മുഹ്‌യിദ്ദീൻ ശൈഖ് ചരിത്രം | FULL PART | Sheikh Abdul Qadir Jelani (R) | Muhiyiddin Sheikh History

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 566

  • @YAAZMEDIAnavasalathur
    @YAAZMEDIAnavasalathur  3 роки тому +136

    YAAZ MEDIA യിലുള്ള ഇസ്ലാമിക ചരിത്രങ്ങൾ ഒറ്റ ക്ലിക്കിൽ
    👇👇👇👇👇👇👇👇👇👇👇
    മുഹമ്മദ് നബി (സ) ചരിത്രം
    ua-cam.com/video/8aytd90avPc/v-deo.html
    ആദം നബി (അ) ചരിത്രം
    ua-cam.com/video/6NRtwUrb_YM/v-deo.html
    ശീസ് നബി (അ) ചരിത്രം
    ua-cam.com/video/rr8gcjazs0M/v-deo.html
    ഇദ്രീസ് നബി (അ) ചരിത്രം
    ua-cam.com/video/VsdtgyacgTY/v-deo.html
    ലൂത്വ് നബി (അ) ചരിത്രം
    ua-cam.com/video/zFKYQDJDYPk/v-deo.html
    സ്വാലിഹ് നബി (അ) ചരിത്രം
    ua-cam.com/video/bd5QmxTWKE8/v-deo.html
    യൂസുഫ് നബി (അ) ചരിത്രം
    ua-cam.com/video/GqszbR0bcnI/v-deo.html
    സുലൈമാൻ നബി (അ) ചരിത്രം
    ua-cam.com/video/ZCUrU3Vujf0/v-deo.html
    മൂസാ നബി (അ) ചരിത്രം
    ua-cam.com/video/bE5J1cEurao/v-deo.html
    ഇല്ല്യാസ് നബി (അ) ചരിത്രം
    ua-cam.com/video/RvmMJ-kQw6c/v-deo.html
    യൂനുസ് നബി (അ) ചരിത്രം
    ua-cam.com/video/tYqFTHBGzdY/v-deo.html
    ദാവൂദ് നബി (അ) ചരിത്രം ഭാഗം -1
    ua-cam.com/video/5UYcxFKDc4c/v-deo.html
    ദാവൂദ് നബി (അ) ചരിത്രം ഭാഗം -2
    ua-cam.com/video/ZH0wr3d9nHU/v-deo.html
    ഈസാ നബി (അ) ചരിത്രം
    ua-cam.com/video/fXTkZNHWV3M/v-deo.html
    ഇബ്രാഹീം നബി (അ) ചരിത്രം
    ua-cam.com/video/MRg_kGsWbJo/v-deo.html
    മുഹമ്മദ് നബി (സ) ചരിത്രം
    ua-cam.com/video/8aytd90avPc/v-deo.html
    ശംവീൽ നബി (അ) ചരിത്രം
    ua-cam.com/video/stAFc8yzwXQ/v-deo.html
    അൽ യസഅ് നബി (അ) ചരിത്രം
    ua-cam.com/video/PqyvR6exQhI/v-deo.html
    ഹിസ്ഖീൽ നബി (അ) ചരിത്രം
    ua-cam.com/video/y-aD95CD2uc/v-deo.html
    ഖിള്ർ നബി (അ) ചരിത്രം
    ua-cam.com/video/jtx8eaglyhY/v-deo.html
    ഉമർ (റ) ചരിത്രം
    ua-cam.com/video/ERYJyRmdXsID/v-deo.html95CD2uc
    അലി (റ) ചരിത്രം
    ua-cam.com/video/lJ7Alrf09L8/v-deo.html
    ➖➖➖➖➖➖
    ഖദീജ ബീവി (റ) ചരിത്രം
    ua-cam.com/video/mKYG8vGJoeY/v-deo.html
    ആയിശ ബീവി (റ) ചരിത്രം
    ua-cam.com/video/pigxLd_MV9A/v-deo.html
    ഉമ്മു അമ്മാറ ബീവി (റ) ചരിത്രം
    ua-cam.com/video/ci67K5qwejk/v-deo.html
    ഫാത്തിമ ബീവി (റ) ചരിത്രം
    ua-cam.com/video/KU79S3-1n4U/v-deo.html
    ആസൂറ ബീവി (റ) ചരിത്രം
    ua-cam.com/video/Pe5mCSQ3PeEq/v-deo.htmlwejk
    ത്വൽഹത്ത് ബിൻ ഉബൈദില്ല(റ)
    ua-cam.com/video/FfKGai3Nlz8/v-deo.html
    ബർസീസ ചരിത്രം
    ua-cam.com/video/r_ef60TxCH4/v-deo.html
    സൈദ് ബിൻ ഹാരിസ് (റ)
    ua-cam.com/video/DtMONViicrw/v-deo.html
    ഇമാം ശാഫി (റ) ചരിത്രം
    ua-cam.com/video/eSYWfbMrupo/v-deo.html
    ഹംസ (റ) ചരിത്രം
    ua-cam.com/video/jqClLHECgsE/v-deo.html
    ബിലാൽ (റ) ചരിത്രം
    ua-cam.com/video/pwe_hSWWMjQ/v-deo.html
    റാബിഅത്തുൽ അദവിയ്യ (റ) ചരിത്രം
    ua-cam.com/video/hYRUmgp7KSc/v-deo.html
    നഫീസത്തുൽ മിസ്രിയ്യ (റ) ചരിത്രം
    ua-cam.com/video/ry8SFZ88new/v-deo.html
    ജുലൈബീബ് (റ) ചരിത്രം
    ua-cam.com/video/sYgqh5CMREI/v-deo.html
    മാഷിത ബീവി (റ) ചരിത്രം
    ua-cam.com/video/WB6GH02bId4/v-deo.html
    സുമയ്യ ബീവി (റ) ചരിത്രം
    ua-cam.com/video/ZIOH0FfhYOk/v-deo.html
    മിഖ്ദാദ് ബിൻ അൽ അസദ് (റ) ചരിത്രം
    ua-cam.com/video/ZoR9DV2lYbM/v-deo.html
    അബൂ അയ്യൂബുൽ അൻസാരി (റ) ചരിത്രം
    ua-cam.com/video/LgtPHLNQ9cI/v-deo.html
    ഉമർ ബിൻ ഖത്താബ് (റ) ചരിത്രം
    ua-cam.com/video/ldrfu0m0dUg/v-deo.html
    ഖാലിദ് ബിൻ വലീദ് (റ) ചരിത്രം
    ua-cam.com/video/SGxPcrxVJL8/v-deo.html
    അബ്ദുള്ളാഹി ബിൻ ഉമ്മിമഖ്തൂം (റ) ചരിത്രം
    ua-cam.com/video/tV48ri2X6SY/v-deo.html
    മുഹമ്മദ് ബിൻ മസ്ലമ (റ) ചരിത്രം
    ua-cam.com/video/2CJ-f8H6PdQ/v-deo.html
    അസ്ഹാബുൽ കഹ്ഫ് ചരിത്രം
    ua-cam.com/video/AAofKlLMWaw/v-deo.html
    ദജ്ജാൽ ചരിത്രം
    ua-cam.com/video/IlCe3mkdrDY/v-deo.html
    ഫറോവയുടെ ചരിത്രം
    ua-cam.com/video/vukWcd-LmuQ/v-deo.html
    ഹാറൂത്ത് മാറൂത്ത് ചരിത്രം
    ua-cam.com/video/PmbLxXBTa0U/v-deo.html
    ഹലീമ ബീവി (റ) ചരിത്രം
    ua-cam.com/video/0yyF8w6ovgg/v-deo.html
    പ്രവാചകൻ്റെ ഹിജ്റ
    ua-cam.com/video/1fJRthzdIHU/v-deo.html
    ഇമാം മഹ്ദി (റ) ചരിത്രം
    ua-cam.com/video/fZLZcsQmAcc/v-deo.html
    ഖാജാ മുഈനുദ്ദീൻ (റ) ചരിത്രം
    (ഇന്ത്യയുടെ സുൽത്താൻ)
    ua-cam.com/video/XzuPj70W-bU/v-deo.html
    കണ്ണീരിൽ കുതിർന്ന പ്രണയം
    (ഉമർ ഖിസ്സ)
    ua-cam.com/video/q9AoQnGFljI/v-deo.html
    തടവറയിലെ രാജകുമാരൻ
    (ഹാഫിള് മഹ്മൂദൽ അൻഫദി(റ) ചരിത്രം)
    ua-cam.com/video/riEXW6tUxYw/v-deo.html
    മമ്പുറം തങ്ങൾ ചരിത്രം
    ua-cam.com/video/oEwn7C-kSug/v-deo.html
    ➖➖➖➖➖➖➖➖➖➖➖➖➖
    ബദ്ർ യുദ്ധം ചരിത്രം
    ua-cam.com/video/W5YgiKJ1b7c/v-deo.html
    കർബല യുദ്ധം ചരിത്രം
    ua-cam.com/video/CEyz8rCn0as/v-deo.html
    യമാമ യുദ്ധം ചരിത്രം
    ua-cam.com/video/tsKYp5acdYk/v-deo.html
    ഉഹ്ദ് യുദ്ധ ചരിത്രം
    ua-cam.com/video/-dYhFfla58E/v-deo.html
    തബൂക്ക് യുദ്ധം ചരിത്രം
    ua-cam.com/video/foBYEAPdb18/v-deo.html
    ഹുനൈൻ യുദ്ധം ചരിത്രം
    ua-cam.com/video/4RUf32XJMzs/v-deo.html
    യർമൂക്ക് യുദ്ധം ചരിത്രം
    ua-cam.com/video/e80ateeVwUA/v-deo.html
    ഖന്ദഖ് യുദ്ധം ചരിത്രം
    ua-cam.com/video/Ou-9I59HDtE/v-deo.html
    ഖൈബർ യുദ്ധം ചരിത്രം
    ua-cam.com/video/oSdBq92NT_g/v-deo.html
    ജമൽ യുദ്ധം ചരിത്രം
    ua-cam.com/video/rp0iJo-EoWs/v-deo.html
    സ്വലാഹുദ്ദീൻ അയ്യൂബി (റ) ചരിത്രം
    (ഹിത്വീൻ യുദ്ധം ചരിത്രം)
    ua-cam.com/video/BK0STW4nsYs/v-deo.html
    100 മനുഷ്യരെ കൊന്നയാളുടെ ചരിത്രം
    ua-cam.com/video/4CxH2-bTBfM/v-deo.html
    ഉമർ ഖയ്യാം ചരിത്രം
    ua-cam.com/video/6oALC2plkys/v-deo.html
    ഐലത്ത് ജനതയുടെ ചരിത്രം
    (അള്ളാഹു കുരങ്ങന്മാരിക്കിയ ജനത)
    ua-cam.com/video/WNJFyhLlr4o/v-deo.html
    ജിന്നുകളും പിശാചുക്കളും
    ua-cam.com/video/aTXnVn2Eekc/v-deo.html
    ജലാലുദ്ദീൻ റൂമി ചരിത്രം
    ua-cam.com/video/5JP896vP5Es/v-deo.html
    അത്തിപ്പറ്റ ഉസ്താദ് ചരിത്രം
    ua-cam.com/video/_AdgVz-x4YY/v-deo.html
    അയ്ലക്കാട് സഈദ് സിറാജുദ്ദീൻ വലിയുള്ളാഹിയുടെ ചരിത്രം
    ua-cam.com/video/QLLe5Ak8qNU/v-deo.html
    Cm വലിയുള്ള മടവൂർ ചരിത്രം
    ua-cam.com/video/DdnkQ-xMbfU/v-deo.html
    മുഹ്‌യിദ്ദീൻ ശൈഖ് ചരിത്രം
    ua-cam.com/video/ia3DCkdfo5w/v-deo.html
    ആലി മുസ്‌ലിയാർ ചരിത്രം
    ua-cam.com/video/nB2Cxd04rpI/v-deo.html
    വാരിയർ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
    ua-cam.com/video/wJi6xh9cZSo/v-deo.html
    ഫാത്തിമ ബീവി പൊട്ടച്ചിറ അൻവരിയ്യ കോളേജ്
    ua-cam.com/video/Ha92MTVXTig/v-deo.html
    ഹജ്ജിന്റെ പുണ്യം കരസ്ഥമാക്കിയ ചെരുപ്പ് കുത്തി, Story of Abdullah ibn Mubarak & The Cobbler MUVAFFAQ
    ua-cam.com/video/3XU08oAm2_4/v-deo.html
    ബീമാപള്ളി ചരിത്രം
    ua-cam.com/video/Qj9914jmZcQ/v-deo.html
    അള്ളാഹുവിന്റെ 99 നാമങ്ങളും അർത്ഥവും
    ua-cam.com/video/esrydPDOm3w/v-deo.html
    ആയത്തുൽ ഖുർസ്സി മഹത്വവും പാരായണവും അർഥവും
    ua-cam.com/video/DUegY3Vvtis/v-deo.html
    നബി(സ)ക്ക് സലാം പറയേണ്ട രീതി
    ua-cam.com/video/L-2T_2fah6c/v-deo.html
    5 വഖത്ത് നിസ്കാരം മലയാളത്തിൽ അർഥം മനസ്സിലാക്കി നിസ്കരിക്കാം
    ua-cam.com/video/YacZJvpGxGU/v-deo.html
    മയ്യിത്ത് നിസ്കാരം മലയാളത്തിൽ അർഥം മനസ്സിലാക്കി നിസ്കരിക്കാം
    ua-cam.com/video/rNUs2_11rdM/v-deo.html
    #yaazmedia #navasalathur

  • @sumeshsarojam9205
    @sumeshsarojam9205 Рік тому +235

    ഒരു അന്യ മതസ്ഥനായ. ഞാൻ എന്റെ ഗ്രാമത്തിലെ. നിസ്കാര തട്ടായിരുന്ന ഇപ്പോൾ പള്ളിയായി രൂപാന്തര പ്പെട്ട. പള്ളിയുടെ പേര് മുഹയിദ്ധീൻ പള്ളി എന്നാണ്. പള്ളിയുടെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന ഒരാളെന്ന നിലയിൽ. എനിക്കും പള്ളിയുടെ ഒരു ഭണ്ടാരം എന്റെ വീട്ടിലേക്കും. വെക്കാനായി. കിട്ടി. എന്റെ ഒരു കൂട്ടുകാരൻ വഴി മുഹയിദ്ധീൻ ഷെയ്ഖിനെ. പറ്റി അറിയാൻ യൂട്യൂബ് തപ്പിയപ്പോ കിട്ടിയതാ. എന്തായാലും സന്തോഷം. അദ്ദേഹത്തിന്റെ അനുഗ്രഹം മാത്രം മതി..

  • @jabirkm1495
    @jabirkm1495 2 роки тому +94

    അല്ലാഹുവേ ജീലാനി തങ്ങളുടെ ത്വരീകത്തിൽ നിന്റെ ഔദാര്യം കൊണ്ടു ഈ പാപിയായ എന്നെയും ഉൾപെടുത്താണേ അല്ലഹ്

  • @fathimashajlam9364
    @fathimashajlam9364 Рік тому +34

    അവരുടെ അനുഗ്രഹം മാത്രം മതി.അൽഹംദുലില്ലാഹ്.അവരുടെ ചരിത്രം കേൾക്കാൻ കഴിഞ്ഞു.അവരുടെ മഖാം സിയാറത്ത് ചെയ്യാൻ ഭാഗ്യം നൽകണേ നാഥാ... ആമീൻ

  • @AliSahad-r8e
    @AliSahad-r8e Місяць тому +6

    ee ponnara മൂഹിയിദീൻ ഷാഹിന്റെ ഫുൾ ചരിത്രം കേൾക്കാൻ കൊതിച്ചു ഇരിക്കുന്ന സമയത്താണ് ഞാൻ you ട്യൂബ്ബിൽ serch ചെയ്തത് കിട്ടി അൽഹംദുലില്ലാഹ്

  • @misriyafathimafathima9886
    @misriyafathimafathima9886 2 роки тому +56

    അല്ലാഹുവേ ഷെയ്ക്ക് അവർകളുടെ ബർകത്തു കൊണ്ട് അള്ളാ എന്റെ മകൻ പഠനത്തിനായി പള്ളിയിൽ നിൽക്കുവാന് മോൻ പഠിക്കുന്നത് മറക്കാതെ നല്ല മോനായി നല്ല ഇമനും ഇല്മ്മും അറിനു വളരാൻ തൗഫീഖ് നൽകണേ നാഥാ 🤲🏻🤲🏻🤲🏻🤲🏻😭

    • @eternallove3867
      @eternallove3867 2 роки тому

      ഇയാൾ.. അദ്ധേഹം എന്ന് വിളിക്കുന്നു

    • @rafsalrafu2263
      @rafsalrafu2263 2 роки тому

      Entha ninghal eeee parayune ……. Ninghal allahuvinod prarthikku

    • @hajaravp6639
      @hajaravp6639 2 роки тому +2

      എന്റെ makkal നല്ല salihi ngali കിട്ട അന് വേണ്ടി ഉസ്താദ് ദുആ ചെയ്യ േണ്😭😭😭😭🤲🤲

    • @yamseefathima9438
      @yamseefathima9438 2 роки тому

      വരുൺ. കർഷ

    • @mjmedia5552
      @mjmedia5552 2 роки тому +1

      @@rafsalrafu2263 allahivinod thanne alle paranjath nokike apoo kanum

  • @rizwanasharafudddin9205
    @rizwanasharafudddin9205 6 місяців тому +20

    അല്ലാഹുവേ നീ ജീലാനി തങ്ങൾക് കൊടുത്ത ബർകത്ത് കൊണ്ട് എനിക് സ്വാലിഹായ ഒരു മോൾ ജനിക്കണേ അല്ലാഹുവേ.... ആമീൻ

  • @moideenk3798
    @moideenk3798 11 місяців тому +10

    മുഹിയുദ്ദീൻ ഷെയ്ഖിന്റെ ഈ ചരിത്രം സാധാരണക്കാരിലേക്ക് എത്തിക്കുവാൻ പ്രവർത്തിച്ചവർക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

  • @jameelachalil8427
    @jameelachalil8427 Рік тому +65

    മഹാനവരുകളുടെ ബറക്കത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാക്കിത്തരണെ അല്ലാഹ് 🤲

  • @KhoulathMc
    @KhoulathMc Рік тому +11

    റബ്ബേ ഞങ്ങളെയും കുടുംബത്തെ യും ജീലാനി തങ്ങളുടെയും ഭർക്കത്ത് കൊണ്ട് റബ്ബേ
    ഞങ്ങളുടെ ഖൽബിൽ ഈമാൻ വർധിച്ചു ഈ ലോകതതും പരലോകത്തും വിജിയിക്കുന്നവരുടെ കൂട്ടത്തിൽ നങ്ങളെയും ഉൾപെടുത്തണെ ആമീൻ

  • @raheenariyas622
    @raheenariyas622 2 роки тому +43

    അല്ലാഹുവേ ഞങ്ങളുടെ മക്കളെയും ഞങ്ങളെയും നീ nannakkaneee🤲

    • @safeersafe6927
      @safeersafe6927 2 роки тому +2

      അൽഹം ദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ ദുആയിൽഉൾപ്പടുത്തണേഉസ്താദേ അളളാഹ് റാഹത്തിലാക്കെട്ടെഅൽഹംദുലില്ലാഹ

    • @haneefaanipu2134
      @haneefaanipu2134 Рік тому

      ആമീൻ.. 🤲🤲🤲

  • @kmabdulmajeedkothuvil1433
    @kmabdulmajeedkothuvil1433 3 роки тому +87

    ആദരവായ ശൈഖമുഹിയദ്ദീൻ അവർകളുടെ ഹക്കു ബർക്കത്തു കൊണ്ട് നമ്മുടെ എല്ലാ പ്രശ്നങ്ങളിൽ നിന്നു അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ .

  • @subaidasubaida149
    @subaidasubaida149 Рік тому +8

    റഹ്മാനും റഹീം റബ്ബേ അവരോടൊപ്പം ഞങ്ങളെയും നീ ചേർക്കണേ അള്ളാ ഇഷ്ടപ്പെടുന്ന മഹാന്മാരെ കൂട്ടത്തിൽ ഞങ്ങളെ ഉൾപ്പെടുത്തണം

  • @fathimashajlam9364
    @fathimashajlam9364 Рік тому +8

    അല്ലാഹുവേ.. ശൈഖ് അവർകളുടെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ വീട്ടിൽ സമാധാനവും സന്തോഷവും ജോലിയിൽ ബർക്കത്തും നൽകണേ അല്ലാ.....

  • @fousiyafasi9599
    @fousiyafasi9599 2 роки тому +28

    കുറെ കാര്യങ്ങൾ മനസിലാക്കാനും. പഠിച്ച കാര്യങ്ങൾ ഓർമിക്കാനും കഴിയുന്നു. അൽഹംദുലില്ലാഹ്. ഇതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അല്ലാഹ് ദീർഘായുസും.ആരോഗ്യവും നൽകട്ടെ. ഇനിയും നല്ല ചരിത്രവുമായി വരാൻ അല്ലാഹ് തുണക്കട്ടെ 🤲🤲🤲

  • @fathimashajlam9364
    @fathimashajlam9364 Рік тому +2

    നാഥാ.. ഷെയ്ഖ് അവർകളുടെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ വീട്ടിൽ ബർക്കത്ത് നൽകണേ നാഥാ.....

  • @najmafarsananajmafarsana8863
    @najmafarsananajmafarsana8863 2 роки тому +7

    Sheikhinte barakath kond ente vayattile Kunj swalih aaya aalim aaya Kunj aavane allah

  • @nikkashtk
    @nikkashtk 2 роки тому +23

    അല്ലാഹുവേ അബ്ദുൽ ഖാദർ ജീലാനിക്ക് ഞങ്ങൾക്കും നീ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ

  • @imthiyasafsal2396
    @imthiyasafsal2396 2 роки тому +48

    ചെറിയ കുട്ടികൾക്ക് പോലും കേട്ടിരിക്കാൻ തോന്നുന്ന തരത്തിലുള്ള നല്ല അവതരണം ഇത് എന്നും നിലനിൽക്കട്ടെ

  • @abbascp4584
    @abbascp4584 Рік тому +2

    ഈ മഹാൻമാരുടെ ബർക്കത്ത് കൊണ്ട് എനിക്ക് മുത്ത് ഹബീബി ൻ്റെ ചാരത്ത് എത്താൻ കാരണമാക്കണേ

  • @AbdulAzeezTM
    @AbdulAzeezTM Рік тому +2

    ഉസ്താദ് ദുആ യിൽ ഞങ്ങളെ ഉൾപ്പെടുത്തണമേ🤲

  • @dreamgirl9216
    @dreamgirl9216 Місяць тому

    ന്റെ മുഹ്‌യുദ്ധീൻ ഉപ്പാപ്പനെ കുറിച് അറിയാൻ തേടി വന്നതാ ഞാൻ 😰😰അൽഹംദുലില്ലാഹ് കേട്ടു സന്തോഷം ആയി സമാദാനം ആയി ഒരുപാട് സങ്കടം വന്നു. കരഞ്ഞു പോയി. ഉപ്പാപ്പന്റെ കാവൽ അള്ളാഹു നൽകട്ടെ 🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @Amaniyya7717
    @Amaniyya7717 11 місяців тому +3

    Injane charithram edunnath enike payangara ishattamann❤

  • @safeena.k.k7571
    @safeena.k.k7571 2 роки тому +2

    ദുഅയിൽ ഉൾപെടുത്തണെ ഉസ്താതെ പരലോകം വിജയിക്കാൻ

  • @sairas1212
    @sairas1212 Місяць тому

    മുഹയിദ്ധീൻ ഷെയിക് അവരഹളുടെ ബര്കത്കൊണ്ട് ഞങ്ങളുടെ എല്ലാം പ്രെയസങ്ങളും മാറ്റിതരണേ 🤲🤲

  • @mashoodvt9167
    @mashoodvt9167 2 роки тому +9

    മരിച്ചുപോയ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണം ഉപ്പാക്ക് ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവാൻ ദുആ ചെയ്യണം

  • @AshhadDd-zx4iu
    @AshhadDd-zx4iu Рік тому +4

    ന്റെ ഉപ്പ കൊല്ലങ്ങൾ ആയി കടത്തിന്റെ ഊരാ കുടുക്കിൽ ആണ്, എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല, വീട് എല്ലാം ബാങ്കിൽ ആണ് എല്ലാരും ഒന്ന് ദുആയിൽ ഉൾപെടുത്തനെ, മുഹ്‌യുദ്ധീൻ ഷെയ്ഖ് തങ്ങടെ ബറകത് കൊണ്ട് പടച്ചോൻ എല്ലാം ശെരി ആക്കി തരട്ടെ

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  Рік тому

      കടം വീട്ടാനുള്ള മാർഗങ്ങൾ അള്ളാഹു തആല തുറന്ന് തരട്ടേ...🤲

  • @richusachurichusachu9357
    @richusachurichusachu9357 5 місяців тому +4

    തങ്ങളെ ഭർകത്തു കൊണ്ട് എനിക്ക് സ്വാലിഹത്തായ മക്കൾ ഉണ്ടാവാൻ ഈ video കാണുന്ന എല്ലാവരും ദുആ ചെയ്യണേ ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി തങ്ങളെ ഹളറത്തി ലേക് ഫാത്തിഹ ഓതാറുണ്ട് അതിന്റെ ഭർകത്തു കൊണ്ട് എന്റെ ആഗ്രഹം നീ സഫലീകരിക്കണേ നാഥാ

  • @Habihabi12
    @Habihabi12 2 роки тому +11

    കടങ്ങൾ ഉണ്ട് സാമ്പത്തിക ഉയർച്ച ഉണ്ടാവാനും ജീവിതത്തിൽ ഖൈരു ബർകതും ഉണ്ടാവാൻ ദുഹാ ചെയ്യണേ 🤲🤲

  • @murshidav4855
    @murshidav4855 2 роки тому +16

    അല്ലാഹു താങ്കൾക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @musthafarak7563
    @musthafarak7563 Рік тому +2

    ഉസ്താദിന് ബറക്കത്ത് നൽകുമാറാകട്ടെ

  • @abidabi9619
    @abidabi9619 Рік тому +21

    സ്വഹാബത്തിന് ശേഷം ഭൂമികണ്ട ഏറ്റവും വലിയ മഹാൻ ഗൗസുൽ അഹ്ള മാണന്ന് ഒരു പ്രസംഗത്തിൽ കേട്ടു❤❤

  • @Love_Allah_11
    @Love_Allah_11 2 місяці тому +1

    Take a two seconds and say
    صَلَّ اللَّهُ عَلَى سيدنا مُحَمَّدٌ صَلَّ اللَّهُ عَلَيْهِ وَسَلَّمْ
    صَلَّ اللَّهُ عَلَى سيدنا مُحَمَّد صَلَّ اللَّهُ عَلَيْهِ وَسَلَّمْ
    صَلَّ اللَّهُ عَلَى سيدنا مُحَمَّد صَلَّ اللَّهُ عَلَيْهِ وَسَلَّمَ
    Congratulations good deeds for both of us 💚

  • @farsanafarsu7466
    @farsanafarsu7466 2 роки тому +6

    തങ്ങളുടെ എല്ലാ ത്വരീഖത്ത് കൊണ്ടും ഉത്ദേശം പൂർത്തി യാക്കി തരണേ അല്ലാഹുവേ

  • @Asbiy
    @Asbiy Рік тому +3

    Maa Shaa Allah
    Alhumdulilla
    എന്നെയും കൂടെബത്തിനെയും ദുഃആയിൽ ഉൾപ്പെടെതണം..

  • @hasnarahman2291
    @hasnarahman2291 2 роки тому +16

    Ente ഭർത്താവിന്റെ ഖബർ ജീവിതം റാഹത് ആക്കണേ

  • @fathimakunju8603
    @fathimakunju8603 2 роки тому +1

    മുയദീൻശ്ഹിൻറതണലുംകാവലുംഎനിയ്കു.മരണപ്പെട്ടു എൻറമകനായ.മുഹമ്മദ് സ്യയതലി യ്ക്ക് ദുആ നകിതരട.ആമീൻ

  • @jubairiyajikku3726
    @jubairiyajikku3726 3 роки тому +13

    അൽഹംദുലില്ലാഹ് വളരെ സന്തോഷം മനസ്സിലാക്കി തന്നതിൽ 👍🏻👍🏻👍🏻

  • @HaseenaHaseena-ql4hb
    @HaseenaHaseena-ql4hb Місяць тому

    Ee charithram njangalilek yethhan karanamayavarkum njangalkum avarude porutham nalgane allah👐

  • @sidhufiros6625
    @sidhufiros6625 2 роки тому +7

    സുഖപ്രസവത്തിന് വേണ്ടി ദുആ cheyyane

  • @nisammdy7707
    @nisammdy7707 2 роки тому +7

    ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാവാൻ ദുആ ചെയ്യണം

  • @muhammedsahl9623
    @muhammedsahl9623 Рік тому +9

    മാഷാഅല്ലാഹ്‌ 🤲🏻

  • @niyafatimac9121
    @niyafatimac9121 2 роки тому +17

    നല്ല ശബ്ദം Super വീണ്ടും കേൾക്കാൻ ആവശ്യം, അസൂറാ ബീവി, ചരിത്രം ഫുൾ കേട്ടു, ചെറുപ്പതിൽ കേട്ട ഒരു കഥയായിരുന്നു ഇപ്പോ അത് മനസിൽ വീണ്ടും വന്നപ്പോ വലിയ സന്തോഷം, മാ ശാഹ ള ളാ

  • @rasnirinuuzzz6946
    @rasnirinuuzzz6946 3 роки тому +14

    അൽഹംദുലില്ലാഹ് ❤

  • @shareenashareenaazeez3253
    @shareenashareenaazeez3253 3 роки тому +11

    അൽ ഹംദുലില്ല -ആഗ്രഹിച്ച ചരിത്രം

    • @ashrafzaki6009
      @ashrafzaki6009 2 роки тому

      അൽഹംദുലില്ലാഹ് സന്തോഷം

  • @kannapivlog9660
    @kannapivlog9660 Рік тому

    അള്ളാഹു ഞങ്ങളെ എല്ലാവരെയും ഞങ്ങളെ മുറാദ് സാധിപ്പിച്ച് തരട്ടെ അല്ലാഹു എന്റെ സങ്കടത്തിനും നേർവഴിക്കാട്ടിൽ

  • @sayedfathahullashaqadiri9196
    @sayedfathahullashaqadiri9196 3 роки тому +8

    Masha Allah 💞💓💞💞💓
    Yaa Abdul khadir Muhiuddeen Al- Madhad🤲🤲🤲🤲🤲

  • @ammushalu1193
    @ammushalu1193 Рік тому +2

    Moiydheen shaiqinte barkath kond allah nalle makkale thann angrahikat aameen🤲🏻

  • @ShabeebCc
    @ShabeebCc Рік тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @echuraechu6232
    @echuraechu6232 Рік тому

    മഹാനായ തങ്ങളുടെ ബർകത് കൊണ്ട് സോനു മോന്റെ നെജു വേദന മാറാനും ende ഗ്യാസ് മാറാനും ജീലാനി തങ്ങളുടെ ബർകത് കൊണ്ട് ഷിഫയാക്കണേ അല്ലാഹ്

  • @najmumnajmu
    @najmumnajmu 2 роки тому +41

    എനിക്ക് കഴിഞ്ഞ ആഴ്ച ഇവിടെ പോയി മുയ്ഹദ്ദിൻ ഷെയ്ക്കിന്റെ കബർ സന്ദർശിക്കാൻ പ്രാർത്ഥന ചെയ്യാൻ ഭാഗ്യം കിട്ടി..

  • @Shyma-u1d
    @Shyma-u1d Місяць тому

    രോഗം ശിഫ യാകാൻ ഉസ്താദ് ദുഅ ചെയ്യണേ

  • @FahadFahad-wg6gr
    @FahadFahad-wg6gr 2 роки тому +15

    വീട്‌ ആവാൻ ദുആ ചെയ്യണേ ഉസ്താദെ..

  • @sk_colordreams3465
    @sk_colordreams3465 Місяць тому

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ. വളരെ പ്രയാസത്തിലാണ്. 🤲🏻🤲🏻🤲🏻

  • @thejasad6951
    @thejasad6951 2 роки тому +5

    ഞാൻ കാത്തിരുന്ന ചാനൽ അൽഹംദുലില്ലാ
    ദുആ വസിയതോടെ

  • @backerkallurayil7097
    @backerkallurayil7097 Рік тому +1

    ആമീൻആമീൻ ആമീൻ യാറബൽ ആലമീൻ

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm 4 місяці тому +1

    SUBUHALLHA VALLHATHULLIHA VALLAHILLHA ELLHA MUHAMMED YA RASOOLLHA ❤❤❤❤❤❤

  • @kannapivlog9660
    @kannapivlog9660 Рік тому +1

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ജില്ലാ

  • @naaz8451
    @naaz8451 Рік тому +1

    എന്റെ മോന്ക് ഹിദായത് കിട്ടാൻ ദുഹാ ചെയ്യണം ഉസ്താദേ

  • @naaz8451
    @naaz8451 Рік тому

    എന്റെ രോഗം മാറാൻ ദുഹാ ചെയ്യണം ഉസ്താദേ

  • @muneerpalakkal2169
    @muneerpalakkal2169 Місяць тому

    Duhacheyyane usthade

  • @Milujilu
    @Milujilu 2 місяці тому +4

    മദ്രസയിൽ പഠിക്കുന്ന കാലത്ത് മുഹയിദ്ധീൻ മാല പാരായണം ചെയ്തിരുന്നു. അന്ന് എനിക്ക് നടന്ന സംഭവം മുഹയിദ്ധീൻ തങ്ങളുടെ കറാമത് ആണെന്ന് ഞാൻ വിശ്വസിക്കുന്നു......
    ഞാനും എന്റെ കൂട്ടുകാരിയും ഒരു റബർ തോട്ടത്തിലൂടെ നടന്ന് മദ്രസയിലെക് പോവുകയായിരുന്നു. കുറച്ച് അകലെ ഒരു നായയെ കണ്ടു അവൾ തമാശക്ക് താഴെ നിന്ന് ഒരു കല്ലെടുത്തു എറിയാൻ ഒരുങ്ങി.. പെട്ടന്ന് ആ നായ ഞങ്ങളുടെ അടുത്തേക് ഓടി വന്നു... അവൾ ഓടി... എനിക്ക് ഓടാൻ കഴിഞ്ഞില്ല നായ എന്റെ നേരെ വന്നു. ഞാൻ കണ്ണടച്ചു അപ്പോൾ എനിക്ക് നാവിൽ വന്നത് യാ മുഹയിദ്ധീൻ ഷെയ്ഖ് എന്നായിപ്പോയി.. തൊട്ടടുത്തു വരെ ഓടി എത്തിയ നായ ഞാൻ കണ്ണ് തുറന്നപ്പോൾ വന്നതിലും വേഗം തിരിച്ചു ഓടി പോവുന്നത് ആയിരുന്നു.. വീട്ടിൽ എങ്ങനെയോ എത്തി.. രണ്ട് ദിവസം ഞാൻ പനിച്ചു കിടന്നു.. പിന്നീട് ഞാൻ കേട്ടത് ആ നായയെ വെടിവെച്ചു കൊന്നു കളഞ്ഞു എന്നാണ്.... അന്ന് മുതൽ മുഹയിദ്ധീൻ മാല ഞാൻ ഇടക്ക് പാടാറും കേൾക്കാറുമുണ്ട്...

  • @nisammdy7707
    @nisammdy7707 2 роки тому +8

    മാഷാഅല്ലാഹ്‌. നല്ല ശബ്ദം

  • @aboospass6318
    @aboospass6318 2 роки тому +4

    Njan 3 masam garbiniyaan. Allahu muhyadheen sheikh(R) barkathum rahmathum kondu njangalk swalihaya kunjine nalkane allaaah. Aaameeeeen.🤲🏻

  • @padakamaru2975
    @padakamaru2975 Місяць тому

    ദുഹാ ചെയ്യണേ ഉസ്താദ്

  • @nichuzzworldnichu9876
    @nichuzzworldnichu9876 Місяць тому +2

    🤲🤲🤲🤲🤲🤲

  • @ihsan957
    @ihsan957 2 роки тому +1

    അൽഹംദുലില്ലാഹ് duayilulpeduthane usthade

  • @suharaindeen5920
    @suharaindeen5920 Рік тому +1

    Kudumbathil orupaad vishamaghal und usthaade ,Enikkum ente kudumbathinum vendi usthad prethekam prarthikkanne🤲

  • @mavvalabbas7216
    @mavvalabbas7216 3 роки тому +3

    Masahalla Masahalla Masahalla Masahalla Good 👍👌

  • @jasijasi4045
    @jasijasi4045 Місяць тому +1

    Dua cheyyanam

  • @mdahmr535
    @mdahmr535 Рік тому +13

    മഹാനായ മൂഹിയുദീൻ (ർ. A)ഖുതുബിയത് ലൂടെ നേരിട്ട് കരാമത്
    അനുഭവിച്ച ആളാണ് അള്ളാഹു ആ മഹാന്റെ പൊരുത്തതിലായി ജീവിക്കാനും പൊരുത്തതിലായി മരിക്കാനും അനുഗ്രഹിക്കട്ടെ

    • @ajasta300
      @ajasta300 Рік тому +1

      ഖുതുബിയ്യത്ത് എഴുതിയ സദഖത്തുല്ലഹിൽ ഖാഹിരി (റ അ )അള്ളാഹു ദറജ ഉയർത്തി കൊടുക്കട്ടെ

    • @nizamudheenac8511
      @nizamudheenac8511 Рік тому

      Enthayirunnu anubavam paku vekaamoo

  • @farisasanam8992
    @farisasanam8992 Місяць тому

    Muhiyidheen shaikhnte barakath kond Allahu nammude ella uddheshanglm poorthikarichu tharate

  • @baraka264
    @baraka264 2 роки тому +2

    Allahuve jeelani thangalude barkathum marhamathum kond swalihaya sandanathe tharane

  • @AbdulHameed-tf7vu
    @AbdulHameed-tf7vu 2 роки тому +1

    Alhumdulillaah Allaahu Anughrahikkatte Aameen

  • @asiya7636
    @asiya7636 2 роки тому +1

    Yaaz media yudy charitra ippartekaa aringad 3 charitara ketu alhamdulillah👌👌👍

  • @nichuzzworldnichu9876
    @nichuzzworldnichu9876 Рік тому +1

    Ende makkal nallonam padikaanum nalla sobavam undavanum allha ninde kaval nalkane

  • @shihab9551
    @shihab9551 3 роки тому +10

    Mashallah 🥰

  • @hamzamohammed9480
    @hamzamohammed9480 Рік тому +1

    ദു ആ ചെയ്യണം മുറാദ് ഹാസിലാവാൻ കടം
    വീട്ടി കിട്ടാൻ

  • @muzakngr490
    @muzakngr490 2 роки тому

    Ya Allah...Hallalaya muraadine swigarikkane.. Ameen 🤲

  • @yousufulislam4882
    @yousufulislam4882 2 роки тому +6

    Masha Allha,yaaz mediayiloode nalla charithragal kelkkan kazhiyunnu,Alhamdulillah

  • @shemeermd6967
    @shemeermd6967 2 роки тому +5

    മുഹിയുദ്ദീൻ ശൈഖ് അവർ കളുടെ ബർക്കത്തിനാൽ എന്റെ ബിസിനസ്സ് അഭിവൃദ്ധി ഉണ്ടാവട്ടേ....

  • @shamonshaji6999
    @shamonshaji6999 2 роки тому +3

    Aameen

  • @aboobakarsiddik6492
    @aboobakarsiddik6492 Рік тому

    Ameen ameen oru paad sandoshamaai idupoluru charthram kelkan patti mashalla

  • @nasriyaek4592
    @nasriyaek4592 7 місяців тому

    Allahuve shihinde barakath kond ende
    Hifll padikkunna mone hifll eluppamakkane allah 3 makkaleyum swaliheengalil pduthane allah

  • @Vanishvelayudhan
    @Vanishvelayudhan Рік тому +1

    അൽഹം ദുലില്ല

  • @Jumanajubi-m5s
    @Jumanajubi-m5s Місяць тому

    Alhamdhulillah
    Alhamdhulillah
    Alhamdhulillah

  • @azeezap1639
    @azeezap1639 2 роки тому +3

    Alhamdulillahellashikkammaarudeyumanugrahamnamillundavateyaameen🌹🌹🌹😭😭

  • @jifna202
    @jifna202 Рік тому +1

    Allahuakbar

  • @surumisuneersurumisuneer8260
    @surumisuneersurumisuneer8260 2 роки тому +4

    Ameen 🤲🤲🤲

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v Місяць тому

    അൽഹംദുലില്ലാഹ് super

  • @hajarahamza888
    @hajarahamza888 Рік тому +1

    Njan orupad rogam kond vishamikkunnund ellam shifayakkitharan dua cheyyane usthade

  • @subairputhan5398
    @subairputhan5398 3 роки тому +5

    മക്കളുടെ ബുദ്ധി നന്നാവാനും രോഗസ്ഥാന്തിക്കൂ പ്രാർത്തിക്കണം

  • @najiyakabeer6054
    @najiyakabeer6054 3 роки тому +5

    Masha allah🥰

  • @Sumayya-c5f
    @Sumayya-c5f Рік тому +1

    Bharthavinte kadam veedanum bharakathulla veed undavanum duayil ulpeduthanne shaikhinte bharakath kudabhathilum nattilum samoohathilum undavanne

  • @AliMohamed-z5f
    @AliMohamed-z5f 11 місяців тому

    അനേകം കടം ഇണ്ട് കടം വിടാൻ ദുഹയിൽ ഉൽപെടുത്തണെ

  • @jasminmol6235
    @jasminmol6235 3 роки тому +5

    Allhamdullillha

  • @sayyadanwar4528
    @sayyadanwar4528 2 роки тому

    Alhamdulilllah ......... nallladayadaya reediyil mansilakan kziyum.......

  • @ഇഹ്ദിനസിറാത്തൽമുസ്തഖീം

    അല്ലാഹുവിൻറെ നല്ല അടിമകൾ ഔലിയാക്കന്മാർ കൂട്ടത്തിൽ എന്നെ നീ ഉൾപ്പെടുത്തണം അല്ലാ

  • @mansoormansoormk1967
    @mansoormansoormk1967 2 роки тому +3

    امين امين يارب العالمين

  • @jasminerahim9884
    @jasminerahim9884 Рік тому +3

    Alhamdulilla ❤