Body ഇച്ചിരി scene ആണല്ലൊ ബ്രോ.. ബാക്ക് wheel nte madguard nte ഉള്ളിൽ തകിട് ബെൻ്റ് അടിച്ചിരിക്കുന്നത്തിൻ്റെ അവിടെ വെൽഡിംഗ് തുരുമ്പെടുത്ത് പോയിട്ട് ഉള്ളിലേക് ചെളി അടിച്ച് കേറാൻ ചാൻസ് ഉണ്ട്.. കഴിഞ ദിവസം എൻ്റെ വണ്ടി body work കഴിഞ്ഞു ഇറക്കിയത്തെയുള്ളൂ... അതോണ്ട് പെട്ടെന്ന് കണ്ടപ്പോ തോനിതാണ് ചെക്ക് ചെയ്തെരെ
1999-2000 model 2028-29 വരെ fitness paper ഉള്ള പ്രൈവറ്റ് ജീപ്പ് , തരക്കേടില്ലാത്ത എഞ്ചിന്‍ ആന്‍ഡ് ബോഡി condition, എന്ത് ratil കിട്ടും? റെഡി ജീപ്പ് കൈയിൽ ഉണ്ടോ?
നിയാസ് നിലവിൽ ഒരു ജീപ്പ് വാങ്ങിയാൽ കേന്ദ്ര സർക്കാരിന്റെ പുതിയ നിയമത്തിൽ പേപ്പർ പുതുക്കി കിട്ടുമോ....95 മോഡൽ ജീപ്പ് ഉണ്ടായിരുന്നു...2005ൽ കൊടുത്തു...ഇപ്പോൾ ജീപ്പ് എടുക്കാൻ പേടി...കാരണം നിയമ പ്രശ്നം വരുമോ...?
98 2000 മോഡൽ എന്താ പാട് അത്യാവശ്യം നല്ല എൻജിനും ഗിയർബോക്സും ഒക്കെ അല്ലേ ആ മോഡലിന് എത്രാകും പിന്നെ ഞങ്ങളെക്കാളും ജീപ്പിനെ കുറിച്ച് അധികം അറിയുന്ന ആളല്ലേ നിങ്ങള് ജീപ്പിൽ ഏറ്റവും നല്ല കണ്ടീഷൻ ഉള്ളത് ഏതു മോഡലിലാണ് നല്ല കരുത്തും അതും ഒന്ന് പറഞ്ഞുതാ പ്ലീസ് 😄
Jeepinte enginte sound, oru rakshayumilla
ആ ചുവന്ന മിടുക്കൻ …അവൻ റോക്കറ്റ് പോലെ ഓടുന്നു. എൻ്റെ ജീപ്പ്... മറക്കാനാവാത്ത 1995
Avan pawor aanu
@@Niyas_EK_Vlogs yes
ഡെഡിറ്റേട്ടർ ഒന്ന് അഴിച്ചു ഓപ്പൺ ചെയ്ത് ക്ലിൻ ആക്കിയാൽ നല്ലത്
Set aakkanm
6:57 യാസിന്റെ പൊങ്ങുമോ എന്ന് ഇങ്ങനെ പബ്ലിക് ആയി ചോദിക്കല്ലേ 😂😂😂🙈
Body ഇച്ചിരി scene ആണല്ലൊ ബ്രോ.. ബാക്ക് wheel nte madguard nte ഉള്ളിൽ തകിട് ബെൻ്റ് അടിച്ചിരിക്കുന്നത്തിൻ്റെ അവിടെ വെൽഡിംഗ് തുരുമ്പെടുത്ത് പോയിട്ട് ഉള്ളിലേക് ചെളി അടിച്ച് കേറാൻ ചാൻസ് ഉണ്ട്.. കഴിഞ ദിവസം എൻ്റെ വണ്ടി body work കഴിഞ്ഞു ഇറക്കിയത്തെയുള്ളൂ... അതോണ്ട് പെട്ടെന്ന് കണ്ടപ്പോ തോനിതാണ് ചെക്ക് ചെയ്തെരെ
@@moodspressoentertainment7428 ath full work cheythu painting
@@Niyas_EK_Vlogs vedio kaanarund ente വണ്ടി ഈ തവണ brode pole nado gray ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്
Di sound oru rakshiyilla teee🎉
Powereshhhh
Pazhaya Willys Jeep kittumo
Enthu vilayakum?
Low Bonnet oke Anel rate koodum. 4.5 to 5.5 oke varum orginal condition
High Bonnet oke 3.5 to 4.5 oke
Mdi and md sawnd poliyan
Athe athe.
Bro major turbo4*4 kodukan undo
2009 orennam und
@@Niyas_EK_Vlogs r
Rate ethraya bro
ഇതുപോലെ ഒരു വണ്ടിക് എത്ര പൈസ വരും എന്ന് പറയോ
Oru 2-2.25lkh
ആ ശബ്ദം ജീപ്പിന്റെ....മുത്താണ് ബിഗിലെ
Powerrrrr
Thar CRDE 2017 to 2019 Model No alteration No Modificaion evideyenkilum Kittumo ......
2017 und. 9048488331
Eka enikum vennum Di jeep nalla vandi undagile parayamo
Namuk thappi edukkaam
എനിക്കും ഒരു jeep ready ആക്കി തരുമോ. 2010 മേജർ എന്തുവിലവരും 4*4
2010 bhayankara rate anu. 7 to 7.75 oke varum
Ikkante vandeele socapsor etha
Profender
Re registration aanalle?
Aano
Mamanu kl13 4&4jeep undayrnnu 1999 til gulfil pokumbol vittu
Edukkan നടക്കുമ്പോൾ ആണ് കൊടുത്തതിൻ്റെ vishamm അറിയൂ.
Ethra rate ina edutheee
Ith 2 koduthu
Radiator മാറണം അല്ലതെ രക്ഷയില്ല
Radiator clean aakkan pattum
@@Niyas_EK_Vlogs തുരുമ്പ് പോകില്ല കുറച്ച് നാൾ നിൽക്കും.
Jeep ഏതേലും കൊടുക്കാനുണ്ടോ 4whwwl pazhe model
1992 und.
1997 und
2007 und
9048488331
@@Niyas_EK_Vlogs97 raitetra
New member ❤❤❤
Kodukkan ullath. Work kazhinju kondokum
Price?
Bro asking an advice family and small off-road purpose nu thar di model kollamooo
2012 model asking 3.7
4x4 anel adipoly anu. Di Thar jeep pole thanneyanu. Pinne CRDe aanel AC oke und
Broo 4wheel anooo..
@@roshankeapen5961 yes
What is the price you paid?
2.10 lkh
@@Niyas_EK_Vlogs Thanks!!
1995 4×4 price ethra ആണ് ബ്രോ
2lkh aayi
Scarping area vdos cheyyu bro.. Jeep fully restore cheyyan.. Puthm vandi Aknm.... Detail
Namuk set aakm
98 model alle
Ikka price eathrakkaa eaduthath
Ith 2lkh aayi
How much is the price
225000
Bro matador enthayi?
Onnum ayilla bro. Avane പണിയണം. കുറച്ചു jeep kachavadam ചെയ്തിട്ട് വേണം പണിയാനുള്ള ക്യാഷ് ഉണ്ടാക്കാൻ
Jeep kodukkaanundo bro
Undallo. 9048488331
Ikkaaaa❤❤❤
Hai
Jeep price 🤔
2.25
bro NR cityil koode pass cheythappool njan avide undaayirunnu samsaarikkanamne undaayirunnu but bro pettanne kadanne poyi
Nammal thanne. പെട്ടന്ന് വീട്ടിലേക്ക് വരണമായിരുന്നു. അതാ വിട്ടു വന്നത്.
@@Niyas_EK_Vlogs aah ok
@@Niyas_EK_Vlogs ivide kurache view points okke inde but offroad illa
Offroad mukyam bigilree
@@Niyas_EK_Vlogs 😂😂😂
Bro❤️❤️❤️👍🏻👍🏻👍🏻
Enthoooo
👍🥰🥰🥰🥰
😍😍
Sprr ❤❤
😍😍😍
2.50ന് ഒരു നല്ല ജീപ്പ് കിട്ടുമോ
Kittum. Namuk thappi nokkam
Bro oru jeep venamayirunnu. Ondengil parayane. 1.50 maximum 😊
9048488331
എന്റെ കയ്യിൽ 96മോഡൽ മിലിട്ടറി പച്ച കൊടുക്കാൻ ഉണ്ട്
94 മോഡലിനു സീറ്റ് ബെൽറ്റ് വേണ്ടല്ലോ? CJ 500 Dl ആണു , മുമ്പുണ്ടാ യിരുന്ന ബെഞ്ച് സീറ്റ് തന്നെ യാണിപ്പോഴും ഉപയോഗിക്കുന്നത് , സീറ്റ് ബെൽറ്റില്ല .
But 94 vandik belt illennumparanju fine വന്നിട്ടുണ്ട്.
വേണം
Bonent rubber missing
Set aakanm
Rate
Ith 1.99 aayi
അടൂർ നിന്ന് എടുത്ത ജീപ്പ് കൊടുത്തോ..
Ath koduthu. Engine work oke undayi aa vandik. Nammal pattikkappettu. Athukond ath scrapinnu koduthu
Ok ഇക്ക
🥰😘❤️OIIIIO 👍
ഹായ്
Hi
✌🏻🔥♥️
Mileage?
15km kitty
ഒരു 1.50 lakh വരുന്ന
company 4 x 4 കിട്ടുമോ
Kittum bro
മോഡൽ എത്ര വരും
1999-2000 model 2028-29 വരെ fitness paper ഉള്ള പ്രൈവറ്റ് ജീപ്പ് , തരക്കേടില്ലാത്ത എഞ്ചിന്‍ ആന്‍ഡ് ബോഡി condition, എന്ത് ratil കിട്ടും? റെഡി ജീപ്പ് കൈയിൽ ഉണ്ടോ?
Hello sir
Hai
Supper supper supper
Super
👍🏻 nice
❤️❤️❤️
Old rim എനിക്ക് തരുമോ
9048488331
❤ ✌️
😍😍
Ika poyapo vilichilaa😅
Ellam പെട്ടന്നായിരുന്നു
Price ? 🧐
1.99 koduthu
4x4 ജീപ്പ് യാത്ര ചെയ്തവര് ഉണ്ടോ ജീപ്പ് ഇഷ്ട പെടുന്നവർ ആരൊക്കെ അതൂം ഓഫ് റോഡ് അ ലിവർ സീറ്റ് അഡ്ജസ്റ്റ് ചെയ്യുന്ന ലിവർ അണ്
Already Backward Forward aakan vere liver und.
❤
🔥🔥
നിയാസ് നിലവിൽ ഒരു ജീപ്പ് വാങ്ങിയാൽ കേന്ദ്ര സർക്കാരിന്റെ പുതിയ നിയമത്തിൽ പേപ്പർ പുതുക്കി കിട്ടുമോ....95 മോഡൽ ജീപ്പ് ഉണ്ടായിരുന്നു...2005ൽ കൊടുത്തു...ഇപ്പോൾ ജീപ്പ് എടുക്കാൻ പേടി...കാരണം നിയമ പ്രശ്നം വരുമോ...?
New paper ullath vanguka. Next 5year dhayryamaayi Upayogikkam. Ipozhum retest nadakkum
എന്താണ് ഭായ് Mahindra എങ്ങിനെ Jeep ആകുന്നത്, വണ്ടിയെപ്പറ്റി ഒരു ചുക്കും അറിയില്ല അല്ലേ.Jeep is legendary American Brand Vehicle
CJ 500 means Civilian Jeep 500... അതിനെ പിന്നെ ഓട്ടോറിക്ഷാ എന്ന് വിളിക്കണോ..?
Entha Bro ingane😁
എന്റെ ബ്രോ മഹിന്ദ്ര ഇല്ലായിരുന്നെങ്കിൽ എങ്ങിനെ Willys ഇന്ത്യയിൽ എത്തിയേനെ? ഇന്ത്യക്കാർ മഹിന്ദ്രയോട് എല്ലാ കാലവും കടപ്പെട്ടിരിക്കുന്നു 🥰
N❤❤❤❤
😍😍
ജീപ്പ് യടുകുമ്പോൾ yappazum 98 99 വണ്ടി yadukunnathane നല്ലത്
Budget koodi nokkande. പലർക്കും പല പല budget aanu. Athukond Kittunna nalla vandi nokki edukkam
98 ,99 വണ്ടികൾ തമ്മിൽ എന്തൊക്കെയാണ് വെത്യാസം ഉള്ളത്
Rate parau
Ith 2lkh aayi
Jeep❤❤
😍😍
Mm 540 available bro...
Undallo.
9048488331
I am looking 4×4 jeep
Which model. 9048488331
3lak ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു ജീപ്പ് എനിക്കും വേണം.."
Theerchayaayum. 9048488331
ഒരു ജീപ്പ് മേജർ വാങ്ങാൻ എത്ര കാശാകും ഗയ്‌സ് plies🙏
4x40aano. 2010 oke rate chodhikkunnath 6.5 to 7.25 oke anu. 4x4 rate engane നോക്കിയാലും 4.5 മുകളിൽ ആകും
98 2000 മോഡൽ എന്താ പാട് അത്യാവശ്യം നല്ല എൻജിനും ഗിയർബോക്സും ഒക്കെ അല്ലേ ആ മോഡലിന് എത്രാകും പിന്നെ ഞങ്ങളെക്കാളും ജീപ്പിനെ കുറിച്ച് അധികം അറിയുന്ന ആളല്ലേ നിങ്ങള് ജീപ്പിൽ ഏറ്റവും നല്ല കണ്ടീഷൻ ഉള്ളത് ഏതു മോഡലിലാണ് നല്ല കരുത്തും അതും ഒന്ന് പറഞ്ഞുതാ പ്ലീസ് 😄
ജീപ്പ് യാത്ര ചെയ്തവര് ഉണ്ടോ അതൂം ഓഫ് റോഡ് അ ലിവർ സീറ്റ് അഡ്ജസ്റ്റ് ചെയ്യുന്ന ലിവർ അണ്
Enthayalum poli.
Bro place ewideya
Nammal Thodupuzha Idukki
Price bro
Ith 2lkh aayi
Nice
JEEP.
Jeep ishtam
ഇത്രയും പഴയ ഡീസൽ വണ്ടികൾ ഓടിക്കാൻ അനുവാദം കിട്ടുമോ ❓🙋♂️
ഇതിലും പഴയത് അണ് ipozhum പുലികളെ പോലെ ഓടുന്നത്
പഴയത് ആണ് സൂപ്പർ
അപ്പോ ജീപ്പിന്റെ പൈസ നിങ്ങൾ കൊടുക്കുമോ 😂😂 എന്നാലെനിക്കൊരു അഞ്ചാറു ജീപ്പ് വാങ്ങിത്താ😂😂😂
Ithinteyum Nammal aanu bro koduthadh. 😜😜😜
എടാ ലൂസാണ്ടി വണ്ടി ഓവർ സ്പീഡിൽ പോകുന്ന മാതിരി തോന്നുന്നു ഇതുപോലെയാണ് ജീപ്പ് ഓടിക്കേണ്ടത് എന്ന് കരുതി മറ്റുള്ളവരെ ഇത് അനുകരിക്കും
Odichu ennu vach entha bro kuzhapam. Nalla condition anel speedil odikkam. Athine kond pattunna speedil jeep pokolum. Pinne ellam driverude kayyilanu.
28 vaysayi jeepinu alle
Mmm. Athe athe.
❤❤
❤️❤️❤️❤️