#BBMS6

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 602

  • @hibusalim9852
    @hibusalim9852 4 місяці тому +24

    Never seen such a strong lady survivor gamer in big boss, all 12 targeting a single lady gamer.. play strong and we are with you jasmin❤❤❤❤❤, your fan from USA❤️❤️❤️❤️

    • @glitbae3152
      @glitbae3152 4 місяці тому +1

      That too a 23 year old girl ❤

  • @glitbae3152
    @glitbae3152 4 місяці тому +46

    Only graph which was clear and relatable was jasmin's
    Her each and every points in journey have made an impact in the whole season !!
    The survivor,the show runner Jasmin Jaffar 🏆
    Its all about Jasmin Jaffar season ❤

  • @ajibsraj5882
    @ajibsraj5882 4 місяці тому +63

    Jasmin❤❤❤❤❤❤❤❤❤❤muthanuu chechira sundhariiii❤❤❤❤❤

  • @hashimbakker8411
    @hashimbakker8411 4 місяці тому +26

    Jasmine's graph perfect 👍

  • @_________KING_________________
    @_________KING_________________ 4 місяці тому +210

    (2:01) ജാസ്മിൻ..... ❤️‍🔥❤️‍🔥 അവൾ അവളുടെ ഗെയിം മിസ്റ്റേക്ക് എന്ന് അറിഞ്ഞപ്പോൾ ഒരിക്കലും തകർന്നു പോയില്ല - പുറത്തും പോയില്ല പകരം സ്ട്രോങ്ങ്‌ ആയിട്ട് മനസ്സിലാക്കേണ്ടത് മനസ്സിലാക്കി അവൾ അവിടെ ഹീൽ ചെയ്ത് സ്വയം ഇമ്പ്രൂവ് ആയിട്ട് മുന്നേറി..... 🔥🔥
    നെഗറ്റീവ് മാറ്റി നിർത്തിയാൽ ഏറ്റവും നല്ല കാര്യമാണ്...!!ഇനിയും ഇമ്പ്രൂവ് ആയിട്ട് ഗെയ്മിൽ നിൽക്കട്ടെ.... ❤️❤️❤️

  • @rojanantony8360
    @rojanantony8360 4 місяці тому +17

    ജാസ്മിൻ ശരിക്കും ബിഗ് ബോസ് വിന്നർ ആവേണ്ടത് 💯💯💯💯💯

  • @soudalatheef2456
    @soudalatheef2456 4 місяці тому +53

    Jasmin💯💯💯💯💯🏆❤❤❤❤❤

  • @diyafidha73
    @diyafidha73 4 місяці тому +82

    ജാസ്മിൻ ❤❤❤❤❤

  • @Learning84538
    @Learning84538 4 місяці тому +66

    Jasmine ♥️♥️♥️🏆🏆🏆🏆🏆

  • @dhanusreebabu510
    @dhanusreebabu510 4 місяці тому +202

    ഇത്രയും താഴ്ചകളും അതിൽ നിന്നൊക്കെയുള്ള ഉയന്നു വരവുകളും ഉള്ള ഒരു graph അവിടെ വേറെ ആർക്കും ഇല്ല. തളർന്നു പോകാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായിട്ടും എല്ലാം തരണം ചെയ്തു നിൽക്കുന്ന strong soul❣️ There is no one survived like you and no one deserve to win more than you. Rise and Shine Jasmin!!❤️

    • @TbJ1099
      @TbJ1099 4 місяці тому +2

      💯💯💯

    • @oldizzzzzzzxx
      @oldizzzzzzzxx 4 місяці тому +3

      .mmmmmm😂😂😂😂

  • @muneerph560
    @muneerph560 4 місяці тому +29

    wooooooooowww jasmin graph..supperb..addddipoli Ellaa Arthathilum Jasmin Good Gamer Aan...

  • @Ayshaachu-w5o
    @Ayshaachu-w5o 4 місяці тому +51

    Jasmine Strong lady 💪❤

  • @fidhaashraf8400
    @fidhaashraf8400 4 місяці тому +11

    Jasmin and Arjun graph crisp and clear ❣️ arum sammathich thannilenkilum jasminte life athepole varach vechtundd arjun also very nice presentation ❤❤❤❤

  • @sajeerbabu4327
    @sajeerbabu4327 4 місяці тому +38

    ഗ്രാഫ് task ൽ ഏഷ്യാനെറ്റ്‌ ഇട്ട വീഡിയോ യിൽ വ്യൂസ് and കമന്റ്സ് കൂടുതൽ ഏതിനാണ് എന്ന് നോക്ക് 😊the girl 😊legend 😊myth ജാസ്മിൻ 🔥

    • @glitbae3152
      @glitbae3152 4 місяці тому +2

      Ath angane varo.Trendigil Vanna mathiyarnu

  • @sajeerbabu4327
    @sajeerbabu4327 4 місяці тому +30

    സത്യം പറഞ്ഞാൽ wild കാർഡ് വന്നപ്പോൾ ആണ് ജാസ്മിൻ പുറത്തുള്ള ഗ്രാഫ് ഉയർന്നത്.. Sibin and gang ടാർഗറ്റ് ചെയ്യാൻ തുടങ്ങിയത് മുതൽ.. ❤️

  • @sherlybaisel2343
    @sherlybaisel2343 4 місяці тому +39

    Jasmine fighter and strong player aanu she deserving the top

  • @_________KING_________________
    @_________KING_________________ 4 місяці тому +82

    ജാസ്മിൻ.... ❤️❤️ ഗെയ്മിൽ മുന്നേറി ഒരു പ്ലയെർ - തെറ്റുകൾ ഒരുപാട് ഗെയ്മിൽ ഉണ്ടായിരുന്നു അതറിഞ്ഞു മാറ്റങ്ങൾ ഗെയ്മിൽ വരുത്തി അതറിഞ്ഞു അവൾ ഇമ്പ്രൂവ് ആയിട്ട് മുന്നേറി...!!
    ടാസ്കിൽ , അഭിപ്രായത്തിൽ, ഇന്റിവിജ്യൂവൽ ഗെയ്മിൽ എല്ലാം.... ❤️❤️❤️❤️

  • @Sunitha-j8z
    @Sunitha-j8z 4 місяці тому +29

    Jasmine power lady❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @truthwins4085
    @truthwins4085 4 місяці тому +1129

    കാര്യമായ താഴച്ചയും📉 ഉയർച്ചയും📈 ഉണ്ടൈയത് Jamsin’ന് 💙 മാത്രമാണ് 🔥

    • @Jalal-ef5bp
      @Jalal-ef5bp 4 місяці тому +50

      Combo കളിച് താഴ്ന്നു ഗബ്രിയേ പറഞ്ഞു വിട്ടിട്ട് ഒരു നാടകം creat ചെയ്ത് പിന്നെ പൊങ്ങിയെന്ന് പണ കഷ്ട്ടം.. (ഇനി പണഞ്ഞോണ്ട് വരും അതവളുടെ game )ലെവലേശം ഉളുപ്പില്ലേ

    • @Jinushamohan
      @Jinushamohan 4 місяці тому +28

      Jasmin❤❤❤ithrem suffer cheutha oral bb history il illa

    • @karthikasudhansudhan7996
      @karthikasudhansudhan7996 4 місяці тому +11

      @@Jalal-ef5bp sathyamm 💯💯

    • @prajishaprabha1719
      @prajishaprabha1719 4 місяці тому +15

      ​@@Jinushamohanright 👍,💯,,,, ini purath irangumbo manasilaayikkolum ithpoloru history aaarkkum undayitillaayennu,,,, 😅

    • @tazfaheem3386
      @tazfaheem3386 4 місяці тому +1

      😂😂😂😂😂

  • @dilse6720
    @dilse6720 4 місяці тому +71

    സെബിനെ പോലെ പേടിച്ചോടിയില്ല തളരാതെ മുന്നോട്ടു പോയി ജാസ്മിൻ ❤

  • @rafseenarafsi1688
    @rafseenarafsi1688 4 місяці тому +37

    jasmine❤️❤️❤️❤️

  • @Helena123.47
    @Helena123.47 4 місяці тому +182

    എത്ര പേർ target ചെയ്‌തിട്ടും hate ചെയ്‌തിട്ടും strong ആയിട്ട് അടിപൊളി ആയിട്ട് ഇപ്പോഴും score ചെയുന്നുണ്ട് Jasmine ❤️ഒരു lady contestantum biggbossil ഇത്രയും impact ഉണ്ടാക്കിയിട്ടില്ല 👌

    • @safnaem
      @safnaem 4 місяці тому +3

      😂 kashtam

    • @aravindms3131
      @aravindms3131 4 місяці тому +2

      Ahh best 😂😂😂

    • @aslamferok3345
      @aslamferok3345 4 місяці тому +1

      💯

    • @Blue_Star_X
      @Blue_Star_X 4 місяці тому +1

      Vedi fans 🤌

    • @Nandus_vlogy
      @Nandus_vlogy 4 місяці тому

      കുന്തം ആണ് life of anandhu യുട്യൂബറുടെ വീഡിയോ പോയി നോക്ക് നല്ലോണം മനസിലാകും എനിക്കും ഇഷ്ടം ഒക്കെ ഉണ്ടായിരുന്നു. ആ വീഡിയോ കണ്ടതോടുകൂടി ആ ഇഷ്ടം അങ്ങ് പോയി fake jasmin🤌😡

  • @appu2217
    @appu2217 4 місяці тому +15

    Jasmine super..❤❤.. jasmine nte grp nokki swanthsm graph correct cheyuna abhishek,sai😅

  • @Paru9856queen
    @Paru9856queen 4 місяці тому +45

    ❤❤❤❤Jasmin ❤❤❤

  • @Nabeelanabu665
    @Nabeelanabu665 4 місяці тому +72

    Jasmin ❤

  • @Askv3165
    @Askv3165 4 місяці тому +324

    എന്തൊരു ഭംഗി ആയാണ് ജാസ്മിൻ തൻ്റെ ഉയർച്ച താഴ്ചകൾ ഒരു ഗ്രാഫിലൂടെ അവതരിപ്പിച്ചത്.ഈ സീസണിൻ്റെ CONTENT CREATOR TAG ജാസ്മിന് സ്വന്തം❤

  • @A2ACREATIONS
    @A2ACREATIONS 4 місяці тому +473

    Jasmine ഗ്രാഫ് perfect 👌💯

    • @Vigneshvikku123
      @Vigneshvikku123 4 місяці тому +4

      Tudakkam muthal kuthanne ulla irakkam mathram ann avalude graph😂😂

    • @Light5190rya
      @Light5190rya 4 місяці тому +1

      ​@@Vigneshvikku123 athukondan top 2 ll nikkune lee😌🔥

    • @Vigneshvikku123
      @Vigneshvikku123 4 місяці тому +1

      @@Light5190rya ha haa winner avaanaa vannath allathe bakki ondakkan alla😌😌

  • @ayshasana9282
    @ayshasana9282 4 місяці тому +11

    Jasuu😍😍😍😍 we are with you

  • @raseenakp8313
    @raseenakp8313 4 місяці тому +95

    Jasmin

  • @shaharbanarafeekh2528
    @shaharbanarafeekh2528 4 місяці тому +13

    ജാസ്മിൻ ❤️❤️❤️❤️❤️❤️🎉🎉🎉♥️♥️

  • @aishaansari1292
    @aishaansari1292 4 місяці тому +60

    Jaz ❤

  • @hibusalim9852
    @hibusalim9852 4 місяці тому +40

    Perfect graph from jasmin ❤❤❤

  • @jamsheenajamshi8614
    @jamsheenajamshi8614 4 місяці тому +22

    Jasmin എത്ര അടിപൊളി ആയിട്ടാണ് ഗ്രാഫ് present ചെയ്തത് ❤

  • @glitbae3152
    @glitbae3152 4 місяці тому +68

    Jasmine fans ❤

  • @sajeerbabu4327
    @sajeerbabu4327 4 місяці тому +134

    ഒന്നൊന്നര graph 🔥🔥 bb s6 ന്റെ backbone 🔥jas ❤️

  • @kunjibeevirasheed5357
    @kunjibeevirasheed5357 4 місяці тому +85

    Jasmeen❤❤❤❤❤❤❤❤❤❤❤❤👍👍👍

  • @LiveStories20
    @LiveStories20 4 місяці тому +22

    Jasmine❤

  • @MubinPA-jj4bo
    @MubinPA-jj4bo 4 місяці тому +55

    Jasmine single warrior. Surviving with degrades but she win❤❤❤❤❤❤❤❤❤❤❤❤

  • @fathimaniha-mt6ep
    @fathimaniha-mt6ep 4 місяці тому +15

    Jasmien 😍😍

  • @Paru9856queen
    @Paru9856queen 4 місяці тому +39

    Jasmin ♥️ Jasmin ❤ Jasmin ❤ Jasmin ❤❤ Jasmin ❤❤❤

  • @ABDULLACHKHAYYUM
    @ABDULLACHKHAYYUM 4 місяці тому +36

    Jas❤

  • @rishagopi8185
    @rishagopi8185 4 місяці тому +27

    Jasmine she is doing well after Gabri evicted

  • @RashidaRauf-nb2ws
    @RashidaRauf-nb2ws 4 місяці тому +10

    Jasmin Ane real player ❤ishttam Jasmin

  • @sanasworld1197
    @sanasworld1197 4 місяці тому +87

    Jazminnnnnnn ❤❤❤❤❤❤

  • @hibusalim9852
    @hibusalim9852 4 місяці тому +8

    Jasmin the strong survivor of bb6❤❤❤

  • @PinkuP-mg4ns
    @PinkuP-mg4ns 4 місяці тому +149

    Guys Jasmin Gabri ye ormayundee..... ഗബ്രിയെ മറന്നു എന്ന് പറഞ്ഞ് കുറെ കമെൻ്റ് kandarnnu....... Orthalum preshnam മറന്നാലും preshnam എന്താ ചെയ്യാ...😂😂

    • @karthikasudhansudhan7996
      @karthikasudhansudhan7996 4 місяці тому +8

      Yes njan vijarichu aval gabriye marannu ennu orma undu kuttikku😂

    • @womensarea4792
      @womensarea4792 4 місяці тому +1

      @injipennu-ph3eq indirectly afsal ne kurich ananne thonnunnu. Parents vanne hope koduthallo 😬

    • @muhammedsaheer9256
      @muhammedsaheer9256 4 місяці тому

      ​@@womensarea4792ellaayidathum undallo. Avalk afsalinodu athrakk premam onnum illa. Undaayirunnenkil gabriyodu pranayam aanennokke parayo. Avalk ippo gabri ye aanu ishtam. Athu open aayitt angane parayaan pattilla. Ini gabri thirich varumbo nokkikko avante aduthulla avalude samsaravum behavior okke. Aval gabriye verum friend aayitt alla kaanunne angane parayunnundenkilum. Avalude kannil kaanaam avanodulla pranaym. gabri 💔jasmine

    • @muhammedsaheer9256
      @muhammedsaheer9256 4 місяці тому

      ​@@womensarea4792onnu podo ellaayidathum undallo. Jasmine love gabri ❤️ allathe afsaline alla.

    • @karthikasudhansudhan7996
      @karthikasudhansudhan7996 4 місяці тому

      @@womensarea4792 atheee athinum chance undu

  • @glitbae3152
    @glitbae3152 4 місяці тому +180

    Lady of resilience by times of India
    Jasmin Jaffar ❤

    • @Strainger123
      @Strainger123 4 місяці тому +2

      🤭🤭

    • @Strainger123
      @Strainger123 4 місяці тому

      @Jc-ug9xx 🤭🤭 seri seri angne prnh samaadaanicholoo 🤭🤭🫢

    • @Strainger123
      @Strainger123 4 місяці тому

      @Jc-ug9xx എങ്കിൽ മോൻ aa news link onn add aakkoo

    • @ErwinSKodamullil
      @ErwinSKodamullil 4 місяці тому +1

      @@Strainger123 eeee reply kkuuu entha presakthi....??? Times Of India ennu kettittundo...avrde okkkeeee oru ezuthil varuka ennathu valre valya kaaryamanu...THE REAL CONENT CREATOR , THE SURVIVOR OF BB 6 ,THE LADY OF RESILIENCE , JASMINE ee manasilakkunnnaaa kurachu NEUTRAL AUDIENCE um undalloooo nu ariyam avrkku ....... nannayi observe cheythanu avr athu tayar aaki irikkunnathu....So inganathe comments okke idumbol minimum athinu enthelum preskathi enkilum undonnu onnu chindhichittu idukaaa ...ktto vroh...!!🤗😇😁

    • @Strainger123
      @Strainger123 4 місяці тому

      @@ErwinSKodamullil എങ്കിൽ aa news link onn vidoo,adentha kittunnille 🫢

  • @molyaswathimolyaswathi6891
    @molyaswathimolyaswathi6891 4 місяці тому +38

    Jasmin ❤❤❤❤❤❤❤❤❤

  • @ayshamajeed
    @ayshamajeed 4 місяці тому +371

    ഇതൊരു survival game show ആണെങ്കിൽ, അതിന്റെ winner ആവാൻ deserve ചെയ്യുന്ന ഒരേ ഒരാൾ ജാസ്മിൻ മാത്രമാണ്. അതിപ്പോൾ എങ്ങനെ നോക്കിയാലും💯

    • @dhanusreebabu510
      @dhanusreebabu510 4 місяці тому +2

      💯💯

    • @drnimmy4574
      @drnimmy4574 4 місяці тому +1

      Jasmine ❤

    • @oldizzzzzzzxx
      @oldizzzzzzzxx 4 місяці тому +7

      Sijo the real survivor
      Ith oru mathiri apurathe jaanu survive cheytha kadha😂😂

    • @anumujeeb8113
      @anumujeeb8113 4 місяці тому

      💯💯💯

    • @subhaks3350
      @subhaks3350 4 місяці тому +4

      Engane nokkiyalum jinto thannen aanu winner

  • @tvrashid
    @tvrashid 4 місяці тому +461

    ജാസ്മിൻ ❤❤
    ഓരോ താഴ്ചയിൽ നിന്നും ഇയർന്നു വന്ന വ്യക്തി. സ്വയം വിലയിരുത്തി പറ്റിപ്പോയ തെറ്റുകൾ തിരുത്തി ഉയർന്നുവന്നു.

    • @skss369
      @skss369 4 місяці тому +6

      Olakkq

    • @she__talks
      @she__talks 4 місяці тому +11

      Sathyam❤❤othiri ishtan avale❤❤❤

    • @user2w321w4
      @user2w321w4 4 місяці тому +1

      ​@@skss369aar ningalo?

    • @Gopika_gopuz123
      @Gopika_gopuz123 4 місяці тому +9

      Jasmin😘😘😘❤️❤️❤️❤️

    • @Jinushamohan
      @Jinushamohan 4 місяці тому +6

      Jazminn❤❤❤❤

  • @truthwins4085
    @truthwins4085 4 місяці тому +745

    Wildcards വന്നപ്പോൾ 12 സംഘമായി ആക്രമിച്ചത് Jasmin’നെ💛 മാത്രമാണ് ▶️അത്രത്തോളം പ്രതിസന്ധി അവിടെ മറ്റാരും തരണം ചെയ്തില്ല🥹💔 #survival_show 🔥

    • @Jalal-ef5bp
      @Jalal-ef5bp 4 місяці тому +49

      അവളെ കൊണ്ട് മറ്റുള്ളവർ അനുഭവിച്ചതിനും കയ്യും കണക്കും ഇല്ലല്ലോ അങ്ങോട്ട് കൊടുത്തതെ തിരിച്ചും കിട്ടൂ

    • @Gopika_gopuz123
      @Gopika_gopuz123 4 місяці тому +20

      Jasmin❤❤❤the real fighter

    • @ajvalinu6314
      @ajvalinu6314 4 місяці тому +24

      ​@@Jalal-ef5bpഅവൾ ആരെയും വെറുതെ പോയി ചൊറിഞ്ഞിട്ടില്ല. ഇങ്ങോട്ട് വന്നവരെ വെറുതെ വിട്ടിട്ടും ഇല്ല 🔥

    • @soudalatheef2456
      @soudalatheef2456 4 місяці тому +16

      Jasmin💯💯💯🏆🏆👍🏻👍🏻👍🏻👍🏻👍🏻

    • @Jinushamohan
      @Jinushamohan 4 місяці тому +14

      Jasminnn❤❤❤❤

  • @BathishMohammed
    @BathishMohammed 4 місяці тому +169

    Jamin❤

  • @glitbae3152
    @glitbae3152 4 місяці тому +172

    Jasmine Vs All (Inside n outside)
    Survivor
    The lone warrior!!
    Undoubtedly, the only deserving winner 🏆❤

    • @Jinushamohan
      @Jinushamohan 4 місяці тому +2

      The real fighter❤jass😘😘

    • @navamipournami4045
      @navamipournami4045 4 місяці тому +1

      😂

    • @suchithras521
      @suchithras521 4 місяці тому +2

      60 days kazhijappo alle game kalichu thudagiyathu jasmin . Day 1 muthal game kalikkunnavarkku kittatte.😊

    • @suchithras521
      @suchithras521 4 місяці тому +1

      @@sleepy_h_e_a_d__ ne live nallapole kanunnudennu manasilayi. Jasmine thanne prayunnd ippozha game kalichu thudagiyathu ennu. Pala gameilum gabrimayi combo kalichanu ninnathum . Soo she doesn't deserve win big boss 🙂

    • @godsonthankachan8455
      @godsonthankachan8455 4 місяці тому +3

      Jasmine ee season il cup kitiiya athu aduth season il varunnorkum athoru bad motive aayrikum kodukkunnath ,enthu thonyasam venelm kaanikam ennu thonum ,veetukarem naatukarem nanm keduthi show ku negative image kodukan kooduthal kaarnm ivldem gabri dem combo aarnu ennitm ivku cup kodukano ellam ivlde abinayam aanennu bodham ollorku manasilavm ennitm avku vendi vote cheyyunorku oru 🙏🙏

  • @ajvalinu6314
    @ajvalinu6314 4 місяці тому +25

    ജാസ്മിൻ 🔥❤️

  • @alallu9913
    @alallu9913 4 місяці тому +14

    jasmin

  • @ajmal55597
    @ajmal55597 4 місяці тому +16

    ലൈവ് കാണുന്വർക്ക് അറിയാം ജാസ്മിന് gabriyodu ഉള്ള സ്നേഹം. അതു കുറഞ്ഞിട്ടില്ല. ജസ്റ്റ്‌ പിടിച്ചു നിൽക്കുന്നു അവിടെ എന്ന് ലൈവ് കണ്ടാൽ അറിയാം maximum. ആര് കുറ്റപെടിത്തിയാലും വളരെ aparachitamayi കണ്ട് മുട്ടിയ ആൾകാർ തന്നെ ആണ് അവർ. ജീവിതത്തിൽ ഒന്നികട്ടെ എല്ലാം തരണം ചെയ്തു. പിന്നെ ജാസ്മിൻ നല്ല ഭംഗി ആയി ഇപ്പോൾ കാണാൻ. പണ്ടും നല്ലത് ആയിരുന്നു പക്ഷെ ഇപ്പോൾ ആണ് ശരിക്കും സൂപ്പർ ആയത്. മുഖത്തു എന്ത് പറഞ്ഞാലും ഒരുപാട് സങ്കടം ഉണ്ട് പക്ഷെ. അതു ഗബ്രിയേ കാണുമ്പോൾ മായും എന്ന് വിശ്വസിക്കുന. 1:29 ഗബ്രി എന്ന് പറഞ്ഞു തുടങ്ങുമ്പോൾ പാവത്തിന്റെ train of thought തന്നെ പോയി. മനസ്സ് ശ്രെദ്ധ എല്ലാം പോയി.

  • @Samyuktha38273
    @Samyuktha38273 4 місяці тому +13

    I think Gabri and Jasmin is really a case of love at first sight but they didn't realize it then. First they played it off like a friendship but then they ended up not being able to hide it no matter what consequences happened. It happens to people. It's a case of intense attraction. I don't think they both will get over it especially once she comes outside. When they meet each other again in a private space, this attraction will only escalate and not go down. There are no wrong turns in life. Now I really feel sad for them both. I hope they are able to get married and give a reply to toxic society. It won't be fair to others if these two marry other people. This kind of relationship will never fade and they will keep ending up with each other especially with the availability of technology now. So, its better to not hurt anyone anymore especially future partners and pidichu vekkathe ningal onnikkan ulla paripadi nokk. There is nothing wrong in people from two different religions marrying according to our legal system. You both will have more acceptance if you both marry and your careers will also fly high. The public will accept you both more if you are together. Wait and see.

    • @womensarea4792
      @womensarea4792 4 місяці тому +1

      Afsal nte video kandille ? Gabri sherikum trapil pettath ane . .7 month intense relationship ulla karyam jasmin gabriyod paranjilla. Just veetukar urapichu. Pinne jasmin not sincere in relationship 😬

    • @Samyuktha38273
      @Samyuktha38273 4 місяці тому +6

      ​​​@@womensarea4792Afsal ended the relation around Vishu. Who cares now. Let him go. Two months almost aayi since he posted the breakup. My motto is once you post a breakup video, pinne go on with your life. Don't be a fool and go to the airport to meet her parents instead. Afsal ayittu valiya intensity feel cheythilla seeing those chats he released. Avan 5 message idumbol aval oru reply kodukkum. Athano intensity. He just looks desperate now after going to the airport to meet her parents which was confirmed by his friend Vivi.

    • @reenujose4937
      @reenujose4937 4 місяці тому +6

      ​@user-ks9bx2zw9n looks like Afsal is a rebound relationship of Jasmin after breakup with Munna

    • @Shameem7262
      @Shameem7262 4 місяці тому +5

      ​@@reenujose4937rebound ആയിരിന്നു. അവളുടെ ഫ്രണ്ട് ഇന്നലെ ഒരു വീഡിയോ ഇട്ടിട്ടുണ്ട. അവർക്ക് പോലും അറിയില്ല റിലേഷൻ ഉണ്ടായിരുന്നു എന്ന്. Gabri ആയിട്ടുള്ളത് ഒരു organic ആയിട്ടി വന്നതാണ്. അതാണ് എന്തെകിലും എത്താൻ സാധ്യത.

    • @ajmal55597
      @ajmal55597 4 місяці тому +2

      ​@Jc-ug9xxAfsal തന്നെ ആകാൻ ആണ് സാധ്യത replies കണ്ടിട്ട്

  • @athira243
    @athira243 4 місяці тому +103

    Arjun's graph was something else. Most humble one❤

  • @Neha-wl9ti
    @Neha-wl9ti 4 місяці тому +31

    Njan karuthi family vanna udane jasminu gabriye vazha thottathil vechu kanda parichayam polum illathayi ennu..
    Graphil nirachum gabrine kandapol aaswasamayi 😂😂

    • @fasifaseela-em8rh
      @fasifaseela-em8rh 4 місяці тому +8

      live kananjittta regratt cheyyunnnilla edakkokke parayaum

    • @ajmal55597
      @ajmal55597 4 місяці тому +8

      ലൈവ് ഫുൾ ഗബ്രി ആണ് പുള്ളികാരിക്ക്

    • @svnair200
      @svnair200 4 місяці тому +9

      ​@@fasifaseela-em8rhlive eppozhum gabri gabri aanu. Njan ethra thavana kandittundu.

    • @karthikasudhansudhan7996
      @karthikasudhansudhan7996 4 місяці тому +1

      🤣😂

    • @karthikasudhansudhan7996
      @karthikasudhansudhan7996 4 місяці тому +2

      @@svnair200 sathyamm anooo, eppozhum avane patti parayundoo,njan vijarichu family vannu poyee pinne avane vittennu,njan vijarichu afsaline patti aagum parayunnee

  • @asmagafoor9379
    @asmagafoor9379 4 місяці тому +185

    Jasmin 😍😍😍

  • @glitbae3152
    @glitbae3152 4 місяці тому +102

    Show runner Jasmine jaffar ❤

    • @oldizzzzzzzxx
      @oldizzzzzzzxx 4 місяці тому +1

      Yes..by her leelavilasangal

    • @Milan1979-f7v
      @Milan1979-f7v 4 місяці тому

      ​@@oldizzzzzzzxxyes by valiyante mavu nakki nokkal pinnem kozhakkal vali vidal romam parikal😂😂

  • @GARDENING400
    @GARDENING400 4 місяці тому +7

    Woow ende bagiya jasminne graf varachad. Paranja karyaum sathayamayifinnu❤❤❤❤❤

  • @pavam_jinn961
    @pavam_jinn961 4 місяці тому +641

    Jasmin arjun jinto ishdanullavar 🫰🏼🤍🤍🤍

  • @sajeerbabu4327
    @sajeerbabu4327 4 місяці тому +20

    ഏഷ്യാനെറ്റ്‌ ഇപ്പൊ ഇട്ട clips തന്നെ നോക്ക്.. ജാസ്മിൻ thumbnail നു ആണ് വ്യൂസ് കൂടുതൽ 😍അതാണ് റീച്

  • @Paru9856queen
    @Paru9856queen 4 місяці тому +52

    JASMIN ❤❤❤❤

  • @_________KING_________________
    @_________KING_________________ 4 місяці тому +5

    ജാസ്മിൻ... 🤍❤️‍🔥& നോറ... 🤍❤️‍🔥
    രണ്ടുപേരുടെയും ഗ്രാഫ് പ്രസന്റേഷൻ & ഗ്രാഫ് ഡ്രോയിങ് നന്നായിട്ടുണ്ട്..❤️❤️❤️

  • @Kailasi5445
    @Kailasi5445 4 місяці тому +67

    ഞാൻ ലൈവ കാണുന്ന ആൾ ആണ്. Jasminu Gabri ഫുൾ ഒരു weakness തന്നെയാ. ലൈവൽ ഉണ്ട് കുറെ കാര്യങ്ങൾ. ഒരിക്കൽ പോലും പരിചയപ്പെടാൻ അവസരം കിട്ടാതെ പോകുന്ന രണ്ട് ആൾക്കാർ തമ്മിൽ എവിടെയോ പരിചയപ്പെട്ടപ്പോൾ നിമിത്തം പോലെ ആയി പോയി ഇവരുടെ കാര്യം. അടുത്ത ആഴ്ച പഴേ എല്ലാരും തിരിച്ചു വരുന്നു എന്ന് കേൾക്കുന്നു. ജാസ്മിൻ ഹാപ്പി ആയി ഇരിക്കു. ലൈവ്ൽ പലപ്പഴു നേരത്തെ കിടന്നു ഉറങ്ങി പുതപ്പന്ന് അടിയിൽ കിടന്നു കരയുന്ന ഒരു jasminu ഉണ്ട്. അത് ആണ് ഏറ്റവും സങ്കടം. പുള്ളിക്കാരി ഒട്ടും recover ആയിട്ട് ഇല്ല ഗബ്രിയുട എവിക്ഷനിൽ നിന്ന്.

    • @womensarea4792
      @womensarea4792 4 місяці тому +2

      Gabriye orthe karayunne ananne ara paranje 😬

    • @Kailasi5445
      @Kailasi5445 4 місяці тому +4

      @@womensarea4792 ഗബ്രിയുടെ ആരാണ് നിങ്ങൾ? അവന്റെ കാര്യം ഉള്ള എല്ലാടത്തും ഉണ്ടല്ലോ 😂😂😂. അവനെ ഓർത്തു ആണ് എന്ന് ഞാൻ പറഞ്ഞോ? കിടന്നു കരയുണ്ട് എന്നാണ് പറഞ്ഞു. ഇപ്പോൾ ആ കുട്ടി തന്നെ പറഞ്ഞു അവർ റിക്കവറി ആയിട്ട് ഇല്ല എന്ന്.

    • @karthikasudhansudhan7996
      @karthikasudhansudhan7996 4 місяці тому +12

      Familykku vendi Ella emotionsum hide akki vekkuvayurikkum aval

    • @karthikasudhansudhan7996
      @karthikasudhansudhan7996 4 місяці тому

      @@womensarea4792 gabriyude rentery timeill correct ariyam pattum, athinu annu waiting ellavarum,pettannu aa day agatte

    • @Amiiamitha2
      @Amiiamitha2 4 місяці тому

      Aano rathri karayunna kanichoo

  • @gafoorpallikkalkandi2808
    @gafoorpallikkalkandi2808 4 місяці тому +7

    Jasmin❤❤❤❤❤❤Jasmin❤❤❤❤❤❤Jasmin❤❤❤❤❤

  • @_________KING_________________
    @_________KING_________________ 4 місяці тому +18

    (2:41).... നോറയുടെ
    ഗ്രാഫ് അടിപൊളി...❤️❤️❤️❤️
    ലൈൻ ഗ്രാഫ് മാറ്റി ബാർ ഗ്രാഫ് പിടിച്ചു " വെറൈറ്റി നോറ കൊണ്ടുവന്നു"....🤍🤍
    ഒപ്പം നോറ നന്നായി വരച്ചു , നന്നായി പ്രേസന്റ് ചെയ്തു..❤️❤️❤️

  • @user2w321w4
    @user2w321w4 4 місяці тому +191

    Inn Asianetil vanna last BB promo അവർക്ക് Views കിട്ടാൻ വേണ്ടി ജാസ്മിനെ Negative ആക്കി Edit ചെയ്ത് വിട്ടു😡🙏Episodeൽ ഇത് കണ്ടപ്പോ അത്ര Series ആക്കാൻ മാത്രം ഒന്നുമില്ല..

    • @tvrashid
      @tvrashid 4 місяці тому +7

      Yes.

    • @Ananthups03
      @Ananthups03 4 місяці тому +31

      സത്യം ആ കുട്ടിയെ Vech nallonam Cash ഉണ്ടാക്കുന്നുണ്ട് അവർ.. Maximum Negative ആക്കുകയാണ് അവർ... full Support for Jasmine

    • @afi2053
      @afi2053 4 місяці тому +29

      Avalk ഇത്രയും negative വരാൻ കാരണം തന്നെ അത്തരത്തിലുള്ള ഇവരുടെ promo, thumbnail ഒക്കെ തന്നെ ആണ് അവളെ വെച്ചു ഇവരും ക്യാഷ് ഉണ്ടാകുന്നു.. ഒരുകണക്കിൽ ജാസ്മിൻ ഒരു paavaman. Personaly aval എങ്ങനെയോ ആയിക്കോട്ടെ അതൊക്കെ ഈ നാട്ടുകാരും social media ഒക്കെ എന്തിന് നോക്കുന്നത് അവൾ അവൾക് ഇഷ്ടമുള്ളപോലെ ജീവിച്ചോട്ടെ അവളുടെ life അല്ലെ.. അവൾ തീരുമാനിക്കും ആരെ ഒഴിവാക്കണം ആരൊക്കെ വേണം എന്നത്.. തെറ്റുകൾ ചെയ്യാത്തവരായി ഈ ലോകത്തു ആരാ ഉള്ളത് ❓❓❓

    • @user2w321w4
      @user2w321w4 4 місяці тому +1

      ​@@glitbae3152yss njanum Support cheyyunnath ജാസ്മിനെ ആണ്.. But ഇവർ എന്തിനാ ഇങ്ങനെ promo ഇട്ട് Negative aakkunne?

    • @Jinushamohan
      @Jinushamohan 4 місяці тому +24

      Athrem negative kittiyitum avde pidich ninna aval. Sharikum oru singapenn thanne aan❤️❤️❤️

  • @applel1878
    @applel1878 4 місяці тому +4

    Jasmine #1 contestant ❤️❤️❤️❤️🥇🏆🥇🥇

  • @Aisha-jannah-kb9yd
    @Aisha-jannah-kb9yd 4 місяці тому +164

    അർജുനൻ്റെ ഗ്രാഫ് പ്രസൻ്റേഷൻ ആണ് ഏറ്റവും അടിപൊളി ആയത്..👌🏻👍🏻

    • @tazfaheem3386
      @tazfaheem3386 4 місяці тому +6

      Anik avan parayunadh manasilaavila

  • @PinkuP-mg4ns
    @PinkuP-mg4ns 4 місяці тому +100

    Breakup post ഇട്ട് പോയ ആള് വീണ്ടും വന്ന് 3 video okke ചെയ്യുന്നത് എന്തുകൊണ്ടെന്ന് manasilavanilla, prethyekichu bb de അവസാന ടൈം il......
    സ്വന്തം voice okke vivi kku കൊടുത്ത് ലോകം മുഴുവൻ അറിയച്ചത് actually ayal അല്ലേ.....Afsal എന്ന ഒറ്റ പേരെ ollo kerala thil ......
    Cheating support ചെയ്യുന്നതല്ല, but മറ്റെ ആളുടെ side um കേട്ടിട്ട് മാത്രേ എല്ലാം തീരുമാനിക്കാൻ പറ്റുള്ളൂ......
    എവിടെയൊക്കെയോ spelling mistake ഉള്ളപോലെ thonunnu........ അല്ലെങ്കിൽ ഇത്രെയും സ്നേഹിച്ച് പെൺകുട്ടിയെ social media yil വലിച്ചു eriyilla.......
    പുറത്തിറങ്ങി അന്തസ്സോടെ karyangal കൈകാര്യം cheythenne..........
    My point of view

    • @womensarea4792
      @womensarea4792 4 місяці тому +6

      Yes

    • @jisnasunny8994
      @jisnasunny8994 4 місяці тому +15

      അവൻ ഉടായിപ്പ് ആണ് 😡

    • @Jinushamohan
      @Jinushamohan 4 місяці тому +1

      Sathyam. Aval vannit theerumanikalo.. Mediak itt kodthath chettatharam ayipoye🥲

    • @karthikasudhansudhan7996
      @karthikasudhansudhan7996 4 місяці тому +4

      Atheee da

    • @karthikasudhansudhan7996
      @karthikasudhansudhan7996 4 місяці тому +13

      Pulliyude video ok 💯 ok annu but personal chat purathu vittathinodu njan yogikkunnilla

  • @truthwins4085
    @truthwins4085 4 місяці тому +71

    Jinto ദോശ മാവ് നക്കിയ കൈ കൊണ്ട് വീണ്ടും കുഴച്ചത് 🥴 ചോദിക്കണം #ഇരട്ട_നീതി 💔😤

  • @MelvinSsince
    @MelvinSsince 4 місяці тому +5

    Jasmin the strong ❤❤❤

  • @leenashiju3623
    @leenashiju3623 4 місяці тому +5

    ജാസ്മിൻ ❤️

  • @Thasleemanas77
    @Thasleemanas77 4 місяці тому +64

    അഭിഷേക് ഫിസിക്കൽ ടാസ്കിനെ ആധാരപ്പെടുത്തി മാത്രമാണ് ഗ്രാഫ് കാണിച്ചത്. ...അവനെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല. ..ബീൻ ബാഗിൽ ആയിരുന്നല്ലോ ഇത്രയും നാള് 😂

    • @glitbae3152
      @glitbae3152 4 місяці тому

      😂

    • @anila13
      @anila13 4 місяці тому

      😅😅😅

    • @sajeerbabu4327
      @sajeerbabu4327 4 місяці тому

      😂

    • @Vigneshvikku123
      @Vigneshvikku123 4 місяці тому

      അത് ഇപ്പൊ ജാസ്മിൻ gabride മടിയിൽ ഇരുന്ന് കളിച്ച game ഇനെ കാൾ അന്തസ്സ് ഉണ്ട് അബിക്ക് taskuilum മൂഞ്ചൽ ജീവിതത്തിലും മൂഞ്ചൽ ആണ് jaasu mwol

    • @Vigneshvikku123
      @Vigneshvikku123 4 місяці тому

      Gabride മടിയിൽ ഇരുന്ന് game കളിച്ച ജാസ്മിനെക്കാൾ അന്തസ്സ് ഉണ്ട് അഭിഷേക്കിന്‌ ഇതിപ്പോ എന്ത് പറഞ്ഞു jaasu mwole ന്യായികരിക്കും ടാസ്കിലും തോൽവി personalityilum തോൽവി ആകെ ഉള്ളത് കുറച്ചു 18+ content

  • @karthikasudhansudhan7996
    @karthikasudhansudhan7996 4 місяці тому +36

    Kuttikki eppozhum gabriye orma undaallee,njan vijarichu jaffar daddyude b
    Teddy bear kittiyapoo avane maranennnu 😂 enthayalum nannyi

    • @LakshmiJayaram-sj5yk
      @LakshmiJayaram-sj5yk 4 місяці тому

      😂😂

    • @womensarea4792
      @womensarea4792 4 місяці тому +7

      Gabriyude re entry enthayirikum ini 😂

    • @karthikasudhansudhan7996
      @karthikasudhansudhan7996 4 місяці тому

      @@womensarea4792 aval mikyavarum chodikkunne afsal kakkakku sugam anoodayennu agum🤣

    • @womensarea4792
      @womensarea4792 4 місяці тому +1

      @@karthikasudhansudhan7996 afsal kakka molde chat okke kanichu thannu nnne parayum 😅

    • @karthikasudhansudhan7996
      @karthikasudhansudhan7996 4 місяці тому +11

      @@womensarea4792 🤣🤣gabri interview ill eduthu paranirunnu ee world full against ayalum avalude koode kaipidicbu nilkkan gabri kanum ennu,so aa interview vanne afsal bro gabrikk message ayichathinu shesham ayirikkillee so Avan ellam arinjittu thanneyanu aa interview ill aa statement paranjee

  • @farisandezinworld2293
    @farisandezinworld2293 4 місяці тому +6

    Jasmin cup adikkatte ❤❤

  • @ushasuresh9455
    @ushasuresh9455 4 місяці тому +4

    Jasminte graph ഉയർത്തിയത് lalettan 👏👏

  • @thressiyammatom3147
    @thressiyammatom3147 4 місяці тому +118

    ഇത്രയും വെറുപ്പിച്ച വീക്കെൻഡ് എപ്പിസോഡ് വേറെ ഇല്ലാ 💯💯💯ഏട്ടായിമാരുടെ വെറുപ്പിക്കലും കൂടി ആയപ്പോൾ ശുഭം ✅✅✅

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 4 місяці тому +40

    ജാസ്മിനെ ഇഷ്ടം ഇല്ല
    പക്ഷേ കാര്യമായ ഉയർച്ച താഴ്ച എല്ലാം അനുഭവിച്ചത് ജാസ്മിൻ മാത്രം ആണ്

  • @PinkuP-mg4ns
    @PinkuP-mg4ns 4 місяці тому +71

    നാളത്തെ മൂപൻ്റെ video heading.....
    നോറയേ secret room ഇൽ ആക്കി ഹഫീസും norayum തമിലുള്ള ബന്ധം sheri വെക്കുന്നു.......ജാസ്മിനെ & Noraye BB favour ചെയ്യുന്നു...(Noraye ittalum ജാസ്മിൻ്റെ തലേലാണ് എല്ലാ preshnavum ഇടുന്നെ).😅😅
    Sai അവിടെ നിൽക്കുമ്പോൾ നോറ out ആകുന്നത് വളറെ മോശം എന്ന് പറഞ്ഞ ആളുകൾ ആണ് കേട്ടോ....
    ഇതിലൂടെ ഒരു കാര്യം ഉറപ്പായി വോട്ട് അടിസ്ഥാനത്തിൽ തന്നെയാണ് എല്ലാവരും ഔട്ട് ആകുന്നത്.......

  • @Artheal26
    @Artheal26 4 місяці тому +6

    Jazmin❤❤❤

  • @karthikasudhansudhan7996
    @karthikasudhansudhan7996 4 місяці тому +35

    Waiting for gabri reentry and jabri reunion 😂

    • @LakshmiJayaram-sj5yk
      @LakshmiJayaram-sj5yk 4 місяці тому

      Jabri ano Jafzal reunion akumo ariyila😮

    • @womensarea4792
      @womensarea4792 4 місяці тому +3

      Gabri ini mind cheyyuvo avale 😂 afsal nte video kande gabriyude kili poi kanum

    • @jisnasunny8994
      @jisnasunny8994 4 місяці тому +2

      അന്ന് റേറ്റിംഗ് പോളിക്കും

    • @karthikasudhansudhan7996
      @karthikasudhansudhan7996 4 місяці тому +2

      @@LakshmiJayaram-sj5yk yeee eniyum afsal avale accept akkoo 🙄🙄,enna ayalu complete naarum personal chat vare purathu vittilleee, ennittum eniyum ayalu evale accept alkoo

    • @LakshmiJayaram-sj5yk
      @LakshmiJayaram-sj5yk 4 місяці тому +1

      @@karthikasudhansudhan7996 ariyila.. i do not have much regard for him.. showing pics messages seems very cheap to me.. i really dunno whats going to unfold.. lets see if evicted contestants would re enter

  • @justinjacob1813
    @justinjacob1813 4 місяці тому +4

    ജാസ്മിൻ മുത്താണ് ❤️❤️❤️

  • @manjeshwaram
    @manjeshwaram 4 місяці тому +3

    Jasmin mentaly strong❤jinto physically strong

  • @womensarea4792
    @womensarea4792 4 місяці тому +60

    Jasmine ബിഗ്ബോസ്സ് കഴിയുന്ന വരെ ഗബ്രിയെ കുറിച് പറയാതെ ഒരു day ഇല്ല 😂

    • @muhammedsaheer9256
      @muhammedsaheer9256 4 місяці тому +26

      Ningal alle paranje aval gabriye okke marannennu. Ippo enthaa maatty parayunne.

    • @karthikasudhansudhan7996
      @karthikasudhansudhan7996 4 місяці тому +5

      Jasmin liveill okke gabriye patti parayundoo da,njan eppo annu kelkkune

    • @womensarea4792
      @womensarea4792 4 місяці тому

      @@karthikasudhansudhan7996 idakke parayum gabri friend ananbe paranju 😬

    • @bincic7818
      @bincic7818 4 місяці тому +8

      ​@@karthikasudhansudhan7996ഇടക് ഇടക് പറയാറുണ്ട്, കഴിഞ്ഞ day അർജുൻ പറഞ്ഞു ന്തോ snks അൻസിബ ആണ് ഇണ്ടാക്കിയെ എന്ന് അപ്പൊ ജാസ്മിൻ paranju gabri ആണ് ഉണ്ടാക്കിയെ ന്നു, പിന്നെ നന്ദന ഒരു t shirt ഇട്ടപ്പോൾ പറഞ്ഞു same shirt gabri ക് ഉണ്ട് ന്നൊക്കെ

    • @karthikasudhansudhan7996
      @karthikasudhansudhan7996 4 місяці тому +3

      @@bincic7818 anooo,so avalude manasill eppozhum gabri undalle

  • @anumujeeb8113
    @anumujeeb8113 4 місяці тому +6

    Jasmin winneraakanam 🏆🔥

  • @bincic7818
    @bincic7818 4 місяці тому +5

    Jas❤️❤️❤️❤️

  • @Snehaa-tb3wr
    @Snehaa-tb3wr 4 місяці тому +9

    Jasmine is the surviver

  • @Farhath_vlog
    @Farhath_vlog 4 місяці тому +4

    Jasmn❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @pplsport2233
    @pplsport2233 4 місяці тому +5

    Jas cute❤❤

  • @jisnasunny8994
    @jisnasunny8994 4 місяці тому +203

    ജാസ്മിന്റെ ഗ്രാഫ് ഗബ്രിക് വേണ്ടി ആയിരുന്നു. ഫുൾ ഗബ്രി മയം

  • @GirlyGirl-fx9jt
    @GirlyGirl-fx9jt 4 місяці тому +28

    Easter dress ഇട്ട സുന്ദരി ആയി പള്ളിയിൽ പോയത് പോലെ ഉണ്ടെന്ന്.
    പെണ്ണിന്റെ ചാട്ടം എങ്ങോട്ട് ആണ് എന്ന് മനസിലായി. ഗബ്രി കുട്ടാ 🫣🫣🫣🫣 കൊച്ചു കള്ളൻ.

  • @TOM_GMR_100K
    @TOM_GMR_100K 4 місяці тому +4

    ജാസ്മിൻ 🥰🥰q

  • @Ammuzz90
    @Ammuzz90 4 місяці тому +3

    Always with Jasmin❤

  • @anjukoshykallelil3717
    @anjukoshykallelil3717 4 місяці тому +23

    Promo kaanichapo bayangara BGM okke itt jasmine negative aakan nokiyathanale??

  • @muneerabasheer8289
    @muneerabasheer8289 4 місяці тому +3

    ജാസ്മിൻ graf ❤️❤️❤️🔥🔥

  • @__.zoehh_
    @__.zoehh_ 4 місяці тому +1

    ഗ്രാഫ് റെപ്രസെൻ്റേഷൻ നന്നായി അവതരിപ്പിച്ചത്അർജ്ജുൻആണ്.... ❤ നല്ല വ്യക്തി നല്ല മനസ്സ്... ഒരോവാക്കുകളും അത്രയും വിലപ്പെട്ടതാണ്... സത്യസന്ധമായ വാക്കുകൾ... നിങ്ങൾ പറഞ്ഞത് 100% ശരിയാണ് അർജ്ജുൻ... ഒരു വ്യക്തിയുടെ മരണശേഷവും മറ്റുള്ളവരുടെ മനസ്സിൽ അയാൾ നല്ല ഓർമ്മകളായി ജീവിക്കുന്നുണ്ടെങ്കിൽ അതിന് കാരണം എന്നും അയാളിലെ നല്ല വ്യക്തിത്വവും പെരുമാറ്റവും തന്നെയാണ്... നിങ്ങൾ പറഞ്ഞ ഓരോവാക്കുകളും ഹൃദയത്തിൽ സ്പർശിക്കുന്നതായിരുന്നു... ജിൻ്റോ ചേട്ടനും നോറയും നന്നായി തന്നെ അവതരിപ്പിച്ചു... ജാസ്മിൻ കുഴപ്പമില്ലായിരുന്നു നന്നായി ചെയ്തു... ജാസ്മിൻ പറയുന്ന നേരത്ത് അഭിഷേകിൻ്റെ മുഖത്ത് ഒരു പുച്ഛഭാവം ഉണ്ട്.... മറ്റുള്ളവരോട് എന്തെങ്കിലും തരത്തിലുള്ള ദേഷ്യം ഉണ്ടെങ്കിൽ അത് പറഞ്ഞ് തീർക്കണം അഭിഷേക്.. മനസ്സിൽ കൊണ്ട് നടക്കരുത്... ആ സ്വഭാവം ശരിയാക്കിയാൽ അഭിഷേക് Best ആയി... ഇതുവരെ ആയിട്ടും അഭിഷേകിൻ്റെ ആ സ്വാഭാവത്തിൽ മാത്രം മാറ്റമില്ല... അതുകൊണ്ടാണ് "എന്നെ കേറി ചൊറിയാൻ വന്നാൽ ഞാൻ മാന്തും" എന്ന് അഭിഷേക്പ്രയോഗിച്ചത് ...ശ്രീതു നന്നായി ചെയ്തു... നന്ദനയും കുഴപ്പമില്ലായിരുന്നു.... സിജോ സായ് ഋഷി.... Originality ഇല്ലായിരുന്നു....

    • @ajmal55597
      @ajmal55597 4 місяці тому +1

      Abhi nandana ഒക്കെ ഫുൾ പുച്ഛം ആണ് ജാസ്മിനോട്. നന്ദയുടെ exit ഇന്റർവ്യൂയിൽ കാണാം അതു.