വയസ്സൻ കണ്ടക്ടർ | Muslim Comedy Audio Song | Manjeri Manjeri Blind Brothers
Вставка
- Опубліковано 4 лис 2024
- Watch: വയസ്സൻ കണ്ടക്ടർ | Muslim Comedy Audio Song | Manjeri Manjeri Blind Brothers
Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of Malabar.[1] Mappila songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala. The songs often used words from Persian, Urdu, Tamil, Hindi apart from Arabic and Malayalam, but the grammatical syntax was always based on Malayalam.[2][3] They deal with themes such as religion, love, satire and heroism, and are often sung at occasions of birth, marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature, enjoyed by all communities in Kerala.
അതെ അതെ അവരുടെ പ്രകടനം വളരെ നിത്യഹരിതമായിരുന്നു.ഈ വീഡിയോ ലൈക്ക് ചെയ്തവർക്ക് എനിക്ക് ഇതുപോലൊന്ന് തരാമോ?
യൂട്യൂബ് വരുമാനത്തിന്റെ കുറച്ചെങ്കിലും ആ പാവപ്പെട്ടവരുടെ വീട്ടിൽ എത്തിച്ചു കൊടുക്കാൻ മറക്കരുത് 🤲🤲🤲
ഇതിൽ റഷീദ്ക്ക മരണപെട്ടു എന്ന് കേട്ടു. ശരിയാണോ
@@റിയാസ്ബാവ ..m
Correct
👍🏻👍🏻👍🏻
ഈ പാവം കലാകാരൻ മാരെ വിറ്റു തിന്നവർ ഇവരുടെ കഷ്ട കാലത്ത് തിരിഞ്ഞു നോക്കിയിട്ടില്ല....ഇതിൽ ഒരാൾ ഇപ്പോഴും കഷ്ടപ്പാടിൽ ആണ്
യെസ്
ity
ഒരു കാലത്ത് മലബാറിൽ ഇവരുടെ ഈ കോമഡി വൻ ഹിറ്റായിരുന്നു എന്റെ അടുത്ത ചെമ്മാട് ആൽഫാ കാസറ്റി ന് വേണ്ടി യായിരുന്നു ഇവർ അതികം പ്രോഗ്രാം ചെയ്തിരുന്നത് പിന്നെ എങ്ങിനെ യൊ ഇത് നിന്നു കഴിഞ്ഞ വര്ഷം ഇവരിൽ ഒരാൾ മരണ പ്പെട്ടു യെന്നു അറിഞ്ഞപ്പോൾ വലിയ സങ്കടം
@@sakkeerhussain5612 Aameen
@@sakkeerhussain5612 ithil oral jeevichirippund...
immidiate news kerala enna youtube channelil onn keri nokku ippol jeevichirippulla aalumaayittulla oru Abhimukham kanam..
@@sakkeerhussain5612 അതിൽ തടിച്ച ആൾ മരണപ്പെട്ടിട്ടില്ല ഇന്ന് ആ ആളുമായി ഒരു ഇന്റർവ്യൂ ചാനലിൽ ഉണ്ട്
@@abdulazeez4137 ഈ അടുത്ത് ടിക് ടോക്കിലും ഇയാളുടെ മകന്റെ കൂടെ കണ്ടിരുന്നു....
ഒരുപാട് ഹിറ്റായ കോമഡി.. ഇവർ അവതരിപ്പിച്ചു.. ഇവരെ വച്ചു ആൽഫ കാസറ്റ്സ് ഒരു പാട് .ക്യാഷ് ഉണ്ടാക്കി... ഇവർ നേടി.. അവതരിപ്പിച്ച ഈ പാവങ്ങൾ' ഒന്നും .നേടിയില്ല. ഇന്ന് രണ്ട് .പേരും' .മൺമറഞ്ഞു..
സത്യം പടച്ചതമ്പുരാന് അറിയാം
Oraale marichittollo oraal aente ummayudw ammavanaan aal ippozhum jeevichirippund koode parayunna aal aan
ഇന്നാലില്ലാഹി വ enna ഇലൈഹി രാജിഹൂൻ
Vh
allaahumma ghafirlahum varhamhum...🥲😭
അള്ളാഹു സ്വീകരിക്കട്ടെ ആമീൻ 🤲🤲🤲
പാവപ്പെട്ട മമ്മൂട്ടിക്ക ജിവിച്ചിരിപ്പുണ്ട് ആ പവത്തിന്നെ എല്ലാവരും സഹായിക്കണം🙏🙏🙏
ua-cam.com/video/R56Subr-uPY/v-deo.html
എവിടെ യാ
Eee rand kalaakkan maarum Naadhal sorgam kodkkateee....Aaameen
Naic സൂപ്പർ കോമഡി പാട്
ഈ പാവങ്ങൾ ചെമ്മാട് ബസ് സ്ഥാൻഡിൽ പാട്ട് പാടി അവർക്ക് നേരെ ക്യാഷ് കിട്ടിയിരുന്നു പിന്നെ ആണ്കാസറ്റ് നിർമാണ ക്കാരുടെ കെണിയിൽ പെട്ടു പിന്നെ ഇവർക്ക് അല്ല മെച്ചം അവർക്ക് ആയിരുന്നു ഇന്ന് ഒരാൾ ജീവിച്ചു പോരുന്നു ഒരാൾ മരിച്ചു പാട്ട് പാടുന്ന സഹോദരൻ മരിച്ചു മമ്മുട്ടി ക്ക. കഷ്ടപാടിൽ ജീവിക്കുന്നു ഒരു ഹമുക്ക് കളും തിരിഞ്ഞു നോക്കാൻ ഇല്ല
അവരുടെ കുടുംബത്തിന് എങ്കിലും കൊടുത്താൽ മതിയായിരുന്നു. പടച്ചവൻ സ്വർഗം കൊടുക്കട്ടെ
1990 Teams ഇല്ലെ ഇവിടെ 🤔💖
Yes😁
യെസ്.🌹🌹🌹🌹. ഓർമപ്പൂക്കൾ
Yes
@@nounoushifa9464 pppll
Sss
Love you kakkaamaareee
Ivar superanu
,very good comady
അൽഫാ ക്യാസ്റ്റിന്റെ ആരെങ്കിലും ഇവരേ ഒന്ന് അന്യോഷിക്കണേ കാരണം നിങ്ങൾ രക്ഷപെട്ടത് ഇവരുടെ വിയർപ്പാണ്
Aaru paranju rakshapettannu. Paaleesaayi. Alfa casat
മലപ്പുറം ജില്ലയിൽ കണ്ണ് കാണാത്ത പാവങ്ങൾ ഒരുമിച്ചു കൂടുന്ന വല്ല സ്ഥലം ഉണ്ടോ പ്ലീസ് ഹെൽപ്
ഇല്ലാ bro കണ്ണ് കാണാത്ത പണക്കാർ ഒരുമിച്ച് കൂടുന്ന ഒരു സ്ഥലം ഉണ്ട്
മമ്പുറം
എടവണ്ണപ്പാറ _ കൊണ്ടോട്ടി റൂട്ടിൽ ഒരു സ്ഥലമുണ്ട് , പേര് അറിയില്ല ,അന്തേവാസികളാണ് ,കണ്ണു കാണാത്തവരാണ് .
Pazhamparamb. Keezhuparamb
Super
ഈ പ്രോഗ്രാം കൊണ്ട് യൂട്യൂബിൽ വരുമാനം ഉണ്ടാക്കുന്നവർ ആ മമ്മൂട്ടി ഇക്കയെ യം റഷീദ്റെ കുടുംബത്തെയുംഒന്ന് ഓർത്താൽ നന്ന്
മരിക്കാൻ കാരണം
@@റിയാസ്ബാവ vayassaayath
Oh nostalgia
ഇതിന്റെ വരുമാനം ആ പാവങ്ങൾക്ക് കൊടുക്കുമോ എന്നു ഉറപ്പില്ല. അതിനാൽ ഇത് ആരും കാണരുത്....
Rasheed Mathram marichittullu
Maimutty ippozum und
Ha
Manjeriyil und ഭയങ്കരമോശം അവസ്ഥയാ....പാട്ടുപാടി ജീവിക്കാണ് ചില്ലറയും വാങ്ങി പാവം
😇😇😇
1990 🥰
😂👍
Idinde baaki yavide
Please post
Valipp
@@ajmalmhd6228 aykotte njangalk isttaman
The first
Hi
Hallo
Hallo😜😜😜
Aboobakerinte dubaay yaathra ivarudethaano
😄😄😄😄
Kmmm
കണ്ടക്റ്റർക്ക് രണ്ട് മണി
Good
വാപപാക്3മണി
😁
Cv
Y
Z😄😄😄
🤗🤗🤗
😆😆😆
ഇവർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ
No
1 orral unde ante nadukkaran anne
സംഗതി ഇവർ 2 പേരും മരിച്ചു പോയെങ്കിലും അവതരിപ്പിച്ച പരിപാടികൾ എല്ലാം ഭയങ്കര ബോറായിരുന്നു. പറയാതെ വയ്യ
😃😂
Oraale marichittollu matte aal ippozhum und
എന്നാലും ബോറാണ് കേൾക്കാൻ ഒരു പക്ഷെ ആ കാലത്ത് പൊളി ആയിരിക്കും
,&।
यो
@@shahanashafeeq1875 hello ivare ariyo onnu baddapedan eddan vazhi....