Solar inverter system malayalam | KSEB Ongrid solar malayalam Basic knowledge

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 37

  • @CATips
    @CATips 2 роки тому +1

    Nice macha..............

  • @Ajithkumarks-zb9ht
    @Ajithkumarks-zb9ht Рік тому

    Good

  • @phalgunanmk9191
    @phalgunanmk9191 2 роки тому

    അനീഷ് ഭായി ജി വളരെ വളരെ നന്നായിരിക്കുന്നു . ഒരുപാട് കാലത്തെ സംശയ നിവാരണം ഉണ്ടായിക്കുന്നു. ഇനിയും ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു ജി.

  • @sameersam3100
    @sameersam3100 2 роки тому +5

    വളരെ കാലമായി കാണാൻ ആഗ്രഹിച്ച വീഡിയോ, thank you aneesh, ബാക്കി വീഡിയോ എപ്പോൾ വരും

    • @InverterCarePayyannur
      @InverterCarePayyannur  2 роки тому

      Thank you, sameer, 7days gap vachu video upload ചെയ്യുന്നതാണ്,

  • @milanurgreat9194
    @milanurgreat9194 2 роки тому +1

    മാഷേ ഒരു സംശയം ആണ് 1.5 kw സോളർ സിസ്റ്റം off grid വക്കാൻ ആഗ്രഹിക്കുന്നു എന്റെ സംശയം പകൽ എനിക്ക് സോളാർ നിന്ന് എന്റ്റ്റ വീട്ടിലെ ഫാൻ ac ഫ്രിഡ്ജ് ഇവ വർക്ക് ചെയ്യാൻ സാധിക്കുമോ with ഇൻവെർട്ടർ ബാറ്ററി യോട് കുടി ( ഇതിനു ആവശ്യം ആയ ബാറ്ററി ah സോളാർ പാനൽ എണ്ണം )

    • @InverterCarePayyannur
      @InverterCarePayyannur  2 роки тому +1

      തീർച്ചയായും സാധിക്കും, പകൽ ആണ് കൂടുതൽ ഉപയോഗം എന്നുണ്ടെങ്കിൽ പാനൽ എണ്ണം കുറച്ചു കൂടിയാൽ ഗുണമാകും, 444wp x 2 nos + 200Ah ബാറ്ററി + 1550va ഇൻവെർട്ടർ ഈ ഒരു combo നോക്കിക്കോളു

    • @milanurgreat9194
      @milanurgreat9194 2 роки тому

      @@InverterCarePayyannur തങ്കു bro ഇത്രയിനും price എത്ര ആകും

    • @InverterCarePayyannur
      @InverterCarePayyannur  2 роки тому

      Price depending brand, 80K to above വരാം

    • @milanurgreat9194
      @milanurgreat9194 2 роки тому

      @@InverterCarePayyannur ok

  • @aybchd
    @aybchd 2 роки тому +1

    സാധാരണയായി കറന്റ്‌ ഉപയോഗം രാത്രിയിലും ഉത്പാദനം പകലുമായിരിക്കും. ഇപ്പോൾ ഇതിന്റെ വ്യത്യാസമാണ് ഉപഭോഗംമായി കണക്കാക്കുന്നത്. എന്നാൽ ഭാവിയിൽ ഉത്പാദനത്തിന് കെ എസ് ഇ ബി നൽകുന്ന നിറയ്ക്കും ഉപഭോഗത്തിന് സാദാരണ നിറക്കുമാണ് വരാൻ പോവുന്നത്. അപ്പോൾ ഓൺ ലൈൻ വൻ നഷ്ടമായിരിക്കും

    • @InverterCarePayyannur
      @InverterCarePayyannur  2 роки тому +1

      Gross metering വരുവാൻ chance കുറവാണു, വരില്ല എന്നല്ല, ആണ് സമയം ആക്കുമ്പോൾ lithum ബാറ്ററി cost കുറയുകയും അതുപയോഗിച്ച് daytime ബാറ്ററി ചാർജ് ചെയ്തു രാത്രിയിൽ ഉപയോഗിക്കാം, എന്തെന്കിലും ആയി സൊല്യൂഷൻ ഉണ്ടാകും theercha

    • @aybchd
      @aybchd 2 роки тому

      ഓർഡർ ഇതിനു മുമ്പ് തന്നെ ഇറങ്ങി പിൻവലിച്ചതാണ്. ഇനി വീണ്ടും വരാനാണ് സാധ്യത

    • @InverterCarePayyannur
      @InverterCarePayyannur  2 роки тому

      Order ഇക്കിയത് 500kw മുകളിൽ ഉള്ള system മാത്രം ആണ്, domestic usage customers alla

  • @karunakarannair7581
    @karunakarannair7581 2 роки тому +1

    very good video aneesh,waiting for next video

  • @aadishanu
    @aadishanu 2 роки тому +1

    Hii Aneesh
    താങ്കളുടെ വീഡിയോസ് ഒരുപാട് useful aanu.
    നമ്മൾ ഇപ്പൊൾ ഉപയോഗിക്കുന്ന 3 kv or 5 kv solar panel il number of panels add ചെയ്താൽ ..I mean one number minimum...any problem?? In case of on grid
    .

    • @InverterCarePayyannur
      @InverterCarePayyannur  2 роки тому +1

      3kw/5kw ഇൻവെർട്ടർ ഇൽ 3.8 kw /5.8kw ഒക്കെ support ചെയ്യും, അതാതു മോഡൽ specification നോക്കിയാൽ മനസിലാകും

  • @saudhcv2258
    @saudhcv2258 2 роки тому

    👍👍

  • @rajeshiyer6597
    @rajeshiyer6597 2 роки тому

    Return on investment at least Bank intrest?
    For daily 4 units power how KW solar panel system total investment
    Any one answer Please

  • @mohammedpc2278
    @mohammedpc2278 2 роки тому

    നല്ല അറിവ്

  • @sunilpunnakkal8263
    @sunilpunnakkal8263 2 роки тому +2

    ഒരു എസി വർക്ക് ചെയ്യുമ്പോൾ തന്നെ 3500 4000 രൂപ വരുന്നുണ്ട്

    • @InverterCarePayyannur
      @InverterCarePayyannur  2 роки тому +1

      Okey, ഭാവിയിൽ കൂടുതൽ ഉപയോഗങ്ങൾ ഒന്നും വരാൻ ഇല്ലെങ്കിൽ താങ്കൾ 3kw ongrid systems install ചെയ്താൽ മതിയാകും,2500-4000 രൂപവരെ കുഴപ്പം വരില്ല,

  • @karunakarannair7581
    @karunakarannair7581 2 роки тому

    GOOD

  • @roshanjr3362
    @roshanjr3362 Рік тому

    Bro..... Ee gross meter issue okke parayunnundello...... Ollathaano.. ?
    Ippo vechaal nashtamaakumo

    • @InverterCarePayyannur
      @InverterCarePayyannur  11 місяців тому

      oru കുഴപ്പവും ഇല്ല, gross metering വന്നാൽ 2.69 ആയിരിക്കില്ല export chanrge

  • @sunilpunnakkal8263
    @sunilpunnakkal8263 2 роки тому +1

    വീട്ടിലുള്ള എസി വർക്ക് ചെയ്യണമെങ്കിൽ എത്ര കെവി വെക്കണം ഒന്നു പറഞ്ഞുതരാവോ അതിന് എത്ര രൂപ വരും അതും ഒന്ന് പറഞ്ഞുതരണം കൃത്യമായിട്ട്

    • @InverterCarePayyannur
      @InverterCarePayyannur  2 роки тому +1

      Ac work ചെയ്യുന്ന മാസങ്ങളിൽ എത്ര രൂപ ബിൽ വരുന്നുണ്ടേ?

    • @sunilpunnakkal8263
      @sunilpunnakkal8263 2 роки тому

      ഇപ്പോൾ ഒരു ഏസി മാത്രമേയുള്ളൂ
      മറ്റുള്ള മൂന്ന് റൂമിലും എസി വെക്കണം എന്ന് ചിന്തിക്കുന്നുണ്ട് അപ്പോൾ അതിന് ഏതാണ് നല്ലത് എത്ര കെ വി സോളാർ വയ്ക്കേണ്ടിവരും

    • @InverterCarePayyannur
      @InverterCarePayyannur  2 роки тому +1

      3 AC ഒക്കെ വരുമെങ്കിൽ, 5 or 8 K ചെയ്യുന്നത് ഗുണം ആകും

  • @koliyotsashi
    @koliyotsashi Рік тому

    We have own transformer for our building,as you said export and import electricity through the service wire only
    My question is export electricity to national grid through the service cable possible?