കിളി പാറിച്ച ഒരു കിടിലൻ ഇന്ത്യൻ സിനിമ🥵🥵 കൊറിയൻ മോഡൽ ട്വിസ്റ്റുകൾ

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 598

  • @BindhuTK-x8x
    @BindhuTK-x8x 3 місяці тому +144

    ഇത് എഴുതി ഉണ്ടാക്കിയ ആളെ സമ്മതിക്കണം😂😂😂ആകെ കിളി പോയി...

    • @RAJGURURAJ-cf8qe
      @RAJGURURAJ-cf8qe 2 місяці тому +7

      remake movie aanu..orginal spanish movie Mirage

  • @arunimasri-fo4rg
    @arunimasri-fo4rg 2 місяці тому +39

    ഇത്രേം വളഞ്ഞു ഒടിഞ്ഞ സ്റ്റോറി ഇത്രേം ക്ലിയർ ആയി പറഞ്ഞു തന്നതിന് 👍🏻🥰🥰 any way its a interesting story 😊

  • @Aanvichillu
    @Aanvichillu 3 місяці тому +53

    ചേട്ടന്റെ കിളികളൊക്കെ തിരിച്ചു വന്നോ? എന്നും കിളി പാറി പോകുന്നത് കൊണ്ട് ചോദിക്കുവാ.😁

  • @advaiyyd10
    @advaiyyd10 3 місяці тому +138

    This movie is a remake of Mirage 2018 which i think you already explained ?

  • @is-tg1bo
    @is-tg1bo 3 місяці тому +121

    കേരളത്തിൽ ഉള്ളവരുണ്ടോ 😢

    • @timpass89433
      @timpass89433 3 місяці тому +19

      Illa mone.. Nee poyit pinnevaa.. Ith malayalikal illaatha oru lokamaanu. 😂😂😂

    • @jainworld6983
      @jainworld6983 2 місяці тому +2

      ഇല്ല

    • @timpass89433
      @timpass89433 2 місяці тому

      @@jainworld6983 😂😂😂😂പിന്നല്ല

    • @Psc456
      @Psc456 2 місяці тому +4

      No ith kelkkunnavarokk bangaalikalaa😢

    • @Krishnendhu7_77
      @Krishnendhu7_77 2 місяці тому +3

      Ella setta

  • @abubackere7409
    @abubackere7409 3 місяці тому +371

    വയനാട്ടിൽ ഉള്ളവരുണ്ടോ

    • @subin5480
      @subin5480 3 місяці тому +7

      Yes....

    • @world12344q
      @world12344q 3 місяці тому +11

      No

    • @Safana87
      @Safana87 3 місяці тому +4

      Yes

    • @Agni23611
      @Agni23611 3 місяці тому +2

      Und mallu

    • @toneybabu4717
      @toneybabu4717 3 місяці тому +3

      മഴ ഉണ്ടോ അവിടെ?? വയനാട്ടിൽ 🤗

  • @MalayalamMunches
    @MalayalamMunches 2 місяці тому +4

    Mirage cinema story anello

  • @sureshmanicpsureshmani7719
    @sureshmanicpsureshmani7719 3 місяці тому +139

    ഇങ്ങനത്തെ സ്റ്റോറി എൻറെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത്❤❤❤😊😊😊😊😊😊😊😊

    • @rezikanonline3620
      @rezikanonline3620 2 місяці тому +3

      എന്റെ പൊന്നു ബായ് ഇതൊരു ഹോളിവുഡ് പടമാണ് 😂

    • @rezikanonline3620
      @rezikanonline3620 2 місяці тому

      ua-cam.com/video/QyI3rOQrPts/v-deo.htmlsi=kehEVC-CX-DsTvdp

    • @lekshmiv5508
      @lekshmiv5508 2 місяці тому

      ​@@rezikanonline3620Hollywood ano Spanish ano

  • @Lijithavlog2.0
    @Lijithavlog2.0 3 місяці тому +90

    മല്ലു എക്സ്പ്ലൈനർ കണ്ടുകണ്ട് അഡിക്റ്റ് ആയവർ ഉണ്ടോ എന്നെപ്പോലെ😀😀😀

    • @farhanfaru
      @farhanfaru 3 місяці тому

      Yes

    • @varnasham
      @varnasham 3 місяці тому +2

      ഇല്ല

    • @rosediana2170
      @rosediana2170 3 місяці тому +1

      ഞാൻ 🥳🥳🥳🥳

    • @Schedule229
      @Schedule229 3 місяці тому +1

      ആയോ ആവോ

    • @AmalKrishna-ed4ly
      @AmalKrishna-ed4ly 3 місяці тому +2

      Uragan തന്നെ പുള്ളി വേണം ഇപ്പൊൾ😅

  • @abhimanyunarayanan2925
    @abhimanyunarayanan2925 3 місяці тому +30

    Ith etho Spanish movie de remake alle

  • @ArunS-dn9qm
    @ArunS-dn9qm 3 місяці тому +21

    പത്തനംതിട്ട ഉള്ളവർ ഉണ്ടോ?

  • @Ganga_achuz
    @Ganga_achuz 2 місяці тому +12

    ഇങ്ങനത്തെ time ട്രാവൽ സിനിമകൾ ഒരുപാട് കണ്ടത് കൊണ്ട് ആയിരിക്കും കിളി പോയില്ല spr movie❤

  • @mithunsankar.g2764
    @mithunsankar.g2764 3 місяці тому +68

    ഇതു വരെ ഇത്ര കിളി പോയിട്ട് ഇല്ല

  • @Chilluzz
    @Chilluzz 3 місяці тому +13

    It is not an indian movie. Please don’t mislead. This is actually a Spanish movie called ‘Mirage’. A must watch movie. Dobara Might be remake.

  • @ManikuttanMK-v8i
    @ManikuttanMK-v8i 2 місяці тому +3

    ലൈക് തരുമോ ആളുകളെ കണ്ടില്ലല്ലോ 😆😆

  • @sheebajose2586
    @sheebajose2586 2 місяці тому +11

    ഇത് കേട്ടിട്ട് കിളി പോയത് എന്റെ മാത്രം ആണോ 🙄

  • @kiloozkilu7590
    @kiloozkilu7590 3 місяці тому +74

    കിളി പാറാനും മാത്രം ഒന്നും ഇല്ല bro... നല്ല movie ആണ്... ഒരു തവണ കണ്ടാൽ തന്നെ എല്ലാം മനസിലാവും. Expecting more movies like this 😇

  • @sajigsajig9089
    @sajigsajig9089 3 місяці тому +24

    ❤❤❤ വെറെ ഒരു തമിഴ് മൂവി ഉണ്ട് പെട്ടുൽമൊക്സ് ❤❤❤ പ്രേത സിനിമ❤❤❤

    • @shishirajina4763
      @shishirajina4763 3 місяці тому

      Itheta movie

    • @abhishekr54
      @abhishekr54 2 місяці тому +1

      Petromax ആണോ തമന്നയുടെ

    • @sajigsajig9089
      @sajigsajig9089 2 місяці тому

      @@shishirajina4763അതെ 2 സിനിമയും തമന്നയുടെ തന്നെ

  • @gvaarocks9015
    @gvaarocks9015 Місяць тому +2

    chetta bunty aur babli 2 cheyyamo

  • @pavithraunni5962
    @pavithraunni5962 2 місяці тому

    പോയി.... എല്ലാം പോയി..... 🤪🤪 ഞാൻ ഇപ്പൊ ആരാണെന്നു ഒന്ന് പറഞ്ഞു താ ആരേലും 🤦‍♀️🤦‍♀️🤪

  • @hafizathouseef6441
    @hafizathouseef6441 3 місяці тому +7

    Movie name ദോബാരാ ( വീണ്ടും )

    • @r.a.a.m.
      @r.a.a.m. 2 місяці тому +2

      ചാനൽ മുതലാളി ടോവിനോ എന്നോ മറ്റോ ഒക്കെയല്ലേ പറഞ്ഞത്😂😂

  • @asharafku7632
    @asharafku7632 2 місяці тому +6

    പറന്നു പോയ കിളികൾ എത്രയാണെന്ന് എനിക്ക് ഓർക്കാൻ പറ്റുന്നില്ല ❤

  • @anjanasoman8543
    @anjanasoman8543 3 місяці тому +7

    This movie is actually a remake of the 2018 Spanish film called Mirage.

  • @jikkas
    @jikkas 3 місяці тому +30

    ഇതുവരെ കല്യാണം കഴിയാത്തവർ ഉണ്ടോ

  • @SowmyaM-yq1xu
    @SowmyaM-yq1xu 3 місяці тому +1

    Albhudham ente kili poyittilla 😂😂😂😂ellam manassilayi 😅😅😅😅itha muthirnnavar parayunne veettil TV 📺 kaanaruthu ennu 😅😅😅

  • @preethihareesh8068
    @preethihareesh8068 3 місяці тому +1

    എന്തുവാടെ..... ഞാൻ ഒന്നുകൂടെ കാണട്ടെ..... അച്വലി ഇവിടെ എന്താ സംഭവിച്ചത്🎉

  • @dolbywood4738
    @dolbywood4738 2 місяці тому +3

    2080 ലെ time line 2339 ഇൽ നിന്ന് കാണുന്നവരുണ്ടോ??

  • @LimyaLalu-xf9hx
    @LimyaLalu-xf9hx 3 місяці тому +3

    മിരാഷ് സ്പാനിഷ് മൂവിയുമായി സാമ്യം ഉണ്ട്

  • @jijeshc
    @jijeshc 3 місяці тому +3

    ഇത്പോലെ 2 കൊറിയൻസിനിമ ഉണ്ടെങ്കിലും.. Concept മാത്രമേ എടുത്തിട്ടുള്ളു. കഥപൊളിച്ചു

  • @siwosworld9732
    @siwosworld9732 3 місяці тому +36

    Ee story നേരത്തെ കേട്ടിട്ടുണ്ട് അതുകൊണ്ട് കിളിയൊന്നും പോയില്ല... but good feel kitty thank u so much

  • @princessofshadow111
    @princessofshadow111 3 місяці тому +3

    കിളികൾ പാറി പക്ഷെ കണ്ട് കഴിഞ്ഞു ഒന്ന് കൂടി ആലോചിച്ചപ്പോൾ പോയ കിളികൾ ഒക്കെ വന്നു കൂട്ടിൽ കയറി

  • @SajnaSajuz
    @SajnaSajuz 3 місяці тому +3

    പറന്നു പോയ കിളികളെ തിരിച്ചു വിളിക്കാൻ ശ്രമിക്കുന്ന ലേ ഞാൻ 🙄🙄🙄🙄🙄🙄🙄🙄🙄

  • @VINOVINOS-m4p
    @VINOVINOS-m4p 2 місяці тому +1

    Enikendo patti guys, ake oru blank aaya avastha

  • @amjithamjith3511
    @amjithamjith3511 3 місяці тому +3

    പുഴുങ്ങി തിന്നാൻ "1" ലൈക്ക് തരുമോ 😢😢😢😢😢😢😢😢

  • @maneesh1842
    @maneesh1842 23 дні тому +1

    ഒന്നും മനസ്സിൽ ആയില്ല 😁

  • @vichuwalk
    @vichuwalk 18 днів тому

    ഇത് Remake അല്ലെ. 😂😂😂

  • @mubashirabinsy6345
    @mubashirabinsy6345 Місяць тому +1

    ഇത് Mirage എന്ന സിനിമയെപ്പോലെയുണ്ട്...

  • @Akhila710
    @Akhila710 2 місяці тому +1

    chettaa lni tym travel movie cheyyaruth.. cinema thudagiyappol eduth vechaa kadha kainjittum thiirnnilla 🤯

  • @ZoomIn288
    @ZoomIn288 2 місяці тому +2

    Bt, enikku ee story perfect aayi manassilaayi and kure kaaryangal guess cheyyaanum patti... Prathyekich oru kilipokal feelings vannillaa oridathum... May be n🤗ngalude detailing style super aayathondaakum.. 👌👌👌👍👍👍

  • @nothingto12345
    @nothingto12345 3 місяці тому +1

    ഞാൻ ഒന്ന് ചോദിച്ചോട്ടെ ............ ഇതെന്തു തേങ്ങയാണ് 😂 ഒന്നും കലങ്ങിയില്ല 😅

  • @snehats1586
    @snehats1586 2 місяці тому

    സിദ്ധാർഥ് മൽഹോത്രയുടെ 'yodha' മൂവി ചെയ്യാമോ....?? വളരെ ത്രില്ലിങ്ങും, സസ്‌പെൻസും നിറഞ്ഞ മൂവി ആണ്... തിയേറ്ററിൽ പടം ഓടിയില്ലെങ്കിലും, ഇപ്പൊ OTT പ്ലാറ്റഫോംമിലൂടെ നല്ല കമന്റ്സ് and റിവ്യൂ ഉണ്ട്.. അങ്ങനെ ആ മൂവി ശ്രദ്ധിക്കപ്പെട്ടു തുടങ്ങി

  • @mastercrreation9969
    @mastercrreation9969 3 місяці тому +7

    പാലക്കാട്‌ ഉണ്ടോ

  • @80891363
    @80891363 2 місяці тому

    ഇത് വേറെ ഏതോ ഒരു language il ഞാൻ കണ്ടിട്ടുണ്ട്. സ്പാനിഷ് movie ആണെന്ന് തോന്നുന്നു.same story.

  • @Gishnugopi
    @Gishnugopi 3 місяці тому +1

    ഇത് ഒര് spanish പടം അല്ലെ 🤔😳 MIRAGE

    • @HamsterKombat12368
      @HamsterKombat12368 3 місяці тому

      Aah അതെ ഞാൻ ഹോളിവുഡ് ആണെന്ന് വിചാരിച്ചു

  • @abdulnisarct6983
    @abdulnisarct6983 3 місяці тому +1

    മാങ്ങ പുളി മാങ്ങ @**""""""&!;:';;:-+%';::;;;!!
    ഞാൻ എന്തെങ്കിലും പറഞ്ഞാൽ അൽപം കൂടിപ്പോകും
    അതിനാൽ സിംബൽസ് നോക്കി മനസ്സിലാക്കുക. ....!!!!!!!!!!

  • @gayathrichengath441
    @gayathrichengath441 3 місяці тому +9

    Adipoly...oru rakshayumilla❤

  • @NejeemPollekkara
    @NejeemPollekkara 2 місяці тому +3

    😊 ഈ സിനിമ കണ്ടു കിളി കൂടും കുടുക്കി എടുത്തോണ്ട് എങ്ങോട്ടാ പോയി😮😮😮😮😮

  • @FathimaNajlA-g4e
    @FathimaNajlA-g4e 3 місяці тому

    ഇത് ഒരു ഇംഗ്ലീഷ് പടത്തിന്റെ കോപ്പി ആണ്.. ഞൻ ഇതിനു മുന്നേ same stry കേടിട്ടുണ്ട് 🙂

  • @fathimazahra4739
    @fathimazahra4739 3 місяці тому +4

    1.5 l kaanunnavarundoo

  • @ReshmashijuReshmashiju
    @ReshmashijuReshmashiju 3 місяці тому +1

    Poya kilikale thirichu tha 😂😂😅😅😅

  • @razikkkj
    @razikkkj 3 місяці тому +3

    broo korch day aytt sound valare korav aavunnund

  • @nisamudheenkotta786
    @nisamudheenkotta786 3 місяці тому +6

    മലപ്പുറം കൊണ്ടോട്ടി ❤

  • @joandjostories
    @joandjostories 3 місяці тому +2

    Appol ente doubt ..maricha Rajunte wifene aarum anveshichille??

  • @Nikishorts.
    @Nikishorts. 6 днів тому

    ഇത് ഒരു ജർമൻ മൂവി ന്റെ റീമേക്ക് ആണല്ലോ.. Money heist പ്രൊഫസർ ന്റെ movie

  • @remyakrishna9151
    @remyakrishna9151 3 місяці тому +3

    സത്യം 😂😂നന്നായി കിളി പോയി

  • @meeramol3154
    @meeramol3154 2 місяці тому +1

    കോട്ടയത് ഉള്ളവരോടോ😢

  • @AnandSreenivasan-ij9vl
    @AnandSreenivasan-ij9vl 3 місяці тому +2

    Ithinu munbu nigal Itta oru video undu phone call time travell athite model enthayallum kadha poli kili pari

  • @josephjohn4726
    @josephjohn4726 2 місяці тому

    Ithilu kili mathralla bhayi poyathu .... valiya 5,8 parumthum kooede poi ... 😅😅😅😅

  • @aswathyashoka6760
    @aswathyashoka6760 3 місяці тому +1

    എൻ്റെ കിളി മാത്രം അല്ല കുരുവിയും മൈനയും മയിലും ഒക്കെ പോയി ബ്രോ😇😇😇

  • @VishnuReghunathan-eg9hj
    @VishnuReghunathan-eg9hj 2 місяці тому

    ഇങ്ങനൊരു കൊറിയൻ മൂവി ഉണ്ടല്ലോ.

  • @MuhammedsafeervpSafeervp
    @MuhammedsafeervpSafeervp Місяць тому

    Enth thengayanu 😂😂 sherikkum kili paari. Adipoli movie😅

  • @uniquegoalstudybased
    @uniquegoalstudybased 2 місяці тому +1

    ജീവന്‍ ഉള്ളവർ ഉണ്ടോ 😂😂😂

  • @parvathynair9236
    @parvathynair9236 2 місяці тому +1

    Rahul allaaa....Anay (Anay Anand)😅

  • @AmjithVm
    @AmjithVm 3 місяці тому +1

    Bro agent sai sreenivasa athreya cheyyamo

  • @AmjithVm
    @AmjithVm 3 місяці тому +1

    Bro agent sai sreenivasa athreya cheyyamo

  • @AmjithVm
    @AmjithVm 3 місяці тому +1

    Bro agent sai sreenivasa athreya cheyyamo

  • @karthikvinod6825
    @karthikvinod6825 3 місяці тому +4

    Ithu Mirage inte kadha alle

  • @KGBAgent.
    @KGBAgent. 3 місяці тому +1

    mirage 2018 എന്ന മൂവി അല്ലേ

  • @tituad1
    @tituad1 3 місяці тому +1

    Is Dobara a copy of Mirage?
    The film stars Taapsee Pannu, Pavail Gulati and Rahul Bhat. Dobaaraa is an official remake of the 2018 Spanish film Mirage.

  • @AjrockMr
    @AjrockMr 3 місяці тому +2

    Spanish movie - Mirage

  • @aneeshaanu1952
    @aneeshaanu1952 2 місяці тому +1

    ചേട്ടാ ഈ മൂവി ഏത് language il aanu ullathu

  • @AnnammakochuZfamily
    @AnnammakochuZfamily Місяць тому

    എനിക്ക് തോന്നിയില്ല ഇത് അത്രക് കിളി പോയ പടം എന്ന്. ഞാൻ കണ്ടതാണ്.നോർമൽ. ബട്ട്‌... ചില കാര്യങ്ങൾ അങ്ങോട്ട് കണക്ട് ആകുന്നില്ല. അത് ഫിലിമിൽ ഉള്ള മിസ്റ്റേക്ക് ആയി തോന്നി.

  • @RajeevkrRajeev
    @RajeevkrRajeev 2 місяці тому

    ഒരുവക മറ്റേടത്തെ പടം ആയി പോയി 🙄🙄

  • @monkey.d.luffy302
    @monkey.d.luffy302 2 місяці тому +1

    Jetty idathavar undo

    • @drn2359
      @drn2359 2 місяці тому

      Und😂😂😂

  • @TNMaN11
    @TNMaN11 Місяць тому

    ഇതു മിരാജ് അല്ലേ2018 ലെ?

  • @rohinisr2821
    @rohinisr2821 3 місяці тому +1

    ഞാൻ ഇന്ന് കണ്ടു ഈ movie... എന്റെ കിളിപോയി.. എന്തായാലും അടിപൊളി

  • @nandanaanil4712
    @nandanaanil4712 День тому

    Ith mirage enn padam koppi aduch undakkiya oru movie aan

  • @farzeenhabeeb7876
    @farzeenhabeeb7876 2 місяці тому +1

    ഇന്ത്യയിൽ ഉള്ളവരുണ്ടോ.... 😋

  • @Vibgyor-642
    @Vibgyor-642 3 місяці тому +1

    Njan poyi kiliye pidichitt vara😂

  • @gafoorabdhulla1225
    @gafoorabdhulla1225 3 місяці тому

    Mirrage എന്ന സ്പാനിഷ് സിനിമ അങ്ങനെ തന്നെ കോപ്പി ചെയ്തിരിക്കുന്നു......ഇതിലെ വികാസിൻ്റെ റോൾ അതിൽ ചെയ്തിരിക്കുന്നത് money heistile പ്രൊഫസർ ആണ്...

  • @shamilamanaf3259
    @shamilamanaf3259 2 місяці тому +1

    തേങ്ങ സത്യം ന്റെ കിളി പോയി.... 🚶🏻‍♀️🚶🏻‍♀️🚶🏻‍♀️

  • @remeeshnh7581
    @remeeshnh7581 2 місяці тому +1

    🤣😂💫😁🤕😇

  • @AswathyShinil
    @AswathyShinil 3 місяці тому +2

    Ith mirage movie pole thanne ind athinte remake aano?

  • @muhammedRiyas-jd7qm
    @muhammedRiyas-jd7qm 3 місяці тому +1

    എന്റെ കിളി പോയി 😅😅 നല്ല മൂവി പക്ഷെ ഒന്നും മനസിലായില്ല 😂😂😂😂😂😂😂😅😅😅😅

  • @BilalBiluz
    @BilalBiluz 3 місяці тому

    Bro movie link ondu
    2 മത്തെ timeline raju പിടിക്കപ്പെട്ടപ്പോൾ എന്റെ കിളി പോയി അഭിഷേക് രാഹുൽ എന്ന് പറഞ്ഞപ്പോൾ 😵

  • @Meow12351
    @Meow12351 3 місяці тому +3

    La brea s3 cheyyuo chettaa ❤

  • @Adamlucifer666
    @Adamlucifer666 2 місяці тому

    അത്യാവശ്യം സിനിമ കാണുന്നവർക്ക് അറിയാം ഇത് mirage 2018 വന്ന spanish movie എന്ന് അതും വരെ copy അടിക്കും bollywood ഇതൊക്കെ എന്തിനാ explain ചെയ്യുന്നേ. Orginal ചെയ്യൂ.

  • @kavyaadarsh2582
    @kavyaadarsh2582 2 місяці тому

    This is not an Indian Movie 😅 Remake of Spanish film " Mirage " (2018)

  • @Vismayanair28
    @Vismayanair28 3 місяці тому

    ഇയാൾ എന്തോന്നാ ഡോ??
    എന്തിന് ഇത്ര അനാവശ്യം ആയിട്ട് haype കൊടുത്ത് സംസാരിക്നെ.. ഈ പടം mirage ഇന്റെ റീമേക്ക് ആണ് എന്ന് ആർക്കാണ് അറിഞ്ഞുടത്തെ... ഓവർ തള്ളൽ കുറയ്ക്കാൻ നോക്ക് കേട്ട 👍🏼👍🏼🙏🏻🙏🏻

  • @AmjithVm
    @AmjithVm 3 місяці тому +1

    Bro agent sai sreenivasa athreya cheyyamo

  • @divyazzfoodieplate1022
    @divyazzfoodieplate1022 Місяць тому

    Yenthu padam aanu😅

  • @oksoul7
    @oksoul7 2 місяці тому

    Enthengilum ocha raatri ketaal kelkaatha pole sheetum puthach silent aayit കിടന്നു urangum njan....apolaan cheriya പിള്ളേര് raatri 2 manikk ocha ketitt nokkan pokunnath...😂😂😂

  • @athulyag457
    @athulyag457 3 місяці тому +1

    Reporting from kollam

  • @aminaami6229
    @aminaami6229 3 місяці тому +1

    Mavoor ullavar undoo😅

  • @Bose_bhaskar
    @Bose_bhaskar 2 місяці тому

    ദൊബേര അല്ല ദൊബാര വീണ്ടും, രണ്ടാമത്തേത് എന്നൊക്കെ അർത്ഥം 😕😕😕

  • @habeebahaque1889
    @habeebahaque1889 2 місяці тому

    അഭിഷേക് ഷീല യൂടെ മകൻ അല്ലെ..പിന്നെ എന്തിനാ aunty ennu വിളിക്കുന്നത്

  • @pkff2313
    @pkff2313 3 місяці тому +1

    എന്റെ മല്ലു അണ്ണാ നിങ്ങൾക്ക് എങ്ങനെ ഈ കഥ മനസിലായി 🤔🤔🤔😊

  • @keyaar3393
    @keyaar3393 2 місяці тому

    ദൊബേരാ അല്ല അനിയാ, ദോബാരാ - രണ്ടാമതും അല്ലെങ്കിൽ വീണ്ടും എന്നർത്ഥം

  • @abhinavabhi9528
    @abhinavabhi9528 3 місяці тому +1

    Bro Mukhachitram nalla Oru movie aaaa ath onn cheyyamo plzz

  • @Ajith34y
    @Ajith34y 2 місяці тому

    ഇതിൽ കിളി പാറാനുള്ള സംഭവം എന്ന് പറയാൻ മാത്രം ഒന്നുമില്ല.
    പിന്നെയും അത്തരത്തിൽ പെടുത്താവുന്നത് ആ വീട് വിറ്റത് ആനന് എന്ന രാഹുലിന്റെ അമ്മയാണ് എന്നതും, രാഹുൽ ആണ് ഭർത്താവ് എന്നതും അന്താര മനസ്സിലാക്കുന്ന ആ ഭാഗമാണ്.