_ലക്ഷ്മി ബാലചന്ദ്രൻ തമ്പിയുടെ കവിതാ സമാഹാരത്തിൽ നിന്നും ചീന്തിയെടുത്ത ഏതാനും വരികൾ....✍🏻_ *_മനുഷ്യ ജന്മങ്ങൾ_* ➖➖➖➖➖➖➖ *പുഴയൊഴുകും പാതയിൽ നിനക്കെന്തു കാര്യം മർത്യാ... കല്ലു വെട്ടിയ കുഴികളിൽ....... മണ്ണ് മാറിയ വഴികളിൽ....... ജലമൊഴുകും, അത് നിറയും കവിഞ്ഞൊഴുകും... നിനക്കതിനെന്തു മനുഷ്യാ... പുഴയെ തടയാൻ നീയാര്..... പുല്ല് ചെത്തിയ വഴികളിൽ... ചോര ചിന്തും... ചോര ചിന്തിയ വഴികളിൽ ചോരപ്പുഴയൊഴുകും... ആ ഒഴുക്കിൽ ആഴ്ന്ന് പോകും മനുഷ്യ ജന്മങ്ങളെത്ര.... മനുഷ്യ ജന്മങ്ങളെത്ര......* _ടൈറ്റിൽ കടപ്പാട് : ഈ ഞാൻ തന്നെ_
*കെട്ടു പൊട്ടിയ ജീവിതത്തെ യുക്തി ഭദ്രമായ സാഹിത്യം കൊണ്ടടയാളപ്പെടുത്താമെന്നുള്ള വിശ്വാസം... അതെനിക്കില്ല... കാരണം, എഴുത്തച്ഛനും, ആശാനും, ചങ്ങമ്പുഴയും തെളിച്ച വഴിയിലൂടെയാണ് എന്റെ യാത്ര...* _-ലക്ഷ്മി ബാലചന്ദ്രൻ തമ്പി_
നമുക്ക് നമ്മുടെ ബാലു ചേട്ടനെയും നീലുചേച്ചിയെയും അവരുടെ 5 മക്കളെയും കണ്ടില്ലെങ്കിൽ ഒരു രക്ഷയുമില്ല.അതുകൊണ്ട് തന്നെ ... ഓരോ എപ്പിസോഡും കട്ട വെയ്റ്റിംഗ്....
വീട്ടിലുള്ള അമ്മ പെങ്ങള്മാര് ടിവിയിൽ കണ്ണീർ സീരിയൽ നോക്കി വാ പൊളിച്ചു അന്താളിച്ചു നിൽക്കുമ്പോ,,, 'നിങ്ങൾക്കൊക്കെ വല്ല വാർത്തയോ സിനിമയോ കാണരുതോ'😊എന്ന് ഉപദേശിച്,, അവരെ പുച്ഛിച്ചു 😉😉 യൂട്യൂബ് തുറന്നു ഉപ്പും മുളകും കാണുമ്പോ എന്നെപ്പോലുള്ള ചെറുപ്പക്കാർക് കിട്ടുന്ന സന്തോഷം 😍😍😍😍
കേശുവിന്റെ ചില ഡയലോഗുകൾ സ്ക്രിപ്റ്റ് കൊടുത്തു പറയുന്നതാണേലും..സ്വാഭാവികമായി തോന്നിപ്പോകും..അതും എജ്‌ജാതി മറുപടിയാണ് ഇടയ്ക്ക് അവൻ അടിക്കുന്നത്..മാസ്സ്♥️♥️♥️
മുടിയൻ ഒന്നു Bsc എഴുതി എടുത്താൽ മതിയായിരുന്നു എന്നുള്ളവർ ഒന്നു ലൈക് ✌✌ മുടിയനും ലച്ചുവും തമ്മിലുളള വഴക്കു കണ്ടപ്പോൾ ഞാനും എന്റെ ചേട്ടനും തമ്മിൽ വഴക്കു കൂടുന്നത് പോലെ ഉണ്ട് 😂😂😂
നെയ്യാറ്റിൻകര അമ്മുമ്മ ഉള്ള episode കാണാൻ എനിക്ക് ഒരു പ്രതേക feel ആണ് .വഴക്കും ഇല്ല പ്രശ്നങ്ങളും ഇല്ലാത്ത ഒരു episode ആയിരിക്കും .ചിലപ്പോൾ ഓർത്തുപോകും ഇതുപോലെ ഒരു അമ്മുമ്മ എനിക്ക് ഉണ്ടാരുനെങ്കിൽ എന്ന്
നവംബര്‍ 1 കേരളപ്പിറവി ദിനം.. നമുക്ക് സ്നേഹിക്കാം ..., ചെമ്പകമൊട്ടിൻറെ... മഴയുടെ... മകരക്കാറ്റിന്‍റെ... പുതുമണ്ണിൻറെ... പാലപ്പൂവിൻറെ മണമുളള..... നമ്മുടെ കേരളത്തെ ... നമുക്ക് മറക്കാതിരിക്കാം മലയാള ഭാഷയെ... മലയാളത്തിൻറെ നന്മയെ... സ്നേഹത്തെ, വാത്സല്യത്തെ.... എല്ലാവർക്കും *🌺🍃🍂കേരളപ്പിറവി ആശംസകള്‍...*🍂🍃🌺
ee balu chettanum neelu chechiyum mudiyanum lachuvum keshuvum shivayum parukkuttiyum padavalamkaarum neyyattinkarakarum Ellam original aayi family aayirunnenkil enn aagrahichavar undenkil aa like button onn press cheythe😎😎😎😎
സാധാരണ എല്ലാ വീട്ടിലും അമ്മായിമ്മയാ വീട്ടിൽ വഴക്കുണ്ടാക്കുന്നേ.. ഇവിടെ അമ്മയാ വഴക്കാളി (ഭവാനി) ഇതാണ് ശരിക്കും അമ്മായിഅമ്മ 😍😍😍😍 നെയ്യാറ്റിൻകര അമ്മ ഇഷ്ടം 😍
വിഷ്ണുവും ലെച്ചുവും തമ്മിൽ വഴക്കിടുബോൾ കേശുവിന്റെ "ആഹാ "എന്നുള്ള എൻട്രി സൂപ്പർ. ലാപ്ടോപ് നീയിതുവരെ തുറന്നോ എന്നു ചോദിച്ചപ്പോൾ അമ്മ അങ്ങനെ പറയരുത് ചേട്ടൻ ഇന്നലെ ഫിലിം കണ്ടത് ഞാൻ കണ്ടതാ. കേശു റോക്സ്
ലെച്ചുന്റെയും മുടിയുടെയും തല്ലു കാണാൻ നല്ല രസം
Mudiyan lechu isttam💕💕💕💕💕
അവനാ മേശക്കപ്പുറം ഒന്നുവായില്ല ..ശെരിക്കും feel aayitta
കേശുവിൻറെ വായ അടപ്പിക്കാൻ വല്ലതും തിന്നാൻ കൊടുത്താൽ മതിയെന്ന് . നീലു ചേച്ചിക്ക് അറിയാം
Inum kore cmts itallo
Haa bro
Comment Kure thiranju ippozhaa kittiye
Cmnt box full akkan irangiyathaano
FAYAS FAYA bro 😘
Diyana Elizabeth Joseph pinnallah 😂
പുഴ ഒഴുകും പാതയിൽ നിനകെന്തു കാര്യം മനുഷ്യ............
ലെച്ചു കലക്കി
ബാലുചേട്ടനെയും നീലുചേച്ചിയെയും മുടിയനെയും ലച്ചൂ വിനെയും കേശുവിനെയും ശിവയെയും പാറുകുട്ടിയെയും ഒരു പോലെ സനേഹിക്കുന്നവർ ഉണ്ടോ.. ?
Unddu
പക്ഷെ uploderkku ലെച്ചുവിനെ മാത്രേ സ്നേഹിക്കാൻ പറ്റു. ദുരന്തൻ 🙄അയാളുടെ വിചാരം ഇതിൽ ലെച്ചു മാത്രേ അഭിനയിക്കുന്നോള്ളൂ എന്നാണ്.
yessss
Aadhvik Ranjan uploader oru kozhi aanennu thonnunnu
Und
Lachu mudiyan adi kuudunna kandoo,😃 Sherikkum original bro and sis😄😄😄😘😍
ബാലുച്ചേട്ടന്റെ അമ്മയെ കാണാൻ നല്ല ഐശ്വര്യം
29 views.
100 likes
mod niyas എന്നാ ഒന്ന് കണ്ടിട്ടെന്നെ ബാക്കി കാര്യം
mod niyas Anno Njn arinjilaaa
mod niyas സത്യമാണോ ഉണ്ണി നീ പറയുന്നത്
YGGDRASIL 🙆♀️🙆♀️🙆♀️🙆♀️🙆♀️
#15:33 കേശു മരണമാസാണ് ല്ലേ😂😂18:00 mudiyan,ചേട്ടനും
Neyyatinkara ammomma fans arokkeyund😊
Nokkate
Me
Anushka Anu my father
Me
എന്റെ അമ്മൂമ്മയെ ഓർമ്മവരുന്നു....നെയ്യാറ്റിയങ്കര അമ്മൂമ്മക്ക് ഒരു ഉമ്മ
ഒരെണ്ണത്തിനും അഭിനയിക്കാൻ അറിയില്ല.!
എല്ലാംകൂടി ജീവിച്ച് തകർക്കുകയാണ്...❤💛❤💛❤
Please
😃👑👑👑👑👑👑👑👑
ഉപ്പും മുളകും ഇനിയും ഒരു 5വർഷംകൂടിനീണ്ട്നിൽക്കണംപറ്റിയാൽ അതുംകഴിഞ്ഞപോകണം എന്നാണ്എൻ്റെആഗ്രഹം.നിങ്ങൾക്കും ഇആഗ്രഹമാണെങ്കിൽ ലെെക്ക്ഇടൂ
ENCOUNTER 💯 th like😍😍😍
10. Varsham aakkayirunnu
😍
Satyam
നിർത്താതെ നിലനിൽകണം
Mudiyanu bsc ... ezhyuti ... kituna episode .... kanan.. agraham ullavar indo.
Srilekha P theerchyayum😂😂😁😁
*ഇതാണ് അപ്പ്ലൊഡിംങ്ങ് മോനെ അപ്പ്ലോഡറേ...അനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ* 😍😍😍
SREEHARI JAYAKUMAR
ഇത് ഇന്നത്തെ ആണോ?
@@pranav6143 അല്ലായിരിക്കണം
ഒപ്പം പയിനായിരം ഉറപ്പിയെം
@@noufalpattambi4523 ഗംഭീരം😂😂
ലച്ചു മുടിയൻ അടി സൂപ്പർ ആയിരുന്നു
Sathyam
sathyam
_ലക്ഷ്മി ബാലചന്ദ്രൻ തമ്പിയുടെ കവിതാ സമാഹാരത്തിൽ നിന്നും ചീന്തിയെടുത്ത ഏതാനും വരികൾ....✍🏻_
*_മനുഷ്യ ജന്മങ്ങൾ_*
➖➖➖➖➖➖➖
*പുഴയൊഴുകും പാതയിൽ നിനക്കെന്തു കാര്യം മർത്യാ... കല്ലു വെട്ടിയ കുഴികളിൽ....... മണ്ണ് മാറിയ വഴികളിൽ....... ജലമൊഴുകും, അത് നിറയും കവിഞ്ഞൊഴുകും... നിനക്കതിനെന്തു മനുഷ്യാ... പുഴയെ തടയാൻ നീയാര്..... പുല്ല് ചെത്തിയ വഴികളിൽ... ചോര ചിന്തും... ചോര ചിന്തിയ വഴികളിൽ ചോരപ്പുഴയൊഴുകും... ആ ഒഴുക്കിൽ ആഴ്ന്ന് പോകും മനുഷ്യ ജന്മങ്ങളെത്ര.... മനുഷ്യ ജന്മങ്ങളെത്ര......*
_ടൈറ്റിൽ കടപ്പാട് : ഈ ഞാൻ തന്നെ_
😆😆
😂😂😂😂😂
*കെട്ടു പൊട്ടിയ ജീവിതത്തെ യുക്തി ഭദ്രമായ സാഹിത്യം കൊണ്ടടയാളപ്പെടുത്താമെന്നുള്ള വിശ്വാസം... അതെനിക്കില്ല... കാരണം, എഴുത്തച്ഛനും, ആശാനും, ചങ്ങമ്പുഴയും തെളിച്ച വഴിയിലൂടെയാണ് എന്റെ യാത്ര...* _-ലക്ഷ്മി ബാലചന്ദ്രൻ തമ്പി_
😂😂😊😊😘
☺☺☺
ഞാനാ അമ്മേ മുത്ത മോൻ...😂😂😂😂😂കൊലുമിട്ടായ് കുടിയൻ വിഷ്ണു...
പാറു കുട്ടി എന്ത് ക്യൂട്ട് ആണ്, 😍😘
കാണുമ്പോ തന്നെ എടുക്കാൻ തോന്നുവാ
🤣
ഉപ്പും മുളകും യൂട്യൂബിൽ മാത്രം കാണുന്നവർ എത്രപേരുണ്ട്
Orupad perundavum
mod niyas njan enninokittilla
Question മാറ്റി പിടി
mod niyas veruppikkalle mashe
💃
കുറെയായല്ലാ എഴുതികൂട്ടണ് ഇതുവരെ ആത്മസംതൃപ്തി കിട്ടീലെ ...😂😍😂കേശു rokz
മുടിയൻ ഡിഗ്രി പാസ്സാവുന്ന എപ്പിസോഡ് ആരൊക്കെ വെയിറ്റ് ചെയ്യുന്നുണ്ട്.
Akhil Kumar mudiyan cinemaya kannunne last
Passayaal theeernnu
Katta waiting
Erho oru universty crash aayi cheyth bsc kittiyenn oru episode undaayrnn ath mungippoyi...
Njan
നമുക്ക് നമ്മുടെ ബാലു ചേട്ടനെയും നീലുചേച്ചിയെയും അവരുടെ 5 മക്കളെയും കണ്ടില്ലെങ്കിൽ ഒരു രക്ഷയുമില്ല.അതുകൊണ്ട് തന്നെ ... ഓരോ എപ്പിസോഡും കട്ട വെയ്റ്റിംഗ്....
😭😭😭😭😭😭😭😭😭😭😭😭😭😭
Lecthu:- aa ozhikil azhnu pokum manushya janmangalethra
Keshu:-eena pinne ozhukil azhnupoyavare jcb konduvanne kutti pokke 😄😄😄😄😄😄😄😄😄
Keshu rocks
.
15:32 keshu mone ....kalakki...kandittillathavar kaanu😍😘
വീട്ടിലുള്ള അമ്മ പെങ്ങള്മാര് ടിവിയിൽ കണ്ണീർ സീരിയൽ നോക്കി വാ പൊളിച്ചു അന്താളിച്ചു നിൽക്കുമ്പോ,,, 'നിങ്ങൾക്കൊക്കെ വല്ല വാർത്തയോ സിനിമയോ കാണരുതോ'😊എന്ന് ഉപദേശിച്,, അവരെ പുച്ഛിച്ചു 😉😉
യൂട്യൂബ് തുറന്നു ഉപ്പും മുളകും കാണുമ്പോ എന്നെപ്പോലുള്ള ചെറുപ്പക്കാർക് കിട്ടുന്ന സന്തോഷം 😍😍😍😍
😂😂😂
But the most popular and in bed with you 8thilarity the
Smooth WorKer
കേശുവിന്റെ ചില ഡയലോഗുകൾ സ്ക്രിപ്റ്റ് കൊടുത്തു പറയുന്നതാണേലും..സ്വാഭാവികമായി തോന്നിപ്പോകും..അതും എജ്‌ജാതി മറുപടിയാണ് ഇടയ്ക്ക് അവൻ അടിക്കുന്നത്..മാസ്സ്♥️♥️♥️
ലച്ചു ഫാൻസ് ലൈക്ക് adiche
Enich poda mudiyan >>>>
Mottachi parukutti😘😘😘
ഹായ്
Anushka Anu just
Anushka Anu
Mudhalavan bgm with ammooma and keshu...😘😘😘😘
ലെച്ചുവന് looks കൂടി varuvaa... Love youu😍😍😍
മുടിയൻ BSc എഴുതി എടുക്കുന്ന ഒരു എപ്പിസോഡ് വേണമെന്നാഗ്രഹിക്കുന്നവർ ആരൊക്കെ ?! 😄
Aganne oru episod ഉണ്ടല്ലോ
Epi 542
5:15 കേശു ന്റെ ചിരി ഒരു മുതൽ ആണ്
മുടിയൻ ഒന്നു Bsc എഴുതി എടുത്താൽ മതിയായിരുന്നു എന്നുള്ളവർ ഒന്നു ലൈക് ✌✌
മുടിയനും ലച്ചുവും തമ്മിലുളള വഴക്കു കണ്ടപ്പോൾ ഞാനും എന്റെ ചേട്ടനും തമ്മിൽ വഴക്കു കൂടുന്നത് പോലെ ഉണ്ട് 😂😂😂
2020ൽ ഈ episode kandayirunno
ഇവരുടെ കുടുംബം നമ്മുടെ സ്വന്തമായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന എത്രപേരുണ്ട്....... ഇനി ഞാൻ മാത്രമാണോ......... ?
ENCOUNTER Mm
ENCOUNTER fuck you
Encounter
Edhu namude kudubamanu adhukonda namall uppum mulakum kanune.....
Njanundu
@@vedharajesh5579
Puthiya Mebar .......
“Amma angene parayaruthu.. chettan innale kudi laptop il cinema kanunathu njan kandatha”... kesu thakarthu... love you kesu
ഇന്നാലും എന്റെ നെയ്യാൻറ്റിങ്കര വീടെ അന്നേ കണ്ടിട്ട് എത്ര നാളായി... ആ അപ്പൂപ്പനെ.. ആ പൌരുഷം കണ്ടിട്ട് എത്ര നാളായി......
Majida Banu so true
മുടിയൻ ഏങ്ങനെയെങ്കിലും ഒന്ന് b.sc എഴുതിയെടുത്തെങ്കിൽ ഇനിയും വയ്യ ഇത് കേൾക്കാൻ😥😥
കമന്റ് വായിച്ചു കൊണ്ട് കാണുന്നവർ ഉണ്ടോ 😍😍
15:36 to 15: 40 AR Rahman bgm ശിവാജി😄😄😄😄 @കേശു ഡയലോഗ്
Aa mashi kazhinja pena mudiyan chetan kodukamayirunnu ennullavar 😁❤️coment
Its real love towards to their children...Especially Mother,s Love...Nice..
ഉപ്പും മുളകും ഒരു ദിവസവും മിസ്സ് ചെയ്യാതെ കാണുന്നവർ ഉണ്ടോ
പടവളം അമ്മൂമ്മ പോയപ്പോ നെയ്യാറ്റിൻകര അമ്മൂമ്മ വന്നു.. ❤കൊള്ളാല്ലോ കളി.. 😄😄
ബാലുവിനെ അമ്മയെ കണ്ടതിൽ വളരെ സന്തോഷം
ഇതു വരെ dislike അടിക്കാത്തവർ എത്ര പേരുണ്ട് അവരെല്ലാം like അടിച്ചേ
Raddumooon dislik adichin neeluchechiii athithe paratttaa savithayakn aualude prashnathin
Neelu chechi issuente ann njaan dislike adichirunnu
ഇതുവരെ ചെയ്തിട്ടില്ല ഡിസ് ലൈക്ക്.ഒരിക്കലും
Lachivinte kavitha super😂😍
we want surenthran chittappan back soon..💪💪💪
ഈ എപ്പിസോഡിലെ bgm വേറെ ലെവൽ ആക്കിയ സൗണ്ട് ഡിസൈനർക്ക് ഒരു ബിഗ് ലൈക്ക് 👍
Lachunte kavithayum thatteem mutteem arjunettante kavithayum enthan aaa varigal...enthaan aaa bhavana...nte sireeeeee
ഇതിൽ എത്രപേർ പാറുക്കുട്ടി നടക്കുന്നത് കാണാൻ wait ചെയ്യുന്നുണ്ട് 😍😍
Balu ananante Amma super😀😀😀
Lechu & vishnu combo scenes Varumbol enikku mathramano evar sharikkum chettanum aniyathium aano ennu thonunne..
Entha originality acting anennu paraukye illa.
Azhagana rakshasiye..bgm!❤️
These days bgm's are too good.
നെയ്യാറ്റിൻകര വീട് ഒന്ന് കാണിക്കാമോ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ബാലു ചേട്ടാ ഒരുപാട് മിസ്സ് ചെയ്യുന്നു പെട്ടന്ന് വരുമോ
Bgm super,
Last few episodes were rocking
അടികൂടുമ്പോ മുടീല് പിടിച്ച് വലിക്ക്ന്നേ സ്ഥിരം ഏർപ്പാടാ. ഈടേം ഇണ്ട് ഒന്ന് 🙅🙆
2024 ഇൽ ആരേലും കാണുന്നുണ്ടോയ് ❤️❤️
കേരളപിറവി ആശംസകൾ എല്ലാർക്കും
ആശംസകൾ നേരുന്നു ചങ്ങായീ......
മുടിയന്റെ ബിഎസ്സി കിട്ടണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ
Aalambi nadakuvale
bsc allada psc😊
Sija Thomas bsc ആ
അമ്മുമ്മക്ക് ഒരു ഉമ്മ....
നെയ്യാറ്റിൻകര അമ്മുമ്മ ഉള്ള episode കാണാൻ എനിക്ക് ഒരു പ്രതേക feel ആണ് .വഴക്കും ഇല്ല പ്രശ്നങ്ങളും ഇല്ലാത്ത ഒരു episode ആയിരിക്കും .ചിലപ്പോൾ ഓർത്തുപോകും ഇതുപോലെ ഒരു അമ്മുമ്മ എനിക്ക് ഉണ്ടാരുനെങ്കിൽ എന്ന്
Muhammed Shan ith serial Anu...... real life il Bhavani ammaye pole anu ella ammuma marum bcz vazhak ullidathe sneham ullu😂😂😂😂😂
ലചു നല്ല കവിത കാരി ആണ്
Innathe BGMs ellam pwoliyanllo... especially mudiyante entry from junction👌👌
നവംബര്‍ 1 കേരളപ്പിറവി ദിനം..
നമുക്ക് സ്നേഹിക്കാം ..., ചെമ്പകമൊട്ടിൻറെ...
മഴയുടെ... മകരക്കാറ്റിന്‍റെ... പുതുമണ്ണിൻറെ...
പാലപ്പൂവിൻറെ മണമുളള.....
നമ്മുടെ കേരളത്തെ ...
നമുക്ക് മറക്കാതിരിക്കാം
മലയാള ഭാഷയെ...
മലയാളത്തിൻറെ നന്മയെ...
സ്നേഹത്തെ, വാത്സല്യത്തെ....
എല്ലാവർക്കും
*🌺🍃🍂കേരളപ്പിറവി ആശംസകള്‍...*🍂🍃🌺
HUAWEI P smart ചെമ്പകമൊട്ടും പാലപ്പൂവും നമ്മൾ എവിടെയോ ഉപേക്ഷിച്ചു കളഞ്ഞില്ലേ, ഇപ്പോൾ ഓർമ്മകളിൽ മാത്രം എന്നോർക്കുമ്പോൾ വല്ലാതെ മനസ്സിൽ കുത്തുന്നു.
17:51 laptop is not even on 😂😂😁
Nalla clearnessulla episode👌👌❤
14:59 keshu dialogue with music bgm power😂😅
മുടിയാ യൂ ലൈക് പരീക്ഷത് ❤😂🎉😢
ഒറിജിനൽ അമ്മമാര് വേവലാതിപെടുമോ മക്കളുടെ കാര്യത്തിൽ ഇങ്ങനെ😍😍😍 അമ്മമാർ ഉയിർ 😍😍😘😘😘
ഉപ്പും മുളകും ഇഷ്ടപ്പെടുന്നവര്‍ ഇവിടെ ലൈക്കൂ.
Bhavaani ammuma fans like here 😍
എല്ലാ ഉപ്പും മുളകും പ്രേക്ഷകർക്കും പ്രവാസി സുഹൃത്തുക്കൾക്കും എന്റെ കേരളപ്പിറവി ആശംസകൾ.......
ഇന്ന് ഞാൻ തൊണ്ണൂറിന്റെ ഉള്ളിൽ കമന്റ് ഇട്ടെ....... 😊😊😁😁😁😁😋😋
Rami ആമി Haivaaa
Very good 🙏
ഉപ്പും മുളകും കാണാതെ കമൻ്റ് വായിക്കാൻ വന്നവർ എത്ര പേരുണ്ട്
A2Z Fun Njanu
A2Z Fun d
Climax pwoli 👌👌 romanjification
അപ്ലോഡർ നീതി കാണിച്ചു..... 👍👍👍 താങ്ക്സ്... ❤❤❤
നെയ്യാറ്റിൻകര അപ്പൂപ്പൻ്റെ ഫാൻസ് അരെല്ലം...
ഇന്ന് എഴുത്തുകാരി ലക്ഷ്മി ബാലചന്ദ്രൻ ആയിട്ടാണല്ലോ വരവ്
....😍
Yes....
Ennum undavanam tto orikkalum ee cmnt idal nirtharuth👷👷
kenza kenz support cheyyu 🙏
sherikkum ivarellam Oru family anennu thonnipokum chilapol....love you uppum mulakum
എന്റെ കുടുംബാങ്ങങ്ങളെപ്പോലെ..
പ്രണയം ഉപ്പും മുളകിനോട് 😍😍😍😍😍
Lechu mudiyan keshu പാറുക്കുട്ടി ശിവ💞💞💞💞💞💞💞💞💞💞
Lechuchechiyude kavitha adipoli
ee balu chettanum neelu chechiyum mudiyanum lachuvum keshuvum shivayum parukkuttiyum padavalamkaarum neyyattinkarakarum Ellam original aayi family aayirunnenkil enn aagrahichavar undenkil aa like button onn press cheythe😎😎😎😎
ലച്ചുവിന്റെ കവിതകൾക് ഇവിടെ ഫാൻസുണ്ടോ
Leachu vinte kavitha song super
LKG padikkunna paavam Vishnu chettan 🤣
സാധാരണ എല്ലാ വീട്ടിലും അമ്മായിമ്മയാ വീട്ടിൽ വഴക്കുണ്ടാക്കുന്നേ.. ഇവിടെ അമ്മയാ വഴക്കാളി (ഭവാനി)
ഇതാണ് ശരിക്കും അമ്മായിഅമ്മ 😍😍😍😍
നെയ്യാറ്റിൻകര അമ്മ ഇഷ്ടം 😍
Ente ammammem ammayum ithupolaan.. njn idayk chodhikarund ammammenod amma ammammede molo marumolonn.. 😭
ANJALI ANJU 😆😆😆
ഞാനും B.sc ആണ് ബ്രോ ....
ഇപ്പോൾ തേരാ -പാരാ നടക്കുന്നു ..
ആയ കാലത്ത് വല്ല ഡിപ്ലോമയും എടുത്താൽ മതിയായിരുന്നു ....
വിഷ്ണുവും ലെച്ചുവും തമ്മിൽ വഴക്കിടുബോൾ കേശുവിന്റെ "ആഹാ "എന്നുള്ള എൻട്രി സൂപ്പർ.
ലാപ്ടോപ് നീയിതുവരെ തുറന്നോ എന്നു ചോദിച്ചപ്പോൾ അമ്മ അങ്ങനെ പറയരുത് ചേട്ടൻ ഇന്നലെ ഫിലിം കണ്ടത് ഞാൻ കണ്ടതാ. കേശു റോക്സ്
"കെട്ടുപൊട്ടിയ ജീവിതത്തെ യുക്തിഭദ്രമായ സാഹിത്യം കൊണ്ട് അടയാളപ്പെടുത്താമെന്നുള്ള വിശ്വാസം, അതെനിക്കില്ല.." lechu rocks 😂
Balu neelu
Vishnu lachu
Keshu shivani
Amumma apuppa
Supper adipoli
ഫസ്റ്റ്... ( കുട്ടിച്ചാത്തനെ കുപ്പിയിൽ ആക്കിയ ബാലുച്ചേട്ടനേം ബാലുച്ചേട്ടന്റെ വാച്ച് അടിച്ചോണ്ട് പോയ ഭാസി ചേട്ടനേം പിന്നെ 688 എപ്പിസോഡിനു ശേഷം മുങ്ങിയ കുട്ടുമാമനേം ഒക്കെ ഒത്തിരി മിസ്സ് ചെയ്യുന്നു..... ).........
All r in Kalli Valli.Rama too
@@mariamathew4558 what is that..
@@liazach790 കല്ലിവല്ലി..(kallivalli)one serial (kairali channel )
@@mariamathew4558 അവർ ഉപ്പും മുളകിൽ വരുന്നതാണ് എനിക്ക് ഇഷ്ട്ടം...
I wish them to be in both
Aaa pena thallu kandappol pazhayathokke oorma varunu😂😂brothers koodeyulla thallundakkal😚😚
പാറുകുട്ടിയെ എനിക്ക് തരുമോ 😍😍😍
tharulla ....
Noo enik
@@farhanap4587 njan tharulla tharulla tharullaaaa😀😀
Illa 😆
Illa .. enteya😎😎😎😎
Hai coooll ...kavi lechu veedum kavitha ezhuthaan thudaghiyathill sandhoshamundooo Like adi😎😎😍😍😍😍LECHU FANS 💖💖💖💖💖💖💖💖💖💖💖💖💖
ഉപ്പും മുളകും കട്ട ഫാൻസ് ഉണ്ടോ ഇവിടെ?,....
Mudiyan lachu vazhakk super..... 😃😃😃😃background music supremes
Lachu & balu fans,adi like😘😘😘,lachu inte kavitha ishtamayavar like
Who is kavitha
@@ponnuponnu2337 what she sang at first
Balu neelu💕
♥♥😍😍😍ഈ ഒരു പ്രോഗ്രാം കാണുന്ന ഫീലിംഗ് ഒരു ഫിലിം കണ്ടാലും കിട്ടില്ല 😍😍😍♥♥♥
ഉപ്പും മുളകും കേവലം ഒരു സീരിയൽ ആയി ഇതുവരെ തോന്നാത്തത് എനിക്കു മാത്രം ആണോ
Highlight of the episode "show me the meaning.... " kasu ammay..😂😂😂