ പെയർ ആയി അഭിനയിക്കുന്ന സൗമ്യയാണ് ആലീസ് എന്ന കഥാപാത്രത്തെ കൈരളിയിൽ ഉള്ള ഈ സീരിയലിൽ അവതരിപ്പിക്കുന്നത്. റിയാസ് നർമ്മകല കനകന്റെ അളിയൻ ആയ ക്ലീറ്റാേ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.

    • @mridulmanoj24
      @mridulmanoj24 9 місяців тому +1

      ഞാൻ യോജിക്കുന്നു.

    • @mujeebrahman-ov7zj
      @mujeebrahman-ov7zj 9 місяців тому +6

      യോജിക്കുന്നില്ല over acting ആണ് അനീഷ്‌

  • @HaridasanMenon-y2m
    @HaridasanMenon-y2m 8 місяців тому +1

    അളിയൻസിലെ ക്ളീറ്റോ ഒരു ഉടായിപ്പു. ഇതിലെ സത്യേട്ടൻ ഒരു C. I. പക്ഷെ രണ്ടു കാരക്ടറും ഒന്ന് തന്നെ

  • @reshmiaji8954
    @reshmiaji8954 7 місяців тому

    ഒരു SI യുടെ ഭാര്യ എന്ന നിലയിൽ പറയട്ടെ ട| പണിയെ അത്ര നിസ്സാരവൽക്കരി ക്കരുത് അതവരെ മനസ്സിലാക്കണ്ടത് വീട്ടിലുള്ളവരാണ് ആദ്യം😊

  • @devarajanss678
    @devarajanss678 9 місяців тому +4

    മോഹനകൃഷ്ണൻ എന്ന വില്ലേജ് ഓഫീസറും കൂടിവരണം അദ്ദേഹം പ്രമോഷൻ കിട്ടി തഹസിദാരായോ എക്സിക്യൂട്ടിവ് തഹസിൽദാർ ആയോ കാണും . ശുഭപ്രതീക്ഷയോടെ .... 👍

    • @itsme1938
      @itsme1938 9 місяців тому +2

      കനകൻ പോലീസ് ആയി കൗമുദി ടിവിയിലെ " അളിയൻസ് " സീരിയലിൽ ഉണ്ട്. ആ സീരിയലിൽ അനീഷിന്റെ പെയർ ആയി അഭിനയിക്കുന്ന സൗമ്യയാണ് ആലീസ് എന്ന കഥാപാത്രത്തെ കൈരളിയിൽ ഉള്ള ഈ സീരിയലിൽ അവതരിപ്പിക്കുന്നത്. റിയാസ് നർമ്മകല കനകന്റെ അളിയൻ ആയ ക്ലീറ്റാേ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.

  • @johns6429
    @johns6429 9 місяців тому +6

    all the very best team.. ellarum polii... riyas ikkaa ethil polichadukii😍😍😘😘🥰🥰SI super

  • @aparna3846
    @aparna3846 9 місяців тому +3

    എന്തിനു പുരുഷന്മാരെ ഇങ്ങനെ കുറ്റം പറയുന്നു അടുക്കളപ്പണിയിൽ സഹായിക്കുന്നില്ല ഒന്നും ചെയ്യില്ല എന്നൊക്കെ എന്നെനിക്ക് മനസ്സിലാകുന്നില്ല... ആദ്യമേ അവരോടു സഹായം വേണമെന്ന് പറയുകയും അവരെക്കൂടി നിർബന്ധിച്ചു പങ്കെടുപ്പിക്കുകയു വേണം..കല്യാണം. കഴിഞ്ഞോടാൻ ഡീസന്റ് ആയി അഭിനയിച്ചാൽ ഇങ്ങനിരിക്കും.. സഹായമില്ലാൻഡ് ഒരടി മുന്നോട്ട് പോകില്ലെന്ന് ആദ്യമേ ക്ലിയർ ആക്കണം

  • @sheheermalappuram6009
    @sheheermalappuram6009 8 місяців тому +8

    അടിപൊളി 👍👍👍😂😂ഒരുപാട് ഇഷ്ട്ടപെട്ടു ♥️♥️ എല്ലാവരും സൂപ്പർ ആയി ♥️♥️♥️ നല്ല ഒരു സ്ക്രിപ്റ്റ് 👍👍all the best ♥️♥️♥️♥️

  • @zaiba4646
    @zaiba4646 7 місяців тому +1

    Is this Jinu?? Please remove him..

  • @sukukillippalam8953
    @sukukillippalam8953 9 місяців тому +9

    കണ്ടു....
    നല്ല തുടക്കം.
    സൂപ്പർ എപ്പിസോഡ് .....

  • @muralimadhav1969
    @muralimadhav1969 9 місяців тому +3

    All the best. തുടക്കംസൂപ്പർ...

  • @shahirmaster8426
    @shahirmaster8426 9 місяців тому +5

    ❤❤അടിപൊളി

  • @CommentingMan-g5w
    @CommentingMan-g5w 9 місяців тому +2

    സൗമ്യ തെലുങ്കിൽ പോയാൽ പൊളിക്കും💦

  • @rjkumar5555
    @rjkumar5555 9 місяців тому +3

    Please upload mounanombaram serial episode

  • @ShafeeqA-fn3ed
    @ShafeeqA-fn3ed 9 місяців тому +4

    All the best

  • @prafulprasad9166
    @prafulprasad9166 9 місяців тому +10

    കിടിലം ആന്റിമാർ 💣💥
    ഈ സീരിയൽ ഇനി ഡെയിലി കാണും 🤩

  • @HariAryas
    @HariAryas 9 місяців тому +3

    All the best 💝💝

  • @prasannamenon3646
    @prasannamenon3646 9 місяців тому +1

    ആർച്ച ഫോൺ ചെയ്യുമ്പോൾ display off ആണെല്ലോ? ഏതു കമ്പനിയുടേതാണ്?

    • @albinbaby6282
      @albinbaby6282 7 місяців тому

      Phone ചെവിയോട് ചേർത്ത് വെക്കുമ്പോ Censor മറയും, അപ്പോൾ Display Off ആവും, എല്ലാ Phone um Angane Aanu

  • @jayammababu6120
    @jayammababu6120 Місяць тому

    Ee thendi ithilum undo.So I put it off

  • @safaashussain8369
    @safaashussain8369 9 місяців тому +1

    സൗമ്യ ഉള്ളത് കൊണ്ടാണ് അല്ലങ്കിൽ കൈരളി ആരു കാണാൻ

    • @subhashinimg425
      @subhashinimg425 4 місяці тому

      കൈരളി നിങ്ങളെ പണ്ട് കടിച്ചാർന്നല്ലേ😂😂

  • @augastindavis7860
    @augastindavis7860 8 місяців тому +1

    പോലീസ് ഉദ്യോഗസ്ഥൻ പോര....

  • @jollyjoe1078
    @jollyjoe1078 9 місяців тому +3

    All the best crew.. Good job.. Go ahead dears❤️

  • @AtoZ76411
    @AtoZ76411 8 місяців тому +1

    ക്ളീറ്റപ്പൻ പുതിയത് ഇത് പൊളിക്കും 👍👍

  • @Karthimundot
    @Karthimundot 9 місяців тому +4

    പുതുവർഷം പുതിയ തുടക്കം പുതിയ കാഴ്ച മനോഹരമായിട്ടുണ്ട്

  • @GBmedia10
    @GBmedia10 9 місяців тому +3

    All the very best guys 🎉

  • @AgnesJoseph-l2l
    @AgnesJoseph-l2l 8 днів тому

    Is this serial over?

  • @gangakannan7200
    @gangakannan7200 9 місяців тому +2

    👌👌👌👌👌👌

  • @roserose-pm4dy
    @roserose-pm4dy 8 місяців тому

    Riyas kude manju anengil polichene

  • @sijocjsijocj2991
    @sijocjsijocj2991 9 місяців тому +2

    അടിപൊളി

  • @georgejohn9879
    @georgejohn9879 8 місяців тому

    ക്‌ളീറ്റസ് തങ്കം തന്നെ സൂപ്പർ

  • @geethashridharan7749
    @geethashridharan7749 8 місяців тому +1

    watching this for cleto...😂

  • @snehalathanair427
    @snehalathanair427 7 місяців тому

    Very.sweet child-- always using the words achha amma-- v loving

  • @amalchandran9342
    @amalchandran9342 9 місяців тому

    രാജേഷ് തലച്ചിറ ആണോ സംവിധായകൻ

  • @snehalathanair427
    @snehalathanair427 8 місяців тому

    Lovely to see Cletus.of Aliyans --Lily too of Aliyans-- nice episode❤❤❤❤❤

  • @snehalathanair427
    @snehalathanair427 7 місяців тому

    Cletus's wife ( the one acting as ) is super-- these roles suit her-- not spiteful.roles

  • @snehalathanair427
    @snehalathanair427 7 місяців тому

    The child does not appear in other episodes I have noticed-- should be in all episodes

  • @epmmchef_recorded5507
    @epmmchef_recorded5507 9 місяців тому +1

    സൂപ്പർ

  • @susanalexander8756
    @susanalexander8756 8 місяців тому

    ഉണ്ണിയാർച്ച ക്ക് ഡ്രസ്സ് നന്നായി ചേരുന്നുണ്ട് ❤

  • @അനിയത്തിപ്രാവ്-ഢ5ഠ

    ലില്ലി ക്‌ളീറ്റോ 🙄🙄🙄കണ്ടു നോക്കട്ടെ 😝😝😝😝

  • @epmmchef_recorded5507
    @epmmchef_recorded5507 9 місяців тому +1

    🎉🎉🎉🎉🎉

  • @augastindavis7860
    @augastindavis7860 8 місяців тому

    ഇനി അങ്ങോട്ട് പത്ത് എപിസോട് ഓടിയാൽ ഭാഗ്യം

  • @mkaslam8304
    @mkaslam8304 8 місяців тому

    Manmadan pleas don’t act this serial worst

  • @vinayancharitableworkar399
    @vinayancharitableworkar399 9 місяців тому +3

    എല്ലാ വിജയാശംസകൾ നേരുന്നു

  • @rtvaccineishaw4088
    @rtvaccineishaw4088 8 місяців тому

    It's surprising that the creators of a family sitcom would cast someone like Jinu, considering his actions towards his daughter are inexcusable.

  • @epmmchef_recorded5507
    @epmmchef_recorded5507 9 місяців тому +1

    ❤❤❤❤

  • @RajendranVayala-ig9se
    @RajendranVayala-ig9se 8 місяців тому

    കാണാം നാളെയും ശേഷം പറയാം

  • @dhinugs893
    @dhinugs893 9 місяців тому

    കൊള്ളില്ല 💩💩💩

  • @PraseethasS
    @PraseethasS 8 місяців тому

    Lag ഉണ്ട്...

  • @robinsebastian6521
    @robinsebastian6521 9 місяців тому

    സൂപ്പർ lagg 😏😏😏😏😏🙏🙏🙏🙏

  • @drsamuelharrisrajpaul
    @drsamuelharrisrajpaul 9 місяців тому

    include small boy also

  • @jayamohan8484
    @jayamohan8484 9 місяців тому

    സൂപ്പർ

  • @rejimone.m1749
    @rejimone.m1749 9 місяців тому

    Soumya is our heroin

  • @SiyadSiyad-b9l
    @SiyadSiyad-b9l 9 місяців тому

    ❤🤏🏼

  • @latheefvancheerithodi8878
    @latheefvancheerithodi8878 9 місяців тому

    ❤❤❤

  • @royvarghese4335
    @royvarghese4335 9 місяців тому

    👍👍

  • @nissonattoor478
    @nissonattoor478 8 місяців тому

    രചനയും സംവിധാനവും ആരാ

    • @riyasmohammed3793
      @riyasmohammed3793 8 місяців тому +1

      കാര്യം നിസാരം എന്ന ഹിറ്റ് പരമ്പരയുടെ രചനയും സംവിധാനവും നിർവ്വഹിച്ച ശ്രീ ഉണ്ണി ചെറിയാൻ തന്നെയാണ് ഇതിന്റെ രചനയും സംവിധാനവും

  • @MrsMenon-bv3ut
    @MrsMenon-bv3ut 9 місяців тому +1

    Serial kollaam. Ithu pole nalla episodes varatte

  • @amalchandran9342
    @amalchandran9342 9 місяців тому +1

    നല്ല ഒരു സീരിയൽ ഇനി എന്നും കാണു

  • @Kalipaanl
    @Kalipaanl 8 місяців тому

    Fitst വന്ന ആന്റി എന്ന ബോഡിയ ജിം

  • @കപ്പപൊടിയൻ-yt5wj
    @കപ്പപൊടിയൻ-yt5wj 8 місяців тому

    സത്യേട്ടൻ ബോട്ടുകുട്ടപ്പൻ മോൻസിയുടെ തനി പകർപ്പണല്ലോ 😂..