പുനരധിവാസ പാക്കേജുകള്‍ വെള്ളത്തില്‍ വരച്ച വര; ദുരിതക്കയം കയറാത്തവര്‍ | Kottayam

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 10

  • @globelwaming4907
    @globelwaming4907 2 місяці тому +17

    മുഖ്യ മന്ത്രിക്കു തൊഴുത്തു പണിയാൻ 24ലക്ഷം മലയാളിക്കു വീട് പണിയാൻ 4ലക്ഷം

  • @4U6283
    @4U6283 2 місяці тому +11

    ഇതൊക്കെ അറിഞ്ഞിട്ടും നിങ്ങൾ മാധ്യമങ്ങൾ എന്തിനാണ് ഈ ദുരിതാശ്വാസത്തിനു വേണ്ടി വാദിച്ചിരുന്നത് എന്തിനാണ്? മനസാക്ഷി ഉണ്ടെങ്കിൽ ഇവരെ പോലെ ഉള്ളവരുടെ കൂടെ നിൽക്കൂ ഇനിയെങ്കിലും

  • @manuabraham5832
    @manuabraham5832 2 місяці тому +4

    അന്ന് ഫണ്ടിലേക്ക് പണം കൊടുത്തവർ ആരായി. വല്ലാത്ത ജാതി പുനരധിവാസം തന്നെ. വയനാട്ടുകാരുടെ അവസ്ഥ എന്താവും. അതുകൊണ്ടാണ് നേരിട്ട് കൊടുക്കാൻ പറയുന്നേ.

  • @diyadileepkumar
    @diyadileepkumar 2 місяці тому +3

    I ഈ സര്‍കാരിന് വിശ്വസിക്കാന്‍ പറ്റില്ല എന്നാണ് ഇത്തരം വാർത്തകൾ നല്‍കുന്ന പാഠം

  • @lamlndian...9771
    @lamlndian...9771 2 місяці тому +2

    സർക്കാരിന്റെ വൻ കഴിവ് കേട്......

  • @bijoypillai8696
    @bijoypillai8696 2 місяці тому +1

    ചെറിയൊരു തുക നഷ്ടപരിഹാരം കൊടുത്തിട്ട് ബാക്കി മുഴുവൻ പിണറായി വിജയൻ അടിച്ചു മാറ്റി വിദേശത്തേക്ക് കടത്തി.. അതുപോലെ ദുരന്ധകൊയ്തുകൾ ഇനിയും ആവർത്തിക്കും.. അതാണ് ദുരന്ധമുഖത് വിജയനും, മരുമോനും ചിരിക്കുന്നത്..

  • @BENZENE6K
    @BENZENE6K 2 місяці тому +1

    Thozhuthinu AC vekkan 50 Lakhs

  • @mythoughtsaswords
    @mythoughtsaswords 2 місяці тому

    ഒരു പ്രഖ്യാപനവും പാലിക്കാത്ത വന്‍ 😅😅😅😅😅😅😢😢😢😢😮😮😮

  • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി

    നാല് ലക്ഷം അക്കൌണ്ടിൽ ഇടാനല്ല ജനങ്ങൾ കാശ് നൽകുന്നത് വീട് ഒരുക്കി കൊടുക്കാനാണ് ജനങ്ങൾ കാശ് കൊടുക്കുന്നത് സർക്കാർ വീടുകൾ നൽകണം.

    • @bijoypillai8696
      @bijoypillai8696 2 місяці тому

      നാല് ലക്ഷം വീതം കൊടുത്തിട്ട് ബാക്കി പിണറായി വിജയൻ നക്കി..