COLD START//ASHOK LEYLAND// കോൾഡ് സ്റ്റാർട്ട് // അശോക് ലെയ്ലാൻഡ് //CAR CLINIC BY AJITH

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 893

  • @ksa7010
    @ksa7010 4 роки тому +269

    ഈ ബസ് അല്ലേ നമ്മുടെ ലിബിൻ
    റിവ്യൂ ചെയ്യുന്നത് രണ്ട് ഇഞ്ചൻ
    ഉള്ള ബസ് എടാ ലിബിൻനെ 😆😆

    • @carclinicbyajithautomotive670
      @carclinicbyajithautomotive670  4 роки тому +26

      Haha

    • @Siuu...
      @Siuu... 4 роки тому +4

      എഡിറ്റിംഗ് പഠിക്കാൻ താല്പര്യമുള്ളവർ എന്റെ വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ കൂട്ടുകാരെ

    • @vinod.vijayansujakutty6535
      @vinod.vijayansujakutty6535 4 роки тому +1

      Athu thanne

    • @albinzz3462
      @albinzz3462 4 роки тому +2

      ചേട്ടായി വണ്ടിയുടെ ടയർ jam undo എന്നു നോക്കിയോ

    • @kutty_kuttanellur1319
      @kutty_kuttanellur1319 4 роки тому +1

      @@Siuu... വീഡിയോ എഡിറ്റിങ്ങ് ഉണ്ടോ....? ഞാൻ നോക്കി കണ്ടില്ലാ...

  • @pramodkarichery8604
    @pramodkarichery8604 2 роки тому +2

    അജിത്താശാനെ❤️

  • @Muhammed-vj4ng
    @Muhammed-vj4ng 4 роки тому +1

    Enthoo kandirikkan thonnum ashaante video😍😍😍polich ashaane

  • @mbzinfo7444
    @mbzinfo7444 4 роки тому +1

    Aaashaane video kidukkiyittund....😘🥰
    Full support....

  • @abhijithacharyasravi9243
    @abhijithacharyasravi9243 4 роки тому +2

    Asanay ,ac engine inu diseal evidunnu edukunnay.athinu veray tank undo

  • @ameenshakpz2839
    @ameenshakpz2839 3 роки тому +1

    Eee Busina wash cheyth set aakkunna oru video cheythaal nallathaaayirikkum interior worksum media device working okkeaa aayitt

  • @vishnuabhi9970
    @vishnuabhi9970 4 роки тому

    ആശാൻ ഇതുപോലെ സിംപിൾ ആയി സംസാരിക്കുന്ന വീഡിയോ മതി, വളരെ നന്നായിട്ടുണ്ട്.

  • @naseefkunjuvengara9136
    @naseefkunjuvengara9136 4 роки тому

    Starting vedio അടിപൊളിയാണ് ഇടക്കിടക്ക് ഇത് വേണം. ഇതാണ് hearisam

  • @avinash.d.g.3560
    @avinash.d.g.3560 4 роки тому +1

    Video super oru class polle aayi.... realy beautiful God bless you

  • @joshwinjose1991
    @joshwinjose1991 4 роки тому +1

    Supervisor aakathe nerittu cheythu kanichal valiya upakaram aayirunnene..

  • @hashimn1477
    @hashimn1477 4 роки тому +1

    E bulljet channell annu nengalla kannuna. Kandappoll nengalluda videos kannanam ennu thonni. Kandathill orupad santhosham.

  • @kasim244
    @kasim244 4 роки тому +1

    Video ഒരുപാട് അറിവ് ലഭിച്ചു. ഇനിയും കൂടുതൽ വാഹനത്തിന്റെ video ചെയ്യണം.
    Subscribe ചെയ്യാൻ പറയുകയല്ല. കേറി നോക്കി ഇഷ്ട്ടപെട്ടാൽ support ചെയ്യണേ.
    (Disturb ആയിട്ടുണ്ടങ്കിൽ sorry ☺️☺️)

  • @GokusTechTravelEat
    @GokusTechTravelEat 4 роки тому +5

    #saveaaliyan
    Trivandrum fans katta support
    E bul jet family

  • @TharadasRaone
    @TharadasRaone 4 роки тому +1

    ആശാനേ വീഡിയോ കലക്കി thank you

  • @Reji19
    @Reji19 4 роки тому

    അടിപൊളി എല്ലാവരും ആശാനെ സപ്പോർട്ട് ചെയ്യും

  • @munnasvlog9275
    @munnasvlog9275 4 роки тому +3

    ആശാൻ nice n super work ❤️🔥👍🎉

  • @mrbrahmachari123
    @mrbrahmachari123 4 роки тому +2

    ഇപ്പോൾ എവിടെ നോക്കിയാലും cold start എന്നാലും ഇത് ഒക്കെ കാണുമ്പോൾ ഒരു സന്തോഷം. 😋😋

  • @MrFebingeorge
    @MrFebingeorge 4 роки тому +1

    Aashana ...open area il ayathu kodu bus ta AC top unit full cover chiythidannum... ...

  • @dailyshorts7062
    @dailyshorts7062 4 роки тому +2

    oru padutha medich moodi itta vellom chadi pokuvo?

  • @luciddreamer1610
    @luciddreamer1610 4 роки тому +2

    Ajith ashanneee igganne viliche 3 dhivasam munne helmet veche poya payyanne aashan oorkkanundooo vilichappozhe kayyikaniche orupade santhoshamunde

  • @sweet4lullaby
    @sweet4lullaby 4 роки тому +2

    Super aashaney... Car suspension related videos idaamo

  • @nidhin178
    @nidhin178 4 роки тому +2

    കാറുകളുടെ ടർബോ, intercooler, egr, throttle body cleaning, ഇങ്ങനെ ഉള്ള വീഡിയോ നിങ്ങളെ പോലുള്ള എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ആൾക്കാരിൽനിന്ന് പ്രദീക്ഷിക്കുന്നു !.. All the best.

  • @pegion2684
    @pegion2684 4 роки тому +56

    ആശാന്റെയും ശിഷ്യന്മാരുടെയും വീഡിയോ ഒരേ സമയത്ത്.. 😂😜

  • @shanikuruvilla
    @shanikuruvilla 4 роки тому +1

    As always ur the best Ajith.....

  • @niyaanuanu6260
    @niyaanuanu6260 4 роки тому +2

    Ashaan ...ithpoole ulla nalla vedio iniyum varum ennu pratheeshikunnu. Nallath varatte 👍👍👍👍👍

  • @ginujosemichael6837
    @ginujosemichael6837 4 роки тому +1

    Super videooo ....kiduuu...similar videoss plsss.....

  • @shaijeshkumar3211
    @shaijeshkumar3211 4 роки тому

    Ashaneeeeee polichhu 🤩🤩🤩🤩ashaneee bus 🚌 inganee kandittuuu sangadam varunnuuu edakku kazhukki vachayirunnegill
    Kattaa waiting aduthhaa videos nnu vendeeee 😍😍😍😍

  • @KannurBus
    @KannurBus 4 роки тому +43

    Nammale malabar riders fans come on 👍

  • @advaith_komban316
    @advaith_komban316 3 роки тому +1

    Epic is back
    KAALIYAN❤️

  • @sarithdhanya9992
    @sarithdhanya9992 4 роки тому +1

    Sathyam enik oru aagrahayirunu bus muthali avuka ennulath kandit sahikunila... wash cheyth neetakki vekku broo

  • @kabeerpainat9999
    @kabeerpainat9999 4 роки тому +1

    ആശാൻ ഏത് വിഡിയോ ചെയ്താലും അടിപൊളിയാണ്

  • @muhammedshabeeb7196
    @muhammedshabeeb7196 4 роки тому +1

    Cold start വീഡിയോ ഇനിയും ഉണ്ടകിൽ ഉഷാറായിരിക്കും

  • @bus_psycho_path4193
    @bus_psycho_path4193 4 роки тому +1

    Chetta ee bus moving condition alle

  • @CRISTIANOANU
    @CRISTIANOANU 4 роки тому +1

    Karyangal karayangal ennulla parachil onnu kuracha nannayirikkum

  • @abhishekts9729
    @abhishekts9729 4 роки тому +3

    ബസ്സിനെ ഇഷ്ടപ്പെടുന്ന എല്ലാവരെയും സങ്കടപ്പെടുത്തുന്ന കാഴ്ചയാണ് ഇത്

  • @renjugeorge8964
    @renjugeorge8964 4 роки тому +1

    എല്ലാം ശരിയാകും ആശാനേ... നിങ്ങൾ മുത്താണ്... സൂപ്പർ കൂൾ

  • @adarshs573
    @adarshs573 4 роки тому +1

    Poli video bro pakshe vandi igane ittu nashippikkaruhkurach onnu annakkil idan sremikkuka

  • @nabeelali936
    @nabeelali936 4 роки тому +3

    Once a king .. always a king ❤️💯aa sticker corrct avum 😻 ee corona kyna ivn puli kutti avum vendum

  • @ambyfix8125
    @ambyfix8125 4 роки тому +2

    Which engine used for ac

  • @exploder4027
    @exploder4027 4 роки тому +1

    Bro businte interial view onnu kanichu tharumo

  • @sreerajpk8135
    @sreerajpk8135 4 роки тому

    Ajith ashan adipoli. Cold start polikkununde

  • @rosh4418
    @rosh4418 4 роки тому

    Excellent Ajith... just be yourself ...

  • @travel_with_soulmate.
    @travel_with_soulmate. 4 роки тому +36

    അജിതേട്ട ഇങ്ങള കാണാഞ്ഞിട്ട് ഒരു ഇത് കിട്ടുന്നില്ല

  • @Oxigenomalayalam-i3k
    @Oxigenomalayalam-i3k 4 роки тому +1

    Tourist bus premikal vayo😍Ajith ettan muth

  • @albinmathew7719
    @albinmathew7719 4 роки тому +5

    ആശാനും ആശാന്റെ പിള്ളേരും പൊളി....... 😍😍❤️❤️❤️

  • @shijupaippad7482
    @shijupaippad7482 4 роки тому

    അജിത് നിങ്ങളുടെ അവതരണം എനിക്ക് വളരെ ഇഷ്ടം ആണ്‌ എന്റെ വീട് തിരുവല്ലയിൽ ആണ്‌ ഇപ്പോൾ u a e ഇൽ ആണ് ലീവിന് വരുമ്പോൾ ഞാൻ അവിടെ വന്നിരിക്കും

  • @midhuntech3872
    @midhuntech3872 4 роки тому +2

    Aaashaneey. Ithu polichu❤️❤️❤️❤️

  • @twowheels002
    @twowheels002 4 роки тому +1

    ശിഷ്യന്മാരുടെ കണ്ടു കഴിഞ്ഞതേയുള്ളൂ അപ്പോഴാണ് ഞമ്മടെ ആശാൻ വന്നത്
    😍അജിത്തേട്ടൻ ഉയിർ 😍

  • @joeljoy4114
    @joeljoy4114 4 роки тому +1

    Sho aashan ethu vdo ittalum kandu erikkan nalla resam aanu
    Aashante sound mathram kettal mathi
    😍😍😍
    Ajith aashan uyir

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 4 роки тому +11

    ആദ്യമേ തന്നെ ആശാന്റെ ചാനൽ 22 കെ ആവാൻ സഹായിച്ച എല്ലാ നന്മമുത്തുകൾക്കും ഒരായിരം നന്ദി അറിയിക്കുന്നു😘😘😘🌹🌹🌹...
    ആശാന്റേയും ശിഷ്യന്മാരുടെയും വീഡിയോ ഒരേ സമയത്തു ആണല്ലോ ഇന്ന്...
    ആശാന്റെ വീഡിയോ കണ്ടിട്ട് അങ്ങോട്ട്‌ പോകാമെന്നു കരുതി...

  • @moonwalker2683
    @moonwalker2683 4 роки тому

    Kerala tourist bus is an emotion 😦😦 the great paint job.

  • @SonofRavindra
    @SonofRavindra 4 роки тому +1

    Ajithettan Uyir💞

  • @pranavkarthik7607
    @pranavkarthik7607 4 роки тому +1

    Epic is back ......KAALIYAN

  • @muhabbath100
    @muhabbath100 4 роки тому +1

    tata vista quatraget engine. power steering oil leak und. athonn set cheyyaan patumo

  • @irshadmuhammed5612
    @irshadmuhammed5612 4 роки тому +4

    ഓരോരുത്തരു കോൾഡ് സ്റ്റാർട്ട് ചെയ്യണ കണ്ടപ്പോ തോന്നിയതാണ് നമ്മടെ സ്വന്തം ആശാന് ഒന്ന് ചെയ്തൂടെന്നു. അപ്പോഴേക്കും ദേ വന്നു ❤❤❤
    അല്ലേലും ആശാൻ തൊട്ടാൽ ജീവൻ വെക്കും❤😍😍😍

  • @ajithkumarksd754
    @ajithkumarksd754 4 роки тому

    25k congrats 👍 👍👍👍

  • @Newways2
    @Newways2 4 роки тому +1

    Thumbnail powloyee😃

  • @YathraPoint
    @YathraPoint 3 роки тому +1

    Njanum e feeldil work cheyyunna alanu ellam sheriyakum

  • @shaanabdulazeez6132
    @shaanabdulazeez6132 4 роки тому +2

    Once A king always a King

  • @wizardzz8008
    @wizardzz8008 4 роки тому

    ആശാൻ എന്താ വീഡിയോ ഇടാത്തത് എന്ന് ഓർത്തതെ ഉള്ളു അപ്പോഴേക്കും വന്നു.. ആശാൻ ഉയിർ 😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘

  • @vipinj454
    @vipinj454 4 роки тому +2

    Congrats ❤️❤️

  • @KL42RidersCorner
    @KL42RidersCorner 4 роки тому +1

    Ashaneee polichu...

  • @jerinprakash2172
    @jerinprakash2172 4 роки тому

    ആശാനേ നിങ്ങൾ പുലിയാണ് ആശാൻ തൊട്ടാൽ മതി ഏതു വണ്ടിയും സ്റ്റാർട്ട് ആകും♥️♥️♥️

  • @jinukg7516
    @jinukg7516 4 роки тому +2

    നമ്മുടെ നിയമങ്ങൾ മനുഷ്യനെ സഹായിക്കുന്നതാവണം !
    നമ്മുടെ കേരള ത്തിലും ഇങ്ങനാ ജെനങ്ങളെ മുടിപ്പിക്കുക എന്നതല്ല സർക്കാർ

  • @hamdanmuhammad529
    @hamdanmuhammad529 4 роки тому +7

    ഈ ബസ് ഇ ബുൾ ജെറ്റിൽ കണ്ടിരുന്നു
    ആശാൻ പൊളിയല്ലേ 😍😍

  • @CRISTIANOANU
    @CRISTIANOANU 4 роки тому +7

    Corona issues marrittu ashante bussil ore trip pokanm ennullore like adikku

  • @sadiqudilsey9060
    @sadiqudilsey9060 4 роки тому +1

    ആശാനെ കണ്ടതിൽ വളരെ സന്തോഷം

  • @bibinmv5566
    @bibinmv5566 4 роки тому

    കൂടുതൽ കോൾഡ് സ്റ്റാർട്ട് വീഡിയോ ചെയ്യൂ.

  • @ramanujamchandran537
    @ramanujamchandran537 4 роки тому

    நல்ல காணொளி, மேலும் பல பதிவுகள் பதிவுசெய்ய வாழ்த்துக்கள் அண்ணா ❤️

  • @babuappu2061
    @babuappu2061 4 роки тому +1

    Chettayi e buside review cheyamo

  • @ranjukunjuthankam6649
    @ranjukunjuthankam6649 4 роки тому +2

    വണ്ടിയുടെ അടുത്തേക്ക് ആശാന്റെ ആ വരവ് അഹാ പെളി ആശാൻ ഇഷ്ടം

  • @hussainkalathingal7110
    @hussainkalathingal7110 4 роки тому +2

    Super video 👍👍👍

    • @hussainkalathingal7110
      @hussainkalathingal7110 4 роки тому +1

      Polichu machaa
      Njammakku valiya vandikalude videos nalla ishtamanu.
      Eniyum varanam.
      💪💪💪👍👍👍

  • @bibinbibz3280
    @bibinbibz3280 4 роки тому +1

    Ashante coldstart kidu aanne.. pinne car matralla enthum namude aashanu verum nisaram... ❤️❤️❤️❤️Businte avastha kanumbol sankadamund.. private tourist bus thirich varatte.LEYLAND ENNUM UYIRANU.. ASHAN UYIR.. ❤️❤️❤️ KATTA SUPORT

  • @rockybaby6025
    @rockybaby6025 4 роки тому +1

    Vandi odich kanikan padilayiruno

  • @aleenap6534
    @aleenap6534 4 роки тому

    Ajith ഏട്ടാ ഒരു 98model carburetor 800ൽ mpfi മോഡലിൽ വരുന്ന 5speed gearbox കേറ്റാൻ പറ്റുമോ പെർഫോമൻസ് വേത്തിയാസം വരുമോ

  • @shameersha4344
    @shameersha4344 4 роки тому +1

    Bus service chaithu work shop grage il othikooda

  • @shajimonc534
    @shajimonc534 4 роки тому +1

    Polik bro bst video

  • @guppyfriendskerala5630
    @guppyfriendskerala5630 4 роки тому +1

    Anakkettu bus bayangara ishta

  • @midhunanil7220
    @midhunanil7220 4 роки тому

    Bro Njan wonder adichu poyi ee rajavu. Ana vanduyude review njan nerthe kandittundayirunu

  • @muhabbath100
    @muhabbath100 4 роки тому +1

    workshopil naale vanna kaanan patumo

  • @mubashirt2595
    @mubashirt2595 4 роки тому +1

    Busnte full video adukan pattuvo

  • @anandhubhasker4744
    @anandhubhasker4744 4 роки тому +1

    Machan powli

  • @ashmilblog9418
    @ashmilblog9418 2 роки тому +1

    ബസ്സിലെ റിവ്യൂ ചെയ്യുമോ പീസ് രേഷ്മ നിലക്ക് മെറ്റീരിയൽ ഒന്ന് കാണാനാ

  • @jithin_thalassery
    @jithin_thalassery 4 роки тому +17

    ആശാനേ എന്താ reupload cheythe🤔. ആശാൻ ഉയിർ 💥

  • @vipinezn
    @vipinezn 4 роки тому +12

    ആശാൻ ഫാൻസ്‌ കേരള ഘടകം 🤩

  • @slbhp
    @slbhp 3 роки тому +1

    Good job👍👍👍🔥🔥🔥✌️✌️✌️🤩

  • @geosebastian5851
    @geosebastian5851 4 роки тому +6

    ഇനിയും കോൾഡ് സ്റ്റാർട്ട്‌ പ്രതീക്ഷിക്കുന്നു

  • @sakkeerriyadh1303
    @sakkeerriyadh1303 4 роки тому +2

    ഹായ് അജിത്തേട്ടാ. ഗുഡ് വീഡിയോ

  • @irshadchathery8561
    @irshadchathery8561 4 роки тому +2

    E bull jettin നമുക്ക് സമ്മാനിച്ച ആശാൻ ഒരായിരം നദി ......... എന്തോ ഇഷ്ട്ടംമാണ് ആശാനെ കേരളകരക്ക് ... 💜❤️

  • @ICE-t4u
    @ICE-t4u 4 роки тому

    Ashan kurachukkoodi old cold start vehicles chaiyamo

  • @alanjs6003
    @alanjs6003 4 роки тому +2

    Aaaashaneee polichallaaaa❤️🤘🏼

  • @nivedofficialzz
    @nivedofficialzz 4 роки тому +1

    Ente aunclinte vandi new baleno athin battery charge illa

  • @diljithk4151
    @diljithk4151 4 роки тому +1

    Nalla video eniyum venam bus mathi

  • @nidheeshnidheesh1119
    @nidheeshnidheesh1119 4 роки тому +1

    Ajith aasan god bless.....

  • @roopeshrajan720
    @roopeshrajan720 4 роки тому +1

    എന്ന പറയാ ആശാൻ പൊളി.✌🏻👌🏻

  • @rijilmc833
    @rijilmc833 4 роки тому

    Ashaane kidu..😍👍

  • @nikethsurendranstories
    @nikethsurendranstories 4 роки тому +3

    Leyland nte aaa sound ❤️🔥

  • @vipinj454
    @vipinj454 4 роки тому +1

    Ajithetta happy to see you ❤️❤️❤️❤️

  • @arshusonway3025
    @arshusonway3025 4 роки тому +1

    കിടുക്കി മച്ചാനെ 😍

  • @vaigap9012
    @vaigap9012 4 роки тому +1

    Ee vandi kodukkunooo