Hi Mr.Dipu fantastic temple nd 1st time am hearing about this temple nd its a bigger temple permises than Guruvayur.thanks for bringing this temple nd historical very rarely get opportunity to see.
അതെ പക്ഷെ ഇപ്പോൾ ഇരിങ്ങോൾ കാവിൽ വീഡിയോ ചെയ്യാൻ സമ്മതിക്കുന്നില്ല.. അവിടെ കമ്മിറ്റിയിലുള്ള ഒരാളുമായി contact ചെയതിട്ടുണ്ട് വീഡിയോ എടുക്കാനുള്ള സൗകര്യം ചെയ്തുതരാം എന്ന് പറഞ്ഞിട്ടുണ്ട് 🙏🙏
There is a similar temple inside a forest near Perumbaavoor. It is called Iringol kaavu Bhagavathy temple. A place worth visiting. Mulanjoor is near Ottappaalam my hometown.
While giving details please mention the district and the nearest prominent well known place... Here you could have mention PALAKKAD Dist...near OTTAPPALAM. This will definitely create interest in the content and there by improved viewership. Your content is excellent....and the selected places also.❤ Please also create a directory and mention about this so that you will get excellent contents along with substantial viewership.... Why I am mentioning this is people doesn't know the places of importance even within their 10 km radious.
ഈ കാവും ക്ഷേത്രവും പരിസരവും അതി മനോഹരമായി തന്നെ ഇത്രയും കാലം സംരക്ഷിച്ചു വെച്ച ഉടമസ്ഥരെ അഭിനന്ദിക്കണം. പക്ഷേ ഇപ്പോൽ ദേവസ്വം ബോർഡിൻ്റേ കീഴിൽ ആണ് എന്നത് ആശങ്ക ഉണ്ടാക്കുന്നു. ദേവസ്വം ബോർഡിനു കീഴിൽ ഉള്ള പല ക്ഷേത്രങ്ങളിലും ഉള്ള കാവുകൾ ശരിയായ വിധത്തിൽ സംരക്ഷിക്കപ്പെടുന്നില്ല. ഇവിടെ അടുത്തുള്ള ക്ഷേത്ര കാവ് വെട്ടിക്കുറച്ചു കെട്ടിടങ്ങൾ എടുത്തു വാടകക്ക് കൊടുത്ത് പൈസ ഉണ്ടാക്കുകയാണ്. നല്ല അവതരണം. 👍👌👏🙏
ഉത്സവത്തിന് കൊടിക്കൂറ സമർപ്പിക്കൽ ഒരു പ്രധാന വഴിപാടാണ്, കൂടാതെ ഉത്സവ സമയത്ത് പൊങ്കാലയായി അപ്പവും പായസവും എല്ലാം നിവേദിക്കുന്നതും ഒരു പ്രധാന വഴിപാട് തന്നെയാണ്
@@dipuparameswaran 🙂 ok... . Appo ividey aayirunnu oru location alley? Varikkassery Mana pidikitti... . Movie il ee area nannayithanney kaanichittundu👌👌❤
മൂവി ഞാൻ കണ്ടില്ല. സുധീപ് ന്റെ സിനിമയുടെ ഷൂട്ടിങ് ഉണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നു.. പക്ഷെ ഞാൻ വീഡിയോ upload ചെയ്തതിനു ശേഷമാണ് വിക്രാന്ത് റോണ യുടെ ഷൂട്ടിങ് ആയിരുന്നു എന്ന് അറിഞ്ഞത്🙏🙏
Ok നന്ദി.. Copyright ഇല്ലാത്ത ഒന്നുരണ്ടു music ഉണ്ട് അതിൽ ഒന്നാണ് വീഡിയോയിൽ add ചെയ്തിരിക്കുന്നത്.. പിന്നെ UA-cam music library ഉണ്ട് അതിൽ നിന്നും എടുക്കണം പക്ഷെ നമ്മുടെ വീഡിയോ ക്ക് ചേർന്ന music കിട്ടുവാൻ ബുദ്ധിമുട്ടാണ് 🙏🙏
ഞങ്ങളുടെ നാട് ❤❤വിളിച്ചാൽ വിളിപ്പുറത്തു എത്തുന്ന ഞങ്ങളുടെ അമ്മ ❤🙏🙏💞
🙏🙏🙏
കള്ളം parayale
പോയി കാണാൻ പറ്റിയില്ല എങ്കിലും നിങ്ങളുടെ ചാനൽ കൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം നന്ദി നമസ്കാരം🙏🙏🙏
നന്ദി 🙏🙏
🙏ഇത് പോലുള്ള ക്ഷേത്രങ്ങൾ എല്ലാം എത്രയും പെട്ടന്ന് നല്ല ക്ഷേത്രങ്ങൾ ആയി മാറട്ടെ.
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ
🙏🙏🙏🌹🌹🌹
🙏🙏
ഇതിനേക്കാൾ നല്ലൊരു ക്ഷേത്രം വേറെ ഉണ്ടാകില്ല. ഓം വനദുർഗായൈ നമഃ
🙏🙏🙏
Ith ettavum nalla kaavu thanneyanu. Kaavukale kshetrangalayi mattanda. Kaavukal kaavukalaayi nikkatte.
👍👍🙏🙏🙏
മുളഞ്ഞൂർക്കാരുണ്ടെങ്കിലും ലൈക്ക് അടി ♥️
🙏🙏
Superb ambience
👍🙏🙏
ഭഗവതീ കാത്തുകൊള്ളണേ❤കൂനിയമ്മേ ശരണം
@@omnamonarayana5326 🙏🏾🙏🏾
ഞങ്ങളുടെ നാട് ❤️
🙏🙏
nalla bhangiyulla sthalam annu
@@sweet_my_travels799 🙏
What a great culture. സരസിജനാഭ സുന്ദരി.. ശങ്കരീ പാഹിമാം... ദേവാസുരം പാട്ട് ഓർത്തു പോയി. 🙏
🙏🙏🙏
🙏🙏🙏🙏👌👌
🙏🙏
👏👏
🙏
Amme devi mahamaye kathukollane 🎉
🙏🏾🙏🏾
നല്ല സ്ഥലം നന്നായി ചെയ്തിട്ടുണ്ട്👍
നന്ദി ചേട്ടാ 🙏🙏
വീഡിയോ നന്നായിട്ടുണ്ട് ദീപു 😊👍🙏🙏🙏👏
🙏🙏Thank you
Hi Mr.Dipu fantastic temple nd 1st time am hearing about this temple nd its a bigger temple permises than Guruvayur.thanks for bringing this temple nd historical very rarely get opportunity to see.
🙏🙏
ദുർഗ്ഗേ ഭഗവതീ ദു:ഖവിനാശിനീ
സൃഷ്ടിസ്ഥിതിലയ കാരിണീ ചണ്ഡികേ
🙏🙏
You nailed it..!
Very good video...
🙏thanks bro
വളരെ നന്നായിട്ടുണ്ട്. വീണ്ടും പാലക്കാട് 💕😊
അമ്മേ ദേവി ശരണം 🙏🙏🙏
🙏🙏 നന്ദി
🙏🙏🙏 അതിമനോഹരം
🙏🙏 നന്ദി
ente veedu kodungallor anu .njan kazhinja azcha najn ee ambalathil vannirunnu.nalla bhangiyulla ambalam
🙏കൊടുങ്ങല്ലൂരിൽ ഉള്ള മൂന്ന് ക്ഷേത്രങ്ങൾ വീഡിയോ ചെയ്തിട്ടുണ്ട്.. കഴുവിലങ്ങ് ക്ഷേത്രം, ശഖു കുളങ്ങര പിന്നെ കീഴ്ത്തളി ക്ഷേത്രം
Ente amme narayana devi narayana 🔱
@@ॐminesh 🙏🙏
Superrr
🙏🙏നന്ദി
നല്ല വീഡിയോഗ്രാഫി
🙏🙏നന്ദി
Fantastic temple.
🙏 Thank you
അമ്മേ നാരായണാ
ദേവി നാരായണാ
ലക്ഷ്മി നാരായണാ
ഭദ്രേ നാരായണാ
🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏
அருமை அருமை. ஒட்டப்பாலம் பக்கத்தில் ஒரு சிவன் கோவில் உள்ளது. பரசுராமர் வழிபட்ட கோவில்
👍👍Sir Do you remember the name of that Shiva temple 🙏🙏
🙏🙏🙏🙏❤️❤️❤️❤️
🙏🙏
🙏
🙏🙏
🙏🙏🙏
🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🙏🙏
🙏🙏
Ammma
🙏🙏
My home
🙏❤❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏
ഞങ്ങളുടെ നാട് 😍😍
👌👌👌🙏🙏
പെരുമ്പാവൂർ ഇരിങ്ങോൾ കാവും ഇങ്ങനെയുള്ള ഒരു ഭാഗവതി ക്ഷേത്രമാണ് .
അതെ പക്ഷെ ഇപ്പോൾ ഇരിങ്ങോൾ കാവിൽ വീഡിയോ ചെയ്യാൻ സമ്മതിക്കുന്നില്ല.. അവിടെ കമ്മിറ്റിയിലുള്ള ഒരാളുമായി contact ചെയതിട്ടുണ്ട് വീഡിയോ എടുക്കാനുള്ള സൗകര്യം ചെയ്തുതരാം എന്ന് പറഞ്ഞിട്ടുണ്ട് 🙏🙏
Super
🙏🙏നന്ദി
സഹോ ചാനെൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്💘 ഈ ചാനലിലെ വീഡിയോകൾ എല്ലാം നന്നായിട്ടുണ്ട്😊 ഇനിയും ഇത്തരത്തിലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു💖 കൃഷ്ണ🌹
🙏🙏നന്ദി
🙏🙏
🙏🙏
There is a similar temple inside a forest near Perumbaavoor. It is called Iringol kaavu Bhagavathy temple. A place worth visiting. Mulanjoor is near Ottappaalam my hometown.
Now there is no permission to take video in Iringol Kavu, but I got the permission to take video.. Next week I will do it🙏🙏
Good. in fact that temple is indide Perumbaavoor Municipality. May be the only Municipality in India with a forest inside.
👍👍🙏🙏
Proud to be an mulanjoor karan
👍👍👌👌🙏🙏🙏
ഓം അമ്മേ നാരായണാ
🙏🙏
👌
🙏🙏
Nice 👍👍
🙏🙏thank you
👍👍👍🙏
🙏🙏
ഒരു ദൂരക്കഴ്ച ആയി മരങ്ങൾ കയറ്റിയ ലോറി കണ്ടു... മലബാർ ദേവസ്വം ബോർഡ് വരുമാനമുണ്ടാക്കുന്ന വഴികൾ ആണെന്നൂഹിച്ചു
വനദുർഗ്ഗ ദേവി അനുഗ്രഹിക്കണേ
🙏🙏
അമ്മ🙏
🙏🙏
പൊളി
🙏🙏നന്ദി
Super introo.....🥰 Perumbavoor irringol kavu ormma vannu
🙏🙏
Atheee crct
🙏🙏🙏
അമ്മേ നാരായണ😘🙏
ബ്രോ അഭിനന്ദനങ്ങൾ😍
🙏🙏🙏
OM NAMASHIVAYA VALARE NANNAYIRIKKUNNU VALARE NANDI
🙏🙏നന്ദി
OM NAMASHIVAYA
🙏🙏
Nice sharing sago 👍🏻
🙏🙏thank you
ഓം ശ്രീ ആദി പരാശക്തിയേ നമഃ
🙏🙏
While giving details please mention the district and the nearest prominent well known place...
Here you could have mention PALAKKAD Dist...near OTTAPPALAM.
This will definitely create interest in the content and there by improved viewership.
Your content is excellent....and the selected places also.❤
Please also create a directory and mention about this so that you will get excellent contents along with substantial viewership....
Why I am mentioning this is people doesn't know the places of importance even within their 10 km radious.
Thanks for your valuable comment..
അമ്മേ.... ദേവീ 🙏🌹
🙏🙏
🙏❤🌹 ഓം ആദിപരാശക്ത്യൈ നമഃ🌹❤🙏
🙏🙏
ഞങ്ങളുടെ mulanjoor kavu
🙏🙏 നല്ല നാട് നല്ല സ്ഥലങ്ങൾ നല്ല ആളുകൾ വാളരെ ഇഷ്ടമാണ് ❤❤❤❤
🙏🙏🕉️
🙏🙏
Amme ente kunjine anugrahikkename...🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏
Missing aaya sadananam kittan ulla kshetra thinai kurich ariyamo bro. Ariyamengil oru video cheyyamo
M
Ok അന്വേഷിക്കട്ടെ 🙏🙏🙏
ഈ കാവും ക്ഷേത്രവും പരിസരവും അതി മനോഹരമായി തന്നെ ഇത്രയും കാലം സംരക്ഷിച്ചു വെച്ച ഉടമസ്ഥരെ അഭിനന്ദിക്കണം. പക്ഷേ ഇപ്പോൽ ദേവസ്വം ബോർഡിൻ്റേ കീഴിൽ ആണ് എന്നത് ആശങ്ക ഉണ്ടാക്കുന്നു. ദേവസ്വം ബോർഡിനു കീഴിൽ ഉള്ള പല ക്ഷേത്രങ്ങളിലും ഉള്ള കാവുകൾ ശരിയായ വിധത്തിൽ സംരക്ഷിക്കപ്പെടുന്നില്ല. ഇവിടെ അടുത്തുള്ള ക്ഷേത്ര കാവ് വെട്ടിക്കുറച്ചു കെട്ടിടങ്ങൾ എടുത്തു വാടകക്ക് കൊടുത്ത് പൈസ ഉണ്ടാക്കുകയാണ്. നല്ല അവതരണം. 👍👌👏🙏
🙏🙏
😍എന്റെ നാട്
🙏🙏👌👌👌പാലക്കാട് ❤❤
പ്രധാന വഴിപാട് എന്താണ്
ഉത്സവത്തിന് കൊടിക്കൂറ സമർപ്പിക്കൽ ഒരു പ്രധാന വഴിപാടാണ്, കൂടാതെ ഉത്സവ സമയത്ത് പൊങ്കാലയായി അപ്പവും പായസവും എല്ലാം നിവേദിക്കുന്നതും ഒരു പ്രധാന വഴിപാട് തന്നെയാണ്
Vikrant Rona movie il kaanikkunna sthalamayittu nalla similarity undallo....?
അതെ ആ സ്ഥലം തന്നെയാണ് 🙏🙏
@@dipuparameswaran 🙂 ok... . Appo ividey aayirunnu oru location alley? Varikkassery Mana pidikitti... . Movie il ee area nannayithanney kaanichittundu👌👌❤
മൂവി ഞാൻ കണ്ടില്ല. സുധീപ് ന്റെ സിനിമയുടെ ഷൂട്ടിങ് ഉണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നു.. പക്ഷെ ഞാൻ വീഡിയോ upload ചെയ്തതിനു ശേഷമാണ് വിക്രാന്ത് റോണ യുടെ ഷൂട്ടിങ് ആയിരുന്നു എന്ന് അറിഞ്ഞത്🙏🙏
@@dipuparameswaran ok... .
🙏
ഞാൻ ജനിച്ചു കളിച്ചു വളർന്ന എന്റെ നാട് 🥰🥰🥰🥰🥰🥰
🙏🙏
Iringolkkav pole oru temple
അതെ 🙏🙏🙏
Bro better if you add light music 🎶 behind the scenes
Ok thank you 🙏🙏it's very difficult to select and add music in UA-cam videos.. Because almost all songs are copyrighted
Ok bro , I have no ideas about this all,endayalam ella vediosum adipoli ane
Ok നന്ദി.. Copyright ഇല്ലാത്ത ഒന്നുരണ്ടു music ഉണ്ട് അതിൽ ഒന്നാണ് വീഡിയോയിൽ add ചെയ്തിരിക്കുന്നത്.. പിന്നെ UA-cam music library ഉണ്ട് അതിൽ നിന്നും എടുക്കണം പക്ഷെ നമ്മുടെ വീഡിയോ ക്ക് ചേർന്ന music കിട്ടുവാൻ ബുദ്ധിമുട്ടാണ് 🙏🙏
ഞങ്ങളുടെ നാട്, കുട്ടികളുടെ അമ്മ വേലയ്ക്കു വന്നില്ലെങ്കിൽ 7ദിവസം കൊണ്ട് വരുത്തിക്കും അമ്മ
👍🙏🙏🙏
കോൺടാക്റ്റ് നമ്പർ തരാമോ?
9895540203🙏🙏
ഞങ്ങളുടെ നാടാണ് വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന അമ്മ
🙏🙏🙏👌👌
ആഴത്തിൽ പറഞ്ഞുതരാൻ പറ്റിയ ഒരാളുണ്ടായിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നു.🙏🙏
🙏🙏👍👍
സർക്കാരിന്റെ ശ്രദ്ധയിൽ വരണ്ട. ഇപ്പൊ അതിന്റെ kadokke വീട്ടിത്തെളിയ്ക്കും.
👍👍👍🙏🙏🙏
ഒന്നു അത്യാവശ്യമായി സംസാരിക്കാൻ ഉണ്ട്.
India and Hindus same
🙏🙏
🙏🙏🙏👍👍
🙏🙏
🙏
🙏🙏