5000 MAH ബാറ്ററി, 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്- എന്‍ട്രിലെവല്‍ Motorola Moto G04 |Unboxing| moto g04

Поділитися
Вставка
  • Опубліковано 15 лют 2024
  • മോട്ടോറോള ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഏറ്റവും പുതിയ എന്‍ട്രി ലെവല്‍ സ്മാര്‍ട്‌ഫോണ്‍ ആണ് മോട്ടോ ജി04. ആന്‍ഡ്രോയിഡ് 14 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 5000 എംഎഎച്ച് ബാറ്ററിയുണ്ട്. നാല് ജിബി റാം + 64 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളാണ് ഫോണിനുള്ളത്. മോട്ടോ ജി04 ന് 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണുള്ളത്. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീന്‍ ആണിത്. യുണിസോക് ടി606 പ്രൊസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 16.എംപി എഐ ക്യാമറയും ഫോണിന് നല്‍കിയിരിക്കുന്നു. 5 എംപി സെല്‍ഫി ക്യാമറയാണിതില്‍..
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    Whatsapp: www.whatsapp.com/channel/0029...
    #Mathrubhumi
  • Наука та технологія

КОМЕНТАРІ • 11

  • @athulkrishna3932
    @athulkrishna3932 25 днів тому

    Gaming agane unde??

  • @Ashik-xy9ws
    @Ashik-xy9ws 3 місяці тому

    👍👍👍👍👍

  • @anjanaaravind7266
    @anjanaaravind7266 3 місяці тому

    ❤❤

  • @Sudhi1212
    @Sudhi1212 3 місяці тому +1

    ഇത് എന്നാണ് വിപണിയിൽ ഇറങ്ങുന്നത്?
    ഫ്ളിപ്കാർട്ടിൽ ലഭ്യമാണോ?

  • @MoozhikkalmoosaMoozhikkalmoosa
    @MoozhikkalmoosaMoozhikkalmoosa 2 місяці тому +1

    Bro mobile phone online ayi vagan safe ano?

  • @vineethr8063
    @vineethr8063 3 місяці тому

    Price 7999

  • @Sudhi1212
    @Sudhi1212 3 місяці тому +2

    ഏട്ടോയ് ഇതെനിക്ക് തരുമോ 😝

    • @shinoymukundhan2714
      @shinoymukundhan2714 3 місяці тому +1

      tharalo

    • @Sudhi1212
      @Sudhi1212 3 місяці тому

      @@shinoymukundhan2714 താങ്കൾക്ക് ആവശ്യമില്ലെങ്കിൽ എനിക്ക് തന്നേക്കൂ...
      മാർക്കറ്റ് വിലയിൽനിന്ന് ഇച്ചിരി കുറച്ചിട്ട് 🤓