ആറ്റക്കോയ തങ്ങൾ വീണ്ടും കുടുങ്ങി | noore habeebe live

Поділитися
Вставка
  • Опубліковано 5 лют 2025
  • #noorehabeebliveweddings
    #noorehabeeb2
    #Noore habeeb
    #majlisunnoor
    #hashimrubeena
    #malayalam
    #news
    #Noorehabibelive

КОМЕНТАРІ • 49

  • @ajusstudio9747
    @ajusstudio9747 Місяць тому +4

    തങ്ങളൊക്കെ തന്നെ ആയിരിക്കും, മതം പഠിച്ചാൽ മാത്രം മതത്തെ കുറിച്ച് സംസാരിച്ചാൽ പോരെ, മതം പറയാൻ പണ്ഡിതന്മാർ ഉണ്ട് അവർ ചെയ്തോളും.

    • @underworld2770
      @underworld2770 Місяць тому +1

      @@ajusstudio9747 അങ്ങനെയൊന്നുമില്ല..... ഇപ്പോൾ തങ്ങൾ ആയാൽമതി മതംപറയാം. മദ്രസയിൽ പോലുംപൊ യ്ക്കോളണമെന്നില്ല

    • @MuhammedShafiAlikkal
      @MuhammedShafiAlikkal 29 днів тому

      Ayal.mathamonnum paryan poitilla.nammal okkey ee ath parayathrnmal.nannayi..avanante pani nokkam.

  • @saleems6298
    @saleems6298 Місяць тому +2

    ഞങ്ങളുടെ തങ്ങളുപ്പാനെ ആർക്കും അല്ലാഹുവിന്നല്ലാതെ തകർക്കാൻ കഴി യില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @MuhammadMuhammad-ik5qx
    @MuhammadMuhammad-ik5qx Місяць тому +5

    അള്ളാഹു ഉയർത്തിയാൽ ആർക്കും തകർക്കാൻ കഴിയുകയില്ല

  • @sihabt6795
    @sihabt6795 Місяць тому +5

    ഇവർക്കൊക്കെ 29 ന് നടന്ന കല്യാണ മജ്‌ലിസ് കണ്ടിട്ട് കുരു പൊട്ടിയതാ 😂... ഇനി നിങ്ങളൊന്നും എതിർത്തിട്ട് കാര്യമില്ല ജനങ്ങൾക്ക്‌ സത്യം മനസ്സിലായിട്ടുണ്ട്.

  • @Rishaltt-je6hm
    @Rishaltt-je6hm Місяць тому +4

    തങ്ങളെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല അല്ലാഹുവിനെ മാത്രം കഴിയുകയുള്ളൂ അഫിയത്തും ആരോഗ്യം കൊടുക്കട്ടെ ആര് തകർത്താലും തകര തകരൂല്ല

    • @HashimRubeena
      @HashimRubeena  Місяць тому

      Aameen

    • @ShiyasMorayur
      @ShiyasMorayur Місяць тому

      Ayaal thangalalla oathaanariyillaa eth kanunnathinu pagaram oru yaseen othiyaal falam kittum

  • @shafeekkm4336
    @shafeekkm4336 26 днів тому

    സൂറത്തുൽ ഫാതിഹ അർത്ഥം അറിഞ്ഞ് മനസ്സിലാക്കിയാൽ മതി അപ്പോൾ നമുക്ക് മനസ്സിലാവും ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് അല്ലാഹുവിനെ കൂടുതൽ പഠിക്കുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @MalayaliFreeBird
    @MalayaliFreeBird 10 днів тому

    ഞാൻ സുന്നിയാണ്, "തങളുടെ" മറ്റുള്ള പ്രവർത്തനങ്ങളെ follow ചെയ്യുന്ന ആളല്ല എങ്കിലും ഈ പറഞ്ഞത് ശെരിയാണ് അത് തന്നെയല്ലെ എല്ലാ സുന്നിപണ്ഡിതൻമാരും പറയാറ്, പല പാവങ്ങളും ശിർക്കിൽപെട്ടു പോകുന്ന area ആണത്. പടച്ചവൻ എല്ലാ തരത്തിലുള്ള ശിര്ക്കിൽ നിന്നും കാക്കട്ടെ അതിന് ഏത് പണ്ഡിതൻ ഒത്താശ ചെയ്താലും, നാം ചെയ്ത തെറ്റിന് നാം തന്നെ ഉത്തരം പറയണം. ഇസ്ലാം ഉത്ഭവിച്ച നാടുകളിൽ ഇല്ലാത്ത ഇത്തരം കാര്യങ്ങൾ എങിനെ ഇവിടെ വന്നു ശിയി സ്വാധിനമാകാം കാരണം.

  • @RasheedaNenmini-cz5ps
    @RasheedaNenmini-cz5ps Місяць тому +3

    തൊപ്പി വെച്ച് കുറ്റം പറഞ്ഞ് കഷ് ഉണ്ടാകട്ട ആർക്കും തകർക്കാൻ കഴിയില്ല

  • @Rishaltt-je6hm
    @Rishaltt-je6hm Місяць тому +1

    ഈ തങ്ങൾ എങ്ങനെ കുറ്റം കൊണ്ട് നിങ്ങൾക്ക് വേറെ എന്തെങ്കിലും പണിയെടുത്തു തങ്ങന്മാരെ കുറ്റം പറയണത് കുറെ തൊപ്പിയിട്ട് കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാര്യമില്ല

  • @muhammadshafip1204
    @muhammadshafip1204 Місяць тому +3

    നീ പോടെ ചങ്ങായി ഞങ്ങൾ ഉള്ള ടത്തോളം കാലം ഞങ്ങളെ തങ്ങളെ തകർക്കാൻ നോക്കണ്ട😊🙂🙂🙂

  • @HafsamaHafsama-t5d
    @HafsamaHafsama-t5d Місяць тому +1

    നേരിട്ട് ദുആ ചെയ്യാൻ പറ്റില്ല അത് കറക്റ്റ് തന്നെയാണല്ലോ പിന്നെ മജിലിസിൽ മഹാന്മാർക്ക് വേണ്ടി ഫാത്തിഹ ഓതുന്നുണ്ട് അല്ലാതെ നേരിട്ടൊരു സഹായം തേടൽ അവിടെയില്ല എന്തിനാ വേണ്ടാത്ത പണിക്ക് നിൽക്കുന്നത് നിങ്ങൾക്കൊക്കെ എന്തിന്റെ സൂക്കേടാ ഒരുപാട് പാവപ്പെട്ട കുട്ടികൾക്കും വീടില്ലാത്തവർക്കും അത്താണിയായി മാറുന്നു എന്തിനാ ഈ പണിയൊക്കെ നിർത്തിയിട്ട് വേറെ പണിക്ക് പോയിക്കൂടെ

  • @Qlathaur
    @Qlathaur Місяць тому +1

    ഇനി തങ്ങളെ പറയണ്ട തങ്ങൾ ചെയ്യുനൻമ നിങ്ങൾക്കാണണം തങ്ങളെ ആര് തകർത്തിയാലും തങ്ങൾ തളരൂല

  • @AshiqAydeed
    @AshiqAydeed 22 дні тому

    സഹോദര : പ്രാർത്ഥനയും സഹായത്തേട്ടവും നേർച്ചയും അല്ലാഹുവിനോട് മാത്രം ആണ് ഇത് പറയുവാൻ ആണ് അള്ളാഹു നബി മാരെ നിയോഗിച്ചത് : ഇപ്പൊ നിങ്ങൾ ഈ നേബിമാരെ വിളിച്ചു പ്രാർത്ഥികുന്നു : ആർ അല്ലാഹുവിൽ ശിർക്ക് ചെയ്തുവോ അവർ നേരകത്തിൽ നിത്യവാസികൾ ആയിരിക്കും :: കാന്ത മതം ഉപേക്ഷിച്ചു യഥാർത്ഥ ദീനിലേക്ക് വരു

  • @ashiqueali2267
    @ashiqueali2267 Місяць тому

    എനി ഒന്നും പറഞ്ഞിട്ടു കാര്യം ഇല്ല തങ്ങളെ അള്ളാഹു തകർകുല ഉറപ്പാണ്

  • @abuabuzzz7514
    @abuabuzzz7514 Місяць тому +2

    തങ്ങൾ ഉപ്പ തകരില്ല

  • @Kadheeja-xq4lh
    @Kadheeja-xq4lh Місяць тому +1

    തെറ്റ്കണ്ടാൽ യൂറ്റൂബിൽ കേറിപറയലല്ല തങ്ങളോട് നേരിൽ ചെന്ന് പറഞ്ഞൂടേ അതല്ലേ ചെയ്യേണ്ടത് ഞങ്ങളുടേ തങ്ങൾ വിവരം ഇല്ലാത്ത ആളാണല്ലോ സ്വലാത്തേ അറിയുകയുള്ളു അറിവുള്ളവർ ഒന്ന് പറഞ്ഞുകൊടുക്കിം

    • @HashimRubeena
      @HashimRubeena  Місяць тому

      പരസ്യമായത് എന്തിനാ രഹസ്യം മാക്കുന്നത്

    • @ShiyasMorayur
      @ShiyasMorayur Місяць тому

      Ayaalkk onnum ariyillaa

  • @KadeejaHamza-is6jm
    @KadeejaHamza-is6jm Місяць тому +1

    എന്നും മഹാന്മാരോട് ചോദിക്കുന്നില്ല മഹാന്മാർക്ക് വേണ്ടി ഫാത്തിഹ ഓതുന്നു

  • @IsmailISMAIL-iu2pr
    @IsmailISMAIL-iu2pr Місяць тому

    Thangalod kalikenda.

  • @SalimSalim-oj4ft
    @SalimSalim-oj4ft 28 днів тому

    തങ്ങളുപ്പ അങ്ങനെ അല്ല പറഞ്ഞത് ഇവരുടെ ദുആ ഭര്കത് കൊണ്ട് എന്നാണ് പറഞ്ഞത് അതിലെന്താ തെറ്റ്

  • @Jasmi1-w1j
    @Jasmi1-w1j Місяць тому +1

    പിന്നെ പിന്നെ പൊക്കികൊണ്ട് വരുവാ നിങ്ങക്ക് ഒരു ജോലിയുമിലല്ലേ അത് മനസിലായത് കൊള്ളാം

  • @underworld2770
    @underworld2770 Місяць тому

    ഉഷാറായി മോനേ

  • @FarhanNaseema
    @FarhanNaseema Місяць тому

    Adipoli

  • @FareedaKambar-kh2qp
    @FareedaKambar-kh2qp Місяць тому

    mashaalha

  • @SalmathMusthafa-c5r
    @SalmathMusthafa-c5r Місяць тому

  • @AshiqAydeed
    @AshiqAydeed 22 дні тому

    സലഫിയത്തിലേക്കു വരൂ

  • @HanDan-Ram
    @HanDan-Ram Місяць тому +1

    അസൂയ

  • @NaseemaRincy
    @NaseemaRincy Місяць тому

    നല്ല ത് ചെയ്യില്ല ചെയ്യുന്ന വരെ sammthi ക്കു കയും ഇല്ല

  • @KadeejaHamza-is6jm
    @KadeejaHamza-is6jm Місяць тому

    ആ പറഞ്ഞത് തെറ്റില്ലല്ലോ അവരോട് പറയാൻ പാടില്ല എന്നല്ലേ പറഞ്ഞത്

  • @abidaabu9249
    @abidaabu9249 26 днів тому

    Nigalkum.c

  • @sanha7583
    @sanha7583 9 днів тому

    Areyaattakaareyam.weleche.parayarute.rabbe.atenulla.laisanse.nengalkke.rannettundo..nangalkke.nangalea.tangalea
    .100,.%..weshe.waasam.unde..

  • @LailaLailamuthu
    @LailaLailamuthu Місяць тому

    നിങ്ങൾക്ക് പണി ഒന്നും ഇല്ലെങ്കിൽ........

  • @mariyamariya2391
    @mariyamariya2391 Місяць тому

    എനനാല് നിനക്ക് നലൃത്

  • @HAFIZZZ-v5k
    @HAFIZZZ-v5k Місяць тому

    Ninakk.verepanionnulle

  • @JaviHer-nm7mr
    @JaviHer-nm7mr 29 днів тому

    'nenkmarichuponde