Vellithinkal Poonkinnam | Melepparampil Aanveedu Audio Song | K.J.Yesudas & Minmini

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ •

  • @kannanc.singer5564
    @kannanc.singer5564 23 дні тому +3

    Minmin voice addict❤

  • @suneeshp9999
    @suneeshp9999 Рік тому +21

    പഴകും തോറും വീര്യം കൂടി വരുന്ന അതിമനോഹരമായ ഗാനം ❤️❤️❤️

  • @sureshnair4233
    @sureshnair4233 8 місяців тому +17

    യേശുദാസ് നെ ക്കാളും ഈ സോങ് സുന്ദരം ആക്കിയത് മിന്മിനി ആണ് ❤️❤️❤️❤️❤️

    • @kannanc.singer5564
      @kannanc.singer5564 23 дні тому +2

      നീലരാവിന്നു എന്ന ഗാനവും അതു പോലെ തന്നെയാണ്

    • @SangeethaB-fh8rg
      @SangeethaB-fh8rg 23 дні тому +1

      Athey so beutiful singing

    • @sijans2388
      @sijans2388 8 днів тому

      രണ്ടും പെണ്ണുങ്ങൾ ആണോ വല്ലാത്ത താരതമ്യം 😡

    • @asifsuperk6182
      @asifsuperk6182 5 днів тому

      But യേശുദാസിനെയല്ലാതെ ഈ പാട്ടിൽ കൊണ്ടുവരാൻ വേറെയാരാ മിൻമിനി നല്ലൊരു ഗായിക തന്നെ ആണല്ലോ

  • @malavikars5127
    @malavikars5127 Рік тому +7

    ഗിരീഷ് പുത്തഞ്ചേരി .... ജോൺസൺ മാസ്റ്റർ കൂട്ടുകെട്ടിൽ പിറന്ന ഒരു നല്ല melodious പാട്ട് . രാ തിങ്കൾ പൂത്താലി ഇതേ കൂട്ടുകെട്ടിൽ വന്ന മറ്റൊരു ഹിറ്റ് ❤

  • @bhageeshmb9146
    @bhageeshmb9146 2 роки тому +10

    നാടോടിക്കിളി പാടും നാവേറിന്നീണവും...
    നല്ലോമല്‍ക്കുടമേന്തും പുള്ളോര്‍പ്പെണ്ണും....🎶🎶

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw Рік тому +5

    Nice songs ഇതിൽ ഒരു പാട് ഓർമ്മകൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ട് ഇണ്ട് അത്രയ്ക്കും മനോഹരം ആണ് ഈ സോങ് 👌👌👌👌❤❤❤❤❤❤❤❤❤❤❤❤

  • @shanthiprasad7723
    @shanthiprasad7723 3 роки тому +15

    എന്റെ പ്രിയ ഗാനങ്ങളിൽ ഒന്ന് 😍😍💖💖💖

  • @jejifrancis6268
    @jejifrancis6268 4 роки тому +9

    കിടിലൻ... രൂപ രേവതിയുടെ വയലിൻ പ്രകടനം കണ്ടേപ്പിന്നെയാണ് ഞാൻ ഈ പാട്ട് ശ്രദ്ധിക്കുന്നത്. ഞാൻ കുറെ വൈകിപ്പോയി... ഇത്രനാളും എന്തേ ഞാനിത് കേട്ടില്ല...

  • @lancelotsguenevere8782
    @lancelotsguenevere8782 6 місяців тому +4

    Still addicted to this song in 2024🎉❤❤❤❤

  • @pramoda.m4012
    @pramoda.m4012 4 роки тому +15

    എന്റെ ദാസേട്ടാ, 🥰🥰🥰🥰🥰🥰

  • @Unnikannan-palakkad
    @Unnikannan-palakkad 10 місяців тому +2

    ഗിരീഷ് ഏട്ടൻ ജോൺസൺ മാഷ് ❤️

  • @bennybbn
    @bennybbn 3 роки тому +13

    Yesudas and Minmini .... Mass voice both of them..

  • @ABINSIBY90
    @ABINSIBY90 4 роки тому +8

    ജയറാം ശോഭന എന്ത് സുന്ദര ജോഡിയാണ്‌.. കൂൾ സോങ്..

  • @pradeepradeep4329
    @pradeepradeep4329 Рік тому +3

    മിൻമിനി ❤❤❤

  • @surajvelloor
    @surajvelloor 2 роки тому +15

    വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും
    ഉള്ളിന്നുള്ളിൽ താലോലം താളം തേടും
    കാണാപ്പൂഞ്ചെപ്പിലെ തെങ്കാശിക്കുങ്കുമം
    എള്ളോളം നുള്ളി നോക്കവേ
    കാവേരിക്കുളിരോളം മെയ്യാകെപ്പെയ്യുവാൻ
    ചെല്ലച്ചെന്തമിഴീണം മൂളും തെന്നൽ
    മാലേയക്കുളിർ മഞ്ഞിൻ മാറ്റോലും തൂവലാൽ
    മഞ്ഞൾത്തൂമണമെങ്ങും തൂകും നേരം
    നീയെന്റെ ലോലലോലമാ മുൾപ്പൂവിലെ
    മൃദുദളങ്ങൾ മധു കണങ്ങൾ തഴുകുമെന്നോ
    വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും
    ഉള്ളിന്നുള്ളിൽ താലോലം താളം തേടും
    നാടോടിക്കിളി പാടും നാവേറിന്നീണവും
    നല്ലോമൽക്കുടമേന്തും പുള്ളോപ്പെണ്ണും
    നാലില്ലം തൊടി നീളെ മേയും പൂവാലിയും
    പേരാൽ പൂങ്കുട ചൂടും നാഗക്കാവും
    നാം തമ്മിലൊന്നു ചേരുമീ യാമങ്ങളിൽ
    അഴകുഴിഞ്ഞും വരമണിഞ്ഞും ഉണരുമെന്നോ
    വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും
    ഉള്ളിന്നുള്ളിൽ താലോലം താളം തേടും
    കാണാപ്പൂഞ്ചെപ്പിലെ തെങ്കാശിക്കുങ്കുമം
    എള്ളോളം നുള്ളി നോക്കവേ
    വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും
    ഉള്ളിന്നുള്ളിൽ താലോലം താളം തേടും.

  • @getmeadvik2145
    @getmeadvik2145 Рік тому +7

    നാലില്ലം തൊടി നീളെ മേയും പൂവാലിയും, പേരാൽപൂം കുടചൂടും നാഗക്കാവും.. നിഷ്കളങ്ക ഗ്രാമത്തെ ഇങ്ങനെ വർണിക്കാൻ ഗിരീഷ് പുത്തഞ്ചേരിക്ക്‌ അല്ലാതെ ആർക്കും കഴിയില്ല.... പ്രണാമം 🙏...

    • @sijans2388
      @sijans2388 8 днів тому

      സത്യം 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @sabareeshpcsachu9535
    @sabareeshpcsachu9535 2 роки тому +2

    Wow..namichupokunnu Johnson mashine🤗

  • @alodiaarun5891
    @alodiaarun5891 9 років тому +15

    very romantic song......i luv this very much.....beautiful memories comes

  • @subithas708
    @subithas708 7 місяців тому +1

    തിരുമേനി....🙏🏻🙏🏻🙏🏻🙏🏻

  • @VibingwithGauri
    @VibingwithGauri 4 роки тому +8

    Another Johnson classic

  • @subithas708
    @subithas708 7 місяців тому +1

    Vathikulangarayil ഉണ്ട്.....ബ്ലാക്ക് മാരി.....വലിയാകുളങ്ങരയിൽ ഉണ്ട്.....

  • @musicsuni7890
    @musicsuni7890 6 років тому +14

    My favorite song adi poli song

  • @manjujyothimanjujyothi5368
    @manjujyothimanjujyothi5368 4 роки тому +36

    Ee song 2020 kelkkunnavar undo

  • @retheeshtr4296
    @retheeshtr4296 Місяць тому +1

    ഈ song 2024 കേൾക്കുന്നവർ ഉണ്ടോ

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Рік тому +2

    Johnson master mastreo magic musician legend proud of you SKR

  • @alankargraphics6909
    @alankargraphics6909 4 роки тому +7

    Johnson master evergreen..........

  • @vivisview-view
    @vivisview-view Рік тому +3

    2023...10.37am... 14/may...... ❤️❤️

  • @surajvelloor-tech-travel-music
    @surajvelloor-tech-travel-music 2 роки тому +4

    വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും
    ഉള്ളിന്നുള്ളിൽ താലോലം താളം തേടും
    കാണാപ്പൂഞ്ചെപ്പിലെ തെങ്കാശിക്കുങ്കുമം
    എള്ളോളം നുള്ളി നോക്കവേ
    വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും ഉള്ളിനുള്ളിൽ താലോലം താളം തേടും
    കാവേരിക്കുളിരോളം മെയ്യാകെപ്പെയ്യുവാൻ
    ചെല്ലച്ചെന്തമിഴീണം മൂളും തെന്നൽ
    മാലേയക്കുളിർ മഞ്ഞിൻ മാറ്റോലും തൂവലാൽ
    മഞ്ഞൾത്തൂമണമെങ്ങും തൂകും നേരം
    നീയെന്റെ ലോലലോലമാ മുൾപ്പൂവിലെ
    മൃദുദളങ്ങൾ മധു കണങ്ങൾ തഴുകുമെന്നോ
    വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും
    ഉള്ളിന്നുള്ളിൽ താലോലം താളം തേടും
    നാടോടിക്കിളി പാടും നാവേറിന്നീണവും
    നല്ലോമൽക്കുടമേന്തും പുള്ളോപ്പെണ്ണും
    നാലില്ലം തൊടി നീളെ മേയും പൂവാലിയും
    പേരാൽ പൂങ്കുട ചൂടും നാഗക്കാവും
    നാം തമ്മിലൊന്നു ചേരുമീ യാമങ്ങളിൽ
    അഴകുഴിഞ്ഞും വരമണിഞ്ഞും ഉണരുമെന്നോ
    വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും
    ഉള്ളിന്നുള്ളിൽ താലോലം താളം തേടും
    കാണാപ്പൂഞ്ചെപ്പിലെ തെങ്കാശിക്കുങ്കുമം
    എള്ളോളം നുള്ളി നോക്കവേ
    വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും
    ഉള്ളിന്നുള്ളിൽ താലോലം താളം തേടും.

    • @rajeeshkw9832
      @rajeeshkw9832 Рік тому +1

      ഒരുപാട് സന്തോഷമുണ്ട് ഫുൾ എഴുതിയത്

  • @ManuAlappuzha-d7j
    @ManuAlappuzha-d7j 2 роки тому +2

    💞നല്ല പാട്ട് 👌

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms Рік тому +1

    Jhonson master mastreo magic musician legend proud of you SKR

  • @KrishnaKumar-ti5lb
    @KrishnaKumar-ti5lb 4 місяці тому +1

    ❤❤❤❤❤

  • @rageshcv4352
    @rageshcv4352 4 роки тому +7

    Minmini sound good

  • @deepzz7807
    @deepzz7807 Місяць тому

    2024ൽ കേൾക്കുന്നവർ like 👍🏽 please

  • @SureshKumar-ct8uy
    @SureshKumar-ct8uy 5 років тому +8

    What a song.😮🥰.good quality.🤗

  • @anandhusivan2442
    @anandhusivan2442 4 роки тому +4

    ജോൺസൺ മാഷ് 💝

  • @rajeeshkw9832
    @rajeeshkw9832 Рік тому

    എന്റെ പ്രിയ ഗാനങ്ങളിലെ ഒന്ന്

  • @vipylachu7551
    @vipylachu7551 7 років тому +4

    i love thzz song...

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 роки тому

    💞💞💞💞കെ. ജെ യേശുദാസ് ഹിറ്സ് 💞💞💞💞💞💞മേലെപറമ്പിൽ ആൺവീട് 💞💞💞💞💞

  • @nandakumarap518
    @nandakumarap518 2 роки тому

    Beautiful song

  • @josnajosnajosna7263
    @josnajosnajosna7263 6 років тому +4

    Good song

  • @KUNJAVA-o8i
    @KUNJAVA-o8i Рік тому

    👍👌👌👍👌2023

  • @jejifrancis6268
    @jejifrancis6268 4 роки тому +1

    2021...

  • @muruganlekshmi6386
    @muruganlekshmi6386 3 роки тому +1

    Sooper song

  • @sribinkunju3221
    @sribinkunju3221 2 роки тому

    2022 dec 27 ❣️❣️❣️❣️

  • @subithas708
    @subithas708 7 місяців тому

    അറിയണം.....😔😔😔🤫🤫🤫🤫😶😶😶😶😶

  • @ratheeshbhavya7178
    @ratheeshbhavya7178 5 років тому +3

    Magic

  • @aryaarya4800
    @aryaarya4800 Рік тому +1

    My name vaishnav, and, arya,and
    , vedika
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Elli

  • @maneeshcmirash5399
    @maneeshcmirash5399 2 роки тому

    2022☝️

  • @shajimplakeezhu8104
    @shajimplakeezhu8104 3 роки тому

    2021

  • @sajancbabu4679
    @sajancbabu4679 3 роки тому

    Super...

  • @Rosh6235-q4d
    @Rosh6235-q4d 2 роки тому +10

    2022 ൽ കേൾക്കുന്നവർ??!

    • @sarathraj94
      @sarathraj94 2 роки тому +1

      🙋🏼‍♂️❤

    • @VinuVivin-px7hs
      @VinuVivin-px7hs 11 місяців тому

      2024 lum kelkkunnu

    • @asifsuperk6182
      @asifsuperk6182 5 днів тому

      രണ്ടായിരത്തി ഇരുപത്തിരണ്ടിൽ മാത്രമല്ല മലയാളം ഇല്ലാതാകും വരേക്കും കേൾക്കും ഈ പാട്ടൊക്കെ ആളുകൾ ഈ പാട്ടൊക്കെ മാറ്റി നിർതിയിട്ട് പകരം ഏതു കേൾക്കാൻ കഴിയും എനിക്ക് കഴിയില്ല

  • @penme
    @penme 4 роки тому +2

    WOW super song. 👏👏👏

  • @subithas708
    @subithas708 7 місяців тому

    😢😢😢😢😢😢😢😢

  • @subithas708
    @subithas708 7 місяців тому

    മാഷേ ശപിച്ചോ.....

  • @subithas708
    @subithas708 6 місяців тому

    ദൈവമേ ഞാൻ മുതല കുഞ്ഞുങ്ങൾക്ക് തീറ്റി ആകും.....🤦🤦🤦🤦🤦🤦🤦

  • @shajimplakeezhu8104
    @shajimplakeezhu8104 3 роки тому +1

    👌👌❤❤

  • @subithas708
    @subithas708 7 місяців тому

    😊😊😊😊😊😊

  • @azheekalvisionazheekalvisi9631
    @azheekalvisionazheekalvisi9631 5 років тому +2

    adipoli

  • @subithas708
    @subithas708 7 місяців тому

    അതിനെ അവിടന് നോക്കണ്ടത്.....

  • @anooppk3136
    @anooppk3136 2 роки тому +1

    My favourite 😍😍

  • @TarotWorld777
    @TarotWorld777 4 роки тому +2

    ❤️

  • @Riyaswelgate
    @Riyaswelgate 2 роки тому

    Anyone at 2022 and 2023

  • @subithas708
    @subithas708 7 місяців тому

    Nigakku ഞാൻ എൻ്റെ സാമി തന്നു.....😔😔😔😔😔😔😔

  • @liyaskitchenandbeautytips8260
    @liyaskitchenandbeautytips8260 3 роки тому +2

    Njan marikum vere kelkum

  • @subithas708
    @subithas708 7 місяців тому

    Aura

  • @shinyp7423
    @shinyp7423 4 роки тому

    Kayaramettansooper

    • @ramsankar1326
      @ramsankar1326 4 роки тому +4

      Kayaramettano,athenthonnu

    • @kevintf2
      @kevintf2 3 роки тому

      @@ramsankar1326 🤣jayaram ennaayirikkum udheshichath

  • @subithas708
    @subithas708 7 місяців тому

    ചേച്ചീ??????

  • @subithas708
    @subithas708 7 місяців тому

    സാമി 🕉️🕉️🕉️🕉️🕉️

  • @subithas708
    @subithas708 7 місяців тому

    അവിടെ??????🤭🤭🤭🤭🤭🤭🤭🤭

  • @subithas708
    @subithas708 7 місяців тому

    Aarde.....avan athil ചത്തു.....അവടെ വേറെ ആരോ🤭🤭🤭🤭🤭🤭🤭

    • @subithas708
      @subithas708 7 місяців тому

      അമ്മു വാ 🤭🤭🤭🤭😀😃😃

  • @subithas708
    @subithas708 7 місяців тому

    നിയും engane തന്നെ ആണ് സമ്പാദിക്കുന്നത്

  • @shanazirk
    @shanazirk Рік тому

    Pandathe kallyana casette ile must BGM song 😂

  • @subithas708
    @subithas708 7 місяців тому

    🕚

  • @seenac5950
    @seenac5950 4 роки тому

    🥰

  • @subithas708
    @subithas708 7 місяців тому

    Da gundeshe

  • @subhashvasu1311
    @subhashvasu1311 3 роки тому

    Subashn

  • @subithas708
    @subithas708 7 місяців тому

    ഞഞായി......🙄🙄🙄🙄🙄

  • @subithas708
    @subithas708 7 місяців тому

    Ha ha ha😂😂😂😂😂😂

  • @subithas708
    @subithas708 7 місяців тому

    നിൻ്റെ അമ്മേടെ ഒരു ലൈസൻസ്

  • @subithas708
    @subithas708 7 місяців тому

    😅😅😅😅😅

  • @subithas708
    @subithas708 7 місяців тому

    🤬🤬🤬🤬🤬🤬🤬🤬🤬🤬🤬

  • @subhashvasu1311
    @subhashvasu1311 3 роки тому

    Subashn