Gold case in family court Malayalam

Поділитися
Вставка
  • Опубліковано 18 жов 2024
  • #goldcase #familycourtrecoveryofgold #goldornamentscase #recoverygold
    ആനുകൂല്യങ്ങളിലേക്ക് ആക്‌സസ് നേടാൻ ഈ ചാനലിൽ ചേരുക:
    / @lawmalayalam

КОМЕНТАРІ • 199

  • @LawMalayalam
    @LawMalayalam  4 місяці тому +1

    സംശയനിവാരണത്തിന് വിളിക്കുമ്പോൾ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ.
    ഫോണിൽ വിളിക്കുകയാണങ്കിൽ കുറഞ്ഞത് 300 രൂപയെങ്കിലും ഫീസ് നൽകുക. ഫോണിൽ വിളിക്കുന്നതിന് മുൻപ് വാട്ട്സാപ്പിൽ മെസ്സേജ് അയച്ചതിന് ശേഷം വിളിക്കാൻ ശ്രമിക്കുക (8281359067) (Calling Time 8 am to 9 pm) പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക.
    1) മാന്യമായി സംസാരിക്കുക
    2) തർക്കിക്കാതിരിക്കുക.
    3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക.
    4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ.
    5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക
    6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്.
    7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ.
    എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.

  • @broadband4016
    @broadband4016 11 місяців тому +1

    Layman level explanation and interesting to listen you. Thank you.

  • @lallusspl6507
    @lallusspl6507 7 місяців тому +1

    Sir...avarkku swarnamo or athinte valueo thirichu tharan kzyillannu avar kodathiyil parayuvaneghil court endh vidiyanu avarkku kodukkuka....

    • @LawMalayalam
      @LawMalayalam  7 місяців тому +2

      Judgment ayi tannillel execution kodukkanam. Njan video ittitundu

  • @ShakeerKp-hb9xu
    @ShakeerKp-hb9xu 20 днів тому +3

    പെണ്ണിന് താല്പര്യമില്ലാതെ ബന്ധം പെണ്ണായി ഒഴിവാക്കുമ്പോൾ സ്വർണ്ണം തിരിച്ചു കൊടുക്കേണ്ടതുണ്ടോ എനിക്ക് അവളെ വേണം ഞാൻ ഒഴിവാക്കാൻ തയ്യാറല്ല പെൺകുട്ടിയുടെ ഉമ്മയും വാപ്പയും ബന്ധം ഒഴിവാക്കി കൊടുക്കാനാണ് പറയുന്നത്

    • @LawMalayalam
      @LawMalayalam  19 днів тому

      swarnam vangi ennundankil athu kodukkendi varum. athinu prathyekam case undel mathi.

  • @farsanasajid6390
    @farsanasajid6390 10 місяців тому +2

    ബിൽ എല്ലാം പാസാക്കി പക്ഷെ കോടതി വിധി എതിരായി ഇനി എന്ത് ചെയ്യും ഒന്ന് പറഞ്ഞ് തരുമോ

    • @LawMalayalam
      @LawMalayalam  10 місяців тому

      vilichal mathi number commentil ittittundu

  • @dhashu4gvlog964
    @dhashu4gvlog964 2 роки тому +4

    വിധി ഒക്കെ ആയി. പക്ഷേ അദ്ദേഹം അത് തിരിച്ചു തരാൻ തയ്യാറല്ല. ഗൾഫിൽ പോയി നില്കുന്നു. ഇനി എന്ത് ചെയ്യാൻ കഴിയും. അയാൾ നാട്ടിൽ വരാതെ എന്തെങ്കിലും നടപടികൾ എടുക്കാമോ

  • @RADHAMANIVENU-c4p
    @RADHAMANIVENU-c4p Рік тому +2

    Divorce nu case kodukkathe nammal kodutha swarnam mathram bharthavil ninnum thirike kittan case kodukkamo

  • @singerkaraoke8821
    @singerkaraoke8821 Рік тому +1

    Sir mutual devorce file cheythu appo swarnm thirichu tharanm enn paranjilla. Eni swarnm thirichu tharanm enn paranju case file cheyyan kazhiyumo

    • @LawMalayalam
      @LawMalayalam  Рік тому

      Mutualil agreement undo case file cheyyilla ennu paranju call chey

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 8 днів тому

    Yes ok

  • @jincytitusr5287
    @jincytitusr5287 Рік тому +2

    Sir devorceinu applay chaiyathae recovery of gold mathram applay chaiyan pattumo please reply sir

  • @vishnurajkrishna
    @vishnurajkrishna Рік тому +1

    Hi, after returning the gold and money is it possible to disagree filing the joint petition by both party? is it possible to return the gold and money after filing the joint petition and handover the gold and money at court itself? Suppose after returning the gold and money if wife disagree to file join petition and may demand big amount as child expense how could husband resolve this situation?

    • @LawMalayalam
      @LawMalayalam  Рік тому

      Normally gold and money returned after an agreement. It shall be returned at the time of filing the final affidavit.

  • @parambadanrasheed8702
    @parambadanrasheed8702 5 місяців тому +1

    Thankyou information

  • @Sujusvlogs-j4n
    @Sujusvlogs-j4n Рік тому +1

    Njan vivaha mochithayanu nte gold oral medichukondupoi njanatiyathe vitukalanju iyalku ethire case kodukan patumo

  • @Kiduszahra
    @Kiduszahra 6 місяців тому +3

    Parents kastapett 50 pavan undaki than athokke vit nasippich vere penninte koode poi.. Baryayum makaleyum venda enn paranh kalanh poi. Aa gold achan makalk kodutha asset aan.. Aa asset gold aan gold gold aayitt thanne nalkanm allathe avan vitt nasippicha cash alla kodukkandath goldinte present value thanne kodukkanm.. Gold edutha gold aan return cheyyendath.. Avan vittillayirunnenkil avalk present value ulla gold kayyil undakumayirunnille 😮

    • @LawMalayalam
      @LawMalayalam  6 місяців тому

      Vere videos undu present value anu kodukkendathu

  • @rajeev5683
    @rajeev5683 2 роки тому +3

    Gold purchase bill court hajarakan kayil elllathavaru nthu cheyyum ? Athinu nthelum options ondo?

    • @LawMalayalam
      @LawMalayalam  2 роки тому

      Source venam. Gold vangan ulla cash. Athu eduthathu kanichu prove cheyyan pattum

  • @ajithm.s.1350
    @ajithm.s.1350 Рік тому +1

    Good presentation

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 8 днів тому

    Value ok

  • @jyothishkumar3061
    @jyothishkumar3061 2 роки тому +1

    Great information. Thanks

  • @PrajunMon
    @PrajunMon 5 місяців тому +1

    സർ എന്റെ സ്വർണം ഭർത്താവിന്റെ അച്ഛൻ എടുത്തതാണ്. ആ സ്വർണം തിരിച്ചു കിട്ടാൻ എന്തുചെയ്യണം. ഞാൻ ഭർത്താവിന്റെ ഒപ്പംമാർച്ച്‌ 18 തി യതി വാടകയ്ക്ക് പോയി. എന്റെ സ്വർണം എടുത്തത് 6 മാസം ആയാൽ എടുത്തു തരും പറഞ്ഞു തീരുമാനിച്ചിട്ടാണ് കുട്ടിക്കൊണ്ടുപോയത്. ഇപ്പോൾ ഭർത്താവിന് 6000രൂപ വാടക കൊടുക്കാൻ കഴിയില്ലെന്നും സ്വർണം എടുത്തത് തിരികെ തരാൻ കഴിയില്ലെന്നും പറയുന്നു. ഭർത്താവ് വാടക ഒഴിഞ്ഞ് എന്റെ വീട്ടുകാർ കല്യാണസമയത്ത് തന്ന പാത്രങ്ങൾ ഭർത്താവിന്റെ വീട്ടിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. തിരിച്ചു ചോദിച്ചിട്ട് ഭർത്താവ് തരുന്നില്ല. ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ

    • @LawMalayalam
      @LawMalayalam  5 місяців тому

      Vilikkan pattumo commentil number ittitundu

  • @shibiprem
    @shibiprem Рік тому +1

    Mutual divorce nu koduthal gold and cash thirich kitto? Atho seperate case file cheyyano? Time ethra edukkum?

    • @LawMalayalam
      @LawMalayalam  Рік тому

      Tammil agreecheyyanam. Kurachu karyangal nokkan undathil

  • @nivya3943
    @nivya3943 Рік тому +1

    Njn divorcenu koduthirikayanu.counsellingnu vannappo husband parayunnath onnum kodukathe divorce tharam ennanu.vangicha gold venamenkil case nadathiyale div kiittu ennu.enikippol mattoru mrg agrahamund.athukond pettennu div.kittiyitt pinne gold vangan vere case kodukan option undo

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 8 днів тому

    8lakh but court great ok human writs great

  • @mammys572
    @mammys572 2 роки тому +1

    സ്വർണ്ണം കിട്ടി അത് കുറച്ചു കാലത്തിന്ന് ശേഷം ആ സ്വർണ്ണം വിറ്റ് സ്ഥലം വാങ്ങി പിന്നെ കാലങ്ങൾ കഴിഞ്ഞു പിരിയുബോൾ ആ സ്ഥലം കൊടുത്താൽ മതിയോ അതോ ഇന്നത്തെ വില കൊണ്ടു സ്വർണ്ണം കൊടുക്കണം

    • @LawMalayalam
      @LawMalayalam  2 роки тому

      Case meritil alle decide cheyyunnathu court teerumanikkum

  • @santhoshstephan
    @santhoshstephan Рік тому +1

    പുരുഷൻ സ്ത്രീകളിൽ നിന്ന് നഷ്ട പരിഹാരത്തിന് കേസ് കൊടുക്കാൻ ആവശ്യപ്പെടുന്ന തുകയുടെ പകുതി കോടതിയിൽ കെട്ടി വയ്ക്കണോ?..... അറിയാമെന്നുള്ളവർ ഒന്ന് പറയാമോ?

  • @renjithkn6146
    @renjithkn6146 Рік тому +3

    പുരുഷന്മാരുടെ ജീവിതവും ഒരു കുടുംബവും നശിപ്പിക്കുന്നതിന് ഭാര്യയുടെ പേരിൽകേസ് കൊടുക്കാമോ

  • @gopankwt109
    @gopankwt109 10 місяців тому +1

    ഒരു സംശയം.. വിവാഹത്തിന് സ്വർണം വാടകക്ക് എടുത്തു കല്യാണം നടത്തി. പിറ്റേ ദിവസം അവരുടെ വീട്ടുകാർ അതു ലോക്കറിൽ വെയ്ക്കാം എന്ന് പറഞ്ഞു തിരികെ കൊണ്ടുപോയി. ഭർത്താവും വീട്ടുകാരും അതു വിശ്വസിച്ചു. ഭാര്യയുടെ വീട്ടുകാർക്കു പൈസയുടെ ആവശ്യം വന്നപ്പോൾ ഭർത്താവിന്റെയും വീട്ടുകാരുടെയും പേരിൽ കേസ് കൊടുത്തു. ആ സ്വർണം മുഴുവൻ തിരികെ വേണം എന്ന് പറഞ്ഞു. അപ്പോൾ അതിനെ പറ്റി എന്തു ഉപദേശം നൽകാൻ പറ്റും

    • @LawMalayalam
      @LawMalayalam  10 місяців тому

      husband inte duty anu athu prove cheyyendathu. allel kondu poyappole evidence akki vaykkanamayirunnu

    • @aarvind3901
      @aarvind3901 10 місяців тому +2

      Joint locker onnum sammathikjaruthu , I kept my gold with me and protected my wealth girls should be prudent and steong

  • @pixelsgraphicsdesign1448
    @pixelsgraphicsdesign1448 2 роки тому +2

    Divorce case ellathy . Devorce cheyathy ee case munnotu kondu pokumo court

    • @LawMalayalam
      @LawMalayalam  2 роки тому

      Ithu independent case anu

    • @pixelsgraphicsdesign1448
      @pixelsgraphicsdesign1448 2 роки тому +1

      Edu fake anu ennu edir bagam theleyiechal avarku punishment kittumo ado aver namuku cash tharumo

    • @LawMalayalam
      @LawMalayalam  2 роки тому +1

      @@pixelsgraphicsdesign1448 video kettu nokku

  • @sridevivenugopal9660
    @sridevivenugopal9660 Рік тому +1

    Sir pothuve e gold case okke vidhi varan churungiyath ethra time edukkum

    • @LawMalayalam
      @LawMalayalam  Рік тому

      Kure varshangal pidikkum

    • @sridevivenugopal9660
      @sridevivenugopal9660 Рік тому

      @@LawMalayalam athu vare attachement cheytha vasthu onnum cheyyaan patila le sir mc caseum orupad varshangal pidikkumo sir

    • @sridevivenugopal9660
      @sridevivenugopal9660 Рік тому

      @@LawMalayalam thank you sir

  • @ansiyasharaf9262
    @ansiyasharaf9262 7 місяців тому +1

    Eante brothinte Wife divorce venm eannu paraju pinaggi avrude vtl poy nilkkunnu... Karanm avr thammil ulla problem anu ipol case kodukkn pokunnu avlude Gold paggal eaduthu kondu panayam vechittund eannu paraju njn eduthittilla kalla case anu athil eanthu chayyan pattum

    • @LawMalayalam
      @LawMalayalam  7 місяців тому

      Case nadathane pattu. Property attach cheytidan chance undu pattumenkil caveat eduthidanam

  • @sjk....
    @sjk.... 2 роки тому +3

    ഭാര്യ എന്നെയും മകനെയും വിട്ട് വീട്ടിൽ നിന്ന് ചാടിപ്പോയിട്ട് ചിലവിന് കിട്ടാൻ വേണ്ടി കേസ്ഫയൽ ചെയ്തു
    ആ പരാതിയിൽ എനിക്കെതിരെ
    വളരെയധികം വ്യാജ ആരോപണങ്ങൾ എഴുതിച്ചേർത്തിട്ടുണ്ട് , ഞാൻ "ഗേ " ആണന്ന് വരെ എഴുതി ചേർത്തിട്ടുണ്ട് . അവർ ആദ്യം പരാതി കൊടുത്ത സ്ഥിതിക്ക് ഇവർക്കെതിരെ RCR എനിക്ക് ഫയൽ ചെയ്യാൻ സാധിക്കുമോ?

    • @LawMalayalam
      @LawMalayalam  2 роки тому

      pattum

    • @sjk....
      @sjk.... 2 роки тому +1

      @@LawMalayalam
      MC കേസ് വരുമ്പോൾ ഞാൻ
      RCR ഫയൽ ചെയ്താൽ അതിനിടയിൽ മാസാമാസം ഭാര്യ ആവശ്യപ്പെട്ട തുക കൊടുക്കാൻ കോടതി എന്നോട് പറയുമോ?

    • @LawMalayalam
      @LawMalayalam  2 роки тому

      @@sjk.... maintenance order ayal koduthe pattu

    • @sjk....
      @sjk.... 2 роки тому +1

      @@LawMalayalam
      അതല്ല ഭാര്യയുടെ എംസി കേസിന് ബദലായി ഞാൻ RCR കൊടുത്താൽ എന്റെ RCR - ന് തീരുമാനം ആവുന്നതിനു മുമ്പ്
      തുക കൊടുത്ത് തുടങ്ങാനായി ഓർഡർ ഇടാൻ സാധ്യതയുണ്ടോ

    • @LawMalayalam
      @LawMalayalam  2 роки тому

      @@sjk.... mc file cheyta shesham alle rcr itte. Mc deny cheyyan ulla oru ground anu manapoorvam mari nilkkunnathu. Argue cheytu nokku

  • @Kiduszahra
    @Kiduszahra 6 місяців тому +1

    Bill sooksich vachittilla enkil enth cheyyum

  • @shanidcp9475
    @shanidcp9475 2 роки тому +3

    നോട്ടറി അറ്റെസ്റ് ചെയ്ത വിവാഹ മോചന എഗ്രിമെന്റ് അസാധു ആക്കാൻ കോടതിയിൽ പോകാൻ സാധിക്കുമോ? ഒന്ന് വീഡിയോ ഇടണേ

  • @maimoonaa4409
    @maimoonaa4409 Рік тому +1

    Njanum bharathavum divorce cheyyan nikkan...ente gold avarude aduthan...gold thirike kittan enth cheyyanam

    • @LawMalayalam
      @LawMalayalam  Рік тому

      Number commentil ittitundu vilichal mathi

  • @sridevivenugopal9660
    @sridevivenugopal9660 Рік тому +1

    Sir swarnnam thirike kittanulla case nu oppam.attachment koode file cheythal kodathi ekadesham ethra divasathinullil attachement cheyum

    • @LawMalayalam
      @LawMalayalam  Рік тому

      Exparte ayi tanne tarum

    • @sridevivenugopal9660
      @sridevivenugopal9660 Рік тому +1

      @@LawMalayalam that means opposite party ariyunathinu munpeyano sir or avarod permission chodikumo

    • @sridevivenugopal9660
      @sridevivenugopal9660 Рік тому +1

      @@LawMalayalam thank you sir

    • @LawMalayalam
      @LawMalayalam  Рік тому

      @@sridevivenugopal9660 file cheyyumbol tanne attachment grant cheytu notice pokum

    • @sridevivenugopal9660
      @sridevivenugopal9660 Рік тому

      @@LawMalayalam ok sir thank You for your kind response ☺️

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 8 днів тому

    2006

  • @shanidcp9475
    @shanidcp9475 2 роки тому +3

    പുരുഷന്മാർക്ക് ഭാര്യയിൽ നിന്നും സ്വർണ്ണം തിരിച്ചു കിട്ടാൻ കോടതിയിൽ കേസ് കൊടുക്കാമോ? ഒന്ന് വീഡിയോ ഇടണേ

  • @shifanachippu787
    @shifanachippu787 2 роки тому +2

    Njan mc op yum case family court I'll file chythu but Hus gulfill anu avarude parents എതിരെ കേസ് എടുക്കാൻ oattilley

    • @LawMalayalam
      @LawMalayalam  2 роки тому

      Instagram law_malayalam message cheyyo

  • @AjithAjith-su1sd
    @AjithAjith-su1sd Рік тому +1

    Magistrate court il case kodukan pattuvo

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 8 днів тому

    2006 my wife gold take. But no permition after i will take private finanse after finance people cheating making caze now wife tele me new price on a. Value countibg before gold. Oney. Money 6500.rs. Now gold money 70000.rs.

  • @prasadthenadath-el5vo
    @prasadthenadath-el5vo 5 місяців тому +1

    പറ്റിക്കുന്നവറ്റർ തല്ലുകൊടുമരിക്കും 😢 പ്രസാദ്

  • @bijugopalank6844
    @bijugopalank6844 2 роки тому +1

    good Vedio

  • @vinshavinu2944
    @vinshavinu2944 2 роки тому +1

    Evrokke edutha gold therichu ekilum kittirunnakil athrakku sakdam und ente appante kanniru ane gold

  • @sevypart5186
    @sevypart5186 2 роки тому +5

    സ്ത്രീധനം കൊടുക്കരുത് എന്ന് പറയുന്നതും നിയമം...... സ്ത്രീധനം വാങ്ങാതെ വിവാഹം കഴിച്ച് വിവാഹമോചന സമയത്ത് കള്ളകേസു കൊടുക്കുകയാണെങ്കിൽ എന്ത് ചെയ്യും?

    • @praveenp8946
      @praveenp8946 2 роки тому

      Same situation njn anubavikunu

    • @jasir8771
      @jasir8771 2 роки тому +1

      @@praveenp8946 ..Sthreedhanam vangiyillenkilum avar കള്ളക്കേസ് കൊടുക്കുമോ?

    • @praveenp8946
      @praveenp8946 2 роки тому +2

      Kodukum..ithu athra nisara karyam alla sthreekal epo venelum case kodukam court paper kayil varumbo ayirikum aryunathu

    • @jasir8771
      @jasir8771 2 роки тому +2

      @@praveenp8946അപ്പോൾ സ്ത്രീധനം വാങ്ങാത്തവരും കുടുങ്ങും അല്ലേ??

    • @sjk....
      @sjk.... 2 роки тому +1

      @@jasir8771
      Yes.
      ഇവിടുത്തെ കേസിന്റെ
      ഒരു റൂട്ട് അങ്ങനെയാണ് സ്ത്രീധനം ഒന്നും വാങ്ങിയില്ലെങ്കിലും വാങ്ങി എന്നും പറഞ്ഞു കേസ് കൊടുക്കും

  • @padmajavijayakumar3608
    @padmajavijayakumar3608 Рік тому +1

    പെൺകുട്ടിയുടേയുംഹസ്ബന്റിന്റെയും ജോയിന്റ്അക്കൗണ്ടിൽ ഇരുന്ന ഗോൾഡ് പെൺകുട്ടി കൊണ്ടുപോയി വീട്ടിൽ കൊടുത്തിട്ടു 115പവൻ ഭർത്താവ് തിരിച്ചു കൊടുക്കണമെന്ന് casefile ചെയ്തു ബാങ്ക് ഡോക്യൂമെന്റസ് കോർട്ടിൽ സബ്‌മിറ്റുചെയ്തു. എന്തായിരിക്കും കോടതി നീക്കങ്ങൾ? 🙏🏻

    • @LawMalayalam
      @LawMalayalam  Рік тому

      telivu undallo penkutty eduthukondu poyathinu. joint locker avumbol athinu oru condition undayirikkum athu enthanu ennu ariyamo

    • @padmajavijayakumar3608
      @padmajavijayakumar3608 Рік тому +1

      ലോക്കറിൽ ക്യാമറ ഉണ്ടെങ്കിൽ ബാങ്ക് help cheyyumo

    • @padmajavijayakumar3608
      @padmajavijayakumar3608 Рік тому +2

      ഒരാഴ്ച കഴിഞ്ഞു ഭിമയിൽ കൊണ്ടുപോയി കൈമാറ്റചെയ്തതിനു billcopy കിട്ടുമോ

    • @LawMalayalam
      @LawMalayalam  Рік тому

      @@padmajavijayakumar3608 bankil eduthathinte record kanumallo

  • @SanthoshKumar-gw3ec
    @SanthoshKumar-gw3ec 2 роки тому +1

    Thanks ❣️

  • @rafeepalai
    @rafeepalai 4 місяці тому

    നമ്പർ എവിടെ

  • @fishingseals3713
    @fishingseals3713 2 роки тому +1

    Husband nu ethire suicide abetment case undarnnu 1995 but 2000 acquitted
    Ee casil ippol gold op koduthal nikkumoooo
    Limitations ethrayanu 🙏

  • @sjk....
    @sjk.... 2 роки тому +1

    MC കേസ് വരുമ്പോഴെ
    Cavite ചെയണണ്ടതുണ്ടോ??

    • @LawMalayalam
      @LawMalayalam  2 роки тому

      MCR?

    • @sjk....
      @sjk.... 2 роки тому +1

      @@LawMalayalam
      sorry Mc ആണ്.ഉദ്ദേശിച്ചത്
      ചിലവിന് പണം ആവശ്യപ്പെട്ടുകൊണ്ടാണ് കേസ് കൊടുത്തിരിക്കുന്നത് അതിനുമേൽ കാവിയറ്റ് ഇപ്പോൾതന്നെ ഇടേണ്ടത് ഉണ്ടോ ? എപ്പോൾ വേണമെങ്കിലും അറ്റാച്ച് ചെയ്യാമോ എന്ന് ഒരു ഭയമുണ്ട്

    • @LawMalayalam
      @LawMalayalam  2 роки тому

      @@sjk.... mc yil caveat onnum pattilla

    • @sjk....
      @sjk.... 2 роки тому

      @@LawMalayalam
      ഭാവിയിൽ അറ്റാച്ച് ചെയ്യാമോ എന്നുള്ള ഒരു ഭയം ഉണ്ടായിരുന്നു. അപ്പോൾ അത് ഒരു വക്കിനോട് ചോദിച്ചപ്പോൾ എന്നാൽ ചെയ്തേക്കാം എന്ന് പറഞ്ഞ്
      ആദ്യം തന്നെ കവിറ്റ് ചെയ്തു.
      എം സി കേസിന്റെ തീരുമാനത്തിനു മുൻപ് മറ്റു കേസുകൾ ഫയൽ സ്ത്രീകൾക്ക് സാധിക്കില്ലേ?

    • @LawMalayalam
      @LawMalayalam  2 роки тому

      @@sjk.... mc casenu ethire caveat petition nilkkilla.

  • @vasujayaprasad6398
    @vasujayaprasad6398 11 місяців тому

    ഇപ്പോൾ ആദിവസ൦ സ്വ൪ണ്ണ൦ നിറമുള്ള ആഭരണം വാടകയ്ക്ക് എടുക്കുകയാണ്

  • @hiba9471
    @hiba9471 Рік тому +1

    Divorce agreementil 30 pavan husband edthitundennum ath onnara varshathinullil thirike kodkknmnnm file cheythitund husband agreed that alsoo but onnara kollam kazhnjitum gold husband tharunnillengil nthaa cheyyendath???

  • @sindhupr2736
    @sindhupr2736 Рік тому +1

    സർ
    ഭർത്താവിന് ഗവൺമെന്റ് ജോലിയില്ല എങ്കിൽ ഭാര്യക്ക് ജീവനാംശം കിട്ടില്ലേ. ഭർത്താവിന് കുടുംബ സ്വത്ത് പതിച്ചു കൊടുത്തിട്ടില്ല എങ്കിൽ അത് ഭാര്യക്ക് എങ്ങനെ ലഭിക്കും. മാത്രമല്ല ഭർത്താവിന്റെ അച്ഛൻ സ്വത്ത് വിലക്ക് വാങ്ങിയതാണെങ്കിൽ മോന്റെഭാര്യക്ക് അതിൽ അവകാശമുണ്ടാകുമോ .ഡൈവേർ സ് ആയാൽ ഭർത്താവിന്റെ വീട്ടിൽ നിന്നു ഭാര്യക്കു ധനസഹായം ചെയ്യുന്നതിന് േകാടതി വിധിക്കുമോ

    • @LawMalayalam
      @LawMalayalam  Рік тому

      Jeevanamsham kittum. Kudumbaswathil avakasham chodikkan pattilla. Divorce avumbol alimony chodikkam

  • @fishingseals3713
    @fishingseals3713 2 роки тому +1

    Gold op yil limitations ethraya

  • @AjithAjith-su1sd
    @AjithAjith-su1sd Рік тому +1

    Hello sire onnu vilikan aayirunnu

  • @sandrasuryaharsh
    @sandrasuryaharsh 2 роки тому +1

    Superb

  • @anuanu3830
    @anuanu3830 7 місяців тому

    Hy

  • @parvathys3361
    @parvathys3361 2 роки тому +1

    51.900 sovereigns ennal ethra

    • @LawMalayalam
      @LawMalayalam  2 роки тому

      Gram allallo

    • @parvathys3361
      @parvathys3361 2 роки тому +1

      Ariyilla notice ill vannatha kodathiyile

    • @LawMalayalam
      @LawMalayalam  2 роки тому

      @@parvathys3361 around 52 pawan

    • @parvathys3361
      @parvathys3361 2 роки тому +1

      Gram koduthitila sovereigns ennanu apol 52 pavan ennu thannano sir

    • @LawMalayalam
      @LawMalayalam  2 роки тому

      @@parvathys3361 yes

  • @yamunakrd5814
    @yamunakrd5814 2 роки тому +1

    10pavante gold bharthavinte veettukar eduthu ennu paranju kalla petition koduthirikkunnu .enthu cheyyum

    • @LawMalayalam
      @LawMalayalam  2 роки тому

      attachment okke cheytittundo?

    • @LawMalayalam
      @LawMalayalam  2 роки тому

      Case nadathukaye nivarthi ullu. Petition nu objection kodukkuka. Evidence vachu prove cheyyanam.

    • @yamunakrd5814
      @yamunakrd5814 2 роки тому +1

      @@LawMalayalam husband inte veettukar eduthilla ennu engane proove cheyyan pattum?

    • @LawMalayalam
      @LawMalayalam  2 роки тому

      @@yamunakrd5814 evidence vachu prove cheyyanam

  • @kingyt8288
    @kingyt8288 2 роки тому +1

    കേസിൽ എതിർ കക്ഷി നാട്ടിൽ വന്ന് xparti ആയിരുന്ന കേസ് അപ്പീൽ കൊടുത്തിട്ട് ഗൾഫിൽ പോയി.. Mutharine എല്പിച്ചു അപ്പോൾ എതിർ കക്ഷിയുടെ ഒപ്പ്. വേണ്ടിവരില്ലേ.. അതോ mukthar തന്നെ ഒപ്പിട്ട് ഹാജർ അയാമതി യോ

    • @kingyt8288
      @kingyt8288 2 роки тому +2

      റിപ്ലൈ pls sir

    • @LawMalayalam
      @LawMalayalam  2 роки тому

      Mukthiyar mathi

    • @kingyt8288
      @kingyt8288 2 роки тому +1

      അപ്പൊ mukthiyar ഹാജരായില്ലെങ്കി വീണ്ടും xparti അവുമോ.

    • @LawMalayalam
      @LawMalayalam  2 роки тому

      @@kingyt8288 oru tavana hajarakkiyal mathi

  • @rku6878
    @rku6878 2 роки тому +2

    ഭാര്യയോ ഭർത്താവോ ആരെങ്കിലും വിവാഹ മോചനം വക്കീൽ മുഖാന്തരം കോടതിയിൽ ഫയൽ ചെയ്താൽ കോടതിയിൽ നിന്നും എതിർ കക്ഷിക്ക് എത്ര ദിവസത്തിനുള്ളിൽ നോട്ടീസ് ലഭിക്കും

    • @LawMalayalam
      @LawMalayalam  2 роки тому +1

      Postal time

    • @gireeshkumar6375
      @gireeshkumar6375 2 роки тому +1

      @@LawMalayalam 13 കൊല്ലം ആയി ഭാര്യ കേസ് കൊടുത്തു

  • @anjalikrishna6931
    @anjalikrishna6931 2 роки тому +1

    ഹിന്ദു ആചാര പ്രകാരം അമ്പലത്തിൽ വെച്ച് നടന്ന വിവാഹത്തിനു value ഇല്ലേ... അമ്പലത്തിലെ രജിസ്റ്റർ ൽ മാത്രം ഒപ്പ് വെച്ചിട്ടുള്ളൂ.. അപ്പൊ പിന്നെ കോടതി വഴി ഡിവോഴ്സ് വാങ്ങേണ്ട ആവശ്യം ഉണ്ടോ... മറ്റൊരാളെ രജിസ്റ്റർ മാര്യേജ് ചെയ്‌താൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ...

  • @mayflame
    @mayflame 2 роки тому +3

    പെണ്ണ് ആണിന് ഇത്ര പവൻ കല്യാണത്തിന് കൊടുത്തു എന്നും അത് അയാൾ കൈപ്പറ്റി എന്നും എന്ത് രേഖയുടെ അടിസ്ഥാനത്തിൽ ആണ് തെളിയിക്കേണ്ടത്? ബില്ല് അല്ലാതെ ?

    • @LawMalayalam
      @LawMalayalam  2 роки тому +1

      Gold okke kodukkumbol agreement vare tayyarakkunnavar undu.

    • @mayflame
      @mayflame 2 роки тому +3

      @@LawMalayalam സ്പെഷ്യൽ മാര്യേജ് ആക്റ്റിലൂടെ യാണ് വിവാഹം നടന്നത്. ഒരു പവൻ പോലും വാങ്ങിയില്ല. but ഡിവോഴ്സ് ഫയൽ ചെയ്തപ്പോൾ 50 പവൻ തന്നു എന്ന് കള്ള പരാതി കൊടുത്തു. പവൻ തന്നു എന്ന് എങ്ങും റെക്കോർഡിക്കലി അല്ല. 15-20 പവൻ / റോൾഡ് ഗോൾഡ് ഇട്ട് മൊബൈൽ ഫോട്ടോ മാത്രം ആണ് ഉള്ളത്

    • @LawMalayalam
      @LawMalayalam  2 роки тому +1

      @@mayflame angane okke tanne ippol ellarum case kodukkunnathu

    • @jasir8771
      @jasir8771 2 роки тому +1

      @@mayflame അപ്പോൾ നമ്മൾ സ്ത്രീധനം വാങ്ങിയില്ലെങ്കിലും കേസ് വരുമോ?

  • @ranjithkottungal4071
    @ranjithkottungal4071 Рік тому +1

    ഡൈവോഴ്സിന് മുമ്പേ സ്വർണ്ണ കേസിൽ തീരുമാനമാകണോ. ഡൈവോഴ്സ് കിട്ടിയതിനു ശേഷം സ്വർണ്ണ കേസിൽ തീരുമാനമായാൽ മതിയോ?

    • @LawMalayalam
      @LawMalayalam  Рік тому

      Randu petitionum pending anel joint trial ayirikkum orumichu teerum

  • @shabnaayisha6842
    @shabnaayisha6842 2 роки тому +1

    Onnu contact no or whtsapp no parayumo? Kurachu doubts chodikkanayirunnu detailed ayi.

    • @LawMalayalam
      @LawMalayalam  2 роки тому

      Instagram law_malayalam message cheytal mathi

    • @shabnaayisha6842
      @shabnaayisha6842 2 роки тому +2

      @@LawMalayalam ok

    • @LawMalayalam
      @LawMalayalam  2 роки тому

      @@shabnaayisha6842 message ippol cheyyo pinne ayal busy avum