Maruti Suzuki Ignis | Features|Onam Offer | All variants on road price in video | EMI in description

Поділитися
Вставка
  • Опубліковано 4 жов 2024
  • For iGNIS enquiries , please call SAI Nexa showroom, Thellakom, Kottayam
    Contact point - Shibu T Philipose
    Mob : +91 8137039666
    Lowest Down payment around Rs 90,000 EMI Rs 10,000
    The Ignis is a Maruti Suzuki hatchback like no other. Funky and fresh, the Ignis is also a model that's polarising in look. Formerly also available with a diesel engine, the Ignis is now sold in petrol-manual and petrol-AMT forms.

КОМЕНТАРІ • 60

  • @Dileep.k-no5iq
    @Dileep.k-no5iq Місяць тому +1

    എനിക് ഇഷ്ടം ആണ് ❤❤. വാങ്ങണം

  • @jacobthomas3180
    @jacobthomas3180 Рік тому +3

    Sound is good pick up too good.

  • @hussainkm9022
    @hussainkm9022 Рік тому +2

    വീഡിയോ സൂപ്പറാ ...എല്ലാ വേരിയേണ്ടിന്റെയും ഇന്റീരിയർ കൂടി കാണിക്കാമായിരുന്നു.. ബിഗ് miss 😢

    • @DRIVEKEN
      @DRIVEKEN  Рік тому +2

      പിന്നെന്താ എല്ലാ വേരിയൻറ്റും എടുക്കാമല്ലോ. ഷോറൂമിൽ പോകുന്നുണ്ട് അടുത്ത ദിവസം☺️

  • @wowfactors1270
    @wowfactors1270 Рік тому +1

    Celerio ZXI AGS vs Ignis Zeta AGS which one is best for small family (beginners)

    • @DRIVEKEN
      @DRIVEKEN  Рік тому +1

      I suggest ignis. But before buying please test drive the same variants of celerio and ignis. Showrooms will arrange that for you. Thanks for asking.

  • @pramodparli7778
    @pramodparli7778 Рік тому +3

    🔥🔥🔥👌🏽 ignis

  • @adarshprakash9360
    @adarshprakash9360 Рік тому +2

    Ignis Means Fire

  • @FilmmakersfansOfficial
    @FilmmakersfansOfficial Рік тому +1

    after exter, this vehicle market slighly less

    • @DRIVEKEN
      @DRIVEKEN  Рік тому

      but i am surprised still many people rely on maruti😊

  • @ratheeshvasu8008
    @ratheeshvasu8008 Рік тому +3

    നല്ല വണ്ടിയാ ഞാൻ എടുത്തു

    • @DRIVEKEN
      @DRIVEKEN  Рік тому +2

      പിന്നല്ല👏🏼congrats brother

    • @JishnuMg-k9y
      @JishnuMg-k9y 18 днів тому

      Enjine thaze caver unda chali therikathirikan

  • @narayanannairs6837
    @narayanannairs6837 Рік тому +1

    Varient നെയിം പ്ലേറ്റ് ബോൾഡ് ടൈപ്പിൽ ignis ന്റെ താഴെ ഉണ്ടായിരുന്നേൽ നല്ല എടുപ്പ് കിട്ടുമായിരുന്നു?

    • @DRIVEKEN
      @DRIVEKEN  Рік тому

      ശരിയാണ് ബ്രോ അങ്ങനെ ആയിരുന്നുവങ്കിൽ കുറച്ചൂടെ നന്നായേനെ

  • @shinustephen6558
    @shinustephen6558 Рік тому +2

    Good job bro❤😊

  • @irshadkamil9947
    @irshadkamil9947 10 місяців тому

    You need to let him speak. After that you should speak. Many times there is cut in conversation😮

    • @DRIVEKEN
      @DRIVEKEN  9 місяців тому

      Understood. Thanks bro.

  • @hhhj6631
    @hhhj6631 10 місяців тому +1

    Back side and back side still lacks aesthetics. Needs to change😂🎉🎉❤❤

    • @DRIVEKEN
      @DRIVEKEN  10 місяців тому

      Yeah but people buy this car like anything. So i think suzuki won't make changes in this vehicle for coming 5 years.

    • @sairamemani7953
      @sairamemani7953 8 місяців тому

      Performance, City Mileage, Maintenance cost, seating space, seating comfort. Which is better ignis petrol or swift petrol

  • @abdulnazer4659
    @abdulnazer4659 Рік тому +1

    Vittu pokunnilla athra thanne .backside tooooo bore. Nannaayi promoting nadakkunnundu . Discontinue may soon !

    • @DRIVEKEN
      @DRIVEKEN  Рік тому

      Atyavasym booking und bro. Backside ellarkum ishtapedula. Not sure whether discontinue or not.

  • @shivakumbla
    @shivakumbla Рік тому +1

    Don't compare outher brand . All brands good

  • @JishnuMg-k9y
    @JishnuMg-k9y 18 днів тому

    Eniine under coting elalale chili akile

    • @DRIVEKEN
      @DRIVEKEN  18 днів тому

      Undercoating ano bro ath cheli avuonnano choiche

    • @JishnuMg-k9y
      @JishnuMg-k9y 17 днів тому

      @@DRIVEKEN engine thaze Ulla bagam open ale cheli vellam engine te ulil akile

  • @shihabkseb3608
    @shihabkseb3608 Рік тому +1

    ഇ പ്രൈസ് ഓഫർ കഴിച്ചിട്ടുള്ളത് ആണോ അതോ ഓഫർ ഇല്ലാതെ ആണോ

    • @DRIVEKEN
      @DRIVEKEN  Рік тому +1

      ഓഫർ ഇല്ലാതെ ആണ് വില കൊടുത്തിരിക്കുന്നത് . പക്ഷെ പഴയ വാഹനം എക്സ്ചേഞ്ച് ഒക്കെ ചെയ്താൽ കൊറച്ചൂടെ വില കുറച്ചു കിട്ടും. അതുപോലെ ഓണത്തിന്റെ ഓഫർ ആയ്ട്ട് അക്സസ്സറീസ് ഒക്കെ കിട്ടും സ്‌ക്കറേച്ച് കാർഡിലൂടെ.

  • @ajalsandra20
    @ajalsandra20 Рік тому +1

    Nice 👍🙂

  • @naushadputhankattil2878
    @naushadputhankattil2878 Рік тому +1

    മാരുതിയുടെ വണ്ടികൾക്ക് എല്ലാരും പറയുന്ന പ്രോബ്ലം ആണ് സ്റ്റിയറിങ്ങ് ടൈറ്റ് ആയിരിക്കും എന്ന് ബാക്കി ഉള്ള വണ്ടികൾക്ക് എല്ലാനു ഇലക്ട്രോണിക് പവർ സ്റ്റിയറിങ്ങ് ആണ് അതുകൊണ്ട് സ്റ്റീയറിങ് വളരെ ഫ്രീ ആയിരിക്കും

    • @DRIVEKEN
      @DRIVEKEN  Рік тому

      ഇപ്പോളത്തെ മാരുതി പ്രീമിയം വാഹനങ്ങളിൽ ഇങ്ങനെ ഒരു പ്രശ്നം കുറവാണു.

    • @humanbeing8810
      @humanbeing8810 5 місяців тому

      Hyundai steering.. 👌🏾

    • @ebyjosep8581
      @ebyjosep8581 4 місяці тому

      Tata Steering...... Super....

  • @mkasim8563
    @mkasim8563 Рік тому +2

    ആസിഫ് അലിയുടെ ശബ്ദവും സംസാര രീതിയും

    • @DRIVEKEN
      @DRIVEKEN  Рік тому

      താങ്ക്സ് ഇക്കാ🥰

  • @sreejitharathi
    @sreejitharathi Рік тому +1

    Ritz ano ignis ano more fun odikan

    • @DRIVEKEN
      @DRIVEKEN  Рік тому +1

      ath parayan pattunilla bro. Enk 2 um best aytanu thonunnath. Pinne Ritz korach varsham pazhethayond ipo korachude comfort ayt drive cheyan pattunnath igniz aytanu enk mansilayath.

    • @2021jp
      @2021jp 5 місяців тому +2

      Rits ന്റെ സുഖമൊന്നും ഇപ്പോളത്തെ വണ്ടിക്കു കിട്ടില്ല. അതൊരു വണ്ടിതന്ന ❤❤❤❤. Rits ആയിരുന്നു എന്റെ വണ്ടി ഇപ്പൊ ignis.ഇപ്പോളത്തെ മറ്റു വണ്ടികളെ അപേക്ഷിച്ചു ignis more better.

  • @niranjannair
    @niranjannair 10 місяців тому

    Long drive engane undu? Bouncy ride anennu kelkunnu. Major use city drive anu..but occasional highway ridesum undu..under 10L oru nalla car suggest cheyamo..

    • @DRIVEKEN
      @DRIVEKEN  10 місяців тому

      Milge concious ano atho bro moto enthusiast ano pine financelano vangunne enn parayamo

    • @niranjannair
      @niranjannair 10 місяців тому +1

      Ippo kayyil ullathu Ritz 2012 Vdi anu..1.2L odi..ithil ninnu oru change anu nokunathu..ithil abs onnum illa..so something thats better than this car but stays under 10L..

    • @DRIVEKEN
      @DRIVEKEN  10 місяців тому

      ​@@niranjannairfronx oru nalla option anu. Base variant onroad price 905000 anu. Engine spec 1200 CC petrol. 20 above mileage. Vere brand ano thalparyam.

  • @antonyjohns
    @antonyjohns 11 місяців тому

    😊😊👍🏻👍🏻

    • @DRIVEKEN
      @DRIVEKEN  11 місяців тому

      Thank you bro😊

  • @sidharthanchathu2150
    @sidharthanchathu2150 Рік тому +1

    എൻജിൻ സൗണ്ട് കൂടുതൽ ആണോ.

    • @DRIVEKEN
      @DRIVEKEN  Рік тому +2

      നന്നായിട്ട് അക്‌സെലിറേറ്റർ കൊടുക്കുമ്പോൾ 3റെഡ് ഗിയറിൽ പോകുമ്പോ എഞ്ചിൻ സൗണ്ട് അകത്തു വരുന്നുണ്ട്. ഒരുപാട് അക്‌സെലെറേറ്റർ കൊടക്കാതെ ഓടിച്ചാൽ സൗണ്ട് കുറവാണു. നല്ല എഞ്ചിൻ ആണ്

  • @sudheesha2006
    @sudheesha2006 Рік тому

    ഇപ്പൊ ഈ വണ്ടിയെടുക്കണ്ട

    • @DRIVEKEN
      @DRIVEKEN  Рік тому +1

      അതെന്താ ബ്രോ

  • @musthafapmk3800
    @musthafapmk3800 Рік тому +2

    Ritz Back ഇത്രയും ബോറില്ല

    • @DRIVEKEN
      @DRIVEKEN  Рік тому +1

      Ritz nice anu

    • @2021jp
      @2021jp 5 місяців тому +1

      Rits❤❤❤❤