മിഷാനി പറയുന്നത് 100%സത്യമാണ്. ഞാൻ സ്ഥിരമായി പല ചാനലും കാണാറുണ്ട് അതിൽ പറയുന്നത് മുഴുവൻ എന്റെ ജീവിതവും സാഹചര്യവുമാണ്. പേഴ്സൻ ഇന്ന് വരും നാളെ വരും രണ്ട് മാസത്തിൽ വരും അവർക്ക് നിങ്ങൾ ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്നൊക്ക കേൾക്കുമ്പോൾ പ്രെദീക്ഷയിൽ രണ്ട് വർഷം പോയതറിഞ്ഞില്ല. അങ്ങനെ ഞാൻ 4പേരുടെ അടുത്ത് നിന്ന് പേഴ്സ്നൽ റീഡിങ് എടുത്തു നോക്കുമ്പോൾ അവൻ വരില്ലെന്ന് ചിലർ.. വന്നാലും അവൻ തിരിച്ചു പോവുമെന്ന് ചിലർ. കർമ്മിക്ക് കണക്ഷൻ ആയത് കൊണ്ട് ചില കടങ്ങൾ വീട്ടാൻ വേണ്ടി അവൻ വന്നു. ഇനി ഒരിക്കലും എന്റെ ജീവിതത്തിൽ ഒരു തിരിച്ചു വരവ് ഉണ്ടാവില്ലെന്ന് ചിലർ തെർഡ് പാർട്ടി ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്നും ഇല്ലെന്നും ഇപ്പൊ അവന്ക് കാമുകിയുമായി ഹണിമൂൺ ആണെന്നും. അവൻ എന്നെ അല്ലാതെ വേറൊരു പെണ്ണിനെ തൊട്ടിട്ടിലെന്നും. അങ്ങനെ കേട്ട് കേട്ട് ഇപ്പൊ എല്ലാം ഞാൻ ആയി അവസാനിപ്പിച്ചു വെറുതെ ഒരു രസത്തിന്ന് ഇരുന്നു കേൾക്കും രണ്ട് വർഷം ഞാൻ വെറുതെ കളഞ്ഞു 😂😂😂😂😂😂
Thankyou so much your valuable video njaan stuck aayi nilkkukayayirinnu ningale enikkuvendi universe ayachathupole 😊 thankyou so much god bless you too
ഒരു കാർഡിൽ നോക്കി ഒന്നും ഒരാളുടെ ഭാവി പ്രവചിക്കാൻ പറ്റില്ല. ഇതൊക്കെ വെറും ജീവിതമാർഗം മാത്രം. ഇത് കേൾക്കാൻ എനിക്കിഷ്ടമാണ്😂😂😂 അവനവൻറെ കയ്യിലിരിപ്പ് പോലെയിരിക്കും കാര്യങ്ങൾ. ഞാനൊരിക്കലും ഇതിന് അടിക് റ്റല്ല 😅
Ningalu adipoli ah... Artificiality illathe chumma cool aayi parayunna kelkkumbo thanne video kaanan thonum... Chilavar video kaanan vendi caption idunna kandaal 😂😂😂...
മിഷാനി പറയുന്നത് 100%സത്യമാണ്. ഞാൻ സ്ഥിരമായി പല ചാനലും കാണാറുണ്ട് അതിൽ പറയുന്നത് മുഴുവൻ എന്റെ ജീവിതവും സാഹചര്യവുമാണ്. പേഴ്സൻ ഇന്ന് വരും നാളെ വരും രണ്ട് മാസത്തിൽ വരും അവർക്ക് നിങ്ങൾ ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്നൊക്ക കേൾക്കുമ്പോൾ പ്രെദീക്ഷയിൽ രണ്ട് വർഷം പോയതറിഞ്ഞില്ല. അങ്ങനെ ഞാൻ 4പേരുടെ അടുത്ത് നിന്ന് പേഴ്സ്നൽ റീഡിങ് എടുത്തു നോക്കുമ്പോൾ അവൻ വരില്ലെന്ന് ചിലർ.. വന്നാലും അവൻ തിരിച്ചു പോവുമെന്ന് ചിലർ. കർമ്മിക്ക് കണക്ഷൻ ആയത് കൊണ്ട് ചില കടങ്ങൾ വീട്ടാൻ വേണ്ടി അവൻ വന്നു. ഇനി ഒരിക്കലും എന്റെ ജീവിതത്തിൽ ഒരു തിരിച്ചു വരവ് ഉണ്ടാവില്ലെന്ന് ചിലർ തെർഡ് പാർട്ടി ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്നും ഇല്ലെന്നും ഇപ്പൊ അവന്ക് കാമുകിയുമായി ഹണിമൂൺ ആണെന്നും. അവൻ എന്നെ അല്ലാതെ വേറൊരു പെണ്ണിനെ തൊട്ടിട്ടിലെന്നും. അങ്ങനെ കേട്ട് കേട്ട് ഇപ്പൊ എല്ലാം ഞാൻ ആയി അവസാനിപ്പിച്ചു വെറുതെ ഒരു രസത്തിന്ന് ഇരുന്നു കേൾക്കും രണ്ട് വർഷം ഞാൻ വെറുതെ കളഞ്ഞു 😂😂😂😂😂😂
സത്യം മനസ്സിലാക്കി തന്നതിന് നന്ദി 6 മാസമായി മാറി മാറി കാണുന്നു ഒരു കാര്യവും ഇല്ല സത്യം
സാർ പറഞ്ഞ കാര്യം 100%ok
Athu sathyam aanu ... tarot frontil vanna scroll cheythu vidunna karyam... njan ippo angane aanu..
സത്യം ആണ് പറയുന്നത്.
Thankyou so much your valuable video njaan stuck aayi nilkkukayayirinnu ningale enikkuvendi universe ayachathupole 😊 thankyou so much god bless you too
Njan ipol tarot card kanunne nirthi athokke kettu ayyalku enne miss cheyyunnu ningale venam ennokke kettapol njan innle angottu poyi enne vende ennu chodichapol parayuva vendennu onnu poyi tharavo ennu shalyam ennu vetuthe nanam kettu athodu koodi nirthi
പ്രതീക്ഷ യാണ് നമ്മളെ uyarangalilethikkunnatu
Thank youu യൂണിവേഴ്സ് 🙏🙏
ഞാൻ രാവിലെ 6.3o തൊട്ട് night 12 മണി വരെ tarrot reading കാണും
Thank you for your facts❤❤
താങ്ക്യൂ
Thank you universe
Thankyou universe ❤❤❤
മിഷാനി പറയുന്നേ കാര്യം സത്യം ഉണ്ട്, ജീവിതം വെറും പ്രണയം മാത്രം അല്ലല്ലോ, money റിലേറ്റടെ ആയ വിഡിയോസ് ചെയ്‍തു കൂടെ
Nale kaanu
അഡിക്ഷൻ ഇല്ല.. Oru കൗതുകത്തിനു നോക്കും.... എന്നാൽ ചിലതൊക്കെ ലൈഫിൽ സംഭവിച്ചിട്ടുണ്ട്
ഒരു കാർഡിൽ നോക്കി ഒന്നും ഒരാളുടെ ഭാവി പ്രവചിക്കാൻ പറ്റില്ല. ഇതൊക്കെ വെറും ജീവിതമാർഗം മാത്രം. ഇത് കേൾക്കാൻ എനിക്കിഷ്ടമാണ്😂😂😂 അവനവൻറെ കയ്യിലിരിപ്പ് പോലെയിരിക്കും കാര്യങ്ങൾ. ഞാനൊരിക്കലും ഇതിന് അടിക് റ്റല്ല 😅
ഇയാൾ പുലിയാണല്ലോ ❤
Bt enik oru doubt und njn kure karyangal manifest cheyyan try cheyyunnund...same numbers eppozhum kaanum appo universe nod gratitude ariyikkum pakshe ithrem naal aayitt enik samadhanthil irikkano, agrahicha karyam agrahicha reethiyil nadann kittiyatho illa.. Appo orkum e law of attraction okke veruthe anenn.. Ellarm parayumbo orkum athil enthelum kaanumenn... Manifest cheyyunnathallathe onnum kittatha kond full Faith um pokua🥲🥲🥲
Manifest cheyunathu work akumo??? Atho athil karyam onnum kaaanille??
🙏👌
മിഷു. സത്യമാണ് പറഞ്ഞത് എനിക്ക് എപ്പോഴും റീഡിങ് കാണലാണ് അടിക്ട് ആയപോലെയാ. എന്ത് ചെയ്യും 🤔🤔😔😔
Ok
🎉
💯❤❤
💯
മറ്റൊരു സുഭാഷ് തന്ത്രി 👍
Athu Powli 🤣🤣🤣🤣
Nalla prayogam
നിങ്ങൾ എന്നെ ഞാനായി കണ്ടാൽ മതി 😜
7thavana kanendavideo oru divasam thanne kanano
Sir 7 thavana kanenda video enganeyann onn rply ayako
Aa video yil paranjitundallo
🤣🙏🙏🙏🙏♥️♥️♥️👍
Ellam valare curect aan🤣
Ningalum ithu cheythalthalle ipo maatti parayunu. Enthengilum
Pattio .pattikyayiruno
Aarum pattikkapedathirikkana paranjathu
Ente ella videos ilum njan ithu parayagundu
Sathiyama nnu paranjthu
ഗ്രെടെൻസ് എടുക്കൻ എങ്ങനെയാണ്
Call or WhatsApp 8547 10 64 24
എന്റെ സാറെ കുറച്ച് പേരുടെ ജീവിതവാ ർഗമാവാം ചിലർക്ക് സമ്പാദ്യം ആവാം തട്ടിപ്പാകുന്ന റിയാം പിന്നെ ഒരു രസം
ഫീസ്
Full നെഗറ്റീവ് ഓളി വേറെ ചാനലിൽ പോയി കാണു അല്പം പോസിറ്റീവ് എനെർജി കിട്ടും അതുവഴി ആഗ്രഹിക്കുന്ന കാര്യവും നടക്കും 😊😂😂😂😂
നീ അത് കണ്ടോഡാ 🤣 പോസിറ്റീവ്
ഓളി 😘
Hahaha ജനന സമയം
😂😂😂
💯