'പൂരം കലക്കൽ മുഖ്യമന്ത്രിയുടെ അറിവോടെ'- വി.ഡി സതീശൻ മാധ്യമങ്ങളെ കാണുന്നു

Поділитися
Вставка
  • Опубліковано 10 лис 2024
  • പ്രതിപക്ഷനേതാവ് വി.ഡി സതീശൻ മാധ്യമങ്ങളെ കാണുന്നു#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 90

  • @FaisalkunjimonManjeri-zu5qx
    @FaisalkunjimonManjeri-zu5qx Місяць тому +29

    വി ഡി സതീശൻ താങ്കൾ കാലഘട്ടത്തിന്റെ നേതാവ്

  • @Shabeerali565
    @Shabeerali565 Місяць тому +23

    പൊതു മുതൽ നഷ്ടം വരുത്താതെ പൊതു വഴി മുടക്കാതെ പൊതു ജനതയ്ക്ക് മുമ്പില്‍ ഭരണപക്ഷ തകര്‍ച്ച കള്‍ തുറന്നു കാട്ടുന്ന മാറിയ കാലത്തെ പ്രതിപക്ഷ നേതാവ് ❤❤❤

  • @user-sd4wq2wt1i
    @user-sd4wq2wt1i Місяць тому +6

    ആരെയാ ഒന്നിച്ചു ഇരുത്തിയത് അൻവർ ന്റെ കാൽ വെട്ടുമെന്ന് പറഞ്ഞ....... വേറെ ആരെയും കിട്ടിയില്ലേ.

  • @AbdulSalamop-m7d
    @AbdulSalamop-m7d Місяць тому +14

    ഇവിടെ നീണ്ട് നിൽക്കുന്ന സമരം നയിക്കണം പ്രതിപക്ഷം

  • @Abdusamad-tt7km
    @Abdusamad-tt7km Місяць тому +7

    ഇപ്പൊ അൻവർ സസി ആയി😂 ശശി super man ഉം ആയി😂

  • @muhammedshameeracm9405
    @muhammedshameeracm9405 Місяць тому +6

    VD🥰👌🏼👌🏼👌🏼👍👍💯💯

  • @baker2b100
    @baker2b100 Місяць тому +19

    മകൾക്ക് വേണ്ടി പൂരം കലക്കി ഗോപിയെ എംപി ആക്കി... സിപിഎം തീർന്ന്

  • @AbdulkareemAneri
    @AbdulkareemAneri Місяць тому +9

    സതീശൻ പറഞ്ഞത് സത്യം

  • @YoonusKp-r7r
    @YoonusKp-r7r Місяць тому +9

    Sir... ക്രമസമാദാനം ഉള്ള adjp.. എന്തിനാണ് ചർച്ച നടത്തിയത്.... ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്..
    ..

  • @naseerAj-r2s
    @naseerAj-r2s Місяць тому +5

    യുഡിഫ് കാർക്ക് ലോട്ടറി അടിച്ചു വിജയൻ കാരണം 😄

  • @messiah471
    @messiah471 Місяць тому +1

    അൻവറിനെ തെറി പറഞ്ഞവൻ മിണ്ടാതെ കേട്ടോണ്ട് ഇരിക്കുന്ന കണ്ടില്ലേ! 😄

  • @navasummar2174
    @navasummar2174 Місяць тому

    VD💚❤️💚❤️

  • @noushad2378
    @noushad2378 Місяць тому

    Vd🔥👍💪

  • @afsalparambadan3781
    @afsalparambadan3781 Місяць тому

    VD ❤❤

  • @Pattarcat
    @Pattarcat Місяць тому +2

    👍👍👍

  • @PvkAboobacker
    @PvkAboobacker Місяць тому +3

    പാർട്ടിയുടെ കാര്യം പറയാനല്ല
    സ്വന്തം കാര്യം പറയാനാണെന്ന് ഭൂരിപക്ഷം പേർക്കുമറിയാം മുഖ്യാ

  • @afsalparambadan3781
    @afsalparambadan3781 Місяць тому

    പൂരം കലക്കി വിജയൻ....

  • @siddiqueparambil
    @siddiqueparambil Місяць тому +3

    ആദ്യം വെട്ടുകത്തിയെ ഇടത്തേ ഭാഗത്ത് നിന്നും മറ്റ്
    സതീശാ എന്തൊക്കെയോ മറക്കാൻ ശമിക്കുനുണ്ട്

    • @siddiqueparambil
      @siddiqueparambil Місяць тому

      ഏത് നിമിഷവും അന്യോഷണ ഉദ്യോഗസ്ഥർ വനേക്കാം സതീശാ
      ഇനി സായിപ്പ് ഒന്നും നടക്കില്ല.

  • @Deepdive24718
    @Deepdive24718 Місяць тому +12

    പാർട്ടിയെ ഒറ്റി കൊടുത്തു ചങ്കൻ

  • @ahmedkadher7891
    @ahmedkadher7891 Місяць тому

    👍🏻👍🏻

  • @MohamedMansoor-c8y
    @MohamedMansoor-c8y Місяць тому

    🎉

  • @PvkAboobacker
    @PvkAboobacker Місяць тому +4

    അൻവർ കൊള്ളരുതാത്തവൻ എന്ന് ഞാൻ പറഞ്ഞില്ലെന്നു പിണറായി

  • @thinkbetter2026
    @thinkbetter2026 Місяць тому +1

    കാറ്റുള്ളപ്പോൾ തൂറ്റാൻ നിങ്ങളെ പോലുള്ള കോൺഗ്രസ്‌ നേതാക്കൾ ക്ക്‌ അറിയില്ല സതീശാ.. അതിന് ശ്രീ കരുണാകരൻ പുനർ ജനിക്കണം.. ഇപ്പൊ അൻവറിന്റെ കൂടെയാ നിക്കേണ്ടത് sir

  • @vahidpp9426
    @vahidpp9426 Місяць тому

    പിന്നെ നമക്ക് 98 സീട്ടുണ്ട് ഇളകില്ല 😆

  • @rahmanelangoli9746
    @rahmanelangoli9746 Місяць тому +2

    ദുരന്ത നിവാരണ അതോറിറ്റി കൾ തന്നെ ദുരന്തം ആണ് എന്നു പ്രതിപക്ഷ നേതാവ് പറഞ്ഞതിനു അപ്പുറം ഇനി എന്ത് പറയാനാണ്.

  • @noorpm9933
    @noorpm9933 Місяць тому

    അടുത്തുള്ള, വൃക്തിയെ വിശ്വസിക്കുന്നു ഈആളുടെ കാൽവെട്ട് എന്നീ പ്രസ്താവന വളരെ മോശം ഈവൃക്തി കൂടെ ഉൻട് എൻകിൽ കോൻഗ്രസ്സിന് അപകട.

  • @SajiChacko-y3y
    @SajiChacko-y3y Місяць тому

    ഈ😂😂😂👌👌😂

  • @rahmanelangoli9746
    @rahmanelangoli9746 Місяць тому

    Well said VD Satheesan. DDMA itself is a Disaster. Fantastic statement ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Po-ev7np
    @Po-ev7np Місяць тому

    അൻവർ ഇപ്പോൾ ശെരിക്കും ശശി യായി 😮

  • @ksalmanfaris
    @ksalmanfaris Місяць тому

    ചങ്കരന്റെ ചിങ്കരൻ ഉണ്ടല്ലോ....😮

  • @manojmanomanojmano7200
    @manojmanomanojmano7200 Місяць тому +3

    എടോ സതീശാ കേരളത്തിലെ കോൺഗ്രസിൻ്റെ ശക്തി കാണിക്കുന്ന ഒരു സമരം സെക്രട്ടറിയേറ്റിന് മുൻമ്പിൽ നടത്ത് അല്ലാതെ മാധ്യമങ്ങളോടുള്ള വാചക കസർത്ത് കൊണ്ട് യാതൊരു പ്രയോജനവുമില്ല പണിയെടുക്കു

    • @sportstalk8398
      @sportstalk8398 Місяць тому

      Media's vayii ellavarkum manasilayiii eni yenthin samaram cheyth verthe paniyedukkannam😂😂😂

  • @MajeedMuthalamada
    @MajeedMuthalamada Місяць тому

    അവസാനം... കുറെ അനുഭവിക്കും പിണറായിയ്. പൂരം.. കലക്കി ഇട്ടു ഉണ്ട് എഗിൽ...

  • @UmmerKp-h8l
    @UmmerKp-h8l Місяць тому

    ഇവിടെ സാധാരണ ജനങ്ങളുടെ അഭിപ്രായം അറിയിക്കുക ഇവിടെ ഓരു രാജാവും രണ്ട് ഓഫീസർ മാർ ചേരുന്നു കേരളത്തിൽ നികുട മയി ബരിക്കന്ന്

  • @HaneefaHaneefa-mn9qu
    @HaneefaHaneefa-mn9qu Місяць тому

    Keralalotteriyil van koll

  • @Joney838
    @Joney838 Місяць тому

    അ൯വ൪ പറഞത് സത്യ൦

  • @ahmedkadher7891
    @ahmedkadher7891 Місяць тому

    21)0നൂറ്റാണ്ടിന്റെ സംഭവം ചോദിക്കുമ്പോൾ cm കഴിഞ്ഞനൂറ്റാണ്ടിന്റെകാര്യം പറയുന്നു 😀

  • @alikoyaup
    @alikoyaup Місяць тому

    നമ്മുടെ പത്രപ്രവർത്തകരും വേണ്ട രീതിയിൽ ചോദ്യങ്ങൾ സിഎം നോട് ചോതിച്ചില്ല.സ്വർണം കടത്ത് പിടിക്കാൻ കസ്റ്റംസിൽ എല്ലാ ആധുനിക ഉപകരണങ്ങൾ ഉണ്ടായിരിക്കെ ,യാത്രക്കാർ പുറത്ത് കടന്ന ഉടനെ സ്വർണം കൊടുന്നവരെ തന്നെ പോലിസ് പിടികൂടുന്നത് എങ്ങനെയെന്ന് ചോദിക്കാൻ ഒരു പത്രപ്രവർത്തകനും ചോദിച്ചില്ല. വിജയൻ എല്ലാത്തിലും എഡിജിപി യുടെ തന്നെയാണ്

  • @Abdusamad-tt7km
    @Abdusamad-tt7km Місяць тому +1

    മുഖ്യമന്ത്രി ഇന്ന് അൻവർ ന് എതിരെ പറഞ്ഞ ആ ദേഷ്യത്തിന് ഇന്ന് സതീശന്റെ തലയിലൂടെ കക്കൂസ് മാലിന്യം കൊണ്ട് വന്ന് ഒഴിക്കാൻ സാധ്യത ഉണ്ട്😂😂

  • @haneefmarthya1456
    @haneefmarthya1456 Місяць тому

    പണ്ടേ ദുർബല ഇപ്പൊൾ ഗർഭിണി. പിന്നെ പറയണോ?

  • @shihasp.s409
    @shihasp.s409 Місяць тому

    Innu ellavarum press meet anallo

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds Місяць тому

    പിണറായി നമ്പർ വൺ പോഴനാണ്😂😂

  • @usmanyahu7527
    @usmanyahu7527 Місяць тому

    Amathmi parti yude avashya gada vardichu vannirikkunnoo

  • @NoufalA-n8c
    @NoufalA-n8c Місяць тому +1

    സതീശൻ ഇടതുഭാഗത്തുള്ളതാരാ

  • @HaneefaHaneefa-mn9qu
    @HaneefaHaneefa-mn9qu Місяць тому

    Mishin sett cheith adipichu kodikal thivasavum mukkunnu

  • @SajiChacko-y3y
    @SajiChacko-y3y Місяць тому

    ശതീശാ നീ എവിടെയായിരുന്

  • @puppykk1849
    @puppykk1849 Місяць тому

    Mukyamandri kallanan🎉 kallande kazhimalan keralathonde thakoll. Keralathe thooki vikkum🎉

  • @mohammednaseebt7488
    @mohammednaseebt7488 Місяць тому

    Malayalees with ANWAR , PUNARAYI with RSS .

  • @abdullack4577
    @abdullack4577 Місяць тому

    Pathrakkare kaliyakki rakshappedunnu.....panoramic pradhipasha nethakkalòdu avarodu nerkkunere mukamukam nadathumo.
    ..pathrakkar madhyshanmarakatte.....

  • @keramnadu2946
    @keramnadu2946 Місяць тому

    cm criminals ne samrakshikkunnu😮

  • @hashimsuper8048
    @hashimsuper8048 Місяць тому +8

    ഏറ്റവും മോഷപ്പെട്ട പ്രതിപക്ഷം കാലഘട്ടത്തിന് യോജിക്കാത്ത പ്രതിപക്ഷം

  • @RamuK-dk7tq
    @RamuK-dk7tq Місяць тому

    Anthukondu satheesan ooro. Panchayathu vard thorum E pinarayi kallanethire meetings nadathathathu.Please do it immediatly

  • @Saddqiuesaddqiue
    @Saddqiuesaddqiue Місяць тому

    Kalla kalla paranari,poojaniya devarasji sar sanga chalak paranai vijayan

  • @hopefully917
    @hopefully917 Місяць тому

    മുഖ്യമന്ത്രിയുടെ ജന ഹൃദയങ്ങളിലാണ് . അവിടെന്ന് മുഖ്യമന്ത്രിയെ നീക്കാൻ സതീശൻ എത്ര ചപ്പടാച്ചി വർത്തമാനം പറഞ്ഞാലും നടക്കില്ല.
    ഇലക്ഷൻ സമയത്ത് പൂരം കലക്കി BJP ക്ക് ജയിക്കാൻ അവസരമൊരുക്കി മുഖ്യമന്ത്രി എന്ന് സതീശൻ പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ? വായിൽ തോന്നിയത്
    കോതക്ക് പാട്ട് എന്നതാണ് സതീശൻ്റെ വാക്കുകൾ കേൾക്കുമ്പോൾ ജനങ്ങൾക്ക് തോന്നുന്നത്.

  • @MuhammedAli-jk9nu
    @MuhammedAli-jk9nu Місяць тому

    നിങ്ങൾ രണ്ടുപേരും മുസ്ലിമിന് എതിരാണ് ഒരൂസംശയവുമില്ല

  • @noush-wg3dj
    @noush-wg3dj Місяць тому +2

    ഒരു ലക്ഷം കോൺഗ്രസ് വോട്ട് ബിജെപിക്ക് കച്ചവടം നടത്തിയത് സതീശൻ അല്ലേ

    • @muhammedfarhan696
      @muhammedfarhan696 Місяць тому

      2021 niyamasabha election vote communist thaayolikal marichu koduthu
      Sangi vijayan rss agent

  • @indian_patriot26
    @indian_patriot26 Місяць тому

    shiyasine aduthirithendiyirunnilla

  • @rajeevanpallen8173
    @rajeevanpallen8173 Місяць тому

    ഇവൻ എന്ത് തേങ്ങയാ പറയുന്നത് ..... മെരൻ സയീശൻ

  • @Melcow.
    @Melcow. Місяць тому +1

    Nanavum manavum illaatha pinu.. keralathinte oru gathikeadu

  • @puppykk1849
    @puppykk1849 Місяць тому

    Mukyamandri kallanan🎉 kallande kazhimalan keralathonde thakoll. Keralathe thooki vikkum🎉