കോഴി അമ്മയെയും 2 കുട്ടികളേം കിണറ്റിൽ ഇട്ടു 😂 Malutty Interview | Hezzah Mehak | Ente Amma Supera

Поділитися
Вставка
  • Опубліковано 28 вер 2024
  • Malutty Interview | Hezzah Mehak | Ente Amma Supera | Mazhavil Manorama | Kozhi Amma viral
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91963388...
    wa.me/91963388...
    Kozhi ammayum makkalum
    Malutty kozhi amma shorts
    Kozhi ammayum makkalum story
    Kozhi ammayum makkalum malutty
    Malutty stand up comedy
    Malootty kozhi amma story
    Malootty oru chiri iru chiri bumber chiri
    Ente anna supera latest episode
    #enteammasupera #kozhiamma #malutty
    || ANTI-PIRACY WARNING ||
    This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 586

  • @VarietyMediaVM
    @VarietyMediaVM  Рік тому +162

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575

  • @mebinshiyadmebin9286
    @mebinshiyadmebin9286 Рік тому +52

    പടച്ചോനെ ചിരിച്ചു ഒരു വഴിക്ക് അയി.... രണ്ടാളും പൊളി.... കുട്ടിക്ക് വേണ്ടി കുട്ടിയെ പോലെ സംസാരിച്ച അവതാരിക 🎉🎉🎉

  • @mayarajesh3552
    @mayarajesh3552 Рік тому +1380

    കുട്ടികളെ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് അവതാരികക്ക് അറിയാം...nice interview ❤❤❤

  • @sajithathambu8567
    @sajithathambu8567 Рік тому +35

    രണ്ട് മിടുക്കികൾ... കണ്ടിരിക്കാൻ നല്ല രസം... കൊച്ചുകുഞ്ഞിന്റെ കൂടെ കുഞ്ഞിനെ പോലെ തന്നെ ആങ്കർ... So cute 🥰🥰♥️♥️😘😘😘

  • @Unknown_77769
    @Unknown_77769 Рік тому +6

    സാധാരണ ചില കുട്ടികളുടെ വീഡിയോ കണ്ടാൽഭയങ്കര ഓവർ ആയിരിക്കും... ബട്ട്‌ ഈ ഇന്റർവ്യൂ നല്ലോണം ഇഷ്ടായി...❤️കുട്ടിയുടെ സംസാരവും അവതാരികക്ക് കുട്ടിയോടുള്ള behavior ഉം ❤️❤️❤️❤️

  • @praseethahari8848
    @praseethahari8848 Рік тому +202

    മാളൂട്ടി ഉമ്മ ❤❤അവതാരക കുട്ടി സൂപ്പർ ആണ് കേട്ടോ.. ഒട്ടും over അല്ലാതെ... അസ്സലായിട്ടുണ്ട് 🥰🥰🥰🥰🥰

  • @umadevi8988
    @umadevi8988 Рік тому +33

    പൊന്നുമോള് നന്നായിരിക്കട്ടെ😘😘😘😘...💞കണ്ണ് കിട്ടാതിരിക്കട്ടെ പൊന്നുമോൾക്ക്.. 💞 നല്ല അവതാരിക...

  • @ranjithkannan9348
    @ranjithkannan9348 Рік тому +13

    മാളൂട്ടിയും ആങ്കറും cute ആണുട്ടോ 😍😍

  • @athuls6896
    @athuls6896 Рік тому +20

    ഈ ആംഗറെ എനിക്ക് ഇഷ്ടാ ❤️

  • @ramlaeh6470
    @ramlaeh6470 Рік тому +1

    സാധാരണ വെറൈറ്റി മീഡിയയിൽ വരുന്ന അവതാരികമാർ ആവശ്യമില്ലാതെ ചിരിക്കുകയും ആക്ഷൻ കാണിക്കുകയും ചെയ്യും വെറുതെ ബോറടിപ്പിക്കും ഈ അവതാരിക മിടുക്കിയാണ് സൂപ്പർ

  • @divyas6868
    @divyas6868 Рік тому +211

    Kunjum cute anchorum cute 🥰

  • @yaswanthsachu9611
    @yaswanthsachu9611 Рік тому +36

    നല്ല രസം രണ്ട് പേരുടെയും വർത്താനം കേട്ടിരിക്കാൻ ❤😘

  • @greenify4638
    @greenify4638 Рік тому +12

    cuteness overloaded 😍

  • @muhammedrashidvt4619
    @muhammedrashidvt4619 Рік тому +8

    ഹെഡ്സെറ്റ് വെക്കാതെ കേട്ട ആദ്യത്തെ ഇന്റർവ്യൂ 😻😻👍🏻😮

  • @yesodharanpuncheppady6931
    @yesodharanpuncheppady6931 Рік тому +14

    എന്തു സന്തോഷം കേട്ടിട്ട് കണ്ടോണ്ടിരിക്കാൻ! നന്ദി.❤

  • @divyadivi7447
    @divyadivi7447 Рік тому +3

    Variety mediayil kandathil nalloru interview ❤

  • @mhd_rqb_knr
    @mhd_rqb_knr Рік тому +14

    അമ്മയും മോളും ആണന്നെ.... പറയുള്ളൂ... രണ്ടാളേം❤😅

  • @viperxactgaming3074
    @viperxactgaming3074 Рік тому +15

    5:48 😂❤

  • @YasinGarden
    @YasinGarden Рік тому +43

    മാളൂട്ടി മിടുക്കി അടിപൊളി ❤❤❤❤❤❤❤❤

  • @___fidhahh__
    @___fidhahh__ Рік тому +7

    Anchor so cute voice very very cute ❤❤❤

  • @RiyusVlogsRFR
    @RiyusVlogsRFR Рік тому +9

    അങ്കർ റിഫയുടെ മുഖവും പ്രവർത്തിയും മാളു നമ്മുടെമുത്തുമണി അല്ലേ

  • @Zeenath-ex3ng
    @Zeenath-ex3ng Рік тому +16

    രണ്ടുപേരും സൂപ്പറോ സൂപ്പർ

  • @pushpalathacp6487
    @pushpalathacp6487 Рік тому +12

    രണ്ടുകുട്ടികളും 👍👍👋👋🥰🥰

  • @mehbin2826
    @mehbin2826 Рік тому +8

    Anchor kuttikalekkaalum Cute aan
    😍😍😍

  • @shinu_p
    @shinu_p Рік тому +11

    Cute വാവ cute അവതരിക ❤

  • @fathimadilsha9292
    @fathimadilsha9292 Рік тому +4

    Ee anchor ne enik ishttapettu❤❤

  • @pikachu98765
    @pikachu98765 Рік тому +8

    I'm 28 years old. Malootty is smarter than me.😂😂

  • @favouritemedia6786
    @favouritemedia6786 Рік тому +3

    25:28😍

  • @10seconds650
    @10seconds650 Рік тому +21

    ക്യു ട്ട് ബേബി ♥️♥️♥️🌹🌹🌹💜♥️

  • @sofiyasofi2829
    @sofiyasofi2829 Рік тому +29

    Anchor Pooja aavanjedh nannayuii😂

  • @abhijith_volgs
    @abhijith_volgs Рік тому +3

    Very talented girl nammal cheruppathil edupoole onnum samsaarikkuga poolum ella

  • @sreejithtalks5116
    @sreejithtalks5116 Рік тому +35

    Both are cute❤️

  • @josiphathomas6560
    @josiphathomas6560 Рік тому +3

    Missing Subi

  • @shijithpk7531
    @shijithpk7531 Рік тому +2

    അവതരിക കലക്കി.

  • @Nidasherin-u9o
    @Nidasherin-u9o Рік тому +2

    Mashallah ❤edakkide ulla aa allahu vili 😘😘😘😘kannu kittathirikatte😘

  • @arunar1244
    @arunar1244 Рік тому +7

    Njan vannathu interview cheyunna chechiye kanditta😂❤

  • @donvinmathew8621
    @donvinmathew8621 Рік тому +2

    Anger rakshayilla 💥💥

  • @hafsath2833
    @hafsath2833 Рік тому +36

    എന്നാലും എൻ്റെ കുഞ്ഞു വാവെ...കോഴി കുഞ്ഞിനെയും ഇട്ടു..പോരാത്തതിന് കൊഴിയെയും കിണറ്റില് ഇട്ടു...എന്നാലും ഇനിക്ക് തന്നൂടായിനോ...😢😢😢😢

  • @subrahmannian9733
    @subrahmannian9733 Рік тому +72

    സുന്തരി കുട്ടി❤

  • @amrithkumarev8611
    @amrithkumarev8611 Рік тому +18

    Cute baby

  • @rasinamohanan9019
    @rasinamohanan9019 Рік тому +6

    Yyoo thambaleenayute story maaripoyi.. ❤❤

  • @balucbabu3138
    @balucbabu3138 Рік тому +3

    കോഴി അമ്മ 👍👍👍👍

  • @nihafathima7522
    @nihafathima7522 Рік тому

    Maalukuttiyude കോയിഅമ്മ കഥ എനിക്ക് ഇഷ്‌ടമാണ്

  • @jubujubairiya7272
    @jubujubairiya7272 Рік тому +2

    മാളൂട്ടി 💋💋💋🌹

  • @nehafathimaam9531
    @nehafathimaam9531 Рік тому +8

    Parvathi ye poleyundallo. Sister ano

  • @fousiyanisar4684
    @fousiyanisar4684 Рік тому

    Masha Allah..sipper randalum polichu

  • @tj_craft_world-10
    @tj_craft_world-10 Рік тому +9

    Mashaallh❤

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 Рік тому +10

    Parvathy അതുപോലെ ഇതും inyerview ചെയ്യുമ്പോൾ അവരുടെ ലെവലിലേക്ക് വരും ❤

  • @haseenabeegumpps4565
    @haseenabeegumpps4565 Рік тому +20

    So cute❤

  • @Nihalanihoozz
    @Nihalanihoozz Рік тому +6

    21:15 😅

  • @Queen_of_life.439
    @Queen_of_life.439 Рік тому +1

    മുട്ടായി തിന്നു മോളൂട്ടിയുടെ പല്ലു പോയല്ലോ❤🥰🥰🥰🥰

  • @mariyath_craft
    @mariyath_craft Рік тому +1

    Mashallh

  • @fayismohmd6354
    @fayismohmd6354 Рік тому +1

    മാളുകുട്ടി ❤❤❤❤

  • @VishnuNCCVishnuNCC
    @VishnuNCCVishnuNCC Рік тому +2

    Chakkare mittay ingane thinnalle😘😘😘😘😘😘😘😘😘😘😘

  • @shinybonifas3447
    @shinybonifas3447 Рік тому +2

    Both are very cute 🥰🥰🥰🥰

  • @sruthianilanil995
    @sruthianilanil995 Рік тому +3

    ഞാനൊരു പാട്ടുപാടട്ടെ 🥰🥰😘😘😘😘

  • @sanithjoy1552
    @sanithjoy1552 10 місяців тому

    Randu makkalum cute aanu.

  • @shikthanmadathil3055
    @shikthanmadathil3055 Рік тому +4

    മാളൂട്ടി ❤❤❤

  • @bindu6558
    @bindu6558 Рік тому

    Kozhiyamma❤ super 👍🏻😀 anchor kutti❤kidu❤😂

  • @palavaka6075
    @palavaka6075 Рік тому

    Molde athe tune il ookunna anchor cutee

  • @sumayyasumi8283
    @sumayyasumi8283 Рік тому

    Cute mallukutty❤🎉😊😂

  • @jouharjouhar-jr6vj
    @jouharjouhar-jr6vj Рік тому +2

    സിനിമ നടി 😂❤️❤️🌹

  • @rahmabid7677
    @rahmabid7677 Рік тому +2

    മാഷാ അല്ലാഹ്

  • @anoopraj6289
    @anoopraj6289 Рік тому +9

    എന്തു ക്യൂട്ട് ആണ് മാളൂട്ടി😘😘😘

  • @പൗരൻ-ഘ7വ
    @പൗരൻ-ഘ7വ Рік тому +1

    സുബി ചേച്ചി ഉണ്ടെങ്കിൽ ഈ പൊന്നു മോള് ഒന്ന് കൂടെ

  • @sonarintu8826
    @sonarintu8826 Рік тому +562

    അവതാരികയും മാളൂട്ടിയും ഒരേ cute.. ഒരേ മുഖ shape 😄☺️☺️❤️

  • @sangeethkrishna5298
    @sangeethkrishna5298 Рік тому +1

    മാളൂട്ടി സൂപ്പർ❤️❤️

  • @shamlanishad4876
    @shamlanishad4876 Рік тому +3

    Masha Allah 💗😘

  • @sajansaj9067
    @sajansaj9067 Рік тому +168

    ഇത് കണ്ട് ആസ്വദിച്ചു ചിരിച്ച എത്രപേരുണ്ട് ❤️🥰🥰. മാളൂട്ടി ❤️🥰🥰😘🎂🎂🎂. ഇഷ്ടം ❤️🫂. അവതാരിക also ❤️👌🥰

    • @Santhosh-l7t
      @Santhosh-l7t 8 днів тому

      എനിക്ക് മാളു നെ ഇഷ്ട്ടം ഇല്ല😡

  • @Al-BH8CV
    @Al-BH8CV Рік тому +339

    മാളുട്ടിയും സൂപ്പർ 😍😍 അവതാരിക അതിനേക്കാൾ സൂപ്പർ 😘😘.. കുട്ടികളുടെ മുന്നിൽ കുട്ടി ആയിട്ട് തന്നെ ഇന്റർവ്യു ചെയ്യാൻ നന്നായിട്ട് സാധിച്ചു 😂👍👍

  • @bachuforever1419
    @bachuforever1419 Рік тому +185

    മിടുക്കി മിടു മിടുക്കി.. 🥰🥰🥰🥰കുഞ്ഞുങ്ങളുടെ മനസ്സ് അറിയുന്ന ആങ്കർ...👍

  • @Samiz48
    @Samiz48 Рік тому +16

    Anchor cute ആണെന്ന് പറയാൻ പേടിയാ പിന്നെ ഒന്ന് വൈറൽ ആയാൽ പിന്നെ cutestum expressionsum over ആക്കി ഇടൽ തുടങ്ങും eg:-പൂജയെ പോലെ 😆

  • @M____MD_
    @M____MD_ Рік тому +738

    മാളൂട്ടിക്ക് പറ്റിയ ആങ്കർ ക്യൂട്ട് ❤❤❤❤

  • @ibinushahood988
    @ibinushahood988 Рік тому +30

    മാളൂട്ടിയെക്കാൾ വലിയൊരു മാളൂട്ടിയാണ് ഇന്റർവ്യൂ ചെയ്യുന്നത് ശരിക്കും❤️

  • @aadilaadilvahid2963
    @aadilaadilvahid2963 Рік тому +257

    The small baby girl is a wonderfull cutie pie. The anchor made her very cute moments. Best combo❤

  • @ReenaTholambra-eh2sk
    @ReenaTholambra-eh2sk Рік тому +48

    പാർവതിയുടെ അനുജത്തി ആണോ

  • @excellentsurgicals2105
    @excellentsurgicals2105 Рік тому +8

    മാളൂട്ടി ആദ്യം ഒരു ഉമ്മ തരാം😘
    ഈ സുന്ദരിമോളെ കാണുമ്പോൾ എനിക്ക് കെട്ടി പിടിക്കാൻ തോന്നും. എനിക്കും കാണാൻ തോന്നുന്നു.. കോഴി മാളൂട്ടി. ഞാൻ എന്നും കാണാറുണ്ട്. ബംബർ ചക്കര മുത്ത്‌ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. മാളൂട്ടിന്റെ ഉമ്മിക്കും നല്ലൊരു ഭാവി ഉണ്ട്.

  • @noufalm902
    @noufalm902 Рік тому +6

    കുറെ ദിവസമായി ഇതിന്റെ short videos കണ്ട് ആഗ്രഹിക്കുവായിരുന്നു
    ഫുൾ ഇന്റർവ്യൂ കിട്ടാൻ
    ഇപ്പൊ കിട്ടി സന്തോഷം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @jazacakk8116
    @jazacakk8116 Рік тому +210

    Hi.ഇദൊക്കെ എങ്ങനെ പഠിക്കുന്നു .എങ്ങനെ വലിയവരെ പോലെ സംസാരിക്കുന്നു 😊കണ്ണ് പറ്റാതിരിക്കട്ടെ

  • @reshmiv7896
    @reshmiv7896 Рік тому +3

    Molkk pallu indallo kayicho😅

  • @anjushiva9412
    @anjushiva9412 Рік тому +7

    ഇനി അങ്ങോട്ട്‌ anchor ഇത് മതി 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @nandana861
    @nandana861 Рік тому +3

    Iyoooo e anchor chchi nth resaaaaaaaaaaa❤❤❤......ithmathi inimuthal anchor ❤❤❤❤nerathatha kinichindirkana chchi nalla bore aarn

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 Рік тому +140

    ഇതുപോലെ ഉള്ള interview ഇനിയും വരട്ടെ ..കുട്ടികളെ വലിയ ഇഷ്ടം ആണ് ..എനിക്ക്...
    മിട്ടായി ഒക്കെ കൊടുക്കാനും ...ആരു എന്താ എന്ന് അല്ല.കുട്ടികൾ അവരെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ❤❤❤....
    Cute baby 🥰🥰🥰

    • @soumyarajesh8080
      @soumyarajesh8080 Рік тому +8

      എനിയ്ക്കും ഒരുപാട് ഇഷ്ടാമന്ന് കുഞ്ഞുങ്ങളെ വിവാഹം കഴിഞ്ഞിട്ട് 15 വർഷമായി ഇതുവരെ ഒരു കുഞ്ഞിനെ ഗർഭം ധരിക്കാനും കൊഞ്ചിക്കാനും കഴിഞ്ഞിട്ടില്ല മാളൂട്ടി ഒരു പാട് സ്നേഹത്തോടെ ചക്കരയുമ്മ😘😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤

    • @bismynazar9289
      @bismynazar9289 Рік тому +6

      @@soumyarajesh8080 Dheivam ningalku kuttikale tharatte. Vishamikenda. God bless you

    • @bismi45670
      @bismi45670 Рік тому +3

      ❤alllahu,kividililla

  • @sanshazvlogs8182
    @sanshazvlogs8182 Рік тому +97

    Ente amma supperaa enna programil lalettan vann malootikk surprise kodukkanamnn agraham ullavar ethra perund❤

  • @seejuvlogs
    @seejuvlogs Рік тому +4

    Anger നെ കാണാൻ milestone ചാനലിലെ പാർവതിയുടെ സിസ്റ്ററിനെ പോലെ ഉണ്ടല്ലോ 😂😂😂

  • @anslianjalcreations
    @anslianjalcreations Рік тому +163

    മാളൂട്ടി ഇപ്പൊ തന്നെ സ്റ്റാറായിക്കഴിഞ്ഞു 🥰🥰🥰

  • @ShrutiLakshmi.
    @ShrutiLakshmi. Рік тому +221

    മിട്ടായി തിന്നിട്ടു മാളൂട്ടിടെ പല്ലൊക്കെ പോയല്ലോ 💞💞💞💞

  • @anjuc8808
    @anjuc8808 Рік тому +103

    പാർവതി നെപ്പോലെ ക്യൂട്ട് ആയിട്ടുണ്ട്❤😘😘 വാവാ അതിലേറെ സൂപ്പർ❤❤❤❤

  • @Preena2552
    @Preena2552 Рік тому +9

    ഞങ്ങളുടെ മാളൂട്ടി സൂപ്പറാ 😘😘😘😘😘😘😘

  • @kannanmohan3984
    @kannanmohan3984 Рік тому +14

    കണ്ണൂർ കാരി അവതാരിക...🎉😊

  • @devilgirl375
    @devilgirl375 Рік тому +37

    കുഞ്ഞിനെ പോലെ തന്നെ ഉള്ള anchor

  • @nansy_333
    @nansy_333 Рік тому +4

    കുടുംബശ്രീ തള്ളയെ ഒഴിവാക്കിയത് നന്നായി

  • @stilstrell255
    @stilstrell255 Рік тому +3

    അവതരികയെ കണ്ടാൽ റിഫയെ പോലുണ്ട്. ആർക്കൊക്കെ തോന്നി

  • @SuneeshMuth-ej5rr
    @SuneeshMuth-ej5rr Рік тому +52

    രണ്ടും ക്യൂട്ട് കുഞ്ഞുവാവകൾ 🥰🥰🥰🥰❤️❤️❤️❤️

    • @kamalav.s6566
      @kamalav.s6566 Рік тому +1

      2 -കുട്ടികളെയും പെരുത്തിഷ്ടം ,
      ചുന്ദരി കുട്ടികളെ ... കഥയും എനക്ക്
      ബോധിച്ചു ,

  • @sreelekshmis9131
    @sreelekshmis9131 Рік тому +9

    Kochu 2 nd പറഞ kadha ആണ് technical aayittu undakkiya എന്നു പറഞ്ഞത്😂 eni ആരും anghane vilikkathe erikkan😂

  • @rafsha8515
    @rafsha8515 Рік тому +27

    Masha allah കണ്ണ് കാട്ടാതിരിക്കട്ടെ mutthmanikk😃😃😍😍😍😘😘😘😘. അവതാരികയും സൂപ്പർ❤️ കുട്യോളെ പോലെ അവതരിപ്പിച്ചു so cute😍❤️

  • @ShimsyMuthu
    @ShimsyMuthu Рік тому +11

    Kuttiyekkallum cute samsaram anchorintethan

  • @sanumolrajesh4989
    @sanumolrajesh4989 Рік тому +5

    എനിക്ക് എനിക്ക് അവതരികയെ ആണ് കൂടുതൽ ഇഷ്ടമായത് ❤❤❤❤

  • @hadimonhadimon8600
    @hadimonhadimon8600 Рік тому +17

    ഇപ്പ കഥ മനസിലായെത്😅. രണ്ടാളും cute

  • @favouritemedia6786
    @favouritemedia6786 Рік тому +35

    ഈ നിഷ്കളങ്കത എന്നും മോളോടൊപ്പം വളരട്ടെ... അള്ളാഹു അനുഗ്രഹിക്കട്ടെ ❣️