മാഹിൻ എല്ലാവരോടും സ്നേഹത്തോടെ പെരുമാറാൻ ശ്രമിക്കുന്നവരാണ് മലയാളികൾക്ക് ലോകരാജ്യങ്ങളെ കുറിച്ച് വീഡിയോ കാണിച്ചു കൊടുക്കുന്ന നല്ലൊരു വ്യക്തിയാണ് ഇനിയും സന്തോഷത്തിൽ യാത്രകൾ തുടരട്ടെ❤❤❤❤
ചേച്ചി രക്ഷ പെട്ടു മാഹിൻ കാരണം ഇനി മാഹിൻ അവിടെ നിന്നും പോകുന്നതിന് മുമ്ബ് ഒരു video കൂടി ചെയ്യണം 😍 പിന്നെ ഇസ്രായേലിലേ agriculture farming technology വളരേ updated ആണ് അതിനെ കുറിച്ചൊക്കെ ഒരുപാട് videos ചെയ്യുഗ അത് നമ്മുടെ കേരളത്തിലെ കർഷകർക്ക് usefull ആവും നിങ്ങളെ പോലുള്ളവർ അവിടെ എത്തിപ്പെട്ടു ഞ്ങൾ അങ്ങോട്ട് എത്തിപ്പെടാൻ കയിഞ്ഞില്ല നിങ്ങളുടെ നല്ല മനസ്സ് വളറെ ഇഷ്ട്ടപെട്ടു 😍🤩
മാഹീൻ്റെ തുടക്കം മുതലെ കൂടെയുള്ള സബ്‌സ്ക്രൈബറാണ് ഞാൻ നിങ്ങളും മാഹീനെ പോലെ നല്ല നല്ല വീഡിയോകളുമായി മുന്നോട്ടു വരിക അറിയപ്പെടുന്ന ഒരു നല്ല യൂറ്റ്യൂബ് വ്ലോഗർ ആവട്ടെ സബ്സ്ക്രൈബും ചെയ്തിട്ടുണ്ട് ബെല്ലും അടിച്ചിട്ടുണ്ട് നല്ല ഉയർച്ചയുണ്ടാവട്ടെ🙏
അങ്ങനെ ഞങ്ങളുടെ മാഹിൻ കുട്ടനും നിങ്ങൾ അടുത്തേക്ക് എത്തി അല്ലേ 😂❤ അവന് വേണ്ട ഹെൽപ്പുകൾ ചെയ്തു കൊടുത്തതിന് വളരെയധികം നന്ദി very very thanks bro മാഹിൻ പറഞ്ഞതുകൊണ്ട് സബ്സ്ക്രൈബ് ചെയ്തു നിങ്ങളെ തിരിച്ചറിഞ്ഞു🤝🏻🤝🏻👍🏻
മഹീന്റെ സബ്സ്ക്രൈബർ ഇവിടെ വരൂ ❤
ഇതു പോലെ നല്ല അച്ചായതികളും ഇസ്രെയേലിലുണ്ട്
ചേച്ചിക്ക് interview എടുക്കാൻ ഉള്ള നല്ല കഴിവ് ഉണ്ട് keep going ❤
Thankyou
കോപ്പാണ് എന്നിട്ടാണോ നീ എന്ന് വിളിക്കുന്നത്
👍 sis video എന്ന് എടുത്തതാണ്
He is my friend
@@Whatshappening2k24chechi❤ video eduthittu kure aayo ..? Nighale koode ulla maheente episode undo?
ഏതോ ഒരു ചേച്ചിക്ക് കുറച്ച് വിവരമില്ലായെന്ന് വെച്ച് എല്ലാവരേയും ആ ഗണത്തിൽ പെടുത്തരുതെന്ന് ഈ സഹോദരിയിൽ കൂടി മനസ്സിലാക്കിത്തന്നതിന് നന്ദി.👍🏻❤🌹
Where there is JIHADI Community there is issues against other Communities Culture Religions Beliefs and so on 😡
100% ശരിയാണ്
ഞാനും ഇപ്പോ സബ്സ്ക്രൈബ് ചെയ്തു മാഹിയെ കണ്ടു വന്നതാണ്
ഞാനും ❤
മാഹിൻ പറഞ്ഞത് കൊണ്ട് ഇന്ന് മുതൽ ചേച്ചിയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു..
മാഹിൻ എല്ലാവരോടും സ്നേഹത്തോടെ പെരുമാറാൻ ശ്രമിക്കുന്നവരാണ് മലയാളികൾക്ക് ലോകരാജ്യങ്ങളെ കുറിച്ച് വീഡിയോ കാണിച്ചു കൊടുക്കുന്ന നല്ലൊരു വ്യക്തിയാണ് ഇനിയും സന്തോഷത്തിൽ യാത്രകൾ തുടരട്ടെ❤❤❤❤
മാഹിൻ പറഞ്ഞത് കൊണ്ട് subscrb ചെയ്തിട്ടുണ്ട്. രണ്ടുപേരും നന്നായിട്ടുണ്ട്
Super interview good job..god bless you and your family
അഭിനന്ദനങ്ങൾ 👌👌🌹
ചേച്ചി രക്ഷ പെട്ടു മാഹിൻ കാരണം ഇനി മാഹിൻ അവിടെ നിന്നും പോകുന്നതിന് മുമ്ബ് ഒരു video കൂടി ചെയ്യണം 😍 പിന്നെ ഇസ്രായേലിലേ agriculture farming technology വളരേ updated ആണ് അതിനെ കുറിച്ചൊക്കെ ഒരുപാട് videos ചെയ്യുഗ അത് നമ്മുടെ കേരളത്തിലെ കർഷകർക്ക് usefull ആവും നിങ്ങളെ പോലുള്ളവർ അവിടെ എത്തിപ്പെട്ടു ഞ്ങൾ അങ്ങോട്ട് എത്തിപ്പെടാൻ കയിഞ്ഞില്ല നിങ്ങളുടെ നല്ല മനസ്സ് വളറെ ഇഷ്ട്ടപെട്ടു 😍🤩
Sure😊
രണ്ടുപേരും നന്നായി സംസാരിച്ചു ❤❤
😊 thanks
@@Whatshappening2k24chechi❤ video eduthittu kure aayo ..? Nighale koode ulla maheente episode undo?
സസ്ക്രൈബ് ചെയ്തു. ഇത് പോലെ ഇസ്രായേൽ നെ കുറിച്ച് നല്ല വീഡിയോ കാണാൻ കാത്തിരിക്കുന്നു സഹോദരി
മാഹിനെ ഇങ്ങനെ വെൽക്കം ചെയ്തതിലും നല്ല അനുഭവം കൊടുത്തതിലും മാഹിൻ പറഞ്ഞതിലും നിങ്ങളുടെ ചാനൽ ഞാനും സബ്സ്ക്രൈബ് ചെയ്യുന്നു👍
ഒരു പട് സന്തോഷം ചേച്ചി മഹിനെ നേരിട്ട് കണ്ടതിലും വളരെ സന്തോഷ യി വീഡിയോ 👌💕👍
മാഹിൻ സൂപ്പർ
Nomad നെ കണ്ടപ്പോൾ കയറി പിന്നെ ഒന്നും നോക്കിയില്ല subscribe ചെയ്ത് ..
എന്തായാലും കുഞ്ഞു interview നന്നായിട്ടുണ്ട് ..
ചെക്കൻ പറഞ്ഞാൽ പിന്നെ എന്ത് താമസം ഞാനും സബ്സ്ക്രൈബ് ചെയ്തു
NJanum
സബ്സ്ക്രൈബ് ചെയ്തു ഞാനും
maaheen paranju sub adichittund ini e chechiyude videoysum kaanan aayirikkum vidhi
Njan subscribe cheidu
Good interview, done like a professional. Keep it up....
ഞാനും subscrib ചെയ്തു
ചേച്ചിക് ഇന്റർവ്യൂ എടുക്കാനുള്ള skill ഉണ്ട് 👍👍
Nice speech 😍
ഞാനും subcribe ചെയ്തു ട്ടോ 👍👍
സന്തോഷം പെങ്ങളെ ❤️
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👍
റീനഅവളൊക്കെ പുഴുത്തു കിടക്കുന്നതു നമുക്ക് സോഷ്യൽ മീഡിയയിൽകൂടെ തന്നെ കാണാം 👌👌👌എല്ലാമതേതരവിശ്വാസികളും കാത്തിരിക്കുക
നമുക്ക് എല്ലാവർക്കും മതമുണ്ട് അത് പറ്റുള്ളവർക്ക് ബുദ്ധിമുട്ടാവരുത് മാഹിൻ എല്ലാവരെയും പരിഗണിക്കുന്നുണ്ട് ചേച്ചി സൂപ്പർ 👍🏻
സിസ്റ്റർ സൂപ്പർ
മാഹിൻ പറഞ്ഞു സബ്സ്ക്രൈബ് ചെയ്തു 👍❤️
super 💝♥️💖
ചേച്ചി പൊളിയാണ്❤
So nice 🎉
നല്ല ഇന്റർവ്യൂ 😍
സൂപ്പർ ആയിട്ടുണ്ട് സിസ്റ്റർ ❤❤
From hitchhiking nomad❤ ..
Nice interview ❤
Good morning
Subscribe ചെയ്തിട്ടുണ്ട് ❤❤❤
Thankyou😊
@@Whatshappening2k24chechi❤ video eduthittu kure aayo ..? Nighale koode ulla maheente episode undo?
1.25k🎉sub🎉🎉🎉
😊😊
❤
സ്ക്രീൻ കണ്ടപ്പോൾ ഞാൻ കരുതി ജെറുസലേം അമ്മായി ആണെന്നാണ് തോന്നിയത്.. റീനയും മാഹീനെയും കൂടി ഒന്നിച്ചു കൊണ്ടുവന്നാൽ നന്നായിരുന്നു..
maheen ithu vare kanda video kalilithu vare kandathu manushyare mathramayirunnu........ athinte koode ?????????/?/
എന്തിനു സംസ്ക്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത പച്ച വർഗീയത പറയുന്ന നികൃഷ്ട്ട ജീവിയെ
Avaripooll maheeninte kannil pedathirikuvaan eatho bankaril ollichirikuvaayirikum... Maheen israel vital bankarilnnu purathu chaadum
മഹീൻ ♥️👍🏻🔥
Aiiivaaaaa❤
Subscribe chaithatund chechi .maheen paranja nammal chayum.
മാഹീൻ്റെ തുടക്കം മുതലെ
കൂടെയുള്ള സബ്‌സ്ക്രൈബറാണ് ഞാൻ നിങ്ങളും മാഹീനെ പോലെ നല്ല നല്ല വീഡിയോകളുമായി മുന്നോട്ടു വരിക അറിയപ്പെടുന്ന
ഒരു നല്ല യൂറ്റ്യൂബ് വ്ലോഗർ ആവട്ടെ
സബ്സ്ക്രൈബും ചെയ്തിട്ടുണ്ട്
ബെല്ലും അടിച്ചിട്ടുണ്ട്
നല്ല ഉയർച്ചയുണ്ടാവട്ടെ🙏
Very nice....
1.27k🎉sub🎉🎉
🎉🎉
njanum
super interview with maheen ❤
Yes❤
മഹീൻ പറഞ്ഞത് കൊണ്ട് ഞാനും സബ്ക്രൈബ് ചെയ്തൂട്ടോ 😂😂
മാഹീൻ 👍
സൂപ്പർ
💯
ഞാനും സബ്സ്ക്രൈബ്
ചെയ്തു
അങ്ങനെ ഞങ്ങളുടെ മാഹിൻ കുട്ടനും നിങ്ങൾ അടുത്തേക്ക് എത്തി അല്ലേ 😂❤ അവന് വേണ്ട ഹെൽപ്പുകൾ ചെയ്തു കൊടുത്തതിന് വളരെയധികം നന്ദി very very thanks bro മാഹിൻ പറഞ്ഞതുകൊണ്ട് സബ്സ്ക്രൈബ് ചെയ്തു നിങ്ങളെ തിരിച്ചറിഞ്ഞു🤝🏻🤝🏻👍🏻
Super speech bro ❤❤❤❤
🤩🤩🤩🤩🤩
എല്ലാം ചെയ്തിട്ടുണ്ട്.. മാഹീന് വേണ്ടി...
Malayali❤
വര്ഷങ്ങളായി ഞാൻ മാഹീൻറെ കൂടെ ഉണ്ട് ഇന്നുമുതൽ നിങ്ങളുടെ കൂടെയും ❤
ഞാനും ശബ്സ്ക്രൈബ് ചെയ്തു ❤
Subscribed
🌹💙❤️❤️🫶🫶
❤❤❤❤❤ Super❤❤
Uk വരു... പൊളിക്കാം..
Mahin bro.. all the best.
Chechi pulicu thanks
Merry x'mas 🌟🌟🌟
👍 എല്ലാം ചെയ്തു
For maheen
Maheen❤
Well done Mahin ❤ God bless you 🙏❤❤🎉
ഞാനും സംസ്ക്രയ്ബ് ചെയ്തു.😊
❤🎉
Sooooooooper
അതുപോലെതന്നെ ഉണ്ടാവും മലയാളികളെ പറയിക്കാന് ആയി അവരെ സപ്പോർട്ട് ചെയ്യാതിരിക്കുക എല്ലാവരും അവരെ വീഡിയോ കാണാതിരിക്കുക
💙💙❤❤💚💚
😢
Ee cheriya agelum even enthu metured aaya samsarikkunne.samskaram ullavananu.
മഹീൻ❤❤❤❤
👏🏾 keep going ❤
👏👏👏👏👏👏❤️
മാഹിൻ എബടെ ഉണ്ടോ അബടെ ഉണ്ട് ഞങ്ങൾ 😍😍😍😍😍😍😍
Njnum
കൊള്ളാം ❤
നൈസ്
👍
👍👍💙💙
May the stray dogs howl… May the caravan continue its journey….
ഈ വീഡിയോ ഇന്റർവ്യൂ കണ്ട്ചാനൽ സസ്ക്രയി ബ് ചെയ്തു. നന്നായി വീഡിയോ ചെയ്യുക. ജാതിയോ മതമോ നോക്കാതെ സത്യസന്തമായി ആ വട്ടെ എന്ന് ആഗ്രഹിക്കുന്നു.
ഞാനും ചെയ്തു
അടിപൊളി 👍🏻
എനിക്ക് കുട്ടിയെ അറിയാം
സുഖമാണോ?
Nighale pole ullavar ane nammude kerala te abhi manam chechi 🙏🙏🙏
മഹീന്ദ്ര അഭ്യർത്ഥന മാനിച്ചു
മാഹിന് സബ്സ്ക്രൈബർ കൂടി
🤲🤲🤲
Maheen
കമ്മ്യൂണിറ്റിൽ ഇടാം ലിങ്ക് കേട്ടോ
Ok😊