ആനയും കുറുക്കനും | Latest Kids Cartoon Malayalam | Muthashikadhakal

Поділитися
Вставка
  • Опубліковано 23 чер 2024
  • കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു‌. കണിക്കൊന്ന എങ്ങനെയാണ് വിഷുക്കാലം എത്തിയത് അറിയുന്നത്..? വിഷുക്കാലത്ത് മാത്രമാണോ കണിക്കൊന്ന പൂക്കുന്നത്..? നമുക്ക് ആ വിഷുക്കാലത്തെ ഒരു കഥ കേട്ട് നോക്കിയാലോ....
    വര്‍ഷത്തെക്കാള്‍ കുടിയ ചൂടാണ്‌ ഈ വര്‍ഷം കാട്ടിൽ അനുഭവപ്പെട്ടത്‌. അതുകൊണ്ട്‌ തന്നെ വെള്ളത്തിന്റെ കാര്യത്തില്‍ കാട്ടിലെ മൃഗങ്ങൾ വിഷമിക്കുകയാണ്‌. അടുത്ത വര്‍ഷം ഇങ്ങനൊരു അനുഭവം ഉണ്ടാവാതിരിക്കാന്‍ മൃഗങ്ങൾ എല്ലാവരും കൂടി ഒരു പദ്ധതി കണ്ടെത്തുകയും നടപ്പിലാക്കുകയും ചെയ്യുന്നു.... എന്താണ് ആ പദ്ധതി എന്ന് കണ്ട് നോക്കൂ...
    ►Subscribe to watch stories every week :
    / @thengolamalayalamstories
    ©Thengola Malayalam Kids TV
    Any illegal reproduction of this content will result in immediate legal action.
    #thengolamalayalamstorieskidstv #cartoonmalayalam #malayalamcartoonsongs #malayalamcartoonforchildren #malayalamcartoons #kidscartoon #animationstory
    #malayalamcartoonforchildren #malayalamanimationcartoon

КОМЕНТАРІ •