Double Vision/Diplopia|Double Vision Malayalam|Double Vision Eye Problem in Malayalam|Double Vision

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 88

  • @rahul-gq1rc
    @rahul-gq1rc 2 роки тому +9

    രണ്ടു കണ്ണുകൾക്കും ഒരു പോലെ ഡബിൾ വിഷൻ അനുഭവപ്പെട്ടിരുന്നു... ടിവി,മൊബൈൽ, കമ്പ്യൂട്ടർ പോലുള്ളത് ഉപയോഗിക്കുമ്പോൾ മാത്രമാണ് ഇത് വരുന്നത്.. 😞.. വീഡിയോ ഒരുപാട് ഉപകാരപ്രദമായി 🙏🙏🙏

    • @DontlookatmyProfilePic-u5z
      @DontlookatmyProfilePic-u5z 2 роки тому +1

      Eppo seriyayao

    • @sinanmuhammed7640
      @sinanmuhammed7640 Рік тому +1

      Is it better now

    • @rahul-gq1rc
      @rahul-gq1rc Рік тому +3

      ഇല്ല.. എന്നാൽ വലിയ കുഴപ്പവുമില്ല.. 😁 മൊബൈൽ കുറെ നേരം use ചെയ്താൽ വരും കൊറച്ചു റസ്റ്റ്‌ എടുക്കുമ്പോ മാറും.. കുറവുണ്ടോ എന്ന് നിങ്ങൾക്ക് ചോദിക്കാൻ തോന്നിയല്ലോ thanks😁

    • @akhiljoshi5409
      @akhiljoshi5409 Місяць тому

      Bro ippozhum indo atho mariyo... nthealum treatment cheytho...enike sherikkum ind bro paranjath polea thannea ane enikkum​@@rahul-gq1rc

    • @akhiljoshi5409
      @akhiljoshi5409 Місяць тому

      Bro ippolum aganea thannea undo ... enikkum aganea ind nthealum treatment cheyth mariyengil parayamo..??

  • @rahul-gq1rc
    @rahul-gq1rc 2 роки тому +7

    Thank you ചേച്ചി.... എനിക്ക് വേണ്ടി ഒരു video ചെയ്തതിന് ഒരുപാട് നന്ദി 🙏🙏👌👌👌🥰🥰🥰

  • @mkp6562
    @mkp6562 2 роки тому +7

    ഉറങ്ങി എഴുനേൽക്കുമ്പോഴും കൂടുതൽ സമയം മൊബൈൽ ഉപയോഗിക്കുമ്പോഴും duble vision അനുഭവപ്പെടുന്നു…..വീഡിയോ കണ്ടപ്പോൾ Binocular diplopia ആണെന്ന് മനസിലായി. എന്ത് ചെയ്യും ഡോക്ടർ …

    • @MANJU-zx2lk
      @MANJU-zx2lk Рік тому +1

      എനിക്കും ഇതുപോലുണ്ട്
      എന്തേലും ട്രീറ്റ്മെന്റ് എടുക്കുന്നോ

  • @jilorajan9925
    @jilorajan9925 10 місяців тому +1

    ഡോക്ടർ, എനിക്കൊരു വാഹനാപകടം ഒന്നരവർഷത്തിനു മുമ്പ് സംഭവിച്ചു. ഒരു വർഷം കോമയായി കിടക്കുകയായിരുന്നു. എന്റെ കണ്ണ് ഡ്യുവൽ സൈറ്റ് ആയിയാണ് കാണുന്നത്. ഡോക്ടറുടെ നമ്പർ ഒന്ന് തരുമോ? നേരിൽ വന്ന് കാണാൻ. എന്റെ ജില്ല കൊല്ലമാണ്. സിറ്റി പുനലൂർ ആണ്. സഹായിക്കാൻ ദയവുണ്ടാകണം... 🙏🏻🙏🏻🙏🏻

  • @rahul-gq1rc
    @rahul-gq1rc 2 роки тому +5

    എനിക്ക് ഡബിൾ വിഷൻ അനുഭവപ്പെടുന്നത് മൊബൈൽ കൂടുതലായി ഉപയോഗിക്കുമ്പോഴാണ്. കുറച്ച് മണിക്കൂർ കഴിയുമ്പോൾ അത് മാറുകയും ചെയ്യും.. മൊബൈൽ ഉപയോഗം നന്നായി കുറച്ചിട്ടുണ്ട്... ഒരുപാട് നന്ദി.. ❤❤❤

  • @thoufeek_thoufee9096
    @thoufeek_thoufee9096 2 роки тому +11

    എനിക്ക് ഇപ്പോൾ കുറച്ചു നാളുകൾ കൊണ്ട് ഡബിൾ വിഷൻ പ്രശ്നം ഉണ്ട്. ഒരു കണ്ണ് അടക്കുമ്പോൾ കുഴപ്പം ഇല്ലാ.. രണ്ട് കണ്ണും ഒരേപോലെ തുറക്കുമ്പോൾ ആണ് ഈ പ്രശ്നം. വല്ലാതെ എന്നെ തളർത്തി കളയുന്നത് പോലെ.. ഇത് മാറാൻ എന്താണ് ചെയ്യണ്ടത് plz help 🙏

    • @HealthyLifeDraswathy
      @HealthyLifeDraswathy  2 роки тому

      Videoil vishadamayi paranjittundu...
      Dr kanuka venda testukal cheyyuka

    • @rahul-gq1rc
      @rahul-gq1rc 2 роки тому

      ഞാനും ബുദ്ധിമുട്ടുന്നു 😞😞😞

    • @EduplusMalayalam
      @EduplusMalayalam 2 роки тому

      Yenikkum same avastha

    • @arunkurup6323
      @arunkurup6323 2 роки тому

      4yr same problems

    • @ManuViji-w7l
      @ManuViji-w7l 10 місяців тому

      Treatment ചെയ്തോ എങ്കിൽ ഒന്നു പറഞ്ഞു തരോ plzz

  • @sajays9483
    @sajays9483 2 роки тому +8

    രാത്രിയും പകലും സ്ഥിരമായി ഗെയിം കളിച്ച് എൻറെ കണ്ണ് കോങ്കണ്ണാ യി മേടം

  • @melvinraju9910
    @melvinraju9910 4 місяці тому

    I have double vision problem, not always. Mostly I experience double vision is while driving. While driving double vision comes and it will be normal after some time.

  • @hari-tp5fn
    @hari-tp5fn 2 роки тому +1

    Starburst ne Patti oru video cheyyo and its treatments

  • @nayantharapulickasserimana7319
    @nayantharapulickasserimana7319 10 місяців тому +1

    Doctorinte contact number kittan endha Margam? Ente fatherinu ipol double vision und. ഒന്ന് contact cheyanm enn undayirunnu doctorine.. 🙂

  • @prejuhariharan2357
    @prejuhariharan2357 5 місяців тому

    എനിക്കും ഇതെ ബുദ്ധിമുട്ട് ഉണ്ട് രണ്ട് കണ്ണ് തുറന്നു നോക്കുമ്പോൾ ഡബിൾ ആയി ഒന്നും വെക്‌ത്തം ആകുന്നില്ല.ഓരു കണ്ണ് രണ്ട് കണ്ണും മാറി മാറി അടച്ച് നോക്കുമ്പോൾ കുഴപ്പം ഇല്ല. ഡോക്ട്ടർ ഇത് ഏത് ഡോക്ട്ടറെ കാണണം ENT, ആണോ കണ്ണ് ഡോക്ട്ടറെ ആണോ....😢

  • @prajintv4183
    @prajintv4183 10 місяців тому

    ഒരു കണ്ണു അടച്ച് നോക്കുമ്പോ ലെറ്റർഒക്കെ ഡബിൾ ആയി കാണുന്നു തിമിര o വന്നാൽ ഇങ്ങനെ ഒണ്ടാകുമോ

  • @JayakumarAk-l5d
    @JayakumarAk-l5d 8 місяців тому

    Madam double vishon problem over liquor Ingane varunnu ipol randu thavanayai plze reply

  • @MTkL91
    @MTkL91 2 роки тому +1

    Double visionte surgery cheyyan nalla doctore paranjhu tharamo

  • @ansalsalim1275
    @ansalsalim1275 29 днів тому

    drive chyumbol kannu strain chyunu adayunna pole thonnum entha engana

  • @murughanramaswami1025
    @murughanramaswami1025 4 місяці тому

    Hello mam njan video kanniditte mssg cheyanne anike binocular double vision de symptoms unde njan eye test cheythu MRI cheythu but ellam.normal anne plz mention what to do

  • @benkumar265
    @benkumar265 Рік тому

    Dr എനിക്കു ഡബിൾ വിഷൻ ഉണ്ട്, ന്യൂറോളജിയിൽ ടെസ്റ്റ്‌ ചെയ്തിട്ട് കുഴപ്പം ഒന്നും ഇല്ല, കാണാശുപത്രിയിൽ പോയി കുറച്ചു ടെസ്റ്റ്‌ ചെയ്തു, നേർവിനൊന്നും കുഴപ്പം ഇല്ല, എനിക്ക് കോണങ്കണ്ണ് ഉണ്ട്, സൈനസിറ്റിസും ഉണ്ട്, ഇത് മാറുമോ dr, എന്താണ് ഇതിന്റെ ചികിത്സ

  • @adamvlogs2098
    @adamvlogs2098 9 місяців тому

    Ente husband und double vision thyroid kaaranamaan enn ee video kandappozhaan manasilaayadh....idhin ulla excise valladhum undo??
    Undengil parann tharumo

  • @TulipTulip-u2s
    @TulipTulip-u2s 11 місяців тому

    Dr papilloedema vannath enik....1yr munne....
    Ipo enik double vision thonnunn und but ath digit letter okke ahnu kooduthal varunnath....tvill news vayikumbo okke mathram ollu.....so ithinte further treatment enganeya?
    Specs use cheyunn und...but ennalum use cheyumbozhum kanninnu nala vedhana ahnu

  • @MASSx7
    @MASSx7 2 роки тому +2

    Ha veruthe Alla Nan innu night chandrane🌙nokkiyapol double aayita kande🥴postumathe lights um athupolethane

  • @knowledgeboosterteenaworld3809

    Chechy enikk ravile eneetu kazhinju light ulla areayil varumbol randu kannimum sidiloode ellam blurred avunnu. Athu ravile oru 10 mnt matram. Pinne ella. Entha karyam. Plz reply🙏🏾😢

  • @jishnu4774
    @jishnu4774 2 роки тому +1

    Nice presentation madam... Im double vision patient

  • @nandhanakumaran8705
    @nandhanakumaran8705 Рік тому

    Chechi njan കണ്ണട vachind 2 week ayapol kannukal 4 ennam ayi kanan thudangi docterod paranjapol ath kuzhapam illa sheri avunnu paranju ipo njan glass vach 2 month ayi ipo enik lineuo oke double ayi kannunnud njan etha chaya chechi

  • @allah9188
    @allah9188 2 роки тому

    Dr. Enk pregnencyil ahnu vannath... Ipo delivery kazhinn one month aayi... Already ahort sight problem ind....

  • @rajamgknair9275
    @rajamgknair9275 2 роки тому

    Good information thank you

  • @user-pt3oo7si5v
    @user-pt3oo7si5v 6 місяців тому

    Dr plz reply ennik njan wake up akkombo tired ayyi double ayyi kannam

  • @dipincmathew6344
    @dipincmathew6344 2 роки тому

    എനിക് ലസിക് സര്ജറി ചെയ്തിരുന്നു കണ്ണിന് ഡ്രൈനെസ് ഉണ്ടായിരുന്നു ഐ ഡ്രോപ്പ് ഉപയോഗിക്കാത്ത സമയത്തു ഡബിൾ വിഷൻ വരുന്നുണ്ട്‌

  • @manumanikuttan1303
    @manumanikuttan1303 2 роки тому

    Samuhya virudhar thamasam illatha ente veetil irun madhyapichu..arinju pineedu chodhyam cheitha ente idath kanninnu avar idichu..double vision aayi kaanunnu..krishnamani valathek lesham thalli maariyathay thonunu.. ellukalk sidelum thazheyum pottal und..arenkilum oru solution paranju therumo ith maarumo surgery ano exersice cheithano thennimaariya krishnamani nere kond varunath..engane aanu.

    • @HealthyLifeDraswathy
      @HealthyLifeDraswathy  2 роки тому

      എന്തെങ്കിലും ക്ഷതം ഏറ്റാലും double vision ഉണ്ടാകാം.വിശദമായ eye test ആവശ്യമാണ്

  • @Farhadesignss
    @Farhadesignss 2 роки тому

    Stroke vannathinu shesham nta husband nu double vision ayi...drs parunnathu ready avum enu anu...ethenkilum drs refer cheyamk

  • @kl29viper
    @kl29viper 2 роки тому +1

    Im double vision patient how can i contact you

  • @moonknight8959
    @moonknight8959 Рік тому

    Enik 2 monthsaayi 1 kannil double aayi und letter Ghost pole verum matte kannil Refractive lazy eye treatmentinu patch eye cheyyunnd athavumo kaaranam

  • @anilprasad6133
    @anilprasad6133 Рік тому

    Same problem Nan Dr kandu sugar kuduthal Anu 3 to 4 weeks akum clear akan chilappol 2 months akum ennu paraju ethu clear akumo please reply tharane

  • @razirockz
    @razirockz 2 роки тому

    Dr.. അപ്പോൾ പൈനാപ്പിൾ തണ്ണി മത്തൻ. ഓറഞ്ച്. ഇതൊക്കെ ulcer ആണോ ...ഓറഞ്ച് ulcer ആണ് പക്ഷെ പൈനാപ്പിൾ .egane ulcer ആവും .പൈനാപ്പിൾ ഒരുപാട് healthy ഉണ്ടന്ന് ടിപ്സ് കണ്ടൂ

  • @shablashebi7360
    @shablashebi7360 2 роки тому +1

    Double vision poornamayum maatuvan treatment undo pls rply ??

  • @sainusainudheen113
    @sainusainudheen113 Рік тому +2

    വെളിച്ചം കാണുമ്പോൾ ഡബിൾ ആയി കാണുന്നു.. എന്തു ചെയ്യണം

    • @akhiljoshi5409
      @akhiljoshi5409 Місяць тому

      Bro enikkum aganea ane...bro ippo eganea ind treatment nthealum cheytho

  • @dhanyadevu867
    @dhanyadevu867 2 роки тому +1

    Thnquuu so much mam😍😘

  • @shinodrahiman2674
    @shinodrahiman2674 Рік тому

    dr how can I contact you

  • @mayasanthosh3020
    @mayasanthosh3020 10 місяців тому

    Enik und 😢😢 kure kaalam aayi ....2 kannum nokumbo ahn double vision varinnath .....

    • @anandgopinath1
      @anandgopinath1 6 місяців тому

      ipo sheriyayo ? Enikum same problem und. Randu kannu kondu nokumbo aanu double vision

  • @majidashamseer8758
    @majidashamseer8758 2 роки тому

    എൻ്റെ 4 വയസ്സുള്ള മകൾ ഒരു ദിവസം രണ്ടായി കാണുന്നു എന്ന് പറഞ്ഞിരുന്നു. ഇപ്പൊൾ ക്രമേണ മകളുടെ കണ്ണ് തീർത്തും squint ആയി

    • @melody3701
      @melody3701 9 місяців тому

      Molude kannu ipol engane undu.please reply

  • @prasanth451
    @prasanth451 2 роки тому

    Respected Doctor. എനിക്ക് 2020 ആൻഡ് February മാസം എനിക്ക് motorcycle ഓർഡിക്കുവെ അപകടം സംഭവിച്ചിരുന്നു. അതിനു ശേഷം എനിക്ക് രണ്ടു മാസത്തേക്ക് ഒരുമ്മ ഒട്ടും തന്നെ ഇല്ലായിരുന്നു. പിന്നിട് അപകടത്തിന് ശേഷം നാലാം മാസം മുതൽ എനിക്ക് double vision നും വലത്തേ കണ്ണിന് വലത്തേ ഭാഗം കാണാൻ സാധിക്കാതെ അവസ്ഥ തുടരുന്നു കൊണ്ട് ഇരിക്കുന്നു. ഇത് പരിഹരിക്കാൻ എന്തുവാ മാർഗം ഡോക്ടർ.

    • @HealthyLifeDraswathy
      @HealthyLifeDraswathy  2 роки тому

      Head injury pattiYalum double vision undakam...Dr meet cheyyuka

    • @prasanth451
      @prasanth451 2 роки тому

      @@HealthyLifeDraswathy Ok

    • @eu_sou_arun
      @eu_sou_arun Рік тому

      Seri ayo

    • @prasanth451
      @prasanth451 Рік тому

      @@eu_sou_arun I still suffer from vision field loss on right side of both eyes and have slight vision field loss on extreme corner areas

    • @eu_sou_arun
      @eu_sou_arun Рік тому

      @@HealthyLifeDraswathy doctor enthu paraju

  • @abbasmekkamannil872
    @abbasmekkamannil872 2 роки тому

    Yanikum eithe avasthayannu😞5 varshamayi

  • @arunp8696
    @arunp8696 Рік тому

    Eth vannal marumo

  • @srisareekuchulu
    @srisareekuchulu 2 роки тому +1

    Double vision cure tips diet in english language tell me 🙏🙏🙏🙏 plz madam

  • @antonyjoy8840
    @antonyjoy8840 2 роки тому

    Chechi കണ്ണട vekombol 2 ayyi kannunnu

  • @babusanal7326
    @babusanal7326 2 роки тому +2

    ഇതിന് ചികിത്സ എന്താണ് ഈ അസുഖം തീർത്തും മാറുമോ

    • @HealthyLifeDraswathy
      @HealthyLifeDraswathy  2 роки тому

      ഇതു വരാനുള്ള കാരണം എന്താണോ അതനുസരിച്ചാകും ചികിത്സ

    • @babusanal7326
      @babusanal7326 2 роки тому

      @@HealthyLifeDraswathy എന്റെ മകൾക്കീ പ്രശ്നം വന്നു Dr: കൃഷ്ണമണി ചെരിവ് ഉണ്ടാകുന്നതാ പ്രശ്നമെന്ന് പറഞ്ഞു ,മൂന്ന് മാസം കഴിഞ്ഞ് ഇത് കൂടുന്നുണ്ടേൽ ലേസർ ചെയ്യാമെന്ന് പറഞ്ഞു ഇപ്പം കണ്ണട തന്നു എന്താണീ ലേസർ ചികിൽസ വീഡിയോ ചെയ്യാമോ

    • @HealthyLifeDraswathy
      @HealthyLifeDraswathy  2 роки тому +1

      @@babusanal7326 ok

  • @godisgreat3871
    @godisgreat3871 10 місяців тому

    Hi ,,,, how to contact you