അവനവൻ ജനിച്ചു വളർന്നു പഠിച്ച മതത്തെയായിരിക്കും കൂടുതൽ വിമർശിക്കാൻ കഴിയുള്ളു ക്രിസ്തുമതത്താലോ ഹിന്ദു മതത്തിലോ ജനിച്ചു ആ മതങ്ങൾ പഠിച്ചവർ ഇസ്ലാമിനെ വിമർശിക്കുകയില്ല. അവർ അവരുടെ മതത്തെ മാത്രമായിരിക്കും വിമർശിക്കുന്നത്
ഉള്ള ഈമാൻ നഷ്ടപ്പെട്ടടണ്ട എന്ന ഉപദേശം പിന്നീട് അനുഭവിക്കാനുള്ള വലിയ മനപ്രയാസം അത് കുടുംബപരമായും സാമൂഹ്യപരമായും ബൗദ്ധികമായി ഏറെ പ്രയാസമുണ്ടാക്കുന്ന ഒന്നായിരിക്കും അനുഭവത്തിൻ്റെ വെളിച്ചത്തിൽ സ്നേഹനിർഭരമായീ നൽകിയ ആ ഉപദേശം അവനിൽ വരാനിരിക്കുന്ന ജീവിത പ്രയാസങ്ങൾ തരണം ചെയ്യാനുള്ള ഒരു ഇന്ധനമായി മായി തീരട്ടെ
ഞമ്മൻ്റെ കൊതം സമൂഹത്തിൽ നാറ്റക്കേസായി. ഈ കൊതത്തിനെ എന്തെങ്കിലും പറഞ്ഞ് രക്ഷപ്പെടുത്താൻ ഞമ്മളെ കയ്യിൽ ഒന്നും ഇല്ല. അത് കൊണ്ട് ഇനി ഇത് നിർത്തി മറ്റ് കൊതങ്ങളെ ബിമർസിച്ചൂടെ എന്നാണ് ചോദ്യ കർത്താവ് ഉദ്ദേശിച്ചത് 🤣
പരദൂഷണം കൊണ്ടുള്ള സുഖം പ്രാർത്ഥ നകൊണ്ടും കിട്ടില്ല -അതാവും ദൈവത്തെ വിളിച്ച് അവർഅങ്ങനെ ചെയ്യുന്നു, ഇങ്ങനെ ചെയ്യുന്നു എന്ന് കുറ്റം പറഞ്ഞ ശേഷം മാത്രം അവരെ ശിക്ഷിയ്ക്കണേ എന്ന് പ്രാർത്ഥിയ്ക്കുന്നത്!
അള്ളാഹുവും ക്രിസത്യാനികൾ . വിളിക്കുന്ന പിതാവായ ദൈവവും ഒരാൾ തന്നെ ആണെങ്കിൽ മുസ്ലീമുകൾ എന്തുകൊണ്ട് പിതാവായ ദൈവത്തിന്റെ മകനായ ക്രിസ്തുവിൽ വിശ്വസിക്കുന്നില്ല.?
ലിയകത്തും ആരുഫും രണ്ടു രീതിയിൽ ഒരേകാര്യം ചെയ്യുന്നു അതു രണ്ടും തുല്യവും വേണ്ടതും തന്നെയുമാണ് എന്നാൽ ഇവരുടെ ഈ ശ്രെമത്തിന്റെ ഫലമായി വർഗീയതയോ ഭീകരതയോ ഇല്ലാതായി നല്ല ഒരു ഇസ്ലാം ഉണ്ടാകുമോ എന്നു കണ്ടറിയണം!!.
ഇസ്ലാമിൽ കാര്യമായ ചലനമുണ്ടാകാൻ രണ്ടു പേരും കാരണമായിട്ടുണ്ട്. കുറെ കാലം കഴിയുമ്പോൾ ക്രിസ്റ്റാനിറ്റി പോലെയോ ഹിന്ദുമതം പോലെയോ ഇസ്ല്ലാമും നേർപ്പിക്കപ്പെടും തീർച്ച❤❤❤
@@prasadks8674 നേർപ്പിക്കപ്പെടാൻ ഒറ്റ വഴിയേ ഞാൻ കാണുന്നുള്ളൂ പ്രസാദ് ബ്രോ. ഇവരുടെ പണ്ഡിതന്മാർ എന്നു വിളിക്കപ്പെടുന്ന ആ ജെനുസ് ഒണ്ടല്ലോ. അവർക്ക് ഭൗതിക വിദ്യാഭ്യാസം തീരെയില്ല. മറ്റുള്ളവരെപ്പോലെ ഓരോ മുസ്ലീമിനും സമൂഹത്തോടുള്ള കടപ്പാട് എന്താണെന്ന് അവർ പഠിച്ചിട്ടില്ല, അതുകൊണ്ട് തന്നെ അക്കാര്യം അവർ ആരെയും പഠിപ്പിക്കുന്നുമില്ല. മദ്രസകളിൽ നിന്ന് കേട്ട യക്ഷിക്കഥകളാണ് അവരെ നയിക്കുന്നത്. അതുകൊണ്ട് ആ ഒരു തലമുറ ഇല്ലാതാകുന്നതോടു കൂടി മാത്രമേ താങ്കൾ പറഞ്ഞ നേർപ്പിക്കൽ നടക്കാൻ സാധ്യത കാണുന്നുള്ളൂ. ഇതര മതസ്ഥർ അങ്ങിനെയല്ല. അവർക്ക് കുറേക്കൂടി വിദ്യാഭ്യാസമുള്ളതുകൊണ്ട് സമൂഹത്തിൽ കാലാകാലങ്ങളിൽ വരുന്ന മാറ്റങ്ങൾ അവർ കാണുന്നു. അതിനനുസരിച്ചു അവർ തങ്ങളുടെ പോളിസിയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ ഇസ്‌ലാമിക പണ്ഡിതന്മാരുടെ പോളിസികളിൽ മാറ്റമൊന്നും വരാൻ പോകുന്നില്ല. ഫത് ഹുൽ മുയീനും ഹുംതയുമൊക്കെ പഠിച്ച ആൾക്ക് മതേതര സമൂഹത്തെ ഉൾക്കൊള്ളാൻ കഴിയുമോ ?
paavam Arif ne vilichu samsaarikaan pediyum undu, enna thokke aarodenkilum parayum venam... 😂😂😂 Arif nte kurachu kutam ketirunekil kurachenkilum samaadharan kittiyenne... athum kittiyilla.... inni Sebastian punnakel ne vilichu noku... Arif nte kutam onnum kitilla, pakshe islaam ne air il ketunna kariyathil Arif nte appanaayittu varum... All with Evidence/reference 😅😅
യുക്ത്തി വാദികൾ മതവിമർശകർ കൂടിയാണ് എന്നു മനസ്സിലാകുക.❤ മനുഷ്യരുടെ സാമാന്യ യുക്ത്തിക്ക് നിരക്കാത്ത എല്ലാകാര്യങ്ങളിലും അവർ വിമർശനം ഉന്നയിക്കുന്നു. ഉദ: ഹോമിയോ, ആയൂർവേദം, ജൈവ കൃഷി, ചാത്തൻ സേവ , കൂടോത്രം, പ്രേതവിശ്വാസം, തുടങ്ങി പെതു സമൂഹത്തിലെ ജനകിയമായ പല അന്ധവിശ്വാസങ്ങൾക്കും എതിരെ യുക്ത്തി വാദികൾ സംസാരിക്കുന്നു.
യുക്തി വാദി എന്നരു സംഭവം ഇല്ല. കാരണം ലോകത്ത് മുഴുവൻ മനുഷ്യരും യുക്തി ഉപയോഗിച്ച് മാത്രമാണ് ജീവിക്കുന്നത്, നിങ്ങളും ഇപ്പൊ ഇസ്ലാമിനെ എങ്ങനെ എങ്കിലും രക്ഷിക്കണം അല്ലാഹ് ഒരു സങ്കൽപ്പം ആയതു കൊണ്ട് തന്നെ ഞാൻ യുക്തി ഉപയോഗിച്ച് കമന്റ് എഴുതി എങ്കിലും ഇസ്ലാമിനെ രക്ഷിക്കണം എന്ന നിങ്ങളുടെ യുക്തി തന്നെയാണ് ഇവിടെ ഉപയോഗിച്ചത് 😂
Ente ponnu koya, 2500-5000 varsham pazhakkamulla kadha anu hinduism, appozha verum 1400 varsham pazhakkamulla kadha kondu logham motham control cheyan pone😂. Ella kadhalayum thalliya teams anu nammal😂
ഇതിന് ഉത്തരം വളരെ ലളിതമല്ലേ? ലിയക്കത്തിന് ഏറ്റവും അറിവുള്ളത് അദ്ദേഹം ജനിച്ചു വളർന്ന മതത്തെപ്പറ്റിയാണ്. വിമർശിക്കുമ്പോൾ മറു ചോദ്യങ്ങൾ വരും. അതിന് പ്രാമാണികമായി മറുപടി പറയണമെങ്കിൽ ആ മതത്തെപ്പറ്റി ആഴത്തിൽ പഠിക്കണം. അങ്ങനെ എത്ര മതങ്ങൾ പ്രാമാണികമായി പഠിക്കണം? എത്ര പുരുഷായുസ്സ് ഇക്കാര്യത്തിൽ വേണ്ടി വരും? അറിയാവുന്ന കാര്യങ്ങൾ ലിയാക്കത്ത് ഭംഗിയായി ചെയ്യുന്നു അത്രേയുള്ളൂ. മറ്റു മതങ്ങളെ വിമർശിക്കാൻ എത്രയോ വേറെ ആളുകളുണ്ട്? ലിയാക്കത്ത് തന്നെ വിമർശിക്കണം എന്ന് എന്താണിത്ര നിർബന്ധം?
Liyakat Bhai, Your statement about A and J is similar to Quran.... Contradiction of statement! You yourself says as per Indian Law you are allowed to share your views publicly on social media...And, When A and J are utilising this freedom you have a negative view, grow up MAN!
ഇയാള്‍ക്ക് ലിയാക്കത്തിന്റെ വായില്‍ നിന്ന് ആരിഫിനെക്കുറിച്ചുള്ള കുറ്റം കേള്‍ക്കണം , പക്ഷേ ലിയാക്കത്ത് നൈസായി പൊളിച്ചു.
ആശയം എന്നതേയില്ല, ഇരവാദം മാത്രം. എത്ര ദയനീയം 😰
കയ്യിലിരുന്ന ഇര പോവുകയും ചെയ്തു ആരിഫ് എന്ന ഇര കിട്ടിയതുമില്ല
ചൂണ്ട പൊളിഞ്ഞു
😂😂😂😂
തമ്മിലടിപ്പിച്ച് ചോരകുടിക്കാൻ നോക്കുന്ന കോയ. 😄
😂😂😂
കോയ പരദൂഷണം പറയാൻ വന്നതാ. ഒത്തില്ല...😂😂
ശരീരത്തിലെ ഈമാനോക്കെ കളഞ്ഞു എല്ലാവരും നല്ല മനുഷ്യന്മാറായി മാറൂ.
Very Very Correct 💯 Thanks 🙏
പുലി പോലെ വന്നു, എലി പോലെ പോയി ഈ മാന്റെ ഈമാൻ😂
ആരിഫിന്റടുത്ത് തരികിട നടക്കില്ല
Absolutely Correct 💯 Thanks for your Comment 💯
അവനവൻ ജനിച്ചു വളർന്നു പഠിച്ച മതത്തെയായിരിക്കും കൂടുതൽ വിമർശിക്കാൻ കഴിയുള്ളു ക്രിസ്തുമതത്താലോ ഹിന്ദു മതത്തിലോ ജനിച്ചു ആ മതങ്ങൾ പഠിച്ചവർ ഇസ്ലാമിനെ വിമർശിക്കുകയില്ല. അവർ അവരുടെ മതത്തെ മാത്രമായിരിക്കും വിമർശിക്കുന്നത്
ചില ചർച്ചകളിൽ ഇടക്കൊക്കെ ചിരി വരാറുണ്ട്...😂
ഉള്ള ഈമാൻ നഷ്ടപ്പെട്ടടണ്ട എന്ന ഉപദേശം പിന്നീട് അനുഭവിക്കാനുള്ള വലിയ മനപ്രയാസം അത് കുടുംബപരമായും സാമൂഹ്യപരമായും ബൗദ്ധികമായി ഏറെ പ്രയാസമുണ്ടാക്കുന്ന ഒന്നായിരിക്കും അനുഭവത്തിൻ്റെ വെളിച്ചത്തിൽ സ്നേഹനിർഭരമായീ നൽകിയ ആ ഉപദേശം അവനിൽ വരാനിരിക്കുന്ന ജീവിത പ്രയാസങ്ങൾ തരണം ചെയ്യാനുള്ള ഒരു ഇന്ധനമായി മായി തീരട്ടെ
ആയിരത്തിഅറുനൂറ് വർഷമായി അടിഞ്ഞുകൂടിയ മാലിന്യം തൂവൽ പ്രശ്നം കൊണ്ട് ഇളക്കികളയാൻ കഴിയുകയില്ല.പകരം ആരിഫിനെ പോലെ മൂർച്ചയുള്ള മൂർച്ചയുള്ള നാക്കുതന്നെ വേണം.
സ്വന്തം വീട്ടിൽ ഒരാൾക്ക് സുഖമില്ലാതായാൽ അയൽക്കാരനെ ചികിത്സിച്ചിട്ട് കാര്യമുണ്ടോ!
മത൦.പ൦ിചാൽ,മാനസിക. നില.,ൈതററൂ
ലിയാക്കത്തിനോട് ചോദിക്കാനുള്ളത് ചോദിച്ചു അതിനു ഒരു മറുപടി വാങ്ങിച്ചു സമാധാനിച്ചു പോകു
പകുതി പിടയ്ക്കുന്ന ഈമാൻ! പടച്ചോനേ യിജ്ജ് എവടെ പോയി കെടക്ക്വാ?
ഒരു എക്സ് മുസ്ലിമും ആരിഫിന്റെ ഏഴു അയലത്തു വരില്ല 😂🤣
👍👍👌👌
👍👍👍
Yes Arif valachukettillathe karyangal nere parayunnu...
നാസർ കൊടിമരം...
@ramachandranparameswaran9280Exactly Correct 💯💯 thanks for your response 💯
ലിയാകത്തിനോട് ചോദിച്ച ഈ ചോദ്യങ്ങളെല്ലാം
ആരിഫിനെ വിളിച്ചു ചോദിച്ചാൽ പോരെ,
ഇയാളുടെ സംശയങ്ങൾ എല്ലാം തീരില്ലേ 🤔
Very Very Truth 💯 Thanks 🙏
ഞമ്മൻ്റെ കൊതം സമൂഹത്തിൽ നാറ്റക്കേസായി. ഈ കൊതത്തിനെ എന്തെങ്കിലും പറഞ്ഞ് രക്ഷപ്പെടുത്താൻ ഞമ്മളെ കയ്യിൽ ഒന്നും ഇല്ല.
അത് കൊണ്ട് ഇനി ഇത് നിർത്തി മറ്റ് കൊതങ്ങളെ ബിമർസിച്ചൂടെ എന്നാണ് ചോദ്യ കർത്താവ് ഉദ്ദേശിച്ചത് 🤣
ഇത് സൂപ്പർ ആയി
Congratulations 🎉 Appreciate your Efforts ❤ Your Efforts Have Very Very Effective 🙏 Many many Thanks 🙏❤
ലിയാകത് ❤️❤️
പരദൂഷണം കൊണ്ടുള്ള സുഖം പ്രാർത്ഥ നകൊണ്ടും കിട്ടില്ല -അതാവും ദൈവത്തെ വിളിച്ച് അവർഅങ്ങനെ ചെയ്യുന്നു, ഇങ്ങനെ ചെയ്യുന്നു എന്ന് കുറ്റം പറഞ്ഞ ശേഷം മാത്രം അവരെ ശിക്ഷിയ്ക്കണേ എന്ന് പ്രാർത്ഥിയ്ക്കുന്നത്!
അല്ലാഹു ഈ ലോകത്തോടെ ചെയ്ത ഏറ്റവും വലിയ അപരാതം ഒരു ദിവസം 50 നിസ്കാരം 5 ആക്കി കുറച്ചതാണ്. ഇത്രയും വലിയ ക്രൂരത നീ ഞങ്ങളോട് ചെയ്യരുതായിരുന്നു.
അള്ളാഹുവും ക്രിസത്യാനികൾ . വിളിക്കുന്ന പിതാവായ ദൈവവും ഒരാൾ തന്നെ ആണെങ്കിൽ മുസ്ലീമുകൾ എന്തുകൊണ്ട് പിതാവായ ദൈവത്തിന്റെ മകനായ ക്രിസ്തുവിൽ വിശ്വസിക്കുന്നില്ല.?
@@abrahamgeorge5534 പിതാവ് മകൻ. മരുമകൾ ഇല്ലേ?
I love you Liya, but love Arif ❤❤ even more. He doesnt have hatred for anybody, and has shown more courage.
Very good advice given @12.40min . 👌👌👌 This is what other religious followers do .
ലിയാ ക്ക ത്ത് സാ ർ 🙏🙏👍👍👌👌
നല്ല പരിചയം ഉള്ള നഴ്‌സുമാർ injection എടുത്താൽ വേദനിക്കില്ല, പക്ഷെ മരുന്ന് ഫലിക്കും അതാണ് ലിയാക്കത്ത്.
ആരിഫ് (സ) യെ അനാവശ്യം പറയുന്നവൻ്റെ കയ്യും കാലും വെട്ടും💪💪💪💪💪💪💪
😂
ആരിഫ് ഞമ്മളെ ഹബീബാണ്.
ആരിഫിനെ ബിമർസിച്ചാൽ...സർ തൻ സെ ജൂതാ...സർ തൻ സേ ജുദാ...
karthaave violence, ingalu Muslim aayirunno😂
😂
പഠിച്ച മതത്തെ കുറിച്ച് ലിയാക്കത്ത് പറയുന്നു, മറ്റു മതത്തെ പഠിച്ചില്ല, അപ്പോൾ അതേ കുറിച്ച് പറയുന്നില്ല.
നല്ല response by Liyakkatt. അരിഫിനെ പറ്റി ഉള്ള കാര്യം അദ്ദേഹത്തോട് പറയണം. അല്ലാതെ കുത്തിത്തിരുപ്പ് ഒഴിവാക്കണം. 😂😂😂
ആരിഫിന്റെ വായിൽ പോയി പെട്ടാൽ കടിച്ചു കീറും എന്ന് മനസിലാക്കിയ കോയ ലിയാഖത്തിനെ വിളിച്ചു പക്ഷെ നൈസ് ആയി പണി കിട്ടി
കോയയുടെ കുത്തി തിരിപ്പ് പൊളിഞ്ഞടുങ്ങി.... നൈസായിട്ട് വന്ന് വിഷ പൊയ ഒഴുക്കാൻ നോക്കിയ കോയ തവിടുപൊടി..😅😅😅
ലിയകത്തും ആരുഫും രണ്ടു രീതിയിൽ ഒരേകാര്യം ചെയ്യുന്നു അതു രണ്ടും തുല്യവും വേണ്ടതും തന്നെയുമാണ് എന്നാൽ ഇവരുടെ ഈ ശ്രെമത്തിന്റെ ഫലമായി വർഗീയതയോ ഭീകരതയോ ഇല്ലാതായി നല്ല ഒരു ഇസ്ലാം ഉണ്ടാകുമോ എന്നു കണ്ടറിയണം!!.
ഇസ്ലാമിൽ കാര്യമായ ചലനമുണ്ടാകാൻ രണ്ടു പേരും കാരണമായിട്ടുണ്ട്. കുറെ കാലം കഴിയുമ്പോൾ ക്രിസ്റ്റാനിറ്റി പോലെയോ ഹിന്ദുമതം പോലെയോ ഇസ്ല്ലാമും നേർപ്പിക്കപ്പെടും തീർച്ച❤❤❤
@@prasadks8674👍👍👍👍
👍👍👍@@prasadks8674
@@prasadks8674
നേർപ്പിക്കപ്പെടാൻ ഒറ്റ വഴിയേ ഞാൻ കാണുന്നുള്ളൂ പ്രസാദ് ബ്രോ.
ഇവരുടെ പണ്ഡിതന്മാർ എന്നു വിളിക്കപ്പെടുന്ന ആ ജെനുസ് ഒണ്ടല്ലോ. അവർക്ക് ഭൗതിക വിദ്യാഭ്യാസം തീരെയില്ല. മറ്റുള്ളവരെപ്പോലെ ഓരോ മുസ്ലീമിനും സമൂഹത്തോടുള്ള കടപ്പാട് എന്താണെന്ന് അവർ പഠിച്ചിട്ടില്ല, അതുകൊണ്ട് തന്നെ അക്കാര്യം അവർ ആരെയും പഠിപ്പിക്കുന്നുമില്ല. മദ്രസകളിൽ നിന്ന് കേട്ട യക്ഷിക്കഥകളാണ് അവരെ നയിക്കുന്നത്.
അതുകൊണ്ട് ആ ഒരു തലമുറ ഇല്ലാതാകുന്നതോടു കൂടി മാത്രമേ താങ്കൾ പറഞ്ഞ നേർപ്പിക്കൽ നടക്കാൻ സാധ്യത കാണുന്നുള്ളൂ.
ഇതര മതസ്ഥർ അങ്ങിനെയല്ല. അവർക്ക് കുറേക്കൂടി വിദ്യാഭ്യാസമുള്ളതുകൊണ്ട് സമൂഹത്തിൽ കാലാകാലങ്ങളിൽ വരുന്ന മാറ്റങ്ങൾ അവർ കാണുന്നു. അതിനനുസരിച്ചു അവർ തങ്ങളുടെ പോളിസിയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു.
എന്നാൽ ഇസ്‌ലാമിക പണ്ഡിതന്മാരുടെ പോളിസികളിൽ മാറ്റമൊന്നും വരാൻ പോകുന്നില്ല. ഫത് ഹുൽ മുയീനും ഹുംതയുമൊക്കെ പഠിച്ച ആൾക്ക് മതേതര സമൂഹത്തെ ഉൾക്കൊള്ളാൻ കഴിയുമോ ?
യുക്തിവാദം വേറെ ഇതിസം വേറെ എന്റെ കോയ. ചുമ്മാ ബോധം ഇല്ലതെ വിളിക്കുന്നു.😅
നല്ല മനുഷ്യൻ,..
ഉടൻ തന്നെ പുതിയ ചാനൽ വരും,
ലിയാക്കത്തിന്റെ സഹകാരി ⁉️🤣🤣🤣🤣
fire fighting . First step.ഏറ്റവും പെട്ടെന്ന് തീ പിടിക്കാൻ chance near by ഉള്ളത്. ആദ്യം നിർവീര്യമാക്കുക.
കുത്തിതിരിപ്പ് കോയ സൈക്കോളജിക്കൽ മൂവ്
വിളിച്ചവന് യുക്തി ഇല്ലാത്ത കോയ 😄
പോർക്കുദ്ധീൻ എന്താണ് പറയുന്നത് എന്ന് അവനുപോലും അറിയില്ല. ലിയാ, ക്ഷമയുടെ പ്രവാചകൻ.
Porkuddhin 😅😅
Correct 💯 Thanks 🙏
😅അതൊരു യുക്തിവാദി ചോദിക്കേണ്ട ചോദ്യമാണ്
Kuthithiruppu nice aayittu nadathi Liyakkathine sukhippichu....
കോയ ആശയക്കുഴപ്പത്തിലായി...
50 നിസ്കാരം കൊടുത്തുവിട്ട അള്ളാഹു എത്ര വിവരം കെട്ടവനാണ് ഒരു നിസ്കാരത്തിനു അര മണിക്കൂരെടുത്താൽ ഒരു ദിവസവും ഒരു മണിക്കൂറും വേണം
അള്ളാഹു കണക്കിൽ ഇത്തിരി വീക്കാണ്. കളിയാക്കരുത് പ്ലീസ്...
ഒരു നിസ്കാരത്തിനു 15 മിനുട്ടേ എടുക്കുന്നുള്ളെങ്കിലോ ?? 😂
@@skariapj1798 കൊയപ്പം ഇല്ല എല്ലാ ദിവസവും തൂറിട്ട് മാസത്തിൽ ചന്തി കഴുകിയാൽ മതി
ഇതേ പോലെ എന്തോ പറഞ്ഞതിന് ആണ് ചേകന്നൂർ പൊടിപോലും ഇല്ലാ കണ്ടു പിടിക്കാൻ എന്ന അവസ്ഥയിൽ ആയത്..
Liya❤
കൊറഞ്ഞ പക്ഷം ആഘോള വത്കരണം എങ്കിലും അള്ളാകു തടയായിരുന്നു
Great...
👌👌
ആരിഫ് കട്ടിക്ക് പറയുന്നു
നൈസ് ആയിട്ട് പറയുന്നു ഇതാണ് വ്യത്യാസം പറയുന്നതെല്ലാം ഇസ്ലാമിലെ അംഗീകരിക്കാൻ പറ്റാത്ത ചില കാര്യങ്ങൾ
👏👏👏👏👏👏👏
Ee vilikunna koya maarkonnum oru thengayum aryilla
Verthe vannu mezhukkit povum 😅
ആരിഫിനോട് ചോദിച്ചൂടെ ഇയാൾക്ക് 😄😃 അടിപൊളി മറുപടി കിട്ടുമല്ലോ
നാദാപുരം പിന്നെ എന്താ പറഞ്ഞത് മനസിലായില്ല
കുത്തിത്തിരുപ്പു ആണോ 😂😂
paavam Arif ne vilichu samsaarikaan pediyum undu, enna thokke aarodenkilum parayum venam... 😂😂😂 Arif nte kurachu kutam ketirunekil kurachenkilum samaadharan kittiyenne... athum kittiyilla.... inni Sebastian punnakel ne vilichu noku... Arif nte kutam onnum kitilla, pakshe islaam ne air il ketunna kariyathil Arif nte appanaayittu varum... All with Evidence/reference 😅😅
👍👍👍
ലിയാക്കത്ത് നന്നായി പ്രതികരിച്ചു. അലവലാതി കാക്കക്ക് വയർ നിറച്ചു കൊടുത്തു ബോധം ഇല്ലാത്ത വർഗ്ഗം😢🎉
അവശൃ൦..തോന്നി യാൽ.3.നികാവ്.,നടത്ത ാ൦
😀😀😀😀😀
കോയ നുണ പറയാൻ വന്നത് 😃
😁
പഠിച്ച മതത്തെ കുറിച്ചല്ലേ പറയാൻ പറ്റൂ കോയ
I laughed a lot. This fellow came for argument finally ahreed with Liyakat.
Tomorrow he will be Murtad.
Aa video link ayakkamo
15:09 😂😂
പോടഅൻ്റെ ഒരു ഹതി സ് ആദ്യം വായിച്ച് പഠിക്ക് മതത്തിൻ്റെ പേര് മാത്രം അറിയും
Fithina koya😂😂
യുക്തിവാദി എന്ന് പറഞ്ഞാൽ.. മതവിമർശകൻ. ആണോ..😂
യുക്ത്തി വാദികൾ മതവിമർശകർ കൂടിയാണ് എന്നു മനസ്സിലാകുക.❤
മനുഷ്യരുടെ സാമാന്യ യുക്ത്തിക്ക് നിരക്കാത്ത എല്ലാകാര്യങ്ങളിലും അവർ വിമർശനം ഉന്നയിക്കുന്നു. ഉദ: ഹോമിയോ, ആയൂർവേദം, ജൈവ കൃഷി, ചാത്തൻ സേവ , കൂടോത്രം, പ്രേതവിശ്വാസം, തുടങ്ങി പെതു സമൂഹത്തിലെ ജനകിയമായ പല അന്ധവിശ്വാസങ്ങൾക്കും എതിരെ യുക്ത്തി വാദികൾ സംസാരിക്കുന്നു.
യുക്തി വാദി എന്നരു സംഭവം ഇല്ല. കാരണം ലോകത്ത് മുഴുവൻ മനുഷ്യരും യുക്തി ഉപയോഗിച്ച് മാത്രമാണ് ജീവിക്കുന്നത്, നിങ്ങളും ഇപ്പൊ ഇസ്ലാമിനെ എങ്ങനെ എങ്കിലും രക്ഷിക്കണം അല്ലാഹ് ഒരു സങ്കൽപ്പം ആയതു കൊണ്ട് തന്നെ ഞാൻ യുക്തി ഉപയോഗിച്ച് കമന്റ് എഴുതി എങ്കിലും ഇസ്ലാമിനെ രക്ഷിക്കണം എന്ന നിങ്ങളുടെ യുക്തി തന്നെയാണ് ഇവിടെ ഉപയോഗിച്ചത് 😂
@@prasadks8674Absolutely Correct 💯 Thanks 🙏
11:23 yukthi vaadi aanenkil thanne erikate ,Evan mark enth nashtam,eeshwara etrayum viddikalaya aalugal epozum undalo logath 😢
Ente ponnu koya, 2500-5000 varsham pazhakkamulla kadha anu hinduism, appozha verum 1400 varsham pazhakkamulla kadha kondu logham motham control cheyan pone😂. Ella kadhalayum thalliya teams anu nammal😂
Poyi google cheyyan parayu vilkkana koyoliyodu
yukthi vaasathavam engil endinu "vaadam"?
പരദൂഷണം കോയ
ഇതിന് ഉത്തരം വളരെ ലളിതമല്ലേ? ലിയക്കത്തിന് ഏറ്റവും അറിവുള്ളത് അദ്ദേഹം ജനിച്ചു വളർന്ന മതത്തെപ്പറ്റിയാണ്. വിമർശിക്കുമ്പോൾ മറു ചോദ്യങ്ങൾ വരും. അതിന് പ്രാമാണികമായി മറുപടി പറയണമെങ്കിൽ ആ മതത്തെപ്പറ്റി ആഴത്തിൽ പഠിക്കണം. അങ്ങനെ എത്ര മതങ്ങൾ പ്രാമാണികമായി പഠിക്കണം? എത്ര പുരുഷായുസ്സ് ഇക്കാര്യത്തിൽ വേണ്ടി വരും? അറിയാവുന്ന കാര്യങ്ങൾ ലിയാക്കത്ത് ഭംഗിയായി ചെയ്യുന്നു അത്രേയുള്ളൂ. മറ്റു മതങ്ങളെ വിമർശിക്കാൻ എത്രയോ വേറെ ആളുകളുണ്ട്? ലിയാക്കത്ത് തന്നെ വിമർശിക്കണം എന്ന് എന്താണിത്ര നിർബന്ധം?
Puliye pedichu simhamadayil keri vanna koya😂
ഇവന് വേറെ ഒരു പണിയുഉം ille😂
❤
ellavarum 'Allahuvinday' srishttikal allay?
4 അല്ലെങ്കിൽ 5 തലമുറ മുൻപ് മതം മാറി യതിൽ പിന്നെ എല്ലാം ഉണ്ടാക്കിയത് അങ്ങേര്.. അതിന് മുൻപ് ബ്രഹ്മാവ് ആയിരുന്നു സൃഷ്ടാവ്
Arif husain vere level anu fithina koya poy valla paneem nokku maire
Liyakat Bhai, Your statement about A and J is similar to Quran.... Contradiction of statement!
You yourself says as per Indian Law you are allowed to share your views publicly on social media...And, When A and J are utilising this freedom you have a negative view, grow up MAN!
ഒരു മമ്മ തും ഒരു കുർ ആനുംഇത് മാത്രം അറിയുന്ന മദ്രസ പൊട്ടൻ
ഒന്നു കളിച്ച് നോക്കിയതാ പാളിപ്പോയി സോമനായി .
ലിയാക്കത്തിനെ പുകഴ്ത്തുന്നത് കേള്‍ക്കുമ്പോള്‍ മോദി വന്നപ്പോള്‍ വാജ്പേയിയെയും അദ്വാനിയെയും പ്രതിപക്ഷം പുകഴ്ത്തിയത് ഓര്‍മ്മ വന്നു. ഇനി യോഗി വരുമ്പോള്‍ മോദിയെ പ്രതിപക്ഷം പുകഴ്ത്തും.
ഞങ്ങൾ അസ്വസ്തരാണ്
ന്റെ റബ്ബേ, ഈ കോയക്ക് ഇതെന്തു പറ്റി?
മദ്രസ്സയിൽ നിന്നുള്ള അറിവ് മാത്രമേ ഈ സുടാപ്പിക്കുള്ളൂ.
അവസാന ഭാഗമായപ്പോഴേക്കും കോയക്ക് ബുദ്ധി തെളിഞ്ഞു , തലയിൽ വെളിച്ചം കേറി😂
ua-cam.com/video/TNjGzMLduYI/v-deo.htmlsi=ounRindqHbMs0x9ഴ്, വയലാറിന്റ ഈ കവിത കേട്ടാൽ അവസാനിക്കുന്ന പ്രശ്നങൾ മാത്രമേ ഉള്ളു... അവസാനം വരേ കേൾക്കണം
ചർച്ച ചെയ്യണം എങ്കിൽ ആദ്യം ഭായി നിങ്ങളെ വിളിക്കുന്നവർ ആദ്യം പത്രം എങ്കിലും വായിക്കണം
😮😮ua-cam.com/users/shortsyVCzJFAJtgw?si=cmK5nLjaL0Q3OIBZ😮😮bahu daiva aaraadhana athaanu sirkku 😮😢madrasa padanam 😮😢
ദൈവം ഉണ്ടെങ്കിൽ അല്ലെ ആരാധിക്കേണ്ട കാര്യം ഉള്ളു 😂
❤
❤