ഫ്രീ ആയി ഫർണീച്ചറുകൾ നൽകുന്നു DIMOS FURNITURE | Best Exchange Offer From Dimos Furniture

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 320

  • @athulyanath5564
    @athulyanath5564 Рік тому +8

    നല്ലകാര്യം ചെയ്യുന്നതിന് നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @shameena123mk4
    @shameena123mk4 Рік тому +18

    ഇതെല്ലാം കണ്ടിട്ട് ഒരുപാട് സന്തോഷം. പാവങ്ങൾക്ക്. Furniture കൊടുക്കാനുള്ള അദേഹത്തിന്റെ നല്ല മനസിന് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.ഈ കട ലോകം മുഴുവനും അറിയപ്പെടട്ടെ. എന്റെ വീട്ടിൽ furniture കുറവാ. ഒരു ചെറിയ കട്ടിൽ ഒരു സ്റ്റീൽ അലമാര. അതും ഇല്ലാത്തവർ ഇല്ലേ... അപ്പോൾ ഞാൻ എത്ര ഭാഗ്യവാൻ.....

  • @LissyRaju-qy8fx
    @LissyRaju-qy8fx Рік тому +4

    ഈശോയുടെ അനുഗ്രഹം ഉണ്ടാകട്ടെ ഞാനും കുടുബവും വാടകയ്ക്ക് ആണ് താമസം ഫർണിച്ചർ കുറവാണ് എങ്കിലും ഇതിലും വിഷമിച്ചു കുടുംബം കാണും അവർക്ക് ഉപകാരപ്പെടട്ടെ സന്തോഷം 🙏🏿🙏🏿🙏🏿🙏🏿

  • @tulsitalks
    @tulsitalks 2 місяці тому +4

    ഇത് പറയുന്ന പോലെ അത്ര നല്ലതല്ല. ഞാൻ അവിടെ വിളിച്ചിരുന്നു. അവർ പറഞ്ഞതില്‍ 40000 Rupa ക്ക് മുകളില്‍ നമ്മൾ ഒരു product മാത്രം എടുക്കണം. Exchange ചെയ്യുന്നത് തടിയുടെ ആയിരിക്കണം അത് ഒത്തിരി പഴയത് ആയിരിക്കരുത് നല്ലത് ആയിരിക്കണം തടി അല്ലാതെ വേറെ ഒന്നും എടുക്കില്ല അതും അവര്‍ക്കു ഇഷ്ടപ്പെട്ടത് മാത്രേ esukkukayullu എന്നൊക്കെയാണ്.

  • @mariyamunu4914
    @mariyamunu4914 Місяць тому

    എല്ലാ അനുഗ്രഹങ്ങളും ദൈവം നിങ്ങൾക്ക് നൽകട്ടെ

  • @ranasvlog2183
    @ranasvlog2183 Рік тому +1

    Ee. Nalla. Massiney. Allahu. Anugrahikkattey

  • @ranasvlog2183
    @ranasvlog2183 Рік тому +1

    6cheir. Sofa. Set. Sitout. Bench. Kitiyal. Kollamayirunnu. Malappuram. Nilampur. Munderi

  • @geethasunil1033
    @geethasunil1033 Рік тому +14

    ഞങ്ങൾക് വീടില്ല അല്ലെങ്കിൽ വാങ്ങാമായിരുന്നു 😢😢❤❤❤🥰🥰എന്നാലും സന്തോഷം ഇത് കേട്ടപ്പോൾ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤മോൻ സൂപ്പർ ❤❤❤❤❤🌹🌹🌹🌹🌹

  • @fathimazuhra7611
    @fathimazuhra7611 Рік тому +2

    8 Table chairum sitoutileku 4 chairum kittiyirunnu enkil nannayirunnu

  • @lyseemathew4812
    @lyseemathew4812 Рік тому

    God bless you very nice presentation

  • @SaraRouf-ym7qp
    @SaraRouf-ym7qp Рік тому

    Sarine polulla nalla manassine daivam. anugrahikkatte enikkumoru tabil venamayirunnu enthu cheyyum

  • @fathima5523
    @fathima5523 Рік тому

    Cheriya veedan kattilum Tebilum kittiyal santhoshamayirunu

  • @athulyanath5564
    @athulyanath5564 Рік тому +3

    ഞങ്ങക്ക് വീടില്ല എന്നാൽ തുണികൾ, ബുക്സ് എന്നിവ വെയ്ക്കാൻ സ്ഥലമില്ലാതെ അണ്ടാവിലാണ് വെക്കുന്നത് പക്ഷെ ഇടക്കിടക്കു ചെതാലുപിടിക്കും എലി കടിക്കും ഇത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി എന്നാൽ സ്ഥലം കേട്ടപ്പോൾ വിഷമം തോന്നി

    • @praveendevaraj
      @praveendevaraj Рік тому

      Ningalude sthalam parayu pattunathanengil cheyyam

    • @athulyanath5564
      @athulyanath5564 Рік тому

      @@praveendevaraj പാലക്കാട്‌, നെമ്മാറ, NNSS കോളേജിന് അടുത്ത്

  • @SeenaSunil-tr9os
    @SeenaSunil-tr9os Рік тому +1

    Entta vedu kothamangalam aanu life linil kittiya vedubaanu pnitherunathe ullu enik our sofa settiyum oru alamarayum venam

  • @Muhammadjinshad-es1ir
    @Muhammadjinshad-es1ir Рік тому +1

    OruAlmara.tharumo.veetil.onnupolummilla.

  • @rahanastephen8633
    @rahanastephen8633 Рік тому +23

    ഞങ്ങൾക്കും സ്വന്തമായി വീടില്ല, അല്ലെങ്കിൽ വാങ്ങാമായിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ സാറിനെയും ഒപ്പം നിൽക്കുന്നവരെയും.❤

    • @marypushpalatha2406
      @marypushpalatha2406 Рік тому +1

      എന്റെ വിട്ടിൽ ഒരു ഉണ് റ്റബിൽ തരുമോ

    • @marypushpalatha2406
      @marypushpalatha2406 Рік тому

      പോൺ നമ്പർ തരുമോ

    • @rahanastephen8633
      @rahanastephen8633 Рік тому

      @@marypushpalatha2406 shoppinte ano

    • @suneeshsunu9854
      @suneeshsunu9854 Рік тому

      വീട് തരുന്നുണ്ടാവില്ല ലെ...

  • @sunaijashifa2950
    @sunaijashifa2950 Рік тому +1

    daining table kittiyal kollamayirinnu sthalam kasaragod

  • @ShakkeelaJaifar
    @ShakkeelaJaifar Місяць тому

    Nalla goods aan

  • @ChackoJoseph-qx8mo
    @ChackoJoseph-qx8mo 2 місяці тому

    Good

  • @AaAa-rd3bq
    @AaAa-rd3bq Рік тому

    Kidukkachi padachoone kittierunnegil

  • @marykuttyyesudas273
    @marykuttyyesudas273 Рік тому +1

    Njan poyirunnu Kottarakarayil only exchange offer is there they have not started free for poor people it will take time don't know kittumo ennu we tried kittiyal kollaam, a big help

  • @ShahanaMuhammadk
    @ShahanaMuhammadk Рік тому +1

    Goot❤

  • @HajaraNp-xf7uq
    @HajaraNp-xf7uq Рік тому

    Njan Calicut koduvally. Sr,oru. Almarayum. Dainingtable. Kittiyalkollamayirinnu

  • @lincysanthosh7007
    @lincysanthosh7007 Рік тому +4

    ഞങ്ങൾക്കും ഏതെകിലും കിട്ടിയാൽ വളരെ ഉപകാരമായിരുന്നു

  • @mrctrading1497
    @mrctrading1497 Рік тому +13

    നാളെയുടെ വാക്കുകൾ ഇന്ന് കേൾക്കാൻ കഴിയുന്നു.... മകന്റെ ദീർഘവീക്ഷണവും ചോദ്യങ്ങളും വളരെ നന്നായിട്ടുണ്ട് മോന് ഒരു ഹായ്.....

  • @Biju-y6n
    @Biju-y6n 5 місяців тому

    നല്ല കാര്യം തന്നെയാണ് ദൈവം അനുഗ്രഹം ഉണ്ടാകട്ടെ ❤

  • @bismi-gz3jc
    @bismi-gz3jc Рік тому +3

    ചോദിക്കാനും വാങ്ങാനും വെഷമം എന്നാലും ഞങ്ങളെപ്പോലുള്ളവർക്ക് ഉപകാരമാകുന്ന വീഡിയോ

  • @rafimuhammed6347
    @rafimuhammed6347 Рік тому +5

    ഒരു ജാഡ ഇല്ലാത്ത ഓണർ 🌹🌹🌹🌹

  • @AaAa-rd3bq
    @AaAa-rd3bq Рік тому +1

    Oru alamara daing table tharumo

  • @fathimasuhara144
    @fathimasuhara144 Рік тому +1

    Kattil aake polinjadhan kattilum sofayum tharumo palakkad (ds) kumaranellur

  • @ushakumary8698
    @ushakumary8698 Рік тому

    Sr.
    Ee vedio kandapo orupad santhosham thamburan ningale Anugrahikate Eanneyum sahayiko
    Monu padikan oru meshayum cheriya oru Alamarayum tharo Eante kail cashilla
    Eante veetilanu nilkunnath Eanikki vangan kazhiyunnila kitiyirunnenkil thuni vekamayirunnu sr pls valiya ubakaram Aayirunnu samarthyam Aanenn vijarikaruth nivarthikedkondanu chodikunnath 🙏

  • @quizmalayalam691
    @quizmalayalam691 Рік тому +3

    സോഫസെറ്റുംഅലമാരയും ദൈനിങ്റ്റബിൾ venamayirunnu

  • @suryacollections_HS
    @suryacollections_HS Рік тому +4

    പത്തു വർഷമായി വീടുവെച്ചിട്ടു വർക്ക്‌ ഒന്നും ചെയ്തിട്ടുണ്ടാർന്നില്ല ഇപ്പോഴാ ചെറിയ രീതിയിൽ ചെയ്തത് ഫർണിചർ ഒന്നും ഇതുവരെ വാങ്ങിക്കാൻ കഴിഞ്ഞിട്ടില്ല

  • @dipukumar9805
    @dipukumar9805 Рік тому +2

    സൂപ്പർ 😍

  • @sarammaaji4230
    @sarammaaji4230 Рік тому +4

    Well-done sir.God bless you more

  • @rubysebastian234
    @rubysebastian234 Рік тому +1

    Ennikum nalla vtu ilaa.sir nu Godnte bleesing undavatte

  • @muhammedkutty8059
    @muhammedkutty8059 Рік тому

    നല്ലൊരു കാര്യം തന്നെ യാണ്

  • @zeenathak6939
    @zeenathak6939 Рік тому +8

    എന്റെ വീട്ടിൽ ഫർണിച്ചർ ഇല്ല മലപ്പുറം ജില്ലയിലെ വേങ്ങരയാണ് ടേബിളും കസേരയും കിട്ടിയാൽ വലിയ ഉപകാരമായിരുന്നു

  • @MDAmeer-c2g
    @MDAmeer-c2g Рік тому

    Pavapetta kudumbathinu veedu pani nadakkunnu avark kodukkumooo

  • @sujasunil5822
    @sujasunil5822 Рік тому +1

    Oru sofayum.. Alamariyum venam

  • @sreedevibabu7115
    @sreedevibabu7115 Рік тому

    Oru washing michine old undu new kittumo enthanu cheyyendathu

  • @Sheela-m5w
    @Sheela-m5w Рік тому

    Adipoli

  • @nafeesakm208
    @nafeesakm208 2 місяці тому

    Calicutil.evideyan

  • @rasheedacm8175
    @rasheedacm8175 Рік тому +1

    Nanghalude veettil oru settiyo daining table illa onnukittumayirungil alhamdulillah

  • @ayshakt5758
    @ayshakt5758 Рік тому

    Ivede oru set pazye sofayund ad eduth puthiyad theran pattumo enkil valiya upakaramayirunnu video kandappol aagrahichpoyi pakshe enganeykum

  • @anithanair7741
    @anithanair7741 Рік тому +1

    Where

  • @prinsiyaprinsi3612
    @prinsiyaprinsi3612 Рік тому +2

    എന്റെ വീട് മലപ്പുറം തിരൂർ ആണ് വീട്ടില്ലേ ടേബിലും അലമാരയും കേട് വന്നു പുതിയത് വാങ്ങാൻ പറ്റില്ല ഒരു ടേബിലും അലമാരയും കിട്ടിയാൽ കൊള്ളാമായിരുന്നു

  • @suryaraj6081
    @suryaraj6081 Рік тому

    Waiting to look forward at Kochi

  • @silusworld5715
    @silusworld5715 Рік тому +2

    എന്റെ അറിവിൽ ഒരു പാവപ്പെട്ട കുടുംബം ഉണ്ട് അവർക്ക് ഒരു അലമാര കിട്ടിയാൽ ഉപകാരമായിരുന്നു

  • @muhammedkutty8059
    @muhammedkutty8059 Рік тому +2

    ഞാൻ കുറെ കാലമായി ഒരു സോഫ സെറ്റി യും ഡൈനിങ് ടേബിളും ഒരു ബെഞ്ചും ആഗ്രഹിക്കുന്നു പക്ഷെ പൈസ ഇല്ല

  • @ManjuS-i7m
    @ManjuS-i7m 2 місяці тому

    Thiruvananthapuram varanam

  • @maimoonatp4543
    @maimoonatp4543 Рік тому +2

    ഇതെവിടെയാ സ്ഥലം. ഞങ്ങൾക്ക് ഒരു അലമാര കിട്ടിയാൽ നന്നായിരുന്നു ഞങ്ങൾ വാടക വീട്ടിലാണതാമസം

  • @padmakumar557
    @padmakumar557 5 місяців тому

    No 1 Udayif demos

  • @ramlap7119
    @ramlap7119 Рік тому

    ഇവിടെ ഒരു പഴയ സോഫ ഉണ്ട് അത് എടുത്തിട്ട് പുതിയത് കിട്ടിയാൽ വലിയ ഉപകാരം ആയിരുന്നു

  • @nazeemasalim4099
    @nazeemasalim4099 Рік тому

    Njan kottarkkara dimosil ninnu 4 varshamayi vagiya vila 30000 ippo athu podiveezhunnu

  • @malufasakeer6519
    @malufasakeer6519 Рік тому +1

    Place calicut cheruvannur :kunikottu parambu p. O srabiya pallattipadam

  • @Dream77756
    @Dream77756 10 місяців тому

  • @kasimnp6830
    @kasimnp6830 Рік тому

    Naghalude veedil kasarayum tablelum illa irikkan polum onum illa veed palakkad jillayile aryambav llann

  • @kadeeja8487
    @kadeeja8487 Рік тому +1

    ഇപ്പോൾ നിലവിലില്ല അയ്യോ ഞങ്ങൾക്ക് അറിയില്ലായിരുന്നു വീടുണ്ട് സാൻ പറഞ്ഞത് പോലെ ഇരിക്കാൻ ചെയറില്ല സെറ്റ് ചെയ്യാൻ ആഗ്രഹം ഇല്ല കുറച്ച് ഫർണിച്ചർ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു

  • @withmecuties556
    @withmecuties556 Рік тому +6

    വീട് വച്ച സമയത്തു furnituree വാങ്ങാൻ എന്ത് ചെയും എന്ന് ഓർത്തു വിഷമിച്ചു ഇരിക്കുവാരുന്നു. എന്തെങ്കിലും കിട്ടിയെങ്കിൽ inshaallah സന്തോഷം ആയേനെ

  • @mufeedhasalam5225
    @mufeedhasalam5225 Рік тому

    oru alamara vedikkan adiyaya aagraham nd but cash nte kurav moolam id vare sadichittilla.nigalude parigananayil enne ulpeduthumo

  • @sidheeqeam6788
    @sidheeqeam6788 Рік тому +1

    ഒരു കട്ടിലും ഒരു മീഡിയം സൈസ് അലമാരയും കിട്ടിയിരുന്നെങ്കിൽ ഒരു ഉപകാരമായിരുന്നു

  • @JamsheenaJamsheena.k
    @JamsheenaJamsheena.k Рік тому

    നങ്ങൾ വാടക വീട്ടിലാണ് താമസം ഫർണിച്ചർ ഒന്നും ഇല്ല ഒരു alamara vennayirunnu

  • @anithanair7741
    @anithanair7741 Рік тому +3

    Sure we will come there , very nice presentation

    • @Kothiyans
      @Kothiyans  Рік тому

      Always welcome 🙏

    • @kukkunisha918
      @kukkunisha918 Рік тому

      @@Kothiyans ചേട്ടാ ഞങ്ങളു പാവപെട്ട വീട്ടിലെയാ കോട്ടയം aa. സ്ഥലം ഞങ്ങള്ക് ഫ്രീ ആയി എന്നെലുവോക്കെ തരാവോ എന്നതാ ചെയ്യണ്ടേ ആരേലും റിപ്ലൈ ചെയ്യണേ ariyangil... aa നമ്പറിൽ വിളിച്ച മതിയോ എങ്ങനാ അയ്‌ന്റെ കാര്യങ്ങൾ

  • @jameelata4215
    @jameelata4215 Рік тому

    Ente cheriya veedanu furnitur onnumilla

  • @nasrathhashir7311
    @nasrathhashir7311 Рік тому

    Suppr. Masha. Allha.❤❤❤

  • @haseenahaseenara2773
    @haseenahaseenara2773 Рік тому

    Oru sofa set venam sir. Ente valiya aagrahamanu sir

  • @vargism984
    @vargism984 Рік тому +1

    സാർ എന്റെ വീട് കൊല്ലം ഞാൻ ഒരു വിഗഠലങായാണ് സാർ എനിക്കു ഒരു അലമാരയുഠ ഒരു സോഫയുഠ തന്ന് അനോഗൃകികണഠ എനിക്ക് പണമോ പൊന്നോ ഒന്നും ഇല്ല എനിക്ക് ചെറിയ ഒരു വീട് ഉണ്ട് ഇതാണ്

  • @mariammamathai7787
    @mariammamathai7787 Рік тому

    എവിടെയാണ് സ്ഥലം എൻ്റെയടുത്ത് ഒരു dinning table, 3chair തടി യുടെ ഉണ്ട് എക്സ്ചേഞ്ച് ചെയ്യുമോ

  • @aswiniathul5155
    @aswiniathul5155 Рік тому

    Enganayanu ethu purchase cheyyan kazhiyuvaa

  • @asp-officials5782
    @asp-officials5782 5 місяців тому

    Place enda parayathae,.😮

  • @issacvarghese1938
    @issacvarghese1938 Рік тому

    Ernakulam indo

  • @sinilamartin7800
    @sinilamartin7800 Рік тому

    Ente veedu pani kazhiyarai furniture vangan paisa illa oru kattilum sofaum thannu sahayikamo

  • @shifnak4492
    @shifnak4492 Рік тому

    Bajaj care und njangalkk kittumo

  • @ushatp228
    @ushatp228 Рік тому

    ഞാൻ തറയിൽ കിടക്ക വിരിച്ചു കിടക്കുന്നത് ഊരാ വേദന കൈ കാൽ വേദന എല്ലാം ഉണ്ട് അത് കൊണ്ട് ആണ് ചോദിക്കുന്നത്

  • @ramakrishnan3332
    @ramakrishnan3332 Рік тому +2

    Per day 250 രൂപ എങ്കിൽ എത്ര ദിവസം അടക്കണം

  • @haseenarayees4646
    @haseenarayees4646 Рік тому

    Teble kasera kittirunnengil nannayirunnu

  • @leelapb5580
    @leelapb5580 Рік тому

    ഈ മനസ് നന്ദി എന്റെ vid

  • @usharavi6211
    @usharavi6211 Рік тому +1

    ഭഗവാനെ വെക്കാൻ ഒരു ചെറിയ അമ്പലവും തരുമോ

  • @kumarjayakrishna694
    @kumarjayakrishna694 Рік тому

    Wardrobe price, agency in Thiruvananthapuram

  • @mohammadanas-ke8de
    @mohammadanas-ke8de Рік тому

    Namal old sofa thannal .namuk new yedkamo?

  • @kalyani249
    @kalyani249 Рік тому +6

    10ആം തീയതി കേറീതാമസികുവാ ഒരു സോഫ കിട്ടുമായിരുന്നെങ്കിൽ 🤔🤔🤔

  • @HamrazAli-kd8gj
    @HamrazAli-kd8gj 5 місяців тому

    Ette avidayan

  • @ShameenaP-nz5so
    @ShameenaP-nz5so Рік тому +1

    എവിടെയാ സ്ഥലം? ഫർണിച്ചർ ന്റെ ഞങ്ങൾക്ക് ആഗ്രഹമുണ്ട് വാങ്ങാൻ വേണ്ടി പക്ഷേ സ്വന്തമായിട്ട് വീടില്ല

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz Рік тому

    Nalloru sofasattu vaanam annundu paksha sambattekam aanu prasanam

  • @AnishKumar-fp4pi
    @AnishKumar-fp4pi Рік тому +1

    വില് കൂടി പറയായിരുന്നു

  • @mohammadanas-ke8de
    @mohammadanas-ke8de Рік тому

    Madikeri delivery undo

  • @sooryathavv8662
    @sooryathavv8662 Рік тому

    Sr oru kattila kittan vazhiundo

  • @suharau900
    @suharau900 Рік тому

    Oru alamarayum kattilum kitinel nalleynu

  • @protoplasmdc6986
    @protoplasmdc6986 Рік тому +1

    smart attempt🤝

  • @sunithas7542
    @sunithas7542 Рік тому +1

    TRIVANDRUM shop undo.

  • @saidasputhalath3187
    @saidasputhalath3187 Рік тому +2

    Chetta Calicut evideya place ennukoodi parayumo

    • @Kothiyans
      @Kothiyans  Рік тому

      Plz call on number available on description

  • @sirajk8301
    @sirajk8301 Рік тому +3

    മലപ്പുറം എവിടെ ആണ്

  • @asp-officials5782
    @asp-officials5782 10 місяців тому

    Ith evideya

  • @naseemak9251
    @naseemak9251 Рік тому +1

    അലനല്ലൂർ എനിക്ക് സ്വന്തം വീടുണ്ട്,വാങാൻ, കാശില്ല ഇപ്പോൾ

  • @nimeethakm6361
    @nimeethakm6361 Рік тому

    കട്ടിൽ, ടൈനിറിംഗ് 7:48 7:50
    റ്റബിൾ

  • @mustafahalal3491
    @mustafahalal3491 Рік тому

    എന്റെ വീട്ടിൽ കട്ടിൽ പൊട്ടി ഉപയോഗിക്കാൻ പറ്റില്ല എനിക്ക് swamthayottuവീടില്ലാത്തോണ്ട്പ്പം എന്താ ചെയ്യാ

  • @mini_____foodkey7672
    @mini_____foodkey7672 Рік тому +1

    Nagalk oru sofa venam Malappuram

    • @Kothiyans
      @Kothiyans  Рік тому

      plz visit Malappuaram dimos

  • @PonnusPonnus-du7qh
    @PonnusPonnus-du7qh Рік тому +1

    Oru സോഫ സെറ്റും അലമാരയും തരുവോ pls ചാരുമൂട് ആണ് സ്ഥലം

  • @abdulatheefmusliyar7564
    @abdulatheefmusliyar7564 Рік тому

    Njagal orupaad naalaayi oru table vangan vijarikkunnu ithuvare kayinjittilla😢