ആയിരങ്ങളിൽ അത്ഭുതം പ്രവർത്തിച്ച ദിവ്യകാരുണ്യ ആരാധന..|Send your prayer requests as comments..

Поділитися
Вставка
  • Опубліковано 21 жов 2024
  • #adoration#frbijilchakkiathmsfs #frbijilchakkiath#latest #frbijillatest#frbijil#koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    UA-cam : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : ...
    WhatsApp : chat.whatsapp....
    Telegram : t.me/frbijilch...

КОМЕНТАРІ • 494

  • @MaryGeorge-c3t
    @MaryGeorge-c3t 7 місяців тому +2

    എന്റെ മകന്റെ ജോലി മേഘലയിൽ ദിവ്യകാരുണ്യനാഥാ അനുഗ്രഹിക്കണമെ താഥാ

  • @MaryGeorge-c3t
    @MaryGeorge-c3t 7 місяців тому +1

    എന്റെ മകന് ആന്തരിക സഖ്യം നൽകി അനുഗ്രഹിക്കണമെ ഈശോയേ നാഥ്യ

  • @veevere2280
    @veevere2280 9 місяців тому +1

    മകന്റെ ജോലി എത്രയും വേഗം നൽകി അനുഗ്രഹിക്കണേ ഈ ശോയേ

  • @peethambaradasleelamma209
    @peethambaradasleelamma209 9 місяців тому +1

    ഇശോയേ എൻ്റെ മകക്ക് വയറിൻ്റെ എല്ലാ അസുഖങ്ങളും മരുന്നു കൊണ്ട് മറ്റിത്തരേണമേ കത്തിവെയ്ക്കാനുള്ള ഇടവരുത്തരുതെ

  • @leelamaabraham6137
    @leelamaabraham6137 Рік тому

    എന്റെ കൊച്ചുമക്കളെ സമർപ്പിക്കുന്നു പരിശുദ്ധ ആത്മാവിന്നാൽ nirakkaname🙏🙏🙏🙏

  • @sharonlouis5446
    @sharonlouis5446 Рік тому

    ഈശോയെ കടബാധ്യതകളിൽ നിന്ന് കാരക്കയറ്റെണമേ

  • @mastercraft7802
    @mastercraft7802 4 місяці тому +2

    ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ.....

  • @veevere2280
    @veevere2280 9 місяців тому

    എല്ലാവിധ രോഗപീഡയിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ കർത്താവേ

  • @leelammapeethambaradas8270
    @leelammapeethambaradas8270 2 місяці тому +1

    എ ശു വേ എന്റെ മകന്റെ ഞ്ചിസിനസ് തുടങ്ങാൻ സഹായിക്കേണ്ടമേ

  • @jolyjoseph8262
    @jolyjoseph8262 8 місяців тому

    എന്റെ ഈശോയെ എന്റെ മോന്റെ എല്ലാംഅസ്വസ്ഥത യും മാറ്റി തരേണമേ 🙏🙏🙏

  • @philominjose4756
    @philominjose4756 5 місяців тому

    യേശുവേ, ഓട്ടീസം ബാധിച്ച് സംസാരശക്തി നഷ്ടപെട്ട എൻറെ kochmakanil കനിയാണമേ. അവന്റെ നാവ്ന്റെ കെട്ടാഴിക്കണമേ.

  • @Fruitoftheearth
    @Fruitoftheearth 10 місяців тому

    ഈശോകർത്താവെ.....കടബാധ്യത കുടുംബജീവിതപ്രശ്നങ്ങൾ,മക്കൾക്ക് ഉണ്ടായ വിഷമങ്ങൾ എല്ലാം ഈശോയെ സമർപ്പിക്കുന്നു....

  • @rosybenny9841
    @rosybenny9841 8 місяців тому

    ഈശോയെ എന്റെ മോളുടെ മാനസിക ബുദ്ധിമുട്ടുകൾ ശാരീരിക ബുദ്ധിമുട്ടുള്ള മാറ്റി തരണമേ 🙏🙏🙏

  • @josephgeorgevellookunnel3017
    @josephgeorgevellookunnel3017 5 місяців тому

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @bennettom3333
    @bennettom3333 Рік тому

    ഈശോയെ റ്റോമിന്റെ വിവാഹം വേഗം നടത്തി തരണമെ
    എനിക്ക് OET ക്ക് നല്ലതുപോലെ പഠിക്കുവാനും Exam നല്ലതുപോലെ എഴുതി Pass അകുന്നതിനും അനുഗ്രഹിക്കണമെ
    എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും ആരോഗ്യവും എല്ലാവർക്കും നൽകണമെ അനുഗ്രഹിക്കണമെ

  • @josethomas18691869
    @josethomas18691869 9 місяців тому

    ഈശോയെ എന്റെ യാചന കൈകൊള്ളണമേ.

  • @gracyvarghese8235
    @gracyvarghese8235 3 місяці тому +2

    E! Ta kalinta chathajja fasharatkathottam varranum purrnnamayisarriyakanummathavu m eesoyum suhapedut-itharrnnama

  • @jezyCyriac
    @jezyCyriac 8 місяців тому

    ഈശോ യെ മകളുടെ ജീവിതം ധന്യമാക്കണമേ, അവളെ anugrahikkename

  • @anugeorge99
    @anugeorge99 8 місяців тому

    ഈശോയേ ആഴത്തിലുള്ള വിശ്വസം നൽകി എന്നേയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻❤❤❤🙏🏻q

  • @tinujose7767
    @tinujose7767 9 місяців тому

    ഈശോയേ പരിശുദ്ധ പരമദിവ്യകാരുണ്യ നാഥാ കർത്താവേ അമ്മേ മാതാവേ ഞങ്ങളെ കൈവവിടരുതേ കടത്തിന്മേൽ കടം എന്ത് ചെയ്യണം എന്നറിയില്ല ഈശോയേ ഉപജീവന മാർഗ്ഗമായ കടപൊളിക്കാൻ നോട്ടീസ് വന്നു ഞങ്ങളെ ആത്മഹത്യയിലേക്ക് തള്ളി വിടരുതേ ഈശോയേ

  • @Fruitoftheearth
    @Fruitoftheearth 10 місяців тому

    ഈശോയെ,ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.നിത്യ നരകാഗ്നിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ.എല്ലാ ആത്മാക്കളെയും വിശിഷ്യ അങ്ങേ സഹായം കൂടുതൽ ആവശ്യമുള്ളവരെയും യേശുനാമത്തിൽ സഹായിക്കണമേ.

  • @lucykuttythomas8244
    @lucykuttythomas8244 Рік тому +1

    ഈശോയെ, തോമസ് നേ അവൻ്റെ ജീവിത വഴികളിൽ എപ്പോഴും കൂടെ ആയി അനുഗ്രഹിക്കണമേ.

  • @annievc9281
    @annievc9281 8 місяців тому

    Divyakarunyanatha എൻ്റെ പ്രാർത്ഥന കേട്ടു എൻ്റെ നിയോഗം saadippichutharane

  • @BabyNeelanal
    @BabyNeelanal 8 місяців тому

    എന്റെ ദൈവ എന്റെ മക്കളെ അനഗ്രഹിക്കണമേ🎉🎉🎉❤

  • @raimoljhonson1198
    @raimoljhonson1198 8 місяців тому

    ശീതൾ, ആൽബി കുടുംബം സ്നേഹത്തിൽ ആകണമേ. ഇശോയെ.....

  • @gracyvarghese8235
    @gracyvarghese8235 3 місяці тому +2

    Eesoya enta valathu kalinta vedanaum nerum chathaju kidakunna fagamtha neeru pattipokanka! Ividaksnnamaamen

  • @EnteKalvari
    @EnteKalvari Рік тому

    ജോഫിന്റെ ദേഷ്യം മാറ്റി തരണമേ 🙏🙏🙏ഈശോയെ

  • @ligimolpeter2362
    @ligimolpeter2362 Рік тому

    ഈശോയെ എന്റെ രോഗാവസ്ഥയിൽ സ്വാന്തനമായി കടന്നു വരണമെ!🙏

  • @BeenaJohny-ms7px
    @BeenaJohny-ms7px 11 місяців тому

    ഈശോയ ജോമോന് നല്ല ഹോസ്പിറ്റലിൽ ജോലി കായ് കേഴുന്നതിന് വേങ്ങി പ്രത്യകം പ്രർത്ഥനയിൽ ഓർക്കണം മേ. അമേൻ🙏🙏🙏🙏🙏🙏

  • @sinijettish3038
    @sinijettish3038 Рік тому

    എന്റെ കയ്യിൽ മുയ മാറി തരണമേ 🙏

  • @nancyskd8106
    @nancyskd8106 Рік тому +1

    ഈശോ റോസ്മരിയയുടെ അമ്മ യുടെ വേർപാടിലുള്ള ദുഃഖം എടുത്തു മാറ്റാണമേ. 🙏🙏

  • @beenapeter1128
    @beenapeter1128 6 місяців тому

    ഈശോയെ എന്റെ വീട്ടിലേക്കു ഒരു വഴി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @sheejashijo3756
    @sheejashijo3756 9 місяців тому

    സാലറി വന്ന അനുഗ്രഹിക്കണേ ഈശോയെ

  • @beenapeter1128
    @beenapeter1128 6 місяців тому

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏

  • @premjithchundel
    @premjithchundel Рік тому +2

    പുത്രനായ യേശുവേ ആരാധന. പുത്രനായ യേശുവേ സ്തുതി. പുത്രനായ യേശുവേ നന്ദി.

  • @jessysunny7021
    @jessysunny7021 Рік тому +1

    എന്റെ ഈശോയെ മാതാപിതാക്കളെ കൊണ്ട് വല്ലാത്ത ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹോദരനെയും കുടുംബത്തെയും അനുഗ്രഹിക്കണേ അവർക്ക് സമാധാനത്തോട് ജീവിക്കാൻ ഉള്ള വഴി orukkane

  • @PonnuPonnu-uv9wo
    @PonnuPonnu-uv9wo Рік тому +1

    Financial crisis, alcoholic addiction, business development, educational needs pls pray for us

  • @minimanoj8315
    @minimanoj8315 Рік тому

    അജേഷിന്റെ വിവാഹതടസ്സം മാറ്റണേ ഈശോ

  • @sachinsachu7391
    @sachinsachu7391 Рік тому +2

    ഈശോയെ എന്റെ അവസ്ഥകളെ ഞാൻ സമർപ്പിക്കുന്നു 🙏🙏🙏

  • @sheelasaji281
    @sheelasaji281 6 місяців тому

    എന്റെ നല്ല ഈശോയെ ഞാൻ നാളെ സർജറിക്ക് ആയിട്ട് ഒരുങ്ങുവാണു നല്ലദൈവമേ വീണ്ടും എനിക്കൊരു സന്തോഷജീവിതം നൽകി അനുഗ്രഹിക്കേണമേ....കാൻസർ എന്ന മാരക രോഗത്തിൽ നിന്ന് എന്റെ ശരീരത്തെ കാത്തുകൊള്ളേണമേ 🙏

  • @simonabraham9645
    @simonabraham9645 10 місяців тому

    Divyakarunya nathanaya eessoye ella thadasangalum neekki ente unniyude parishramangale sabhalamakkename anugrahikename pithave 😢😢😢💔💔🙏✝️👏🙌👋🌷🌷

  • @anilsebastian4306
    @anilsebastian4306 Рік тому

    Jesus , I firmly believe that , today you will do it for me.

  • @georgemathew5174
    @georgemathew5174 Рік тому +1

    1.എനിക്കും എൻ്റെ കുടുംബത്തിനും വചനം പഠിക്കാനും, വചനം പ്രഘോഷിക്കുവാനും ഉള്ള ക്രുപ തരണമേ.,
    2. എന്റെ കുടുംബം ദൈവഭക്തിയിലും വിശ്വാസത്തിലും ഒരുമിച്ച് ഒരു മനമോടെ പ്രാർത്ഥിക്കുവാനും ഉള്ള കൃപ തരണമേ.
    3. ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും, കടബാധ്യത കളിൽനിന്നും, അസ്വസ്ഥതകളിൽ നിന്നും പൂർണ്ണ മോചനം നൽകി അനുഗ്രഹിക്കണമേ.

  • @elsammathomas3474
    @elsammathomas3474 Рік тому +1

    🙏🙏ആമ്മേൻ 🙏🙏🙏♥️,,, "ഓ ",,, എന്റെ ദൈവമേ അങ്ങയെ ഒരോ ദിനവും,, അങ്ങയുടെ കാരുണ്യത്തിൽ കൂടുതൽ ആശ്രയിക്കുവാനും,, അങ്ങയെ മാത്രം കൂടുതൽ സ്നേഹിക്കുവാനും,, കൃപ തരേണമേ ഈശോയെ 🙏🙏🙏🙏🙏🙏♥️

  • @mariyasalamon927
    @mariyasalamon927 Рік тому +1

    നല്ലൊരു വീട് കിട്ടാൻ വേണ്ടിഅമ്മേ മാതാവേ പ്രാർത്ഥിക്കണമേ

  • @simonabraham9645
    @simonabraham9645 10 місяців тому

    O Divyakarunya eessoye ente bhavanathe anugrahikename samadanam nalkename 💔😢🙏✝️🙌👏

  • @judithalosious7976
    @judithalosious7976 Рік тому

    Esoyee njangalude vasthu vilpanayude thadasam neekkename 🙏

  • @kochumonkerala7855
    @kochumonkerala7855 Рік тому

    Eashoye makkal daivanugrahangalum daivabhakthiyilu jeevikan krupayundakename 😢🙏🙏🙏🙏🌹🌹🌹🌹🥀🥀🥀🌸🌸

  • @simonabraham9645
    @simonabraham9645 Рік тому +1

    Kadabharangal neengipovan prarthikkename 💔💔🙏🙏✝️✝️🩸🩸🩸🩸amen 🙏

  • @johnvincent858
    @johnvincent858 Рік тому

    എന്റെ അമ്മയുടെ ശരീരവേദന മാറുന്നതിന് വേണ്ടി പ്രാർഥിണമേ

  • @jezyCyriac
    @jezyCyriac 8 місяців тому

    ഈശോ എന്റെ വീട്ടിൽ സമാധാനം ഉണ്ടാക്കി തരേണമേ

  • @bindhukfernandez
    @bindhukfernandez 2 місяці тому +1

    Jesus give my daughter this LDCC job.BLESS MY SON.HEALHIS WOUND

  • @sinijettish3038
    @sinijettish3038 Рік тому

    എന്റെ ബിസിനസ് കടങ്ങൾ മാറി നന്നായിട്ടു നടത്തൻ എടയകാണാമേ

  • @snehastanly9940
    @snehastanly9940 Рік тому

    ഈശോയെ, കരുണ ഉണ്ടാകണേ. 😭😭😭🙏🙏🙏🙏

  • @deepageorge4875
    @deepageorge4875 Рік тому +2

    എന്റെ കുടുംബത്തിലെ കടം വീട്ടുക്കിട്ടുവാൻ വേണ്ടി സഹോദരങ്ങൾ പരസ്പരം സ്നേഹത്തിലാകുവാൻ വേണ്ടി ലിസി എന്ന മകൾക്കും അവളുടെ കുടുംബത്തിനും വേണ്ടി2 1:03

  • @Binubaiju-l9o
    @Binubaiju-l9o 8 місяців тому

    ജോലി നഷ്ടപ്പെട്ട എന്റെ മൂത്ത മകന്റെ മേലും ദുശീലങ്ൾക്ക് അടിമപ്പെട്ടിരിക്കുന്ന എല്ലാ മ
    ക്കളുടെ മേലും കടബാധ്യതമൂലം വിഷമിക്കുന്ന എല്ലാ മക്കുടെ മേലും കരുന്ന യായിരിക്കണമെ

  • @josephcv3051
    @josephcv3051 Рік тому

    എല്ലാവരും നിന്ദിച്ചിട്ടി രിക്കുന്ന എന്നെകൈ പിടിച്ച് ഉയർത്തണമേ യാചിച്ച് പ്രാർത്ഥിക്കുന്നു കൃപ തരണമേ

  • @celinepmani5724
    @celinepmani5724 10 місяців тому

    ഈശോയെ ഞാൻ ഒരു strokkpataint ആണെന്ന് അങ്ങേക്ക് അറിയാമല്ലോ വിടുതൽ നൽകി അബുഗ്രഹിക്കണമേ എങ്കിലും എന്റെ ഇഷ്ടം മല്ല അങ്ങയുടെ ഇഷ്ടം നിർവേറട്ടെ amen🙏🙏😭😭😭😭😭😭

  • @BeenaJohny-ms7px
    @BeenaJohny-ms7px 11 місяців тому +1

    ജോലിക്കായി ചിഞ്ചു പിന്ന സവർവികുന്നു. അമേൻ🙏🙏🙏🙏

  • @EnteKalvari
    @EnteKalvari Рік тому +1

    അദുലിന്റെ മദ്യപാനം മാറ്റി തരണമേ 🙏🙏🙏

  • @suja302
    @suja302 Рік тому

    എന്റെ യിശോയെ അവിടുത്തെ സ്നേഹത്തിൽ എന്നെ നിറയ്ക്കണമേ എനിക്ക് appa aggumathrame ഉള്ളു

  • @kumaricb4013
    @kumaricb4013 Рік тому

    Eeshoye enneyum ente kudumbatheyum poornamayum anugrahikkaname

  • @antolawrence9934
    @antolawrence9934 Рік тому

    Eshoye ente kadabatiyata mattitaraname Amen. Enik oru vazhi kanichutaraname

  • @lifeisbeautiful490
    @lifeisbeautiful490 Рік тому

    എൻ്റെ മക്കളെ അനുഗ്രഹിക്കണമേ കടം മുഴുവൻ മാറുവാൻ കൃപ ദൈവത്തിൽ നിന്നും വാങ്ങി തരണേ മാതാവ് വിടും സ്ഥലവും വാങ്ങുവാൻ അനുഗ്രഹിക്കണമേ കർത്താവേ

  • @BlessyJoby-d1w
    @BlessyJoby-d1w 11 місяців тому +1

    Eshoye ഞങ്ങളുടെ ജീവിതം വഴി മുട്ടി നിൽക്കുന്ന അവസ്ഥയിൽ ആണ് ഞങ്ങളെ sahayikaname🙏🙏

  • @ShajuPk-yo1hq
    @ShajuPk-yo1hq 4 місяці тому +2

    Ennikuparisajayikanpattade

  • @sharonlouis5446
    @sharonlouis5446 Рік тому

    എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.

  • @ansadolphy1044
    @ansadolphy1044 9 місяців тому

    Yeshuve Aaradhana sthothram ente makane anugrahikane 🙏🙏💖🙏🌹

  • @kuttussskitchenn7656
    @kuttussskitchenn7656 Рік тому

    Amme mathave ende makkalee angaude viswasathilum snehathilum valarthanulla Kripa thannu anugrahikkanamee 😢

  • @davispaul2345
    @davispaul2345 11 місяців тому

    Hallulaya

  • @ranimathew3240
    @ranimathew3240 Рік тому

    എന്റെ മക്കൾക്കു ക്രിസ്റ്റിയ കുടുംബ ജീവിതം കൊടുക്കണേ. ഈശോയെ കുടുംബ പ്രാർത്ഥന യോട് കൂടെ ജീവിക്കാൻ kaniyaname

  • @BeenaJohny-ms7px
    @BeenaJohny-ms7px 11 місяців тому

    ഈശോയെ ജോബിന് വിശക്ക് കൊടുത്തിരിക്കുന്നു അവന് വിദേശത്ത പ ജോലിക്കായിട്ട് ഈശ്വ യെ അവന് വിശ അടിച്ച് കിട്ടാൻ വേണ്ടി പ്രത്ര്യാകം പ്രാർത്ഥിക്കങ്ങ മേ ആമേൻ🙏🙏🙏q🙏🙏

  • @sheela1374
    @sheela1374 5 місяців тому

    രാവിലെ ജോലിക്കു പോയ ദർത്താവ്ളതുവരെ വീട്ടിൽ വന്നില്ല ഒരപകടവും ഇടാതെ എനിക്കും മക്കൾക്കും കൂട്ടായി കൊണ്ടു തരണമേ

  • @mollyjoseph6221
    @mollyjoseph6221 Рік тому

    Ente eeshoye ente makal Alfiyayude jeevithathe samarppichu prarthikkunnu

  • @kochumoljoseph494
    @kochumoljoseph494 7 місяців тому

    Yesuve Nanni yesuve aaradhana hallelujah Amen

  • @minimanoj8315
    @minimanoj8315 Рік тому +21

    ജോലി ഇല്ലാതെ അന്യനാട്ടിൽ ജീവിക്കുന്ന എന്റെ സഹോദരന് നല്ലൊരു ജോലി ലഭിക്കാനായി പ്രാർത്ഥിക്കണേ

    • @Deepthy152
      @Deepthy152 9 місяців тому

      Amen 🙏

    • @binduraju1255
      @binduraju1255 8 місяців тому

      മറുനാട്ടിൽ ജോലിയില്ലാതെ ജീവിക്കുന്ന എൻ്റെ മകൾക്ക് ഇന്ന് ഇൻ്റർവ്യൂ ആണ് പ്രാർത്ഥിക്കണം.

  • @premjithchundel
    @premjithchundel Рік тому

    പിതാവായ ദൈവമേ ആരാധന. പിതാവായ ദൈവമേ സ്തുതി. പിതാവായ ദൈവമേ നന്ദി

  • @riderqueen8035
    @riderqueen8035 Рік тому

    Ishoye kadabaathytha maaranum achantey madhypanum sheelam maaranum prarthikunnu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @NisaJames-r1x
    @NisaJames-r1x 4 місяці тому +1

    ❤❤amen🙏🙏🙏🙏

  • @somycleetus4436
    @somycleetus4436 7 місяців тому +1

    Vivahathadasamullaellamakkalyum samarppikkunnu

  • @annammamathew3304
    @annammamathew3304 Рік тому

    Grant Susan and Naomi all their petitions,dreams,sucess in studies,good job.Further studies abroad,job,PR.sucess,safety take care of them Lord and let them have Jesus in their hearts and mind,thankyou Jesus,thankyou Father for praying for us

  • @jollyabraham1426
    @jollyabraham1426 8 місяців тому

    Amme Parisudha Amme

  • @suja302
    @suja302 Рік тому

    😭😭😭🙏🙏🙏🙏ഒറ്റപ്പെട്ട അവസ്ഥയാ യിശോയെ രണ്ടു പെണ്മക്കളെയുമായി എന്ത് ചെയ്യും ഞാൻ കർത്താവെ നിന്നിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ സാന്നിധ്യം അനുഭവിക്കാൻ കഴിയണം യിശോയെ

  • @Dadckerala220f
    @Dadckerala220f Рік тому

    എന്റെ മകൻ ഡാനിഷിന് ഉടൻ തന്നെ നല്ല ജോലിയും അത് നന്നായി ചെയ്യുവാനും ഉള്ള അനുഗ്രഹത്തിനും ആയി ഈശോയെ പ്രാർത്ഥിക്കുന്നു 2 ഡാനിയോയ്ക്ക് ജ്ഞാനം സമാധാനം. സന്തോഷം പ്രത്യാശ ശക്തി ജോലി ലഭിക്കാൻ പ്രി ർത്ഥി ക്കുന്നു 3 ഭർത്ത വിന്റെ വിശ്വാസജീവിതത്തിനു വിടുതലനു വേണ്ടിയാ ചിക്കുന്നു

  • @maryligi3358
    @maryligi3358 Рік тому +1

    വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന ജിനുവിന് എത്രയും പെട്ടെന്ന് നല്ല ഒരു കല്യാണം നടക്കാൻ പ്രാർത്ഥിക്കണമെ
    അന്യസംസ്ഥാനത്ത് വിധവയായ ഒരു മകളുടെ സ്ഥലം വിൽക്കാൻ കഴിയാതെ വിഷമിക്കുന്നു ആ സ്ഥലം ഈശേയെ വിറ്റ് തരണമെ
    ഭർത്താവിന്റെ അപകട മരണത്തൽ കോടതി വിധി ഉണ്ടായിട്ടും ഇൻഷുറൻസ് തുക അനുവദിച്ചു തരാതെ അമ്മയെ കഷ്ഠപ്പെടുത്തുന്ന അധികാരികളെ മാനസാന്തര പ്പെടുത്തിആ തുക ലഭ്യമാക്കണമെ

  • @lovelylouis5335
    @lovelylouis5335 Рік тому

    എന്റെ കാല് സുഖപ്പെട്ടു നടക്കാൻ കൃപ ചെയ്യണമെന്ന് പ്രാർത്ഥിക്കുന്നു

  • @therasmaria5671
    @therasmaria5671 Рік тому

    എന്റെ നടുവേദന മാറുവാനും, അപ്പച്ചന്റെ കുടി നിർത്തി ആത്മീയ ജീവിതത്തിലേക്കു മടങ്ങിവരാനും, കസിൻ അലക്സിന്റെ ഉദര രോഗത്തിന് സൗഖ്യം ലഭിച്ച് അവൻ ദൈവത്തിലേക്ക് തിരിയുവാനും, കർത്താവെ കരുണയുണ്ടാകേണമേ

  • @soniyajigi1291
    @soniyajigi1291 Рік тому

    ഞങ്ങളുടെ കടബാധ്യത മാറാനും, എന്റെ അമ്മയ്ക്ക് രോഗസൗഖ്യത്തിനും, എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @MildaCorreya-rt8oz
    @MildaCorreya-rt8oz Рік тому

    എന്റെ ഈശോയെ, എന്റെ കാലിലെ മുഴ സമർപ്പിക്കുന്നു. അങ്ങ് തൊട്ട് സുഖപ്പെടുത്തണെ

  • @shinykdominicdominic2387
    @shinykdominicdominic2387 Рік тому

    Jesus i surrender my family to you

  • @grasammasebastian3928
    @grasammasebastian3928 Рік тому

    Save us lord tobe free from disease and accidents which comes often

  • @shailyjacob6621
    @shailyjacob6621 Рік тому

    Lija ye parishudhathmave kondu nirakkaneme anthirika muruvukale sughapeduthaname vishudhikarikkename amen 🙏

  • @leelamaabraham6137
    @leelamaabraham6137 Рік тому

    ALANEYUM ALBINEYUM SAMARPPIKKUNNU PADDANA MEKHALAYE ANUGRAHIKKANAME 🙏🙏🙏🙏

  • @niyababu7750
    @niyababu7750 9 місяців тому

    Daivame kunugalude anugrakikkaname. Njagalude rokaggal sowkkam tharename. Ammen

  • @BeenaJohny-ms7px
    @BeenaJohny-ms7px 11 місяців тому

    ജോണിനെ സവർ വിക്കുന്നു. കാബാദ്ധ്യങ്ങസവർവികുന്നു. ത്തമൻ🙏🙏🙏🙏🙏

  • @ajithemmanuel8018
    @ajithemmanuel8018 Рік тому

    ജോലിയിൽ ഉയർച്ച ഉണ്ടാകുവാനും കട ബാധ്യത മാറുവാനും പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു

  • @chinnammavarghese6008
    @chinnammavarghese6008 Рік тому

    എന്റെ ലിയോമോന് 37 വയസു ഒരു ദൈവഭയവും സ്നേഹവുമുള്ള ജീവിത പങ്കാളിയെ ലഭിക്കാൻ പ്രാർത്ഥിക്കണേ ,പൂർണ ആരോഗ്യം ലഭിക്കാനും ....

  • @sherlyantony3651
    @sherlyantony3651 8 місяців тому

    എന്റെ ചേച്ചിയുടെ മോന്റെ ജോലി എത്രയും പെട്ടെന്ന് ബഹറിലോട്ട് ജോലി ശരിയാക്കി കൊടുക്കണം മാതാവേ എന്റെ മോന് പരിശുദ്ധാത് നിറയ്ക്കണമേ

  • @annieamma-qj4rd
    @annieamma-qj4rd Рік тому +1

    ഡിയർ ഫാദർ ദൈവ സന്നിധിയിൽ ആയിരിക്കുമ്പോൾ എങ്കിലും ഹൃദയം ശുദ്ധമായിരിക്കുവാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🕯️🕯️🕯️🕯️🕯️🕯️🕯️🌹🌹🌹🕯️🕯️🕯️🕯️🕯️🌹🌹🌹🌹🌹🌹

  • @geoabr1680
    @geoabr1680 Рік тому +1

    Prayer to bless reji in his future life and to heal him from all his addictions