10 KG ചെമ്മീൻ കൊണ്ട് കിടിലൻ ചെമ്മീൻ ബിരിയാണി | 10KG Prawns Biriyani Recipe

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 326

  • @arunrajpalodu3012
    @arunrajpalodu3012 3 роки тому +133

    അണ്ണാ.. പൊളി..❤ വല്യ ബിൽഡപ്പൊന്നും ഇല്ലാതെയുള്ള അവതരണം തന്നെയാണ് നിങ്ങളുടെ വിജയവും..👍🏼👍🏼😍

    • @suryakarnan5810
      @suryakarnan5810 3 роки тому

      എനിക്ക് തോന്നിയ അഭിപ്രായം
      നിങ്ങൾ കമന്റായി പോസ്റ്റ്‌ ചെയ്തു. 👌🏻👍🏻!

    • @wisetech2420
      @wisetech2420 2 роки тому

      Yes ...thani Naadan..

    • @sojupggeorge8095
      @sojupggeorge8095 Рік тому

      Appgaa 1:30

  • @aathijaya
    @aathijaya Рік тому +2

    എന്റെ എപ്പോഴത്തെയും ആഗ്രഹമാണ് ചെമ്മീൻ ബിരിയാണി. ബട്ട്‌ ഒരിക്കലും പറ്റിയില്ല. എപ്പോളും കൈയിൽ ക്യാഷ് വരുമ്പോൾ വിലയൊർത്ത് മേടിക്കുല. ഇനിയട്ടെ എന്തായാലും കഴിക്കും. ഈ ചേട്ടന്റെ വീടിനടുത്താർന്നെങ്കിൽ എന്ന് തോന്നിപോകുന്നു
    ❤️❤️.. ഒരുപാടിഷ്ടമാണ് ഈ ചാനൽ.. 😍

  • @drishya3518
    @drishya3518 3 роки тому +198

    ഉള്ളി അറിയുന്നത് കണ്ടപ്പോഴേ മനസിലായി ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ ജോലിയാല്ലെന്ന് ❤❤❤ super

  • @surendransurendran6880
    @surendransurendran6880 3 роки тому +49

    ചേട്ടൻ ഇതൊക്കെ ഉണ്ടാക്കി കഴിച്ചിട്ടും ശരീരത്തിൽ പിടിക്കുന്നില്ലല്ലോ! പാചകം അടിപൊളി!

    • @बोब्स
      @बोब्स 3 роки тому +1

      ഹഹഹഹഹ🤣🤣

    • @extra9200
      @extra9200 3 роки тому +1

      മീറ്ററിൽ കാണിക്കില്ല ചേട്ടാ 😂😂

    • @sarathspillai7076
      @sarathspillai7076 3 роки тому +4

      Lookilalla mone workilanu karyam chettan poli alle

    • @akhik1580
      @akhik1580 3 роки тому +1

      അയൽവാസികൾ ഒക്കെ തിന്നു തടിച്ചു

    • @shefeeqsherif
      @shefeeqsherif 3 роки тому

      😁😁😁🤣

  • @gracybenny7502
    @gracybenny7502 3 роки тому +32

    ഇതൊക്കെ കണ്ടു കൊതിക്കാനല്ലേ ഞങ്ങൾക്കു പറ്റു എന്നോർക്കുമ്പോൾ... എന്തായാലും സംഭവം പൊളി 👍👍😍

    • @srdworld6654
      @srdworld6654 3 роки тому

      എൻറെ ചാനലിലും ചെമ്മീന് റോസ്റ്റ് ഉണ്ടാക്കുന്നത് ഇട്ടിട്ടുണ്ട് താല്പര്യമുണ്ടെങ്കിൽ കണ്ടു നോക്കൂ

    • @shilpasandeep7384
      @shilpasandeep7384 3 роки тому

      ua-cam.com/video/QNJdACh308k/v-deo.html.

  • @sageer23
    @sageer23 2 роки тому +9

    ചേട്ടന്റെ മോന്റെ ഭാഗ്യം എപ്പോഴും അടിപൊളി ഫുഡ്‌ കഴിക്കാല്ലോ 🥰🥰

    • @sobhanamr7045
      @sobhanamr7045 Рік тому +1

      രണ്ടു കൊഞ്ചു പൊളിക്കാൻ ഒരുത്തനും ഇല്ലാരുന്നു തിന്നാൻ നേരത്ത് പറന്നു വരും

  • @himaanvar4904
    @himaanvar4904 3 роки тому +5

    ചേട്ടന്റെ എല്ലാ ഡിഷ്‌കളും സൂപ്പർ ആണ് ✌️✌️✌️✌️ കാണുമ്പോ തന്നെ തിന്നാൻ തോന്ന 🤤🤤🤤🤤

  • @ManojManoj-cz9lp
    @ManojManoj-cz9lp 3 роки тому +31

    എന്റെ പൊന്നമ്മച്ചി 😍😍😍
    അയ്യോ സൂപ്പർ 😍😍😍

  • @sanalpdaniel3792
    @sanalpdaniel3792 2 роки тому +3

    നിങ്ങളുടെ അവതരണം ആണ് ഓരോ videoടെയും വിജയം. Really good, വലിയ levelൽ എത്തട്ടെ. ചേട്ടനൊരു ഹോട്ടൽ തുടങ്ങിയ പൊളിക്കും.
    Sun flower oil - പൂ എണ്ണാന്ന് പറ😁

  • @midhileshkk8234
    @midhileshkk8234 3 роки тому +35

    ഇതൊക്കെയാണ് യുട്യൂബർസ്.. ഇവരൊന്നും കേരളം കത്തിക്കാൻ യാതൊരു സാധ്യതയും ഇല്ല. 😀

  • @ashavijayan3351
    @ashavijayan3351 3 роки тому +4

    Adipoli, ലോകമെമ്പാടും അറിയപ്പെടട്ടെ congrats

  • @hajishaj736
    @hajishaj736 3 роки тому +25

    കൊച്ചു ചെറുക്കൻ പവർ ആണ്

    • @babu-e3e1g
      @babu-e3e1g 3 роки тому

      ua-cam.com/video/irKWCc5EFr8/v-deo.html😍😃

  • @cookingwithkf
    @cookingwithkf 3 роки тому +12

    This prawn biryani looks so delicious. Thanks for sharing the recipe! 😍

  • @ranjitkrishnan1357
    @ranjitkrishnan1357 3 роки тому +6

    Brother, huge fan from Sikkim..
    Make one dish with konja with coconut and sombh (Fennel)....

  • @mathewgeorge908
    @mathewgeorge908 3 роки тому +1

    13:41 മോൻ കഴിക്കുന്ന കാണുമ്പോ ഉള്ള ആ ചേട്ടന്റെ ഒരു ചിരി,ഒരു രക്ഷയും ഇല്ല

  • @ajuas8061
    @ajuas8061 3 роки тому +1

    Kandal tanne ariyam super arikkum ennu...athilupari simple ayulla avatharanam.. pine savala ariyunna style👌... Best wishes chetta..

  • @thisisvishnu8362
    @thisisvishnu8362 3 роки тому +23

    മോൻ കിടു ❤ ചേട്ടൻ സൂപ്പർ ❤

    • @babu-e3e1g
      @babu-e3e1g 3 роки тому

      ua-cam.com/video/irKWCc5EFr8/v-deo.html😍😃

  • @രമേശ്നാരായണൻ

    അവസാനം ഷെഫിൻറ അഭിപ്രായം കേട്ടു 😍😍😍😍

  • @kesavadas577
    @kesavadas577 3 роки тому +2

    Back ground il Ambalathilay Ramayana parayanum anno kelkunnay... Chettante presentation with back ground score reminds me of our village...

  • @sujithps453
    @sujithps453 3 роки тому +1

    ചേട്ടാഇങനെകൊതിപ്പിക്കല്ലേ.അടിപൊളി. കിടിലം.സൂപ്പർ

  • @sandeepsandeepsanthan978
    @sandeepsandeepsanthan978 3 роки тому

    സൂപ്പർ. ചേട്ടന്റെ എല്ലാ വിഡിയോയും കാണാറുണ്ട് എല്ലാം സൂപ്പർ ആണ്

  • @tinuvarghese5813
    @tinuvarghese5813 3 роки тому +3

    കണ്ടു കൊതിക്ക അല്ലാതെ എന്താ ചെയ്യാ അടിപൊളി 👍👍👍

  • @shinojoy9706
    @shinojoy9706 3 роки тому

    കുഞ്ഞൻ അടിപൊളി കുഞ്ഞൻ സൂപ്പർ പറയാത്ത വീഡിയോ ഞാൻ കാണാറില്ല

  • @remapillai9076
    @remapillai9076 2 роки тому

    Hi br ninghalude pachakangal onninekkal onnu mecham athilupari ningal valare yere adhuwanikkunnal good and gb 👏👏

  • @rahulragav3936
    @rahulragav3936 3 роки тому +9

    എന്റെ പൊന്നോ ഒരു രക്ഷയുല്ലപ്പാ പൊളി സാനം 🔥🥳

    • @premkotta7217
      @premkotta7217 3 роки тому +1

      ഇതുവരെ ചെമ്മീൻ ബിരിയാണി കഴിച്ചിട്ടില്ല

  • @anishknair7015
    @anishknair7015 3 роки тому +7

    Chetta super 👌..Iam also from catering field.. from Kottayam..

    • @babu-e3e1g
      @babu-e3e1g 3 роки тому

      ua-cam.com/video/irKWCc5EFr8/v-deo.html😍🌹

  • @greeshuttysunigreeshu2812
    @greeshuttysunigreeshu2812 3 роки тому +10

    ഇതുവരെ ചെമീൻ കഴിക്കാത്ത ഞാൻ 😋😋😋😋😋😋അടിപൊളി ആയിട്ട് ഇണ്ട് കാണുമ്പോൾ thanne കൊതി ആവുന്നു 😍😍😍

  • @vjeevanandan6824
    @vjeevanandan6824 3 роки тому +1

    സൂപ്പർ ആയിരിക്കും. വളരെ നന്ദി

  • @jayamenon1279
    @jayamenon1279 3 роки тому +5

    Valare Nalla CHEMMEEN BIRYANI RECEPIE 👍🏽

  • @retheeshchakkara9137
    @retheeshchakkara9137 3 роки тому +5

    ഉണ്ണിക്കുട്ടൻ വലുതാകുമ്പോൾ സ്വന്തമായിട്ടൊരു യൂട്യൂബ് ചാനൽ തുടങ്ങും 😀😀😀😀😀

  • @ചിത്രശലഭം-ഘ3ള
    @ചിത്രശലഭം-ഘ3ള 2 роки тому +2

    കുഞ്ഞാവ.... 😁😁👌👌👌👌ഭാവിയിൽ അച്ചനെക്കാൾ കേമൻ.... ആകും 👌👌👌👌

  • @preethiajith7448
    @preethiajith7448 2 роки тому +1

    Super .kanditt kothiyavunn

  • @m-cube6755
    @m-cube6755 3 роки тому +1

    Kurachu divasam kondu waiting'll ayyirunnu.... 👍👍👍

  • @sreejith_kottarakkara
    @sreejith_kottarakkara 2 роки тому

    നല്ല പ്രയത്നം.......ദൈവം നല്ലത് വരുത്തട്ടെ

  • @beenakunnathbeenakunnath6252
    @beenakunnathbeenakunnath6252 2 роки тому

    സൂപ്പർ, ചേട്ടന്റെ വീടിന്റെ അടുത്തായിരുന്നെങ്കിൽ

  • @fahadnambolamkunnu3387
    @fahadnambolamkunnu3387 2 роки тому

    അടിപൊളി.... നാളെ ട്രൈ ചെയ്യും ചെമ്മീൻ ബിരിയാണി

  • @shanilshanil5999
    @shanilshanil5999 3 роки тому +1

    നല്ല മണമൊക്കെയുണ്ട്..🙏🙏🙏👍👍👍

  • @sivadas5829
    @sivadas5829 3 роки тому +2

    കറി വേപ്പില ഇഷ്ടം.. 🥰🥰🥰

  • @darkmode6256
    @darkmode6256 3 роки тому +4

    എന്റെ ചേട്ടാ സൂപ്പർ കൊതിച്ചു ചത്തു ❤❤❤❤❤❤❤❤വാവ സൂപ്പർ ❤❤❤❤❤

  • @miniworld5714
    @miniworld5714 3 роки тому +3

    ചെമ്മീൻ ബിരിയാണി ഉണ്ടാക്കുന്നത് കണ്ടപ്പോഴേ തിന്നാൻ കൊതിയാവുന്നു 😋😋😀🤣

  • @ratheeshkumar4132
    @ratheeshkumar4132 3 роки тому +2

    Ethu polichu kidukkaachi cooking 😋😋😋🤩🤩

  • @yohannanmathai7519
    @yohannanmathai7519 3 роки тому +1

    ഇതില്‍ കുറച്ച് ടൂട്ടി ഫ്രൂട്ടിയും ചെറിയും കൂടി ചേര്‍ത്താല്‍ നല്ലതാണ് എസന്‍സിന് പകരം കൈതച്ചക്ക ചേര്‍ത്താല്‍ നല്ല രുചിയായിരിക്കും...

  • @anithasuniltk8860
    @anithasuniltk8860 2 роки тому +3

    സൂപ്പർ ബിരിയാണി👍👍👍🌹🌹

  • @sobhapt3000
    @sobhapt3000 3 роки тому +1

    സിംപിൾ അവതരണം ഇങ്ങനെ മതി ഓവർ buildup വേണ്ട

  • @sarathspillai7076
    @sarathspillai7076 3 роки тому

    Chettayi njan oru dhivasam vanotte taste nokkan

  • @actorcreationviral4678
    @actorcreationviral4678 3 роки тому +1

    Powli Chetta🤗🤗 From Malaysia..Ur Fan❤️❤️❤️

  • @alshabbasheer72
    @alshabbasheer72 Рік тому

    അടിപൊളി പാചകം... സൂപ്പെർ....

  • @sreerajms588
    @sreerajms588 3 роки тому +4

    അനിയൻ ചേട്ടൻ 😍

  • @savithrik4287
    @savithrik4287 3 роки тому

    കാണുമ്പോൾ തന്നെ സന്തോഷം

  • @thankappankorani7246
    @thankappankorani7246 3 роки тому +3

    ആളുകളെ കൊതിപ്പിക്കുന്നതിനു ഒരു മര്യാദ ഒക്കെ വേണം
    അടിപൊളി നമസ്കാരം

  • @sheffinalbert2420
    @sheffinalbert2420 2 роки тому

    വേറെ ഫ്രീ ബ്രോ ഹായ് ത്ത 👌

  • @majeeshkomath4590
    @majeeshkomath4590 3 роки тому +1

    Sambavam kidu aayinu 😘

  • @yohannanmathai7519
    @yohannanmathai7519 3 роки тому

    ഈ മസാലകള്‍ വെറെ പാത്രത്തില്‍ ഇട്ട് വറുത്തെടുത്തിട്ട് ചേര്‍ത്താല്‍ മസാലയുടെ പച്ച രുചി നന്നായി മാറി നല്ലതുപോലെ ചേര്‍ത്താല്‍ നല്ല രുചിയായിരിക്കും...

  • @pnsoman7359
    @pnsoman7359 2 роки тому

    പാചകം അടിപൊളി എന്നൊക്കെ പറയാം, കഴിക്കാൻ പറ്റുമെന്നു തോന്നുന്നില്ല. ഭയങ്കര മസാല.

  • @varghesecr1970
    @varghesecr1970 2 роки тому +1

    നല്ല അവതരണം

  • @reenanizar1903
    @reenanizar1903 3 роки тому +3

    Njaghale nighalude subscriber anu

  • @ashokkasargod5355
    @ashokkasargod5355 3 роки тому +4

    Pwoliyee😍

  • @sairamemoncookingandvlogs2346
    @sairamemoncookingandvlogs2346 2 роки тому +1

    Looking very nice and testy 👌👌😋😋😋🤤🤤🤤

  • @arunkumark8899
    @arunkumark8899 3 роки тому +1

    Cooking super cooking 🥳😘😘😘

  • @aswinpanchajanyam
    @aswinpanchajanyam 3 роки тому +3

    സൂപ്പർ അനിയേട്ടാ.....

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 роки тому

    Super Chettaa...
    Love from kozhikode

  • @9847869832
    @9847869832 3 роки тому

    കൊള്ളാം . 👌👌 സംശയം ഉണ്ട്‌.. തൈര് ചേർക്കൂല്ല. 🤔. പിന്നെ. പുതിന ഇല ചേർക്കൂലെ 🤔
    .

  • @shereenachinnuss5268
    @shereenachinnuss5268 3 роки тому

    Kaduk vendayirunnu biriyaniyil arelum kaduk edumo

  • @homedecor5360
    @homedecor5360 3 роки тому

    Onion cutting super
    Good introduction

  • @Jo-np9ww
    @Jo-np9ww 3 роки тому

    Chetta. Adipoli, super

  • @jibinchinjutten1875
    @jibinchinjutten1875 Рік тому

    Ithu evida sthalam?.

  • @febinphilip904
    @febinphilip904 3 роки тому +1

    Bhai pineapple cherkalle biriyani nashichu opinion from kannur

  • @abhijithaugustine6349
    @abhijithaugustine6349 3 роки тому +2

    Super chettaa ❤️❤️❤️👍

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur4006 3 роки тому +1

    വെറൈറ്റി ബിരിയാണി സൂപ്പർ

  • @sudheeshsubramanian6961
    @sudheeshsubramanian6961 3 роки тому +2

    Superb 👏👏💯

  • @ligigeorge4992
    @ligigeorge4992 3 роки тому

    Chettaa kothiyakunnu...adipolii

  • @surajraj821
    @surajraj821 3 роки тому

    Onnum parayaanilla chettoyy...👌👌👌👌

  • @nithinmullooly
    @nithinmullooly 2 роки тому

    Super thank you

  • @A_n_o_o_p
    @A_n_o_o_p 3 роки тому +1

    അടിപൊളി 👌👌👌🤩🤩🤩

  • @kl02pramodvlog28
    @kl02pramodvlog28 3 роки тому +3

    അണ്ണാ പൊളിച്ചു 💪💪💪💪💪🌹🌹🌹🌹🌹

  • @trintovincentvincent5716
    @trintovincentvincent5716 2 роки тому

    ചേട്ടൻ 🧑‍🍳

  • @kavitamanesh9332
    @kavitamanesh9332 Рік тому

    Super ayitunde 👌 keep going and stay blessed always sir 🙏😊

  • @sureshunika1725
    @sureshunika1725 3 роки тому +1

    Super biryani Kutty paiyan super ❤️🌹

  • @lateeflatee5389
    @lateeflatee5389 3 роки тому

    kaduge biriyanike ubayogikarude bro

  • @rajan.ddhassian2832
    @rajan.ddhassian2832 3 роки тому

    Why you don't use pudina for biriyani

  • @veerjawan1328
    @veerjawan1328 3 роки тому

    അടിപൊളി ചേട്ടാ 😘

  • @goodrecipies
    @goodrecipies 3 роки тому

    Super onnundakinokkanam👍

  • @mansoormansoor7754
    @mansoormansoor7754 3 роки тому +1

    Sooper💪🏼💪🏼🌹🌹

  • @anoopacappu2412
    @anoopacappu2412 3 роки тому +2

    കിടു👌👌

  • @siya529
    @siya529 2 роки тому

    Ulli ariyal nice aayii

  • @userAVJ
    @userAVJ 3 роки тому +1

    അയ് ശെടാ..... ശൂപ്പർ 💕

  • @vinuv3674
    @vinuv3674 3 роки тому +1

    Adipoli manamokkayanu

  • @ranjithkr84
    @ranjithkr84 3 роки тому +4

    Adipoli ❤️❤️❤️

  • @manojappukuttan3420
    @manojappukuttan3420 3 роки тому +1

    👍👍സൂപ്പർ 👏👏

  • @unnikrishnanvp1407
    @unnikrishnanvp1407 3 роки тому

    കുട്ടൂസ് മഴ നനയരുത് കേട്ടോ ഇപ്രാവശ്യം ഓണത്തിന് ചെമ്മീൻ ബിരിയാണി ഉണ്ടാക്കും ഉറപ്പായിട്ടും

  • @tomgeorge8498
    @tomgeorge8498 3 роки тому

    പൊളി ചേട്ടാ പൊളി 😋😋😋😋

  • @cfa6497
    @cfa6497 3 роки тому

    😋 സൂപ്പറായിട്ടുണ്ട്

  • @dinuvijay8761
    @dinuvijay8761 3 роки тому

    usarayittnde 🤤

  • @jeyamohini2774
    @jeyamohini2774 2 роки тому

    Super super😃

  • @maneeshm3287
    @maneeshm3287 3 роки тому

    മോൻ അടിപൊളി ❤️❤️❤️

  • @sumeshk7383
    @sumeshk7383 3 роки тому

    സൂപ്പർ 👍👍👍

  • @naseernnsnaseer8634
    @naseernnsnaseer8634 3 роки тому

    അന്ന്യായം അണ്ണാ അന്ന്യായം 👌

  • @AnoopPisharody
    @AnoopPisharody 3 роки тому

    ആഹാ ബലേ 👌👌

  • @snijojohnson8928
    @snijojohnson8928 3 роки тому +1

    അടിപൊളി

  • @ajithmahadevan6529
    @ajithmahadevan6529 3 роки тому +5

    യുദ്ധ ഭൂമിയിൽ ഏതാ ഒരു പുതിയ ഭടൻ...