മകം നക്ഷത്രം സമ്പൂർണ്ണ ഫലം

Поділитися
Вставка
  • Опубліковано 2 бер 2023
  • @makam star#makam star# മകം നക്ഷത്രം # ആനന്ദ ഭൈരവി അസ്ട്രോളജി #astrology #jyothisham #malayalamതിരുവാതിര-2023 -ഒരുവർഷത്തെ വിഷു ഫലം ‎@anandabhairavi5939 #thiruvathira#vishuphalam #naal#astrology #vedicastrology #jyothisham #jyothisham #horoscope #ജ്യോതിഷം #vishuphalam #malayalam #shukrarashiparivartan #zodiac #zodiacsigns #zodiaco #bihu #bihu2023 #bhaijaan #prophet #prediction #pooja #shakthi #shukran #vyazham #vyazhamattam #yoga #vyapamresult #thiruvaethirva #thiruvathira #sani #sanimattam #saturn #rasi #rasipalan ##rahu #minecraft #midhunpunnackadan #midhuna #midhunm #love #lovestatus #stories #stars #starmaker

КОМЕНТАРІ • 212

  • @Neha.538
    @Neha.538 Рік тому +60

    എന്നെ ആര് വിഷമിപ്പിച്ചാലും അവർക്കുള്ള ഫലം on the spot ൽ കിട്ടുന്നു പലപ്പോഴും ഞാൻപോലും അത്ഭുതപെട്ടുപോകും ഒരുപാട് തവണ ഇങ്ങനെ ഉണ്ടായി. ഞാൻ നോവിച്ചവരോട് മറുപടി പോലും പറയേണ്ട അവർ മനസ്സ് വിഷമിച്ചു എന്റെ മുന്നിൽ തന്നെ വരും

    • @sreekumarivijayakumar1005
      @sreekumarivijayakumar1005 Рік тому +2

      👌👌എനിക്കും 👆ഈ ഉണ്ടായിട്ടുണ്ട്

    • @mjl807
      @mjl807 11 місяців тому +2

      Njaanum makam aanu,, enikkum ithe anubhavam aanu... Enne vedanippichavarkku sheriklum kittarundu..

    • @user-oo1hf3xy4e
      @user-oo1hf3xy4e 9 місяців тому +1

      Sathyam ennikku umdayittund

    • @thankamanik2978
      @thankamanik2978 8 місяців тому +1

      എനിക്കും ഇതേ അനുഭവം ഉണ്ടാകാറുണ്ട്..

    • @geethus5679
      @geethus5679 6 місяців тому

      എനിക്കും ഇത് പോലെ

  • @maniyanpillai9172
    @maniyanpillai9172 Рік тому +96

    ഒരിക്കലും മനഃസമാദാനം കിട്ടാത്ത ഒരു നാൾ പറയുന്നത് മിക്കവാറും ശരിയാണ്. 🌹🌹🌹🙏🏾🙏🏾.

  • @bhadrakumarimv1360
    @bhadrakumarimv1360 Рік тому +72

    പറഞ്ഞതെല്ലാം ശരിയാണ് എന്തൊക്കെ ഉണ്ടായാലും മനസ്സ് ഒരുകാര്യം ഇല്ലെങ്കിലും വിഷമിച്ചുകൊണ്ടിരിക്കും

    • @anandabhairavi5939
      @anandabhairavi5939  Рік тому +1

      പ്രാർത്ഥന ജാപ്പങ്ങൾ ചെയ്യൂ.

    • @thara7730
      @thara7730 Рік тому +1

      സത്യം

    • @minimol5836
      @minimol5836 Рік тому

      സത്യം 🙏

  • @achu8364
    @achu8364 Рік тому +80

    💯 ശരിയാണ് ഒരിക്കലും സമാധാനമില്ലാത്ത നക്ഷത്രം

  • @bindukrishna552
    @bindukrishna552 Рік тому +7

    സത്യം ഞാനും മകം ഒരിക്കലും മനസമാധാനം ഇല്ല എപ്പോഴും ദുരന്തം

  • @SavithryJayachandran-km8xv
    @SavithryJayachandran-km8xv 16 днів тому +2

    Supper

  • @sinjusinjuk9234
    @sinjusinjuk9234 Рік тому +7

    സത്യം ഞാൻ ഇത്രയും കാലമായിട് എന്താണ് സമാദാനം എന്ന് അറിഞ്ഞിട്ടില്ല

  • @shijavijay-tt1dr
    @shijavijay-tt1dr Рік тому +23

    ഇതു പോലെ ഒരു പന്ന നക്ഷത്രം വേറെ ഇല്ല.. ഞാനും മകം ആണ്. എന്നും കരയാൻ വിധിച്ചിട്ട് ഉള്ളത് ആണ്. പറഞ്ഞത് സത്യം ആണ്..

    • @anandabhairavi5939
      @anandabhairavi5939  Рік тому

      അങ്ങിനെ അല്ല കേട്ടോ, ജാതകത്തിൽ ചിലപ്പോൾ പ്രശ്നം കാണും അതാണ്, ഗണപതി മന്ത്രം ദിവസേന ജപിക്കുക 🙏🙏🙏

    • @remeezkhanpa
      @remeezkhanpa Місяць тому

      Sathyam😂

  • @nishaambu4826
    @nishaambu4826 Рік тому +40

    36 വയസ് കഴിഞ്ഞു എനിക്ക്.. ഇന്ന് വരെ ദുഖവും ദുരിതവും സമാധാനകേടും മാത്രേ ഉള്ളു

    • @anandabhairavi5939
      @anandabhairavi5939  Рік тому

      നിത്യം ഏതെങ്കിലും മന്ത്രം ജപിക്കുക

    • @mohandasmohandas7180
      @mohandasmohandas7180 Рік тому

      രക്ഷ൭പടാത്ത ഒരു നാൾ

    • @aksaiajeesh
      @aksaiajeesh 11 місяців тому

      സെയിം to ബ്രോ

  • @vishnumohanan9586
    @vishnumohanan9586 Рік тому +48

    സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവൻ പോലും കളയാൻ മനസ്സുള്ളവരാണ്

  • @ponnammamk
    @ponnammamk Рік тому +6

    Parayinnathu മിക്കത്തും ശരിയാണ്

  • @krishnadasa5171
    @krishnadasa5171 Рік тому +10

    95% ശരിയാണ് Madam, അഭിനന്ദന ത്തിൻറെ പൂച്ചെണ്ടുകൾ. 🌹👍🙏

  • @radhikamukundhan1738
    @radhikamukundhan1738 Рік тому +6

    ഞാനും മകം ആണ്. എന്റെ അമ്മയും മകം ആണ്. ഇതിൽ പറഞ്ഞത് ok ശരിയാണ്. ഇതൊക്കെ കേട്ട് എന്റെ തല വിധി ആണ് കരുതി ഇരിക്കരുത്. നമുക്കു കഷ്ടപ്പെട്ട് കുടുംബo പുലർത്തൻ ഉള്ള മനസ്സ് തന്നിട്ടുണ്ട്. അത് കൊണ്ട് hardwork ചെയ്യാം നമുക്കു. ഉന്നതിയിൽ എത്തുക തന്നെ ചെയ്യും

  • @FIFAGAMING100
    @FIFAGAMING100 Рік тому +4

    ഞാൻ മകം ആണ്. എന്റെ കാര്യത്തിൽ എല്ലാം ഒന്നും ശെരി അല്ല.. ഞാൻ നന്നായി കഷ്ട്ടപെട്ടു ഏതു കാര്യവും ചെയുന്ന ചെയ്തു കൊണ്ട് ഇരിക്കുന്ന ആള് ആണ് വളരെ ചെറിയപ്രായത്തിൽ തന്നെ ജോലി ചെയ്തു ആണ് ജീവിക്കുന്നത്. എന്റെ അച്ഛനെ അമ്മയെ സഹായിച്ചു ഇപ്പോൾ ഭർത്താവിനെ സഹായിച്ചു കൊണ്ട്. ഞാൻ ആരോടും വാക്കു തർക്കത്തിന് പോകാറില്ല ഒന്നൊ രണ്ടോ തവണ പറഞ്ഞു കഴിഞ്ഞും അവർ പറയുന്നതിൽ അവർ ഉറച്ചു നില്കുന്നു എങ്കിൽ എന്റെ ഭാഗം ശെരി ആണ് എങ്കിൽ പോലും ഞാൻ തർകത്തിനു പോകാറില്ല ഒരു ലക്ഷ്യം എന്റെ മനസ്സിൽ ഉണ്ടായ കഠിന പ്രയത്നം ചെയ്തു ഞാൻ നേടി എടുക്കും ഇതിൽ പറഞ്ഞിരിക്കുന്ന കുറച്ചു കാര്യം വളരെ ശെരി ആണ് 👍👍

    • @anandabhairavi5939
      @anandabhairavi5939  Рік тому

      ഇത് പൊതു ആയ കാര്യം ആണ് ഒരാൾക്ക് മുഴുവൻ ശരി ആകണമേന്നില്ല

  • @thankamanimp9586
    @thankamanimp9586 Рік тому +3

    Sathyananu Paranjathe 🥰

  • @maneeshamanee9175
    @maneeshamanee9175 Рік тому +1

    💯

  • @aksaiajeesh
    @aksaiajeesh 11 місяців тому +4

    ഈ... പച്ച പിടിക്കും...നല്ല കാലം വരും...
    രാജകീയ സുഖം അനുഭവിക്കും... ഇതൊക്കെ... ഇങ്ങനെ കേട്ട് സന്തോഷിക്കാനാണ് ഞങ്ങളുടെ വിധി 😂😂😂😂ജീവിത അനുഭവത്തിൽ എന്തായാലും ഇല്ല.. 🙏🙏

  • @kpkrishnan1358
    @kpkrishnan1358 Рік тому +1

    Thansmadamyourreadingverylakeitthans

  • @manipattambi574
    @manipattambi574 10 місяців тому +3

    എന്റെ മകന്റെ അമ്മായിഅമ്മ ഈ നാളുകാരിയാണ്ഇവരുടെ അഹങ്കര o കാരണം ഞങ്ങൾ വളരെ വിഷമത്തിലാ ണ പ

  • @fathimahaneefma-bo7yt
    @fathimahaneefma-bo7yt Рік тому +1

    🙏🙏🙏👋

  • @sumamahendran5202
    @sumamahendran5202 14 днів тому +1

    ഈ പറഞതിൽ കുറെ ഒക്കെ ശതിയാണ് എൻ്റെ ഭർത്താവിൻ്റെ നാള് മകം ആണ് മകൻ്റെയും നാള് മകം ആണ്

  • @athulyasiva870
    @athulyasiva870 Рік тому +4

    വളരെ ശെരിയാണ് 👍

  • @shaijas7655
    @shaijas7655 Рік тому +28

    ഒരിക്കലും രക്ഷപ്പെടാ നാൾ, ഓർമ്മ വെച്ച നാലുമുതൽ ദുരിതം , മാതാപിതാക്കൾ കാരണം ദുരിതം മാത്രം,

    • @anandabhairavi5939
      @anandabhairavi5939  Рік тому

      എല്ലാം ശരിയാകുമെന്നേ... നിരാശ വേണ്ട. 🙏🙏🙏

    • @ambilibabupillai4344
      @ambilibabupillai4344 Рік тому

      Orupade pennuggal karayunnu.aarum samadhanikkandda.aathmarthatha aarilninnum kittilla.mathave thalli varshaggal minddathirunnu.okke vidhiyayi karuthi jeevikku

    • @kktkkt7225
      @kktkkt7225 Рік тому

      .

  • @prakasanpk313
    @prakasanpk313 Рік тому +3

    You are right

  • @user-pc9qw2uw1h
    @user-pc9qw2uw1h 3 місяці тому +1

    Sathyam aanu paranjathu 🎉

  • @kanakamani123
    @kanakamani123 Рік тому +2

    👌👍

  • @atozall2552
    @atozall2552 Рік тому +1

    Makam poliya tto

  • @padmanair6730
    @padmanair6730 2 місяці тому +1

    🎉valare sariyanr

  • @varshasasikumar6634
    @varshasasikumar6634 Рік тому +4

    പറഞ്ഞത് എല്ലാം ശരി ആണ്

  • @lathaunni6807
    @lathaunni6807 Місяць тому +1

    എന്നെ വിഷമിപ്പിക്കുന്നവരോട് ഭഗവാൻ ചോദിച്ചിരിക്കും. എനിക്കും അനുഭവത്തിൽ ഉണ്ട്.

  • @v.a.ggaming2060
    @v.a.ggaming2060 Рік тому +9

    എനിക്ക് 45 വയസുണ്ട് എന്നും കുന്നും കുറെ കടങ്ങളും അതിൽ തുടർന്നുള്ള കുറെ പ്രശ്ശേങ്ങളും

    • @anandabhairavi5939
      @anandabhairavi5939  Рік тому

      എല്ലാം ശരിയാകും സർ 🙏🙏🙏

  • @christystephen8399
    @christystephen8399 21 день тому +1

    Correct annu...

  • @sarithamahesh9312
    @sarithamahesh9312 8 місяців тому +2

    Sathyam njan kalyanam kazhicha alu madam parnjathupole annu ellam sathyamannu

  • @fathimafathi4146
    @fathimafathi4146 Рік тому +1

    Sathyam

  • @geethalaya251
    @geethalaya251 Рік тому +2

    True

  • @jollyjolly472
    @jollyjolly472 Рік тому +2

    🙏🙏🙏👌👍

  • @sandhyarajesh255
    @sandhyarajesh255 Рік тому +4

    എന്റെ നാള് ഇത് ആണ് പറഞ്ഞത് ഒക്കെ സത്യം

  • @mallikadas9340
    @mallikadas9340 11 місяців тому +1

    100% ശരിയാണ്.🙏🙏🙏

  • @bijuks901
    @bijuks901 Рік тому +9

    ഈ പറഞ്ഞതെല്ലാം ശരിയാണ് എന്റെ അനുഭവം വെച്ച്

  • @Sandhya-dj6sz
    @Sandhya-dj6sz Рік тому +2

    ശരിയാ എല്ലാം

  • @vishnumohanan9586
    @vishnumohanan9586 Рік тому +1

    💯✔️ 💯✔️💯✔️💯✔️

  • @thankamanimp9586
    @thankamanimp9586 Рік тому +2

    Ome Subramaniyaya Namah 🌹🌹🌹🪔🪔🪔🙏

    • @bijeshchakki5965
      @bijeshchakki5965 Рік тому

      ഈ. പറഞ്ഞത്. കറക്റ്റ് ആണ്

  • @sindhunarayanan9358
    @sindhunarayanan9358 Рік тому +1

    ഞാനും മകം 🙏🙏🙏

  • @ammualli4651
    @ammualli4651 Рік тому +3

    എന്റെ 💯 ശരിയാണ്

  • @Lone_sport_
    @Lone_sport_ Рік тому +12

    എന്റെ നാളും മകം ആണ് മനപ്രയാസം മാത്രം ഉള്ളൂ

  • @shajahannoor3793
    @shajahannoor3793 8 місяців тому

    Enum duritham matram

  • @sreejithsreejithvly1681
    @sreejithsreejithvly1681 Рік тому +5

    96%ഇപ്പോള്‍ ശെരിയാണ് ബാകി നടന്നു കൊണ്ടിരിക്കുകയാണ് 4% വരാന്‍ ഉള്ളതാണ് വരുമായിരിക്കും

  • @sandhyamohan8229
    @sandhyamohan8229 Рік тому +1

    Sandhya.magam 100%shariyannu

  • @m.n.subramanian99
    @m.n.subramanian99 9 місяців тому +1

    Subramanian. MAKAM. WANT TO MARRY. USHA. Tiruvathira. Kindly pray

  • @aurorasymphony2893
    @aurorasymphony2893 Рік тому +1

    Manushyanu manasilakunna reethiyil ardham vyakthaki theruvo

    • @anandabhairavi5939
      @anandabhairavi5939  Рік тому

      Enthanuമനസിലാകാത്തത്, പരമാവധി ലഖു കരിക്കാൻ ശ്രമിച്ചിട്ടുണ്ടല്ലോ. 🙏🙏🙏

  • @lasnavk9845
    @lasnavk9845 Рік тому +6

    അധികവും ശരിയാണ്

  • @shabeerkulakkdan8117
    @shabeerkulakkdan8117 Рік тому +1

    🤔🤔

  • @meenanair4491
    @meenanair4491 Рік тому +3

    Njan makam sariyanuu😋

  • @meghaanil3092
    @meghaanil3092 Рік тому +1

    Njnm makam valare kashtum thanne

    • @anandabhairavi5939
      @anandabhairavi5939  Рік тому

      കണ്ടക ശനിയാണെൻകിലും വ്യാഴം 9ഇൽ വരികയല്ലേ... ശരിയാകും 🙏🙏🙏🙏

    • @meghaanil3092
      @meghaanil3092 Рік тому

      Ennum kashta kalam ipo 34 yrs ayi job illa

    • @anandabhairavi5939
      @anandabhairavi5939  Рік тому

      @@meghaanil3092 വീഡിയോ മുവാണ് കേട്ട് പറഞ്ഞ പരിഹാരം ചെയ്യൂ. തീർച്ചയായും രക്ഷപെടും 🙏🙏🙏

  • @actionclips8362
    @actionclips8362 Рік тому +1

    Sariyane jeevitham maduthu.vittile 3 makam undayirunu.oru makam achamma marichupoyi.
    Nyan marikan.thirumanichathayirunu.

    • @anandabhairavi5939
      @anandabhairavi5939  Рік тому

      അങ്ങിനെ ഒന്നും ചിന്തിക്കരുത്... ആ ദിനം കടന്നു പോകും, ജീവിതം മാറി മറിയും, വസന്തം വരും 🙏🙏🙏

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 9 місяців тому +1

    പ്രിജി മകം

  • @pkvkumar2901
    @pkvkumar2901 9 днів тому +1

    പറഞ്ഞത് അത്രയും ശരിയാണ് ഞാൻ മകം നക്ഷത്രകാരനാണ്. പക്ഷെ സാമ്പത്തികമായിട്ടു നല്ല ഉയർച്ചയൊന്നും ഉണ്ടായിട്ടില്ല. എന്താണ് അതിനു കാരണം.

    • @anandabhairavi5939
      @anandabhairavi5939  7 днів тому

      വ്യാഴം ബലമില്ലാഞ്ഞിട്ടാകാം 🙏🙏🙏

    • @pkvkumar2901
      @pkvkumar2901 6 днів тому

      @@anandabhairavi5939 എന്താണ് പ്രതിവിധി.

  • @ashamuthu2334
    @ashamuthu2334 Рік тому

    🙈

  • @prakrithisravya
    @prakrithisravya Рік тому +2

    Njan kashttapettalum ente kudumbam nannayirunnal mathi

    • @anandabhairavi5939
      @anandabhairavi5939  Рік тому

      നല്ലത് , നിങ്ങളും രക്ഷപെടും തീർച്ചയായും. 🙏🙏🙏🙏

  • @ajayakumarb1025
    @ajayakumarb1025 Рік тому +1

    നമസ്കാരം ഈ പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണ്. സ്ത്രീകളോടും സ്നേഹമാണ് പെട്ടെന്ന് തന്നെ പരിചയപ്പെടാനുള്ള സാഹചര്യം ഉണ്ടാകും പക്ഷേ താൽപര്യം കുറവാണ് ഏത് ദൈവത്തെയാണ് പ്രാർത്ഥിക്കേണ്ടത് എന്താണ് ചെയ്യേണ്ടത്

  • @nandhun.d9184
    @nandhun.d9184 Рік тому +1

    Edhil paranjakariyangle sery anu100

  • @RRK3700
    @RRK3700 8 місяців тому +1

    Poli star .. cash and powerful job 🫶💪🏼💪🏼.. manasamaadhaanam Athu nokkanda 🤣🤣

  • @akhilbs1257
    @akhilbs1257 Рік тому +5

    ഞാനും മകം ആണ് ആരും ഇത് ചിന്തിച്ചു ജീവിതം കളയരുത് ആലോചിച്ചു സമയം പാഴാക്കരുത് എന്റെ life സൂപ്പർ ആണ് ക്യാഷ് ഒരുപാട് ഉണ്ട് ഒരുപാട് ഒരു വിഷമം ഇല്ല ഒരു പ്രയാസം ഇല്ല

    • @anandabhairavi5939
      @anandabhairavi5939  Рік тому

      അതാണ് , എല്ലാവർക്കും ഒരുപോലെയല്ല 😊😊😊🙏🙏🙏

    • @bineshbalan6846
      @bineshbalan6846 Рік тому +1

      ഞാനും മകം ആണ്.. ഇതിൽ പറഞ്ഞത് സത്യം ആണ്‌. മുമ്പ് ഒരു പാട് ആവശ്യമില്ലാതെ ചിന്തിച്ചു കൂട്ടോയിരുന്നു.. ഇപ്പോൾ Gym, duty, farming, ഒക്കെ ചെയിതു life busy ആക്കി മറികടന്നു.. കടക്കുന്നു. എന്നാലും ഇടക്ക് ചില days കാരണം ഇല്ലാണ്ട്മൂ ഡ് off ആകും

    • @aparnasasikumar7568
      @aparnasasikumar7568 5 місяців тому

      നല്ലത്

  • @radhnavin3380
    @radhnavin3380 4 місяці тому +1

    Duranubhavum sambathika buddhimuttum mathre ithu vare ullu, makam aanu age 57

  • @jyothikm4886
    @jyothikm4886 Рік тому +3

    Sathyamanu

  • @pridhabee264
    @pridhabee264 Рік тому +1

    4vayas. Muthal. Kuttikal. Ammakke. Dosham. Ano. Atu. Vayas. Varayanu

    • @anandabhairavi5939
      @anandabhairavi5939  Рік тому

      ഇല്ലല്ലോ, പിന്നെ ജാതകം നോക്കേണ്ടി വരും

  • @viswathyviswathy1423
    @viswathyviswathy1423 7 місяців тому +1

    Njanum makam naal aan
    Ellaam sathyam maathram
    Ennum sankadapedaanum
    Manas vedhanikkanum
    Kashttapedanum yogam😢

  • @baburajan7672
    @baburajan7672 6 місяців тому +1

    പുരുഷൻ അത്തം,സ്ത്രീ മകം എന്നീ നക്ഷത്രങ്ങൾ വിവാഹം സാധ്യമാണോ

    • @anandabhairavi5939
      @anandabhairavi5939  4 місяці тому

      ചേരും, മധ്യമം 4/10പൊരുത്തം

  • @ajayakumarb1025
    @ajayakumarb1025 Рік тому

    കുറെ വർഷമായി ശരീരം മൊത്തം ചൊറിച്ചിൽ ഉണ്ട് ഉദര സംബന്ധമായ രോഗങ്ങൾ ഉണ്ട് മാനസിക പ്രശ്നങ്ങളുണ്ട് എന്തെങ്കിലും പരിഹാരം ഉണ്ടോ

  • @pridhabee264
    @pridhabee264 Рік тому +1

    Eratta. Kuttikal. Anakelo. 2. Padam.

    • @anandabhairavi5939
      @anandabhairavi5939  Рік тому

      സമയം വ്യത്യാസം എത്രയുണ്ടെന്നു നോക്കിയാലെ പറയാൻ പറ്റു

  • @sherlychacko2033
    @sherlychacko2033 10 місяців тому

    എന്നും ദുഖമാണ്. വീട്ടിൽ സമാധാനം കിട്ടത്തില്ല. ഞങ്ങൾ ഇപ്പോൾ ഭർത്താവിൽ നിന്ന് മാറി താമസിക്കുന്നു

  • @UmaDevi-ez5up
    @UmaDevi-ez5up Рік тому +1

    Njanum makam. Ethra malum ennu vare vishamangalum kashtangalum nashtangalum mathram. Veedu makkal ellam nashtam.mathram

  • @manjujacob9664
    @manjujacob9664 Рік тому +1

    Manasamathanam illatha thi paranjathu sathyama

  • @ajayakumarb1025
    @ajayakumarb1025 Рік тому

    എന്റെ പേര് അജയൻ മകം നക്ഷത്രം ഈ പറഞ്ഞതിൽ കുറച്ചു കാര്യങ്ങൾ ശരിയാണ് എന്നെ സംബന്ധിച്ച് ഉണ്ട് ഇപ്പോഴും തളർച്ച ക്ഷീണം ഒന്നിനും ഒരു ഉത്സാഹം ഇല്ല എല്ലാത്തിനും മടിയാണ്. എന്തെങ്കിലും പരിഹാരം ഉണ്ടോ. എലിയെ കൊല്ലാമോ. പേരാൽ വീട്ടിൽ നടണമോ. ഇതിന് മറുപടി തരണം എന്ന് താഴ്മയായി താഴ്മയായി അപേക്ഷിക്കുന്നു

    • @anandabhairavi5939
      @anandabhairavi5939  Рік тому

      എലി കൊല്ലാം, ശല്യം കൂടുതൽ ആയാൽ, മരം നടണ്ട അമ്പലത്തിൽ പോകുമ്പോൾ പ്രദക്ഷിണം വയ്ക്കുക. 🙏🙏🙏

    • @adarshhari8208
      @adarshhari8208 6 місяців тому

      😂😂

  • @soumyarose6292
    @soumyarose6292 Рік тому

    Skin rogam maran endhe pariharam anne chaindadhe

    • @anandabhairavi5939
      @anandabhairavi5939  Рік тому

      ജാതകം ഒന്ന് നോക്കണമല്ലോ, കാരണത്തെ കണ്ടെത്തി ചികിൽസിക്കണമല്ലോ

  • @deepuchadayamangalam6815
    @deepuchadayamangalam6815 Рік тому +9

    രക്ഷപെടാൻ പറ്റുന്നില്ല 😰സാമ്പത്തിക 😰ഉയർച്ച ഇല്ല .ഓട്ട കൈ ആണ്.ദുഃഖം മാത്രം.ജീവിതം വളരെ കഷ്ടം 😰. പരിഹാരം ഉണ്ടോ

  • @PriyaManalaya-sk3hb
    @PriyaManalaya-sk3hb Рік тому +1

    Kure sariyanu

  • @subhadranandan4401
    @subhadranandan4401 Рік тому +3

    Ennum dukham mathram. Manaprayasam ozhiyilla

    • @achu8364
      @achu8364 Рік тому +1

      ശരിയാണ് എന്റെ ആദ്യ ഭാര്യ മരിച്ചുപോയി പുനർവിവാഹം നോക്കുന്നു ഒന്നും റെഡിയാക്കുന്നില്ല എല്ലാം തടസ്സമായി മാറി പോകുന്നു പറഞ്ഞതെല്ലാം 💯 ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്

    • @anandabhairavi5939
      @anandabhairavi5939  Рік тому

      എല്ലാം വേഗം ശരിയാകട്ടെ 🙏

    • @sathiak8893
      @sathiak8893 Рік тому

      ഇപ്പം കണ്ടക ശനിയാണോ

    • @princessneelambari
      @princessneelambari Рік тому +1

  • @pranavmessi1
    @pranavmessi1 10 місяців тому

    But lot of divorces happening

    • @anandabhairavi5939
      @anandabhairavi5939  10 місяців тому

      അതൊക്കെ എല്ലാ നാളുകരിലും ഉണ്ടെന്നേ

  • @renjanarprasad9743
    @renjanarprasad9743 Рік тому +2

    മനസ്സമാധാനം ഇല്ലാത്ത നാൾ

  • @sghome
    @sghome 8 місяців тому

    19/06/1988
    ജനനം 4.15pm
    മകം
    ശരത് ചന്ദ്രൻ
    മകത്തിന്റെ ദേവൻ ആരാണ്,ചിലര് പറയുന്നു ഗണപതി ആണെന്ന് ഒരാൾ പറഞ്ഞു മഹാവിഷ്ണു ആണെന്ന് ആരെയാണ് വിളിച്ചു പ്രാർത്ഥിക്കേണ്ടതു

    • @anandabhairavi5939
      @anandabhairavi5939  8 місяців тому

      ജാതകത്തിലെ ഒൻപതാം ഭാവത്തിൽ നോക്കിയാണ് മൂർത്തിയെ കണ്ടു പിടിക്കുന്നത്, നക്ഷത്ര ദേവനെയല്ല. 🙏

    • @sghome
      @sghome 8 місяців тому

      @@anandabhairavi5939 അതിപ്പോ എങ്ങനെ അറിയാൻ പറ്റും

    • @anandabhairavi5939
      @anandabhairavi5939  8 місяців тому

      @@sghome നല്ലത് ജ്യോൽസ്യനെകൊണ്ട് ജാതകം നോക്കിക്കു

    • @sghome
      @sghome 8 місяців тому

      @@anandabhairavi5939 അതിനു ഇനി ഇപ്പൊ ഞാൻ നാട്ടിൽ വരണം

  • @sreelathakochu1376
    @sreelathakochu1376 Місяць тому

    മകം ഇതുപോലെ ദുഃഖം ഉള്ള

  • @venunair4686
    @venunair4686 Місяць тому +1

    മകം മോശം നക്ഷത്രം. ഇതുവരെ ജീവിതത്തിൽ ഒരു നേട്ടവും ഇല്ല, സ്വന്തമായി ഒരു ഭവനം നിർമ്മിക്കാൻ സാധിക്കുന്നില്ല, സൂര്യരാശി എന്നു പറയുന്നു. എല്ലാ ഗ്രഹങ്ങളുടേയും നാഥനാണ് സൂര്യൻ, ആ സൂര്യശോഭ അല്പമെങ്കിലും കിട്ടിയിരുന്നെങ്കിൽ മകം നക്ഷത്രജാതനായതിൽ ശോഭിച്ചേനേ...ഞാനും
    ഓം നമഃ ശിവായ

    • @anandabhairavi5939
      @anandabhairavi5939  Місяць тому

      അങ്ങനെ ഒരു നക്ഷത്രവും മോശം അല്ല. ചിലപ്പോൾ ജാതക ഫലം കൊണ്ടാകാം വ്യത്യാസം വരുന്നത് അനുഭവത്തിൽ 🙏🙏🙏വിഷമിക്കാതിരിക്കു എല്ലാം നന്നായി വരും

  • @binusivan7215
    @binusivan7215 Рік тому +3

    മകം സ്ത്രീകൾ രണ്ടു പേരെ അറിയാം.. ഭയങ്കര ഹുങ്ക് ആണ് 😠

    • @anandabhairavi5939
      @anandabhairavi5939  Рік тому +4

      തോന്നിക്കുന്നതാ, പാവങ്ങൾ ആയിരിക്കും ചിലപ്പോൾ 😊

  • @sathiak8893
    @sathiak8893 Рік тому +4

    ഇപ്പം കണ്ടകശനിയാണോ

    • @anandabhairavi5939
      @anandabhairavi5939  Рік тому

      അതേ രണ്ടര വർഷം കണ്ടക ശനി ആണു. 🙏

    • @sinim974
      @sinim974 Рік тому

      😢😢 ആണോ

  • @sherinm45
    @sherinm45 Рік тому +3

    മകം നാൾ ആണ് സ്വന്തം ആയി വീട് ഇല്ല പിന്നെ എന്ത് നാൾ 🤔🙄

    • @anandabhairavi5939
      @anandabhairavi5939  Рік тому

      ഒക്കെണ്ടാകും, നാൾ കൂടി ക്ഷമിക്കു 🙏🙏🙏

    • @premakumarivp906
      @premakumarivp906 Рік тому

      ദൈവത്തെകൈവിടാതെ പ്രാർത്ഥിക്ക് അപ്പോൾ കാണാം നല്ല ഫലം ആരോടും ഒരു തരത്തിലുള്ള ദ്രോഹവും ചെയ്യരുത്.

  • @bindhubindhu2739
    @bindhubindhu2739 Рік тому +3

    മനസമാധാനം ഇല്ലാത്ത ഒരു നാൾ മടുത്തു

    • @anandabhairavi5939
      @anandabhairavi5939  Рік тому

      ഇഷ്ട ദേവത മന്ത്രം ജപിക്കുക 🙏🙏🙏

  • @prashaanthmagicwand9988
    @prashaanthmagicwand9988 3 місяці тому

    Bluffing

  • @kausalyakuttappan2655
    @kausalyakuttappan2655 Рік тому +2

    നന്നായി എല്ല അസുഖങ്ങളും ഉണ്ടല്ലോ കൂട്ടിനു 🤣പിന്നെന്താ പ്രശ്നം 😔😔

    • @anandabhairavi5939
      @anandabhairavi5939  Рік тому

      എല്ലാ അസുഖംങ്ങളും എല്ലാവർക്കും ഉണ്ടാകില്ല. 🙏🙏🙏

    • @maheshmmaheshms696
      @maheshmmaheshms696 Рік тому

      ഞാനും മകമാണ് ചന്ദ്രൻ കേതുവിലാണ്. കഷ്ടകാലം തന്നെ. ഇനീ നാല്ലൊരു ജിവിതം ഉണ്ടാകണമെന്നില്ല

  • @sivasree305
    @sivasree305 Рік тому +3

    34 വയസ്സായിട്ടും കഷ്ടം മാത്രമേ ഉള്ളു

    • @anandabhairavi5939
      @anandabhairavi5939  Рік тому

      ജപിക്കുക 🙏🙏🙏

    • @sivasree305
      @sivasree305 Рік тому

      @@anandabhairavi5939 ഏത് നാമം ആണ് ജപികേണ്ടത്

    • @anandabhairavi5939
      @anandabhairavi5939  Рік тому

      @@sivasree305 ഇഷ്ടം ദേവത ആരാണോ അവരുടെ മന്ത്രം ജപിക്കുക. 🙏🙏🙏

    • @sivasree305
      @sivasree305 Рік тому

      @@anandabhairavi5939 എനിക്ക് നാഗങ്ങളെ ആണ് ഇഷ്ടം, ഞാൻ ആയില്യത്തിന് എല്ലാ മാസവും പൂജ ചെയ്യും പിന്നെ അവരുടെ മൂല മത്രം ചൊല്ലാറുണ്ട് അത് മതിയോ

    • @anandabhairavi5939
      @anandabhairavi5939  Рік тому

      @@sivasree305 അത് മാത്രം പോരാ നമശിവായ ജപിക്കുക 🙏🙏🙏

  • @sinim974
    @sinim974 Рік тому +1

    അപ്പോൾ ഇത് സ്ത്രീകൾക്കുള്ളതല്ലേ

    • @anandabhairavi5939
      @anandabhairavi5939  Рік тому

      എല്ലാവരുടെയും ആണ്, 🙏🙏🙏

  • @sasidharankarunakaran1439
    @sasidharankarunakaran1439 Рік тому +2

    ശരിയാണ് ഒരിക്കലും സമാദാനമില്ലാത്ത നക്ഷത്രം എന്ത് ചെയ്താലും വിപരീത ഫലം

    • @anandabhairavi5939
      @anandabhairavi5939  Рік тому

      ഇഷ്ടദേവതയെ ജപിക്കുക 🙏🙏🙏