ചട്ടിയിലെ കാന്താരി മുളക്‌ കൃഷി | Cultivation of Kanthari chilli Malayalam | kanthari mulark krishi

Поділитися
Вставка
  • Опубліковано 6 лют 2025
  • ഇനി മുളക് കൃഷി ചട്ടിയിലും വളരെ എളുപ്പം
    നിറഞ്ഞ് കായ്ക്കാൻ നടുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ വിശദമായി ഒറ്റ വീഡിയോയിൽ
    മുളക് കൃഷി | Green Chilli Farming Malayalam
    • വട്ടയിലയിൽ പച്ച മുളക് ...
    Lets Connect ❕
    Subscribe Malus Family : / malusfamily
    Facebook : www.facebook.c...
    Query Solved !
    How to kanthari mulak cultivation
    Kanthari mulak krishi cheyyunnathengane
    How to kanthari chilly cultivation
    How to green chilli cultivation
    Green chilly cultivation malayalam
    Mulak krishi malayalam
    Green chilli cultivation tips
    #kantharimulakcultivation #greenchillicultivation #mulakkrishi #malusfamily
    Thanks For Watching 🙌

КОМЕНТАРІ • 351

  • @hemarajn1676
    @hemarajn1676 4 роки тому +6

    സുഹൃത്തെ, വളരെ മികച്ച അവതരണം. ചകിരി പ്രയോഗം ആദ്യമായാണ് കാണുന്നത്. സാധാരണ ഞാൻ ആദ്യം ഗ്രോബാഗിൽ കരിയിലകൾ ഇട്ട് മീതെ വളങ്ങൾ ചേർത്ത മേൽ മണ്ണ് ഇട്ട് നിറയ്ക്കുകയാണ് ചെയ്യാറ്. താങ്കൾ കാര്യകാരണസഹിതം വിശദീകരിച്ച രീതിയാണ് കൂടുതൽ ഫലപ്രദമെന്ന് മനസ്സിലായി. ഇനി ചെടികൾ കുഴിച്ചിടുമ്പോൾ ഈ രീതി പരീക്ഷിക്കുന്നതാണ്. വളരെ നന്ദി.

    • @MalusFamily
      @MalusFamily  4 роки тому +1

      സന്തോഷം 🤗❤️

  • @sudhakaranp9328
    @sudhakaranp9328 3 роки тому +19

    ജാഢകളില്ലാത്ത അവതരണം ...... ഇത്രയേ വേണ്ടു.
    വെറുതെ നീട്ടിവലിച്ച് കൊണ്ടുപോകുന്ന കൃഷി വിവരണങ്ങൾ കേട്ട് മടുത്തിരുന്നു. ഒരു പാട് നന്ദി ചേട്ടാ.

    • @MalusFamily
      @MalusFamily  3 роки тому

      ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.
      Thank you

  • @philiposeputhenparampil69
    @philiposeputhenparampil69 4 роки тому +55

    Mr. ജോണി, എല്ലാവർക്കും മനസ്സിലാകത്തക്ക വിധത്തിൽ വളരെ നന്നായി കാന്താരിമുളക് കൃഷിയെപ്പറ്റി പഞ്ഞു തന്നതിന് വളരെ നന്ദി . താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.

    • @MalusFamily
      @MalusFamily  4 роки тому +1

      സാറിന്റെ ,അഭിപ്രായത്തിന് വളരെ നന്ദി🤗❤️

    • @antonykv3163
      @antonykv3163 8 місяців тому

      Ppp​@@MalusFamily

  • @ramlamh589
    @ramlamh589 2 роки тому +16

    ജോണി ചേട്ടൻ നല്ല കർഷകൻ ആണ്.ആയുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ

  • @dhanya_cp
    @dhanya_cp 16 днів тому

    Nalla avatharam 🙏

  • @bhargaviamma7273
    @bhargaviamma7273 4 роки тому +27

    കർഷകന്റെ ലാളിത്യവും ചേർത്തു കാന്താരി കൃഷി : നന്നായിരിക്കുന്നല്ലോ👍

    • @MalusFamily
      @MalusFamily  4 роки тому +1

      അഭിപ്രായത്തിന് വളരെ നന്ദി🤗❤️

  • @elizabeth-ou5jy
    @elizabeth-ou5jy 3 роки тому +1

    നല്ല പോലെ മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു 🙏👌നന്ദി

  • @sojeshlal9778
    @sojeshlal9778 5 місяців тому

    നല്ല അവതരണം 👍

  • @greenplanetagrostore9007
    @greenplanetagrostore9007 3 роки тому +2

    Johny chatta prastation super ayettunde
    Vithu mulapikkan tray il ethoka mix chayannam

    • @MalusFamily
      @MalusFamily  3 роки тому

      ചകിരി കമ്പോസ്റ്റും അൽപ്പം ചാണകപ്പൊടിയും ചേർത്ത മിശ്രിതം ഉപയോഗിക്കുക.

  • @sibybaby7564
    @sibybaby7564 3 роки тому +3

    Nalla avatharam uncle....thanks

    • @MalusFamily
      @MalusFamily  3 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤

    • @narayannands468
      @narayannands468 2 роки тому

      Please give your full address.

  • @yoosefameen1806
    @yoosefameen1806 4 роки тому +9

    Hi അവതരണം കൊള്ളാം ✨✨❤❤☺☺

    • @MalusFamily
      @MalusFamily  4 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤️

    • @adonias3630
      @adonias3630 4 роки тому

      @@MalusFamily growbagil ingane cheyyavo

    • @janardhananppillai9127
      @janardhananppillai9127 4 роки тому

      @@adonias3630very good chetta

  • @prajilaanil2673
    @prajilaanil2673 2 роки тому +4

    👍👍👍👍🥰 thank you 👍👍👍

  • @mauricemonteiro5933
    @mauricemonteiro5933 Рік тому

    Ur using coconut husk. Very good

  • @greenplanetagrostore9007
    @greenplanetagrostore9007 3 роки тому +1

    Adipoli avatharannam Anu keto kollam👍☘️❤️👍

  • @moidunniayilakkad8888
    @moidunniayilakkad8888 Рік тому

    വളരെ ഇഷ്ടമായി. Thanks

  • @arifaakbar8846
    @arifaakbar8846 4 роки тому +2

    Njan chattiyil ithupole nattu nannaayi valarunnundu

  • @rajuvariyar9726
    @rajuvariyar9726 4 роки тому +3

    പൊളിച്ചു ചേട്ടാ..👌👌👌👌കിടു 👏👏👏👏

    • @MalusFamily
      @MalusFamily  4 роки тому +1

      അഭിപ്രായത്തിന് വളരെ നന്ദി🤗❤️

    • @rajuvariyar9726
      @rajuvariyar9726 4 роки тому +1

      @@MalusFamily 🙏🙏🙏😊

  • @brightshadow9401
    @brightshadow9401 2 роки тому +1

    Kandhariude kambu nadamo ?

  • @salomiaugustine3193
    @salomiaugustine3193 Рік тому

    Kanthari cheeni nattu athranal kazhinjanu mulaku undavuka

  • @TheBluestar2009
    @TheBluestar2009 Рік тому +1

    Very nice video...sir how can i contact you

  • @bobanmathai2920
    @bobanmathai2920 4 роки тому +4

    കൊള്ളാം നല്ല അവതരണം

    • @MalusFamily
      @MalusFamily  4 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤

  • @shebajulia3095
    @shebajulia3095 4 роки тому

    Anikistapettu ee nadeel njanum ingane cheyyamm chetta..

  • @rafip9828
    @rafip9828 2 роки тому

    Kanthari Vethu mulappikkunha veedeyo cyamo...👍

  • @renjithkumar9459
    @renjithkumar9459 3 роки тому +2

    Simple explanation

  • @sudhaprakash7948
    @sudhaprakash7948 Рік тому

    Very good presentation.

  • @salmaasharaf7202
    @salmaasharaf7202 4 роки тому +1

    നല്ല അറിവ് കിട്ടി താങ്ക്സ്

    • @MalusFamily
      @MalusFamily  4 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤️

  • @chandrikam.v1464
    @chandrikam.v1464 Рік тому

    വളരെ നല്ല വിവരണം. ഞായറാഴ്ച ഇപ്പോഴാണ് ആദ്യമായി കാന്താരിമുളകുചെടി നട്ടിരിക്കുന്നത്. വലിയ ഉപകാരപ്രദമായ വീഡിയോ. നന്ദി

  • @artofnedhanehala1480
    @artofnedhanehala1480 4 роки тому +1

    Anday. Veetil eshtampolay kandhari und

  • @sinimolsebastian1534
    @sinimolsebastian1534 Місяць тому

    വേപ്പണ്ണ മിശ്രിതം തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് ഒന്ന് പറഞ്ഞു തരാമോ

  • @thomaschemmalakuzhy3315
    @thomaschemmalakuzhy3315 Рік тому

    Congratulations God bless you

  • @philipkd6037
    @philipkd6037 Рік тому

    God bles you 🙏👍

  • @omanakuttykn8672
    @omanakuttykn8672 4 роки тому +3

    നന്നായി മനസിൽ ആകുന്നു വിവരണം താങ്ക്സ് 👌👌

    • @MalusFamily
      @MalusFamily  4 роки тому +1

      അഭിപ്രായത്തിന് വളരെ നന്ദി🤗❤️

    • @omanakuttykn8672
      @omanakuttykn8672 4 роки тому +1

      @@MalusFamily ഫോൺ നമ്പർ തരുമോ

  • @rubiksolutionsbyanandhakri956
    @rubiksolutionsbyanandhakri956 3 роки тому +2

    super video ചേട്ടാ.

  • @ravindranathkt8861
    @ravindranathkt8861 4 роки тому +1

    വളരെ ഉപകാരപ്രദം. ആശംസകൾ 😊

  • @asokankalathegal139
    @asokankalathegal139 4 роки тому +3

    ചേട്ടൻ പറഞ്ഞു തന്ന അറിയിവുകൾക്കു നന്ദി

    • @MalusFamily
      @MalusFamily  4 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤️

    • @vinodkumar-ig2in
      @vinodkumar-ig2in 4 роки тому

      @@MalusFamily q

  • @shynivelayudhan8067
    @shynivelayudhan8067 4 роки тому +5

    ഇല്ല കാണാൻ പറ്റാത്തവിധം കാന്താരി അടിപൊളി ജോണി ചേട്ടാ....🌹🌹🌹🌹🌹🌹

    • @MalusFamily
      @MalusFamily  4 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому +1

    Super adipoli.

  • @minipk9316
    @minipk9316 4 роки тому +10

    ജോണിച്ചേട്ടൻ പറയാനുള്ളത് ബോറടിപ്പിക്കാതെ വേഗത്തിൽ പറഞ്ഞു. Super ചേട്ടാ.

    • @MalusFamily
      @MalusFamily  4 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤️

  • @mohanant3262
    @mohanant3262 4 роки тому +1

    Valarie nannayitund

    • @MalusFamily
      @MalusFamily  4 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤

  • @godwithme2450
    @godwithme2450 3 роки тому +3

    Super ❤️❤️❤️❤️❤️

  • @navajo6931
    @navajo6931 2 роки тому

    I like this variety chili I go to plant in spring

  • @indianheritage7839
    @indianheritage7839 4 роки тому +4

    Very nice 👍🏻

    • @MalusFamily
      @MalusFamily  4 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤️

  • @poojakuriakose2434
    @poojakuriakose2434 2 роки тому +1

    Ente chediyil muzhuvanum flower varum, pakshe kayu varunnilla. Enthanu cheyyendath. Pls onnu reply chayyamo?

  • @mumtaja9851
    @mumtaja9851 Рік тому +1

    .?. . എൻറെ കല ചെടിയിലും ഇഷ്ടം പോലെ പൂക്കൾ വരും പക്ഷേ ഒന്നും കായ ആകുന്നില്ല

  • @mvrajendran5733
    @mvrajendran5733 3 роки тому +2

    Super super

  • @bijugovind8864
    @bijugovind8864 4 роки тому +3

    Very simple...

    • @MalusFamily
      @MalusFamily  4 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤️

  • @ojeenfoodstips3248
    @ojeenfoodstips3248 2 роки тому

    👌 👌 super

  • @manzoorz5613
    @manzoorz5613 3 роки тому

    Kantharry chedi nallavanam pidikan anthe chayum

  • @rajeshnair3969
    @rajeshnair3969 2 роки тому

    Chetta, chakiri ittal chital varumo

  • @shajigeorge8289
    @shajigeorge8289 3 роки тому +1

    സൂപ്പർ 🌱🌴

  • @nandulalc986
    @nandulalc986 3 роки тому +1

    ഇഷ്ടപ്പെട്ടു

  • @chandranak4039
    @chandranak4039 3 роки тому +1

    Thank you. Live a lot

  • @sreedevia3615
    @sreedevia3615 3 роки тому

    നല്ല അവതരണം

  • @maryjose6743
    @maryjose6743 3 роки тому

    നന്നായിട്ടുണ്ടു് രസകരമായി ലളിതമായി പറഞ്ഞു തന്നു.
    ഞാൻ കാന്താരി വിത്ത് സീഡ് ട്രേയിൽ പാകിയിട്ട് ഇത്ര നന്നായി വളരുന്നില്ല. ഇത് എത്ര ദിവസം ആയ തൈകളാണ്? ട്രേയിൽ എന്താണ് വളം ഇടുന്നത് ?

    • @MalusFamily
      @MalusFamily  3 роки тому +1

      ട്രേഡിൽ പാകുമ്പോൾ :
      ചകിരിച്ചോർ, മണ്ണിര കബോസ്റ്റ് / ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക് ചേർത്ത് ഇളക്കി. ഈ മിശ്രിത്രo അരയിഞ്ച് കനത്തിൽ ട്രെയിൽ ഇടുക. അതിൽ 2-3 വിത്ത് പാകുക. അതിന് മുകളിൽ അരയിഞ്ച് കനത്തിൽ മിശ്രിതം ഇടുക.
      അല്ലായെങ്കിൽ : ഗ്രോബാഗിൽ നേരിട്ട് പാകി കിളിപ്പിച്ച് . ഒര് മാസം കഴിയുമ്പോൾ മാറ്റി നടാം

    • @maryjose6743
      @maryjose6743 3 роки тому

      @@MalusFamily Thank you. നിങ്ങളൂടെ കൃഷി രീതികൾ വളരെ ലളിതമാണ്. ഞാനത് പലപ്പോഴും വായിക്കാറുണ്ടൂ.. ഞാൻ റിട്ടയേഡ് ടീച്ചറാണ്. വല്ല്യേ കൃഷിയൊന്നും ഇല്ല. എന്നാലും കൃഷിയെ ഇഷ്ടമാണ് പൂന്തോട്ടത്തിൽ നിറയെ ഇലച്ചെടിവച്ച് ശുശ്രൂഷിക്കുന്നതിനേക്കാൾ പച്ചമുളക്, വെണ്ട, വഴുതിന ഒക്കെ നടാനാണു് താല്പര്യം എന്നു മാത്രം. നിങ്ങളൂടെ ചാനലിന്, നിങ്ങളുടെ ലാളിത്യത്തിനു് അഭിനന്ദനങ്ങൾ.

  • @ANILANIL-to9cf
    @ANILANIL-to9cf 3 роки тому +2

    Chakirikkupakaram kariyila ittukoduthal mathiyakumo?
    Chakiriyilulla chemicals chedikku problem undakkille

    • @MalusFamily
      @MalusFamily  3 роки тому

      നമ്മുടെ വീടുകളിൽ നിന്ന് കിട്ടുന്ന ചകിരി ഉപയോഗിച്ചാൽ മതി. ചകിരി വെള്ളത്തിലിട്ട് 2 ദിവസ o കഴിഞ്ഞ് കഴുകി എടുക്കുന്നത് കുടുതൽ നല്ലതാണ്.

  • @muhammadalip6951
    @muhammadalip6951 3 роки тому +1

    Mulag thai valuthavumbo...mann kootti ittokande varruo???...

    • @MalusFamily
      @MalusFamily  3 роки тому

      വളർച്ചയ്ക്ക് അനുസരിച്ച് മണ്ണ് ഇട്ട് കൊടുക്കാം

  • @musicoflife4871
    @musicoflife4871 2 роки тому

    Kanthari chedi vetti vittal kilikumo?

  • @jishasumesh54
    @jishasumesh54 4 роки тому +1

    Valere nannayittund

    • @MalusFamily
      @MalusFamily  4 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤️

  • @lostworld4617
    @lostworld4617 4 роки тому +2

    Adipoli ...👌

    • @MalusFamily
      @MalusFamily  4 роки тому +1

      അഭിപ്രായത്തിന് വളരെ നന്ദി🤗❤

  • @sathyamohan6801
    @sathyamohan6801 3 роки тому

    Good 👍🙏🙏🙏

  • @abyeldhose9688
    @abyeldhose9688 4 роки тому +2

    Spr സാധാരണ സംഭാഷണം... Gud

  • @ponnammathankan616
    @ponnammathankan616 4 роки тому +2

    Very good.

    • @MalusFamily
      @MalusFamily  4 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤️

    • @abijeetsv3481
      @abijeetsv3481 4 роки тому

      @@MalusFamily very nice 👍

    • @MalusFamily
      @MalusFamily  4 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤️

  • @aishabeevi906
    @aishabeevi906 4 роки тому +2

    വീഡിയോ super

    • @MalusFamily
      @MalusFamily  4 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤️

  • @scariachittarikkal5388
    @scariachittarikkal5388 2 роки тому

    ജോണിച്ചേട്ടൻ്റെ വീഡിയോ വളരെ നന്ദായിരുന്നു. കാന്താരി ചീനി നട്ടിട്ട് ആദ്യം കുറച്ചു നാൾ നല്ല കാ കിട്ടി. പിന്നെ മുരടിപ്പ് പിടിച്ചു. പല മരുന്നക ളും ചെയതി ട്ടം. മുളക പിടിച്ചില്ല 10 ച്ചവട് കാന്താരി വെട്ടിക്കളഞ്ഞു..മുരടിപ്പിന് മരുന്ന് പറഞ്ഞു തരുമോ

  • @akeshkv447
    @akeshkv447 2 роки тому

    Super..

  • @GeorgeTheIndianFarmer
    @GeorgeTheIndianFarmer 4 роки тому +5

    ഇടക്ക് ചകിരി വയ്ക്കുന്നത് നല്ല ഐഡിയ ആണ്. ചട്ടിയുടെ weight കുറയും.

    • @MalusFamily
      @MalusFamily  4 роки тому +1

      അഭിപ്രായത്തിന് വളരെ നന്ദി🤗❤️

  • @neethu4473
    @neethu4473 Рік тому

    Chetta...ith evida kodukkunne...wholesalers ne engana kandpidikkunne..enik ivide kilokk 200 ee kittunnollu..chetta 500 okke kittuvo kilo kk😢

  • @bennymathew5839
    @bennymathew5839 3 роки тому +1

    Niraye poovu varunnu
    Mulaku pidikkunnilla
    Enthu cheyyanam please????

  • @anandank2920
    @anandank2920 4 роки тому

    ഗ് രോബാഗ് നിറവിവരണം നന്നായി. ഒരു സലൂട്ട് സര്.

    • @MalusFamily
      @MalusFamily  4 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤️

  • @ummerqi3239
    @ummerqi3239 2 роки тому

    ചേട്ടാ ഇതിന്റെ സൈൽ ഒന്ന് പറഞ്ഞു തരുമോ

  • @satheeshkumarmanayil2415
    @satheeshkumarmanayil2415 4 роки тому +4

    Hi ജോണിച്ചേട്ടാ..
    നല്ല വീഡിയോ ആണ്

    • @MalusFamily
      @MalusFamily  4 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤️

  • @akhilrajsr8928
    @akhilrajsr8928 4 роки тому +2

    Useful video

    • @MalusFamily
      @MalusFamily  4 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤️

  • @jijeeshpadmanabhan350
    @jijeeshpadmanabhan350 4 роки тому +1

    ഉപകാരപ്രദമായ വീഡിയോ

    • @MalusFamily
      @MalusFamily  4 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤️

  • @sasikumarv7734
    @sasikumarv7734 4 роки тому +3

    Good information

    • @MalusFamily
      @MalusFamily  4 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤

  • @rajansekharan149
    @rajansekharan149 4 роки тому +1

    Super chetta

    • @MalusFamily
      @MalusFamily  4 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤️

  • @aravindrajappan7131
    @aravindrajappan7131 3 роки тому

    ചേട്ടാ അടിപൊളി. ചേട്ടാ കാന്താരി നടുന്നതിന് കാലവസ്ഥാ നോക്കണോ.?. ഏത് മാസം വേണമെങ്കിലും നടാമോ.??. അടുത്തുള്ള ചെടികൾ വില്ക്കുന്ന കടയിൽ. ഒരു തൈ..20. രൂപ ആണെന്ന് പറഞ്ഞു. ഇതു വാങ്ങി. നട്ടാൽ മതിയോ.??

    • @MalusFamily
      @MalusFamily  3 роки тому

      എത് കാലവസ്ഥയിലും നടാം

  • @komalampr4261
    @komalampr4261 4 роки тому +1

    Good.

    • @MalusFamily
      @MalusFamily  4 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤️

  • @sandeepgopinathannairvk1635
    @sandeepgopinathannairvk1635 4 роки тому +2

    Good video kaanthari kilichu nilkkunnathum koodi kaanikkane pinned

    • @MalusFamily
      @MalusFamily  4 роки тому

      അഭിപ്രായത്തിന് വളരെ നന്ദി, കാണിക്കാം🤗❤️

  • @jovee9531
    @jovee9531 3 місяці тому +1

    ചകിരി അല്ലല്ലോ തൊണ്ട് അല്ലേ അടുക്കുന്നത്.

  • @PDR2008
    @PDR2008 4 роки тому +1

    സിംപിൾ ആയിട്ട് പറഞ്ഞു തന്നു👍
    ഈ തൈകൾ എത്ര ദിവസമായതാണ്?

    • @MalusFamily
      @MalusFamily  4 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤️

    • @kunjaattaazworld6925
      @kunjaattaazworld6925 3 роки тому

      Etra divasam aaya thaikal aanu nadendath

  • @shylajoseph8757
    @shylajoseph8757 3 роки тому

    Nolloru guruvine kittiya pole.....

  • @shanavasm9286
    @shanavasm9286 2 місяці тому

    ചട്ടി എത്ര ലിറ്ററിൻ്റെയാണ് ചേട്ടാ...?

  • @jayasudarsanan8018
    @jayasudarsanan8018 4 роки тому +1

    chetta super

    • @MalusFamily
      @MalusFamily  4 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤️

  • @sharmisharu3588
    @sharmisharu3588 3 роки тому +1

    Wow super cheta This seeds available ah bro?

  • @alicejoy979
    @alicejoy979 4 роки тому +1

    Good video

    • @MalusFamily
      @MalusFamily  4 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤️

  • @lifelongcreationsbyjo9613
    @lifelongcreationsbyjo9613 2 роки тому

    Etra inch pot anu ath

  • @subyjacob3627
    @subyjacob3627 4 роки тому +2

    Enikki kanthari vitthu ayachu tharumo

    • @MalusFamily
      @MalusFamily  4 роки тому

      തരാം facebook.com/johnys.farming.
      ഫേസ് ബുക്കിൽ മെസ്സേജ് ചെയ്യ്താൽ മതി

  • @chinnuraju7321
    @chinnuraju7321 4 роки тому

    Mulaku Thai nalla karuthode mulykan enthanu cheyyendathu

    • @MalusFamily
      @MalusFamily  4 роки тому

      ഒര് മാസം കുടുമ്പോൾ എതെങ്കിലും ജൈവ വളവും , ചാണകപ്പൊടിയും കൊടുക്കുക. പുക്കാനും കായ്ക്കാനും ചാരം കുടി കുറച്ച് ഇട്ട് കൊടുക്കുക. (പെട്ടാഷിന്റെ അഭാവത്തിന് )

  • @NATURELOVER-vx1hi
    @NATURELOVER-vx1hi 3 роки тому +3

    👍👍

  • @Bhara22
    @Bhara22 3 роки тому

    സൂപ്പർ

  • @sivarajpu3856
    @sivarajpu3856 3 роки тому +1

    ചേട്ടാ നല്ല കാന്താരി തൈ ഉണ്ടോ.??

  • @dayasohan9955
    @dayasohan9955 4 роки тому +1

    Superrr

    • @MalusFamily
      @MalusFamily  4 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤

  • @binojnk25
    @binojnk25 3 роки тому

    ചേട്ടാ, ഗ്രോബാഗ് കൃഷിയിൽ ചാണക പൊടിക്ക് പകരം ചാണകവെള്ളം ഉപയോഗിക്കാമോ?

  • @rahoofpaintingdxn7732
    @rahoofpaintingdxn7732 4 роки тому

    Chakirikpakaram,oadkasanamidanpatumo

    • @MalusFamily
      @MalusFamily  4 роки тому

      ചകിരിക്ക് പകരം _____ എന്താണ് എഴുതിയത് ഒന്നുകുടി വ്യക്തമായി എഴുതാമോ

    • @pdsebastian3063
      @pdsebastian3063 4 роки тому

      ഓട് കഷണം എന്നാണെന്ന് തോന്നുന്നു

  • @madhuk.s8604
    @madhuk.s8604 2 роки тому

    ജോണിച്ചേട്ട വയലറ്റ് കാന്താരിക്ക് വിത്തൊന്നും ആയില്ലേ. തടപ്പയർ വിത്ത് തന്നതുപോലെ വയലറ്റ് കാന്താരിയുടെ കുറച്ചു വിത്ത് (ഒരു പത്ത് അരി) തരാൻ പറ്റുമോ.

  • @lalsy2085
    @lalsy2085 4 роки тому +1

    Super

    • @MalusFamily
      @MalusFamily  4 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤️

  • @minimathew5496
    @minimathew5496 3 роки тому

    വിത്ത് pakunna രീതി പറയാമോ?

  • @haseenaaseez6729
    @haseenaaseez6729 2 роки тому +1

    👍👍👍👍

  • @eliasat5516
    @eliasat5516 4 роки тому +3

    Fine knowledge,congratulations. Dr. Alias,angamally,ekm., dt., kerala,lndia.

    • @MalusFamily
      @MalusFamily  4 роки тому

      അഭിപ്രായത്തിന് വളരെ നന്ദി🤗❤️

  • @shynimk3582
    @shynimk3582 4 роки тому +1

    Grow bagil pattumo

    • @MalusFamily
      @MalusFamily  4 роки тому

      ചെയ്യാം, ചകിരീ തൊണ്ട് ചെറുതായി കീറി അടുക്കിയാൽ മതി. അല്ലങ്കി ചകിരിച്ചോറൊ , കരിയിലയെ ചേർത്താലും മതി