Chakkappazham | Flowers | Ep

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ •

  • @aaa-cp4xg
    @aaa-cp4xg 3 роки тому +5721

    മുതിർന്നവർ വരുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുന്നത് നമുക്ക് ചക്കപ്പഴത്തിലെ കാണാൻ പറ്റൂ 🤩🤩

  • @_._ARJUN_._371
    @_._ARJUN_._371 3 роки тому +905

    കണ്ണൻ മോൻ ഈ കുഞ്ഞുപ്രായത്തിലും നന്നായി അഭിനയം കാഴ്ചവെക്കുന്നു .... 👌♥️ കണ്ണന് ഇരിക്കട്ടെ ലൈക്ക് 😍
    KANNAN FANS ലൈക്ക് അടി

  • @LifeWithMyFamily-94
    @LifeWithMyFamily-94 3 роки тому +752

    തുരുമ്പ് സുമേഷ്,
    ജോലി ഇല്ല, കൂലി ഇല്ല,
    കോടി കണക്കിന് ഫാൻസ്‌ ഉണ്ട്.
    Thats the power of Raffi

    • @sajipillajp2265
      @sajipillajp2265 3 роки тому +12

      കുഞ്ഞുണ്ണിയും ശിവനും സൂപ്പർ സുമേഷ് കോമാളി ക്കളി മാത്രം

    • @shibikp9008
      @shibikp9008 3 роки тому +10

      Kodikanakkinu fanso???

    • @abhaycreation7820
      @abhaycreation7820 3 роки тому +11

      @@sajipillajp2265 Sumesh komali anennano nee parayunne 😠😡😠😡

    • @sachuzzvlog5641
      @sachuzzvlog5641 3 роки тому +4

      Rafi 💋💋

    • @shibiliea
      @shibiliea 3 роки тому +9

      @@sajipillajp2265 sumesh ആണ് chakkapazhathinte main

  • @aswathyguru2477
    @aswathyguru2477 3 роки тому +152

    പച്ച കൊടി എന്നു പറഞ്ഞ എന്തുവാ പാകിസ്ഥാൻ ന്റെ കൊടി സുമേഷ് പൊളി 🤩🤩🤩🤩🤩

  • @ahammedlafees196
    @ahammedlafees196 3 роки тому +283

    ഇപ്പോൾ ലളിത സുമേഷിനെ വളരെ അധികം സ്നേഹിക്കുന്നുണ്ട്

  • @SrxpuDude
    @SrxpuDude 3 роки тому +2238

    സുമേഷിനെ ഇടം വലം നോക്കാതെ എന്തിനും കട്ടക്ക് നിക്കുന്ന ചേട്ടത്തിക്ക് കൊടുക്കാം ഒര് ലൈക്ക്...!💚💙😌😁🔥💥

    • @adhish6215
      @adhish6215 3 роки тому +2

      💉

    • @sinuuu6604
      @sinuuu6604 3 роки тому +2

      @Flowers Tv 2.0 ellarum kandu ella commentsinum ith thanne reply kodkkalle plz🙏 Unsahikkable😬

    • @shaheelt7106
      @shaheelt7106 3 роки тому +3

      ഈ ചേട്ടത്തിക്ക് ഇന്നലേം പിറ്റേന്നുമായിട്ട് ലൈക്‌ കൊടുക്കുന്നുണ്ടല്ലോ

    • @shuhaibkm4270
      @shuhaibkm4270 3 роки тому

      ua-cam.com/video/7pf4AZsc1SA/v-deo.html

    • @akhilanilkumar8125
      @akhilanilkumar8125 3 роки тому

      @Chakkappazham famh 2.0 Eda onu nirthit poda

  • @Heyyy-z7j
    @Heyyy-z7j 3 роки тому +561

    ഇപ്പോൾ "ചേട്ടത്തി" മാത്രം അല്ല, ലളിതാമ്മയും സുമേഷിനെ കട്ടക്ക് സപ്പോർട്ട് ചെയ്യുന്നുണ്ട്...!❤

  • @mohammednasel1082
    @mohammednasel1082 3 роки тому +3703

    ഈ ഇടയായി ലളിതമമ സുമേഷിനെ support ചെയ്യുന്നുണ്ടെന്ന് തോന്നിയവർ അടി like😅
    👇

    • @Walker-ie5sz
      @Walker-ie5sz 3 роки тому +3

      ua-cam.com/channels/fXb6DKYJraHxJmlbG_InAg.html

    • @sulusulaika8302
      @sulusulaika8302 3 роки тому +6

      Nk thonnin

    • @mohamednasimt7669
      @mohamednasimt7669 3 роки тому +7

      Enikk nannayii thonnunud

    • @hafeefauvais3087
      @hafeefauvais3087 3 роки тому +3

      Inkum thonni

    • @statusvideos-ol6xu
      @statusvideos-ol6xu 3 роки тому +7

      ആ ചെക്കൻ എങ്ങനെ എങ്കിലും ഒന്ന് രക്ഷപ്പെടാറ്റെ എന്ന വിജരിച്ചിട്ടൻ

  • @mahimakj5076
    @mahimakj5076 3 роки тому +157

    ലളിതമ്മയുടെ English ഇഷ്ട്ടമുള്ളവർ like അടിക്കു........ ❤❤❤👍👍👍

    • @lailalail8105
      @lailalail8105 5 місяців тому

      ആദ് അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻

  • @purbliss
    @purbliss 3 роки тому +3107

    CID SUMESH ഫാൻസ് ലൈക്കടിച്ച് പൊളിക്ക് 🤣😘

  • @രാക്ഷസി
    @രാക്ഷസി 3 роки тому +181

    ലളിത അമ്മയുടെ ഇംഗ്ലീഷ് കേൾക്കാൻ നല്ല രസമാണ്

  • @jumanathpullanikkatt5264
    @jumanathpullanikkatt5264 3 роки тому +450

    സുമേഷിനെ ആര് താഴ്ത്തി പറഞ്ഞാലും ചേട്ടത്തിയും അമ്മയും കട്ടക്ക് സപ്പോർട്ടായി ഉണ്ടാകും 🤣

    • @Walker-ie5sz
      @Walker-ie5sz 3 роки тому

      ua-cam.com/channels/fXb6DKYJraHxJmlbG_InAg.html

    • @classy_7005
      @classy_7005 3 роки тому

      @Flowers Tv 2.0 Ok bro

    • @classy_7005
      @classy_7005 3 роки тому

      @Flowers Tv 2.0 subscribed bro

    • @shuhaibkm4270
      @shuhaibkm4270 3 роки тому

      ua-cam.com/video/7pf4AZsc1SA/v-deo.html

  • @abdursakk6611
    @abdursakk6611 3 роки тому +30

    മുദിർന്നവർ സംസാരിക്കുമ്പോൾ കുട്ടികളോട് പോകാൻ പറഞ്ഞാൽ അതങ്ങ് കേൾക്കുന്നത് ചക്കപ്പഴത്തിലെ പിള്ളേർ മാത്രമാണ്

  • @dreamhunter2121
    @dreamhunter2121 3 роки тому +520

    അനിയൻ എന്ത് മണ്ടത്തരം കാണിച്ചാലും അതെല്ലാം സഹിച്ചു ഇപ്പോഴും അവനെ തീറ്റി പോറ്റുന്ന ചേട്ടൻ " ഉത്തമൻ " ആണെന്റെ ഹീറോ❤️💙👏🥰

  • @AbdulRauf.
    @AbdulRauf. 3 роки тому +2608

    *ചക്കപ്പഴം ഫോണിൽ മാത്രം കാണുന്നത് ആരൊക്കെ😅😅😅*

  • @SrxpuDude
    @SrxpuDude 3 роки тому +346

    ലളിതമായും ഇപ്പോൾ പതുക്കെ സുമയെ സപ്പോർട്ട് ചെയ്യുനുണ്ട് ഇതുപോലെ തന്നെ സുമ ഹീറോ ആകും ഈണം പ്രതീക്ഷിക്കാം...!!❤️😎💙😌💪💪

    • @Walker-ie5sz
      @Walker-ie5sz 3 роки тому

      ua-cam.com/channels/fXb6DKYJraHxJmlbG_InAg.html

  • @devanand3446
    @devanand3446 3 роки тому +526

    സുമേഷിന്റെ പെണ്ണ് സുപ്രിയക്കായി കാത്തിരിക്കുന്നവർ ലൈക്‌ അടിച്ചു പൊട്ടിക്ക്

  • @ajmmmmmal
    @ajmmmmmal 3 роки тому +212

    "അമ്മേ ദേ കൊക്കാച്ചി" 😂

  • @mohdsaidali6066
    @mohdsaidali6066 3 роки тому +707

    സുപ്രിയെ കാണാൻ ആഗ്രഹം ഉള്ളവർ ലൈക്ക് അടിക്ക്👍 പെവർ വെരട്ടെ

  • @മിന്നൽലോലൻ-ഫ6ങ

    സുമേഷിനെ എപ്പോഴും സപ്പോർട്ട് ചെയ്യുന്ന ചേട്ടത്തി പൊളി...!!💚😌💪💙😍😍

  • @amazil545
    @amazil545 3 роки тому +1598

    കുഞ്ഞുണ്ണീടെ പച്ച കോടിയുടെ കഥ അറിയാൻ വൈറ്റ് ചെയ്യുന്നവർ ആരൊക്കെ?? 😁💚💚

    • @thisismetim1833
      @thisismetim1833 3 роки тому +12

      🤣

    • @mohammadbasheerd380
      @mohammadbasheerd380 3 роки тому +6

      Njan💕

    • @ajalkrishna7804
      @ajalkrishna7804 3 роки тому +4

      Njan💞💕

    • @mrking8706
      @mrking8706 3 роки тому +7

      njan

    • @majid8659
      @majid8659 3 роки тому +79

      Athu ethu വരെ അറിയില്ലേ
      Athyathe കുറച്ചു episodil parayum
      കുഞ്ഞുണ്ണിയുടെ ജോലി സത്യത്തിൽ pilot അല്ല
      ഫ്ലൈറ്റിന് pacha കൊടി vishalaയിരുന്നു പണി

  • @prathyushmk3217
    @prathyushmk3217 3 роки тому +43

    സുമേഷിന്റെ തോക്കു൦ , പച്ചകൊടി കഥയും കേട്ട് ചിരിച് സത്ത് 😂😂😂😂
    സുമേഷ് uyir

    • @kilokanakk352
      @kilokanakk352 2 роки тому +1

      Chathitt pinne paralokthinnano comment ittath

    • @prathyushmk3217
      @prathyushmk3217 2 роки тому +1

      @@kilokanakk352 aah aanu ayin ninakk entha 😒

    • @kilokanakk352
      @kilokanakk352 2 роки тому +1

      @@prathyushmk3217 enikk onnoollada naye chumma choichunnullu

  • @AkhilLaLp7
    @AkhilLaLp7 3 роки тому +79

    "Vaingara moshamaayippoyi" athuvittoru kaliyumilla😅😅

  • @Faizan_2020
    @Faizan_2020 3 роки тому +270

    അച്ഛന്റെ അടുത്തേക്ക് തോക്കുമായി വന്ന സുമയെ കണ്ട് ചിരിവന്നവർ ഉണ്ടോ 😅

  • @asnaasnasherin4610
    @asnaasnasherin4610 3 роки тому +45

    സുമേഷ് ഏത് വേഷത്തിൽ വന്നാലും
    കാണാൻ നല്ല chela ✌️👍
    സുമേഷ് ഇഷ്ട്ടം 🖤

  • @harisksd8578
    @harisksd8578 3 роки тому +64

    കാസറഗോഡിന്റെ ഹൃദയ ഭാഗത്തു ഞാൻ ഒരു... വസ്ത്ര കട തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്... കടയുടെ പേര്... 🤣ചക്കപ്പഴം😍,,,,,,,ഉത്ഘാടനം കണ്ണൻ... മോൻ 😘😘

    • @vidiostudio8127
      @vidiostudio8127 3 роки тому +1

      കാസറഗോഡ് എവിടെയാ??💖

    • @harisksd8578
      @harisksd8578 3 роки тому

      @@vidiostudio8127 ഇന്ഷാ അല്ലാഹ്.... പഴേയ ബസ്റ്റാൻഡിൽ...

    • @vidiostudio8127
      @vidiostudio8127 3 роки тому

      @@harisksd8578 അതെയ ഏതാ ഷോപ്പ് എപ്പഴാ ❤️😍

    • @harisksd8578
      @harisksd8578 3 роки тому

      @@vidiostudio8127Bsnl ഓഫിസിന്റെ...മുമ്പിൽ

    • @ktsulthan2676
      @ktsulthan2676 3 роки тому

      Vasthrakkadaykk idaan pattiya peru.... Chakkappazham 🤣🤣🤣🤣enna oru fruits kada aakkiyalo mmakk vasthrakkada maateett... Polikkum

  • @anandkk4098
    @anandkk4098 3 роки тому +718

    വീടിന്റെ രണ്ടാനില കാണാൻ ആഗ്രഹം ഉള്ളവർ ലൈക്‌ അടി ❣️

    • @livelylimitless686
      @livelylimitless686 3 роки тому +1

      Avide owner thamasikunath kond enthayalum kanikunundakilla

    • @lighthills9555
      @lighthills9555 3 роки тому +6

      ആശ pregnant ആണെന്നറിയുന്ന എപ്പിസോഡ് ഏതാണെന്നൊന്നു പറഞ്ഞു തരോ 😍

    • @adddddh-n3o
      @adddddh-n3o 3 роки тому +1

      Illenkkil

    • @hari07yt39
      @hari07yt39 3 роки тому +2

      @@lighthills9555 bro അങ്ങനെ oru എപ്പിസോടും ഇല്ലാ 😂

    • @shaibathpm3319
      @shaibathpm3319 3 роки тому

      Athinenthina like bro kanich tharumo

  • @UNKNOWN-dq1kl
    @UNKNOWN-dq1kl 3 роки тому +384

    കണ്ണന്റെ ചിരി കണ്ടു മയങ്ങുന്നവരുണ്ടോ 😍😍

  • @ashi1948
    @ashi1948 3 роки тому +52

    ഗാന്ധിജിയെ കുറിച്ച് ഓർത്തൂടായിരുന്നോ അച്ഛാ 🤭
    സുഭാഷ് ചന്ദ്രബോസിനെ കുറിച് ഓർത്തൂടായിരുന്നോ അച്ഛാ 🤣🤣🤪

  • @nachinechucc4287
    @nachinechucc4287 3 роки тому +837

    ലളിതമ്മയുടെ English ഇഷ്ടമുള്ളവർ എത്ര പേരുണ്ട് 🥰😇

  • @safasafvanvlog5699
    @safasafvanvlog5699 3 роки тому +221

    ഇ എപ്പിസോഡ് അടിപൊളി പാവം കുഞ്ഞുണ്ണി പച്ച കോടിയുടെ കാര്യം പുറത്തു അറിഞ്ഞാലുള്ള അവസ്ഥ ആലോചിച്ചു കരയുകയായിരിക്കും 🤣🤣

  • @loco2988
    @loco2988 3 роки тому +247

    സുമ പോളി
    തുരുമ്പ് സുമേഷ് 🔥🔥
    പേപ്പട്ടി സുമേഷ്🔥🔥
    യോഗി സുമേഷ് 🔥🔥
    Dictative സുമേഷ് 🔥🔥
    അടുത്തത് എന്താ
    എന്തായാലും പോളി🔥🔥 😎😎
    റാഫി ഫാൻസ് like അടി 👍👍

    • @labeebvlogs8091
      @labeebvlogs8091 3 роки тому +6

      Politics ulpeduthiyilla

    • @raihanriaz6782
      @raihanriaz6782 3 роки тому +4

      Uppum mulakum poyii kaannn

    • @亗-v7x
      @亗-v7x 3 роки тому +4

      @@raihanriaz6782 mukum എന്നാൽ എന്താ?

    • @muhammedsavad6333
      @muhammedsavad6333 3 роки тому +3

      Raashtreeyakkaran sumesh

    • @shuhaibkm4270
      @shuhaibkm4270 3 роки тому +1

      ua-cam.com/video/7pf4AZsc1SA/v-deo.html

  • @gamespace7378
    @gamespace7378 3 роки тому +38

    Edi penne painkili...enna vili miss cheyyunnavarundo.....shivettane sherikkum miss cheyyunnu😓😥😖

  • @CrazyGamer-il6ob
    @CrazyGamer-il6ob 3 роки тому +37

    ചക്കപ്പഴതിൽ എല്ലാവരും അടിപൊളിയാണ് 👍👍👍👍

  • @dr.thommichan9248
    @dr.thommichan9248 3 роки тому +82

    "ഭേങ്കര മോസായി പോയി" ഒരു trademark ഡയലോഗ് ആയിട്ടുണ്ട്.

  • @muhammadasif2466
    @muhammadasif2466 3 роки тому +88

    എന്തിനും ഏതിനും സുമേഷിനെ പ്രോൽസാഹിപ്പിക്കുന്ന നാത്തൂനും,അമ്മയും ആണ് പൊളി😍🤩

  • @masha___fficial6946
    @masha___fficial6946 3 роки тому +294

    ഈ ചക്കപ്പഴം ഒരു ശെരിക്കുള്ള കുടുംബം ആയിരുന്നെകിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ.....❓️.... അങ്ങനാണേൽ പൊളി ആയിരിക്കുംലെ.....🔥💫

    • @b2kexe352
      @b2kexe352 3 роки тому

      @Flowers Tv 2.0 clear illa athann seen

    • @sijikv7104
      @sijikv7104 3 роки тому

      @Flowers Tv 2.0 illa

  • @swapnaraj3939
    @swapnaraj3939 3 роки тому +53

    റിയലി അശ്വതി ഗർഭിണി ആണ് ല്ലേ 😍😍😍😍😍.. 💐💐💐

  • @marysincerely5578
    @marysincerely5578 3 роки тому +133

    INDIA പാകിസ്താനും കളി ഉണ്ടായപ്പോൾ സച്ചിനും SEWAG ഉം CENTURY എടുത്തപ്പോൾ അച്ഛൻ PRAGILE എന്ന് DOUT പൊളിച്ചു

    • @Walker-ie5sz
      @Walker-ie5sz 3 роки тому +1

      ua-cam.com/video/FsK6843gaFQ/v-deo.html

  • @merlynelsamathew4593
    @merlynelsamathew4593 3 роки тому +703

    1 മുതൽ 154 വരെ എപ്പിസോഡ് UA-camൽ കണ്ടവർ എത്ര പേരുഡ് ഉണ്ടകിൽ ലൈക്‌ അടി

  • @SaiGPatharam
    @SaiGPatharam 3 роки тому +74

    സിനിമയിൽ ഒക്കെ നല്ല chamce കിട്ടും ഹാസ്യ വേഷങ്ങൾ ഒക്കെ മച്ചാൻ പൊളിച്ചടുക്കും 🔥🔥 നമ്മുടെ റാഫി മച്ചാന് ❤️
    Flowers കാർക്ക് അഭിമാനിക്കാൻ ഒരു മുതൽ ❤️❤️❤️❤️
    👇

  • @Heyyy-z7j
    @Heyyy-z7j 3 роки тому +46

    സുമേഷിനെ സപ്പോർട്ട് ചെയ്യുന്ന ലളിതാമ്മയും ആശയും ആണ് എന്റെ ഹീറോ...😍

  • @blacktails8406
    @blacktails8406 3 роки тому +157

    പച്ച കൊടി suspense ഇഷ്ടമുള്ളവർ like അടി..

    • @actormukesh8265
      @actormukesh8265 3 роки тому +1

      Suspense alla 😀allready ath parajittund

    • @blacktails8406
      @blacktails8406 3 роки тому +1

      Correct. Njaan first episode kandittillayirunnu..

    • @actormukesh8265
      @actormukesh8265 3 роки тому +1

      @@blacktails8406 vokkay 😂

  • @nithakm5919
    @nithakm5919 3 роки тому +85

    അശക്ക്‌ പിറക്കാൻ പോകുന്ന കുട്ടി തന്നെ നല്ലമത്തെ കുട്ടിയായി seriallil വരണം എന്നെ ആഗ്രഹമുള്ളവർ like adi

  • @sreehari6590
    @sreehari6590 3 роки тому +336

    1 മുതൽ 154വരെയുളള എപ്പിസോഡ് കാണുന്നവർ
    👇 ഇവിടെ like

    • @s4creativeminds876
      @s4creativeminds876 3 роки тому

      @annu realz ha നീ ഇവിടെ ഉണ്ടോ 😄

  • @_.The.Golden.Blush._
    @_.The.Golden.Blush._ 3 роки тому +238

    "Amma dhe kokachi" kannan rocks😂😂🤣🤣🤣

  • @purbliss
    @purbliss 3 роки тому +147

    സുമേഷിന്റെ സുപ്രിയയെ ഒരു എപ്പിസോഡിൽ കൊണ്ട് വരണം എന്നാഗ്രഹിക്കുന്നവരുണ്ടോ 💛

  • @shamnadshamnad5557
    @shamnadshamnad5557 3 роки тому +50

    ഈ ഇടയായിട്ട് പല്ലവി സുന്ദരി ആയിക്കണ്

  • @BabuBabu-qp1ww
    @BabuBabu-qp1ww 3 роки тому +30

    പൈങ്കിളിയുടെ നോട്ടം പൊളിച്ചു. ഉത്തമൻ റെയും ആശയുടെയും പുച്ഛം പൊളിച്ചു. സുമേഷ് പൊളി പൊളി പൊളിഒരു രക്ഷയും ഇല്ല😍

  • @purbliss
    @purbliss 3 роки тому +57

    ഇപ്പോൾ ആശ പോയിട്ട് ലളിതമ്മ ആണല്ലോ സുമേഷിനെ ഫുൾ സപ്പോർട്ട് ചെയ്യുന്നത് ☺️

  • @shibiliea
    @shibiliea 3 роки тому +110

    CID മൂസക്ക്
    ശേഷം പുതിയ അവതാരം cid സുമേഷ് 🤭🔥🔥

  • @Heyyy-z7j
    @Heyyy-z7j 3 роки тому +412

    സുമേഷിന്റെ CID Look ഇഷ്ടപ്പെട്ടവർ എത്ര പേരുണ്ട്...😍

  • @rabeehmuhammed7312
    @rabeehmuhammed7312 3 роки тому +10

    Lelithamma sumeykk full spprttt😍😍😂😂

  • @si.mba8668
    @si.mba8668 3 роки тому +60

    അമ്മേ ദ കോക്കാച്ചി 🤣🤣🤣🤣 കണ്ണൻ മാസ്സ്

  • @phonetech7962
    @phonetech7962 3 роки тому +100

    സുമേഷിനെ ഇപ്പോൾ കാണാൻ ലുക്കുണ്ട് എന്ന് തോന്നിയവർ ലൈക് അടി

  • @amazil545
    @amazil545 3 роки тому +247

    കുറച്ചു ദിവസമായിട്ട് സുമേഷ് എന്ത് ചെയ്താലും ലളിതാമ്മ സുമേഷിന്റെ കൂടെ ഫുൾ സപ്പോർട്ടുമായിട്ട് നിൽക്കുന്നത് ആരെങ്കിലും ശ്രദ്ദിച്ചിട്ടുണ്ടോ...!😁❤️❤️

  • @Voice__o_f__abhi
    @Voice__o_f__abhi 3 роки тому +211

    Detective സുമേഷിനെ കണ്ടിട്ട് കോക്കാച്ചി എന്ന് വിളിച്ച കണ്ണൻ മോൻ🤣🤣

  • @laibaraneesh9290
    @laibaraneesh9290 3 роки тому +27

    "Amme kokaachi" kannan rock....😍❤

  • @ajmalajmal4096
    @ajmalajmal4096 3 роки тому +86

    "multiple cheeter" സുമേഷിൻ്റെ ഡയലോഗ് ഇഷ്ടപ്പെട്ടവറ like അടി

  • @sreehari6590
    @sreehari6590 3 роки тому +159

    അടുത്ത എപ്പിസോഡിലെങ്കിലും സുമേഷിന്റെ പെണ്ണ് സുപ്രിയയെ കാണിക്കണം
    എന്നുള്ളവർ👍
    👇

  • @defelix3152
    @defelix3152 3 роки тому +237

    സുമേഷ് ഏത് ലുക്കിൽ കണ്ടാലും പൊളി തന്നെ 💥💥സുമേഷ് ഫാൻസ്‌ ഇവിടെ ലൈക് അടിച്ചിട്ട് മിന്നിച്ചേക്കണേ💥🔥💥
    ❤️❤️💙💙
    👇👇
    👇👇

  • @Am_Happy_Panda
    @Am_Happy_Panda 3 роки тому +63

    അശ്വതി ഒറിജിനൽ ആയിട്ടും ഗർഭണി ആണല്ലേ ..ഞങ്ങൾ കരുതി സീരിയലില് വേണ്ടി ആക്കിയതാണ് എന്ന് .. എന്തായാലും കൺഗ്രാജുലേഷൻ ... 💕💕💕💕💕💕💕

  • @sonofking___4631
    @sonofking___4631 3 роки тому +41

    ശിവൻ തിരിച്ചു വരണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @KLWONDER
    @KLWONDER 3 роки тому +41

    ചക്കപ്പഴം ഫാൻസ്‌ 🤩
    ചക്കപ്പഴം ഫുൾ എപ്പിസോഡും 1 മുതൽ 154 വരെ കണ്ടവർ ലൈക്ക് അടിച്ചോ 👍

  • @rrajkumarpadmanabhan
    @rrajkumarpadmanabhan 3 роки тому +41

    Uppum Mulkum "BALU - NEELU "
    Chakkapazham " SUMESH - SUPRIYA "
    😍😍😍😍😍😍😘😘😘😘😘😁😁

  • @bintawilson3009
    @bintawilson3009 3 роки тому +313

    സുമേഷ് ditective വേഷത്തിൽ വന്നപ്പോൾ പൈങ്കിളിയുടെയും കുട്ടികളുടെയും മുഖ ഭാവം ശ്രദ്ധിച്ചവർ ഉണ്ടോ

  • @adhish6215
    @adhish6215 3 роки тому +379

    Pc ശിവനെ മിസ്സ് ചെയ്യുന്ന വരുണ്ടോ

  • @Faizan_2020
    @Faizan_2020 3 роки тому +146

    ഈ ഇടെയായി പൈങ്കിളി സുമയെ വല്ലാണ്ടങ് അപമാനിക്കുന്നുണ്ട് എന്ന് ആർകെങ്കിലും തോന്നിയോ 🥺

    • @amith968
      @amith968 3 роки тому +1

      Enik തോന്നി

    • @dinukurian179
      @dinukurian179 3 роки тому +2

      Athryau kuduthal anu

    • @sre9474
      @sre9474 3 роки тому +7

      Siblings angane thanneyan.........reality 🤷

    • @bibinachayan6458
      @bibinachayan6458 3 роки тому

      ഈയിടെ അല്ല മുൻപും അങ്ങനെ അപമാനിക്കുന്നുണ്ട്

  • @irfanirfu1229
    @irfanirfu1229 3 роки тому +12

    Inn ellarum blue dressithath aarenkilum shredhicho💙💙💙💙

  • @SrxpuDude
    @SrxpuDude 3 роки тому +105

    കുഞ്ഞുണ്ണിയുടെ പൈലറ്റ് കഥ കേക്കണം എന്നുള്ളവർ ഉണ്ടോയ്...!!😁❤️💥🔥😎💚💙

  • @bhaskaranch8762
    @bhaskaranch8762 3 роки тому +280

    Asha fans like adi👍👍

  • @rishan9414
    @rishan9414 3 роки тому +115

    ഇപ്പോഴത്തെ എപ്പിസോഡിലൊക്കെ ചേച്ചിയും അമ്മയും സപ്പോർട്ട് ചെയ്യാൻ തുടങ്ങി സുമേഷിനെ

    • @shuhaibkm4270
      @shuhaibkm4270 3 роки тому

      ua-cam.com/video/7pf4AZsc1SA/v-deo.html

  • @ummerthattayil762
    @ummerthattayil762 3 роки тому +11

    ആദ്യം ചേട്ടത്തിയുടെ മാത്രം ഇപ്പോൾ അമ്മയുടെ വകയും കട്ട സപ്പോർട്ട്

  • @anulakshmi9446
    @anulakshmi9446 3 роки тому +41

    ഒരു ദിവസം പച്ച കോടിയുടെ കാര്യം എല്ലാരും അറിഞ്ഞാൽ എന്തൊക്കെ നടക്കുമോ ആവോ.....🙄

  • @instaclips.
    @instaclips. 3 роки тому +426

    സുപ്രിയ, മൃഗ ബാലൻ ഡോക്ടർ, രാജേഷ് ജോത്സ്യർ, ലല്ലു അളിയൻ, കമ്പോണ്ടർ കണ്ണകി , എന്നിവരെ കാണാൻ ആഗ്രഹം ഉള്ളവർ ലൈക് അടി 👍

  • @Shazz12340
    @Shazz12340 3 роки тому +117

    ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പൊഴേ തോന്നി ഇന്ന് സുമേഷിന്റെ ജോലി ഇതായിരിക്കും എന്ന് 😄😄😄😄😄

    • @afsalappuzz8615
      @afsalappuzz8615 3 роки тому +1

      Iam big fan bro

    • @Shazz12340
      @Shazz12340 3 роки тому

      @@afsalappuzz8615 സുമേഷിന്റെയോ?

    • @actormukesh8265
      @actormukesh8265 3 роки тому

      @@afsalappuzz8615 ath agane oruthan

  • @Asian_anime
    @Asian_anime 3 роки тому +53

    Kannan fans like adi
    👇👇

  • @shameerbabukk2143
    @shameerbabukk2143 3 роки тому +8

    കൂട്ടത്തിൽ സത്യം പറയുന്നത് ശംബു മാത്രമാണ് എന്ന് സുമേഷ് പറഞ്ഞപ്പോൾ ശംബു പറഞ്ഞത് ചിറ്റപ്പാ കൊള്ളത്തില്ല 😆😆😆

  • @kunjon7624
    @kunjon7624 3 роки тому +410

    CID SUMESH FANS LIKE ADIKK❤❤❤

    • @sinuuu6604
      @sinuuu6604 3 роки тому +1

      @Flowers Tv 2.0 tha veendum🤣

  • @Leoooooo277
    @Leoooooo277 3 роки тому +18

    അങ്ങനെ 90+mytoution പോയല്ലോ ഭാഗ്യം ♥

  • @vaxneverdie1350
    @vaxneverdie1350 3 роки тому +193

    ആശയുടെ ഗർഭിണി ആണെന്നുള്ള ഇൻസ്റ്റഗ്രാം പോസ്റ്റ്‌ കണ്ടവരുണ്ടോ...😁

  • @ashinreji1536
    @ashinreji1536 3 роки тому +9

    എല്ലാവരുടെയും പുച്ഛം അതിർത്ത് ചേട്ടത്തിയും ഒത്തു മുന്നേറുന്ന സുമേഷ് ആണ് അന്റെ ഹീറോ

  • @zainulabid2453
    @zainulabid2453 3 роки тому +7

    Amazing acting ആശ vere level 💖💖💖
    Uthaman💖💖💖
    Episode super 💖

  • @sabnaedp9580
    @sabnaedp9580 3 роки тому +34

    ഭങ്കര മോചയി അപ്പുപ്പാ... കണ്ണന്റെ ഈ ഡjയോലോഗ് ഇഷ്ടള്ളവർ അടി ലൈക്‌ ❤

  • @sreenandana6701
    @sreenandana6701 3 роки тому +74

    കുഞ്ഞുണ്ണിയുടെ പച്ചക്കൊടിയുടെ കാര്യം എല്ലാവരും അറിയണം എന്നുള്ളവർ 🤣

  • @m4tube189
    @m4tube189 3 роки тому +30

    എങ്ങനെ ഒരു ഏട്ടത്തി ഉണ്ടായിരുന്നുഎങ്കിൽ ❤️

  • @fmalpe9866
    @fmalpe9866 3 роки тому +28

    Today's episode is awesome 👌result of teamwork 👏👍.
    Everyone is acting perfectly.

  • @ansarkarakkad1771
    @ansarkarakkad1771 3 роки тому +7

    Sumesh🤩😍😍😍
    Asha😍😍😍

  • @rizaubaid4421
    @rizaubaid4421 3 роки тому +84

    Chakkappazham family tour വേണമെന്ന് വർ like 👇👇👇👇

  • @ALAN_POV
    @ALAN_POV 3 роки тому +47

    *CID മൂസ കണ്ടു inspire ആയ ലെ* *സുമേഷ് : ഞാൻ ഉദേശിച്ചത്‌* *ചക്കപ്പഴത്തിന്റെ ച യും* *സുമേഷിന്റെ സു യും*
    *ലെ കണ്ണൻ : ഹാ... മൂ ഐ ഡി സസ* 😂
    *സുമേഷ് : ചസു... CID ചസു 😁*

  • @sherinsherzz7140
    @sherinsherzz7140 3 роки тому +39

    Suma fans aarokke ind😍👍

  • @eyanaenaya8023
    @eyanaenaya8023 3 роки тому +98

    കുഞ്ഞുണ്ണി ഫാൻസ്‌ like ഇവിടെ👍

  • @Mr.Shuppandi
    @Mr.Shuppandi 3 роки тому +11

    *ഒറ്റ എപ്പിസോഡും ടീവിയിൽ കാണാതെ ഒട്ടുമിക്ക എപ്പിസോഡും യൂട്യൂബിൽ ഇരുന്നു കാണാറുള്ള ഞാൻ* 💗

  • @ashitp5023
    @ashitp5023 3 роки тому +12

    Summesh illakil chakkapayam illaaa summesh uyir💋❤

  • @prijithprince
    @prijithprince 3 роки тому +86

    The best ever episode of chakkappazham series..

  • @anfas1914
    @anfas1914 3 роки тому +35

    ഇന്നലത്തെ എപ്പിസോഡ് പോലെ സുമേഷിനെ ഹീറോ😎 ആക്കിയുള്ള എപ്പിസോഡുകൾ ഇനിയും വേണം
    എന്ന് തോന്നിയവർ ആരൊക്കെ എനിക്ക് മാത്രം തോന്നിയത് അല്ലല്ലോ le😅

  • @prijinp4688
    @prijinp4688 3 роки тому +1

    Ashachechi sumeshine vilichath orupad ishttayi
    Ashchechi uyirrrr😘😘😘

  • @asheequek8699
    @asheequek8699 3 роки тому +10

    വേഷപകർച്ചയുടെ ഒരേ ഒരു രാജാവ് സുമേഷ് 🥰🥰🥰🤩🤣🤣

  • @lathikareghunathan3821
    @lathikareghunathan3821 3 роки тому +37

    Suma fans undo??? 😁😁😁😁

  • @rajanibiju5665
    @rajanibiju5665 3 роки тому +49

    ഒരു കാര്യം എനിക്ക് മനസ്സിലായി സുമേഷിന് നിങ്ങളുടെ ബുദ്ധിയാ🤣😂😅