Sir njan ente psc profile il ithuvare experience add cheythitilarnu athond scanned documentsl ath add cheyanulla symbol onumila innnipo add cheythal enikyu athu scan cheyth add aakkan pattumo please reply sir nale koodi ullu before 31 aanu submit cheyendath athanu
Englishil chodichaal Ningalk comfortable Aya language l reply cheytholu.. malayalathil anu chodikan sadyatha ulloo.. malayalathil chodichaal malaylthil thanne marupdi parayunnathanuchitham
ഒരു പരീക്ഷയ്ക്ക് അപ്ലൈ ചെയ്തു കഴിഞ്ഞാൽ അതിന്റെ യോഗ്യതകൾ എഡിറ്റ് ചെയ്യാൻ കഴിയാറില്ല. മാർക്ക് ശതമാനം തെറ്റായിട്ടാണ് എന്റർ ചെയ്തതെങ്കിലും സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുക. വെരിഫിക്കേഷന് പോകുമ്പോൾ അവിടെ പറഞ്ഞാൽ ആ സമയത്ത് തിരുത്തൽ വരുത്താം
പരീക്ഷയ്ക്കുള്ള മാർക്കിന്റെ കൂടെ ഇന്റർവ്യൂ മാർക്ക് കൂടെ ചേർത്തിട്ടാണ് റാങ്ക് ലിസ്റ്റ് തയാറാകുന്നത്. ഒരു മാർക്കിന്റെ വ്യത്യാസം വന്നാൽ തന്നെ 10-30 റാങ്ക് എങ്കിലും മുന്നിലെത്തും. ഷോർട് ലിസ്റ്റ് വന്നാലും എവിടെയാണ് സ്ഥാനമെന്ന് ഇപ്പോൾ മനസിലാവില്ല.
Very useful video
Thank you sir

Experience certificate add cheythath kond ningalkk prathyeka pariganan onnum evde kitanilla. Interview boardin vendiyanengil biodatayil ulpeduthiyal mathi. Athupole psc profilel add cheythu enn karuthi prashnam onum ella
@@Prepscale Aano kk thank you Mashe njan vcharichu work cheythit add cheythilel enthelum prblm undakumnnu athanu chodichath
Sir enik message uploade cheyan msg vannu but non crmlyr certificate upload cheyan mathram symbol illa ath enthaanu
ആദ്യം general സർട്ടിഫിക്കറ്റ് എന്ന ഓപ്ഷനിൽ പോയി നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് ഡീറ്റെയിൽസ് കൊടുക്കണം. അതിനു ശേഷം add ചെയ്യാനുള്ള symbol കാണാം
Sir HSST Malayalam ( exam - Aug 8) certificate uplod message ennuvarum....
vyakthamayi ariyilla
Hai sir
Nammal upload cheythal enthelum errors undel delet cheythu last datinu munb onnude upload cheyamo.upload cheythal ath corect anonnu enthelum notification varumo
Last datinu munp matti cheytholu.... No problem
വരും. കഴിഞ്ഞ lpst അപ്‌ലോഡ് ചെയ്തപ്പോൾ ഒന്ന് കൂടി അപ്‌ലോഡ് ചെയ്യാൻ message വന്നിരുന്നു
self introduction English il aano malayalathilo aano vendath Sir..
Englishil chodichaal Ningalk comfortable Aya language l reply cheytholu.. malayalathil anu chodikan sadyatha ulloo.. malayalathil chodichaal malaylthil thanne marupdi parayunnathanuchitham
Prepscale interview batch thudangumo
Thudangiyitund. Pls call to 9061990022
Interview batch thudangunnindo
തുടങ്ങി. Pls call to 9061990022
Hii sir
Sir mlpm 45 Lp .. obc..msg vannu... shortlist il varan sadhyadha undo
ഉണ്ട്
Thanks sir @@Prepscale
Sir eni short list epoya varikaa
November pakuthi avum
Certificate upload msg vanna ellarkum interview undaakumooo
Msg vann upload cheythaal 99% perum short listil undavum. Short listil ulla ellavarkum interview attend cheyam
@@PrepscaleShortlist ennakum undaavuka... Nxt month kanumo...
Short list vann kazhinj ethra naal kazhinjaan interview vilikuka
@@shaakirasherif56682 masam kazhinjal... January February okke aavam
@shaakirasherif5668 November pakuthiyavumbozhek short list varan sadhyatha und. Interview oru masam munpokeye ariyan kazhiyu
Upst exam nu apply ചെയ്യുമ്പോ ഉണ്ടായിരുന്ന ktet മാർക്ക് ശതമാനം സർട്ടിഫിക്കറ്റ് അപ്‌ലോഡ് time change ആക്കിയാൽ പ്രശ്നം ഉണ്ടോ
ഒരു പരീക്ഷയ്ക്ക് അപ്ലൈ ചെയ്തു കഴിഞ്ഞാൽ അതിന്റെ യോഗ്യതകൾ എഡിറ്റ് ചെയ്യാൻ കഴിയാറില്ല. മാർക്ക് ശതമാനം തെറ്റായിട്ടാണ് എന്റർ ചെയ്തതെങ്കിലും സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുക. വെരിഫിക്കേഷന് പോകുമ്പോൾ അവിടെ പറഞ്ഞാൽ ആ സമയത്ത് തിരുത്തൽ വരുത്താം
@@Prepscalekazhiyunnund
Short list vann kainj undane interview vilikkumoo...
Rand masam munpe ariyan patum
Interview English lanoo...
Malayalathil ayirikkum.
Sir. Nammal short listil bakkil anenkil.. Interview score nalla pole undenkil, rank listil munnil ethumo,?
പരീക്ഷയ്ക്കുള്ള മാർക്കിന്റെ കൂടെ ഇന്റർവ്യൂ മാർക്ക് കൂടെ ചേർത്തിട്ടാണ് റാങ്ക് ലിസ്റ്റ് തയാറാകുന്നത്. ഒരു മാർക്കിന്റെ വ്യത്യാസം വന്നാൽ തന്നെ 10-30 റാങ്ക് എങ്കിലും മുന്നിലെത്തും. ഷോർട് ലിസ്റ്റ് വന്നാലും എവിടെയാണ് സ്ഥാനമെന്ന് ഇപ്പോൾ മനസിലാവില്ല.
@@Prepscale 🙏
Certificate upload cheytha ellavarkum interview undaville..
@@ajithasreedharan5948illa tto. Shortlist varumbo ath undavanam
@@Kpkdairies ok
Interview pokumpol enthoke kond pokanamenn ok parayane...cv ok venoo
A to Z karyangal parayum. Adutha videokal varunund
Thank you sir