*യൂട്യുബിലെ മിക്ക jcb വീഡിയോസ് കണ്ടിട്ടുണ്ട് അതിൽ നിന്നും ഏറ്റവും മികച്ച jcb വീഡിയോ ആയിട്ടാണ് എനിക് ഇത് കണ്ടിട്ട് തോന്നിയത് നല്ല രീതിയിൽ മനസിലാക്കുവാൻ സാധിച്ചു* 😊 നല്ല ഒരു യൂട്യൂബ് ചാനൽ ആയി മാറട്ടെ 😊😍 എല്ലാവിധ ആശംസകളും🌷 ഇനിയും കൂടുതൽ വണ്ടിയുമായി ബന്ധപ്പെട്ട വീഡിയോ പ്രതീക്ഷിക്കുന്നുണ്ട്
റോഡിൽ ഓടിക്കാൻ നല്ല എക്സ്പീരിയൻസ് വേണം പിന്നെ 1yer helpar ayi നിന്നാലേ operting പടിക്കു അല്ലേൽ ഒരു സൈറ്റിലും പണിയികില്ല. Am. ഓപ്പറേറ്റർ 3DX JCB. thiruvalla
ബ്രോ... സൂപ്പർ വീഡിയോ ഏതൊരു വ്യക്തിക്കും കൃത്യമായി വളരെ സിമ്പിൾ ആയി മനസ്സിലാക്കാൻ കഴിയുന്ന തരത്തിലുള്ള ഈ വീഡിയോ... ഇതുപോലെ മറ്റാരും ചെയ്തിട്ടുണ്ടാവില്ല എന്നാണ് തോന്നുന്നത്...
Life ഓഫ് jcb ഓപ്പറേറ്റർ 1)ഓപ്പറേറ്റർ: പുര പണിയാൻ ആദ്യം ജെസിബി വേണം പക്ഷെ ഇന്നുവരെ ആ വീടിന്റെ പാല് കാച്ചിനു പോകാൻ യോഗമില്ലാത്തവൻ.😭 2) തോട്ടം വെട്ടാൻ വഴി വെട്ടുന്നവനും ലോഡും വണ്ടി തള്ളികയറ്റി വിടുന്നതും ജെസിബി ക്രഡിറ്റ് ലോറി ഡ്രൈവർക്ക്. 🤑 3)പെണ്ണ് കെട്ടാൻ ചെന്നാലോ ഒരു ചോദ്യം... ചെറുക്കൻ ഗള്ഫിലാണോ?👺 4) വാടകക്ക് വിളിക്കുന്നവൻ മാന്താൻ പറയന്നിടത്തു മാന്തി പോലീസ് വരുമ്പോൾ എല്ലാ തെറ്റും സ്വയം എറ്റുവാങ്ങുന്നു.🚔 5) പാസ്സ് മണ്ണ് ലോഡിങ്ങിൽ മുതലാളിയെയും വണ്ടിക്കാരെയും ഒരേപോലെ വിശപ്പുകൊണ്ട് പ്രാകി സ്വയം ആശ്വസിക്കുന്നവൻ.😢 6) ചേട്ടാ നല്ല പൊടിമണ്ണ് നോക്കി കേറ്റണെ എന്റെ വീട്ടിൽ യിറക്കാനാണെന്നു പറയുന്ന ഡ്രൈവറുടെ മുഖത്ത് നോക്കി ചോദിച്ചില്ലങ്കിലും ഓർക്കും ഒരു വർഷമായി ഇത് ഡെയിലി കേൾക്കുന്നു ഇവന്റെ വീടെന്നാ കായലിന്റെ നടുക്കണോ🤔 7) വണ്ടിയിൽ ഇരുന്നു സൈറ്റ് കാരനെ രഹസ്യമായി തെറി പറഞ്ഞു പരസ്യമാക്കുന്നവൻ
മനൂ അളിയാ അളിയനും അളിയന്റെ അളിയനും സൂപ്പർ.. ആരും പഠിപ്പിക്കാത്ത കാര്യങ്ങളായി പോയി.. ഞാനിതു റിമോട്ടില് ഓടിച്ചിട്ടുണ്ട്.. അപ്പോൾ കാണാം ട്ടോ,.. വീഡിയോസ് വന്നോട്ടേ....ഒത്തിരി പുതിയ JCB കാര്യങ്ങൾ മനസിലായി....ഇനി എന്നാണ് ഞങ്ങള്ക്ക് practical training ??
Bro i end jcb operation course then no one help me study training operating this vechile can you help brooo please tell your answer still...... I am waiting 😔😔😔
*യൂട്യുബിലെ മിക്ക jcb വീഡിയോസ് കണ്ടിട്ടുണ്ട് അതിൽ നിന്നും ഏറ്റവും മികച്ച jcb വീഡിയോ ആയിട്ടാണ് എനിക് ഇത് കണ്ടിട്ട് തോന്നിയത് നല്ല രീതിയിൽ മനസിലാക്കുവാൻ സാധിച്ചു* 😊
നല്ല ഒരു യൂട്യൂബ് ചാനൽ ആയി മാറട്ടെ 😊😍
എല്ലാവിധ ആശംസകളും🌷
ഇനിയും കൂടുതൽ വണ്ടിയുമായി ബന്ധപ്പെട്ട വീഡിയോ പ്രതീക്ഷിക്കുന്നുണ്ട്
ഒരുപാട് നന്ദി...
തീർച്ചയായും ഇനിയും നല്ല വീഡിയോ ചെയ്യാം
njum
Enna pinne vacancy und 1 week acting veruooo
Da
റോഡിൽ ഓടിക്കാൻ നല്ല എക്സ്പീരിയൻസ് വേണം പിന്നെ 1yer helpar ayi നിന്നാലേ operting പടിക്കു അല്ലേൽ ഒരു സൈറ്റിലും പണിയികില്ല. Am. ഓപ്പറേറ്റർ 3DX JCB. thiruvalla
അതേ
സത്യം
ബ്രോ... സൂപ്പർ വീഡിയോ
ഏതൊരു വ്യക്തിക്കും
കൃത്യമായി വളരെ സിമ്പിൾ ആയി മനസ്സിലാക്കാൻ കഴിയുന്ന തരത്തിലുള്ള ഈ വീഡിയോ...
ഇതുപോലെ മറ്റാരും ചെയ്തിട്ടുണ്ടാവില്ല എന്നാണ് തോന്നുന്നത്...
Thank you bro
ഇതുകാണുന്ന jcb operator ആയ ഞാൻ ♥️♥️
Thank you 😊
U here
@@vijinworldofhappiness yes
😂😂
Njanum
സൂപ്പർ നല്ല അവതരണം എല്ലാവർക്കും പെട്ടന്ന് മനസ്സിലാകും
Thank you so much
ഒരു പാട് കണ്ടിട്ടുണ്ട് അതിനേക്കാൾ ഏറ്റവും സൂപ്പർ
Life ഓഫ് jcb ഓപ്പറേറ്റർ
1)ഓപ്പറേറ്റർ:
പുര പണിയാൻ ആദ്യം ജെസിബി വേണം പക്ഷെ ഇന്നുവരെ ആ വീടിന്റെ പാല് കാച്ചിനു പോകാൻ യോഗമില്ലാത്തവൻ.😭
2) തോട്ടം വെട്ടാൻ വഴി വെട്ടുന്നവനും ലോഡും വണ്ടി തള്ളികയറ്റി വിടുന്നതും ജെസിബി ക്രഡിറ്റ് ലോറി ഡ്രൈവർക്ക്. 🤑
3)പെണ്ണ് കെട്ടാൻ ചെന്നാലോ ഒരു ചോദ്യം... ചെറുക്കൻ ഗള്ഫിലാണോ?👺
4) വാടകക്ക് വിളിക്കുന്നവൻ മാന്താൻ പറയന്നിടത്തു മാന്തി പോലീസ് വരുമ്പോൾ എല്ലാ തെറ്റും സ്വയം എറ്റുവാങ്ങുന്നു.🚔
5) പാസ്സ് മണ്ണ് ലോഡിങ്ങിൽ മുതലാളിയെയും വണ്ടിക്കാരെയും ഒരേപോലെ വിശപ്പുകൊണ്ട് പ്രാകി സ്വയം ആശ്വസിക്കുന്നവൻ.😢
6) ചേട്ടാ നല്ല പൊടിമണ്ണ് നോക്കി കേറ്റണെ എന്റെ വീട്ടിൽ യിറക്കാനാണെന്നു പറയുന്ന ഡ്രൈവറുടെ മുഖത്ത് നോക്കി ചോദിച്ചില്ലങ്കിലും ഓർക്കും ഒരു വർഷമായി ഇത് ഡെയിലി കേൾക്കുന്നു ഇവന്റെ വീടെന്നാ കായലിന്റെ നടുക്കണോ🤔
7) വണ്ടിയിൽ ഇരുന്നു സൈറ്റ് കാരനെ രഹസ്യമായി തെറി പറഞ്ഞു പരസ്യമാക്കുന്നവൻ
അതെ... വളരെ ശരിയാണ്
ഉള്ളത് തന്നെ ശെരിക്കും വിശന്നു ഇരിന്നു വർക് ചെയിതിട്ടുണ്ട് 👍👍
Mm... Angane oke anu bro.... Atgmartgatga koodiyal angane oke avum
Ith ellam valare correct Aann
Thank you
മനുവേ......കിടുക്കി
Simple and genuine presentation 👍
Really an interesting one
Thank you
ജെസിബി കണ്ടിട്ടുണ്ട് എന്നല്ലാതെ അതിനെക്കുറിച്ച് ഇപ്പോഴാണ് ഇത്രയും കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചത്.
Thank you
Jcb ഒപ്പറേറ്റിങ് അത്ര നല്ല സുഖം പണിയൊന്നും അല്ല വൈകുന്നേരം ആകുമ്പോഴേക്കും അവശതയാകും. 🙏🙏🙏🙏
അതെ, നടുവിന്റെ കണ്ണി ഒക്കെ പോക്കാ
@@VallicheruppMedia ഞാനും jcb ഒപ്പറേറ്റർ ആയിരുന്നു. 🙏🙏
Ithryum simple ay JCB opertion video njn kandittilla...
Licence ilathe JCB operate cheyyaruth enn paranja way sooper....
Thank you 🙏❤️😘
ഹായ് ബ്രോ സൂപ്പർ. ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ ചെയ്യുക
തീർച്ചയായും
3 മാസം ഡ്രൈവിംഗ് പഠിക്കാൻ വേണ്ടി JCB യിൽ പോയി ഡ്രൈവർ പഠിപ്പിച്ചു തന്നില്ല ഈ വീഡിയോ കണ്ടപ്പോൾ ഞാൻ പഠിച്ചു
അടിപൊളി ....
ബ്രോ തകർക്ക്
Ippo padikkum kayi balance ayii varaan 1 year engelum edukkum
അതെ.. അവരവരുടെ കഴിവ് പോലെ ബാലൻസ് ആകാൻ സമയമെടുക്കും
Polichu eniyum video pratheeshikkunnu
Theerchayayum
ജെസിബി ഓട്ടിക്കാൻ എളുപ്പം പഠിക്കാം പക്ഷെ അതുവച്ചു പണിചെയ്യാൻ ഇത്തിരി പാടാണ്
അതെ... നല്ല പ്രാക്ടീസ് വേണം, പിന്നെ മനോധർമ്മവും
@@VallicheruppMedia ❤❤
ഇതു കണ്ടു ഒരാൾക്ക് മനസിലാക്കാൻ മാത്രം പറ്റുള്ളൂ ഇതും കണ്ടു വണ്ടി എടുത്താൽ എല്ലാം പൊളിക്കും
Thank youbro
അപ്പോൾ ഇങ്ങനെ ഒക്കെയാ കാര്യങ്ങൾ അല്ലേ. Good....
Pinnalla
JCB operation certified course eavidea attend cheayan pattum
Athum padippichu, thanks
തകർക്ക്
Kollaaaam... Nalla information
Thank you
Jcb operate ചെയ്യാൻ heavy liscence വേണോ... അതോ LMV എടുത്തിട്ട് jcb യുടെ liscence എടുക്കാൻ പറ്റുമോ..
Useful video Rani's yummy kitchen
Thank you
anna annan paranchu randu brake chavittanam annu paranchu appol jcb work cheythu kound erri kumbam nabal forwardum reverceum eddukumbam randu brakekum chavittano
Ath situation anusarichu use cheyyanam
മനൂ അളിയാ അളിയനും അളിയന്റെ അളിയനും സൂപ്പർ.. ആരും പഠിപ്പിക്കാത്ത കാര്യങ്ങളായി പോയി.. ഞാനിതു റിമോട്ടില് ഓടിച്ചിട്ടുണ്ട്.. അപ്പോൾ കാണാം ട്ടോ,.. വീഡിയോസ് വന്നോട്ടേ....ഒത്തിരി പുതിയ JCB കാര്യങ്ങൾ മനസിലായി....ഇനി എന്നാണ് ഞങ്ങള്ക്ക് practical training ??
Udane Ready aakkam
@@VallicheruppMedia നന്ദി.. സന്തോഷം....
അടിപൊളി 😁
Thank you
Bro i end jcb operation course then no one help me study training operating this vechile can you help brooo please tell your answer still...... I am waiting 😔😔😔
+919946372884 പ്രശാന്ത്
JcB operating simple anennu mathram parayalle
Njnum operator ah
ബ്രോ ആ താകൊൽ എല്ലാം ജെസിബി ക് ഒന്നാണോ
Yes
@@mohammedaslam.a.m7063 yes bro
എനിക്ക് ചാനൽ name നല്ല ഇഷ്‌ടായി vd സൂപ്പർ 👍❤️❤️❤️
Thank you
നല്ല വിവരണം
Thank you
nice, video kollaam
Thank you
നല്ല അവതരണം ❤️💪
Thank you
Nalla information 👍
Thank you
അപ്പൊ jcb മോഷണം പോവില്ലേ തകോൽ ഒന്നായാൽ 🤔
Nice presentation 👌👌
Thank you
Intersting video nice presentation
Thank you
Thanks you
ഇതിൽ വാട്ടർ ലെവൽ സെറ്റ് ചെയ്യുന്ന സംഭവം ഒക്കെ ഉണ്ടോ?
Kiduvatto ബ്രൊ
Thank you
സൂപ്പർ
Hayan delicacy
Thank you
Njane jcb start cheyyum operatum cheyyum odikkukayum cheyyum
Full support
Good intro.... ... Operating class nalathayirinu
Thank you 😊
Nalla arivu
Thank you
പണ്ട് മുതലുള്ള ആഗ്രഹമാ ഇതൊന്നു ഓടിക്കാൻ
Try cheyyu
Running sugaman sooksikanam very dangerous
Thank you
സിംപിൾ അല്ലല്ലോ.... ഞാൻ കരുതി എല്ലാവർക്കും പെട്ടന്ന് ഓടിക്കാമെന്നു... പക്ഷെ എനിക്ക് സിംപിൾ ആയി ഓടിക്കാം.... 😆😆😆
Pinnalla
Nice video 👏👏👏
Thank you 👍
Helppar jop erukka anna
I will try
Jcb യുടെ എല്ലാ വീഡിയോസും കണ്ട് ഇപ്പൊ ജിസിസി വർക്ക് ചെയ്യുന്ന ഞാൻ ❤️
Super bro, 😍😍😍
adipoliye....JCB super
Thank you 😊
😍Interesting vedio
Thank you
Nice presentation bro 👌👍
Thank you
Jcb off cheyunnadu pala jcbilum different ano chettai
Athe
Good information ♥♥♥
Thank you
Great teach
Thank you
Clutch രണ്ടെണ്ണം ഉണ്ടോ ❓️
Illa... Hand clutch anu ullath
njan agrahicha video
Thank you
Good one
Thank you
അടിപൊളി 😘😘😘😘❤️
Thank you 😊❤️
🤩🤩🤩
കണ്ടു ഇഷ്ടപ്പെട്ടു നന്നായിട്ടുണ്ട് 🤝🤝🤝 നമ്മിടെയും വന്നു കണ്ടു ഒന്ന് കൂട്ടക്കണേ
Theerchayayum
Nice video
Thank you
Kollallo
Thank you
Cheataa
Super
Thank you 😊
Wow ♥️🔥
Thank you
ഹായ് ചേട്ടൻമ്മാരെ എനിക്ക് jcb യുടെ License ഉണ്ട് but എനിക്ക് അത്ര വശമായില്ല ,,അതുകൊണ്ട് എന്നെ ഒന്ന് helpp ചെയ്യാമോ ..
From avidaa
Pathanamthitta
Thanks bro
No worries 😊
appo ingananu JCB oodikkalle, padichu, ini oru JCB kittanam :)
പിന്നല്ല
Odikan agraham ulla vandi anu ithu
Yes
♥️💕💕💕🙏നന്ദി 🔥🙏🙏
Inganaeyanu sambhavam
Kollamm
Yes
ആശാൻ പൊളി 😘😘
Thank you
hi vannutto
Good
Kochu kuttikal ithu anukarikkaruthunno
Yes
പ്ലാവ് പുഴകാൻ കിട്ടുമോ
👏👏👏
Thank you 😊🙏
Professor likes it
Thank you
Supercool channel name !!!
Thank you
ഒരു Jcb വാങ്ങിയാലോ.
സർവ്വീസ്, പാർട്ട്സ് എല്ലാം നല്ല കാശ് ആകും...
Adipoli
Thank you 🤩
Enike jcb ishtama
Super...,
Thank you 💖
Super
Thank you 😊
One year poya njan padiche... Ithegane
Thank you
Operator ude number tharaavo?
+918921744404 Prasanth
Ithilum simple aayi JCB operating aarum paranjittilla
Njan JCB operator
Ithude ullu odikkan oru kaynokkanam
Hahha
Super
Bro njan jcb clenar anu
ഇതു ഓടിക്കാൻ എളുപ്പമാണ്
Yes
Ath divasam muyuvan odikkan eluppamalla
ഞാൻ പഠിച്ചു
Super
നീ കൊണച്ചു 😊
അപ്പൊ അങ്ങിനെയാണ്..
Yes
Enik licencinte aavashyamilla
Ok . Vendel venda
Duper
Thank you ❤️😍
Oooo
Motham confusion aayallo...
എന്നാ കൺഫ്യൂഷൻ???
Supar
Thank you
JCB 🔥
Njane kochu kuttiya
Ok monuse
Enik policine pediyilla
Policine Pedikkanda,
Rys
ith kandappol JCB oodikkanoru moham
Pinnalla