ഭംഗിയായി ചിത്രീകരിച്ച് പാലക്കാടൻപെരുമ ഉൾകൊള്ളിച്ചു പാലക്കാടിന്റെ തനതായഭാഷ ഒപ്പിയെടുത്ത് ജനഹൃദയങ്ങളിലേക്ക് പകർത്തിയ ഇ പ്രോഗ്രാമിന്റെ അണിയറപ്രവര്ത്തകര്ക്ക് അഭിനന്ദനങ്ങൾ . ഇത്രയും ആസ്വദിച്ചു കണ്ട വേറൊരു പ്രോഗ്രാം ഇല്ല എന്നുതന്നെ പറയാം കേമറ ടീമിന് പ്രതേക അഭിനന്ദനം
Video ൽ ഉള്ള ശൈലി പാലക്കാട് town, മലമ്പുഴ, ആലത്തൂർ, നെന്മാറ, വാളയാർ, കൊഴിഞ്ഞാമ്പാറ, മീനാക്ഷിപുരം, തത്തമംഗലം, കൊല്ലങ്കോട്, കൊടുവായൂർ, ചിറ്റൂർ, കോട്ടായി, മുണ്ടുർ, പറളി, കോങ്ങാട്, കല്ലടിക്കോട് ( കുറച്ചു ഭാഗം ) ഏരിയയിൽ ഉപയോഗിച്ച് വരുന്നുണ്ട്. ഒറ്റപ്പാലം, ഷോർണൂർ, പട്ടാമ്പി,തൃത്താല, ചെർപ്പുളശ്ശേരി എല്ലാം വള്ളുവനാടൻ ശൈലിയിലുള്ള സംസാരമാണ് ശുദ്ധമായ ഭാഷ എന്ന് വേണേൽ പറയാം. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ, എടത്തനാട്ടുകര, അലനല്ലൂർ മലപ്പുറം അതിർത്തി പ്രദേശങ്ങളിൽ ഏറനാടൻ ശൈലി യാണ് മലപ്പുറം ഭാഷയോട് 90% സാംയമുള്ളത്. വളരെ വ്യത്യസ്തമാണ് ജില്ലയ്ക്കുള്ളിൽ തന്നെ ഭാഷാ ശൈലികൾ..
പാലക്കാട് ജില്ലയിൽ രണ്ടേ രണ്ടു ഭാഷ പാലക്കാട് ആലത്തൂർ ചിറ്റൂർ താലൂക്കുകളിൽ video യിലെ ഭാഷ ....otp പട്ടാമ്പി മണ്ണാർക്കാട് താലൂക്കുകളിൽ വള്ളുവനാടൻ ഭാഷ.....എന്ന് വച്ചാൽ വീഡിയോ ൽ ഉള്ളത് ആണ് പാലക്കാടൻ ഭാഷ നിങ്ങ വള്ളുവനാട്ട് കാരൻ ആവും
ഓ എന്നത് പാലക്കാടു ജില്ലക്ക് മൊത്തത്തിൽ ചാർത്തണ്ട മാഷേ.പാലക്കാടു ജില്ലയുടെ കിഴക്കും തെക്കും വടക്കും പടിഞ്ഞാറുമുളള ഭാഷകൾ കടലും കടലാടിയും തമ്മിലുളള വ്യത്യാസമുണ്ടേയ്

@@malabarpenn1988 മലയാളത്തിന്റെ കാര്യമാണുദ്ദേശിക്കുന്നത്......അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളായ ഇരുളരും മുഡുകരും അവരുടെ ഭാഷ ആണല്ലോ സംസാരിക്കുക (ഇരുള,മുഡുക) ....
പാലക്കാട് ജില്ലയിൽ രണ്ടേ രണ്ടു ഭാഷ പാലക്കാട് ആലത്തൂർ ചിറ്റൂർ താലൂക്കുകളിൽ video യിലെ ഭാഷ ....otp പട്ടാമ്പി മണ്ണാർക്കാട് താലൂക്കുകളിൽ വള്ളുവനാടൻ ഭാഷ.....എന്ന് വച്ചാൽ വീഡിയോ ൽ ഉള്ളത് ആണ് പാലക്കാടൻ ഭാഷ നിങ്ങ വള്ളുവനാട്ട് കാരൻ ആവും....ഇതിൽ കളിയാക്കൽ ഒന്നും ഇല്ല....presenter എല്ലാടത്തും ഇതേ പോലെ ആണ്

പാലക്കാട് ജില്ലയിൽ രണ്ടേ രണ്ടു ഭാഷ പാലക്കാട് ആലത്തൂർ ചിറ്റൂർ താലൂക്കുകളിൽ video യിലെ ഭാഷ ....otp പട്ടാമ്പി മണ്ണാർക്കാട് താലൂക്കുകളിൽ വള്ളുവനാടൻ ഭാഷ.....എന്ന് വച്ചാൽ വീഡിയോ ൽ ഉള്ളത് ആണ് പാലക്കാടൻ ഭാഷ നിങ്ങ വള്ളുവനാട്ട് കാരൻ ആവും...ഇതിൽ കളിയാക്കൽ എവിടെ... ഓരോ ഭാഷയ്ക്കും ഭംഗിയുണ്ട്
@@hishamsalim4908 i don't agree with your opinion. Me too from chittur thaluk, but, we don't speak your video language. I repeatedly saying a particular community people speak those language not everyone.
@@Yogindrika ഏതായാലും particular community ഏതെന്ന് മനസ്സിലായില്ല.....പക്ഷെ ആലത്തൂർ താലൂക്കിലെ വടക്കഞ്ചേരി നല്ല പരിചയം ഉള്ള സ്ഥലം ആണ്....അവിടെ എല്ലാരും ഈ ശൈലി തന്നെ എല്ല കമ്മ്യൂണിറ്റി യിലും....പിന്നെ തമിഴ്നാട് ബോർഡർ ആയ ചിറ്റൂർ കാർടെ കാര്യം പറയാനുണ്ടോ....ഇനി അത് ഒരു അപകർഷത ആയി കരുതുന്നവരോട് എന്തുപറയാൻ....
നമസ്തേ പാലക്കാട് നമസ്തേ .......
ഞാൻ തൃശൂർക്കാരനാണ് .
എനിയ്ക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ജനവിഭാഗമാണ് പാലക്കാട്ടുകാർ .
16 വയസ്സ്മുതൽ ഞാൻ അവരോട് ഇടപഴകി പലനാടുകളിൽ ജീവിച്ചിട്ടുണ്ട് .
എനിയ്ക്കിപ്പോൾ വയസ്സ് 60.
പാലക്കാട്ട് ഏട്ടന്മാരെ ....., ഏട്ത്തിമാരേ ......, ഒന്താണുന്ന് .......!!
Naggade pkd✌️✌️
@@meenuzzzzmeenu1075 Nangande palakkad!
ഭംഗിയായി ചിത്രീകരിച്ച് പാലക്കാടൻപെരുമ ഉൾകൊള്ളിച്ചു പാലക്കാടിന്റെ തനതായഭാഷ ഒപ്പിയെടുത്ത് ജനഹൃദയങ്ങളിലേക്ക് പകർത്തിയ ഇ പ്രോഗ്രാമിന്റെ അണിയറപ്രവര്ത്തകര്ക്ക് അഭിനന്ദനങ്ങൾ . ഇത്രയും ആസ്വദിച്ചു കണ്ട വേറൊരു പ്രോഗ്രാം ഇല്ല എന്നുതന്നെ പറയാം കേമറ ടീമിന് പ്രതേക അഭിനന്ദനം
പാലക്കാടൻ ഭാഷ എന്നു പറയുന്നത് പലരീതിക്കുള്ളതാണ്.... അതു കൊണ്ട് പാലക്കാടിലെ എല്ലാ സ്ഥലങ്ങളിലും പോയി ഭാഷയെ വിശദമായി പഠിക്കേണ്ടത് അനിവാര്യമാണ്..
അത് എല്ലാ ജില്ലകളിലും അങ്ങനെയല്ലേ ......?
അപ്പോ എത്ര വീഡിയോ ഇറക്കേണ്ടിവരും ....?
Ente palakkad.....proud....ninga kollengode verreen njanga kanich thara...njangade..bhasha........ninga pothkadiyo nnu poskkanne veezhum keettittu.....
പാലക്കാട്ടെ ആളുകൾ നല്ല സ്നേഹമുള്ളവർ ആണ്. എന്റെ അമ്മടെ റിലേഷൻ ഫുൾ പാലക്കാട് ആണ്. ഞാൻ മിക്കപ്പോഴും വരാറുണ്ട് 💪💪
എന്താണ്ടാ ഉണ്ണിയേ, പാലക്കാടൻ ചെക്കൻ സിൽമാക്കഥ പറയട്ടെ - HOLLOW MAN 2000 - FILM FLU
ഞാനൊരു പാലക്കാട്ടുകാരൻ...എന്റെ നാടിനെ കുറിച്ചു അഭിമാനം തോന്നിയ നിമിഷങ്ങൾ നൽകിയ നിങ്ങൾക്ക് നന്ദി.....
Njanum pkd✌️
Njnum
Njanum Palakkad aanu ✌️✌️✌️
എന്താണ്ടാ ഉണ്ണിയേ, പാലക്കാടൻ ചെക്കൻ സിൽമാക്കഥ പറയട്ടെ - HOLLOW MAN 2000 - FILM FLU
@@meenuzzzzmeenu1075 ZZXZZXvxXmXZZnvZvZxmX
Palakkad ellayidathum ee basha onnumalla maashe....I love my palakkad 👍👍💪💪💪
എന്റെ പാലക്കാട് 😍😍😍😍
എന്താണ്ടാ ഉണ്ണിയേ, പാലക്കാടൻ ചെക്കൻ സിൽമാക്കഥ പറയട്ടെ - HOLLOW MAN 2000 - FILM FLU
ഞാനും ee നാട്ടുകാരി ആണ് പക്ഷെ എല്ലാവരും ഇങ്ങനെ അല്ല സംസാരിക്കുന്നത് 💞
Nangade swantham puthussery.... palakkad puthussery.... kalakki
very nice program with natural dialogues and premises..nostalgic!!
Video ൽ ഉള്ള ശൈലി പാലക്കാട് town, മലമ്പുഴ, ആലത്തൂർ, നെന്മാറ, വാളയാർ, കൊഴിഞ്ഞാമ്പാറ, മീനാക്ഷിപുരം, തത്തമംഗലം, കൊല്ലങ്കോട്, കൊടുവായൂർ, ചിറ്റൂർ, കോട്ടായി, മുണ്ടുർ, പറളി, കോങ്ങാട്, കല്ലടിക്കോട് ( കുറച്ചു ഭാഗം ) ഏരിയയിൽ ഉപയോഗിച്ച് വരുന്നുണ്ട്. ഒറ്റപ്പാലം, ഷോർണൂർ, പട്ടാമ്പി,തൃത്താല, ചെർപ്പുളശ്ശേരി എല്ലാം വള്ളുവനാടൻ ശൈലിയിലുള്ള സംസാരമാണ് ശുദ്ധമായ ഭാഷ എന്ന് വേണേൽ പറയാം. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ, എടത്തനാട്ടുകര, അലനല്ലൂർ മലപ്പുറം അതിർത്തി പ്രദേശങ്ങളിൽ ഏറനാടൻ ശൈലി യാണ് മലപ്പുറം ഭാഷയോട് 90% സാംയമുള്ളത്. വളരെ വ്യത്യസ്തമാണ് ജില്ലയ്ക്കുള്ളിൽ തന്നെ ഭാഷാ ശൈലികൾ..
I love my palakkad ummmaaa
im from Malaysia....
my grandmother from palakkade Kerala
Really ...Where from palakkad
Etta.....ente nadannu puthussery.....👌😎
தமிழன்மார் கூடுதல் உள்ள நம்மன்ட my dear palakad I'm kannan from platce mada (coco cola)🙏
കൊല്ലങ്കോട് വരൂ..
jv9huygyc
. 😮😄😈😬💗treteusurtydkokv cccklmbn
Nemmarayil vannalum mathi😁
Tamil കലർന്ന മലയാളം
Njagade kollengode.......
Just I opened to see what it is... I enjoyed this till the end... Very interesting!
Real kerala, God's own country.
Palakkad 💪.
Mr. Prabhakar. Congrats Super. Super.
അവതരണം ഗംഭീരം
നിങ്ങൾ ഒറ്റപാലത്ത് വരൂ ശുദ്ധ മലയാളം കേൾക്കാം ! പാലക്കാടിന്റെ നാലുഭാഗത്തും 4ഭാഷയാ
Mannarkkad vaa
Sathyam aanu😊
Your right bro
പാലക്കാട് ജില്ലയിൽ രണ്ടേ രണ്ടു ഭാഷ പാലക്കാട് ആലത്തൂർ ചിറ്റൂർ താലൂക്കുകളിൽ video യിലെ ഭാഷ ....otp പട്ടാമ്പി മണ്ണാർക്കാട് താലൂക്കുകളിൽ വള്ളുവനാടൻ ഭാഷ
@@hishamsalim4908 Ottapalam, Mannarkkad thalook different slang aanu
പാലക്കാടൻ 🤩🤩🤩🤩🤩
സൂപ്പർ കലക്കി
നല്ല കിണ്ണംകാച്ചിയ അവതരണം......
20:20 വംശനാശം നേരിടുന്ന മഞ്ഞപ്പാവുട്ട മരം
Nammadae puthussery vedi
തൃശൂർ ഭാഷയും മലപ്പുറം ഭാഷയും നല്ല വള്ളുവനാടൻ ഭാഷ പറയുന്ന പട്ടാമ്പിക്കാരെ കണ്ടിട്ടുണ്ടോ
Correct
4:19 ഗ്രാമത്തിന്റെ നിശ്കളങ്കത
ഞാനും പാലക്കാട്ടുകാരൻ ആണ് പക്ഷെ ഈ ഭാഷയൊന്നുമല്ല ഞങ്ങൾ സംസാരിക്കുന്നത്
Ningal sorthadhe ullavananu swsntham naatukare thalli prayaan naanamillr
പാലക്കാട് ജില്ലയിൽ രണ്ടേ രണ്ടു ഭാഷ പാലക്കാട് ആലത്തൂർ ചിറ്റൂർ താലൂക്കുകളിൽ video യിലെ ഭാഷ ....otp പട്ടാമ്പി മണ്ണാർക്കാട് താലൂക്കുകളിൽ വള്ളുവനാടൻ ഭാഷ.....എന്ന് വച്ചാൽ വീഡിയോ ൽ ഉള്ളത് ആണ് പാലക്കാടൻ ഭാഷ നിങ്ങ വള്ളുവനാട്ട് കാരൻ ആവും
We are going to Kerala
@@prabhuprabhus9072
true
കലക്കി കേട്ടോ
Aaaaaaa etttaaaaa neeegaaa Palakkad kollengodekiee varinu puduserry katti nallaaa sathalam annu nnu. ...varrinnu
gijo Mannadiyar ?
Nemmarak va
Njagade kollengode...
Palakkad daaa 💪💪💪
ചേട്ടനെ കാണുമ്പോൾ നമ്മുടെ സ്വന്തം കുതിരവട്ടം പപ്പു ചേട്ടനെയാണ് ഓർമ്മ വരുന്നത്
Njn thrissur aanu ... But ente husband palakadum....... Palakad adipoliyaaa
👌 ക്യാമറ സൂപ്പർ
നമ്മടെ പാലക്കാട് ...
ഓ എന്നത് പാലക്കാടു ജില്ലക്ക് മൊത്തത്തിൽ ചാർത്തണ്ട മാഷേ.പാലക്കാടു ജില്ലയുടെ കിഴക്കും തെക്കും വടക്കും പടിഞ്ഞാറുമുളള ഭാഷകൾ കടലും കടലാടിയും തമ്മിലുളള വ്യത്യാസമുണ്ടേയ്
പാലക്കാട് ജില്ലയിൽ രണ്ടേ രണ്ടു ഭാഷ പാലക്കാട് ആലത്തൂർ ചിറ്റൂർ താലൂക്കുകളിൽ video യിലെ ഭാഷ ....otp പട്ടാമ്പി മണ്ണാർക്കാട് താലൂക്കുകളിൽ വള്ളുവനാടൻ ഭാഷ.....എന്ന് വച്ചാൽ വീഡിയോ ൽ ഉള്ളത് ആണ് പാലക്കാടൻ ഭാഷ നിങ്ങ വള്ളുവനാട്ട് കാരൻ ആവും
@@hishamsalim4908 apo attapadiyilo
@@malabarpenn1988 മലയാളത്തിന്റെ കാര്യമാണുദ്ദേശിക്കുന്നത്......അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളായ ഇരുളരും മുഡുകരും അവരുടെ ഭാഷ ആണല്ലോ സംസാരിക്കുക (ഇരുള,മുഡുക) ....
Njanum palakkad aa but Njagal nalla snehamullavara ta
Ano enikum kananmello
Naggde pkd....ngde area.... pkd elle makkalle evade.. undel like adi
സൂപ്പർ പരിപാടി
പുതുശ്ശേരിക്കാരൻ 😍
Proud to be a Palakkad
കേരളത്തിൽ ഏറ്റവും കൂടുതൽ ജാതി ചിന്ത ഉള്ള സ്ഥലം പാലക്കാട് ആണ്....
ടും ഡും ശരിക്കും
ന്നാലും മറ്റുള്ള ജില്ലക്കാരുടെ അത്രേം വിഷം മനസിലില്ല
എന്നാലും നിഷ്കളങ്കരാണ്
alla bro
അത് crrct.. നിഷ്കളങ്കരാണ്
സൂപ്പർ
ഞങ്ങയോ? നങ്ങ നിങ്ങ ആണ് സർ
കിടുക്കി
Very nice
My hart palakkad
ente karmadhesham ente palakkad
👌🏻👌🏻😀😀
Ente veedu mundur ezhamkada
Palakkad ellarum nalla manushamaran
PALAKKAD bhashye mosamakaruthe yethegilum chila bhakathu kanam, Kerala thinuvedi Maha prathibhakalku janmam lalkiyathanu PALAKKAD.
പാലക്കാട് ജില്ലയിൽ രണ്ടേ രണ്ടു ഭാഷ പാലക്കാട് ആലത്തൂർ ചിറ്റൂർ താലൂക്കുകളിൽ video യിലെ ഭാഷ ....otp പട്ടാമ്പി മണ്ണാർക്കാട് താലൂക്കുകളിൽ വള്ളുവനാടൻ ഭാഷ.....എന്ന് വച്ചാൽ വീഡിയോ ൽ ഉള്ളത് ആണ് പാലക്കാടൻ ഭാഷ നിങ്ങ വള്ളുവനാട്ട് കാരൻ ആവും....ഇതിൽ കളിയാക്കൽ ഒന്നും ഇല്ല....presenter എല്ലാടത്തും ഇതേ പോലെ ആണ്
Uvva
Palakkad
Malampuzha
Chittur
Kollengode
Alathur thanath pkd slang aan
Alathurile chila bhagham
Tharur
Kongad
Otp
Shornnur
Cherpulaseriyile chila bhagam
Valluvanadan allel thrissur touch
Mkd
Pattambi
Cherpulassery
Thrithala
Koppam
Alanallur okke mlp slang aan
ottapalam slang is entirely different
Yes
ശരിയാണ്
പാലക്കാട് ജില്ലയിൽ രണ്ടേ രണ്ടു ഭാഷ പാലക്കാട് ആലത്തൂർ ചിറ്റൂർ താലൂക്കുകളിൽ video യിലെ ഭാഷ ....otp പട്ടാമ്പി മണ്ണാർക്കാട് താലൂക്കുകളിൽ വള്ളുവനാടൻ ഭാഷ.....എന്ന് വച്ചാൽ വീഡിയോ ൽ ഉള്ളത് ആണ് പാലക്കാടൻ ഭാഷ നിങ്ങ വള്ളുവനാട്ട് കാരൻ ആവും
gud prgrm
Njhangha Kanjikode
Najan pathanamthitta ...esta jila palakkad
Emmari kalaru. Emmathiri choodu
Iyaalu ethu baasha. Anu
njan palakkad pattambiyil ninnanu varunnath. pakshe njangalude bhasha malappurathe bhashayanu
Majida maazz pattambi palakkad jillallee
pattambi palakkad jillayil thanneya... pakshe malapuram thrissur palakkad eee moonnu bhashayum chernna poleya pattambikarude bhasha...kooduthal malapuram touch aanu
@@nikhilagopalan8701 appo bhashakku valuvanadan touch ille
പാലക്കാട് ജില്ലയിൽ രണ്ടേ രണ്ടു ഭാഷ പാലക്കാട് ആലത്തൂർ ചിറ്റൂർ താലൂക്കുകളിൽ video യിലെ ഭാഷ ....otp പട്ടാമ്പി മണ്ണാർക്കാട് താലൂക്കുകളിൽ വള്ളുവനാടൻ ഭാഷ.....എന്ന് വച്ചാൽ വീഡിയോ ൽ ഉള്ളത് ആണ് പാലക്കാടൻ ഭാഷ നിങ്ങ വള്ളുവനാട്ട് കാരൻ ആവും
My Palakkad
😘pkd❤❤
Njagade palakkad.... kollengode......njagade Basha......Natinpuragalil epozhum Ammumamarokke parayunna Basha Anu eth ........Njagande palakkad......
very nice
super
correct
suuuuuuuuuuuuuuuuuuppppppppppper
❤❤
ഗെന്താണ്ടാ മെനെ..... എബടെക്ക്
Supper
❤
Nigal pallassanaku varu 😎😎
വരൂ അല്ല വരിന്
Am from pallassana.. THAMARAPPADAM
Ha ha jorayittundu
Njanum oru proper pgt. Pakshe njangal eee bhasha samsarikkarilla.
ഒകരവള്ളി ബസ്സ് എന്നു പറഞ്ഞു, ആ വളളിയുടെ നല്ല മലയാളത്തിലെ പേര് മാത്രം പറഞ്ഞില്ല,, അവതാരകന് അറിയില്ലായിരിക്കും.....
Ente stalam anu
പാലക്കാട് ചില സ്ഥലത്ത് പിത് ന എന്നോ മറ്റോ പറയുന്നത് കേട്ടിട്ടൊണ്ട്. വെറുതെ വഴക്ക് ഉണ്ടാക്കുക എന്നത് ആണ് ഉദ്ദേശിക്കുന്നത്....
പിത്തന😜
Kss👍🏿👍🏿👍🏿👍🏿👍🏿
Ellam naatilum avarudethaya thanathu bhasha undu athiney mosham aayi chithrikarikunnathu ozhivakuka .mediaone
Ath presenter എല്ലായിടത്തും അങ്ങനെ ആണ് കാര്യമായി എടുക്കേണ്ട
👍
ചന്തി അല്ല അവർ പറഞത് ചന്ത്
paripaadi kollaam pakshe bore aakkaruth
(Vanave poyave) vanu poee
Etto ninga alathurkke varinnu hayiii alla pinne
പാലക്കാട് മംഗലംകുന്നു വരിന്നു,ബിടെ ആനെക്കേണ്ടു .നല്ല മുർക്കും ണ്ട് . കാവുണ്ട്.
Njanum near Mangalamkunnu aanu, Mannampatta Sreekrishnapuram
Athe njagal palakkatukkarkku TVS caru thanneyanu .....Ella vedukalilum und .....pinne njagal pasu ennonum parayilla ....
ellam ok aanu. acting pole thonunu
Njngal ingane onnum alla samsarika......
Navy job
mannarkkadkk verim
Nigal mannarkkad evideya
😁
Aeroplane job
ആരാണാവോ മറ്റുള്ളവരെ കളിയാക്കാൻ
ഈ ഭാഷ മൊത്തം പാലക്കാട് കാരുടെ അല്ല. പ്രത്യേകിച്ചും ഒരു സമൂഹകാരുടെ ആണ്. മൊത്തം പാലക്കാട് കാരെ കളിക്കുന്നുത് ശരി അല്ല.
പാലക്കാട് ജില്ലയിൽ രണ്ടേ രണ്ടു ഭാഷ പാലക്കാട് ആലത്തൂർ ചിറ്റൂർ താലൂക്കുകളിൽ video യിലെ ഭാഷ ....otp പട്ടാമ്പി മണ്ണാർക്കാട് താലൂക്കുകളിൽ വള്ളുവനാടൻ ഭാഷ.....എന്ന് വച്ചാൽ വീഡിയോ ൽ ഉള്ളത് ആണ് പാലക്കാടൻ ഭാഷ നിങ്ങ വള്ളുവനാട്ട് കാരൻ ആവും...ഇതിൽ കളിയാക്കൽ എവിടെ... ഓരോ ഭാഷയ്ക്കും ഭംഗിയുണ്ട്
@@hishamsalim4908 i don't agree with your opinion. Me too from chittur thaluk, but, we don't speak your video language. I repeatedly saying a particular community people speak those language not everyone.
@@Yogindrika ഏതായാലും particular community ഏതെന്ന് മനസ്സിലായില്ല.....പക്ഷെ ആലത്തൂർ താലൂക്കിലെ വടക്കഞ്ചേരി നല്ല പരിചയം ഉള്ള സ്ഥലം ആണ്....അവിടെ എല്ലാരും ഈ ശൈലി തന്നെ എല്ല കമ്മ്യൂണിറ്റി യിലും....പിന്നെ തമിഴ്നാട് ബോർഡർ ആയ ചിറ്റൂർ കാർടെ കാര്യം പറയാനുണ്ടോ....ഇനി അത് ഒരു അപകർഷത ആയി കരുതുന്നവരോട് എന്തുപറയാൻ....
ഇതിൽ കളിയാക്കൽ എവിടെ ഇരിക്കുന്നു സുഹൃത്തേ ? ഒരു ദേശം ഓരോ ഭാഷാ ശൈലി.... ജാതിയുടെ പുറം പൂച്ച് ഭാഷകൾക്ക് ബാധകം അല്ല.... തിരിച്ചെ ഉള്ളൂ....
Ottapalam kl51
Emmari
Malappuram vs palakkadu language
Ente nadu
C
Entta nadu palakkad. From Muscat
Super
❤❤❤❤